K.G ജോർജ് സർ വൃദ്ധസദനത്തിൽ അല്ലായിരുന്നു | K.G George spent his last days here | Signature aged are

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 402

  • @sacredbell2007
    @sacredbell2007 Год назад +68

    ഇവിടെ എല്ലാവരും വൈകാരികമായിട്ടാണ് പ്രതികരിക്കുന്നത്. ഇത് വൈകാരികതയുടെ വിഷയമല്ല. ഒരു ''രോഗി'' ക്കു കൃത്യമായ പരിചരണം കിട്ടുക എന്നുള്ളതാണ്. കേരളത്തിൽ ഓരോ ജില്ലയിലും കുറഞ്ഞത് 50 ആക്റ്റീവ് MND ബാധിച്ച രോഗികൾ ഉണ്ട്. ചികിത്സായോ മരുന്നോ ഒന്നും ഇല്ലാത്തതിനാൽ ഇവരെ ഹോസ്പിറ്റലിൽ കിടത്താറില്ല. ഓരോ അവയവവും ഒന്നൊന്നായി പ്രവർത്തന രഹിതമായി നരകിച്ചുള്ള മരണമാണ്. യാതൊരു വിധ പരിശീലനവും ഇല്ലാത്ത വീട്ടുകാർക്കോ, വേലക്കാർക്കോ ഭാഗികമായി പരിശീലനം ലഭിച്ച ഹോം നഴ്സിനോ പോലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇത്തരം സെന്ററുകളിൽ ഹോസ്പിറ്റൽ പോലെ ഉള്ള സജ്ജീകരണങ്ങൾ ഉണ്ട്. 24 മണിക്കൂറും മോണിറ്ററിങ് , പരിചരണവും ഉണ്ട്. രോഗികൾ കുറെ കൂടി മാന്യമായി ലോകത്തോട് വിട പറയും.

    • @SEEWITHELIZA
      @SEEWITHELIZA  Год назад +3

      You said it🥰🙏

    • @sobasuresh
      @sobasuresh Год назад

      Amazing facilities for seniors , especially those who are not having physical health .

    • @aniljoseph3204
      @aniljoseph3204 Год назад +2

      എന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ ഒരെണ്ണം ഉണ്ട് 5 star ഫെസിലിറ്റിയോട് കൂടിയത് . റാഫേൽ സാധാരണക്കാർക്ക് അഫോർഡ് ചെയ്യാൻ പറ്റില്ല

    • @lazylucy1583
      @lazylucy1583 Год назад +2

      True ! Here senior citizens are all well cared for . If children can afford to pay for such good care , why not !

  • @SreelathaNS
    @SreelathaNS Год назад +25

    Great 👍👍 ശരിക്കും ഇത് എല്ലാ ജില്ലകളിലും ആവശ്യമാണ്.വീടുകളിൽ കിട്ടുന്നതിനേക്കാൾ കെയർ ഇവിടെ കിട്ടും.മലയാളികൾക്ക് ഇത് വളരെ ആവശ്യമാണ്.

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      😍

    • @shadukkavlsry
      @shadukkavlsry Год назад +2

      താങ്കൾ ഒരു സെൽഫിഷ് ആണ്... അപ്പനും അമ്മയ്ക്കും സ്വന്തം മക്കളുടെയും കൊച്ചുമക്കളുടെയും സാമീപ്യം വില കൊടുത്താൽ കിട്ടുന്നതാണോ ... എന്തൊരു വിവരക്കേടാണ് താങ്കൾ..

    • @premaa5446
      @premaa5446 Год назад

      ഇവിടെ സാധാരണ കാർക്ക് പറ്റില്ല. ഭയങ്കര coastly ആണ്. ഒരു സാധാരണ senior വെയ്ക്തിക്ക് ഏകദേശം 40000/rs ഓളം ആകും. തീരെ വയ്യാതെ ആയാൽ നോക്കാൻ care giver ne വെക്കും. അവരുടെ സാലറി, അവർക്കുള്ള ആഹാരം ഡോക്ടർ check up, nurse care എല്ലാം ചേർത്ത് 50000 രൂപ യില് കൂടുതൽ . അങ്ങനെ total amount oru മാസത്തേക്ക് one lakh rupees ആകും. എൻ്റെ ഫ്രണ്ട് nte father ne aaru മാസം അവിടെ നിർത്തി നോക്കിയത് ആണ്. മാസം തോറും ഒരു ലക്ഷം കൊട്ക്കaൻ ബുദ്ധിമുട്ട് വന്നതിനാൽ അവർ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. ഏത്ര രൂപ കൊടുത്താലും സർവീസ് mechanickal ആണ്. അവരുടെ ജോലി ചെയ്തിട്ട് പോകും. സാലറി വാങ്ങുന്നതിൻ്റെ ജോലി ചെയ്യുകയാണ്. അവിടെ സ്നേഹം deya ഒന്നും ഇല്ല. നാം പ്രതീക്ഷിക്കാൻ പാടില്ല. കാരണം വയസന്മരെ നോക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള പണി ആണ്. സ്വന്തം ഭാര്യ, ഭർത്താവ്, മക്കൾ ഒക്കെ മടുത്തു പോകും. മടുപ്പിക്കുന്ന പണി തന്നെ. So അവർ ഉപദ്രവിക്കaത്തെ routine work പോലെ ചെയ്തിട്ട് പോകും. അത്ര തന്നെ. ആഹാരം മരുന്ന് കുളി ടോയ്‌ലറ്റ് എല്ലാം സമയത്ത് ചെയ്തു കിട്ടും. ഒരു മാതിരി neat aayi ഇരുതും. കിടക്കുന്ന സ്ഥലങ്ങൾ, ഉപയോഗിക്കുന്ന തുണികൾ എല്ലാം വൃത്തി ആക്കി കിട്ടും.
      ഇതിനിടക്ക് സ്നേഹം പ്രതീക്ഷിക്കണ്ട.

