KISALAYA SAYANA| ASHTAPATHY| JAYADEVAR_ TRADITIONAL| SHWETA MOHAN| VISWAJITH
HTML-код
- Опубликовано: 7 фев 2025
- Kisalaya Sayana
Ashtapathy
Lyrics: Jayadevar ( Traditional )
Music: Viswajith
Singer: Shweta Mohan
Producer: Sobin Das
Song Composed, Arranged and Programmed: Viswajith
Live Percussions: Suresh Amachal
Flute: Jocy Alappuzha
Bass Guitar: Jocy Kottayam
Backing Voical: Viswajith
Research ; Aswathy satheesh (Sanskrit)
Graphics| Video: Vineeth
Sound Eng: Sreerag Suresh, Dev Gaandharv and Kannan
Studios: SKR Studios Thiruvananthapuram,
DaStudios Kochi,
Mixing and Mastering: Viswajith DaStudios Kochi.
#Ashtapathy #Viswajith #ShwethaMohan
ആദ്യമായാണ് ഒരു പാട്ട് എന്നെ വേറൊരു ലോകത്ത് കൊണ്ടെത്തിച്ചത്. ആദ്യം കേട്ടപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു ഭാരം, കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകുന്നു,പിന്നീട് വേറെ ഏതോ ഒരു ലോകത്ത് ഞാനും എൻ്റ്റെ കണ്ണനും മാത്രം...തൊഴുകൈയോടെ സന്തോഷിച്ചു സങ്കടം പറഞ്ഞും....പാട്ട് തീർന്നപ്പോഴാണ് ഞാൻ വേറൊരു ലോകത്തായിരുന്നു എന്ന ബോധം വന്നത്.പിന്നീട് എത്ര തവണ ഈ പാട്ട് കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല. superb composition and amazing singing... കൃഷ്ണാ ഗുുവായൂരപ്പാ
ഇതിന്റെ ലിറിക്സ് കിട്ട മോ
@@sunithasunitha2665 കിസലയ ശയനതലേ (2)
കുരുകാമിനി ചരണനളിനി വിനിവേശം
കിസലയ ശയനതലേ
തവപദപല്ലവ
തവപദപല്ലവ വൈരിപരാഭവം ഇദമനുഭവ സുസുവേഷം (2)
ക്ഷണമധുനാ നാരായണം (2)
അനുഗതമനുഭജ രാധേ രാധേ (2) ( കിസലയ)
കരകമലേന കരോമി ചരണമഹം ആഗമിതാസിവി ദൂരം (2)
ക്ഷണമുപകുരു ശയനോപരിമാമിവ നൂപുരമനുഗതി ശൂരം (2)
ക്ഷണമധുനാ നാരായണം (2)
അനുഗതമനുഭജ രാധേ രാധേ (2) ( കിസലയ)
ജയദേവ കവികളുടെ അഷ്ടപദി
.. 🙏. എത്ര കേട്ടിട്ടും മതിയാവുന്നില്ല 🙏🥰
സത്യം രാധേ ❤️രാധേ
Harekrishna 🙏🏻🙏🏻🙏🏻
പെട്ടന്നാണ് ഈ പാട്ട് എൻ്റെ ദൃഷ്ടിയിൽ പെട്ടത്. വല്ലാത്ത ഒരു ഫീൽ..സൂപ്പർ
വൈകിപ്പോയി കേൾക്കാൻ ,
കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ😢,
കൃഷ്ണാ❤❤❤ രാധേ ശ്യാം💙😘
തേൻ മധുരമീ സ്വരം' സുന്ദരരാഗലോമീ അഷ്ട പതിഗീതം.രാധ കൃഷ്ണ ചരിതത്തിലെ ഏതൊരു കഥാതന്തു വെടുത്തു പാടുമ്പോഴും സുന്ദര ഗീതമാകുന്നു.ഇത് അതിലും ഒരു പടി ഏറെ മധുമേകി. ആഫീലിൽ ലയിച്ചു കളി പോയി ഞാൻ. പ്രിയ ഗായികയുടെ പ്രിയപുത്രി ശ്വേത മോഹൻ Great. എന്നും നന്മയുണ്ടാവട്ടെ.
