What happened to the newly married lady? | Secret file | Latest Episode

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Subscribe for More videos : goo.gl/TJ4nCn
    What happened to the newly married lady? | Secret file | Latest Episode
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 844

  • @swadisonu5091
    @swadisonu5091 4 года назад +44

    ഇതാണ് നമ്മുടെ മുത്ത് നബി പറഞ്ഞത് ഏറ്റവും ചെറിയ വിവാഹം അണ് ഉത്തമം എന്ന് മാത്രമല്ല പണമുള്ളവന് അല്ല മറിച്ച് നല്ല സ്വഭാവം ഉള്ളവനാണ് ഉത്തമൻ

    • @alipyr66
      @alipyr66 3 года назад +1

      100%

    • @comedyraja7319
      @comedyraja7319 3 года назад +2

      @@alipyr66 മുത്ത് നബി യുടെ കുത്ത് ലീലകൾ... 😄😄

    • @aysha1279
      @aysha1279 3 года назад +1

      @@comedyraja7319 🥴😡😡😡😡😡😡

    • @shameerali4633
      @shameerali4633 2 года назад

      @@aysha1279 എന്താടി പൂറി മോളേ നിന്നെ പോലുള്ള വേശ്യ കൾ ആണ് ഇതു പോലുള്ള തീട്ടാ കുഴിയിൽ പോയി ചാടുന്നത്

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 месяцев назад

      പണം ഉള്ളവർ എത്രയോ സുഗമായി ജീവിക്കുന്ന കുടുംബം ഉണ്ട് പണം ഇല്ലാത്തവരുടെ കുടുംബത്തിലും ഇത് പോലെ മരണവും പീഡനവും നടക്കുന്നുണ്ട് നീ കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിക്കണ്ട

  • @Shorts_Stop_Dude
    @Shorts_Stop_Dude 7 лет назад +450

    എന്റെ പ്രിയപ്പെട്ട അച്ഛൻ അമ്മമാരെ..
    നിങ്ങൾ മക്കളെ കെട്ടിച്ചു വിട്ടു കൊടുക്കുമ്പോൾ ആദ്യമായി സ്ത്രീധനം വാങ്ങാത്തവർക് ഒന്ന് മുൻഗണന കൊടുത്തൂടെ. അത്തരത്തിൽ ഉള്ള ചെറുപ്പക്കാർ എത്രയോ ഉണ്ട് നമ്മുടെ നാട്ടിൽ, ഒരു പക്ഷെ അവർക്കു വല്യ സാമ്പത്തികമോ സൗന്ദര്യമോ കാണില്ല. എന്നാൽ അവർ സ്വന്തം വയർ മുറുക്കി എടുത്തിട്ടാണെങ്കിലും നിങ്ങളുടെ മക്കളെ പൊന്നു പോലെ നോക്കും.

    • @rahulxgen4290
      @rahulxgen4290 6 лет назад +32

      Favas CT സ്‌ത്രീധനം വേണ്ട എന്ന് പറഞ്ഞാൽ ചെറുക്കന് എന്തോ കുഴപ്പം ഉണ്ടെന്നു കരുതുന്ന മനോഭാവം മാറണം ആദ്യം .അച്ചിവീട്ടിലെ കാശു കണ്ടു വരുന്നവനെക്കാൾ പെണ്ണിന്റെ മനസ്സ് ഇഷ്ടപ്പെട്ടു വരുന്നവൻ ആണ് ശെരിയായ ആൺ എന്ന് ഇനിയെങ്കിലും സമൂഹം മനസിലാക്കണം .

    • @kunippakunippa7561
      @kunippakunippa7561 5 лет назад

      @@rahulxgen4290 👍😂😂😂

    • @siyaksdsiyamavval3278
      @siyaksdsiyamavval3278 5 лет назад

      Favas CT crct bro

    • @Priti80
      @Priti80 5 лет назад

      valare sheriyaanu :(

    • @faznahameed4859
      @faznahameed4859 5 лет назад

      Favas ct paranjathu correct aanuuu but malappuram, kozikkode district ulla pennunggale orikkalum visheshikkalleeee avodunnuuu kalyaanam kazikkalleee njaann malappuram aaanuu but njaann avidunnnuu kettoolllaaaa

  • @saiprasad582
    @saiprasad582 4 года назад +28

    പെണ്കുട്ടിക്ക് അങ്ങോട്ട് സ്വർണ്ണം നൽകി പ്രണയ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്ന ഞാൻ ഒക്കെ അപ്പോൾ എത്ര അഭിമാനിക്കണം. . 😐😐

  • @shasgallery4314
    @shasgallery4314 5 лет назад +15

    ആരെയും വിമര്ശിച്ചിട്ടു കാര്യമില്ല എല്ലാം കഴിഞ്ഞില്ലേ. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം. ആ പെൺകുട്ടിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ സ്വർഗത്തിൽ നല്ല ഇണയെ കൊടുക്കട്ടെ ആ ഉമ്മക്കും ഉപ്പക്കും എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കണേ... നാഥാ 🤲

  • @umarallrayyan9098
    @umarallrayyan9098 6 лет назад +222

    എല്ലാരുടേം dhabhadhya ജീവിതം സന്തോഷം ആക്കി കൊടുക്ക് നാഥാ

  • @dakinidakuss8696
    @dakinidakuss8696 4 года назад +46

    Allahne മറന്നു ജീവിക്കരുത് പടച്ചോൻ നമ്മളെ കാക്കട്ടെ ഇത്രേം സ്വത്ത്‌ അവൻ kodukkunathinekkalilum യതീം മക്കൾക്ക് കൊടുത്തിരുന്നേൽ എത്ര പ്രതിഫലം ലഭിച്ചേനെ

    • @azeezkerala7008
      @azeezkerala7008 2 года назад

      എന്തിനാണ് ഒരു കിലോ സ്വർണം ആക്കിയത് ഒരു പത്ത് കിലോ ആകാമായിരുന്നു ഇത്രയധികം സ്വത്ത് കൊടുത്തിട്ടും അവസാനം പരലോകത്തേക്ക് അയച്ചു

  • @olivebranches1183
    @olivebranches1183 4 года назад +18

    ഇവൻറെ രണ്ടാം കെട്ടിൽ കുരുങ്ങാൻ വിധിക്കപ്പെട്ട , ആദ്യ ബന്ധം തകർന്ന ഒരു പെൺകുട്ടി എവിടെയോ ജീവിച്ചിരിപ്പുണ്ടാവും. ആ കുട്ടിയോട് സഹതാപം മാത്രം😪😪