  • @ushasvlogallinone9604
    @ushasvlogallinone9604 Год назад +9

    എന്തുകൊണ്ടും പ്രായം ആകുമ്പോൾ ആശ്രയിക്കാവുന്ന ഒന്നാണ് എന്തിനാ നമ്മുടെ മക്കളെ ബുദ്ധിമുട്ടിക്കുന്നത് എല്ലാർക്കും സമയം കുറവാണു, വീട്ടിൽ ഒരു home nurse നെ വെക്കുന്നതിനേക്കാൾ എത്രയോ ഭേദം ആണ് എനിക്ക് ഇതാണ് താല്പര്യം ഞാൻ പ്രായം ആകുമ്പോൾ ഒറ്റയ്ക്ക്കുമ്പോൾ ഇത് തന്നെ തിരഞ്ഞെടുക്കും,

  • @jinan39
    @jinan39 Год назад +9

    വളരെ നന്നായി എലിസ...
    പ്രായമായവരെ തനിച്ചാക്കാതെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചിരിക്കുന്ന മക്കളോട് വളരെ നന്ദി...
    പ്രായമായവരെ പരിചരിക്കാൻ ഇതുപോലെയുള്ള നല്ല care സെന്റർ ഉള്ളത് നല്ലത് തന്നെ വിദേശത്തൊക്കെ ജോലിയുള്ളവരുടെ മാതാപിതാക്കളെ വീട്ടിൽ തനിച്ചാക്കുന്നതിനേക്കാൾ സുരക്ഷിതം ഇതുപോലുള്ള care കിട്ടുന്ന സ്ഥലങ്ങളാണ്. വിവരമില്ലാത്തവർ പലതും പറയും... പക്ഷെ യഥാർദ്ധ്യത്തോട് അടുക്കുമ്പോൾ അവർക്കും ബോധ്യപ്പെടും ഇതാണ് ശരിയെന്ന്...
    K G ജോർജ് സർ നെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സംസാര ശൈലി വേറിട്ട ഒന്നായിരുന്നു.യെവനിക പോലെ ക്ലാസ്സ്‌ ചലച്ചിത്ര ത്തിന്റെ സംവിധായകൻ.... അദ്ദേഹം വൃദ്ധസദനത്തിൽ... മറ്റുള്ളവരുടെ കരുണയിൽ ജീവിക്കുന്നു എന്നറിഞ്ഞു വളരെ മനസ് വേദനിച്ചിരുന്നു. പക്ഷെ എലിസയുടെ ഇടപെടൽ കൊണ്ട് ആ മനോവിഷമം മാറിക്കിട്ടി... അദ്ദേഹത്തിന് കൃത്യമായ പരിചരണം കിട്ടി എന്നറിഞ്ഞതിൽ സന്തോഷം... അദ്ദേഹത്തിന്റെ ഫാമിലി അദ്ദേഹത്തെ തെരുവിൽ വിട്ടില്ലല്ലോ... ❤❤❤❤ ❤

    • @SEEWITHELIZA
      @SEEWITHELIZA  Год назад +1

      Thank you so much🥰 video കാണാനും അഭിപ്രായം എഴുതാനും സമയം ചിലവഴിച്ചതിനു 😍😍😍

  • @rajalakshmik2034
    @rajalakshmik2034 Год назад +24

    നല്ല കാര്യം ആണ്, പക്ഷെ ഫാമിലി members നു കൂടി അത്യാവശ്യം താമസിക്കാൻ പറ്റണം

    • @valleylife5804
      @valleylife5804 Год назад +5

      Saw in their website when family visit there is special arrangements for them to stay there with them

    • @lisaalexander2301
      @lisaalexander2301 Год назад +2

      I am pretty sure..it's available for a few days

    • @shynit5241
      @shynit5241 Год назад +1

      ശരിയാണ്

  • @nimmyvarghese5129
    @nimmyvarghese5129 Год назад +47

    പാവങ്ങൾ കൊണ്ടു വിടുന്ന സ്ഥലം വൃദ്ധസദനം, പണക്കാർ കൊണ്ടു വിടുന്ന സ്ഥലം care home.വിദേശത്തൊക്കെ ഇങ്ങനെ തന്നെയാണ്.

    • @ostrichzachariah3639
      @ostrichzachariah3639 Год назад +2

      Arkkayalum iniyathe kalathu velakkarikaleyum marumakkaleyum kittilla...makkal koode ninnu nokkumo....?

    • @28-January
      @28-January Год назад +3

      വിദേശ രീതികൾ ആദ്യം നമ്മൾ എതിർക്കും, പിന്നെ നമ്മൾ അത് പിന്തുടരും. പിന്നെ old age home ഉം Nursing home തമ്മിൽ വെത്യാസം ഉണ്ട്.

    • @starlingantonygeorge3849
      @starlingantonygeorge3849 Год назад

      Quite correct. Charitable establishments have become big business-centers

    • @starlingantonygeorge3849
      @starlingantonygeorge3849 Год назад +1

      Velakkaarikal enna oru vibhaagam illa. Avar veettukaarikalekkaal unnatharaayi amithavarumaanatthode vilasunnu.

    • @maryjacob9467
      @maryjacob9467 Год назад +2

      Yes definitely 😅. No need for any explanation. It is old age home ..even if they try to modernize it

  • @sgvlogs3055
    @sgvlogs3055 Год назад +9

    ഞാൻ ഇന്ത്യക്ക് പുറത്ത് ഇതുപോലൊരു സ്ഥാപനത്തിൽ വർക്ക്‌ ചെയ്യുകയാണ്. ഇവിടെ വന്നപ്പോൾ മുതൽ ആണ് ഇതിന്റെ ഒരു ആവശ്യകത നമ്മുടെ നാട്ടിലും എത്ര ത്തോളം അവസ്യമാണെന്ന് മനസിലാകുന്നത്. പ്രായമായാൽ ഇങ്ങനത്തെ ഒരു സ്ഥാപനത്തിൽ നൽകുന്നതാണ് നല്ലത്. മക്കൾ എത്ര നല്ലവരാണെങ്കിലും. അവർക്കു എപ്പോൾവേണമെങ്കിലും വന്നുകാണാം. അവർക്കുവേണമെങ്കിൽ പുറത്തുകൊണ്ടുപോയി കൊണ്ടുവരാം. ഞാൻ ഇതെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്റെ ആഗ്രഹവും. ഇങ്ങനെ ഒരു സ്ഥാപനത്തിൽ നീക്കണമെന്നാണ് (ജീവിച്ചിരുപ്പുണ്ടെങ്കിൽ 🥰🥰🥰)ഇതൊരിക്കലും തെറ്റായ ഒരേർപ്പാടല്ല. അതൊരു തെറ്റിദ്ധാരണയാണ്

  • @Ashagopinath-q5i
    @Ashagopinath-q5i Год назад +6

    Good.... പ്രായമായവരെ ശരിക്കും care ചെയ്യണം 👍🏼👍🏼👍🏼

  • @Anjalikym
    @Anjalikym Год назад +3

    ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട് എനിക്ക് പ്രായമാകുമ്പോൾ ഇതുപോലുള്ളിടത്തു ആക്കണമെന്ന്. 👍👍👍❤️❤️❤️❤️

  • @rajannairg1975
    @rajannairg1975 Год назад +43

    Well done Eliza..❤❤❤

  • @iliendas4991
    @iliendas4991 Год назад +5

    ELIZA MOLU Interview വളരെ ഏറെ ഇഷ്ടപ്പെട്ടു സന്തോഷം ❤️😘❤️

  • @mareenajomy9893
    @mareenajomy9893 Год назад +8

    This is very necessary in Kerala, appreciated to Signature care home team🎉 very nice service 👍

  • @philominajames4825
    @philominajames4825 Год назад +8

    Everyone need a friend, instead of living in your own home feeling lonely. I am 71 years old, I told my children I am ready to go in a care home instead of giving stress to my children.

