പുതിയ തലമുറയുടെ പ്രതിനിധി ആയിരുന്നിട്ടും, സത്യൻ സാറിനെപ്പോലെ ഒരു പഴയകാല നടനെ പരിചയപ്പെടുത്തുമ്പോൾ, 'എലിസക്കുട്ടിയുടെ' വാക്കുകളിലെ ആദരവും ബഹുമാനവും സ്നേഹവും, പല യൂട്യൂബ് അവതാരകരിലും കാണാത്ത ഒന്നാണ്.. വീഡിയോ വളരെ നന്നായിരുന്നു, അഭിനന്ദനങ്ങൾ.. പിന്നെ, സത്യൻസാറിന്റെ തിളങ്ങുന്ന ഓർമ്മകൾക്ക് മങ്ങലേൽക്കാതെ സൂക്ഷിക്കുന്ന, ചേട്ടനും നന്ദി...❤️💕💕
ഇതേത്തുടർന്ന് ഇനിയും മറ്റ് മേഖലകളിൽ ഉള്ള കേരളത്തിലെ മറക്കുവാൻ പെടാത്ത പ്രതിഭകളെ മലയാളികൾക്ക് ഓർമ്മപെടുത്തണം.മോൾടേ ഒപ്പം ഞാനും വല്ലാതെ ഇമോഷനായി.ആ മോഹൻ നായർക്ക് എന്റെ കൈകൂപ്. വളരെ നന്ദിയുണ്ട് മോള്.ദൈവം അനുഗ്രഹമുണ്ട്.നന്ദി ഒരിക്കൽക്കൂടി.
സത്യൻ മാഷ്, നസിർ സർ ഇവരൊക്കെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഇങ്ങെനെയുള്ള വീഡിയോ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. ഇങ്ങനെയെങ്കി ലും അവരുടെ സാമീപ്യം കിട്ടുമെന്നു ഒരു പ്രതീക്ഷ. താങ്ക്സ്.
സത്യൻ മാസ്റ്ററുടെ അഭിനയത്തിന്റെ ഒരു വലിയ ആരാധികയാണ് ഞാൻ.അദ്ദേഹത്തിന്റെ ഓർമകൾ ഉറങ്ങുന്ന ആ മുറിയും അതു നിധി പോലെ സൂക്ഷിച്ച ആ വലിയ വ്യക്തിയെയും നമിക്കുന്നു. 🙏
നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം. നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
വളറെ നന്ദിയുണ്ട് സത്യൻ മാഷ് മരിക്കുന്ന കാലത്ത് എനിക്ക് 15 വയസാണ് എങ്കിലും ഇന്നും മനസിൽ uജീവിക്കുന്ന ഒരേയൊരു നടൻ സത്യനാണ് ഇതൊക്കെ കാലഹരണപ്പെട്ടു പോയെന്നാണ് ഞാൻ കരുതിയത്
ശ്രീ മോഹനൻ നായർ സാറിന് ബിഗ് സല്യൂട്ട്. ആ മഹാ നടന്റെ പുരയിടവും അനുബന്ധമായതെല്ലാം സൂക്ഷിക്കാൻ, അനുഭവിക്കാൻ ഭാഗ്യം ചെയ്ത വ്യക്തി. ചരിത്രം ഉറങ്ങുന്ന മണ്ണ്, വീട്.
ആദ്യം Eliza കുട്ടിക്ക് അഭിനന്ദനങ്ങൾ, കാരണം സത്യൻ മാഷിനെക്കുറിച്ചുള്ള ഈ ഒരു വിവരണവും ദൃശ്യങ്ങളൂം പഴയ തലമുറയിലുള്ള ആൾക്കാർക്ക് കൂടുതൽ ആകാംഷയും സന്തോഷവും ഉതകുന്നതാണ്. മഹാനടൻ ഉപയോഗിച്ചിരുന്ന വസ്തുവകകൾ, താമസിച്ചിരുന്ന വീട് ഇതോക്കെ ആദ്യമായാണ് കാണുന്നത്. സർവ്വോപരി ഈ വീട് വിലക്ക് വാങ്ങി അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് കാത്തു സൂക്ഷിക്കുന്ന മോഹനൻ നായർ എന്ന യഥാർത്ഥ പൗരനെ മനസാ വണങ്ങുന്നു. ഇങ്ങനായിരിക്കണം സ്നേഹം.

@@birbalbirbal2958 വായിച്ചു സത്യൻ മാഷ് ഒരൂമഹാനടൻതന്നെ പ്രണാമം. എൽസസത്യൻമാഷിന്റെ സിനിമകൾ കണ്ടിട്ടില്ല യെന്നുതോന്നി അതാണു ഞാൻ ആകുട്ടികാണട്ടെയെന്നുവിചാരിച്ചതു.
സത്യൻ മാഷ്, ലളിതമായ അഭിനയ ശൈലികൊണ്ട് മലയാള സിനിമയിലെ ഒരുപക്ഷേ ആദ്യത്തെ സൂപ്പർ സ്റ്റാർ എന്നു വിളിക്കാവുന്ന അതുല്യ പ്രതിഭ 🙏. ഈ അവസരത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി.
മോഹൻനായർ സർനു ഒരു വലിയ സല്യൂട്ട്. ഇങ്ങനെയും നമ്മുടെ കേരളത്തിൽനല്ല മനുഷ്യർ ഉണ്ട് എന്നുള്ളതിൽ അഭിമാനിയ്കാം.. സത്യൻമാഷിന് പകരം വയ്ക്കാൻ ആരുംഇല്യ. അവതരണം വളരെ ഗംഭീരമായിട്ട്ട്.
Super video. ആ മഹാനടനെ കുറിച്ചുള്ള video ആവശ്യം തന്നെയാണ്. അദ്‌ദേഹം അഭിനയിക്കുകയല്ല, അഭിനയത്തിലൂടെ ജീവിക്കുവായിരുന്നു. വളരെ നല്ല മനുഷ്യൻ ആയിരുന്നു. ഇങ്ങനെ ഒരു video നമുക്ക് തന്നതിന് മോൾക്ക് ഒരു പാട് നന്ദി.
കലാകേരളത്തിന് ഏറ്റവും വലിയ, എക്കാലത്തേയും തന്നെ നടന വിസ്മയമായിരുന്ന സത്യൻ മാഷിന്റെ ഓർമ്മകളെ വീണ്ടും ജനഹൃദയങ്ങളിൽ(ഓർമിക്കുന്നവരുടെ) കൊണ്ടുവന്നതിന് നന്ദി, മോഹൻ സാറിന്റെ വലിയ കലാഹൃദയത്തിന് 💯 ശതമാനം മാർക്കു തരുന്നതിൽ അഭിമാനം തോന്നുന്നു, ഇതാവണം പരിപൂർണ്ണ മനുഷ്യൻ, ഒട്ടും തന്നെ അതിശോക്തിയോടല്ലിത് കുറിയ്ക്കുന്നത്🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി. മലയാളത്തിന്റെ മഹാനായ നടന്റെ ഓർമ്മ നിലനിറുത്തുന്ന തരത്തിൽ അദ്ദേഹം താമസിച്ചിരുന്ന വീട് ഇത്തരത്തിൽ പൊന്നുപോലെ സൂക്ഷിക്കുന്ന മോഹനൻ നായർ സാറിന് ഒരു Big സല്യൂട്ട്.
എനിക്കു വളരെ വളരെ ഇഷ്ടമായി... മലയാള സിനിമയുടെ മഹാ നടന്റെ വീടും അടക്കം ചെയ്ത സ്ഥലവും കാട്ടി തന്നതിന് ഒരു പാട് നന്ദി പറയുന്നു. ഇതാണ് വേണ്ടത് പഴയ കാല ആക്ടർസ്സിന്റെ വീടും അവരുടെ കുടുംബക്കാരെയും കാണിക്കണം..... 🙏🙏🙏🙏🙏🌹
ഒരുപാട്സന്തോഷമായി.നൂതനടെക്നോളജിഒന്നുംഇല്ലാതിരുന്നകാലത്തെ സിനിമയിലെ മഹാരഥന്മാരിലൊരാൾ,പലസിനിമയിലും അഭിനയിക്കയല്ല ജീവിക്കയായി കുന്നു ആഫിലിംസ്റ്റാർ...ഇത് കണ്ടപ്പോ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞത് എനിക്കുമാത്റമോ...???