thanks a lot
എത്ര മനോഹരം ! എന്തൊരു ആലാപനം എത്ര ധ്യാനാത്മകം ..... അകലങ്ങളിൽ നിന്ന് ഒഴുകിയെത്തി...... ആത്മാവിലേക്ക് ഒഴുകിയിറങ്ങുന്ന അനുഭവം ... ഹൃദയത്തിൽ ദൈവിക സ്നേഹം നിറയ്ക്കുന്ന അനുഭവം ......
എത്രവട്ടം കേട്ടു എന്ന് അറീല... ഒറ്റയ്ക്കിരിക്കുമ്പോ, പാട്ടുകൾ തിരയുമ്പോ മുന്നിൽ വന്നുപെട്ട ഒരു വീഡിയോ!! എനിക്ക് വേണ്ടി കണ്ണൻ തന്നത് 🙏... ശ്വേത യുടെ വോയിസ്, അത്രയും ഇഴുകിച്ചേർന്ന ആലാപനം.. ഒരിക്കലും ഒന്നിനോടും തോന്നീട്ടില്ലാത്ത ഒരു ആരാധന, പ്രണയത്തിന്റെ പരമൊന്നതിയിൽ എത്തിനിൽകുമ്പോ തോന്നുന്ന ഭാവം... ഭക്തി, ആരാധന pranayam, സ്നേഹം... ഹൃദയത്തിൽ എന്തെല്ലാം മൃദുല ഭാവങ്ങൾ ഉണ്ടോ, അതെല്ലാം ഇത് കേട്ടാൽ ഉണരും... ശ്വേത... ഇനിയുമിനിയും ഇത്തരം സാന്ത്വനം ആഗ്രഹിക്കുന്നു...😍😘 അഭിനന്ദനങ്ങൾ, ആശംസകൾ,.... ഒരു പാട് സന്തോഷവും ❤️അനുഗ്രഹിക്കട്ടെ കണ്ണൻ!!!
മ്മ്മ് ഞാനും 4🙏🙏🙏🙏🙏🙏🙏🙏swethagiiiii
Yes me too
🙏 അസ്സലായി ❤
സൂപ്പർ എന്നു പറഞ്ഞാൽ മതിയാവില്ല മനസ്സിനെ വല്ലാതെ ആകർഷിച്ച ആ ലാപനം
അഷ്ടപദി ആലാപനത്തിന്റെ നവീനശൈലി വളരെ ആകർഷണം.
ഹരേ...🌹 കൃഷ്ണാ...🌹 ജയ് ശ്രീരാധേ...🌹
രാധേ...🌹🙏♥️
മനോഹരം അതിമനോഹരം അഷ്ടപി കൃഷ്ണ രാധാ പ്രണയം ഇത്രേം ഫീൽ ഉൾകൊള്ളുന്നുത് ഇപ്പോഴാണ്...ഹരേ കൃഷ്ണാ രാധേ ശ്യാം...❤❤❤❤
... ന്റെ കൃഷ്ണാ എന്നെ രക്ഷിക്കണേ പഠിക്കാൻ ബുദ്ധി ഉണർത്തി തരണേ 🙏🏻🙏🏻
ശരീരത്തിന് മനസ്സിനും ബുദ്ധിക്കും എന്ന് വേണ്ട എല്ലാത്തരം മനോ വ്യാപാരംഗൾക്കും കുളിർമയും asthmeeuolkarshvim പ്രദാനം ചെയ്യുന്ന അഷ്ടപദി ആലാപനം നടത്തിയ ഗായികക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.
Adorable voice ❤
Thanks Swetha 🙏💙
അലൗകികമായ സംഗീതം. അതിമോഹനമായ ആലാപനം. വിശ്വജിത്തിനും ശ്വേതയ്ക്കും സ്നേഹാശംസകൾ.