  • @aanavina9782
    @aanavina9782 Год назад +1

    പ്രായമാകുമ്പോൾ ഇങ്ങനെ സ്വയം സെലക്ട്‌ ചെയ്തു പോകുന്നത് നമ്മുടെ മക്കൾക്കും ആശ്വാസമായിരിക്കും. മക്കൾക്ക് ഉള്ളിൽ സ്നേഹമില്ലാഞ്ഞിട്ടല്ല. ചിലർക്ക് അച്ഛനമ്മമാരെ ഏതു രോഗവസ്ഥയിലും നോക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉ ണ്ടായിരിക്കും. എന്നാൽ ചിലർക്ക് ഒരു വശത്തു കഠിനമായ ജീവിത പ്രശ്നങ്ങൾ കൊണ്ടും ധൈര്യക്കുറവും ഉണ്ടാകും. ഇതിനു നല്ല പരിഹാരം തന്നെ ആണ് ഇത്തരം സ്ഥാപനങ്ങൾ.. എല്ലാ നന്മകളും നേരുന്നു 🙏

  • @elmajose6343
    @elmajose6343 Год назад +1

    വളരെ നല്ല കാര്യം.കൈയ്യിൽ കാശുവേണം

  • @prasannap5662
    @prasannap5662 Год назад +24

    Good job Elisa🎉
    Alex sir 🎉 you are doing a good service... best wishes ...go ahead 🎉

  • @sheelajoy4299
    @sheelajoy4299 Год назад +21

    Home nurses നെ വക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു

    • @lisaalexander2301
      @lisaalexander2301 Год назад +2

      So true..unfortunately they are not trained like nurses...so ONLY CARE

    • @deediolaochdha1
      @deediolaochdha1 Год назад +1

      ​@@lisaalexander2301no care either.... Adukkalapani and moshanam.

    • @SEEWITHELIZA
      @SEEWITHELIZA  Год назад +2

      ഇതൊന്നും എല്ലാർക്കും മനസ്സിലാവില്ല, നമുക്കറിയാവുന്നതെല്ലാം തുറന്നു പറയാനും ആവില്ല

    • @lisaalexander2301
      @lisaalexander2301 Год назад

      @@SEEWITHELIZA Eliza...subscribed...

    • @Artncraftsc4
      @Artncraftsc4 Год назад +1

      Very true
      Sathyam paranjal avare koodi nammal nookkenda avastha

  • @ushadhanyatha1813
    @ushadhanyatha1813 Год назад +1

    വളരെ നന്നായി Eliza ഈ video ചെയ്തത്... social media negative comments കണ്ട് മടുത്തു... Mrs.Selma George ന് ഒറ്റക്ക് manage ചെയ്യാൻ കഴിയാത്ത situation ആണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ.. ഒരു detailed video വന്നിരുന്നെങ്കിൽ എന്നോർത്തിരുന്നു.. because I could guess their situation...Thanks Eliza.. hope all your health issues over...stay blessed dear ❤️

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      ഇപ്പോൾ ok ആണ് health, thank you❤️

  • @meenajoseph5235
    @meenajoseph5235 Год назад +12

    Totally agree with Mr Alex. More such centre's are required in Kerala specially with with children moving out in search of jobs . I am an elderly lady with grown up working children . Not expecting them to take care of me in my old age sacrificing their career and other commitments.

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      ❤️❤️❤️

    • @radhakrishnankm5353
      @radhakrishnankm5353 Год назад

      Yes. That's right. It is time to change our outlook. More such facilities should come up in all districts in government as well as private sector. It is a good business proposal for the private sector. Those who can afford, should be prepared to pay for the service. However, there should be strict monitoring by the government agencies so as to prevent exploitation by private players and to ensure proper care and treatment to the inmates.

  • @shrividyashashidharan4925
    @shrividyashashidharan4925 Год назад +15

    Good job Eliza!! It's an eye opener to mankind!!

  • @JophyJose-d4k
    @JophyJose-d4k Год назад +8

    I preferred like this place in my old age in kerala

  • @anandavallypr7727
    @anandavallypr7727 Год назад +6

    Eliza, you have done a great job.

  • @chandrikacherukatamayurkal522
    @chandrikacherukatamayurkal522 Год назад +5

    Signature care is doing great service to society .I strongly feel that we are not to trouble our children in our autumn days.When children are far away and when they have to take care of their family, what else is d best option to get a peaceful end in such a serene place? High time we changed our attitude😊

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      Thanks for sharing your opinion 😍

  • @poojaswathi42
    @poojaswathi42 Год назад +7

    നമ്മുടെ നല്ല പ്രായം കഷ്ടപ്പെട്ട് മക്കളെ വളർത്താൻ ഉപയോഗിക്കുന്നു അതിനാൽ പ്രായമാകുമ്പോൾ മക്കളുടെ സാന്നിധ്യം അവർ ആഗ്രഹിക്കും ആ സാന്നിധ്യം ഇത് പോലെയുള്ള സ്ഥാപനത്തിൽ നിന്ന് ലഭിക്കുമോ ? എന്നാൽ പിന്നെ നമ്മൾ കുട്ടികളെ ബാലമന്ദിരത്തിൽ ചേർത്ത് പഠിപ്പിച്ചാൽ പോരെ അവരെ നമ്മൾ എന്തിനു നമ്മുടെ കൂടെ നിർത്തണം? നല്ല ഫെസിലിറ്റികൾ ഉള്ള ബാലമന്ദിരങ്ങൾ വളർന്നു വരട്ടെ 🙏🙏🙏

  • @sunshinesunshine2514
    @sunshinesunshine2514 Год назад +11

    ബന്ധുര കഞ്ഞ്ജന കൂട്ടിൽ ഇരുന്നാലും ബന്ധനം തന്നെ. ഗവണ്മെന്റ് സ്കൂളിൽ ഫീസ് ഇല്ല. Cbsc ൽ ഫീസ് ഉണ്ട് നല്ല ഷൂവും ടൈയും ഉള്ള യൂണിഫോം ആണ്. അത് പോലെയുള്ളു, old age home ഉം cash കൊടുത്തുള്ളതും 2 ന്റെയും ഫലം ഒന്ന്.