  • @jamsheenajamshi5637
    @jamsheenajamshi5637 3 года назад +57

    ആ കൊടുത്ത സ്ത്രീധന ക്യാഷ് കൊണ്ട് അവളെ പഠിപ്പിച്ചിരുന്നെങ്കിൽ ആ കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടായേനെ

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 года назад +2

      പഠിച്ചവരുടെ ലൈഫ് കുളമാകുന്നില്ലേ ഓക്കെ ഒരു ഭാഗ്യമാണ് അക്കര പച്ച പറയല്ലേ

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 года назад +3

      പഠിച്ച ഓക്കെ ആയി പഠിപ്പ് കൂടിയ പെൺകുട്ടികളെ കെട്ടി ലൈഫ് മാരകമായ എത്രയോ ചെറുപ്പകാരുണ്ട് പെൺകുട്ടികളും moshalla

    • @shahanasherinkp7020
      @shahanasherinkp7020 3 года назад +2

      Crct

    • @hyderhyder8404
      @hyderhyder8404 3 года назад

      @@user-tj2xy4ul8f, tck
      P
      qt, u tm l
      V

    • @HabeebBulla-cr8ty
      @HabeebBulla-cr8ty 3 года назад

      @@user-tj2xy4ul8f n

  • @aswathik8513
    @aswathik8513 4 года назад +20

    നിങ്ങൾക്ക് ക്യാഷ് ഉണ്ടല്ലോ ഉപ്പാ.. പോരാടണം മോൾക്കും നിങ്ങൾക്കും നീതി കിട്ടും വരെ.

  • @renjithamadhumrs8421
    @renjithamadhumrs8421 7 лет назад +45

    പെൺകുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കണം. ഓരോ മാതാപിതാക്കളും എത്രയോ പ്രതീക്ഷയോടെയാണ് പെൺകുട്ടി കളെ വിവാഹം കഴിപ്പിച്ചു വിടുന്നത് പക്ഷേ ... ചിലരുടെ പെൺമക്കൾ ഇതേപ്പോലെ എന്നും തീരാ നൊമ്പരമായി മാറുന്നു... നഷ്‌ടപ്പെട്ട മകളെ തിരിച്ചു കിട്ടില്ല എന്നാലും.മരണ സമയത്ത് അവൾ അനുഭവിച്ച വേദന എത്ര മാത്രമായിരിക്കും..

  • @iambackwithabang
    @iambackwithabang 6 лет назад +7

    This is the same that happened to me...but i escaped death thrice,thanks to god...my husband who works in dubai started beating me when i got pregnant and left me when i got pregnant coz he had a girl friend and he had to pay off a debt for his girlfriend amounting to 11 lakh and his parents told i have to pay for his girlfriend if my unborn child wants father
    ...i said i wil pay after baby is born...but when my baby wad born she was a baby girl and his family came to see baby ane said they dont want baby again...this time my husband came to my house to convince me to pay off the debt....it was just 20 day after my caesarian surgery to deliver my baby...he tried to kill me and my 20 days old baby...that day my mom and dad begged at his feet to not kill us and my dad dropped him off at his home...again my husband left me and my kid and then i received divorce notice from him when my baby girl was 6 months old...the court later said since we hadnt even lived even 50 days together we must try to live together for our daughter...i adjusted for my daughter and just 10 days after the divorce case was removed,he and his family tried to kill me and hit me and i was hospitalised as at last minute my husband felt he wont be able to go back to dubai if i died...then for almost a year again i adjusted for my kid. That was the second time i escaped death.i startee living at a rented place,instead of his home to prevent his parents from trying to kill me and my baby.but at the end of that same year,he again tried to kill me and my baby by choking me and throwing my baby at a window at night and i narrowly escaped and rescued my baby and locked door and called police for the first time. He then called my parents and said he wont be able to go back to dubai due to police case. And i separated from him finally,without going further with the police case. That was the final time i escaped. Also i realised that i should not try to make him my childs father,coz he was again and again trying to kill my poor baby. But even after separating he and his family came to my parents home and again hit me before everyone. That time i finally gave proper police case. Since then he and his family didnt disturb us anymore. I was sick and tired of escaping death again and again and rescuing my baby. Coz he said he would kill my baby first and then kill me and hang me and later say that i killed my baby and commited suicide. I was done with him when he said that. I escaped from him and his family in 2017. Last week i again recived divorce notice from him. I couldnt give divorce case against him due to lack of money,as i have been unemployed since 2016,as i lost my job when i was hospitalised by him and his family,when they tried to kill me at their home.im planning to borrow money to fight his new case. This time he will pay for his actions.

  • @shifameghmalhar7692
    @shifameghmalhar7692 5 лет назад +24

    റോഷന്റെ ഉമ്മ തന്നെ ഭയങ്കരി(സ്വന്തം മകനെ രക്ഷിക്കാൻ പല്ലും നഖവും ഉയർത്തി ആ പെണ്ണിനെ മോശക്കാരിയാക്കുന്നു) . റോഷന്റെ സ്വഭാവം ശരിയല്ല. നല്ല രീതിയിൽ സന്തോഷമായി ജീവിച്ച പെൺകുട്ടി തനിക്ക് കിട്ടിയ ഭർത്താവ് ലഹരിക്കടിമയും ഭാരൃയിൽ താൽപരൃമില്ലാത്തവനുമാണെന്നറിഞ്ഞപ്പോൾ തകർന്നു പോയിക്കാണും. പാവം പെൺകുട്ടി... ഷാജഹാൻ എന്ന ബാപ്പയോട് ഒരു വാക്ക്. പെൺമക്കളെ കെട്ടിച്ചയക്കുമ്പോൾ ആഡംബരങ്ങൾ കുറയ്ക്കുക. പണം കൊടുത്തല്ല മരുമക്കളുടെ സ്നേഹം വാങ്ങേണ്ടത്. തന്നിൽ എളിയ ബന്ധങ്ങൾ തിരഞ്ഞെടുക്കുക.

