സൽമാന്റെ രാവിലത്തെ ചായ കുടിക്കൽ 🤪🤣☕️

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 148

  • @AbdulRaheem-lm4pb
    @AbdulRaheem-lm4pb 2 года назад +112

    ഈ കൂട്ടുകാർ മനസ്സ് വെച്ചാൽ നല്ലൊരു വീടും സൽമാൻ നൽകാം... 🤲🏻

  • @muhammednihal1826
    @muhammednihal1826 2 года назад +57

    സൽമാൻ ചായ കുടിക്കുന്നത് കാണാൻ 1.5 lakh ആളുകൾ സൽമാൻ പൊളി അല്ലെ 😍😍

  • @nycilah7050
    @nycilah7050 2 года назад +21

    ഓനെ ബുദ്ധിമുട്ടിക്കല്ലേ ❣️സൽമാൻ ഇഷ്ടം ❣️

  • @shameerparakkot800
    @shameerparakkot800 2 года назад +17

    സൽമാനെ കാണാൻ ആഗ്രഹം ഉണ്ട് അള്ളഹു നിർവേറ്റി തരട്ടെ ആമീൻ

  • @swalihmuhammed85
    @swalihmuhammed85 2 года назад +179

    സൽമാൻ ഞങ്ങൾ ക്കു വേണ്ടി ദുഹാ ചെയ്യണം 🤲

    • @sopnamsopnamtintoniya6728
      @sopnamsopnamtintoniya6728 2 года назад +16

      സൽമാൻ. എനിക്ക് വേണ്ടി. ദുഹാചെയ്യ ണം

  • @sehinoushu
    @sehinoushu 2 года назад +10

    Salman njagalku vediyum duha cheyanam 🤲🏻🤲🏻🤲🏻🤲🏻 ദുആ ചെയ്യണം

  • @eternallove3867
    @eternallove3867 2 года назад +7

    സൽമാന് ഒരു vip പരിഗണന ഒക്കെ ഉണ്ടായിരുന്നു... ഈ വീഡിയോ വേണ്ടായിരുന്നു

  • @jisisudhi.73
    @jisisudhi.73 10 месяцев назад +1

    വീഡിയോ എടുക്കുന്ന ആളുടെ സംസാരം അടിപൊളി

  • @knsagrivlog8585
    @knsagrivlog8585 2 года назад +12

    സൽമാൻ ആണ് hero. 👍👍👍

  • @jasicreations9819
    @jasicreations9819 2 года назад +3

    Maasha Allah nalla kootukark rabh khayrakkatte

  • @SHAKIVLOGGER
    @SHAKIVLOGGER 2 года назад +9

    ആ ചായക്കോ കുടിച്ചോ ഇനി ചായല്ല 🤣🤣🤣

  • @kunjolktkl7314
    @kunjolktkl7314 9 месяцев назад

    സൂപ്പർ സൽമാൻ😂🎉🎉🎉🎉

  • @anilansp3426
    @anilansp3426 5 месяцев назад

    nalloru veedum , vndiyum kittatte salmanu ❤

  • @baijushammugan5860
    @baijushammugan5860 2 года назад +7

    Ettavum bagiyam cheyitha manushan 💕

  • @irfanpo8125
    @irfanpo8125 2 года назад +8

    കണ്ടു ഇരുന്നു കൂട്ടുകാരൻ സൂപ്പർ

  • @Voice_of_a_Lady
    @Voice_of_a_Lady 2 года назад +8

    Muthaaan salaman ❤️❤️❤️❤️❤️

  • @najeebnaju3152
    @najeebnaju3152 2 года назад +21

    എന്തിനാ ചങ്ങാതി ഇങ്ങനത്തെ വീഡിയോ പുറത്തുവിടുന്നത്

    • @Njgvjjhgcvh
      @Njgvjjhgcvh 2 года назад

      ഇവനെ വച്ചു പൈസ ഉണ്ടാക്കാൻ അല്ലാണ്ട് എന്തിനാ

    • @sudheersudheer4298
      @sudheersudheer4298 9 месяцев назад

      എങ്കിൽ തൂറികളെ ഒരു വീഡിയോകൂടി ചെയ്യ്... ഈ മിണ്ടപ്രാണി കക്കൂസിൽ ഇരിക്കുന്ന ഒരു വീഡിയോ......

