കണ്ണ് നനയിപ്പിച്ചു മമ്മൂക്ക നിങ്ങളെ ഞങ്ങൾ മറക്കുമോ എന്താ ഇങ്ങനെ പറഞ്ഞത്

Поделиться
HTML-код
  • Опубликовано: 24 авг 2024
  • #dasettan #mammoottykampany #turbo #mammookkafans #thrissur

Комментарии • 175

  • @vishnukvasudevan132
    @vishnukvasudevan132 2 месяца назад +35

    മമ്മൂക്ക സിനിമാലോകത്ത് നിന്ന് പോവുമ്പോൾ ഞാൻ സിനിമാ പിന്നെ ഒരിക്കലും കാണില്ല കാരണം മലയാളി ഭൂമിയിൽ ഉള്ളിടത്തോളം കാലം മമ്മൂക്കയെ മറക്കില്ല എന്താണെന്ന് വച്ചാൽ 1000 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അൽഭുതപ്രതിഭാസമാണ് എൻ്റെ മമ്മൂക്ക❤❤❤

    • @sebeelsebi9202
      @sebeelsebi9202 2 месяца назад +1

      😍💯🥲

    • @ajivarghese7860
      @ajivarghese7860 2 месяца назад +9

      എനിക്ക് 45 വയസ്സേ ഒള്ളു ഞാൻ മരിച്ചിട്ടേ എന്റെ ഇക്കാ ഈ ലോകത്തു നിന്ന് (പോകാവൂ. ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും കാണാൻ വയ്യാ.

    • @moosam9008
      @moosam9008 2 месяца назад

      100%ശരിയാ താ ങ്കാ ൾ ഇത്ര ഏറെ സ്നേഹികുന്ന ഇനിയും മമ്മൂക്ക ചരിത്രം സൃഷ്ടി ക്കും സതോഷത്തോട് ഇരിക്കു​@@ajivarghese7860

  • @sebeelsebi9202
    @sebeelsebi9202 2 месяца назад +22

    ഇത്രയും അധികം വേഷപകർച്ചകൾ ചെയ്ത ഒരുനടൻ ലോക സിനിമയിൽ ഇല്ല.... 😍😍ലോകാവസാനം വരെ ആ പേര് മുഴങ്ങിക്കൊണ്ടിരിക്കും 💚😍മമ്മുക്ക

  • @Augustwaves24
    @Augustwaves24 2 месяца назад +61

    ഞാന്‍ കണ്ടൂ..., ശരിയ്ക്കും ആലോചിയ്ക്കേണ്ട വാക്കുകള്‍... ചിന്തിപ്പിയ്ക്കാവുന്ന വാചകങ്ങള്‍..... Finished.... എന്നു പറയുന്ന ആ moment..... അവിടെയാണ് ശരിയ്ക്കും ഏതൊരാളും അവനവന്റെ ജീവിതത്തെ മനസ്സിലാക്കുന്നത്...., ഇതൊരു ലോകസത്യമാണ്.... മമ്മൂട്ടി, ഈ ലോകം നിലനില്ക്കുന്ന കാലത്തോളം അറിയപ്പെടും....

  • @ajithabaabu8994
    @ajithabaabu8994 2 месяца назад +28

    മമ്മുക്ക അങ്ങയെ സ്നേഹിക്കുന്ന ഒരാളും മമ്മുക്ക നെ മറക്കാനോ ഐ ലവ് മമ്മുക്ക ❤️❤️❤️❤️❤️❤️😘😘😘😘 ഞാങ്ങളുടെ ജീവനാണ് ❤️❤️