  • @babyandfuns6022
    @babyandfuns6022 3 года назад +1

    ഞാൻ എന്റെ hus ൻറെ veetil നിന്നു രക്ഷപെട്ടതാണ് . ഇല്ലേൽ എന്റെയും അവസ്ഥ ഇതു തന്നെ ആയിരിന്നു . എന്നെയും എന്റെ ഉപ്പനെയും കൊന്നു എന്റെ കുഞ്ഞു വഴി സ്വാത്തുകൾ അടിച്ചു മട്ടാനുള്ള ഒരുപാടു plan അവർക്ക് ഉണ്ടായിരിന്നു . Tirur ഉണ്ണിയപ്പന്റെ പുരക്കൽ എന്ന വീട്ടുപേര് ഇപ്പോൾ കേൾക്കുമ്പോൾ എനിക്ക് എന്തോ ഒരു പേടിയാണ് . എന്റെ gold കൂറേ കാലം കഴിയിൽ വെച്ച് , ഞങ്ങളോട് പൊരുതി നിന്നു. എന്റെ കുട്ടിനെ പോലും നോക്കുന്നിയില്ല . പരാതി പെട്ടപ്പോൾ മഹൽ ക്യാഷ് നു വേണ്ടി അവരുടെ കൂടെ നിന്നു.ഞാനും എന്റെ ഉപ്പയും ഉമ്മയും അനിയനും രാപകലില്ലാതെ അല്ലാഹ നോട് കരഞ്ഞു പറഞ്ഞു . ജീവിതേം പോയി അതിലുപരി ജീവിക്കാനുള്ള ഉപാ ദ്ധിയും. നീതി വേണ്ടി മഹൽ നോട് പറഞ്ഞു. അവർക്കും ക്യാഷ് വേണമായിരുന്നു. ഗോൾഡ് നു വേണ്ടി എടരിക്കോട് മഹൽ hus ൻറെ വീട്ടുകാരുടെ കൂടെ നിന്നു. അവസാനം അവര് പറഞ്ഞ എല്ലാ കണ്ടിഷൻസ് ഞങ്ങൾ അംഗീകരിക്കേണ്ട അവസ്ഥ ആയി. ഗോൾഡ് എന്റെ കഴിൽ ഉള്ളതും കൂടി ഇട്ടിട്ടു പോകുമെന്ന് ആയപ്പോൾ എന്നെ കൂടാൻ വന്നു. ആ സമയം, അല്ലാഹ് എനിക്ക് ധൈര്യേം,ഗോൾഡ് ഇല്ലാതെ ഞാൻ വരുന്നൊള്ളു ഞാൻ പറഞ്ഞു. എന്നെയും കുട്ടിനേയും ഉപേക്ഷിച്ചിട്ടു പോയി. ആ പൈതലിനെ പോലും പരിഗണിച്ചില്ല. ഒരു പാട് സ്നേഹ അഭിനയങ്ങൾ നടത്തിയിരിന്നു. അല്ലാഹ അതല്ലാം എന്റെ മുന്നിൽ പൊളിച്ചു കാണിച്ചു. അത് കൊണ്ട് ഇന്ന ഞാൻ എന്റെ കുഞ്ഞും ജീവനോടെ ഉണ്ട് .ഇതൊക്കെ ചെയ്ത അവർക്കും ഒരു മകളും കുഞ്ഞും ഉണ്ട്. അവള് ഒരു പാട് ദ്രോഹിച്ചു. എന്തിനാണ് ഇതൊക്കെ. അവളും ഒരു പെണ്ണ് തന്നെ ആണല്ലോ. എനിക്ക് എന്നെ പോലുള്ള പെണ്ണ് കുട്ടികളോട് പറയാനുള്ളത്, ഞാൻ വെറും 6 month avide നിന്നൊള്ളു. കുറഞ്ഞ കാലം എനിക്ക് ഒരു കുഞ്ഞും ആയി. Gold ഉം സമ്പത്തും നോക്കി സ്നേഹിക്കുന്നവരുടെ അരികിൽ നിന്ന് ഓഓഓടി രക്ഷപെടു. അത് ഒരു സ്നേഹ മല്ല. എന്റെ age ലുള്ള പെൺകുട്ടികൾ hus മൊത്തു ലൈഫ് ആസ്വദിച്ചു ജീവിക്കുമ്പോൾ സ്നേഹമില്ലാത്തവന് വേണ്ടി, പാഴാകിയ, എന്റെ ജീവിതവും എന്റെ കുഞ്ഞിനേം കുറിച്ച് ആലോചിച്ചു ഇപ്പോഴും കരയും .ഫ്രണ്ട്‌സ് ഒക്കെ hus ഉം ബേബി ഉം ഉള്ള ബ്യൂട്ടിഫുൾ pics ഇടുമ്പോൾ ആണു ഞാൻ സ്വന്തേം കുഞ്ഞിനെ gold നു വേണ്ടി തള്ളിക്കളഞ്ഞ ആ നീജനെ ഓർക്കും. സ്നേഹ മില്ലാത്തവരെ നമ്മുക്ക് ഒരിക്കലും തിരുത്തുവാൻ പറ്റില്ല. കാലം ഒക്കെ തെളിയിക്കും . എന്റെ job ഉം എന്റെ നല്ല സമയവും, എന്റെ ലൈഫ് ഒക്കെ ഇരുട്ടിലാക്കി. എന്റെ കുടുംബത്തെ തകർത്തു. ഒരറ്റ മോളു എന്റെ ഉപ്പ തകർന്നു പോയി. ഇപ്പോൾ മോൾടെ വിവാഹം കഴിഞ്ഞു സമാധാനത്തിൽ ഇരിക്കേണ്ട എന്റെ ഉപ്പാക്ക് എന്നെയും എന്റെ കുഞ്ഞി നെയും നോക്കേണ്ട അവസ്ഥ ആണു. പാവങ്ങൾ. ഇപ്പൊ hus nte ബ്രദർ നു marriage നോക്കുണ്ട്. ഇനി ഒരു പെണ്ണിനും സ്വപനങ്ങൾ പൊളിഞ്ഞു പോവാതിരികെട്ടെ. അതിനാണ് ഞാൻ ഇത്രേം പറഞ്ഞത്.ആർത്തി പൂണ്ട കള്ളകൂട്ടങ്ങൾ. അല്ലാഹ...ഞനും എന്റെ കുട്ടിയും എങ്ങനെയോ രക്ഷപെട്ടു. അള്ളഹാ.