  • @sajishtp9307
    @sajishtp9307 10 месяцев назад

    ❤❤❤ സൽമാൻ❤❤❤

  • @NavasPadoor
    @NavasPadoor 2 года назад +4

    പള്ളിൽ പോവുല്ലാ....... 😁😁😁🥰

  • @sharafudeen9074
    @sharafudeen9074 2 года назад +66

    സൽമാൻ നിസ്കരിക്കുന്ന ഒരു വീഡിയോ കാണാൻ ഇടയായി.....
    അത് കണ്ടപ്പോൾ എനിക്ക് തോന്നിയത്
    സൽമാൻ ഷോപ്പുകൾ ഉദ്ഘടനം ചെയ്യുമ്പോഴും, സ്റ്റേജിൽ ഡാൻസ് ചെയ്യുമ്പോഴും, ഫുട്ബാൾ ഗ്രൗണ്ടിലും കാണിക്കുന്ന പക്വത നിസ്കാരത്തിലും കാണിക്കണം അല്ലെങ്കിൽ ആ രീതിയിലേക്ക്(നിസ്കാരം )അവനെ കൂട്ടുകാർ മാറ്റിയെടുക്കണം എന്നാണ് 🥰🥰

    • @shibinshibin8524
      @shibinshibin8524 2 года назад +2

      അങ്ങനെ ചിന്തിക്കാനുള്ള പക്ക്വത ഉണ്ടായിരുന്നേൽ ഇങ്ങനെ ആവില്ലല്ലോ

    • @thoniyapole
      @thoniyapole 2 года назад +1

      Angane ullavare avastha manasilakathe ann brooo ninakk. Avare mind Maran second mathiii

    • @sidhiqvendalloor6480
      @sidhiqvendalloor6480 2 года назад +1

      അവനു നിസ്കാരം നിർബന്ധമുണ്ടോ ?

    • @shibinshibin8524
      @shibinshibin8524 2 года назад +2

      @@sidhiqvendalloor6480 പ്രായപൂർത്തിയും ബുദ്ദിയുമുള്ളവർക്കാണ് നിസ്കാരം നിർബന്ധം

    • @mohamedfasil1393
      @mohamedfasil1393 2 года назад +3

      Pattunna pole niskarikatte bro

  • @keralaman5185
    @keralaman5185 2 года назад +8

    സൽമാനു നല്ലൊരു വീട് വെക്കണം....

  • @irfanpo8125
    @irfanpo8125 2 года назад +1

    ഇത് ആരാ വീഡിയോ എടുക്കുന്ന ത് സംസാരം വളരെ ഇഷ്ടം ആയി

  • @sijucv8414
    @sijucv8414 2 года назад

    മുത്താണ് 😘

  • @hubbunnabi1975
    @hubbunnabi1975 2 года назад +8

    Upload more salman vlogs😍

  • @ayishameharin
    @ayishameharin 5 месяцев назад

    Salimaan 👌🏻

  • @rinasktz1839
    @rinasktz1839 2 года назад +1

    സൽമാൻ മുത്ത് 🥰

  • @SiluDilu-ok2ir
    @SiluDilu-ok2ir 10 месяцев назад

    അവരാണ് നമ്മുടെ ബർക്കത്ത്

  • @balakrishnaiyyer8905
    @balakrishnaiyyer8905 2 года назад +30

    സൽമാൻ God bless you
    ഈ വീഡിയോ സൽമാൻ്റെ
    ഇമേജിനെ ബാധിക്കും എന്ന് എനിക്ക് തോന്നുന്നു
    സൽമാൻ. ഇനിയും ഉയരും

  • @jamshijamshi6297
    @jamshijamshi6297 2 года назад

    Ehinu ok aanu award kodukendathu friendsinu mamootykum mohanalalinum onnum alla ethupole oru manushyane ethrayun hridayathod cherthu pidichu samoohathilek iraki konduvanna e friendsine ok aanu sherikulla award kodukendathu

  • @irfanirfu5082
    @irfanirfu5082 2 года назад

    shert idathond avan nalla madi und aa cheken thirinjum msrinjum ath thanne edukunne

  • @saideessaidees5774
    @saideessaidees5774 2 года назад +1

    സൽമാൻ 👌👌👌 👍👍🙏🙏🙏😀😀😀 👏👏

  • @aksaraksar9880
    @aksaraksar9880 2 года назад +2

    I love you 💖😘 Salman

  • @rashidmuhammed2204
    @rashidmuhammed2204 2 года назад

    Oru shirt ideeppikk boossee 🙌

  • @kasalkareem9707
    @kasalkareem9707 2 года назад +6

    ഈ ചാനലുകൊണ്ട് സൽമാന്റെ ഫാമിലിക്ക് വല്ല സാമ്പത്തിക മായി നിങ്ങൾ സഹായം ചെയ്യുമോ അല്ലങ്കിൽ ഒരു വിഡി വേഷം കെട്ടിക്കുകയാണോ????