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 месяца назад +43

    ദാസേട്ടൻ ❤️❤️മമ്മൂട്ടി യെ മറക്കാൻ ആവില്ല ഒരിക്കലും 👍❤️my ഫസ്റ്റ് കമെന്റ് ❤️

  • @sindhuks365
    @sindhuks365 2 месяца назад +7

    ഞാൻ ഉള്ള കാലത്തോളം എന്റെഹീറോ മമൂക്ക മാത്രം ഇത് എന്റെ👍🏼❤️

  • @asok-yf4ck
    @asok-yf4ck 2 месяца назад +28

    ഏറ്റവും വിഷമിപ്പിച്ചു മമ്മൂക്കയുടെ വാക്കുകൾ. ദാസേട്ടാ ഞാനും കരഞ്ഞുപോയി. ❤️

  • @mohammedshareef9235
    @mohammedshareef9235 2 месяца назад +38

    ദാസേട്ടാ നിങ്ങളുടെ കണ്ണ് നിറയുമ്പോൾ എന്റെയും കണ്ണ് നിറഞ്ഞ പോയി ദാസേട്ടാ

  • @thehero5316
    @thehero5316 2 месяца назад +35

    ഈ മനുഷ്യനെ കണ്ടു പഠിക്കുക ഈ വർഗീയതപറഞ്ഞു നടക്കുന്നവർ.മമ്മൂക്കയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല സത്യം ❤️
    ഈ നെഞ്ചിൽ അന്നും ഇന്നും എന്നും മമ്മൂക്ക ❤️

    • @user-dt1gc3yj6l
      @user-dt1gc3yj6l 2 месяца назад

      ❤❤❤❤❤❤❤❤❤❤❤❤

  • @Shihabshihabudheen-md5og
    @Shihabshihabudheen-md5og 2 месяца назад +32

    മമ്മുക്ക ❤️‍🩹❤️‍🩹❤️‍🩹

  • @rafeequebsnekraje5119
    @rafeequebsnekraje5119 2 месяца назад +35

    മമ്മൂക്കയെ പോലെ ദാസേട്ടനും കരയിപ്പിച്ചു കളഞ്ഞല്ലോ😢😢

  • @suseerkp975
    @suseerkp975 2 месяца назад +25

    ജീവിതത്തിൽ ഒരുപാട് പഠിക്കാൻ ഉണ്ട്. ഈ മനുഷ്യനിൽ നിന്നും.... പിന്നെ എങ്ങനെ യാ മറക്കുക.. എന്റെ പോന് ഇക്കാ... എന്നും സ്നേഹം മാത്രം.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @georgeroy7880
    @georgeroy7880 2 месяца назад +4

    ഞാൻ മിനിഞ്ഞാന്ന് കണ്ടു മനസ്സ് വല്ലാതെ വേദനിച്ചു...... മമ്മുക്കയുടെ മനസ്സും ശെരിക്കും വേദനിക്കുന്നുണ്ട്😢

  • @azeezam4115
    @azeezam4115 2 месяца назад +8

    ദാസേട്ടാ ഞാനിത് രണ്ടുദിവസം മുമ്പ് കണ്ടു ഈ വീഡിയോ മമ്മൂക്കയെ അറിയുന്നവരും മമ്മൂക്കയെ സ്നേഹിക്കുന്നവരും മമ്മൂക്ക ഏത് ഭാഗത്തായാലും മാതൃക തന്നെയാണ് ഇവിടെയും മാതൃകയായി എന്റെയും കണ്ണ് നനയിച്ചു മമ്മൂക്ക ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ആണെങ്കിൽ നമ്മളുടെ മനസ്സിൽ തട്ടുന്നത് കൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് പിന്നെ മമ്മൂക്ക എന്ന് പറഞ്ഞാൽ കേരളത്തിന്റെ മാത്രമല്ല ലോകത്തിന് തന്നെ അറിയുന്നവർക്ക് മനസ്സുള്ളവർക്കും നൊമ്പരവും സങ്കടവും സന്തോഷവും ഒക്കെയാണ് മമ്മൂക്കയെക്കുറിച്ച് പറഞ്ഞാൽ തീരുന്നതല്ല കടലിലെ വെള്ളത്തിന്റെ കഥ പറഞ്ഞതുപോലെയാണ് മമ്മൂക്കയുടെ എന്ന മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @review5860
    @review5860 2 месяца назад +4

    ഞങ്ങളുടെ ചെറിയ മക്കൾ വരെ നിങ്ങളുടെ ഫാൻ ആണ്... ഞങ്ങളുടെ കാലത്തും അവരുടെ കാലത്തും മറക്കില്ല ഒരിക്കലും 🙏🙏🙏😭