അസ്സലായി..... നല്ല ഒരു ടീം വർക്ക് കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
Thanks for the support
കണ്ണന്റെ ലോകത്തു നിൽക്കുന്നപോലെ.... അടുത്ത് കണ്ണൻ ഉള്ളപോലെ തോനുന്നു... അതി മനോഹരം.... ഒരുപാട് നന്ദി.. ഇതുപോലെ ഒരു ഗാനം ചെയ്തതിനു.. ഇതിന്റെ സൃഷ്ടിക്ക് പിറകിൽ ഉള്ള എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും.. 🙏🙏🥰🥰
ഇപ്പോ എന്നും രാവിലെ ഈ പാട്ട് കേട്ടുകൊണ്ടാണ് എൻ്റെ ദിവസം തുടങ്ങുന്നത്..... എല്ലാ സങ്കടങ്ങളും മായും....കൃഷ്ണൻ എൻ്റെ കൂടെ ഉള്ളത് പോലെ തോന്നും..... ഹരേ കൃഷ്ണാ....രാധേ കൃഷ്ണാ......🙏🙏🙏🙏🙏🙏💕💕💕💕💕
❤❤yes
ഇതുവരെ ഇത്രയും വ്യത്യസ്തമായ ഒരു മ്യൂസിക് 🙏🙏🙏🙏ഭയങ്കര feel അതിമനോഹരം 🙏🙏🙏ശ്വേത ജി നമിച്ചു 🙏🙏🙏എന്താ ഒരു ആലാപനം 👌
ഒരിക്കലും വൃന്ദവനത്തിൽ പോകാൻ കഴിയാത്ത ഞാൻ ഈൗ പാട്ടിലൂടെ വൃന്തവണത്തിൽ എത്തി. എന്റെ രാധാ കൃഷ്ണൻ എന്നെ എത്തിച്ചു. ജയ് ശ്രീ രാധേ രാധേ ശ്യാം. താങ്ക്സ് you ചേച്ചി. 🥰🥰🥰
ഏറ്റവും കൂടുതൽ തവണ കൃഷ്ണനെക്കുറിച്ച് പാടിയ യേശുദാസിനെ ഗുരുവായൂരിൽ കയറ്റത്തവർ കൃഷ്ണന്റെ വിചാരണ നേരിടുക തന്നെ ചെയ്യും
അഷ്ടപദി ഇത്ര മനോഹരമായി കേട്ടിട്ടില്ല.
നാദം ആത്മലയം!
ഹരേ കൃഷ്ണ
എന്താണ് എഴുതേണ്ടത് അറിയുന്നില്ല... അത്രയും മനോഹരം... മറ്റെവിടെക്കൊ മനസ്സിനെ കൊണ്ട് കൊണ്ടുപോയി ഈണവും ആലാപനവും... വിശ്വജിത്ത്ഏട്ടൻ്റെ മറ്റൊരു magical work ശ്വേതയുടെ ശബ്ദം കൂടിയായപ്പോൾ ഗംഭീരം.... ആശംസകൾ 💕💕💕💕💕💕❤️
Yes അതിമനോഹരം 🙏🙏🙏🙏
കേൾക്കുമ്പോൾ പ്രത്യേക ആകർഷണം...!!എല്ലാ രസവും അടങ്ങിയിട്ടുണ്ടെന്ന് വ്യക്തിപരമായി തോന്നി... എല്ലാം കണ്ണന്റെ ലീലാവിലാസം.. 🙏♥🙏ഗാന ശിൽപ്പികൾക്കും ഗായികക്കും അഭിനന്ദനങ്ങൾ.. 💐💐
🙏
ഈ പാട്ട് ഇപ്പോഴാണ് ആദ്യമായി കേൾക്കുന്നത് എത്രതവണകേട്ടു. അഷ്ടപദി മുഴുവനും ഇതേ രാഗത്തിൽ പാടാൻശ്രമിച്ചുകൂടെ
❤️🌹🙏 ഓം നമോ ഭഗവതേ വാസുദേവായ❤️🌹🙏 അതിമനോഹരവും, ഭക്തിനിർഭരവും👍
Ee song kettapol njan onnoode guruvayur poyii ente kannanum njanum mathramm...🥹❤️✨thank you for this amazing song...🥰🙌🏻
❤ Swetha sundaram mudi ram👌
Hare Krishna 🪔🙏🏼🙏🏼
എഴുതാൻ വാക്കുകളില്ല.