    • @thajudeenabdul9646
      @thajudeenabdul9646 2 года назад

      ഈ വിഡിയോ പിടിച്ചവന്റെ സംസാരം കേട്ടാൽ അറിയാം അവൻ ഒരു തരികിടയാണെന്ന്

  • @saralakvsaralakv7841
    @saralakvsaralakv7841 2 года назад

    Salmante oppam nilkunna ningalk ee chehiyuday big salutt salmaneyum oppam koottu karaya ningaleyum enn kanan pantum athin enthan cheyandath

  • @afreenaafreena7886
    @afreenaafreena7886 2 года назад +23

    ആ ജനലിൽ ഒരു തുണി വെച്ച് മറച്ചിരുന്നെങ്കിൽ വിഡീയോ കുറേകൂടി ക്ലിയർ ആയേനെ. ❤❤❤

    • @kabeerkabeer9275
      @kabeerkabeer9275 2 года назад

      ഒരിക്കലും ഇല്ല അവിടുന്നു ഉള്ള വെട്ടം ഉള്ളത് കൊണ്ട്
      വെളിച്ചം ഉണ്ട് അതിനാൽ കാണാൻ കഴിയുന്നു
      ഇല്ലേ ഇരുട്ട് ആയേനെ

    • @ലാസർഎളയപ്പൻ
      @ലാസർഎളയപ്പൻ 2 года назад

      അത്രക്കും അങ്ങോട്ട് ചിന്തിക്കണോ അതിനു പകരം സൽമാനെ അവിടന്ന് ഒന്ന് മാറ്റി ഇരുത്തിയാൽ പോരെ 🤣
      ബൈ tha ബൈ ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ

  • @ramshadpp3536
    @ramshadpp3536 2 года назад

    Kootukaranu heros

  • @Siddeek-b2f
    @Siddeek-b2f 9 месяцев назад

    👌👌👌

  • @jamshijamshi6297
    @jamshijamshi6297 2 года назад

    Ente name jamsheer now in kuwaitil driver work nattil kozyikood chettikulam palattuvayil salmante friendsinu award kodukanam ethu oru samoohathinu oru mathrika aavatte

  • @arshadarshu5052
    @arshadarshu5052 2 года назад +2

    സൽമാൻ❤️

  • @riyasriyas6743
    @riyasriyas6743 2 года назад

    സൽമാൻ പൊളി

  • @sinansinu4681
    @sinansinu4681 2 года назад +21

    ഇത് കുറച്ചു ഓവർ ആയിപോയി ഇത് വേണ്ടായിരുന്നു എന്ന് തോന്നി

  • @aneeshkchandera4606
    @aneeshkchandera4606 2 года назад

    സൽമാൻ 🔥🔥🔥

  • @kabeerkabeer9275
    @kabeerkabeer9275 2 года назад

    മുത്തുമണി ❤️

  • @hadibinshameer1017
    @hadibinshameer1017 2 года назад +1

    Masha allah 👍🏻👍🏻👍🏻👍🏻

  • @ramlathmundodan8877
    @ramlathmundodan8877 2 года назад +1

    Pavam avare kaliyakarud

  • @hafsathhafsath2146
    @hafsathhafsath2146 2 года назад +1

    🥰🥰🥰

  • @KamaruDheen-su5wo
    @KamaruDheen-su5wo 8 месяцев назад

    ഇതൊക്കെ രസം

  • @saineshsatheesh2613
    @saineshsatheesh2613 2 года назад

    ❤️😘❤️

  • @abukh7784
    @abukh7784 2 года назад +15

    ഈ വിഡിയോ , സൽമാന്റെ ഇമേജ് കളയാൻ വേണ്ടി ഏതൊ ഒരു സുഹൃത്ത് പോസ്റ്റ് ചെയ്തതാണ് ന്ന് കരുതുന്നു. സൽമാന് പക്വതയില്ലന്ന് കരുതി കൂടെ നടക്കുന്നവരും അങ്ങനെ ആകാൻ പാടുണ്ടോ .

