പൊട്ടിക്കരഞ്ഞു കൊണ്ട് വൈശാഖ് കൃപാസനത്തിൽ

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,2 тыс.

  • @SumaSoman-x6z
    @SumaSoman-x6z 2 месяца назад +997

    പ്രിയപ്പെട്ട സഹോദരാ.. ഞാനും ഒരു ഹിന്ദുവാണ് ആറു വർഷം ആയി കൃപാസനം അമ്മയുടെ വിശ്വാസിയാണ്... 22വർഷം ആയി യേശുവിന്റെ കട്ട ഫാൻ ആണ് 22വർഷം ആയി ഞാൻ നമ്മുടെ അമ്പലത്തിൽ പോയിട്ടു... ഒന്ന് ഉറച്ചു പറയുവാ... ഈ അമ്മയേം മോനെയും പൂർണമായും വിശ്വസിക്കാം ഒരു നാളും നമ്മളെ കൈ വീഡിയില്ല. ഈ അമ്മയും അമ്മയുടെ പുത്രനായ നസ്രായനായ യേശുവും... ഇനി എന്റെ അവസാന ശ്വാസത്തിലും എന്റെ ദൈവം കർത്താവായ യേശുവാണ്... ഇനി എനിയ്ക് എത്ര ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും എന്റെ ദൈവത്തെ കൈവിടില്ല അമ്മ മാതാവ് കുറെ അനുഗ്രഹം തന്നിട്ടുണ്ട്... വൈശാഖ് ഈ വിശ്വാസം ആയി മുന്നോട്ടു പോകുക... എല്ലാം ശരിയാവും പിന്നെ ഒരു കുഞ്ഞും ഉടനെ ഉണ്ടാവും... ജീവിതം പങ്കാളിയേം ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏿🙏🏿🙏🏿❤️❤️❤️💞💞💞💞

    • @kavithachrist1456
      @kavithachrist1456 2 месяца назад +16

      Amen

    • @aiswaryaachu33
      @aiswaryaachu33 2 месяца назад +30

      ഞാനും ഹിന്ദു ആണ്.

    • @fosikunji1821
      @fosikunji1821 2 месяца назад +29

      ഞാൻ ഹിന്ദു വൺ എനിക്കും അമ്മ ഒരു പാട് കാര്യങ്ങൾസാധിച്ചു തന്നു അമ്മ എനിക്ക് വിശോസം ആണ്. 🙏🙏🙏🙏

    • @mobyanurajmobyanuraj5212
      @mobyanurajmobyanuraj5212 2 месяца назад +30

      ഞാനും ഈ same അവസ്ഥയിൽ ആണ് 🙏🏻പക്ഷെ ഞാൻ വളരെ കുറച്ച് കാലമായി മാത്രമേ ആയിട്ടുള്ളു ഇശോയിലേക്ക് തിരിഞ്ഞിട് 😍😍ഇനി ഉള്ള കാലം അമ്മയോടും ഇശോയോടും ഒപ്പം 👍🏻👍🏻👍🏻

    • @SureshS-bu5wx
      @SureshS-bu5wx 2 месяца назад +7

  • @bindhumani8151
    @bindhumani8151 2 месяца назад +141

    ഞാൻ ഹിന്ദു വാണ് ഓർമ്മവച്ച നാൾ മുതൽ യേശു വിനെയും മാതാവിനെയും വിശ്വസം 🙏🙏🙏

  • @SafiyathCH
    @SafiyathCH 2 месяца назад +420

    ആ സഹോരാ ഞാൻ ഒരു മുസ്ലീം ആണ് ഞാനും ഈ മാതാവിനെയും യേശു അപ്പൻറയുഠ മോളാണ് ഞാൻ ഇതിൽ നല്ല വിശ്വസി ആണ്

    • @vidhyamolthomas720
      @vidhyamolthomas720 2 месяца назад +7

      ❤❤❤❤❤❤ jesus

    • @jaisonjohn9007
      @jaisonjohn9007 2 месяца назад +7

      🎉🎉🎉

    • @rajeshwarivijayan4486
      @rajeshwarivijayan4486 2 месяца назад +4

      Njanum oru Hindu aanu, pravasi aanu. Dubai il maid aayi joali cheyyunnu. Njanum kripasanam amma yilum yesoayilum viswasich jeavikkunnu, udambadi eduth athil viswasich jeavikkunnu ❤❤❤

    • @donafrancis8036
      @donafrancis8036 2 месяца назад +2

      Nigal lokam engum poyi Ella srishutikalodum suvishesham prasamgikuvin.. read bible it will change your life

    • @jaisychacko9397
      @jaisychacko9397 2 месяца назад +3

      🙏🙏

  • @anoopathira9527
    @anoopathira9527 2 месяца назад +237

    പ്രിയപ്പെട്ട ചേട്ടായി ഞാനും ഒരു ഹിന്ദുവാണ് 15 വർഷമായി മാതാവിലും യേശു നാഥനിലും വിശ്വസിക്കുന്നു 3 മാസം മുൻപ് കൃപാസനത്തിൽ പോയി ഭർത്താവിനും കുടുംബത്തിനും വേണ്ടി ഉടമ്പടി എടുത്തു. ഒത്തിരി കടബാദ്ധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട്. കൃപാസനം മാതാവും യേശുനാഥനും എല്ലാം മാറ്റി തരുമെന്ന് പ്രതീക്ഷിച്ചു ഉടമ്പടിയിൽ ജീവിക്കുന്നു ചേട്ടായിക്കും ചേച്ചിയ്ക്കും ഉണ്ണി ഈശോയെപ്പോലെയും മേരി മാതാവിനെപ്പോലെയുംഉള്ള മക്കൾ ഉണ്ടാക്കട്ടെ എന്ന് മാതാവിനോട് ഞാനും പ്രാർഥിക്കാം ആമേൻ🙏🙏🙏🙏

