100%പരമ സത്യമായ കാര്യങ്ങൾ . എന്റെ ജീവിതത്തിലെ അനുഭവം ആണ് അങ്ങ് പറയുന്നത് . ഞാൻ അവിട്ടം കുംഭക്കൂറു ഭാര്യ പുരോരുട്ടാതി കുഭക്കുറു . ഒട്ടുമുക്കാൽ എല്ലാപേരും പറയുന്നതു ഇ രണ്ട് നക്ഷത്രങ്ങളും ഒരുമിച്ചു കുട എന്നാണ് എന്നാൽ ഞങ്ങൾ രണ്ടാളും വഴക്ക് വല്ലപ്പോഴും ഉണ്ടാകാറ്ഉണ്ട് എന്നാൽ 20 വർഷമായി ഞങ്ങളുടെ ജീവിതത്തിൽ കുഴപ്പങ്ങൾ ഒന്നും ഇല്ല . എല്ലാത്തിനും കാരണം ഞങ്ങളുടെ യോനിപ്പൊരുത്തം തന്നെയാണ് എന്ന് ഞങ്ങൾക്ക് അറിയാം ❤. Thanks your video ❤
എന്റെ ജ്യോത്സ്യനോട് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ജ്യോതിഷത്തിൽ നക്ഷത്രയോനി പൊരുത്തമാണ് നോക്കുന്നത് മൃഗയോനി പൊരുത്തം അല്ല എന്ന്, അത് തെറ്റാണെന്ന് ഇപ്പോൾ താങ്കൾ പറയുന്നു,
Thank you for this video.

ഈ ചാനൽ കണ്ടത് നന്നായി thanku
സ്ത്രീ സ്ത്രീയോനിയിലും, പുരുഷൻ പുരുഷയോനിയിലും ആണെങ്കിൽ മാത്രമാണോ യോനിപൊരുത്തം ഉണ്ടാവുന്നത്. Plz reply sir
What is the meaning of yuni porutam?
Sathyam
100% സത്യം....
Avittam/Bharani nakshathragal thammil Porutham undo sir
മീനം രാശി ശനിമാറ്റം ഒരു വീഡിയോ ചെയ്യാമോ