ശ്വേതയുടെ ആലാപനം
അതി മനോഹരം.
എന്താണൊരു ഫീൽ... കുറച്ചു നേരം വൃന്ദവനത്തിൽ എത്തി...😍ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏
ഇത് പാടിയ ശ്വേതാ മോഹൻ നമ്മുടെ നാടിൻറെ വലിയ സ്വത്താണ്
വൃന്ദാവനത്തിൽ രാസലീലയിൽ പങ്കെടുത്ത പ്രതീതി. Tantalizing Music and off course the voice....
അത്രത്തോളം വേണോ?
അടിപൊളിയായി വിശ്വജിത്തേട്ടാ... ❤️❤️❤️❤️❤️❤️❤️👍👍👍👍👍
shwetha Ma, idam sangeetham gayanam cha athi madhuram!!! Abhinandani !!!
കേട്ട് ഉറങ്ങാൻ ബഹുകേമം
ഒറ്റ കീത്തനം മതി...
Coorgilekkulla oru tripil early mng il ee song nhan aadyamayi innale kettu. No words.addictd .baktikkum mele oru sugamullafeel.vaikiyo. no ini daily kelkkalo❤
അതീവ ഹൃദ്യം കർണ്ണ പിയൂക്ഷം ,മനോഹരം
പാട്ട് എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടമാണ്.പ്രത്യേകിച്ച് കണ്ണൻറെ പാട്ടുകൾ.നന്നായി ആസ്വദിച്ചു. കണ്ണൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤️
Voice modulation അസാധ്യം.❤
Swetha ..blessed daughter of a most blessed mother .All the very best dear..
എന്തു പറയാൻ ഒരു സമയം മനസ്സ് വൃന്ദാവനത്തിലെത്തി.ശ്വേതകുട്ടിക്ക് ഒരുപാട് നന്ദി.രാധേശ്യാം❤❤❤❤
🙏❤️ശ്വേത പൊളിച്ചു കുട്ടി 🌹👍❤️
Wow enthu rasanu kelkkan Swetha u are Greate❤
അതിമനോഹരം... 😍🥰🥰😍കണ്ണനെ ജീവനോടെ കാണുന്ന പോലെ ഉണ്ട്
INGANEYUM ALBUM UNDAAYIRUNO? REALY AWSOME
ഇതിൻ്റെ രണ്ടു വരി മാത്രം ഒരു പരസ്യത്തിൽ നിന്ന് കേട്ട്, കണ്ടുപിടിക്കാൻ പാടുപെട്ടു ഗംഭീര കോമ്പോസിഷൻ🎉
Anyone 2024💓
Etra kettalum mathiyavilla
A soul stirring melody that covers the entire vocal range of Shwetha.Unlike the usual gamakas used in such compositions Vishwajit prefers to stick onto stright notes with a few embellishments here and there. Shwetha has handled those phrases so dexterously and that accidental note (Dha1) adds to the beauty and charm of the melody. Hats off to Shetha who has sung it so beautifully and to Vishwajith for giving her such a composition to help her bring out the best.