    • @RhyshWorld
      @RhyshWorld 2 месяца назад +2

      Njanum

    • @EndhiraPS
      @EndhiraPS Месяц назад +2

      അമ്മേ ഞാനും അമ്പലവാസിയായിരുന്നു. ജീവിതം ജനിച്ചപ്പോൾ ഒരു സന്തോഷവും ഉണ്ടായിട്ടില്ല അമ്മേ എന്റെ മകൾക്ക് ആ ആഗ്രഹിക്കുന്ന GV UP school ടീച്ചർ ജോലിയും സ്വന്ത ഭവനം നൽകേണമേ,, റിനുവിന്റെ കടം രോഗം സമർപ്പിക്കുന്നു അനൂപിന് നല്ല ജീവിത പങ്കാളിയെ നൽകേണമേ എന്റെ കൂടെ വരണേ 🙏

  • @SaliniAnand-gp2xv
    @SaliniAnand-gp2xv 2 месяца назад +134

    പരിശുദ്ധയായ എൻ്റെ മാതാവേ ഈ ജന്മം മുഴുവനും അമ്മയുടെ മകളായി കഴിയുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

    • @LissySaju-i7j
      @LissySaju-i7j 2 месяца назад

      Ee vedio full alter venam please❤❤❤

  • @seenaths131
    @seenaths131 2 месяца назад +49

    അമ്മേ. മാതാവേ വിവാഹപ്രയം. കഴിഞ്ഞു നിൽക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണേ എന്റെ മോന്റെ വിവാഹം നടക്കണേ എന്റെ മോന്റെ മുഖത്തെ അടയാളം മാറ്റി തരണേ അവന് നല്ല. ബുദ്ധി കൊടുക്കണേ

  • @JijiEdison-v9s
    @JijiEdison-v9s 2 месяца назад +79

    അമ്മ മാതാവേ എന്റെ മോന്റെ കാഴ്ച തിരിച്ചു കൊടുക്കണേ കൈവിടല്ലേ

    • @presthinajose5189
      @presthinajose5189 2 месяца назад +3

      ende chechide eye sight kurju pokunnu..lens ittu still paining..now dr says stitch idanam for pain...but eye sight kittilla ennu parayunnu..pls pray for Gracy chechi.

    • @rosammajoseph7512
      @rosammajoseph7512 2 месяца назад

      പ്രാർത്ഥിക്കാം കെട്ടോ, വിഷമിക്കണ്ട 🙏🙏🙏നമ്പർ തരൂ സഹോദരി, ഞാൻ വിളിക്കാം

    • @sunudevpv5471
      @sunudevpv5471 2 месяца назад

      വേഗം കിട്ടട്ടെ 🤗🙏😊🫂

    • @DhanyaBiju-nn7cy
      @DhanyaBiju-nn7cy Месяц назад

      യേശു സഹായിക്കും

  • @ambiliravi138
    @ambiliravi138 Месяц назад +13

    എന്റെ മാതാവേ എത്രയും വേഗം എന്റെ മുഴുവൻ കടബാധ്യതയും തീർത്തു തരണമേ 🙏

  • @simlaantonysimla5915
    @simlaantonysimla5915 2 месяца назад +75

    എൻ്റെ അമ്മേ രോഗികളായ എല്ലാ മക്കളോടും കരുണയായിരിക്കണേ

  • @ag659oop
    @ag659oop 17 дней назад +10

    എന്റെ അപ്പന്റെ കള്ളുകുടിയും മറ്റു എല്ലാ ദുശീലങ്ങളും മാറ്റി നല്ലൊരു അപ്പനെ എനിക്ക് തരണേ മാതാവേ.. എത്രകാലം എനിക്ക് അപ്പനെ കാണാൻ പറ്റും എന്ന് അറിയില്ല.. ഞാൻ Uk ക്ക് പോകുവാണ്.. തിരിച്ചു വരുന്നത് എന്റെ കല്യാണത്തിന് ആവും.. അപ്പോളേക്കും അപ്പനെ best father ആക്കി എനിക്ക് തരണേ എന്റെ അമ്മേ മാതാവേ.. എനിക്ക് എന്റെ അമ്മേടെ കണ്ണീര് കണ്ടോണ്ട് ഇരിക്കാനും വയ്യ .. എനിക്ക് എല്ലാം നേടാൻ കാവൽ നിന്നത് നീയാണ്.. എന്റെ കർത്താവിനെ എനിക്ക് നേടി തന്നത് നീയാണ്.. മാതാവേ ♥️🫂

  • @johntpthadathil9006
    @johntpthadathil9006 2 месяца назад +72

    മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി നല്ല ആരോഗ്യം തരണമേ അമ്മേ

  • @JosnaJoji-cc5hi
    @JosnaJoji-cc5hi Месяц назад +34

    ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ അമ്മേ.... അദ്ദേഹത്തിന്റെ ദേഷ്യം മാറ്റി തരണേ amme

    • @johnsonki7542
      @johnsonki7542 21 день назад

      Nov28🙏🏻🙏🏻🙏🏻🙏🏻 home blessing❤️❤️

  • @swapnamanu6436
    @swapnamanu6436 2 месяца назад +61

    അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @VoiceOfAksa
    @VoiceOfAksa 2 месяца назад +51