  • @ajivarghese7860
    @ajivarghese7860 2 месяца назад +8

    ഇക്കയുടെ എല്ലാ അപ്ഡേറ്റുകളും അപ്പോൾ തന്നെ കാണുന്നുണ്ട്. ആ വീഡിയോസ് കണ്ടിരുന്നു ഫുൾ വീഡിയോ കാണാൻ കൊതിയാവുന്നു. ചങ്ക് തകർന്നു അത്രമാത്രം. ഇക്കയുടെനല്ല ആയുസ്സിനായി പ്രാർത്ഥിക്കുന്നു

  • @Shihabshihabudheen-md5og
    @Shihabshihabudheen-md5og 2 месяца назад +26

    ദാസേട്ടൻ ❤️‍🩹❤️‍🩹❤️‍🩹

  • @basheerch3047
    @basheerch3047 2 месяца назад +16

    ദാസേട്ട ആരും മമ്മൂട്കയാ മറക്കില്ല എത്ര വേഷങ്ങൾ ആരും മറക്കില്ല 👍👍👍❤❤❤ദാസേട്ട

  • @moidhunk2537
    @moidhunk2537 2 месяца назад +14

    ഒരിക്കലും ഞങ്ങൾക്ക് മമ്മൂക്കാന് മറക്കാൻ കഴിയില്ല

  • @samadsha7386
    @samadsha7386 2 месяца назад +6

    Bro അത് ഈ കാലഘട്ടം അങ്ങിനെ യാ അത് മമ്മൂക്കാക് അറിയാം ❤️🥰👌

  • @justussonggabriel1399
    @justussonggabriel1399 2 месяца назад +2

    I love you mammookka

  • @rajurajesh2230
    @rajurajesh2230 2 месяца назад +2

    മമ്മൂക്ക ❤️❤️❤️❤️❤️

  • @AKsandeep
    @AKsandeep 2 месяца назад +18

    എത്ര മാത്രം സത്യമായ വാക്കുകൾ ആണ്....❤️
    കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റലും....🥹❤️🙌🏽
    Mammookka ❤️

  • @user-vg9zb8ek4p
    @user-vg9zb8ek4p 2 месяца назад +12

    ദാസ്സേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi 2 месяца назад +3

    Mammookka ❤️❤️❤️💋💋💋😭😭😭

  • @kareemuliyil2358
    @kareemuliyil2358 2 месяца назад +2

    Mammookka ❤

  • @sathiyansathiyan4545
    @sathiyansathiyan4545 2 месяца назад +2

    MAMUKKA ❤❤❤❤❤❤❤❤❤❤

  • @subeeshvattankulam6464
    @subeeshvattankulam6464 2 месяца назад +4

    മമ്മൂക്കാ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്

  • @muroorboys
    @muroorboys 2 месяца назад +9

    മമ്മുക്ക സിനിമയിൽ മാത്രമേ അഭിനയിക്കൂ.
    മഹാനടൻ ❤️. കരയിപ്പിച്ചു

  • @padar9444
    @padar9444 2 месяца назад +7

    Dasettaaa ❤❤❤❤❤loveyou❤❤❤❤

  • @jayanpjayanp7337
    @jayanpjayanp7337 2 месяца назад +1

    Mammukka ❤❤❤❤❤❤❤❤❤❤

  • @Thas55
    @Thas55 2 месяца назад +7

    ദാസാട്ടാ ഇവിടെ ഉപകാരം ചെയ്യുന്നവർക്കെ ചീത്ത വിളി ഉള്ളൂ ഒരുപാട് ഇഷ്ടം ആണ്❤❤❤❤ ആര് എന്ത് പറഞ്ഞാലും ദാസാട്ടാ തങ്കങ്ങൾക്കും എനിക്കും മമ്മൂക്കായെ അറിയാം❤❤❤❤❤❤❤❤