സത്യൻ മാഷിന് പ്രണാമം 🌹🙏. മോളുടെ അവതരണവും, സ്വരവും, അവതരണ ശൈലിയും വളരെ നല്ലത്.ഒപ്പം ആന്മാർത്ഥതയോടുകൂടിയ അവതരണം, അവസാനം, സത്യൻ മാഷിനെക്കുറിച്ചുള്ള ഓർമകൾ പറഞ്ഞു,മോളുടെ കണ്ണുകൾ നനഞ്ഞതും ഞാൻ ശ്രദ്ധിച്ചു. മോൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
ഓരോ... വാക്കുകളും കടന്നു വന്നത് തൊണ്ടയിൽ നിന്നുമല്ല മറിച്ച്; ഹൃദയത്തിൽ നിന്നുമാണ്... അങ്ങിനെ അതു പറയുമ്പോൾ കളങ്കമില്ലാത്ത സങ്കടം... അത് സ്വാഭാവികമാണ്. പ്രിയ സഹോദരിയുടെ ശബ്ദമിടർച്ചയിലും... വിതുമ്പലിലും.. ഒപ്പം എന്റെയും കണ്ണുകൾ നിറഞ്ഞു... എന്ന സത്യവും ഇതോടൊപ്പം മറയ്ക്കുന്നില്ല..., "സത്യൻ മാഷിനെ" ഹൃദയത്തിലേറ്റിയ ഒരു മലയാളിയ്ക്കു പോലും ഈ പ്രോഗ്രാം കണ്ട് കണ്ണ് നനയിയ്ക്കാതിരിയ്ക്കാൻ കഴിയില്ല. പ്രിയ സഹോദരിയ്ക്ക് ഒരായിരം സ്നേഹാദരങ്ങൾ...❤️ 🙏 ❤️
പന്ത്രണ്ട് വർഷം ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും സത്യൻ സാറിന്റെ വീട്ടിൽ ഒന്നു പോകാനോ ആദരാഞ്ജലികൾ അർപ്പിക്കാനോ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലവും വീടും ബെഡ്‌റൂമും മറ്റും വിഡിയോയിൽ കണ്ടപ്പോൾ,വിവരണം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. സത്യൻസാറിന് പ്രണാമം അർപ്പിക്കുന്നു.🌹🙏
മോളെ വളരെ നന്നായി അനശ്വര നടന്റെ ഓർമ്മകൾ ഉള്ള വീട് അടക്കം ചെയ്ത സ്ഥലം എല്ലാം വളരെ ഹൃദസ്പർശി ആയി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അതങ്ങിനെ തന്നെ സൂക്ഷിക്കുന്ന മോഹൻ സർ അങ്ങേക്കൊരു സല്യൂട്ട്
മോളെ ഈ വീഡിയോ കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന പോലെ തോന്നുന്നു ഈ വീഡിയോ ചെയ്തതിനു താങ്ക്സ് ആ വീട് വാങ്ങി അതുപോലെ കാത്തു സൂക്ഷിച്ച ആ മഹാ മനസ്കനും ബിഗ് സല്യൂട്ട്
ലോകത്തിലെ ഏറ്റവും വലിയ നടനാണ് സത്യൻമാഷ്. അദ്ദേഹം ഇരട്ടവേഷത്തിൽ (double-role)അഭിനയിച്ച ചിത്രമാണ് കടൽപ്പാലം. അതിൽ അദ്ദേഹം അച്ഛനും മകനുമായിട്ടാണ് അഭിനയിച്ചത്. ഈ സിനിമ ഹിന്ദിയിൽ നിർമ്മിച്ച- പ്പോൾ വളരെ പ്രശസ്ത ഹിന്ദിനടനായ- അശോക് കുമാറിനെ ഈ ഇരട്ട- വേഷം അഭിനയിക്കാൻ ക്ഷണിച്ചു. അദ്ദേഹം പറഞ്ഞത് ഞാൻ സത്യൻസാറിനോളം വളർന്നിട്ടില്ലെന്നാണ്. സംവിധായകന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അഭിനയിച്ചു. പ്രേക്ഷകർ പറഞ്ഞത് , അശോക് കുമാറിന്റെ അഭിനയ- ത്തേക്കാൾ മികച്ച അഭിനയം സത്യൻസാറിന്റെതായിരിന്നുവെ- ന്നാണ്. ചെമ്മീൻ റഷ്യയിൽ പ്രദർശിപ്പിച്ചപ്പോൾ തിരശീലയിൽ സത്യൻമാഷിനെ കണ്ടപ്പോൾ റഷ്യാക്കാർ പറഞ്ഞത് , ഇത് യഥാർ- ത്ഥമുക്കുവനാണെന്നാണ്. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സത്യൻസാറിന്റെ സിനിമാരംഗങ്ങൾ കാണിച്ചാണ് അഭിനയം പഠിപ്പിക്കുന്നത്. സത്യൻസാറിന്റെ സിംഹാസനം എക്കാലവും ഒഴിഞ്ഞു കിടക്കുമെന്ന് പല പ്രശസ്തനടന്മാരും പറഞ്ഞിട്ടുണ്ട്. നടനാകുന്നതിന് മുൻപ് അദ്ദേഹം പട്ടാളക്കാരൻ , പോലീസിൽ S.I., അദ്ധ്യാപകൻ ഇവയൊക്കെയായി- രുന്നു.
താങ്ക്സ് ഡിയർ സിസ്റ്റർ... സത്യൻ മാഷ്... മലയാളിയുടെ സ്വകാര്യ അഹങ്കാരം... അതെന്നും അങ്ങനെ തന്നെയായിരിക്കും... ഓർമ്മകൾ മരിക്കുമോ... 🤔🤔... ആ അഭിനയ ചക്രവർത്തിയുടെ ഓർമകൾക്ക് മുൻപിൽ സാഷ്ടാങ്ക പ്രണാമം... ( ജ്വലിച്ചു നിൽക്കെ അസ്തമിച്ചു പോയ താരകങ്ങൾ... മനുഷ്യ മനസ്സിൽ എന്നും പ്രോജ്വലിച്ചു നിൽക്കും.. അതിനു പ്രഥമ ഉദാഹരണമാണല്ലോ... ആ നടന വിസ്മയത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ആ വീട് നിധി പോലെ സൂക്ഷിക്കുന്ന ആ വലിയ മനസുള്ള മനുഷ്യൻ... 😊🙏 )... 🌹🌹🙏🙏
അതിൽ ജീവിച്ചിരിക്കുന്ന ഒരാൾ മധു സാറാണ് അതുകൊണ്ടാണ് മധു സാറിനെ കാണു ഒരുപാടു ഓർമ്മകൾ നമുക്ക് പറഞ്ഞു തരാൻ ഉണ്ട് മറക്കരുത് മധു സാർ ഞാൻ അല്ല ഞങ്ങൾ പ്രദീഷിച്ചിരിക്കുന്നു
സഹോദരി ഇമോഷണലായതു പോലെ ഈ വീഡിയോ കാണുന്ന സത്യൻ മാഷ്ടെ ഓരോ ആരാധകനും വികാരാധീനരായിട്ടുണ്ടാവാം. വേറിട്ട അവതരണം. നമ്മുടെ ചാനലുകളൊക്കെ ഇത്രയും സൗകര്യമുണ്ടായിട്ടും ഇത്തരം coverage-കൾ നല്കുന്നില്ല. എന്തായാലും താങ്കൾക്ക് എല്ലാ ഭാവുകങ്ങളും - ശ്രീ മോഹനൻ നായർ താങ്കളും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു🙏
Eliza... ഒരു you tube promoter നു അപ്പുറം വൈകാരികമായി, ഒരു legendinte ഓർമക്കുറിപ്പുകളെ ജീവനോടെ അവതരിപ്പിക്കുന്നതിൽ അഭിനന്ദനം അർഹിക്കുന്നു.. നിഷ്കളങ്കമായ presentation😍..
മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന പഴയ കാല വമ്പൻ നടന്മാരിൽ തലയെടുപ്പോട്കൂടി എന്നും ജീവിക്കുന്ന സത്യൻ മാഷ് പ്രേം നസീർ സാർ പറയാൻ വക്കുകളില്ല നമിക്കുന്നു 🙏🙏🙏 ഒരായിരം ഓർമ്മകളോടെ🙏🙏🙏
A big thanks to Mohan brother for keeping the place as such neat and clean in memory of great legendary actor.God bless u Thanks for the vedio nicely presented. 👍👍👍
സത്യൻമാഷിന് പ്രണാമം 🙏 "ശരശയ്യ" മറക്കാൻ കഴിയ്യാത്ത മഹാനടന്റെ സിനിമ മണ്ണാർക്കാട് ബോവാസ് ടാക്കീസിൽ നിന്നും കണ്ടിറങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു ആ സിനിമയിലെ സത്യൻമാഷ് അഭിനയിച്ച കഥാപാത്രം വിടപറയുന്ന രംഗവും ചുരുങ്ങിയ ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ വേർപാടും....!ഓർമ്മകളിൽ മായാതെ മനസ്സിൽ കിടക്കുന്നു.... ഓർമ്മകളെ തൊട്ടുണർത്തിയ അവതാരകമോൾക്കും ദൃശ്യങ്ങൾ ഒപ്പിയെടുത്ത മോനും അഭിനന്ദനങ്ങൾ. 🌹🌹
@SEE WITH ELIZAഎന്റെ അച്ഛൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് സത്യൻ സാറിനെ,മുൾക്കിരീടം എന്ന സിനിമയുടെ ഷൂട്ടിങ് മുള്ളരിങ്ങാട് കൂപ്പിൽ നടന്നപ്പോൾ ,കൂപ്പിന്റെ ഉടമയായ തെക്കുംപുറത്തിന്റെ തടിമില്ലിൽ സത്യൻ സാർ വന്നിരുന്നു ,മില്ലിന്റെ അടുത്ത് എന്റെ അച്ഛന്റെ അച്ഛന് ചായക്കട ഉണ്ടായിരുന്നു,മില്ലിൽ ചായ കൊടുക്കാൻ പോകുന്നത് എന്റെ അച്ഛൻ ആയിരുന്നു,ഒരു ദിവസം ചെന്നപ്പോൾ സത്യൻ സാർ അവിടെ ഉണ്ടായിരുന്നു.ഉയരം കുറഞ്ഞ് നന്നായി കറുത്ത ,നല്ല ജിം ശരീരം ഉള്ള ആളാണ് എന്നാണ് അച്ഛൻ പറഞ്ഞത്.