    മാതാവേ അനുഗ്രഹം തരണേ പരീക്ഷ എഴുതുന്ന എല്ലാം മക്കളെ കാത്തോളണേ 🙏🙏🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru 2 месяца назад +70

    ഞാനും ഹിന്ദു ആണ്. അമ്മയെ കൂടുതലായി അറിയാൻ സാധിക്കുന്നു ഞാൻ ഇപ്പോൾ പൂർണമായി യേശുവിൽ വിശ്വസിക്കുന്നു 🙏

  • @ashakamal7007
    @ashakamal7007 2 месяца назад +230

    അമ്മേ എൻ്റെ ഭർത്താവിൻ്റെ നട്ടെല്ലിൻ്റെ ക്യാൻസർ പൂർണ്ണമായും ഭേദമാക്കി തരേണമേ

  • @ammurijo7351
    @ammurijo7351 2 месяца назад +51

    അമ്മേ, എൻ്റെ കുഞ്ഞിൻ്റെ കാല് വേദന മാറ്റി തരണേ, എൻ്റെ കുഞ്ഞിന് ഒരസുഖവും വരുത്തരുതേ🙏

  • @SecretChef-y8c
    @SecretChef-y8c 2 месяца назад +63

    എനിക്കും പറയണം ഒരു സാക്ഷ്യം. ഇപ്പോളും എന്റെ വിഷമത്തിൽ നിന്നും കര കയറിയിട്ടില്ല. അമ്മേ എന്റെ ദുരിധത്തിൽ നിന്നും കര കയറ്റണമേ 🙏ആമേൻ.

  • @SteephenJ-b1y
    @SteephenJ-b1y 2 месяца назад +26

    എന്റെ മാതാവേ എന്റെ രണ്ടുകലുകൾക്കും നടക്കുവാൻ ഉള്ള ബലം തരേണമേ ഞാൻ മാതാവിന്റെ അടുക്കൽ വരുന്നതിനുവേണ്ടി എന്നെ രക്ഷികേണമേ അമ്മേ 🙏

  • @sojaantony557
    @sojaantony557 3 дня назад

    അമ്മേ മാതാവേ ഈ മകനെയും മകനെയും കുടുംബത്തെയും കാത്തുകൊള്ളണേ

  • @AntonyVarghese-y3p
    @AntonyVarghese-y3p Месяц назад +10

    ഈ മക്കൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ അമ്മമാതാവേ

  • @Srmary-rx7bn
    @Srmary-rx7bn 2 месяца назад +28

    നന്നയാത്ത ഭവനം ലഭിക്കുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ശാന്തിയില്ല o സമാധാനം, സന്തോഷത്തിലും ജീവിക്കുന്നതിനു രോഗമില്ലാത്ത അവസ്ഥയിലും ജീവിക്കുന്നതിന് പ്രാർത്ഥിക്കണമെ

  • @AnithaGireesh-c8o
    @AnithaGireesh-c8o 2 месяца назад +26

    മാതാവേ എനിക്കും കൂടി സാക്ഷ്യം പറയാനുള്ള ഒരു അവസരം ഉണ്ടാക്കി തരണമേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ കരയുകയറ്റി തരണമേ എനിക്ക് വേറെ ഒന്നും ചെയ്യാൻ ഇല്ല എന്റെ ഈശോയെ

  • @PREETHAEDELWEISS
    @PREETHAEDELWEISS Месяц назад +11

    Yes, 100% ഉറപ്പാണ് എന്റെ അനുഭവം തന്നെ സാക്ഷി.. മാതാവ് കൂടെയുണ്ട് 🙏

  • @Ranjini-z4i
    @Ranjini-z4i 2 месяца назад +141

    ഞാനും ക്യാൻസറിന്റെ പിടിയിൽ ആയിരുന്നു അവിടുന്ന് അമ്മ എന്നെ രക്ഷിച്ചു 🙏🙏🙏

    • @lucyvarghese2122
      @lucyvarghese2122 2 месяца назад +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RhyshWorld
      @RhyshWorld 2 месяца назад

      Najnum

    • @jomyraphel98
      @jomyraphel98 2 месяца назад +1

      Eshoye nandi hallelujah eshoye nandi ruhaye nandi hallelujah hallelujah amme kripassanam mathave nandi

    • @nimishajohn1764
      @nimishajohn1764 Месяц назад

      Njngalem rakshikum Amma. Prathikane

    • @keetchan
      @keetchan Месяц назад

      Amme sumaye rakshikkaname

  • @midhungeorge2955
    @midhungeorge2955 Месяц назад +14

    മാതാവേ എന്റെ മമ്മിക്ക് പിടികൂടിയിരിക്കുന്ന cancer എന്ന രോഗം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ.. എല്ലാവരും എന്റെ മമ്മിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

    • @vaisakhmg7094
      @vaisakhmg7094 Месяц назад

      Amen

    • @leenajose9103
      @leenajose9103 19 дней назад

      🙏🙏🙏

    • @JessyJohn-do6wi
      @JessyJohn-do6wi День назад

      അമ്മേ മാതാവേ കാത്ത് കൊല്ലേണമേ...aave mariya 🙏🙏🙏

  • @harikdas7852
    @harikdas7852 17 дней назад +4

    മാതാവേ രോഗങൾ എല്ലാം മാറ്റി കൊടുക്കേണമേ 🙏🙏🙏🙏

  • @mercybiju4403
    @mercybiju4403 Месяц назад +31

    വൈശാഖ് സാക്ഷ്യം കേട്ടു കരഞ്ഞുപോയി ഇനിയും മാതാവിനോട് അനിയന് സംസാരശേഷിക്ക് വേണ്ടി ഒന്ന് അപേക്ഷിച്ചു നോക്കുക മാതാവ് അൽഭുതം പ്രവർത്തിക്കട്ടെ