  • @jabirard786
    @jabirard786 2 месяца назад +8

    എന്തൊരു imotional ആയ വാക്കുകൾ ആയിരുന്നു dasettaa😥😥😥😥😥😥😥

  • @Firozkhan-fm6cg
    @Firozkhan-fm6cg 2 месяца назад +2

    Very good Speech.......❤

  • @babumohammed2060
    @babumohammed2060 2 месяца назад +1

    Mammooka ❤👍✌️💯

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +1

    മമ്മൂക്ക 🥰🥰🔥🔥🔥

  • @babumk243
    @babumk243 2 месяца назад

    എന്റെ കിണ്ണൻ ❤️❤️love മമ്മുക്ക മറക്കില്ല എന്റെ ജീവനുള്ള കാലം ❤❤❤

  • @basheerkallan7170
    @basheerkallan7170 2 месяца назад +3

    ദാസേട്ടനും മമ്മൂക്ക... പൊളി 👌🏽👌🏽👌🏽

  • @user-lh7yc3wq1n
    @user-lh7yc3wq1n 2 месяца назад +5

    Turbo dassettan❤❤❤❤

  • @ampilipk4781
    @ampilipk4781 2 месяца назад

    ഞാൻ ഒത്തിരി കരഞ്ഞു ദാസേട്ടൻ. പറഞ്ഞത് കേട്ടപ്പോൾ ആരാധകരുമാത്രമേ. അദ്ദേഹത്തിന്റെകൂടെ ഒണ്ടാരുന്നുളൂ. 🌹🌹🌹🌹🌹

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 месяца назад +3

    ദാസേട്ടൻ കരയിപ്പിച്ചു കളഞ്ഞു നിങ്ങൾ എത്ര മാത്രം ഈ മനുഷ്യനെ സ്നേഹിക്കുന്നു

  • @aneeshjasmin8893
    @aneeshjasmin8893 2 месяца назад +1

    എന്നും കാണും ഇക്കാ എന്റെ മരണം വരെ ഇക്കാ ഈ നെഞ്ചിൽ ഉണ്ടാകും 😥😥❤️❤️❤️❤️

  • @hashikkh4
    @hashikkh4 2 месяца назад +4

    ദാസേട്ട ചങ്ക്‌, എന്നും നമ്മൾ ഇക്കയോടൊപ്പം 🔥🔥

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk 2 месяца назад +2

    ❤️❤️❤️❤️❤️❤️ikkkkkaaaaaa❤️❤️❤️❤️ ഞങ്ങൾ എന്നും ഓർമ്മയിൽ ഉണ്ടായിരിക്കും

  • @NiyasPoochengal-tu4hw
    @NiyasPoochengal-tu4hw 2 месяца назад +5

    നമ്മുടെ മമ്മൂക്ക എല്ലാ മനുഷ്യർക്കും ഒരു പാഠപുസ്തകമാണ് വരും തലമുറകൾക്കും പഠിക്കാൻ

  • @Clockwise-ll6fz
    @Clockwise-ll6fz 2 месяца назад +5

    Mammookka neyum marakkula Mammookka nte katta fan aaya turbo das neyum marakkilla njaan ♥😊

  • @user-fk5kd2mg7n
    @user-fk5kd2mg7n 2 месяца назад +4

    Enikk thangalude samsaram kettappozha sangadam thonniyath. The one and only mammootty and My dasettan ❤❤❤❤

  • @mtfsopnam6807
    @mtfsopnam6807 2 месяца назад +18

    നമ്മളും, മരിക്കില്ലെ, ജി വിച്ചിരിക്കുന്നവർ, ഏന്നാ യാലും, മരിക്കും,
    അതിനിടയിൽ, മനു ഷ്യരായി, പകയില്ലാതെ, സ്നേഹത്തോടെ, വർഗ്ഗിയത, ഇല്ലാതെ,, സ്നേഹത്തോടെ, ജീവിക്കുക

  • @nisarmedia7371
    @nisarmedia7371 2 месяца назад +2

    നമ്മൾ മനസ്സിലാക്കുന്നു ദാസേട്ടാ, മമ്മൂട്ടി എന്ന നടനെയും മമ്മൂക്കയെന്ന വ്യക്തിയെയും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ,
    അതുകൊണ്ട് തന്നെ നമ്മുടെ കണ്ണടയും വരെ മമ്മൂക്കയുണ്ടാകും നമ്മുടെ ഹൃദയത്തിൽ.