  • @appuafeefa2669
    @appuafeefa2669 7 лет назад +327

    ആ ചെറുക്കന്റെ ഉമ്മ സംസാരിക്കുന്നത് അരിഷത്തൊടെയാണ് സംസരിക്കുന്നത് ഒരു സങ്കടവും ആ മുഖത്ത് ഇല്ല തനി അമ്മായി അമ്മ

  • @santhoshbedoor6610
    @santhoshbedoor6610 4 года назад +7

    പാവം പെൺകുട്ടി മരിച്ചതിൽ വളരെ വളരെ ദുഃഖമുണ്ട് എന്നാലും ഒന്നു പറയാതിരിക്കുവാൻ വയ്യ സാമ്പത്തികം ഉണ്ട് എന്നു കരുതി അഹങ്കരിക്കരുത് അത് ദൈവത്തിനു പോലും സഹിക്കില്ല നിങ്ങളുടെ സ്വത്തിൽ നിന്നും പത്ത് സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടും കെട്ടി കൊടുത്തു ഒരു സാധാരണക്കാരന് കല്യാണം കഴിച്ചു കൊടുത്തു എന്ന് എങ്കിൽ അവൻ അവളെ രാജകുമാരിയെപ്പോലെ നോക്കിയേനെ

    • @athuz8924
      @athuz8924 2 года назад

      Eeh... Athenthina veedum sthalavum koduth pennine kodukunath 🙄🤔

    • @azeezkerala7008
      @azeezkerala7008 2 года назад

      സഹോദരാ അതിന് അങ്ങനെയുള്ള ഒരു മനസ്സ് വരില്ല പ്രത്യേകിച്ചും പാവപ്പെട്ടവനെ ഒരിക്കലും പരിഗണിക്കുകയും ഇല്ല

  • @anshaponnoos8931
    @anshaponnoos8931 7 лет назад +79

    പ്രശ്നം എന്തായാലും ആ പെൺകുട്ടിക് അവളുടെ വീട്ടിലേക് പോകാമായിരുന്നു . അവൾ മരിച്ചത് കൊണ്ട് അവർക് എന്ത് നഷ്ട്ടപെട്ടു . ഉമ്മക്കും .ഉപ്പക്കും ഇത്ര വേദനയും ഉണ്ടാവില്ലായിരുന്നു . അവന്റെ വീട്ടുകാർക് നല്ല ഒന്നാന്തരം പണിയും കൊടുക്കാമായിരുന്നു .....

    • @mujeebmujeeb1349
      @mujeebmujeeb1349 6 лет назад

      Ansha Ponnoos

    • @ventriculartachycardia
      @ventriculartachycardia 6 лет назад

      Ansha Ponnoos eni avar konathano?

    • @nassnoufal1869
      @nassnoufal1869 6 лет назад +3

      Sreedhanam kodukaruthu 😡😡😡 fst athu stop akkanam

    • @jaleelseena5386
      @jaleelseena5386 5 лет назад +1

      itharayum pennum paisayum koduthitt babdham ozhinju vtl vannu nilkumbol vtkarude vishamam aa kutti orthirikkum athinnu athra ayyosse undavu athakum jeevichappol ellam sukavum nelkiyathu

    • @ponnu.kannan176
      @ponnu.kannan176 5 лет назад

      correct nee paranjatha Sheri.aa pennu enthinu avante kanjaavu valiyum copum sahich aa veetil nikkanam.vivarom vidyabhyasom puramlokathe vivarangal ariyatha potti penn

  • @Priti80
    @Priti80 5 лет назад +16

    Marriage video looks so good.. perfect husband and wife. Kashttam thanne. Aa paavam achanum ammayum enginey aanu jeevikkunnadhu? 😥

  • @swalihsali8854
    @swalihsali8854 7 лет назад +181

    ഇതെന്താ സിനിമയുടെ ട്രെയിലറോ...
    കോപ്പിലെ എഡിറ്റിങ് ഒരു മരണ വാർത്ത ഇങ്ങനെയാടോ അപ്‌ലോഡ് ചെയ്യുകാ 😡😡😡

  • @asifhan3194
    @asifhan3194 7 лет назад +231

    എന്തായാലും ചെറുക്കന്റെ വീട്ടുകാരെ വെറുതെ വിടരുത് ......

  • @പാലാരിവട്ടംശശി

    ആ പേട്ട് തള്ളയെ പിടിച്ച് ശരിക്കൊന്ന് കൊടഞ്ഞാൽ സത്യം വെളിയിൽ വരും.

  • @Ishaanreels
    @Ishaanreels 3 года назад +6

    എനിക്ക് 10 pavan ആണ്‌ കിട്ടിയത് എന്നാലും ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു

  • @jocker4755
    @jocker4755 5 лет назад +11

    ആ കുട്ടിയുടെ മരണത്തിൽ അവൻക്കു മാത്രമല്ല.അവളെ പൊന്നുപലെ നോക്കിയ മാതാപിതാക്കള്‍ക്കും പങ്കുണ്ട്. മക്കളെ പൊന്നു.പൊലെ നോക്കേണ്ടത് സമ്പത്ത് ചെലവഴിച്ചും ആർഭാടങ്ങൾ നൽകിയാണ് എന്ന വിശ്വാസം ആരാണ് ഉണ്ടാക്കിയത്. ഈ വീഡിയോയിൽ നോക്കിയടത്ത് കുടുംബം ജീവിതം ധാർമികത ഒന്നും കണ്ടില്ല. എവിടെയും നൽകിയ പണം, സൌകര്യം തുടങ്ങിയത് മാത്രം

  • @deepsangel9153
    @deepsangel9153 4 года назад +9

    പെൺകുട്ടീടെ parents കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു.. 😔😪

  • @zainjifri
    @zainjifri 7 лет назад +59

    പണം കൊണ്ട് അഹങ്കാരം കാണിക്കരുത് ... എത്ര പാവപ്പെട്ടവർ ഉണ്ട് ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവർ പാവങ്ങൾ...അല്ലാഹുവിന്റെ വിധി

    • @salamuluvan9463
      @salamuluvan9463 5 лет назад +2

      യെസ് ഇത് തെന്നെ correct

    • @naturalvibe2511
      @naturalvibe2511 4 года назад

      കറക്റ്റ്

    • @zainjifri
      @zainjifri 4 года назад

      raheena miv 2 year aayi 😁

    • @naturalvibe2511
      @naturalvibe2511 4 года назад

      കാണുമ്പോ പ്രതികരിക്കുന്നു 😁👍

    • @hamzuhamzu5373
      @hamzuhamzu5373 4 года назад

      Curecttt

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +209

    അവളെ ഒരു പാവപ്പെട്ടവന് കെട്ടിച്ചു കൊടുത്തിരുന്നെങ്കിൽ അവളിന്ന് ജീവനോടെ ഉണ്ടായിരുന്നു😢😢😢😢

    • @praseethapraseetha9534
      @praseethapraseetha9534 5 лет назад +3

      Sathyam

    • @Priti80
      @Priti80 5 лет назад +1

      Avan paavappettavanaayirunnilley? He was not rich right ? He was mentally sick 😰

    • @ctdevassia6353
      @ctdevassia6353 5 лет назад

      @@praseethapraseetha9534 pm.