  • @MolyLawrence
    @MolyLawrence 2 месяца назад +43

    അമ്മേ മാതാവേ,, കരുണ ആയിരിക്കണേ എല്ലാവരോടും ❤❤🙏🙏🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq 2 месяца назад +67

    സഹോദരഞാനും ഒരു ഹിന്ദു ആണ് ഞാനും ഇപ്പോൾ ഉടമ്പടി എടുത്തിട്ട് മൂന്ന് മാസം കഴിഞ്ഞു എനിക്ക് മാതാവിനെ വിശ്വാസം ആണ്. എല്ലാ മക്കളെയും ഈശോയും അമ്മയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ആമ്മേൻ

    • @pushpajohn8997
      @pushpajohn8997 2 месяца назад +2

      വിശ്വാസം യേശുവിലാകണം.

    • @joicekc9633
      @joicekc9633 24 дня назад

      Eppo engane undu

  • @SanthaAby
    @SanthaAby 2 месяца назад +58

    ഞാനൊരു ഹിന്ദുവാണ് ഞാൻ മാതാവേ വിശ്വസിക്കുന്നു

  • @shinylenin5208
    @shinylenin5208 Месяц назад +3

    Amme mathave ente bharthavinte madhyapanam poornamayum mattitharaname.

  • @pabithaab2385
    @pabithaab2385 8 дней назад +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ സഹോദരന് എത്രയും പെട്ടെന്ന് അവനു ഒരു ജോലി ശരിയാക്കേണമേ 🙏അവനു മനസ്സുഖം നൽകേണമേ 🙏ആമേൻ 🙏🙏🙏

  • @vijayakumarisvijayakumaris109
    @vijayakumarisvijayakumaris109 2 месяца назад +27

    അമ്മേ രോഗികളായവരെ സൗഖ്യo നൽകി അനുഗ്രഹിക്കണേ 🙏

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 месяца назад +23

    പരിശുദ്ധ അമ്മയ്ക്കു ഒരു കോടി നന്ദി, മനുഷ്യ ഹൃദയങ്ങളുടെ സാന്ത്വനം. 🌹🙏🌹

  • @roykdroykd6422
    @roykdroykd6422 2 месяца назад +31

    ഈ സാക്ഷ്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ സഞ്ചാരി മാതാവ് കൂടെ ഉണ്ടാവും ഉറപ്പ് 🙏🙏🙏 വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ മാതാവും തിരുകുമാരനും🙏🙏🙏🙏

    • @biji1624
      @biji1624 2 месяца назад +1

    • @anuxavier-z5w
      @anuxavier-z5w 2 месяца назад

      Amme jomon george 24_5_1989 note koode undavnme...ini orikalum jomon enne cheat cheyyaruthe

  • @thankamanieskitchen5595
    @thankamanieskitchen5595 2 месяца назад +30

    ഞാനും അമ്മയുടെയും എന്റെ അപ്പന്റെയും മകളാണ് എന്റെ കുടുബത്തെ കാക്കണേ മാതാവേ ജീവി തത്തിൽ പെടണമേ🙏 🙏🙏

  • @Ancy81992
    @Ancy81992 2 месяца назад +19

    എന്റെ മാതാവേ എന്നെ രക്ഷിക്കണേ കുടുംബത്തെ രക്ഷിക്കണമേ ആമേൻ

  • @girijamk1376
    @girijamk1376 2 месяца назад +8

    അമ്മേ കൃപാസന മാതാവേ എന്റെകുടുബംത്തേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rock-vr9xc
    @rock-vr9xc 2 месяца назад +15

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയും അമ്മയെ യും ഈശോയെയും സ്നേഹിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ

  • @sanasony6923
    @sanasony6923 2 месяца назад +26

    മാതാവേ കരഞ്ഞുപോയി സാക്ഷ്യം കേട്ടിട്ട് എന്റെ കൂടെ വരണമേ എന്റെ ജോലിയിൽ പ്രശ്നമാണ് എനിക്ക് കൂട്ടായിരിക്കണമെ മാതാവേ സഞ്ചാരിമാതാവേ സഞ്ചരിച്ചു വരണമേ കൈവിടല്ലേ ഞങ്ങളെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണം അമ്മേ മാതാവേ

  • @sreedeviajith6054
    @sreedeviajith6054 2 месяца назад +15

    ഞാനും ഒരു ഹിന്ദു ആണ് എന്നാൽ കൃപാസനം അമ്മയെയും തിരുകുമാരനെയും വിശ്വസിക്കാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾ അവരിൽ വിശ്വസിക്കുന്നു ഇനി എന്നും അവരുടെ മാത്രം പ്രാർത്ഥനയിൽ തന്നെ മരണം വരെ

  • @beenasivadas2314
    @beenasivadas2314 2 месяца назад +17

    അമ്മേ ക്യപസനം പ്രസാദവര മാതാവേ എൻെറ കടബാധ്യതകൾ പൂർണമായും മാറ്റെണമേ 🙏🙏😭😭

  • @jillraj4901
    @jillraj4901 Месяц назад +1

    Amen pithave mathave ente thettukel porukkenneme amen pithave mathave ente asukhangel Matty thareneme amen amen pithave mathave ente asukhangel Matty thareneme amen

  • @manumartin805
    @manumartin805 2 месяца назад +10

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരധാന 🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @AllymariaSijoy
    @AllymariaSijoy 25 дней назад +1