സതൃൻസാറിന്റെ ഏറ്റവും ഗൗരവമുള്ള മുഖം അനുഭവങ്ങൾ പാളീച്ചകൾ എന്ന സിനിമയിലാണ് അത് പ്റവാചകൻമാരെ പറയു......എന്ന പാട്ട് രംഗത്തിലാണ് ഈരംഗം അഭിനയിക്കാൻ സതൃൻമാഷിനല്ലാതെ വേറെ ആർക്കും സാധിക്കില്ല
മലയാളത്തിൽ എത്ര മെഗാസ്റ്റാറുകളും സൂപ്പർസ്റ്റാറുകളും ഉണ്ടെങ്കിലും ഇന്ത്യയിലെ ഫിലിം ഇന്സ്ടിട്യൂട്ടുകളിൽ ഒരു പഠന വിഷയമായി മാറണമെങ്കിൽ ഒരു റേഞ്ച് വേണം അത് one &only സത്യൻ മാസ്റ്റർ മാത്രം ❤😍😍😍മലയാളത്തിന്റെ മഹാനടൻ 🔥🔥🔥🔥🔥
വളരെ യാദൃച്ഛികമായാണ് ഈ വീഡിയോ കാണുന്നത്, സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ ആദ്യം മനസ്സിൽ കയറിക്കൂടിയ നടനാണ് സത്യൻ മാഷ് , അതിനു കാരണം ആയത് ചെമ്മീൻ എന്ന മഹത്തായ സിനിമയും , അതിലെ പളനി എന്ന കഥാപാത്രം , മലയാളി ഉള്ള അത്രയും നാൾ മറക്കാൻ കഴിയാത്ത കഥാപാത്രം. മലയാളത്തിലെ ആദ്യത്തെ നാച്ചുറൽ നടൻ. അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. ഇപ്പോളത്തെ തലമുറയിൽ പെട്ട എന്നെ പോലെ ഉള്ള ഒരാൾക്ക് സത്യൻ മാഷിനെ ഇത്രയും ഇഷ്ടമാണെങ്കിൽ അദ്ദേഹം എത്രയോ മഹാനായ നടൻ ആയിരുന്നു എന്നതിന് ഇതിൽ പരം എന്ത് തെളിവ് വേണം. ഇത് പോലെ ഒരു വീഡിയോ പ്രേക്ഷകർക്ക് നൽകിയ എലീസ സിസ്റ്റർക്ക് ഒരായിരം നന്ദി ..
മകൻ വീട് വിറ്റിട്ടും ആ വീട് വാങ്ങി അതു പോലെ സൂക്ഷിക്കുന്ന ആ മനുഷ്യൻ സത്യത്തിൽ ആരാണ് അതാണ് യഥാർഥ മനുഷ്യൻ മോഹൻ നായർ ചേട്ടാ ബിഗ് സല്യൂട്ട്
Yahoo UC III pool
.
സത്യം.. മക്കൾക്കു ആയിരിക്കും ഈ വീടിനോട് അറ്റാച്ച്മെന്റ്... വാങ്ങിയ ആൾ ഇതു സൂക്ഷിക്കുന്നത് വലിയ കാര്യം
Lo
@@amminimathew8338 l
Hats off to Sri. Mohanan Nair
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനായിരുന്നു സത്യൻ മാസ്റ്റർ. ഈ വീഡിയോ ചെയ്യാൻ താൽപര്യം കാണിച്ച മോൾക്ക്.ആയിരം നന്ദി.
Great. കൃത്രിമത്വമില്ലാത്ത അവതരണം.മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു
ഇത്രയും കാലമായിട്ട് ആരും ചെയ്യാത്ത ഇതുപോലുള്ള നല്ല videos ചെയ്യുന്ന എന്റെ സ്വന്തം പെങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ
Thank you അനസ് bro 😍😍😍😍
പുതിയ തലമുറയുടെ പ്രതിനിധി ആയിരുന്നിട്ടും, സത്യൻ സാറിനെപ്പോലെ ഒരു പഴയകാല നടനെ പരിചയപ്പെടുത്തുമ്പോൾ, 'എലിസക്കുട്ടിയുടെ' വാക്കുകളിലെ ആദരവും ബഹുമാനവും സ്നേഹവും, പല യൂട്യൂബ് അവതാരകരിലും കാണാത്ത ഒന്നാണ്..
വീഡിയോ വളരെ നന്നായിരുന്നു, അഭിനന്ദനങ്ങൾ..
പിന്നെ, സത്യൻസാറിന്റെ തിളങ്ങുന്ന ഓർമ്മകൾക്ക് മങ്ങലേൽക്കാതെ സൂക്ഷിക്കുന്ന, ചേട്ടനും നന്ദി...❤️💕💕
ഇതേത്തുടർന്ന് ഇനിയും മറ്റ് മേഖലകളിൽ ഉള്ള കേരളത്തിലെ മറക്കുവാൻ പെടാത്ത പ്രതിഭകളെ മലയാളികൾക്ക് ഓർമ്മപെടുത്തണം.മോൾടേ ഒപ്പം ഞാനും വല്ലാതെ ഇമോഷനായി.ആ മോഹൻ നായർക്ക് എന്റെ കൈകൂപ്. വളരെ നന്ദിയുണ്ട് മോള്.ദൈവം അനുഗ്രഹമുണ്ട്.നന്ദി ഒരിക്കൽക്കൂടി.
ഒരുപാട് സ്നേഹത്തോടെ... 🌹🌹
എന്തൊരു അവതരണം .ആണെടി .മോളെ സൂപ്പർ
സത്യൻ മാഷ്, നസിർ സർ ഇവരൊക്കെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഇങ്ങെനെയുള്ള വീഡിയോ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. ഇങ്ങനെയെങ്കി ലും അവരുടെ സാമീപ്യം കിട്ടുമെന്നു ഒരു പ്രതീക്ഷ. താങ്ക്സ്.
സത്യൻ മാസ്റ്ററുടെ അഭിനയത്തിന്റെ ഒരു വലിയ ആരാധികയാണ് ഞാൻ.അദ്ദേഹത്തിന്റെ ഓർമകൾ ഉറങ്ങുന്ന ആ മുറിയും അതു നിധി പോലെ സൂക്ഷിച്ച ആ വലിയ വ്യക്തിയെയും നമിക്കുന്നു. 🙏
Thank you
നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@vargheserajan30 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ സത്യൻ മാഷിനെ കുറിച്ച് ചില വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
വളറെ നന്ദിയുണ്ട് സത്യൻ മാഷ് മരിക്കുന്ന കാലത്ത് എനിക്ക് 15 വയസാണ് എങ്കിലും ഇന്നും മനസിൽ uജീവിക്കുന്ന ഒരേയൊരു നടൻ സത്യനാണ് ഇതൊക്കെ കാലഹരണപ്പെട്ടു പോയെന്നാണ് ഞാൻ കരുതിയത്
ഇപ്പോൾ എത്ര വർഷമായി
മോളെ നസീർ സർ ന്റെ വീടും കാണിക്കുമോ 🙏എൽ സാ ചക്കരയുമ്മ 🥰
@@renjinivr8199 ayye nazeero
ശ്രീ മോഹനൻ നായർ സാറിന് ബിഗ് സല്യൂട്ട്.
ആ മഹാ നടന്റെ പുരയിടവും അനുബന്ധമായതെല്ലാം സൂക്ഷിക്കാൻ, അനുഭവിക്കാൻ ഭാഗ്യം ചെയ്ത വ്യക്തി.
ചരിത്രം ഉറങ്ങുന്ന മണ്ണ്, വീട്.
ആദ്യം Eliza കുട്ടിക്ക് അഭിനന്ദനങ്ങൾ, കാരണം സത്യൻ മാഷിനെക്കുറിച്ചുള്ള ഈ ഒരു വിവരണവും ദൃശ്യങ്ങളൂം പഴയ തലമുറയിലുള്ള ആൾക്കാർക്ക് കൂടുതൽ ആകാംഷയും സന്തോഷവും ഉതകുന്നതാണ്. മഹാനടൻ ഉപയോഗിച്ചിരുന്ന വസ്തുവകകൾ, താമസിച്ചിരുന്ന വീട് ഇതോക്കെ ആദ്യമായാണ് കാണുന്നത്. സർവ്വോപരി ഈ വീട് വിലക്ക് വാങ്ങി അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് കാത്തു സൂക്ഷിക്കുന്ന മോഹനൻ നായർ എന്ന യഥാർത്ഥ പൗരനെ മനസാ വണങ്ങുന്നു. ഇങ്ങനായിരിക്കണം സ്നേഹം.