ഹരേ കൃഷ്ണ 🙏🏻വല്ലാത്തൊരു ഫീൽ വേറെ ഏതോ ലോകത്തിൽ പോയപോലെ ഹൃദയം ഇടിക്കുന്നു വല്ലാത്തൊരു വിരഹം ഫീൽ ചെയ്യുന്നു 😭
ഭഗവാനെ.. ഞാൻ.. അറിയുന്നു.. അങേയെ... എന്നോട് പൊറുക്കണമേ... മനുഷ്യ ജന്മം അല്ലേ.. 👏👏👏👏👏👏👏👏👏
ഞാൻ ശാരംഗ്. പാട്ട് വളരെ ഇഷ്ടപ്പെട്ടു. ആദ്യം കേട്ടപ്പോൾ തന്നെ ലൈക്ക് ചെയ്തു. ജൂൺ പതിനഞ്ച് 2023 വ്യാഴാഴ്ച.
ഈ അഷ്ടപതി മുഴുവൻ അപ്‌ലോഡ് ചെയ്യുമോ........ അഷ്ടപതി ഇത്ര മനോഹരമായ ആലാപനം കേട്ടിട്ടേ ഇല്ല.... Next part upload cheyyamo.... Kindly replay 🥰🥰
അതീവ ഹൃദ്യം... ഇത് എത്രതവണ കേട്ടു എന്നറിയില്ല.... അത്രക്ക് ഫീൽ ആണ്.. രാത്രിയൊക്കെ കേൾക്കുമ്പോൾ ഹൗ...... പറഞ്ഞറിയിക്കാനാവില്ല ❤❤❤❤❤❤❤❤
Swetha God bless you 🙏❤️❤️❤️❤️❤️
Hare krishna. Sooper soulful rendition of ashtapadi in her voice 💕
🙏Excellent Shweta....Blessings and prayers
Lovely 🌹🌹🌹🥰🌼🙏🙏🙏
Who is listening 🎧 repeatedly this... without knowing the meaning of this song 🌹 Love from Sri Lanka... such a great workout for Lord KRISHNA'S devotees.. God bless you Swetha and everyone of you did a wonderful job in.🙏🙏🙏🥰
😮
❤njan itta padunnat
Beautiful composition and of course hats off to Shweta for her mesmerising rendition.
എത്രകേട്ടാലുംമതിവരാത്ത സോങ്സ്🥰
Realllyyy Lovee itt Achee💕🎶💖
❤ ഇരട്ട പെറ്റ സുഖം ❤ 👌😁
Beautiful composition sir❤️❤️❤️❤️❤️shweta chechi divine voice 🥰🥰🥰🥰
Thanks a lot
Vere level
കാലത്തിന്റെ മാറ്റം ആലാപനം പ്രപഞ്ച ശ്രുതിയുടെ മറ്റൊരു പ്രകാശം , കൊള്ളാം മനസിൽ ആനന്ദം തന്നെ
This is one of rare compositions (music and lyrics) which make oneself turn inward. You people have rewound Shri Jayadeva's mood. What a bliss !
Hare Krishna Jai shree radhe radhe sarvam krishnarpanamasthu
Such a pure transcendental melody....Now I understand why our Lord Jagannath at Puri temple listens Geeta Govindam before he goes to sleep every night❤️❤️
Swethamohan super super😘😘😘😘
എല്ലാ അഷ്ടപദിയും ഇതേ പോലെ ശ്വേത പാടി കേൾക്കാൻ ആഗ്രഹം❤
Swetakutty super molu
teletransported to Guruvayoor.. Krishna bless the entire team for this Divine Nectar.. Dear Sweta your voice and feel like Krishna's flute🙏👌😍
അതിമനോഹരം പറയാൻ വാക്കുകൾകിട്ടണില്ല കൂൾ....ഫീൽ ❤❤
Sweet Sound and singing🎤 I enjoyed it with❤ my mind, have a peaceful prosperity days in the world of music🎶.
Athramanoharam Swetha yum oru gopikayaimari
Swetha mam god bless you 🙏
മനോഹരം
എത്ര മനോഹരം, beyond words 🙏🏻🙏🏻🙏🏻
വശ്യം, ഹൃദ്യം കിസലയ ശയന തല മൊക്കെ നേരിൽ ശരീരത്തിൽ സ്പർശിക്കുന്ന ഭാവം
Wow ! What a feel !!! Dear Viswajith, keep rocking!!!
