Это видео недоступно.
Сожалеем об этом.

കാപ്പിത്തോട്ടത്തിൽ വരുമാനം കൂട്ടുന്നതെങ്ങനെ

Поделиться
HTML-код
  • Опубликовано: 1 янв 2024

Комментарии • 15

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 месяца назад +1

    ചേട്ടൻ്റെ സംസാരം എനിക്കിഷ്ടപ്പെട്ടു. എല്ലാവർക്കും മനസിലാവുന്ന തരത്തിലുള്ള അവതരണം.

  • @sarshadworld7757
    @sarshadworld7757 13 дней назад

    അടിപൊളി തോട്ടം

  • @MOUNTAIN-LORD-007
    @MOUNTAIN-LORD-007 Месяц назад

    Can you pls do a video about coffie pruning

  • @Unbotech0011
    @Unbotech0011 7 месяцев назад +1

    അതിമനോഹരമായ തോട്ടം ആദ്യമായി ട്ടാണ് ഇങ്ങനെ ഒരു തോട്ടം കാണുന്നത്

  • @bmaikkara5860
    @bmaikkara5860 6 месяцев назад +1

    ചേട്ടന്റെ കാപ്പിയും മീശയും സൂപ്പർ ...👍❤
    കാപ്പിയുടെ മാർക്കറ്റ് വിലയും പറഞ്ഞുള്ള വിഡിയോയും സൂപ്പർ ...👍👍

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 месяца назад +1

    ചേട്ടാ ഞാനൊരു ദിവസം വരുന്നുണ്ട്. തോട്ടം കാണാനും കാപ്പിയെ കുറിച്ച് പഠിക്കാനും

  • @keshakesha4889
    @keshakesha4889 6 месяцев назад

    Super cofee plants

  • @shibumathew7221
    @shibumathew7221 6 месяцев назад

    കാപ്പി ചേട്ടൻ സൂപ്പർ 🔥

  • @sathyanparampath7993
    @sathyanparampath7993 7 месяцев назад +1

    മുട്ടിൽ അശോക് കുമാറിന്റെ തോട്ടവും കാണുക.... ഇത് മോശമായി പറയുക അല്ല..... 👍👍👍👍👍👍

  • @sharafudeenwayanad236
    @sharafudeenwayanad236 7 месяцев назад

    മുട്ടിൽ വാരിയാട് കുന്നിലെ മുഹമ്മദലിക്ക ഇതുപോലെ ചെയ്യുന്നുണ്ട്

  • @MultiShashikumar
    @MultiShashikumar 5 месяцев назад

    Good 👍

  • @KK-kg3ul
    @KK-kg3ul 5 месяцев назад

    കാപ്പി കുരു അയച്ചു തരുമോ?

  • @nallaneram1
    @nallaneram1 7 месяцев назад +1

    തന്നുപ്പ് കാലാവസ്ഥ കാപ്പിക്ക് വിളവുണ്ടാകാൻ അത്യാവശ്യമാണോ?

    • @MGBagriculture
      @MGBagriculture  6 месяцев назад +1

      തണുപ്പുണ്ടായാലും ഇല്ലെങ്കിലും കാപ്പി വളരും. തണുപ്പുണ്ടായാൽ നല്ലവണ്ണം വിളവ് ലഭിക്കും