    • @nadackalnadackal9444
      @nadackalnadackal9444 4 года назад +2

      Kodukkukayum vaangukayum cheyyan itenta valla saadhanavumaano? Penkuttikal sventam kaalil nilkkanam

    • @michuvlogs....856
      @michuvlogs....856 4 года назад

      m.j bue

  • @khadeejaswadique7847
    @khadeejaswadique7847 4 года назад +14

    ഈ ചെക്കന്റെ ചുണ്ട് കണ്ടാലേ അറിയും കഞ്ചാവെന്ന്

  • @irshadasiya2235
    @irshadasiya2235 3 года назад +12

    അവൾക്കു കൊടുത്ത സ്ത്രീധനത്തിന്റെ കാൽ ഭാഗം ഏതെങ്കിലും യത്തീം മക്കൾക്ക് കൊടുത്തിരുന്നെങ്കിൽ ഇന്ന് അവൾടെ മഹ്ശറ ജീവിതം വിജയമാക്കിയേനെ 😍

    • @azeezkerala7008
      @azeezkerala7008 2 года назад

      അങ്ങനെയുള്ള ഒരു മനസ്സ് ഇങ്ങനെയുള്ള പുതുപ്പണക്കാർക്ക് വരില്ല

  • @sajeenabeevi4181
    @sajeenabeevi4181 3 года назад +2

    എന്ത് വിഷമമുണ്ടെങ്കിലും സ്നേഹിച്ചു വളർത്തിയ ഈ മാതാപിതാക്കളോട് ആ കുട്ടിക്ക് കാര്യം പറയാപറയാമായിരുന്നു. കാരണമറിയാതെയുള്ള അവരുടെ ഇരിപ്പ് കാണുമ്പോൾ വിഷമം തോന്നുന്നു.

  • @SHAMDILU
    @SHAMDILU 7 лет назад +136

    മനുഷ്യന് പണം മാത്രമുണ്ടയിട്ടുകാര്യമില്ല.ബുദ്ധിയും തന്റേടവും സഹജീവിസ്നേഹവുംകൂടി വേണം.ഇത്രയുംസ്ത്രീധനവും ആര്‍ഭാടകല്യാണവും എല്ലാം നടത്തുമ്പോള്‍ ചുറ്റുംകുറെ മനുഷ്യര്‍ ഒരുനേരത്തെആഹാരത്തിന് വഴികാണാതെ വിഷമിച്ചു കഴിയുന്നത്‌ കൂടെ എല്ലാവരും ഒരുനിമിഷം ഓര്‍ക്കുക.

    • @haseenaaliyar5384
      @haseenaaliyar5384 7 лет назад +3

      SHAM DILU
      Ningall paranjatha sathiyam oru mollk vendi yathra doortha nadathiyaa yannitto innu theera dhukkathil allahu namuk nalkunnthu namk mathram alaa mattullavarkum avaksha pattatha yathramakkall kalliyanam swopinam kandu kazhiyunnu avara koodi orthu oro.chuvadum vekan allahu a kudumpathu samadhanam kodukattaa

    • @SHAMDILU
      @SHAMDILU 7 лет назад +1

      aameen

    • @nishanaramlath5923
      @nishanaramlath5923 7 лет назад +1

      you are right

    • @nishanaramlath5923
      @nishanaramlath5923 7 лет назад +5

      you are absolutely right. islamin nirakkatha reediyil takkuvayillathe vivaham nadathiyappol.Allahuvinte rahmathinte malaq avide undayilla.pakshe engilum kuttam cheyidavar orikkalum rekshapedan pokunnilla.court veeuthe vittalum allahu veruthe vidilla urapp.innalengil nale adu ettu vangendi varum.

    • @SHAMDILU
      @SHAMDILU 7 лет назад

      surre

  • @freefirequeen6509
    @freefirequeen6509 5 лет назад +5

    Best അമ്മായമ്മ ,,,,

  • @Mr331970
    @Mr331970 7 лет назад +41

    പത്തു ഇരുപതു വയസ്സുവരെ വളർത്തി ഒരു തുണയെ ഏല്പിച്ചാലും പെണ്മക്കളുള്ള മാതാപിതാക്കൾക്ക് എന്നും മനസ്സിൽ നീറ്റലായിരിക്കും എന്താണ് ഏതാണ് എന്ന് ആലോചിച്ചിട്ട്,, ഇവിടെ ആ പെൺകുട്ടി ഒരു പാട് സ്വപനങ്ങളോട് കൂടി ആണ് പുതിയ ജീവിതത്തിലേക്ക് കടന്നു വന്നത് അതിനെ നിഷ്കരുണം ഇല്ലാതാക്കി. ആ തള്ളയെ കണ്ടാലറിയാം മഹാ ബെടക്കാണെന്നു, ഇവളെയൊക്കെ പൊലീസിന് വിട്ടുകൊടുക്കാനും മുൻപ് നാട്ടുകാർ നല്ലപോലെ കൈകാര്യം ചെയ്യണം നടുറോഡിൽ വെച്ചു എന്നാലേ ഇനി ഇത് പോലെ വല്ല തോന്നലും മറ്റുള്ളവർക്ക് വരാതിരിക്കുള്ളൂ. ആ ചെറുക്കനെ കണ്ടാലറിയാം മഹാ പോക്കിരി ആണെന്ന്, ഏതായാലും വെറുതെ വിടരുത് ഒന്നിനെയും....