Hats of to Eliza &
Mohanan Nair
എൽസ.സത്യൻമാഷിന്റെ ഒരുപെണ്ണിന്റെകഥ.അനുളവങ്ങൾപാളിച്ചകൾ.കടൽപ്പാലം.ഇതെല്ലാം കാണണംകേട്ടൊ.സത്യൻമാഷിന്റെഅവസാംഅനുഭവങ്ങൾപാളിച്ചകളിലെ പ്രവാചകന്മാരെപറയൂയെന്നപാട്ടുസീൻകണ്ടിട്ടുണ്ടോ.ആപാട്ടിലെസീൻ എറണാകുളം നഗരത്തിലൂടെ അദ്ദേഹത്തിൻെനടത്തം.ഹോഭയങ്കരം ഒരുക്യാസർരോഗിയാണെന്നുആ അഭിനയംകാണുന്നവർപറയുകയില്ല.എന്തൊരുഭിനയം അദ്ദേഹം ആസിനിമയിൽ ജീവീകയായിരുന്നു.പ്രണാമം സത്യൻസർ.അഭിനയചക്രവർത്തിസത്യൻ.ആസിംഹാസനംആർക്കുംകയ്യടക്കാനാവില്ല.
നസീർ സാറിന്റെ ആരാധകർ പോലും സത്യൻ മാഷിനെ മഹാനടനായി മാനിക്കുന്നു. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ സത്യനെ തേടി ഹോളിവുഡ് എത്തുമായിരുന്നു എന്ന് പറഞ്ഞത് യേശുദാസ് ആണ്. സ്വാഭാവിക അഭിനയത്തിന്റെ ആദ്യ നായകൻ സത്യൻ മാഷാണ്. അനായാസവും സുന്ദരവുമായ വാഗ്ചേഷ്ടാദികളും അഗാധമായ ഭാവാവിഷ്കാരവും കൊണ്ട് സത്യൻ മാഷ് അതുല്യ നടനാവുന്നു. മിക്ക മലയാള നടന്മാർക്കും അദ്ദേഹം ഗുരുതുല്യനാണ്. പരസ്പര വ്യത്യസ്തങ്ങളായ നൂറിലധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അദ്ധ്യാപകൻ മുതൽ മുക്കുവൻ വരെ, കേണൽ മുതൽ കൂലിപ്പണിക്കാരൻ വരെ, റിക്ഷാക്കാരൻ മുതൽ മുതലാളി വരെ, കൊലയാളി മുതൽ വിപ്ലവകാരി വരെ, അങ്കച്ചേകവർ മുതൽ കള്ളൻ വരെ, ഗൃഹനാഥൻ മുതൽ അനാഥൻ വരെ, പ്രേമനായകൻ മുതൽ വൃദ്ധൻ വരെ. ഒന്നിനും മറ്റൊന്നുമായി സാമ്യമില്ല. നസീർ സാറിന്റെ ഒരു അഭിമുഖം യൂട്യൂബിലുണ്ട്. സത്യൻന്റെയും തന്റെയും അഭിനയത്തെക്കുറിച്ച് നസീർ അതിൽ പറയുന്നത് കേട്ടാൽ സംശയം തീരും.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ സത്യനും നസീറും ഷാപ്പിൽ കയറി കള്ളുകുടിച്ച് പരസ്പരം കുശലം പറയുന്ന സീനിൽ. നസീർ സാർ പാലോ ചായോ കുടിക്കുന്ന ലാഘവത്തോടെ സിംപിളായി കള്ളു കുടിച്ചപ്പോൾ സത്യൻ ഒറ്റവലിക്ക് കള്ളു കുടിച്ച് നീട്ടി ഒരു തുപ്പും അതു കഴിഞ്ഞ് ടച്ചിങ്സ് എടുത്ത് വായിൽ വെച്ച് കാലിന്മേൽ കാൽ കയറ്റി ഒരു ഇരിപ്പും. ശരിക്കും ഒരു സാധാരണക്കാരൻ ഷാപ്പിൽ കയറി കള്ളു കുടിച്ചിട്ട് വീട്ടിലേക്ക് മടങ്ങുന്നത് എങ്ങനെയാണോ അത്രയും റിയലിസ്റ്റിക് ആയി സത്യൻ മാഷ് ചെല്ലപ്പനെ അവതരിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം. നസീർ സാർ ഒരു മോശം നടനാണ് എന്നല്ല. അഭിനയ ചക്രവർത്തി എന്ന പേരും താരസിംഹാസനവും ഒരുപോലെ നിലനിർത്തുന്നയാളാണ് ഒരു സൂപ്പർ താരമെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ താരമാണ് സത്യൻ മാഷ്. ഷാപ്പിലെ സീനിന് മുൻപ്, ഷാപ്പിലേക്ക് വരുമ്പോൾ സത്യൻ മാഷ് ഒരു നായയെ കാൽ കൊണ്ട് തട്ടിയകറ്റുന്ന രംഗമുണ്ട്. പിന്നെ മേൽപ്പറഞ്ഞ മദ്യപിക്കുന്ന രംഗം, കഥ മുന്നോട്ട് പോയ ശേഷം മകൾ മരിച്ചു എന്നറിയുമ്പോഴുള്ള മുഖഭാവം എന്നിവ ശ്രദ്ധിച്ചാൽ ആ അഭിനയ മികവിൽ നമിച്ചു പോവും. മൂന്ന് മാസം മുൻപ് വന്ന സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക സത്യൻ സ്‌പെഷ്യൽ ആയിരുന്നു. അത് ഞാൻ വാങ്ങി. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നല്ലോ ട്രാജഡി ക്ലൈമാക്സ് ഉള്ള ഈ അനുഭവങ്ങൾ പാളിച്ചകൾ. അദ്ദേഹം മരിച്ച ശേഷമാണ് അദ്ദേഹമുൾപ്പെട്ടെ ചില രംഗങ്ങൾ എടുത്തത്. ഇത്തരത്തിൽ ബോഡി ഡബിളിനെ ഉപയോഗിച്ച ആദ്യ മലയാള സിനിമയുമിതാണ്. ഷീലയും സെറ്റിലുള്ളവർ മുഴുവനും യഥാർത്ഥത്തിൽ സത്യൻ മാഷിന്റെ വിയോഗത്തിൽ കരയുകയായിരുന്നു. കമൽഹാസന്റെ പ്രിയ ചിത്രം. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ 'യക്ഷി'യിലെ അദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ തന്നെ. ഏവരും കാണണം.
നസീർ സാർ അഭിനയിച്ച ചിത്രങ്ങളുടെ ലഭ്യമായ കണക്ക് പരിശോധിച്ചാൽ തന്നെ അനുഭവങ്ങൾ പാളിച്ചകൾ അദ്ദേഹത്തിന്റെ 180 ആമത് ചിത്രമാണ്. കത്തി നിൽക്കുന്ന സൂപ്പർ താരമായിരുന്നിട്ടും നെഗറ്റീവ് ഷേഡുള്ള, നായകനല്ലാത്ത കഥാപാത്രത്തെ അദ്ദേഹം അതിൽ അവതരിപ്പിച്ചു. ഇന്ന് ഒരു സൂപ്പർ താരവും അത് ചെയ്യില്ല. അവർ നെഗറ്റീവ് ഷേഡ് ചെയ്യുമെങ്കിൽ പോലും അവർ തന്നെയാവും സിനിമയിൽ നായകൻ. (സ്വന്തം അനുജൻ പ്രേം നവാസ് അഭിനയിച്ച സിനിമയിൽ അനുജന് ഡ്യൂപ്പ് ആയി അഭിനയിച്ചപ്പോഴും നസീർ സൂപ്പർ താരമാണ്).
@@jeevaamruth4667 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ സത്യൻ മാഷിനെ കുറിച്ച് ചില വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
@@birbalbirbal2958 വായിച്ചു സത്യൻ മാഷ് ഒരൂമഹാനടൻതന്നെ പ്രണാമം. എൽസസത്യൻമാഷിന്റെ സിനിമകൾ കണ്ടിട്ടില്ല യെന്നുതോന്നി അതാണു ഞാൻ ആകുട്ടികാണട്ടെയെന്നുവിചാരിച്ചതു.
സത്യൻ മാഷ്, ലളിതമായ അഭിനയ ശൈലികൊണ്ട് മലയാള സിനിമയിലെ ഒരുപക്ഷേ ആദ്യത്തെ സൂപ്പർ സ്റ്റാർ എന്നു വിളിക്കാവുന്ന അതുല്യ പ്രതിഭ 🙏. ഈ അവസരത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി.
FIRST MEGA STARS. GRATE SATHYAN SIR AND EVERGREEN HERO PREM NAZIR SIR.