    • @rajimolkr4985
      @rajimolkr4985 Год назад +3

      വീടുകളിൽ ഇത്ര നന്നായി നോക്കാൻ കഴിയാറുണ്ടോ. മക്കൾക്ക്‌ സമയം ഉണ്ടോ

  • @gaggsy2969
    @gaggsy2969 Год назад +5

    English അകുബോൾ കുഴപ്പം ഇല്ല മലയാളം വൃദ്ധ സദനങ്ങൾ അണ് പ്രശ്നം

  • @CKBalachandran-un7lt
    @CKBalachandran-un7lt Год назад

    Very nice. വരാൻ പോകുന്ന കാലഘട്ടം ഇങ്ങിനെ ഒക്കെയേ മുന്നോട്ടു പോകാൻ പറ്റൂ.

  • @gayathrispillai3394
    @gayathrispillai3394 Год назад +3

    Selma madathine crusichavarkkulla marupadiyanu Eliza kuttiyude e vlog. ❤️

  • @sheelajoy4299
    @sheelajoy4299 Год назад +9

    അമേരിക്കൻ മലയാളി parents എല്ലാം തന്നെ nursing home il ended up ആകും
    അതൊന്നും വലിയ കാര്യമല്ല
    മലയാളി വല്ലവന്റയും അടുക്കള യിൽ എത്തി നോക്കി അഭിപ്രായം പറയാൻ മിടുക്കരാണല്ലോ

    • @anniemolsanthosh8223
      @anniemolsanthosh8223 Год назад +3

      Who said it. How do you know? My mother in law 86 yr old with Dementia bedridden me and my husband is taking care of her. I am a nurse working night. With all struggles we’re taking care of her. In Kerala her daughter took all her properties and left her alone. So we brought her here and taking care of her. My dad is also 87 year staying with my brother. 90% parents staying with family. So please don’t make any unnecessary statements. But don’t blame anyone, nobody can predict what is going to happen tomorrow.

  • @stefyraj7129
    @stefyraj7129 Год назад +1

    Thanks for the info. It's a very practical and caring solution for aging gracefully.
    House maid + Home nurse = 45000. Plus 15000 for food and medicines. We could care for our parents as we had good jobs. Not affordable for all. May God bless the institution and the inmates.

  • @kusumamjoseph6596
    @kusumamjoseph6596 Год назад +7

    😮k .g George എവിടെ ആണെങ്കിലും മീഡിയ കാർക്ക് എന്താ problems നല്ലകാലത്ത് ഭാര്യയും മക്കളെയും ജീവനും തുല്ല്യം സേനഹിക്കാത്തവർ വന്നുചേരുന്ന സ്ഥലം please മീഡിയ ഊതി വീർപ്പിച്ച് എന്ത് കിട്ടും

  • @deeparajiv9630
    @deeparajiv9630 Год назад +1

    Very pleasant and peaceful care home fior physically dependent people. These care homes can provide better care and treatment than homes. Best wished to the management. In the present era such places are a boon for physically challenged people especially elderly ones. A good initiative.

  • @SS-wu2ej
    @SS-wu2ej Год назад +18

    Shri. Alex cheyyunnathu oru punya karmam thanneyanu. Paisa undengilum veettil immathiri care kodukkanavilla.Malayalikalude chinthagathi kalakramena maarum.Vimarshikkunnavar vimarshikkatte.❤

  • @neenamathukutty6225
    @neenamathukutty6225 Год назад +9

    God bless you Mr Alex

  • @shibilakn9299
    @shibilakn9299 Год назад

    Adipoli nalla vivaranam njangal pottaranu

  • @lekhavijayan749
    @lekhavijayan749 17 дней назад +1

    🙏🙏🙏🙏🙏

  • @sarisajeev7706
    @sarisajeev7706 Год назад +5

    It is really very good 👍congratulations sir❤

  • @spoon_hunters
    @spoon_hunters Год назад +20

    വൃദ്ധ സദനം അല്ലല്ലോ ഇവിടുത്തെ വിഷയം ഒരു ഭാര്യ എന്ന നിലയ്ക്ക് അവരുടെ കടമ അതിൽ അവർ പരാജയപ്പെട്ടു

    • @meeto64
      @meeto64 Год назад +5

      Kadama bharyaku mathrame ullu alle..

    • @varghesebernard3856
      @varghesebernard3856 Год назад +2

      You are 100% right.

    • @Sheela-oc6ns
      @Sheela-oc6ns Год назад +1

      ഭർത്താവെന്ന നിലക്കുള്ള കടമകൾ മറന്ന് ഒരാൾ കാലം മുഴുവൻ ജീവിച്ചാൽ പിന്നെ ഈ ഭാര്യക്ക് മാത്രം കടമ കർത്തവ്യം ഒക്കെ എവടന്ന് വരാനാ... അവസാന നിമിഷangallil ആരും കൂടെ ഇല്ലാതിരുന്നത്
      അയാളുടെ karmmaphalamaann...

  • @githachandran1859
    @githachandran1859 Год назад +4

    പ്രായമാകുമ്പോൾ പുഴുത്തു മരിയ്ക്കണൊ? എത്രയോ നല്ല കാര്യമാണ് ഇതു പോലെയുള്ള സ്ഥാപനത്തിൽ കഴിയുന്നത്. അവിടെ വയ്യാത്ത അവസ്ഥയിലുള്ള ഒരു പാട്‌പേരുണ്ട് അവരുമായി ചങ്ങാത്തം കൂടുകയും ചിരിക്കുകയും തമാശ പറയുന്നവരുണ്ടെങ്കിൽ അതും ആസ്വദിക്കാം. സമയം പോകുന്നതറിയുകയുമില്ല. എല്ലാം കൊണ്ടും നല്ല കാര്യമാണിത്. നമ്മുടെ നാടിന്റെ ഗുണം കൊണ്ട് മക്കൾക്ക് ജോലി തേടി അന്യനാട്ടിൽ പോയേ പറ്റൂ. ഭർത്താവിന് പ്രായമാകുന്നതോടൊപ്പം ഭാര്യ ആം വയസ്സാകും. ഹോം നേഴ്സെന്ന വ്യാജന്മാരെ വീട്ടിൽ നിർത്തുന്നതിലും ഭേദം ഇതല്ലെ .ജോർജ് സാറിന്റെ കുടുംബം ഒരു തെററും ചെയ്തിട്ടില്ല. അവർക്കൊരു ബിഗ് Salute.❤👃