    Amme,allavidha roghagallil nine allavidha apathapakadaghalilnin naghalle kathukollannamme. Vedanikuna makkalle amma kannannamme.amen 🙏🙏🙏😊

  • @nijilyphilip7915
    @nijilyphilip7915 26 дней назад +4

    മാതാവേ പൊതിഞ്ഞു സംരക്ഷിച്ചാൽ പിന്നെ നമ്മൾ ഭയപ്പെടേണ്ട സഹോദര അതാണ് പരിശുദ്ധ 'അമ്മ 🙏🏻

  • @nishaviju5975
    @nishaviju5975 9 дней назад +1

    നല്ല ഒരു ജോലി കിട്ടാൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ❤❤❤❤

  • @navisthahavish9198
    @navisthahavish9198 2 месяца назад +31

    ഞാനും ഒരു ഹിന്ദുവാണ് ഇന്ന് എന്റെ ജീവനാണ് എന്റെ ഈശോയും അമ്മയും 🙏🙏

  • @YamunaB.S-ks7eg
    @YamunaB.S-ks7eg 18 дней назад +2

    എന്റെ മാതാവേ കാത്തു കൊ, ള്ളണമേ. എന്റെ തൈറോയിഡ് മാറ്റിത്തരേണമേ എനിക്ക് അമ്മയുടെ സന്നിധിയിൽ വരാൻ പറ്റേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ നല്ലൊരു ജീവിതം തരേണമേ കാത്തു കൊള്ളണേ അമ്മേ കൈവിടരുതേ കടങ്ങൾ വീടാൻ സഹായിക്കണേ അമ്മേ രക്ഷിക്കേണമേ

  • @AbyDubai
    @AbyDubai 2 месяца назад +12

    പ്രിയപ്പെട്ട സഹോദര... മാതാവ് നിങ്ങൾക് എത്രയും വേഗം ഒരു കുഞ്ഞിനെ കൂടി തരട്ടു... 🙏

  • @sheltonantony9968
    @sheltonantony9968 2 месяца назад +7

    അമ്മേ നന്ദി സ്തുതി ആരാധന 🙏🌹♥️💞🙏 അമ്മേ എന്റെ രോഗങ്ങളുടെ മേൽ അമ്മയുടെ അത്ഭുതം കാണിച്ചു തരണമേ പാപിയായ എനിക്കും അമ്മയുടെ സാനിധി വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ തരണമേ അമ്മേ എന്നെ പ്രതിഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ അമ്മേ തീരുകരം നീട്ടി എന്നെ തഴുകണമേ അമ്മേ വേദനയിൽ ഞാൻ എന്നും അമ്മയോട് പരാതി പറഞ്ഞു കൊണ്ടരിക്കുന്നു എന്റെ പരാതിക്കു പരിഹാരം കാണിച്ചു തരണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭😭😭

  • @SilvyJimmy
    @SilvyJimmy Месяц назад +2

    കൃപസന മാതാവേ ഞങ്ങളുടേ മകനെ വിശുദ്ധിയിൽ വളരുവൻ അമ്മ സഹായിക്കണമേ മകൻറ വിസ തിരുകയാണ് നല്ല ജോലി കൊടുത്ത് സഹയികണമേ നല്ലരു വിവാഹം നടത്തികൊടുകണമേ

  • @User-an3mnx7
    @User-an3mnx7 2 месяца назад +23

    അമ്മേ യേശുവേ എന്റെ കടം മാറ്റി തരണേ 🙏🙏🙏🙏

  • @kalyanisunil23
    @kalyanisunil23 3 дня назад

    Amme ente kadagal thirthutharanamme 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 2 месяца назад +16

    എൻ്റെ മാതാവ് എനിക്ക് മാതാവിൽ നൂറു ശതമാനം വിശ്വാസം ഒണ്ട് ഞാൻ ഒരു ഹിന്ദു ആണ് മാസങ്ങളെ അയളു ഇത് കാണാൻ തുടങ്ങിയിട്ട് എൻ്റെ ആവി ശങ്ങൾ സാധിച്ച് കിട്ടുന്നുണ്ട് ആമേൻ🙏

  • @recipeddd6315
    @recipeddd6315 5 дней назад

    അമ്മേ മാതാവേ ഈ കു ടുംബത്തെ നീ കാത്തുകൊള്ളണമേ

  • @Sunilamma-ik3cv
    @Sunilamma-ik3cv Месяц назад +3

    അമ്മേ മാതാവേ എന്റെ വീടുപണി പൂർത്തിയാക്കിത്തരാൻ അനുഗ്രഹിക്കണേ

  • @brigittapushpadasan374
    @brigittapushpadasan374 2 месяца назад +13

    അമ്മ മാതാവേ ദുബായി പൊതുമാപ്പ് 2 മാസത്തേക്കു ആണമ്മ U A E നടക്കുന്ന. പൊതുമാപ്പിൽ വിസ ഇല്ലാത്ത എല്ലാ മക്കൾക്കും വിസ സ്റ്റാബിങ് ചെയ്യാൻ. കൃപാ നൽകണമേ അമ്മ. U. A E എല്ലാമക്കളെയും അമ്മ തൊട്ടു അനുഗ്രഹിക്കണമേ അമ്മ ഒത്തിരി മക്കൾ U A E പെട്ടുകിടക്കുന്നു തായെ അമ്മ പെട്ടുകിടക്കുന്ന എല്ലാ മക്കളെയും അവരുടെ എല്ലാ ആവിശ്യങ്ങളും സാധിച്ചു കൊടുക്കണമേ അമ്മ.
    ആമേൻ 🙏🙏🙏