  • @3004RRMJ
    @3004RRMJ 2 месяца назад +2

    Mammookka great words, its true but we will not forgot you mammookka❤️

  • @sirajudeenkb
    @sirajudeenkb 2 месяца назад +2

    ദാസേട്ടൻ മമ്മൂട്ടി യെ മറക്കാൻ ആവില്ല ഒരിക്കലും

  • @user-fk5kd2mg7n
    @user-fk5kd2mg7n 2 месяца назад +5

    Ningale sammathikkunnu Turbo Dasetta. Ntha ningalude sneham. A real fan. Karuthulla person anu nigal. Great really Great

  • @RahmanRpRp
    @RahmanRpRp 2 месяца назад +6

    Mammookaye marakkumbool njanum Dassettanumokke marichittudaakum 😮😮

  • @ShiyazMarza
    @ShiyazMarza 2 месяца назад +1

    Dasetta love you padam veendum veendum kaanam ellarum❤️

  • @arbabujahan4677
    @arbabujahan4677 2 месяца назад +1

    Mr.dase mammokka is my heart ❤️ ❤

  • @dumdumfunhouse1254
    @dumdumfunhouse1254 2 месяца назад

    ദാസേട്ടാ അദ്ദേഹം പറഞ്ഞത് യാഥാർത്ഥ്യം തന്നെയാണ്.. നമ്മൾ ഉൾപ്പെടുന്ന ഇപ്പോഴത്തെ ജനറേഷൻ കാര്യമല്ല പറഞ്ഞത്... പ്രേംനസീറിനെ നമ്മൾ ഓർക്കും പക്ഷേ നമ്മുടെ മക്കൾ ഓർക്കണം എന്ന് നിർബന്ധമില്ല.. അതേപോലുള്ള ദീർഘവീക്ഷണത്തോട് കൂടിയാണ് മമ്മൂക്ക സംസാരിച്ചത്... നിങ്ങളെപ്പോലെ പച്ചയായ മനുഷ്യന്മാരെ ആണ് ഇന്ന് കേരളത്തിന് ആവശ്യം അത് എന്തുകൊണ്ടോ... കൈമോശം സംഭവിച്ചു കൊണ്ടിരിക്കുന്നു.. ദാസേട്ടാ നിങ്ങൾ നല്ല മനുഷ്യനാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤

  • @isahakvattekkattel4091
    @isahakvattekkattel4091 2 месяца назад +8

    ഞാനിത് കണ്ടിട്ട് വളരെ ഇമോഷൻ ആയി. പക്ഷെ ഒന്നുപറയാം. മമ്മുക്കാനേ. നല്ലമനുഷ്യർ ഈ ലോക മുള്ളേടത്തോളം. ഓർക്കും. മമ്മുക്ക. നിങ്ങളെ ഒരിക്കലും മറക്കില്ല. 💞

    • @SHAANDASS
      @SHAANDASS  2 месяца назад +5

      മമ്മൂക്ക വിഷമിക്കരുത് നമ്മൾ സമ്മതിക്കില്ല

  • @latheefpurayil51
    @latheefpurayil51 2 месяца назад +2

    Mamooty❤❤❤❤❤❤

  • @muhammadbasheer8739
    @muhammadbasheer8739 2 месяца назад +1

    Dassetta.nammudy.jeevanananu.mammuka

  • @LEOLEOHTM
    @LEOLEOHTM 2 месяца назад +1

    Mammootty told the universal truth. Time heels everything and make you forgets everything. This is the pure truth.

  • @indian2974
    @indian2974 2 месяца назад +1

    മമ്മൂക്ക ഇതിനു മുൻപും ഇതുപോലെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്.. എപ്പോൾ വേണമെങ്കിലും മുറിച്ചു കളയാവുന്ന ഭാര്യ എന്ന ബന്ധത്തിൽ നിന്നാണ് മുറിച്ചുകളയാൻ പറ്റാത്ത ബന്ധങ്ങളായ മക്കളും അച്ഛനും അപ്പൂപ്പനും ഒക്കെ ഉണ്ടാകുന്നത് എന്ന്..
    He is such a man... 🥰🥰💕💕🙏🙏🙏🙏 Love you Mammookka 😍😍😍

  • @abbakamalantha66-wl1dc
    @abbakamalantha66-wl1dc 2 месяца назад

    Nigalum mamooka um enik oru pole annu das etta❤❤

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 2 месяца назад +2

    Dear Dasan bhai A big Salute for you .

  • @sheebavdamodar1776
    @sheebavdamodar1776 2 месяца назад

    Mammookka, you influenced us a lot in our life. So, we will remember you forever. ❤ you so much.