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад

    ഓപ്പോസി റ്റ് വെളിച്ചം കൊണ്ട് സൽമാനെ കാണുന്നില്ല ....

  • @ashrafvalavil7085
    @ashrafvalavil7085 2 года назад +1

    💞❤️

  • @joysongeorge6313
    @joysongeorge6313 2 года назад

    അസ്സലാമു അലൈകും സൽമാൻ

  • @Tha_storiii_kid
    @Tha_storiii_kid 2 года назад +1

    Super

  • @fairosbabu
    @fairosbabu 2 года назад +3

    Salman 🔥🔥😍😍

  • @irfanpo8125
    @irfanpo8125 2 года назад

    നല്ല പിണക്കം സൽമാൻ ന്

  • @KamaruDheen-su5wo
    @KamaruDheen-su5wo 8 месяцев назад

    പണ്ടത്തെ ആൾക്കാര

  • @mcnbmvncn5951
    @mcnbmvncn5951 2 года назад

    Hi monu salman ❤

  • @shafeequept8282
    @shafeequept8282 2 года назад

    👍👍സൽമാൻ മുത്തേ

  • @sanuroopsanuroop4804
    @sanuroopsanuroop4804 2 года назад

    Enta chaya kudikunathinu prasnam

  • @Simplymuhsin
    @Simplymuhsin 9 месяцев назад

    സൽമാനെ ജീവിതം ഒന്ന് ഒള്ളു അത് അങ്ങോട്ടു ആസ്വവതികുക ങ്ങൾക് ഓക്കേ വേണ്ടിപ്രാർത്ഥിക്കണം നീ

  • @campinglifekerala
    @campinglifekerala 2 года назад +1

    സൽമാൻ ഫാൻസ്‌ 👍

  • @nailahazin4147
    @nailahazin4147 2 года назад

    Ini thoorunnadh koode idu..ennitt sandoshikk

  • @ayisati3032
    @ayisati3032 2 года назад

    Mashaalla

  • @rakeshtulicheri8922
    @rakeshtulicheri8922 2 года назад +1

    Salman heroooooo

  • @rabeehmohammed
    @rabeehmohammed 2 года назад

    😂😂😂😂😂

  • @jommmjommm2453
    @jommmjommm2453 2 года назад +8

    Chetta... 😊 Ee video cheitha aarayalum ..ee video il full Salman enna vyakthiye kaliyakkukayanu cheyithathu.. adheham oru bhinnasheshikkaran aanennu arinjirunnittum adhehathinte swakariya kariyangal video cheyithathu kuttamanu.. chettan azhi ennum.. oru complete aarengilum koduthal Pani kittum orappu..👍 video brother.. oru kariyam manasilakkuka swantham amma paraunnathu mathram kelkkunna bhinnasheshikkar und nammude idayil.. !! Chettan full purake nadannu kaliyakkukayanu cheyithathu.. don't do it again...!! 🙏🙏... Pani kittiyal 1 year jail and 2 lakhs rupees fain.. in Kerala 😥😥

    • @sonuabhi3242
      @sonuabhi3242 2 года назад

      Avroke snehikund athond salman ee nilayil ethiyath cmt edunnavrk paranjal mathi avr frnds annu avrk ariyam avne nokan avre kuttam parayathe bro avra avnta thanghum thannalum

    • @jommmjommm2453
      @jommmjommm2453 2 года назад

      @@sonuabhi3242 kuttam paranjathalla bro.. kariyam paranjatha... Njan oru kariyam chothikkatte..?? Salman chayachothichappol amma puratha appol ee video cheitha aal enthukondu chaya eduthu koduthilla...? Koodathe chirikkunnu.. ee video il last nokku salmanu deshyam vannittu aa thunikondu veeshunnathu..!! Njanum oru bhinnasheshikkaran aanu athukondu enike manasilakum bro..!!