  • @shafeeqpkn1164
    @shafeeqpkn1164 5 лет назад +43

    ഇനിയും കണ്ണ് തുറക്കൂ... പാവപ്പെട്ടവരെ. ഞങ്ങളെ alppikku പൊന്നു പോലെ ഇല്ലെല്ലും പട്ടിണി ഇല്ലാതെ നോക്കി കാണിക്കാം

  • @hakeemthangal945
    @hakeemthangal945 5 месяцев назад

    oru roopa polum sthreedhanam vangathe pranayavivaham kazhichu 25 varsham pinnittu 3 makkalum bharyayumayi oru gathiyumillelum santhoshamayi jeevikkunnu njangal ..ithokke kanumbol enikku enneyum ente bharyayeyum ente makkaleyum orthu abhimanam thonunnu alhamdulillah

  • @mhdmuneer1569
    @mhdmuneer1569 4 года назад +3

    50% ശതമാനം സത്യം 50% കള്ളം

  • @shinojkulapurathshinoj9552
    @shinojkulapurathshinoj9552 7 лет назад +14

    പാവം അച്ചൻ അമ്മ

  • @sumeshs6434
    @sumeshs6434 3 года назад +1

    റോഷൻ്റെ ഉമ്മയുടെ സംസാരം അത്ര ശരിയാണെന്ന് തോന്നുന്നില്ല

  • @annika5632
    @annika5632 6 лет назад +13

    Don't you know dowry was prohibited🤔🤔

  • @chithrachithu2034
    @chithrachithu2034 5 лет назад +23

    nammala bhagathu oru thettum illa ennu kure vattam aa sthree paranju...
    appo tanne urappikaam avarude bhagathe thettu ullu......

  • @anujajohn
    @anujajohn 6 лет назад

    Thanks

  • @itzmeme7466
    @itzmeme7466 6 лет назад +69

    കുറച്ചും കൂടെ വാരിക്കോരി കൊടുക്കാമായിരുന്നു 😏😏

    • @ichuyousuf1206
      @ichuyousuf1206 3 года назад

      Pavapettavark kodkamayirunnu avare jeevidam rekshpettene

  • @AneesAnees-ht8ck
    @AneesAnees-ht8ck 7 лет назад +57

    സ്തീധനം കൂടിപ്പോയി

  • @rehananazar4278
    @rehananazar4278 3 года назад

    Ya allah....allarkum Nalla enaye koduthu ne anugrahikkane....kettit pediyakkunnu

  • @noushadbinibrahim7435
    @noushadbinibrahim7435 7 лет назад +92

    അള്ളാനെ മറന്നു

  • @shafeeqpkn1164
    @shafeeqpkn1164 5 лет назад +1

    പാവം കുട്ടി ...ഉപ്പമാരെ ......മക്കളെ ഞങ്ങളെ പോലുള്ളവർക്ക് തരൂ പൊന്നു പോലെ നോക്കി തരാം

  • @ibrahimabdullah6577
    @ibrahimabdullah6577 5 лет назад +37

    ഷാജഹാൻ അള്ളാഹുവിനെ മറന്ന് കളിക്കുമ്പോൾ ചിന്തിക്കണമായിരുന്നു ഇങ്ങനെ ഒരു ദിനം വരാനുണ്ടായിരുന്നു എന്ന്

    • @soniajimmy7554
      @soniajimmy7554 5 лет назад +5

      Correct,ethrayo paavangal paisa illatha kond kalyanam nadakkathe kazhiyunnu

    • @user-us8by9kt5d
      @user-us8by9kt5d 5 лет назад

      Ayyal kuzhappakkaranayirunno?

    • @salamuluvan9463
      @salamuluvan9463 5 лет назад +1

      അത് തെന്നെ. പണം ആര്‍ക്ക് വരുമെന്ന് പറയാൻ കഴിയില്ല. മേലെ ഒരാൾ ഉണ്ടെന്ന് ഒരുക്കുന്നത് നല്ലതാ

    • @jemeelajameela9277
      @jemeelajameela9277 4 года назад

      Hai

    • @jemeelajameela9277
      @jemeelajameela9277 4 года назад

      Hai

  • @keralake1402
    @keralake1402 6 лет назад +8

    പെണ്ണിന്റെ തന്ത്യ പറഞ്ഞുൽ മതി കാരണം സ്വന്തം മക്കളെ കാര്യംത്തിൽ നല്ലത് പോലെ നോക്കണം അല്ലതെ വല്ലവന്റെയും വാക്കുകൾ കേൾക്കാൻ പോകരുത്

  • @smithajijo2244
    @smithajijo2244 5 лет назад +1

    കിലോ കണക്കിന് സ്വർണ്ണം കൊടുത്തു വിടുമ്പോൾ ആലോചിക്കണം കെട്ടുന്നവർ നല്ലവനാണോ എന്ന്. ഒരു കൂലിപ്പണിക്കാരൻ ആണ് കെട്ടിയതെങ്കിൽ അവൻ പോന്നു പോലെ നോക്കിയേനെ

  • @karuvampoyil
    @karuvampoyil 5 лет назад +22

    ഈ കുട്ടിക്ക് അവിടെ നിന്നിറങ്ങി അവളുടെ വീട്ടിൽ പോയി നിന്നാൽ പോരായിരുന്നോ

  • @remyaajith1579
    @remyaajith1579 6 лет назад +22

    ഇത്രയും സ്നേഹിക്കുന്ന uppayodum ummayodum എല്ലാം തുറന്നു പറയാമായിരുന്നില്ലേ? നിന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യാൻ പറ്റാതിരുന്ന ഒരുത്തന്റെ പീഡനങ്ങൾ സഹിക്കാതെ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. ഇനിയെങ്കിലും നമ്മുടെ പുതിയ തലമുറ മനസ്സിലാക്കട്ടെ parents നോട് തുറന്നു പറയാൻ കഴിയാത്ത ഒരു പ്രോബ്ലെവും തങ്ങൾക്കില്ലെന്നു.

  • @smmathstopper712
    @smmathstopper712 4 года назад +4

    ദയവു ചെയ്ത് സ്വന്തം ജീവനെക്കാൾ വലുതല്ല ദാമ്പത്യം എന്ന് എല്ലാവരും പെൺമക്കളെ പറഞ്ഞു പടിപ്പിക്കുക

  • @rajifashiyas1475
    @rajifashiyas1475 5 лет назад +2

    Ith enta best nearest friend arnnuuu...... +1, +2nmmmal orumich aduth seatil arnnu. 2 yr ayenkilm ival poyathinta vshamam mariyittilllaa, really misss u SALSHAA😪😪

  • @thowsef
    @thowsef 5 лет назад +2

    Where is this guy now .....