  • @sabirkarunagappally8753
    @sabirkarunagappally8753 2 месяца назад +2

    ദാസേട്ടാ, കട്ടക്ക് ഒപ്പം❤️

  • @nishank4115
    @nishank4115 2 месяца назад +7

    😭😭😭❤❤❤

  • @abdulsalambappu3736
    @abdulsalambappu3736 2 месяца назад +1

    മമ്മുട്ടിയുടെ സ്വന്തം ദാസേട്ടൻ

  • @Shaji-pu4we
    @Shaji-pu4we 2 месяца назад +3

    Dasetta....I love you

  • @shahulhameed-lu9dv
    @shahulhameed-lu9dv 2 месяца назад +5

    🥰🥰🥰

  • @ashrafktm7979
    @ashrafktm7979 2 месяца назад +2

    നിങ്ങൾ എന്ത് മനുഷ്യനാണ് ദാസേട്ടാ …😢

  • @beenapm7740
    @beenapm7740 2 месяца назад +3

    ഞാനും കരഞ്ഞു. ഞാനും മരിക്കും എൻ്റെ മരണം വരെ ഓർക്കാനേ എനിക്ക് കഴിയൂ.മമ്മൂക്കയുടെ വാക്കുകളിൽ നിന്ന് മമ്മൂക്കയില്ലാ ലോകം ഓർക്കുമ്പോൾ തന്നെ വല്ലാത്ത വേദനഉണ്ടാക്കുന്നു....സ്നേഹത്തിൻ്റെ ആഴം വേദനയുടെ തീവ്രത ❤❤❤mammookka 🔥🔥🔥

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 2 месяца назад +2

    ദാസേട്ടനൊ ആരുടെ ദാസേട്ടൻ ദാസപ്പൻ അതു മതി കൂടുതൽ ഡെക്കറേഷൻ വേണ്ടാ

  • @yousufkariat3704
    @yousufkariat3704 2 месяца назад +1

    ഞാൻ കണ്ടു ദാസേട്ടാ
    കണ്ണ് നനയിച്ചു

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 2 месяца назад +3

    Mammookka ye ..marakkaaano never never ..etrayo gambheera kadhapatrangaliloode namme vismayipicha ..adhehathe ..engane marakkaaan.....

  • @ShebeerChinju
    @ShebeerChinju 2 месяца назад +3

    Ikka uyir ❤❤❤ muthanu mammukka

  • @user-qr5wv4lk3h
    @user-qr5wv4lk3h 2 месяца назад +2

    ❤❤❤❤❤ikkaa

  • @entesabdham
    @entesabdham 2 месяца назад +1

    ടോക്സിക് ഫാൻസ്‌ ഒഴിച്ചാൽ ബാക്കി ഏത് ഫാൻസ്‌ ആയാലും മമ്മൂക്കയ്യുടെ ആ വാക്കുകൾ വേദന ഉണ്ടാകും....
    ഒരിക്കലും മമ്മൂക്കയേയും, ലാലേട്ടനെ ആരും മറക്കില്ല...അവരുടെ മലയാളത്തിൽ കൊണ്ട് വന്ന കഥാപാത്രങ്ങൾ അത്രയ്ക്ക് അധികം എല്ലാവരെ കാരണം ഞാൻ ജനിക്കുന്ന മുൻപേ മരിച്ച നടൻ ആണ് ജയൻ... മരിച്ച ശേഷം എത്രെ പേര് ഇപ്പോഴും ജയനെ ഓർക്കുന്നു..... അപ്പോൾ മമ്മൂക്കയെയും എല്ലാവരും ഓർക്കും....