നന്ദി മോളെ, സത്യൻ മാസ്റ്ററെ പറ്റി പ്രായത്തിൽ കവിഞ്ഞ അറിവ്. ആ വീട് അതേ പോലെ കാത്തു സൂക്ഷിക്കുന്ന സുഹൃത്തിനും നന്ദി. 🌹❤🙏
Sathiyan master better than all actors in kerala
Good very good
Good very good sister 🙏
മോഹൻ ചേട്ടനു ആ മനസിലെ നന്മക്കും ഒരായിരം സ്നേഹപൂക്കൾ 🌹പിന്നെ അദ്ദേഹം ഉപയോഗിച്ച ആ മുറി ഞങ്ങൾക് കാണിച്ചു തന്ന കുട്ടിക്കും
Thank you 😍😍
Ģ
ഒരു മനാ നടന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട് അതേ പോലെ സംരക്ഷിക്കുന്ന രക്തബന്ധം പോലും മില്ലാത്ത മോഹൻ ചേട്ടനെന്ന നന്മയുള്ള മനുഷ്യനെ ഞാൻ സ്തുതിക്കുന്നു.
@@SEEWITHELIZA ഇത് ഇത് പള്ളി ആണ്
❤❤❤❤❤
മോഹൻനായർ സർനു ഒരു വലിയ സല്യൂട്ട്. ഇങ്ങനെയും നമ്മുടെ കേരളത്തിൽനല്ല മനുഷ്യർ ഉണ്ട് എന്നുള്ളതിൽ അഭിമാനിയ്കാം.. സത്യൻമാഷിന് പകരം വയ്ക്കാൻ ആരുംഇല്യ. അവതരണം വളരെ ഗംഭീരമായിട്ട്ട്.
HS! NNNNAQZ🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵
Super video. ആ മഹാനടനെ കുറിച്ചുള്ള video ആവശ്യം തന്നെയാണ്. അദ്‌ദേഹം അഭിനയിക്കുകയല്ല, അഭിനയത്തിലൂടെ ജീവിക്കുവായിരുന്നു. വളരെ നല്ല മനുഷ്യൻ ആയിരുന്നു. ഇങ്ങനെ ഒരു video നമുക്ക് തന്നതിന് മോൾക്ക് ഒരു പാട് നന്ദി.
കലാകേരളത്തിന് ഏറ്റവും വലിയ, എക്കാലത്തേയും തന്നെ നടന വിസ്മയമായിരുന്ന സത്യൻ മാഷിന്റെ ഓർമ്മകളെ വീണ്ടും ജനഹൃദയങ്ങളിൽ(ഓർമിക്കുന്നവരുടെ) കൊണ്ടുവന്നതിന് നന്ദി, മോഹൻ സാറിന്റെ വലിയ കലാഹൃദയത്തിന് 💯 ശതമാനം മാർക്കു തരുന്നതിൽ അഭിമാനം തോന്നുന്നു, ഇതാവണം പരിപൂർണ്ണ മനുഷ്യൻ, ഒട്ടും തന്നെ അതിശോക്തിയോടല്ലിത് കുറിയ്ക്കുന്നത്🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻
ലോകം മുഴുവൻ മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സത്യൻ മാഷിന്റെ വീട് വിൽക്കാൻ മക്കൾ ക് തോന്നിയല്ലോ. ഈ veidio ചെയ്ത മോൾക് അഭിനന്ദനങ്ങൾ
ഇപ്പോൾ നസീർ സാറിന്റെ വീടും കാടു കയറി നശിച്ചു കിടക്കുന്നു, നോക്കാൻ ആളില്ലാഞ്ഞിട്ട് വിൽപ്പനക്ക് എന്ന് മനോരമയിൽ വാർത്ത കണ്ടു
നമുക്കല്ലേ ഇതിനൊക്കെ അമിത പ്രാധാന്യം... പിള്ളേർക്ക് അത്രയും ഇല്ല
പൊടിപ്പും തൊങ്ങലും കൂട്ടാതെ തനി നാടൻ അവതരണം....വളരെ നന്നായിട്ടുണ്ട്...സത്യൻ സാറിനു പ്രണാമം
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി.
മലയാളത്തിന്റെ മഹാനായ നടന്റെ ഓർമ്മ നിലനിറുത്തുന്ന തരത്തിൽ അദ്ദേഹം താമസിച്ചിരുന്ന വീട് ഇത്തരത്തിൽ പൊന്നുപോലെ സൂക്ഷിക്കുന്ന മോഹനൻ നായർ സാറിന് ഒരു Big സല്യൂട്ട്.
മഹത്തരം ആയ വീഡിയോ. നല്ല അവതരണം, മോൾക്ക് അഭിനന്ദനങ്ങൾ 🌹നന്മ വരട്ടെ 👍🌹
Thank you
അനശ്വരനായ നടൻ
എനിക്കു വളരെ വളരെ ഇഷ്ടമായി... മലയാള സിനിമയുടെ മഹാ നടന്റെ വീടും അടക്കം ചെയ്ത സ്ഥലവും കാട്ടി തന്നതിന് ഒരു പാട് നന്ദി പറയുന്നു. ഇതാണ് വേണ്ടത് പഴയ കാല ആക്ടർസ്സിന്റെ വീടും അവരുടെ കുടുംബക്കാരെയും കാണിക്കണം..... 🙏🙏🙏🙏🙏🌹
Thank you
ഒരുപാട്സന്തോഷമായി.നൂതനടെക്നോളജിഒന്നുംഇല്ലാതിരുന്നകാലത്തെ സിനിമയിലെ മഹാരഥന്മാരിലൊരാൾ,പലസിനിമയിലും അഭിനയിക്കയല്ല ജീവിക്കയായി കുന്നു ആഫിലിംസ്റ്റാർ...ഇത് കണ്ടപ്പോ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞത് എനിക്കുമാത്റമോ...???
Q8
നേരിൽ കണ്ടിട്ടില്ല, ഇപ്പോഴും
പകരം വെക്കാനില്ലാത്ത മഹാ
പ്രതിഭ. എന്റെ ഇപ്പോഴും, ഇഷ്ട
നടൻ, ഞാൻമാഷിന്റെ മിക്കവാറും എല്ല സിനിമകളും
കണ്ടു, 🙏🙏🙏🌹🌹🌹
. 👌👌👌
മലയാള സിനിമയിലെ ആദ്യത്തെ natural actor ❤️👍
❤
സത്യൻ മാഷിന് പ്രണാമം 🌹🙏. മോളുടെ അവതരണവും, സ്വരവും, അവതരണ ശൈലിയും വളരെ നല്ലത്.ഒപ്പം ആന്മാർത്ഥതയോടുകൂടിയ അവതരണം, അവസാനം, സത്യൻ മാഷിനെക്കുറിച്ചുള്ള ഓർമകൾ പറഞ്ഞു,മോളുടെ കണ്ണുകൾ നനഞ്ഞതും ഞാൻ ശ്രദ്ധിച്ചു. മോൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
പഴയ ഓർമ്മകൾ കൊണ്ടുവന്ന കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ.. നല്ല അവതരണം... ഒരുപാടു ഉയരങ്ങൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഫുൾ സപ്പോർട് എപ്പോളും ഉണ്ട് 👍👍👍
Thanks dear Arun 😍
അവതരണം സൂപ്പർ ❤.. നോ ഓവർ ആക്ഷൻസ്.. സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു... കണ്ടിരിക്കുന്നവരും ഒപ്പം പോന്നു..
സത്യൻ മാഷിനു പ്രണാമം. ....
ഹൃദ്യമായ അവതരണം. .എൽസ ക്കുട്ടിക്ക് ഒരു ഹായ്! 👍👍
Thank you🥰
50 വർഷം കഴിഞ്ഞു അദ്ദഹം വിടപറഞ്ഞിട്ട്. ആ ദിവസങ്ങൾ മറയ്ക്കാൻ കഴിയുന്നില്ല.
സത്യൻ മാഷ് ഒരിക്കലും മരിക്കയില്ല 🙏
മോൾടെ ഓരോ വാക്കുകളും അവതരണവും ഹൃദയത്തിൽ തട്ടുന്നു. മഹത്തരം. നന്മകൾ നേരുന്നു.
സത്യൻമാഷ് ... അതുല്യ നടൻ... ഒരിക്കലും മായാത്ത ഇതിഹാസം!! ആദരാഞ്ജലികൾ!🙏🙏
സൂപ്പർ വീഡിയോ.. ഒരുപാട് ഇഷ്ടപ്പെട്ടു... വല്ലാത്ത നൊസ്റ്റാൾജിയ.. പിന്നെ സങ്കടം... അഭിനന്ദനങ്ങൾ.. കുട്ടീ... 🌹👌👌
സത്യൻ സർ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.. ഒരുപാട് നന്ദിയുണ്ട് കേട്ടോ.. 🌹🌹🌹
Thank you Hari 😍
ആർമിയിൽ നിന്നും തിരിച്ചു വന്നിട്ടാണ് SI ആയത്
നാടാർ ഇൻസ്‌പെക്ടർ എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.
അദ്ധ്യാപകനും , പട്ടാളക്കാരനും ,
S. I. യും ആയിരുന്നു.
ഓരോ... വാക്കുകളും കടന്നു വന്നത് തൊണ്ടയിൽ നിന്നുമല്ല മറിച്ച്; ഹൃദയത്തിൽ നിന്നുമാണ്... അങ്ങിനെ അതു പറയുമ്പോൾ കളങ്കമില്ലാത്ത സങ്കടം... അത് സ്വാഭാവികമാണ്.