  • @സന്തോഷ്-ഛ2ഢ
    @സന്തോഷ്-ഛ2ഢ 4 года назад +3

    കെട്ടിയവൻ കൊള്ളില്ല എങ്കിൽ പോഡാ പുല്ലേ എന്നുപറഞ്ഞു സ്വന്തം വീട്ടിൽ പോകണം അല്ലാതെ ഒരു സാരി ത്തുമ്പിൽ അവസാനിപ്പിക്കാൻ മാത്രമേ നിങ്ങൾ നിങ്ങളുടെ ജീവന് വിലയിട്ടുള്ളോ ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളതാ ഇല്ലാതാക്കാൻ ഉള്ളതല്ല കഷ്ടം

  • @shamseershamsi1955
    @shamseershamsi1955 6 лет назад +1

    Kidappu muri anda engne...ethrayum nalla veettil oru nalla room ellleee...roshan nte ummaye onnu nallonam chodiyam cheyyyu....

  • @SuperSyedsha
    @SuperSyedsha 5 лет назад +1

    Always trivandrum

  • @Dinrajvm9946
    @Dinrajvm9946 7 лет назад +56

    സ്വത്തും പണവും ചോദിക്കുന്നവന് പെണ്ണ് കൊടുക്കാതിരിക്കുക, മക്കളുടെ കല്യാണം പരിധി വിട്ടു ആഡംബരമായി കഴിപ്പിക്കാതിരിക്കുക ആ ആഡംബരം കാരണം ആ കുട്ടിക്ക് തന്റെ പ്രശ്നങ്ങൾ വീടുകാരെ അറിയിക്കാൻ പ്രയാസം ഉണ്ടാകാം കാരണം സമൂഹത്തിൽ ആഡംബരത്തോടെ വർണിച്ചു കയിച്ച വിവാഹം അത്കൊണ്ട് ഈ പ്രശ്നം നാടറിനാൽ തന്റെ കുടുംബത്തിന്റെ മാനക്കേട് അവൾ കരുതി കാണും അതുകൊണ്ട് അവൾ ആത്മത്യ ചെയ്തു

  • @deepsangel9153
    @deepsangel9153 4 года назад +1

    Rip sister😪

  • @jordanmanoj9975
    @jordanmanoj9975 7 лет назад

    I like it Ajish mohan

  • @tall5418
    @tall5418 6 лет назад +3

    One lesson to learn from this is to do a background check on the guys or girls that going to marry your daughters or sons.
    No there definitely is something wrong if the guys family hid his drug habit from the girl and his family. The mother is at fault too.

  • @ramsheedramsheed3053
    @ramsheedramsheed3053 5 лет назад +1

    Paaavam aa ummayum vaappachiyum

  • @shaheelame8432
    @shaheelame8432 5 лет назад

    Avante umma........mole

  • @hashimpandi1848
    @hashimpandi1848 5 лет назад +12

    Chekkaneyum ummayeyum arrest cheyyanam .orikalum vidaruth .ummaye kandal ariyam very frod

  • @sreedevimanoj2601
    @sreedevimanoj2601 7 лет назад +60

    Oru achanum ingane ory gathy varathirikkate

  • @TheSruthyOfficial999
    @TheSruthyOfficial999 2 года назад

    Eswaraaa, 😭😭 😭 pavam kutty, veetikekku pokudarnno mole🙏🙏🙏🙏

  • @Rithuof
    @Rithuof 4 года назад

    Ee case nthayi??

  • @anythingyouask9893
    @anythingyouask9893 4 года назад +2

    Athanu Penn.. swanthm vishamangl ullilothuki.. swanthm veetkarod sathyavastha paranj vishamipikandenn karudhy. Swayam etteduthu. Aval ethramathram vishamichukanum maranathodadukumbol...

  • @LijishLee07
    @LijishLee07 3 года назад +1

    സ്ത്രീധന പരിപാടി നിർത്തിയാൽ തന്നെ ഇങ്ങനെ ഉള്ള കള്ളന്മാരിൽ നിന്ന് രക്ഷപെടാം

  • @rinshasalim2625
    @rinshasalim2625 4 года назад +1

    Ini enkilum cherukkante sobhavathe patti cherukkante swantham bhandhukkal parayunna kettitt kettich kodukaathe irikuka.. avar cherukkane patti enthokke Ayalum nallathe parayum.. kooduthall arodenkilum okke anweshikuka ellaarum...

  • @ciao-e1p
    @ciao-e1p 5 лет назад +3

    1kg gold???

  • @althafn3352
    @althafn3352 3 года назад

    Pavam Vapa umma avar anubhavikum

  • @bavamp2978
    @bavamp2978 5 лет назад

    Naintemon

  • @rajeebshajahan9891
    @rajeebshajahan9891 7 лет назад +11

    Yandhokkeyoo roshandey ummaa maraikkunnathupoley..

    • @yazarh
      @yazarh 7 лет назад +1

      Rajeeb Shajahan yes I think also

  • @elicymathew994
    @elicymathew994 7 лет назад +3

    Donot leave that man Roshan and mother slice

  • @anishmk238
    @anishmk238 5 лет назад +5

    Aa kuttiyude vapppaye paranjal mathi .mole kalyanam cheythappol nookki cheyyanayirunnu

  • @alijv6363
    @alijv6363 6 лет назад +2

    Roshans mother is a culprit.. looks rowdy.. she should be in jail...

  • @azeezkerala7008
    @azeezkerala7008 2 года назад

    തള്ളയുടെയും മകൻറെയും അണ്ണാക്കിൽ സ്വർണം ഉരുക്കി പാർന്നു കൊടുക്കണം എന്നാലെ ശരിയാവുള്ളൂ

  • @nasarnasu8405
    @nasarnasu8405 6 лет назад

    Ennalum marikkendaayirunnu avalk..
    Jeevich kanikkanamayirunnu ..avark munnil...
    Aa ummakkum uppakkum maranam varekkullathaayi...Allahu avark kshama nalkatte Aameen

  • @jeejoks1598
    @jeejoks1598 7 лет назад +18

    mother law very very dangorus

  • @jabirjamal2698
    @jabirjamal2698 7 лет назад +16

    പോയപ്പോ വീട്ടുകാർക്ക് പോയി......