  • @DrHaridasWorld
    @DrHaridasWorld Год назад +28

    ഈ സമയത്ത് ഇങ്ങനെ ഒരു വെള്ളപൂശൽ വേണ്ടായിരുന്നു എൽസ... പുഴുത്ത് കിടക്കുന്ന ഒരു ഭർത്താവായാലും ആ സമയത്തും കൂടെ നിൽക്കുന്ന ഭാര്യയോ കുടുംബാംഗങ്ങളോ ആണ് വേണ്ടത്. എന്തെല്ലാം സൗകര്യത്തിന് പുറകെ പോയാലും സ്വന്തം അപ്പനും അമ്മയും മരിക്കാൻ കിടക്കുമ്പോൾ വായിൽ ഒരു തുള്ളി വെള്ളം ഒഴിച്ച് കൊടുക്കാൻ കഴിയാത്ത മക്കൾ മഹാപാപികൾ ആണ്. എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ ഒറ്റക്കിട്ട് പോകുന്നത് ശരിയല്ല. ഭർത്താവിൻ്റെ അവസാന സമയത്ത് ഇതുപോലുള്ള ഒരു സ്ഥലത്ത് കൊണ്ടുവിട്ടിട്ട് ഭാര്യ സൗകര്യാർത്ഥം മക്കളുടെയോപ്പം പോയി താമസിക്കുക. എന്നിട്ട് അദ്ദേഹം മരിച്ചുകഴിഞ്ഞിട്ട് കാണാൻ വരിക, പൂങ്കണ്ണീർ ഒഴുക്കുക. ഇത്തരം പാശ്ചാത്യ സംസ്കാരം നമ്മുടെ നാടിനെ നശിപ്പിക്കുകയേ ഉള്ളൂ. കുടുംബത്തെ ഒരാളും നോക്കാൻ ഇല്ലാത്ത തീർത്തും അനാഥരായ ആൾക്കാർക്ക് ഇത് നല്ലതാണ്. മരണസമയത്തും കൂടെയുണ്ടാകണം എന്നൊക്കെയല്ലേ ഒരു വിവാഹസമയത്ത് പുരോഹിതൻ ബൈബിൾ തൊട്ട് സത്യം ചെയ്യിച്ചു വിടുന്നത്? കുടുംബത്തിലെ ആർക്കെങ്കിലും ഒരാൾക്ക് അദ്ദേഹത്തിൻ്റെ കൂടെ നിൽക്കാമായിരുന്നു. ഈ വീഡിയോ ഇപ്പോൾ വേണ്ടായിരുന്നു. കലക്കവെള്ളത്തിലെ ഈ മീൻപിടിത്തം.

    • @sherin5388
      @sherin5388 Год назад +4

      👍👍👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐 Super reply

    • @SEEWITHELIZA
      @SEEWITHELIZA  Год назад +7

      സർ പറയുന്നത് എനിക്ക് മനസ്സിലാവും. എന്റെ ചിന്താഗതിയും അത് തന്നെയാണ്. പക്ഷെ അങ്ങനെ അല്ലാത്ത ഒരുപാട് പേര് ഉണ്ട് അത്, എല്ലാരുടെയും സാഹചര്യം ഒരു പോലല്ല 🙏

    • @DrHaridasWorld
      @DrHaridasWorld Год назад +6

      @@SEEWITHELIZA അങ്ങനെയുള്ളവർ ഉണ്ടായിരിക്കാം. പക്ഷേ അത് നല്ലൊരു സംസ്കാരമല്ല എന്നാണ് ഞാൻ പറഞ്ഞത്. ഇങ്ങനെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ ഇനിയുള്ള തലമുറ ഉറപ്പായും ഇത്തരം രീതികൾ പിന്തുടരും. അത് നമ്മുടെ സംസ്കാരത്തെ തന്നെ തകർത്തുകളയും. ആ സ്ഥാപനത്തിൻറെ ഉടമ സൗജന്യമായി അല്ലല്ലോ ഒന്നും ചെയ്യുന്നത്. ചെയ്യുന്ന സേവനങ്ങൾക്ക് എല്ലാം അയാൾ എണ്ണി എണ്ണി കാശ് വാങ്ങും. അപ്പോൾ സേവനത്തിൻ്റെ പേരിൽ അയാൾ ചെയ്യുന്നത് പക്കാ ബിസിനസ് ആണ്. Bedridden ആയ എൻറെ അമ്മയെ നോക്കാൻ 2007 ൽ മാസം മൂന്നരലക്ഷം രൂപ ശമ്പളമുള്ള സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന വ്യക്തിയാണ് ഞാൻ. അതിനുശേഷം അച്ഛനെ നോക്കി. എനിക്ക് കിട്ടുന്ന ലക്ഷ്വറിയേക്കാളും അച്ഛനോടും അമ്മയോടും ഉള്ള കടമയാണ് എൻറെ മനസ്സിൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ വലിയ നീക്കിയിരിപ്പ് ഒന്നുമില്ല. പക്ഷേ മനസ്സിന് കിട്ടുന്ന സുഖം വളരെ വലുതാണ്. ഇവിടെ കെജി ജോർജ്ജ് സാറിനെ ആംബുലൻസിൽ കയറ്റിയപ്പോൾ അദ്ദേഹത്തിൻ്റെ മുഖം കണ്ട് എൻറെ കണ്ണ് നിറഞ്ഞു. ഭാര്യയും മക്കളും വരുന്നതും കാത്ത് മോർച്ചറിയിലേക്ക് ഒരു യാത്ര. മണ്ണോട് അടിയാൻ അവരുടെ സമയത്തിനായി ഉള്ള അദ്ദേഹത്തിൻ്റെ കാത്തിരിപ്പ്.....