  • @rejimepral
    @rejimepral 2 месяца назад +5

    ❤️🥰❤️🥰🥰❤️

  • @ashrafvk2398
    @ashrafvk2398 2 месяца назад

    ദാസേട്ടാനിങ്ങൾ ആണ് ശെരിക്കും ആരാധകൻ

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 2 месяца назад

    Mammookka 😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍😭❤

  • @shoukathali
    @shoukathali 2 месяца назад +5

  • @mansabd
    @mansabd 2 месяца назад +6

    😍😍😍

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 2 месяца назад

    Mammookka Dasettan❤❤❤❤❤❤❤❤❤❤❤❤❤❤❤😭

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 2 месяца назад +3

    ദാസേട്ടാ ശെരിക്കും ആലോചിക്കേണ്ട കാരിം തന്നെ

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 месяца назад +2

    Dasetta

  • @KALI-ff1jl
    @KALI-ff1jl 2 месяца назад +4

    👍

  • @Sajeebrahana
    @Sajeebrahana 2 месяца назад +1

    ഞാനും കണ്ടു ദാസേട്ടാ ആ ഇന്റർവ്യൂ ഹൃദയത്തെ വേദനിപ്പിച്ച ഇന്റർവ്യൂ ആയിരുന്നു അത് ഇക്കയുടെ വാക്കുകൾ ഇന്റർവ്യൂ ചെയ്ത ആ അറബിയുടെ മുഖം മാറിയത് പോലും നമ്മൾ ശ്രദ്ധിക്കും കാരണം ഇക്കാന്റെ ഉള്ളിൽ തട്ടി വന്ന വാക്കുകൾ ആണ് അത് ഇല്ലേ മമ്മൂക്ക നിങ്ങള് എന്നും നമ്മുടെ ഹൃദയത്തിലെന്നും ഉണ്ടാവും ഉയരുള്ള കാലം വരെയും ഈ തലമുറ അവസാ നിച്ചാലും പുതിയ തലമുറയിൽ ശോഭിച്ചു നിൽക്കും ഇന്നും നമ്മളിൽ ജയൻ പ്രേം നസീർ എന്നിവർ ഉള്ളതിനേക്കാളും ഏറെ മലയാളം സിനിമ ഉള്ള കാലം മമ്മൂട്ടി എന്ന അഭിനയം മാന്ത്രികനെ അവരെന്നും ഓർക്കും ഇത്രയും വ്യത്യസ്തമായ ഭാവങ്ങളും രൂപങ്ങളും വേറെ ആർക്കാണ് ഇക്ക ഉള്ളത്❤️❤️❤️❤️❤️

  • @sidhiqueabdulla9627
    @sidhiqueabdulla9627 2 месяца назад +1

    ❤❤❤

  • @rajesh-fd2of
    @rajesh-fd2of 2 месяца назад +1

    ❤❤❤❤❤❤❤❤

  • @Robin_raj_r
    @Robin_raj_r 2 месяца назад +2

    👌👌👌👌👌

  • @muhammedshefeeq2758
    @muhammedshefeeq2758 2 месяца назад +2

    ❤❤

  • @KamarudeenInd
    @KamarudeenInd 2 месяца назад +1

    സൈം ഞാനും എന്റെ കൊച്ചിലെ കാണാൻ തുടങ്ങിയ ആൾ കാർ ആണ് മമ്മൂക്ക മോഹൻലാൽ മമൂക്കക്ക് വേണ്ടി മോഹൻലാൽ ഫാൻസിന്റോടെ സ്കൂളിൽ ഏറ്റുമുട്ടി എന്റെ വാച്ചു വരെ നഷ്ടപെട്ടു പക്ഷെ മമ്മൂക്കയുടെ ആ വീഡിയോ കണ്ടു സ്റാറ്റസ് ഇട്ടു പക്ഷെ മനസ് നല്ലത് പോലെ വേദനിച്ച ഒരു വിഡിയോ ആയിരുന്നു

  • @rehanasiraj8153
    @rehanasiraj8153 2 месяца назад +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Saleem-jv1bd
    @Saleem-jv1bd 2 месяца назад

    ❤❤❤❤❤

  • @abhinandks329
    @abhinandks329 2 месяца назад +6

    Leo ishttapettilla
    Turbo, the best movie in the world😂 😂😂

  • @muhammadyaser4299
    @muhammadyaser4299 2 месяца назад

    ഞാനും കണ്ടു ദാസേട്ടാ- സങ്കടം അല്ലാതെ എന്ത് പറയാൻ -

  • @RafeekRafeek.palakad.ola-ck2ie
    @RafeekRafeek.palakad.ola-ck2ie 2 месяца назад +3

    മമ്മുക്കാന്റെ വിഡിയോ കണ്ടു . നെച്ച് വിങ്ങി

  • @riyasaziz3416
    @riyasaziz3416 2 месяца назад +1

    Yes Kandu

  • @Kerala36
    @Kerala36 2 месяца назад +2

    ❤️👍

  • @user-vk5er5hq9o
    @user-vk5er5hq9o 2 месяца назад +1

    😢😢😢