  • @jessybenny4024
    @jessybenny4024 2 месяца назад +12

    പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @mablep64
    @mablep64 2 месяца назад +7

    അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ

  • @anusivakutti156
    @anusivakutti156 Месяц назад +2

    കരുണമായിഅയാ. അമ്മമാതാവേ അങ്ങയുടെ കരുണ എന്നിൽച്ചൊരിയേണമേ. 🪭💚💚💚

  • @omana3196
    @omana3196 2 месяца назад +25

    Ente mathave എൻറെ മോളുടെ ബ്രെസ്റ് കാൻസർ പൂർണമായി മാറ്റിതന്ന്. സഹായിച്ചതിനു.. നന്ദിയുള്ളവളായിരിക്കും,

  • @RoshiniThomas-ok6lq
    @RoshiniThomas-ok6lq 8 дней назад

    Praise God 🙏🏻Pray for us Krepasanam maathave.🙏

  • @JohnyPuthenveetil
    @JohnyPuthenveetil 2 месяца назад +11

    അമ്മേ ഈശോയുടെ അമ്മേ വിശസത്തോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹികണമേ 👏👏👏

  • @aniammajoseph8101
    @aniammajoseph8101 2 месяца назад +10

    അമ്മേ വിളിച്ചാപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നാഥേ എന്റെ മക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ കേട്ടനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @yamunar3486
    @yamunar3486 2 месяца назад +19

    എന്റെ കൃപാസനം മാതാവേ തിരുകുമാറാനും ഒരായിരം നന്ദി എന്റെ ഉടമ്പിടി കാലാവധി 8 തിയതി കഴിഞു പുതുക്കാൻ വരണം കടക്കാരുടെ ശല്യം മകന് വിസ കിട്ടാനും കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🌹🌹🌹

  • @girijamk1376
    @girijamk1376 2 месяца назад +2

    നന്ദിദൈവമേ 🙏🏻🙏🏻🙏🏻നന്ദി മാതാവേ 🙏🏻🙏🏻🙏🏻

  • @ԻՊḉ
    @ԻՊḉ 2 месяца назад +11

    അടുത്തതായി നിങ്ങൾക്ക് മാതാവ് തരുവാൻ പോകുന്നു അനുഗ്രഹം. കുഞ്ഞുങ്ങളെ . പ്രാർത്ഥിക്കുക മാതാവിനോട്.
    4വർഷമായി കുഞ്ഞുങ്ങൾ ഇല്ലായിരുന്ന ഞങ്ങൾക്ക് വേളാണങ്കണ്ണിയിൽ ചെന്ന് വലിയ പള്ളിമുതൽ ചെറിയ പള്ളിവരെ മുട്ടിലിഴഞ്ഞു പ്രാർത്ഥിച്ചപ്പോൾ മാതാവ് ഞങ്ങക്കൊരു പുത്രനെ തന്നു ഇപ്പോൾ അയാൾ കാനഡയിൽ പഠിക്കുന്നു. മാതാവേ നന്ദി.

  • @jinuvarghese3139
    @jinuvarghese3139 Месяц назад +4

    മാതാവേ അമ്മേ ജീവിതത്തിൻ കുടുംബത്തിലും സമാധാനം തരണമെ എനിക്ക് ഒരു ജോലി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @thomasmalieakkal6108
    @thomasmalieakkal6108 27 дней назад +2

    മാതാവേ സഹായിക്കാണമേ

  • @prajithakp9349
    @prajithakp9349 2 месяца назад +41

    മാതവോ എനിക്ക് ഭയകര ദേഷ്യം അണ് എനിക്ക് അത് മാറ്റിതരണേ🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @vinodantony6662
      @vinodantony6662 2 месяца назад +3

      എല്ലാവരിലും നമ്മൾ ഈശോയെ കാണുക. മറ്റുള്ളവരുടെ കുറവുകൾ നമ്മളെ കാണിക്കുന്നത് അവർക്കുവേണ്ടി പ്രാർത്ഥിക്കാനാണ് '

  • @LissyBabu-i6i
    @LissyBabu-i6i 2 месяца назад +4

    ഒ ഇ റ്റി പാസായാ എന്റെ മോൾക്ക് ഇററ വ്യാവേ കം ന്നടക്കണ അമ്മെ അനുഗ്രഹിക്കണെ😢🙏🏿

  • @aparnahope
    @aparnahope 26 дней назад +4

    അമ്മ മാതാവേ ഷൈൻ ചേട്ടന്റെ കാൻസർ രോഗവും അമ്മ മാതാവ് തന്നെ സൗഖ്യപ്പെടുത്തണമേ അമ്മ മാതാവേ അമ്മയെപ്പറ്റി ഷൈൻ ചേട്ടനെയും ഞങ്ങൾക്ക് അറിയിക്കാനുള്ള അവസരം തരണമേ അമ്മ മാതാവേ 🙏🙏🙏🙏

  • @thomasmalieakkal6108
    @thomasmalieakkal6108 27 дней назад +1

    മാതാവേ കെവിനേ കാത്ത് രക്ഷിക്കണമേ

  • @biju508
    @biju508 2 месяца назад +17

    അമ്മേ അമ്മേ അമ്മേ കൈവിടല്ലേ എന്നെ യും എന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയെയും രക്ഷിക്കണേ

  • @binhdumalu8186
    @binhdumalu8186 Месяц назад +6

    എന്റെ കൃപ സ m മതാ േവ എന്റ ആദിത്യ മേ ,,ൾക്ക് ബുദ്ധിയും അറിവും കൊടുത്ത് അനുഗ്ര ഹിക്കണേ,