Thanks for listening
Midukki.....🙏🙏🙏🌹🌹🌹👌👌👌
Tq🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 swargeeya sangeetham🙏🏻
അതിമനോഹരം എന്നല്ലാതെ വേറൊന്നും പറയാനില്ല
ആസ്വാദകൻ അലിഞ്ഞ് ചേർന്ന
അനുഭവം !
മായാലോകത്തേക്ക് ഉയർത്തിയ
മാന്ത്രിക ശബ്ദം !!
❤ ഓം രാധേ ശ്യാം
Sathyam. Paranjariyikkan pattatha oru feel bhagavane narayana🙏
എത്ര മനോഹരമായ ശബ്ദം. എത്ര കേട്ടാലും മതി വരില്ല.
Sumanoharam☀
Love at first hearing...
Getting deeper into soul..
SHWETA chechi....Just took away my heart..😍😘🥰
Though I'm not a religious person, this is really meditating...
വളരെ മധുരതരമായ ആലാപനം, 23-›o ashtapathy മുഴുവനും കേൾക്കാൻ കൊതിച്ചുപോയി
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕
Wow amazing song and my ShwetaMohan Chechi voice outstanding so blessed to list such wonderful song thank you for each and everyone 🙏
specially to my shweta chechi 😘❤️🙏
❤ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മഹത് വ്യക്തികൾക്കും, നമസ്തേ! @KRISHIV PRODUCTIONS
കിസലയ ശയനതലേ കുരുകാമിനി
ചരണനളിന വേഹീവേശം.
തവപദപല്ലവ വൈരി പരാഭവം
ഇദമനു ഭവതു സുവേഷം,
ഇദമനു ഭവതു സുവേഷം.
ക്ഷണമധുനാം നാരായണം
അനുഗതമനുഭജ രാധേ,
അനുഗതമനുഭജ രാധേ.
കരകമലേന കരോമി ചരണം
അഹമാഗമിതാസി വിദൂരം.
കരകമലേന കരോമി ചരണം
അഹമാഗമിതാസി വിദൂരം.
ക്ഷണമുപകുരു ശയനോപരിമാമിവ
നൂപുര മനുഗതി ശൂരം.
ക്ഷണമധുനാം നാരായണം
അനുഗതമനുഭജ രാധേ,
അനുഗതമനുഭജ രാധേ.
വദനസുധാ നിധി ഗളിതാമമൃതമിവ
രചയ വചന മനുകൂലം.
വദനസുധാ നിധി ഗളിതമമൃതമിവ
രചയ വചന മനുകൂലം.
വിരഹ നിവാപനയാമി വായോധര
ലോധക മുരസിതമൂലം.
ക്ഷണമധുനാം നാരായണം
അനുഗതമനുഭജ രാധേ,
അനുഗതമനുഭജ രാധേ.
പ്രിയ പരിരംഭണ രഭസ വലിതമിവ
പുളകിതം അതി ദുര വാപം.
പ്രിയ പരിരംഭണ രഭസ വലിതമിവ
പുളകിതം അതി ദുര വാപം.
മധുരസി കുചകലശം വിനിവേശയ നാശയ
മനസിജ താപം.
ക്ഷണമധുനാം നാരായണം
അനുഗതമനുഭജ രാധേ,
അനുഗതമനുഭജ രാധേ.
Wonderful rendition Swetha. May God bless the entire team🤝😍
വിശ്വജിത് ❤🥰🥰
അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
😍😍 mind blowing. Feel Divine 😌💜
Swetha mohan 🤗😍✨
SO VERY VERY VERY VERY VERY VERY BEAUTIFUL
Excellent dear......All the very best....good start skyway!!!!!!!!!!!!!!!!!
അതിമനോഹരം
Sarvam sreekrishnarpanamathu 🙏🙏🙏
ഒരുപാട് ഇഷ്ടമായി ❤️രാധേ രാധേ ❤️🙏🙏🙏