    • @shinysam2538
      @shinysam2538 Год назад +1

      👌👌👌100%

    • @sherin5388
      @sherin5388 Год назад +4

      @@DrHaridasWorld എത്രയോ അർത്ഥവത്തായ, ഈ പുതിയ കാലഘട്ടത്തിൽ എല്ലാവരും ഓർത്തിരിക്കേണ്ട നൻമ നിറഞ്ഞ ഒരു സംസ്ക്കാരത്തെ താങ്കളുടെ വാക്കുകളിലൂടെ ഗ്രഹിക്കാൻ കഴിയുന്നു. വൃദ്ധസദനങ്ങളെ വല്ലാതെയങ്ങു ന്യായീകരിക്കുന്നവർ ആ പ്രായവും അനുഭവവും അഭിമുഖീകരിക്കുമ്പോൾ ആ വേദന മനസ്സിലാക്കുക തന്നെ ചെയ്യും... ഒറ്റപ്പെടൽ ഒരു തീവ്രവേദന തന്നെയാണ്. Super.💐💐💐💐💐

  • @Shyarty1
    @Shyarty1 Год назад +3

    Please give all our love and prayers to all of them. Peace and prayers to KG George for his great movies on life. He will live on. 🙏

  • @Sini857
    @Sini857 Год назад +3

    Uk യിൽ കെയർ ഹോമിൽ ജോലിക്ക് പോകുമ്പോൾ ആഹാ. ഇവിടെ കെയർ ഹോം എന്ന് കേട്ടാൽ ഓഹോ

  • @sammathewboston7367
    @sammathewboston7367 Год назад

    Unbelievable AMERICA യില് ഒകെ ഇങ്ങനെയും ഇതിലും വലിയ രീതിയിൽ ഉള്ള ഫെസിലിറ്റി ഒണ്ട്, നാട്ടിലും ഇത്രെയും ഉള്ളത് അൽഭുത പെടുത്തുന്നു.
    സ്വർഗം ഈ ലോകത്തും ചിലർക്ക് കിട്ടും, എനിക്ക് ഇങ്ങനെ yullavere കാണാൻ പറ്റിയിട്ടുണ്ട്.🎉❤
    Sam Mathew Boston USA

  • @lathakrishna4310
    @lathakrishna4310 Год назад +11

    👍👍👍. Good. Job. Eliza

  • @beenar1319
    @beenar1319 Год назад +14

    ഇനിയും നമ്മുടെ നാട്ടിൽ ഇത് കൂടുതലായിട്ട് വേണ്ടി വരും... കുഞ്ഞുങ്ങൾ എല്ലാം UK യിലും, കാനഡ യിലും ഒക്കെ ആയി.... ഇവിടെ നിന്നാൽ ജോലി ഉണ്ടോ.... പിൻവാതിൽ നിയമനം അല്ലേ.....

  • @jayaramchandran8056
    @jayaramchandran8056 Год назад +4

    well done elisa

  • @yamunabvayalar858
    @yamunabvayalar858 Год назад

    നല്ല വീഡിയോ 👍

  • @user-wwall
    @user-wwall Год назад

    എല്ലാം ഈശ്വരന്റെ ഇച്ഛ ആണ്. ജനനം മുതൽ മരണം വരെ അങ്ങനെ മാത്രമെ നടക്കു....
    എല്ലാത്തിനും യോഗം വേണം. ..... അനുഭവിക്കാൻ ഉള്ള യോഗം

  • @iloveindia1076
    @iloveindia1076 Год назад +3

    നമ്മുടെയൊക്കെ അവസ്ഥ ഇതുതന്നെ, പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും എന്നൊരു പഴം ചൊല്ലുണ്ടല്ലോ

  • @ushamohan3946
    @ushamohan3946 Год назад +2

    Leave them alone.
    Try and clean issues in each of our own life

  • @lilyjoseph9038
    @lilyjoseph9038 Год назад +27

    വൃദ്ധസദനമായാലും സ്വർഗ്ഗസദനമായാലും ശരി.അതല്ല പ്രശ്നം . അവസാന ദിവസങ്ങളിൽ പരിചരണം കൊണ്ടുമാത്രം എന്തു ഗുണമാണ് കിട്ടിയത്. ആരൊക്കെ ഉണ്ടായാലും ഭാര്യയ്കും മക്കൾക്കും മാത്രം അവിടെ പ്രവേശനം ഇല്ലായിരുന്നോ?

    • @georgemathew2291
      @georgemathew2291 Год назад +2

      avarkku pokam kanam time spend cheyyam, kazhippikkam.

    • @minimanoj7193
      @minimanoj7193 Год назад +4

      ജീവിച്ചിരുന്നപ്പോൾ വേറെ പെണ്ണുങ്ങളുടെ പുറകെ ആയിരുന്നു
      ഇത് ayaal thanne interview പറയുന്നുണ്ട്
      എന്നിട്ടും മക്കൾ പണം ചിലവാക്കി നോക്കി

    • @Sheela-oc6ns
      @Sheela-oc6ns Год назад

      ​@@minimanoj7193അതാണ്... ഇത് ഈ കരുണ പൊഴിയുന്നവർക്കൊന്നും അറിയില്ലെന്ന് തോന്നുന്നു...

  • @renjudas5482
    @renjudas5482 Год назад +4

    8:19 Elza find the right content on the right time.Keep it up

  • @francismary2902
    @francismary2902 Год назад +1

    It is really an eye opening for the mass.Malayalee keeps your hidden agenda some other flop top about k.g. George and also update the events in our surroundings.

  • @Ahambrmasmi
    @Ahambrmasmi Год назад +4

    Peranum valathanum mathromalla അമ്മ അപ്പന്മാർ.. എന്ത്ര പ്രയാസപ്പെട്ടും അവരെ അവർ നമ്മളെ നോക്കിയതുപോലെ നോക്കണം.... ന്യായീകരിക്കാൻ കസില...... ഒന്നും... മക്കൾ മരിച്ചുപോയവർ ഓൾഡേജ് ഹോമിൽ പോയാലും.... മക്കൾ ഉള്ളവർ പോകുന്നത്.... കൊണ്ടുവിടുന്നത് നല്ല പ്രവണത അലാ

  • @jaseenafiroskhan2750
    @jaseenafiroskhan2750 Год назад

    Ithu nallathanannan karanam vayassavumbol kuttikalay polayyakum avark ithu oru nursariyuday feeling undakum nalla carum kittum

  • @maryjohn9843
    @maryjohn9843 Год назад +3

    Good Eliza. Good work.

  • @bonyabraham2011
    @bonyabraham2011 Год назад +18

    ഇദ്ദേഹം പറയുന്നേപോലെ ആണ് അവിടെ അവരെ നോക്കുന്നത്... ഞങ്ങൾ ഈ സ്ഥാപനത്തിൻ്റെ documentry ചെയ്തത്... പിന്നെ ഇത് ഒരു ബസ്സിനസ് ആയിരിക്കാം... പക്ഷേ അവിടത്തെ സൗകര്യം വളരെ നല്ലതാണ്...