പ്രിയ സഹോദരിയുടെ ശബ്ദമിടർച്ചയിലും... വിതുമ്പലിലും.. ഒപ്പം എന്റെയും കണ്ണുകൾ നിറഞ്ഞു... എന്ന സത്യവും ഇതോടൊപ്പം മറയ്ക്കുന്നില്ല..., "സത്യൻ മാഷിനെ" ഹൃദയത്തിലേറ്റിയ ഒരു മലയാളിയ്ക്കു പോലും ഈ പ്രോഗ്രാം കണ്ട് കണ്ണ് നനയിയ്ക്കാതിരിയ്ക്കാൻ കഴിയില്ല.
പ്രിയ സഹോദരിയ്ക്ക് ഒരായിരം സ്നേഹാദരങ്ങൾ...❤️ 🙏 ❤️
ഈ അനശ്വര നടനെയാണ് ഇന്നു മിമിക്രി കാർ കേവലമൊരു കോമാളി ചിത്രീകരിച്ച് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ മുറിവേല്പിക്കുന്നതു്
Deyav cheithu komali Aakkaruthu
എനിക്കും തോന്നിയിട്ടുണ്ട്. സത്യൻ മാഷിനേയും, ജയൻ ചേട്ടനേയും ( കൂടുതൽ )ഇങ്ങനെ വികലമാക്കരുതായിരുന്നു
നടനവിസ്മയം സത്യൻ മാഷിന് പ്രണാമം 🌹🙏
അവതരണം കൊള്ളാം. അഭിനന്ദനങ്ങൾ 👏
Mohanlaalonnum sathyante ezhayalathupolum varilla
ലോകത്തിലെ ഏറ്റവും
വലിയ നടൻ
സത്യൻ മാഷിന്
പ്രണാമം.
Nalla kaaryam mole Sathyam mashinte vedio kaanaan saadhichadhil sandhosham
TRUE TRUE TRUE
പന്ത്രണ്ട് വർഷം ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും സത്യൻ സാറിന്റെ വീട്ടിൽ ഒന്നു പോകാനോ ആദരാഞ്ജലികൾ അർപ്പിക്കാനോ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലവും വീടും ബെഡ്‌റൂമും മറ്റും വിഡിയോയിൽ കണ്ടപ്പോൾ,വിവരണം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. സത്യൻസാറിന് പ്രണാമം അർപ്പിക്കുന്നു.🌹🙏
Aa മഹാ നടൻ്റെ ഓർ.
മയ്കുമു ന്നിൽ ആയിരം ആയി രമായിരം പ്രണാമം ,..🙏🙏🙏🙏🌹🌹 ഒപ്പം ഈ പരിപാടിയുടെ അവതാരക യ്‌കും അഭിനന്ദനങ്ങൾ
great.
മക്കൾ ചെയ്യാതിരുന്നത് അദ്ദേഹം ചെയ്തു.
I love Sathyam sir
സീനത്ത് ബീവി alpy
അവതരണം ഒരു രക്ഷേം ഇല്ല. കെട്ടിരുന്ന് പോകും ❤
സത്യൻ സാറെ കുറിച്ച് ഞാൻഇടയ്ക്ക് യൂട്യൂബിൽ നോക്കുമായിരുന്നു. ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ ഹാപ്പിയായി Thanks ചേച്ചി.. നല്ല വീഡിയോ. 👍🏻👍🏻
അദ്ദേഹത്തിന്റെ അഭിനയത്തെ ഒന്ന് തൊടാൻപോലും ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല... കാരണം അത് അഭിനയമ്മല്ല... ജീവിതമാണ്...
ഇങ്ങനെയുള്ള രണ്ട് നടന്മാർ ഉണ്ടായിരുന്നുള്ളൂ. ഒന്ന് സത്യൻ മാസ്റ്റർ,പിന്നെ കലാഭവൻ മണി ചേട്ടൻ. ഇവർ രണ്ടുപേരും ആണ് അത്. രണ്ടു പേർക്കും പ്രണാമം 🌹🌹🌹🌹
💯💯💯👍
Ethra pere venam
ആ സിംഹാസനം ഇന്നും ഒഴിവായി കിടക്കുന്നു
ചുമ്മാ കുറെ തള്ളുകൾ ആയി കുറെ പേർ വരുന്നു ആർക്കു പകരവും അയാളല്ലാതെ മറ്റാരുമില്ല
മനസ്സിന് സന്തോഷം നൽകുന്ന vdo ❤️💯
സത്യൻ മാഷ് അഭിനയ സാമ്രാട്ട് 🔥💯
അവതരണം മികച്ചത് തന്നെ 👍💯
ഒരുപാട് സന്തോഷം.. സത്യൻമാസ്റ്ററെ കുറിച്ച് ഓർക്കുമ്പോൾ എനിക്കും കരച്ചിൽ വരുന്നു.. ഈ വീഡിയോ ചെയ്തതിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല... Thank you.. 🥰
Very beautiful visuals Actor Sathyan was a versatile Actor felt very emotional seeing the Video Thanku
മോളെ വളരെ നന്നായി അനശ്വര നടന്റെ ഓർമ്മകൾ ഉള്ള വീട് അടക്കം ചെയ്ത സ്ഥലം എല്ലാം വളരെ ഹൃദസ്പർശി ആയി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അതങ്ങിനെ തന്നെ സൂക്ഷിക്കുന്ന മോഹൻ സർ അങ്ങേക്കൊരു സല്യൂട്ട്
സത്യൻ മാഷിന്റെ വീടൊന്നു കാണാൻ പറ്റിയല്ലോ. വളരെ നന്ദി എലിസാ മോളേ
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലേക്കു തിരിയുമ്പോൾ വലത് വശത്തെ മതിലിനുള്ളിൽ ഉള്ള വീട്, ഇടത് വശത്തു അയ്യപ്പൻ ക്ഷേത്രം ആണ്
അടിപൊളി 👌👌👌, സത്യത്തിൽ കണ്ണ് നിറഞ്ഞു 👍👍👍🙏🌹
മോഹനൻ നായർ........?
മോഹനൻ നായരേ ഒന്നു കാണിക്കാമായിരുന്നു അപ്പോഴും മനസ്സിൽ ഓർമ്മകൾ പലതും ഓടിയെത്തും. മരിക്കാ....... ത്ത. ഓ......... ർമ്മകൾ. നന്ദി 🙏
മോളെ ഈ വീഡിയോ കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന പോലെ തോന്നുന്നു ഈ വീഡിയോ ചെയ്തതിനു താങ്ക്സ് ആ വീട് വാങ്ങി അതുപോലെ കാത്തു സൂക്ഷിച്ച ആ മഹാ മനസ്കനും ബിഗ് സല്യൂട്ട്
വളരെ നല്ല അവതരണം, ഇതുപോലെ നടൻ ജയനെ പറ്റി യുള്ള പ്രോഗ്രാം പ്രതീക്ഷിക്കുന്നു
'ജയൻ 'എപ്പോഴും മനസ്സിലുള്ള ഒരേയൊരു താരം.
Q
ജയനെപ്പറ്റി പ്രോഗ്രാം ന്റെ ആവശ്യ മില്ല, അദ്ദേഹത്തെ ആരും ഓർമ്മപ്പെടുത്തേണ്ട കാര്യമില്ല അല്ലാതെ തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരം.
നല്ല നടൻ ആണ് എനിക്ക് ഒരു പാട് ഇഷ്ടമാണ് ആ മഹാ നടനെ🌹🌹
ലോകത്തിലെ ഏറ്റവും
വലിയ നടനാണ് സത്യൻമാഷ്.
അദ്ദേഹം ഇരട്ടവേഷത്തിൽ (double-role)അഭിനയിച്ച
ചിത്രമാണ് കടൽപ്പാലം.
അതിൽ അദ്ദേഹം അച്ഛനും
മകനുമായിട്ടാണ് അഭിനയിച്ചത്.
ഈ സിനിമ ഹിന്ദിയിൽ നിർമ്മിച്ച-
പ്പോൾ വളരെ പ്രശസ്ത ഹിന്ദിനടനായ-
അശോക് കുമാറിനെ ഈ ഇരട്ട-
വേഷം അഭിനയിക്കാൻ
ക്ഷണിച്ചു. അദ്ദേഹം പറഞ്ഞത്
ഞാൻ സത്യൻസാറിനോളം
വളർന്നിട്ടില്ലെന്നാണ്.
സംവിധായകന്റെ നിർബന്ധത്തിനു
വഴങ്ങി അദ്ദേഹം അഭിനയിച്ചു.
പ്രേക്ഷകർ പറഞ്ഞത് ,
അശോക് കുമാറിന്റെ അഭിനയ-
ത്തേക്കാൾ മികച്ച അഭിനയം സത്യൻസാറിന്റെതായിരിന്നുവെ-
ന്നാണ്. ചെമ്മീൻ റഷ്യയിൽ
പ്രദർശിപ്പിച്ചപ്പോൾ തിരശീലയിൽ സത്യൻമാഷിനെ കണ്ടപ്പോൾ റഷ്യാക്കാർ പറഞ്ഞത് ,
ഇത് യഥാർ-
ത്ഥമുക്കുവനാണെന്നാണ്.
പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ
സത്യൻസാറിന്റെ സിനിമാരംഗങ്ങൾ കാണിച്ചാണ്
അഭിനയം പഠിപ്പിക്കുന്നത്.
സത്യൻസാറിന്റെ സിംഹാസനം
എക്കാലവും ഒഴിഞ്ഞു കിടക്കുമെന്ന് പല പ്രശസ്തനടന്മാരും പറഞ്ഞിട്ടുണ്ട്.
നടനാകുന്നതിന് മുൻപ് അദ്ദേഹം
പട്ടാളക്കാരൻ , പോലീസിൽ S.I.,
അദ്ധ്യാപകൻ ഇവയൊക്കെയായി-
രുന്നു.
താങ്ക്സ് ഡിയർ സിസ്റ്റർ... സത്യൻ മാഷ്... മലയാളിയുടെ സ്വകാര്യ അഹങ്കാരം... അതെന്നും അങ്ങനെ തന്നെയായിരിക്കും... ഓർമ്മകൾ മരിക്കുമോ... 🤔🤔... ആ അഭിനയ ചക്രവർത്തിയുടെ ഓർമകൾക്ക് മുൻപിൽ സാഷ്ടാങ്ക പ്രണാമം... ( ജ്വലിച്ചു നിൽക്കെ അസ്തമിച്ചു പോയ താരകങ്ങൾ... മനുഷ്യ മനസ്സിൽ എന്നും പ്രോജ്വലിച്ചു നിൽക്കും.. അതിനു പ്രഥമ ഉദാഹരണമാണല്ലോ... ആ നടന വിസ്മയത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ആ വീട് നിധി പോലെ സൂക്ഷിക്കുന്ന ആ വലിയ മനസുള്ള മനുഷ്യൻ... 😊🙏 )... 🌹🌹🙏🙏
അതിൽ ജീവിച്ചിരിക്കുന്ന ഒരാൾ മധു സാറാണ് അതുകൊണ്ടാണ് മധു സാറിനെ കാണു ഒരുപാടു ഓർമ്മകൾ നമുക്ക് പറഞ്ഞു തരാൻ ഉണ്ട് മറക്കരുത് മധു സാർ ഞാൻ അല്ല ഞങ്ങൾ പ്രദീഷിച്ചിരിക്കുന്നു
കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... നടക്കുമോ ആവോ 😔😔
@@SEEWITHELIZA നടക്കും പെങ്ങളെ അദ്ദേഹം നല്ല നന്മയുള്ള വ്യക്തിയാണ്, അടുത്ത video അതു ചെയ്തങ്കിൽ നന്നായിരുന്നു
Sheela mam und
സത്യൻ സാറിനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല... ❤️❤️❤️
നടനെ ഇഷ്ട്ടാ പക്ഷെ വെക്തി എന്ന നിലയിൽ ഇഷ്ട്ടമല്ല
Athe prathyekichum punnapravayalar samarakkar chavittimethichathalle kureyere niraparadhikale
ഇതൊരു അനുഭവമായി എലിസ.... ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയത്....
ഗംഭീരം...
സത്യൻ മാസ്റ്ററെക്കുറിച്ച് മോളുടെ നിഷ്‌ക്കളങ്കമായ രീതിയിലുള്ള അവതരണം കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി...ചെറുതാണെങ്കിലും ഈ വീഡിയോ എനിക്ക് ഇഷ്ടമായി...!!!
Thank you sir 😍😍😍😍
എന്റെയും കണ്ണ് നിറഞ്ഞു പോയി. 🙏
എലീസ, സത്യൻ മാസ്റ്ററുടെ ഓർമ്മകൾ പങ്കു വെച്ചതിന് നന്ദി.
😍😍
Sss a realistic actor...മലയാളം കണ്ട ആദ്യത്തെ മികച്ച നടൻ,അദ്ദേഹം അഭിനയിക്കുന്നതായി തോന്നുകയെ ഇല്ല....♥️
Oru kaariyam thangal vittupoi.Avasaanthethum.
@@terancenetto5068 correct 👍. ഇപ്പോഴൊള്ള മോഹൻലാൽ എന്ന അവനൊന്നും സത്യന്റെ ഏഴയലത്തുപോലും വരില്ല. അതിനവൻ ഒരു 10000 ജന്മം ഒന്നൂടെ ജനിക്കണം
സത്യൻ മാഷ് ഇരട്ട വേഷത്തിൽ അഭിനയിച്ച കടൽ പാലം എന്ന സിനിമ വളരെ ഇഷ്ടം,,, പ്രണാമം 🌹🌹🌹🌹🌹🙏
🙏🙏🙏💓💓💓 മലയാള സിനിമയിലെ ഇതിഹാസം അദ്ദേഹത്തിന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.
കൂടെ മോളുടെ അവതരണവും
Thank you അച്ചായൻ 😍
അവതരണം കൊള്ളാം. ആത്മാർത്ഥതയും ഉണ്ട്. പക്ഷേ സ്ഥലം എവിടെയാണെന്ന് മാത്രം വ്യക്തമായി പറയില്ല.... പിന്നെങ്ങനെ ഇത് പൂർണ്ണമാകും?
നല്ലൊരു വീഡിയോ. അവതാരിക വളരെ നന്നായി അവതരിപ്പിച്ചു. ഇതുവരെയുള്ള വിഡിയോകളിൽ നിന്നും എല്ലാ രീതിയിലും മികച്ച അവതരണം. നന്ദി, നമസ്കാരം!
Thank you🥰
സഹോദരി ഇമോഷണലായതു പോലെ ഈ വീഡിയോ കാണുന്ന സത്യൻ മാഷ്ടെ ഓരോ ആരാധകനും വികാരാധീനരായിട്ടുണ്ടാവാം. വേറിട്ട അവതരണം. നമ്മുടെ ചാനലുകളൊക്കെ ഇത്രയും സൗകര്യമുണ്ടായിട്ടും ഇത്തരം coverage-കൾ നല്കുന്നില്ല. എന്തായാലും താങ്കൾക്ക് എല്ലാ ഭാവുകങ്ങളും - ശ്രീ മോഹനൻ നായർ താങ്കളും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു🙏
❤️❤️
ലോക സിനിമയിൽ ഇത്രയും natural ആയിട്ട് അഭിനയിക്കുന്ന ഒരാൾ വേറെ ഇല്ല എന്ന് തന്നെ പറയാം 👍🏻
Hollywood actor Humphrey Bogart very similar to Satyan mash in many ways.
Valare Apoorvamaaya Oru Video...Sathyan Maashinte Veedum,Athu Ponnupole Kaathusookshikkunna Mohanan Chettanum Namaskaram...Great work...
സത്യൻ മാഷിന്റെ ജീവിത ഓർമ്മ കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ട് പോയതിന് നന്ദി..🙏
🥰🥰
നല്ല നടൻ ആണ് എനിക്ക് ഒരു പാട് ഇഷ്ടമാണ് ആ മഹാ നടനെ🌹🌹 നല്ല വീഡിയോ ആണ് കേട്ടോ👌👌
A beautiful tribute to Sathyan master🙏A big salute to Mohan sir for keeping live his memories. Very well presented Elza👍
Super ,എത്ര വീകാര തീവ്രമായ അവതരണം- സത്യൻ മാഷിനോടുള്ള സ്നേഹവും ആരാധനയും നിറഞ്ഞു നിലക്കുന്നു.
Thanks Vimalesan 🥰
ഇത്രയും ഇമോഷണൽ ആയി ആദ്യായിട്ടാ ചേച്ചിയെ കാണുന്നത് ...😌😌
Hrudayamulla, Guruthwamulla aarkkum ithokkey kandaal Emotional aakaathirikkaan sadhikkilla....itz from within....not artificial....Athillaathavar comment boxil vannu ithilum enthelum negative comments idum
.