  • @RahulRahul-xt1uo
    @RahulRahul-xt1uo Месяц назад +10

    കൃപാസനം മാതാവേ, എന്റെ മകന് ഖത്തറിൽ ജോലിക്കുള്ള വിസ ഈ ആഴ്ച പാസ്സാക്കി തരേണമേ. ഞാൻ അമ്മയെ കാണാൻ വരാൻ ആഗ്രഹിക്കുന്നു. എന്റെ ആഗ്രഹവും ആവശ്യവും നടത്തി തരേണമേ

    • @RahulRahul-xt1uo
      @RahulRahul-xt1uo 2 дня назад

      പരിശുദ്ധ മാതാവിന് കോടി സ്തുതികൾ, എന്റെയും കുടുംബത്തിന്റെയും പ്രാർഥന മാതാവ് സാധിച്ചു തന്നു. എന്റെ മകൻ ഖത്തറിൽ വിസ ലഭിച്ചു ജോലിയിൽ പ്രവേശിച്ചു, ഡിസംബർ 7ന് 1മാസം ആകും. അവിടത്തെ കാര്യങ്ങൾ എല്ലാം കർത്താവിന്റെ നാമത്തിൽ നന്നായി പോകുന്നു എന്റേമകന് തുണയായി അമ്മ മാതാവ് കൂടെ കാത്തുകൊള്ളേണമേ. പരിശുദ്ധ മാതാവേ നീ കർത്താവിന്റെ നാമത്താൽ വാഴ്ത്തപ്പെട്ടവളാകുന്നു. ആമേൻ

  • @SanthaAby
    @SanthaAby 2 месяца назад +14

    അമ്മേ മാതാവേ എൻറെ കുടുംബത്തെ കൈവെടിയരുത് 🙏🙏🙏

  • @ManuMahi-gr3qv
    @ManuMahi-gr3qv 2 месяца назад +12

    എന്റെ അമ്മേ മാതാവേ എന്റെ ചേട്ടായിക്ക് അറ്റാക്ക് ഉണ്ടായി വളരെ സീരിയസ് ആണ് അമ്മേ അവിടുന്ന് കൃ പായുണ്ടാകണമേ 🙏

  • @sindubiju2123
    @sindubiju2123 Месяц назад +2

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റിത്തരണമേ

  • @minipt421
    @minipt421 2 месяца назад +9

    അമ്മേ അമ്മ അനുഗ്രഹിച്ചു നൽകിയ എല്ലാകൃപകൾക്കും നന്ദി മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @rudrap5555
    @rudrap5555 2 месяца назад +5

    അമ്മേ എൻ്റെ അമ്മേ എനിക്ക് നിൻ്റെ പ്രത്യക്ഷപ്പെടലിൽ സാക്ഷി ആവാൻ ഏത്രയും പെട്ടെന്ന് തന്നെ സതിക്കേണമെ

  • @vindhyajustinjustin8704
    @vindhyajustinjustin8704 23 часа назад

    എന്റെ ഭർത്താവിന് ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @RintuGeo-y2r
    @RintuGeo-y2r 2 месяца назад +5

    അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഞങ്ങളെ കാത്തു സംരക്ഷിക്കുകയും ചെയ്ണമേ🙏🙏

  • @PkPrasad-jb6je
    @PkPrasad-jb6je 14 дней назад +1

    വൈശാഖ് ഞാൻ ഹിന്ദുവാണ് എന്റെ എല്ലാ വിഷയത്തിലും മാതാവും കർത്താവും ഇടപെട്ടു ഇന്നെനിക്കു എന്റെ എല്ലാ പ്രയാസങ്ങളും മാറിക്കിട്ടുന്നുണ്ട്. മാതാവേ നന്ദി. യേശുവേ നന്ദി

  • @amminiantony9960
    @amminiantony9960 2 месяца назад +7

    🙏🙏🙏🙏🙏മാതാവേ കൃപചൊരിയണമേ 🙏🙏🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @anupamajnair6849
    @anupamajnair6849 Месяц назад +2

    Hail Mary, full of grace, blessed are you among women, and blessed is the fruit of your womb jeasus🙏
    Amen

  • @UshaKunju-td4ru
    @UshaKunju-td4ru 2 месяца назад +9

    അമ്മ യോട് എല്ലാം ഞാൻ തുറന്നു സംസാരിക്കുന്നു. എന്റെ കൈവിടല്ലേ.. അമ്മ മാതാവേ ചേട്ടന്റെ മദ്യപാനത്തിൽ നിന്നും പൂർണമായി മാറ്റിത്തരേണമേ.. എനിക്ക് കൃപാസനത്തിൽ വരുവാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏🙏

    • @sheenusvlogchannel700
      @sheenusvlogchannel700 2 месяца назад +2

      തീർച്ചയായും പറ്റും സഹോദരീ 🤝അമ്മയെ മുറുകെ പിടിച്ചോളൂ. ഞാൻ ഒരു ഹിന്ദുവാണു എനിക്ക് അനുഭവം ഉണ്ട്. അമ്മയെ മുറുകെ പിടിച്ചോളൂ ഏതു പ്രതിസന്ധി യും അമ്മ മാറ്റിത്തരും അമ്മ കൈവിടില്ല ഉറപ്പാണ്🙏🙏🙏