  • @annammabennybenny7770
    @annammabennybenny7770 Год назад +3

    Thank u mole u take a video like this.all malayali r quick thinkers and responding.

  • @rajeshkana5387
    @rajeshkana5387 Год назад +5

    വൃദ്ധ സദനം തന്നെ

  • @davidkandath8808
    @davidkandath8808 Год назад

    Mr Alex is explaining well about his institution no body is telling how much this will cost , remember not every one able to afford this kind of five star expenses remember in India and in Keralam ordinary and poor people are more.

  • @benz4369
    @benz4369 Год назад

    So moral of this video is rates of signature home care will shoot up from today.
    All hard work of eliza🙂

  • @francisgeorge1798
    @francisgeorge1798 Год назад +1

    🎉 ഒരു വൻ വിതയ്ക്കുന്നത് അവൻ കൊയ്യും ബൈബി വാക്യം

  • @bijuchacko9142
    @bijuchacko9142 Год назад +9

    You will be recognised after 20 years...

  • @sreesanthms6199
    @sreesanthms6199 Год назад

    അവരുo.സന്തോഷ കട്ടെ

  • @jayaramchandran8056
    @jayaramchandran8056 Год назад +1

    sir parayunnavar parayatte.thangal cheyyunnathu oru valiyakaryanu

  • @TnkArasu
    @TnkArasu Год назад

    Appol enthu kondu aa ammayey makkal avidey aakiyilla... Avarkkum prayathintethu aya bhudhimuttu undallo.....

  • @radhaa275
    @radhaa275 Год назад +13

    Here everyone think of keeping their bedridden parents at home. I went through these stage for due to my husbands dementia and fits. My husband spent 8 months hospital home.
    Treating Dr. advised us to keep
    in a hospital where Drs. can attend him immediately in fits time. So we kept him with a Neurologist having facility to keep patients need care 24 hrs. We were there whole day outside just waiting as we cannot help him in anyway.
    He was also not eating food or medicines. He had tube inserted through his stomach.
    So if one come through these situation only understand. My son working in an IT co lost job as he has to attend father inspite of a caregiver always with him.

  • @binduem8552
    @binduem8552 Год назад +4

    Makkale day care il vittitt jolikku pokunn parents und .atharum chodhyam cheyyunnilla.

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Год назад +1

    വിദേശത്തെ പോലെ carehome നമ്മുടെ നാട്ടിലും ആകും. വിദേശത്തു govt. തന്നെ എല്ലാം ചെയുക. ഇവിടെ പണം ഇല്ലാത്തവർക്ക് ഇതൊന്നും നടക്കില്ല.മക്കൾ ജോലി കിട്ടാതെ വിദേശത്തേക്കുപോകുമ്പോൾ ഇതൊക്കെയോ ഇനി നടക്കൂ. എന്റെ അമ്മയെ ഞാൻ നോക്കി. മക്കൾക്ക് അവരുടെ ജോലിക്കായി ദൂരെ പോകേണ്ടിവരും.പണം ഉള്ളവർക്കു ഇതേപോലെ ഉള്ള സ്ഥാപനങ്ങൾ കൊള്ളാം. പക്ഷെ പണം ഇല്ലാത്തവർക്ക്...

  • @tastyrooster2644
    @tastyrooster2644 Год назад +3

    Ellaam onn thanne 🎉

  • @babuthomas5224
    @babuthomas5224 Год назад

    Family did a correct thing

  • @reenababu6290
    @reenababu6290 Год назад +19

    ആയിരിക്കാം. പക്ഷേ ഇയാൾക്ക് ഇത് business സ്ഥാപനം തന്നെ ആണ്. എൻ്റെ അമ്മയ്ക്ക് വയ്യാ എങ്കിൽ , എനിക്ക് ഒരു ജോലി ഉണ്ട് സമയം കിട്ടില്ല എങ്കിൽ വീട്ടിൽ നോക്കാൻ ആളിനെ നിർത്താം. ഹോം nurse ഒരുപാടുണ്ട്. ഒപ്പം നമ്മൾ കൂടെ ഉണ്ടെന്നത് എല്ലത്തിനേക്കളും അവർക് ആശ്വാസം തന്നെ ആണ്.

    • @uprm4944
      @uprm4944 Год назад +9

      If there are people who can afford it , I don't see anything bad in it. There are parents who do not want to disturb their children . Let it be a business for him . But it gives relief to people .

    • @georgemathew2291
      @georgemathew2291 Год назад +5

      Addheham free cheyyan ningalde ammavanano?

    • @uprm4944
      @uprm4944 Год назад

      @@georgemathew2291 💯👌

    • @SS-wu2ej
      @SS-wu2ej Год назад +4

      Ningalkku afford cheyyan pattunnathu pole ningal nokkikko appanem ammayem. Pakshe mattullavarkku avarudethaya reethiyil jeevikkanulla avakasham undu. Athineyum respect cheyyan paddhikkoo. Eppozhum ente view point mathramanu sheri ennu bicharikkunnathenthinanu

    • @SS-wu2ej
      @SS-wu2ej Год назад +3

      @@georgemathew2291 Malayalikalkku ellathinum kuttam kandu pidikkane neramulloo.Aarengilum oru nalla sthapanam thudangiyal avideyum asooya!

  • @prabhasoorya5832
    @prabhasoorya5832 Год назад

    Sir Sathyam Entay Veettil Njanum Husbandum Thaniay Vishamam Aanu

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      വിഷമിക്കേണ്ട ആന്റി 🥰.. ആരും ഇല്ലെന്നു ചിന്തിക്കരുത്. നിങ്ങള്ക്ക് നിങ്ങൾ രണ്ടാളും ഉണ്ടല്ലോ 😘😘 Take care

  • @nisarkozhikode4413
    @nisarkozhikode4413 Год назад +7

    Elsa.,.. Good job ❤

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Год назад

    SOORYAN = Adithyan , Ravi , Arkan etc .
    Alex you are taking
    Extra ordinary care after
    50 or 60 age .
    We Keralites calling it VRUDHASADANAM .
    Nowadays this business grows up .

  • @sayedmohammed5871
    @sayedmohammed5871 Год назад +3

    ഒരു വാദത്തിന് ഞാൻ ഇത് അംഗീകരിക്കുന്നു.
    രക്ഷാർത്തക്കൾ പറയം ആയാൽ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്യം മക്കർക്ക് ആണ്.. വീട്ടിൽ ഹോം നെയിസ്നെ നിർത്തി പരിപാലിക്കാവുന്ന പ്രശ്നം ആണ്. മക്കളുടെ സ്നേഹവും പരിപാലനവും എത്ര കാശ് കൊടുത്താലും കിട്ടില്ല.
    മക്കള് ഉപേഷിച്ചാലും ഭാര്യയക്ക് അദ്ദേഹത്തേ പരിപാലിക്കാമയിരിന്നു.