  • @myselfmunna369
    @myselfmunna369 7 лет назад +2

    ithrayum valiya veedunullil sheet itta rum undo...??

  • @zenmajid777
    @zenmajid777 7 лет назад +17

    allah ayalk panam koduthu ayalde oru makale nalla sandhoshathode kalyanam kazhippichu . aa uppa dhanam cheyyunilla ennu aarangilum arinjo . aarbhadam ennu paranju aa bappaye novikarudh pls middle clasilulla family 10 lakh kond oru makale kazhippikunnundenkil adhil pakudhiyum kadam vaangiyalle cheyyunnadh appo eadhanu aarbhadam ???? ayalde ulladhil ninnannu aa makale kettichirikunnadh pleas dont rpet

  • @shaheelame8432
    @shaheelame8432 5 лет назад

    Ummayum kanjaavum aanu

  • @HifiAlfi717
    @HifiAlfi717 7 лет назад +6

    Ee sambhavam nadannath ente veedinte aduth vechaanu😭😭

  • @abdullahnujum282
    @abdullahnujum282 6 лет назад +5

    ഉത്തരവാദിത്തം പെണ്ണിന്റെ പിതാവിന്റെ തന്നെ aarbhaadavum dhoorthum സ്വന്തം makalude jeevante vila ആയി എടുത്തു

  • @shimnashinu9064
    @shimnashinu9064 5 лет назад +9

    പെൺമക്കൾക്ക് സമ്പത്തോ,സ്വർണ്ണമോ, അല്ല.ആവശ്യത്തിന് വിദ്യാഭ്യാസവും, അവരുമായ് സൗഹൃദവുമുണ്ടാക്കണം.പണത്തിന്റെ പ്രൗഡി കാണിച്ചല്ല,അതിനുപിന്നിലെ അധ്വാനം കാണിച്ചുവളർത്തുക.

  • @shihabbabushihabbabu4901
    @shihabbabushihabbabu4901 6 лет назад +4

    Cash .....nokunnavarq oru padam avatta

  • @thanseethanu1060
    @thanseethanu1060 5 лет назад +1

    Enik akey ittath 30 pavan anu .enik ethra thnnitt undenn polum ikkade vtukar chodichittilla..aa vtile oralayitt thanneyanu enney annum innum kanunnathum..alhamdullillah..
    Ith kandapol ariyathe manasskond oru vedana aa vappade mukham kanumbol allah..enthinu nee ee vidhi koduthu....

    • @uvaissulfiya
      @uvaissulfiya 2 года назад

      Allahu vine marannitt ulla luxury marriage alle,,, ingane okke sambhavichillenkil mathre albhutham ullu.

  • @user-tj2xy4ul8f
    @user-tj2xy4ul8f 3 года назад +1

    A ക്യാഷ് വല്ല പാവപെട്ടവർക്കും കൊടുത്തൂടെ

  • @mohammedsamseer6488
    @mohammedsamseer6488 5 лет назад +1

    Oh God... 1 kg gold... 25 lakhs car... Nd crores property.... Allha s watching evrything

    • @chinnuchinnu2336
      @chinnuchinnu2336 5 лет назад

      Ithonnum onnum aayirunnilla..ivarude mrg avide kandathil vech ettavum lavish aayirunnu.oppanayum paattum bahalavum okke aayitt

  • @athiramathewchinnu4372
    @athiramathewchinnu4372 7 лет назад +16

    thugi maricha pic vere anu..

    • @sarafudeensarafudeen290
      @sarafudeensarafudeen290 5 лет назад

      അവന്റെ ഉമ്മ വെടിയാണ് മനസിലാക്കാൻ കയിഴും

  • @sameersheeja3669
    @sameersheeja3669 7 лет назад +4

    vivaramketta ammayiamma

  • @ayishausman8980
    @ayishausman8980 6 лет назад +24

    കൊടുക്കൽ വാങ്ങൽ നിർത്തക.

  • @sairasreejith2265
    @sairasreejith2265 6 лет назад +1

    മരണം ഒന്നുനും ഒരു പരിഹാരം അല്ല.... നിന്റെ മരണത്തിൽ നിന്റെ ഉമ്മയും ഉപ്പയും മാത്രേ ഇപ്പൊ വിഷമിക്കുന്നുള്ളു..... നിന്റെ ദുഃഖം അവരോടു പറയണമായിരുന്നു... നിന്റെ ജീവൻ സ്വയം എടുത്തു കൊണ്ട് നീ ആരെയാണ് തോൽപ്പിചെ ??ന്താണ് നേടിയെ??

    • @shananazreenkp3983
      @shananazreenkp3983 5 лет назад

      Atleast divorce cheyyayrnu lle.. Vos her parents supportive aan..

  • @renjithsari9159
    @renjithsari9159 7 лет назад +4

    Pavam ......Manushyan Enthina ingane Ithrakkk mrugamaaaakaruth

    • @yazarh
      @yazarh 7 лет назад

      Pwm shajahan

  • @ilovemyallah7869
    @ilovemyallah7869 4 года назад

    Sooraja pradhibasam evideuduthanne

  • @sivaprasadsiva5673
    @sivaprasadsiva5673 7 лет назад +26

    എത്ര ആഹ്ളാദത്തിലാണ് ആ പെൺകുട്ടി കല്യാണദിവസത്തിൽ...... വീഡിയോകണ്ടുകഴിഞ്ഞശേഷം വിശ്വസിക്കാൻ പറ്റുന്നില്ല ... ആകുട്ടി ഈ ലോകത്തിലില്ല എന്ന്...

  • @aswathik8513
    @aswathik8513 4 года назад +7

    സ്ത്രീധനം കേട്ട് എന്റെ ബോധം പോയി 🙄🙄🙄

  • @surumisoorath8674
    @surumisoorath8674 5 лет назад +2

    Padachone arkkum nee ee vidi vekkalle nada😥😥🤲🤲

  • @freedafreeda973
    @freedafreeda973 7 лет назад

    Vry sad 😪

  • @kelvinthomas9945
    @kelvinthomas9945 5 лет назад +2

    Ennit eshtapett premich kalyanam kazhichal adum preshnam enne naatukaar parayum.