അനശ്വര നടൻ സത്യൻ സാറിന് ആദരാഞ്ജലികൾ
ഇത്രയും റിയൽ ആക്ടിങ് ചെയ്യുന്ന മറ്റൊരാളില്ല 🙏
മലയാളത്തിലെ എക്കാലത്തെയും മഹാനടന് പ്രണാമം....🌹ഞാൻ ജനിച്ചയന്നാണ് സത്യൻ സാറിന്റെ ആദ്യപടം ഇറങ്ങിയത്❤️
ഇമോഷണൽ ആയല്ലോ eliza 😔
ആണോ 😍😍
ഉം... എനിക്ക് comments വായിക്കുമ്പോളും കണ്ണ് നിറഞ്ഞു ഒഴുകുകയാണ് 😔😔
പെട്ടെന്നൊരു മഹാനടൻ ആരാണെന്ന് ചോദിച്ചാൽ സത്യൻ മാഷ് ഭാവാഭിനയം ഇത് വളരെ സന്തോഷം പഴയ ഓർമ്മകൾ കാണിച്ച തന്നേനെ
ഓർമ്മകൾ മഴത്തുള്ളികളായി എറണാകുളം മഹാരാജാസ് കോളേജിന് സമീപത്തുള്ള പാർക്കിൽ വച്ച് ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട് ഓർമ്മപ്പൂക്കൾ 🌹
വർഷം എതാണ്
@@gopalakrishnankt527 65നും 70 നും മധ്യേ ഓർമ്മ
Adeham kanan engnayrnnu filmil ullathinekal handsome ayrnno
It was shooting of rossy l thjnk he was short n black butvery handsome
@@varghesekurian5040 olk😊
ഗ്രേറ്റ് ആക്ടർ, ചെമ്മീൻ, ഓടയിൽ നിന്ന്,അനുഭവങ്ങൾ പാളിച്ചകൾ, കടൽ പാലം, മലയാളം സിനിമയിൽ നമ്പർ 1 ആക്ടർ 🙏(എൽസ സൂപ്പർ വീഡിയോ ആശംസകൾ )
Thank you സുബീഷ് bro 🥰
Kadalppaalam assadhya movie 👍👍👍
അദ്ദേഹത്തിന്റെ സെമിത്തേരി കാണാൻ സാധിച്ചതിൽ സന്തോഷം പ്രണാമം
🙏കണ്ടതിൽ ഒത്തിരി സന്തോഷം അഹോദരി അലയാളത്തിന്റ സ്വന്തം സത്യൻ മാസ്റ്റർ 🌹🌹🌹🌹🌹
മലയാളത്തിന്റെ
Eliza... ഒരു you tube promoter നു അപ്പുറം വൈകാരികമായി, ഒരു legendinte ഓർമക്കുറിപ്പുകളെ ജീവനോടെ അവതരിപ്പിക്കുന്നതിൽ അഭിനന്ദനം അർഹിക്കുന്നു.. നിഷ്കളങ്കമായ presentation😍..
മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന പഴയ കാല വമ്പൻ നടന്മാരിൽ തലയെടുപ്പോട്കൂടി എന്നും ജീവിക്കുന്ന സത്യൻ മാഷ് പ്രേം നസീർ സാർ പറയാൻ വക്കുകളില്ല നമിക്കുന്നു 🙏🙏🙏 ഒരായിരം ഓർമ്മകളോടെ🙏🙏🙏
സത്യൻ സാറിനെ കുറിച്ചുള്ള വിവരണം വളരെ നന്നായിരുന്നു 🙏🙏🌹🌹
മലയാള സിനിമയിൽ സത്യൻ മാഷിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു അവിടേക്ക് ഒരുത്തനും എത്തിയിട്ടില്ല.
ഇനിയൊട്ടു കയറാനും പോകുന്നില്ല.... ❤😍
അപ്പൊ മോഹൻലാലോ
@@shoukathe3638.... മോഹൻലാലിന് സ്വന്തം സിംഹാസനം ഉണ്ട്... അദ്ദേഹം അതിൽ തന്നെയാണല്ലോ ഇരിക്കുന്നത്.... ❤
Correct 👍. Ini oruthanum ethaanum kazhiyilla
@@shoukathe3638 karaahh thfoooo Avan koppaanu. Sathyante ezhayalathupolum aa oola varilla
ജീവിതഗന്ധിയായ നല്ല കഥകൾ അദ്ദേഹം അഭിനയിക്കുകയല്ല ജിവിച്ചു കാണിച്ചു തരുകയാണ് ചെയ്തത്
A big thanks to Mohan brother for keeping the place as such neat and clean in memory of great legendary actor.God bless u
Thanks for the vedio nicely presented. 👍👍👍
Sister, u r the most genuine presenter of this generation.... God bless....im sure Satyan Sirs soul would be super happy to see u present this episode
സത്യൻ മാഷ് അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുകയായിരുന്നു ❤❤❤❤❤
ഹൃദയത്തിൽ തട്ടിയുള്ള അവതരണം, സൂപ്പർ സഹോദരി 👍👍👍👍
സത്ത്യന്‍ മൊഷെ അടുത്തറിഞ്ഞു.. Thanks ttooo
സത്യൻമാഷിന് പ്രണാമം 🙏 "ശരശയ്യ" മറക്കാൻ കഴിയ്യാത്ത മഹാനടന്റെ സിനിമ മണ്ണാർക്കാട് ബോവാസ് ടാക്കീസിൽ നിന്നും കണ്ടിറങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു ആ സിനിമയിലെ സത്യൻമാഷ് അഭിനയിച്ച കഥാപാത്രം വിടപറയുന്ന രംഗവും ചുരുങ്ങിയ ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ വേർപാടും....!ഓർമ്മകളിൽ മായാതെ മനസ്സിൽ കിടക്കുന്നു.... ഓർമ്മകളെ തൊട്ടുണർത്തിയ അവതാരകമോൾക്കും ദൃശ്യങ്ങൾ ഒപ്പിയെടുത്ത മോനും അഭിനന്ദനങ്ങൾ. 🌹🌹
ഞാനും അക്കാലത്ത് ഇതേ ടാക്കീസിൽ നിന്നാണ് കണ്ടത് എന്ന് ഓർക്കുന്നു.. കലാവതി ടാക്കീസിൽ നിന്നാണോ എന്നും ഒരു സംശയം
@SEE WITH ELIZAഎന്റെ അച്ഛൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് സത്യൻ സാറിനെ,മുൾക്കിരീടം എന്ന സിനിമയുടെ ഷൂട്ടിങ് മുള്ളരിങ്ങാട് കൂപ്പിൽ നടന്നപ്പോൾ ,കൂപ്പിന്റെ ഉടമയായ തെക്കുംപുറത്തിന്റെ തടിമില്ലിൽ സത്യൻ സാർ വന്നിരുന്നു ,മില്ലിന്റെ അടുത്ത് എന്റെ അച്ഛന്റെ അച്ഛന് ചായക്കട ഉണ്ടായിരുന്നു,മില്ലിൽ ചായ കൊടുക്കാൻ പോകുന്നത് എന്റെ അച്ഛൻ ആയിരുന്നു,ഒരു ദിവസം ചെന്നപ്പോൾ സത്യൻ സാർ അവിടെ ഉണ്ടായിരുന്നു.ഉയരം കുറഞ്ഞ് നന്നായി കറുത്ത ,നല്ല ജിം ശരീരം ഉള്ള ആളാണ് എന്നാണ് അച്ഛൻ പറഞ്ഞത്.
സത്യയെൻ സാറിന്റെ വീട് കാണിച്ചയിന്നു tankyou
Thanks Eliza, you made me emotional throughout the video.
Thanx eliza
ഇന്നാണ് ആദ്യമായി ചാനൽ കാണണത് സൂപ്പെർ 😍😍💝💝
Thanks വിസ്മയ 😍😍😍ഇനിയും സപ്പോർട്ട് ചെയ്യണേ
സതൃൻസാറിന്റെ ഏറ്റവും ഗൗരവമുള്ള മുഖം അനുഭവങ്ങൾ പാളീച്ചകൾ എന്ന സിനിമയിലാണ് അത് പ്റവാചകൻമാരെ പറയു......എന്ന പാട്ട് രംഗത്തിലാണ് ഈരംഗം അഭിനയിക്കാൻ സതൃൻമാഷിനല്ലാതെ വേറെ ആർക്കും സാധിക്കില്ല
സത്യൻ മാഷ് ഉണ്ടായിരുന്നപ്പോൾ ഞാൻ ജനിച്ചിട്ടില്ല എങ്കിലും ഞാനും ഇമോഷണൽ ayi🙏🙏👍👍👍👍👍👍വീഡിയോ വളരെയേറെ നന്നായിട്ടുണ്ട്
നല്ല ഒതുക്കം ഉള്ള അവതരണം.. കണ്ണുകൾ നിറഞ്ഞു പോയി..
Molude Avdharnm super. Mohansir nu nandi. Pazhayakalm Madhapidhakaleum Ayalkkareum ormagalumai vannu chootkatta kathichittanu kootukudmpangalum Ayalkkarum cinima kanan kottagayilku poyirunndhu . Poyi vannit Adhutha oraychk kadha parachil thanne. Kadala kadala kappalandiye. BHAMINI RAVINDRAN.
മോള് അസ്സലായി ചെയ്തു 👌👍👍👍സൂപ്പർ 💕💕ഭയങ്കര ഒരു ആത്മാർത്ഥത ഫീൽ ചെയ്തു 👌👌👌
Thank you sir🥰
പ്രവാസലോകത്ത് [ ദുബായ് ] നിന്നും ഒരായിരം അഭിനന്ദനങ്ങൾ .
മലയാളത്തിൽ എത്ര മെഗാസ്റ്റാറുകളും സൂപ്പർസ്റ്റാറുകളും ഉണ്ടെങ്കിലും ഇന്ത്യയിലെ ഫിലിം ഇന്സ്ടിട്യൂട്ടുകളിൽ ഒരു പഠന വിഷയമായി മാറണമെങ്കിൽ ഒരു റേഞ്ച് വേണം അത് one &only സത്യൻ മാസ്റ്റർ മാത്രം ❤😍😍😍മലയാളത്തിന്റെ മഹാനടൻ 🔥🔥🔥🔥🔥
ഞാൻ സത്യൻ സാറിന്റെ സിനിമ ഒരു പെണ്ണിന്റെ കഥ ആദ്യമായി കാണുന്നത് മലയാളത്തിൽ ഇഷ്ടപ്പെട്ട രണ്ട് നടൻമാർ സത്യൻ. സാർ ജയൻ സാർ