  • @rinuthomas5456
    @rinuthomas5456 Год назад +1

    Evidunnu ellam uk USA എല്ലാം പോകുന്നു അവിടെ എങ്ങനെയാ കുറെ കുടുംബക്കാരും വീട്ടുകാരും ഉണ്ട് മക്കളെ കുറ്റം പറയാൻ ഒന്നുകിൽ അവരു മക്കളുടെ കൂടെ താമസിക്കാൻ വില്ലിങ് akkanam enthe husbandippol അനുഭവിച്ചു kondirikuva ജോലിയുടെ ടെൻഷൻ ഒരു സൈഡിൽ അപ്പൻ്റെ tention വേറൊരു സൈഡിൽ ഇതൊന്നും പോരാഞ്ഞ് ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ വേറൊരു സൈഡിൽ എന്താ ചെയ്യുക manushyan oru സമാധാനം ഇല്ല😢

  • @tessy.k.a9559
    @tessy.k.a9559 Год назад +2

    Sr..salute..

  • @moniyammavm5542
    @moniyammavm5542 Год назад +3

    If wife or husband can help the other retirement home is far better than care home. But wife or husband ,One is not alive then can choose carehome. I think Mrs George is not facing sivere health problems.

    • @sacredbell2007
      @sacredbell2007 Год назад +2

      Mrs George could have stayed with him at this center. So the expense will be double. She would be considered as another inmate. Who will bear the cost? They are not rich people. But they gave the BEST treatment and care to Geroge sir.

  • @pinkypaulose6747
    @pinkypaulose6747 Год назад +2

    Good job

  • @susammavarghese773
    @susammavarghese773 Год назад +1

    God bless you❤🙏👍 Eliza

  • @VaisakhVlogs619
    @VaisakhVlogs619 Год назад +5

    heaven❤️

  • @salomimathew6544
    @salomimathew6544 Год назад

    Thank you Eliza❤

  • @dollyalexander6982
    @dollyalexander6982 Год назад

    I was searching for such care home .Thanks for information

  • @lathishak2212
    @lathishak2212 Год назад

    VIDEO SUPER

  • @shibyshiju9307
    @shibyshiju9307 Год назад +2

    Ithinu cosr etraya...avide admission edukkan..good thought

    • @SEEWITHELIZA
      @SEEWITHELIZA  Год назад +1

      ഗൂഗിളിൽ നമ്പർ ഉണ്ട് ഒന്ന് ചോദിക്കണേ, marketing വീഡിയോ അല്ലാത്തത് കൊണ്ടാണ് നമ്പർ വീഡിയോയിൽ ഉൾപ്പെടുത്താതിരുന്നത് 🙏

    • @shibyshiju9307
      @shibyshiju9307 Год назад

      @@SEEWITHELIZA thank u

  • @vipinrayarante3370
    @vipinrayarante3370 Год назад

    Eliza, great video 👏👏👏

  • @bennypk9864
    @bennypk9864 Год назад +1

    God bless you Sir 🙌

  • @sheelajoy4299
    @sheelajoy4299 Год назад +31

    Whatever his family did is correct
    What’s wrong with malayalies?

  • @pushpakadankott3581
    @pushpakadankott3581 Год назад +2

    This is an old age home, names may change
    For you, is a good business
    His wife, with the hepl of some nurses, could have treated him,,with love
    She got a decent life, only because of mr George
    But she smoothly forgot the truth

    • @Sheela-oc6ns
      @Sheela-oc6ns Год назад

      With love ഓടു കൂടി പരിചരിക്കണമെങ്കിൽ നല്ലകാലത്തു ആ loveഉം careum ഒക്കെ ഭാര്യക്കും മക്കൾക്കും കൊടുത്തിരിക്കണം...പണം മുടക്കി ഇത്രയും സൗകര്യങ്ങളിൽ കൊണ്ടു വിട്ടതു തന്നെ വലിയ കാര്യം...

    • @ShylajaPp-y4z
      @ShylajaPp-y4z Год назад

      ​@@Sheela-oc6nsà

  • @technetmalayalam6359
    @technetmalayalam6359 Год назад +3

    Nursing home aavasyamaanu … enikkokke age aakumbol aavasyam varum…

  • @mehaboob6266
    @mehaboob6266 Год назад

    എല്ലാം ഒന്ന് തന്നെ
    പൈസ കൊടുക്കണം
    എല്ലാംസൗകര്യം കിട്ടും
    ഒര് അർത്ഥം ഹോസ്പിറ്റലിറ്റി

  • @tessy.k.a9559
    @tessy.k.a9559 Год назад +1

    Crt aa 👍

  • @krishnadasan6189
    @krishnadasan6189 Год назад

    Hai muthe

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    So what if they can't give proper care at home it is better to keep where there is proper facilities and people to look after

  • @KG-ju8nk
    @KG-ju8nk Год назад +1

    Ee nattukararum veenukidannal oru glass vellathinte upakaram chiyyunnavarairikkukayilla, innathe nattukar mari

  • @aleyammarenjiv7978
    @aleyammarenjiv7978 Год назад

    Most of the parents dont want settle abroad due to loneliness. My sister in law also got for Canada. But she still prefer Kerala as she is kept busy throughout the day . But in Canada she just home or once in a wk church or shopping

  • @rajeevbhaskaran2828
    @rajeevbhaskaran2828 Год назад +1

    ഇവിടത്തെ ഹൈവ് സ്റ്റാർ ഹോസ്പിറ്റലുകൾ old age home ആക്കി മാറ്റാവുന്നതാണ്. റിട്ടയറീസിന്റെ കാശ് deposit എന്ന പേരിൽ വാങ്ങി സ്ഥാപനം നടത്താം.

  • @sathimurali882
    @sathimurali882 Год назад +1

    He deserve onelythis much

  • @moonistone2000
    @moonistone2000 Год назад

    ഫൈവ് സ്റ്റാർ ഓൾഡ് ഏജ് ആണെല്ലോ ഇതു നല്ല കാശു വേണ്ടിവരും അല്ലെ .അപ്പൊ നമുക്കും വെസ്‌റ്റേൺ countries ഒക്കെ പോലെ ഒരു retainment and aged care സ്വകര്യങ്ങൾ ഒക്കെ ആയി