  • @aashigamer643
    @aashigamer643 20 дней назад +1

    എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തന്ന എന്റെ അമ്മേ നന്ദി 🙏

  • @LathaSuresh-t7j
    @LathaSuresh-t7j 2 месяца назад +9

    അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങളു ദുരിതങ്ങളു മാറ്റി സന്തോഷമുളള ഒരു കുടുമ്പ ജീവിതം തരണേ

  • @JieoJose
    @JieoJose 12 дней назад +1

    അമ്മേ മാതാവേ എന്റ കയ്യും കാലും വിയർക്കുന്നത് മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏

  • @reenathomas3583
    @reenathomas3583 2 месяца назад +4

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ജീവിതത്തിൽ അമ്മ ഇടപെടണമേ മകൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @ChinjuthomasChinjuthomas
    @ChinjuthomasChinjuthomas 2 месяца назад +5

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണെ

  • @ratheeshkumar2836
    @ratheeshkumar2836 2 месяца назад +84

    മാതാവേ.. വർഷങ്ങളായി ഞാൻ ഒരു പി എസ് സി എക്സാം എഴുതുന്നു എന്റെ അവസാന ചാൻസ് ആണിത് എന്റെ മാതാവേ ഇനിയെങ്കിലും ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @vaisakhmg7094
      @vaisakhmg7094 2 месяца назад +4

      Amen

    • @rejisebastian9856
      @rejisebastian9856 2 месяца назад +1

      Amen

    • @jancyjomon478
      @jancyjomon478 2 месяца назад +1

      🙏🏻

    • @jollyjoseph9368
      @jollyjoseph9368 2 месяца назад +1

      Amen

    • @sachinej2796
      @sachinej2796 2 месяца назад

      നമുക്ക് കാര്യങ്ങൾ സാധിച്ചു കിട്ടണമെങ്കിൽ പൂർണ്ണ പരിശുദ്ധിയോടെ നിൽക്കണം. ജോലി കിട്ടിക്കഴിഞ്ഞിട്ടു എന്ത് ആയാലും കുഴപ്പമില്ല എന്നുള്ള ചിന്ത എന്റെ മനസിലുണ്ടായിരുന്നു അതൊന്നും പാടില്ല. ജോലിക്കു വേണ്ടി മാത്രം ദൈവത്തെ തേടാതിരിക്കുക. ഒരു കാര്യം പ്രത്യേകം ശ്രെദ്ധിക്ക മാതാവ് അല്ല ദൈവം ദൈവം യേശുക്രിസ്തു ആണ് ദൈവമായ യേശുക്രിസ്തുവിന് ഭൂമിയിൽ മനുഷ്യരൂപത്തിൽ വരുവാൻ മാതാവിന്റെ ഉദരം ഉപയോഗിച്ച്. മാതാവിനെ തൃരഞ്ഞെടുക്കാൻ കാരണം മാതാവിന്റെ അത്ര വിശുദ്ധിയും പരിശുദ്ധിയും ഉള്ള പെൺകുട്ടി ഭൂമിയിൽ ഉണ്ടായിരുന്നില്ല. ദൈവം തിരഞ്ഞെടുത്ത മാതാവ് നമുക്കു വേണ്ടി യേശുക്രിസ്തുവിനോട് ചോദിച്ചാൽ ദൈവം യേശുക്രിസ്തു നമുക്കു വേണ്ടി പ്രവർത്തിക്കും പരിശുദ്ധത്മവിലൂടെ ആണ് നമ്മളിൽ പ്രവർത്തിക്കുക പരിശുദ്ധത്മാവ് പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ വിശുദ്ധി വേണം. പണ്ട് ആയാലും ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് മാറ്റണം മറന്നെങ്കിൽ ഓർമ്മിച്ചെടുത്തു അവരോടു രമ്യതപ്പെടണം . ശരീരവിശുദ്ധി അതായതു ഉള്ളിലെ വിശുദ്ധി കാത്തു സൂക്ഷിക്കണം ഇത്രയും കാര്യം ശ്രെദ്ധിച്ചാൽ നമുക്ക് ആഗ്രഹിക്കുന്നത് സാധിക്കും. പറ്റുന്നപോലെ ദൈവത്തെ മറ്റുള്ളവർക് മനസിലാക്കി കൊടുക്കാൻ ശ്രെമിക്കുക ബൈബിൾ വായിക്കുക. വചനം ദൈവമാണ്. God bless you❤️

  • @ninieldho677
    @ninieldho677 2 месяца назад +4

    മാതാവേ എന്റെ മോനു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ,, മോളുടെ എക്സാം എളുപ്പമാക്കികൊടുത്തു അനുഗ്രഹിക്കേണമേ രണ്ടുപേരെയും ദൈവാനുഗ്രഹത്തിൽ വളർത്തേണമേ

  • @anugeorge2464
    @anugeorge2464 23 дня назад +4

    മദ്യപാനം കൊണ്ട് ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാനേ

  • @anithamathew5437
    @anithamathew5437 2 месяца назад +1

    Amme kruepasana prasadavara mathave karuna thonnename. Anugrahikkaname. Ave Maria Amen 🙏🙏🙏

  • @swapnakukku9272
    @swapnakukku9272 2 месяца назад +14

    അമ്മേ എൻ്റെ മോൾ സ്വപ്നക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @archanakrishna5265
    @archanakrishna5265 8 дней назад

    ഞാനും ഒരു ഹിന്ദുവാണ്. എനിക്ക് കർത്താവിനെയും പരിശുദ്ധ അമ്മേ യേയും ആണ് കൂടുതൽ ഇഷ്ടം . അവര് എന്റെ എല്ലാ കര്യത്തിനും അമ്മ മാതാവും തീരുകുമാരനും കൂടെയുണ്ട്🙏😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