    • @sonuabhi3242
      @sonuabhi3242 2 года назад

      @@jommmjommm2453 ath avr frnds annu aah oru kalik cheythath avum athine okea kuttam parayan ninnal namude okea frndsne enne adich veliyil kalayane neram kannu avnum avrum thamil athra oru bhedham ayond avum allathe vere reethiyil avila anghne okea nokunakil arkum frnds kannathila ee lokath namal ayalum namude kude athra ishttam ulla frnds annakil namal ethupole ethinu apuram kanikund bro ath namuk avumbol namal ath sredhikilla ethupole youtubil varumbol arakilum ath kanikum namuk vedhanikum ath avr frnds anghne avam avnumayit ulla aduppam

  • @rafiya6425
    @rafiya6425 2 года назад

    😂😂

  • @Riazj5k
    @Riazj5k 2 года назад

    Salmantae peril orepad channel unde eth aane salmantae channel

  • @KamaruDheen-su5wo
    @KamaruDheen-su5wo 8 месяцев назад

    സൽമാൻക്ക് നല്ല വീട് വെക്കണം

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 года назад +1

    ദുഹാ അല്ല, ദുആ.

  • @arjunvs300
    @arjunvs300 2 года назад +2

    Video ponnotte ..vali idunnathum thurunnathum agane oronnum ponnotte

  • @Cpsavad
    @Cpsavad 2 года назад

    Sallu bhai 🔥🔥💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓❤️❤️❤️❤️❤️❤️💪

  • @thinkandact5277
    @thinkandact5277 2 года назад

    🤗

  • @musamilmusamil4141
    @musamilmusamil4141 2 года назад +1

    🙏

  • @sayedkhader1583
    @sayedkhader1583 2 года назад +1

    Allah will bless salman he is too much popular in kerala , Please don't spoil his privacy cheap videos spoil his popularity encourage him to get a better life style

  • @abdullam5576
    @abdullam5576 2 года назад +3

    Oraaludae swakaaryadha purathu velipedutharudhu sahodhara.plz not enter in his privacy.

  • @SiluDilu-ok2ir
    @SiluDilu-ok2ir 10 месяцев назад

    അവനിക്ക് നല്ല പാൽ ഒഴിച്ചു ചായ കൊടുക്കി

  • @abdusamad3605
    @abdusamad3605 2 года назад +3

    Changayi, e pani nirthikkudey, oru padu ovarakkunnundu.

  • @kadeejashihab983
    @kadeejashihab983 2 года назад

    സൽമാൻ രണ്ടു വീടുണ്ടോ

  • @saradhicooking
    @saradhicooking 2 года назад

    🥰🥰🥰👍🏻👍🏻👍🏻

    • @hameedpattambi7490
      @hameedpattambi7490 2 года назад

      ഇങ്ങനത്തെ വീഡിയോ ഇടാതിരിക്കുന്നതാണ് നല്ലത്

  • @abdulrahmanrahmanpana3456
    @abdulrahmanrahmanpana3456 2 года назад

    🙏👌👌👌👌

  • @faisal-pc3dd
    @faisal-pc3dd 2 года назад

    Kupayamidate video pidikunnad salman ishtapetitilla

  • @arafathv438
    @arafathv438 2 года назад

    ❤️😍

  • @uvaispk8049
    @uvaispk8049 2 года назад

    ♥️

  • @shibili-gk1pn
    @shibili-gk1pn 2 года назад

    സൽമാനെ തടി ഒന്ന് കുറക്കണം

  • @eternallove3867
    @eternallove3867 2 года назад

    സൽമാന് ഇഷ്ടം ഇല്ലാതെ ആണ് ഈ വീഡിയോ എടുക്കുന്നത്

  • @Afsalcknoor
    @Afsalcknoor 2 года назад

    Salmane contact cheyyan nmbr undo

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 года назад +1

    ചെയ്യുന്നത് ഒക്കെ നല്ല കാര്യം തന്നെ പക്ഷെ ഇത്തരം നിലവാരം ഇല്ലാത്തതുo പിന്നെ യുട്യൂബിൽ ഇങ്ങനെ വിഡിയോ ഇട്ട് കാശ് വരാൻ ഉദ്ദേശിച്ചതണെങ്കിലും തെറ്റ് ആണ്

  • @habeebiii1966
    @habeebiii1966 2 года назад +2

    പല്ല് വെച്ച് തരാമെന്ന് ഏറ്റവര് മുങ്ങിയോ

  • @jaseelanisar8444
    @jaseelanisar8444 2 года назад

    Ntemonuveddiduhacheyannam

  • @mohammadkunhi1954
    @mohammadkunhi1954 2 года назад +1

    Love you salman and mather father

  • @seban7647
    @seban7647 2 года назад

    Salman💔🥰

  • @moxtech9949
    @moxtech9949 2 года назад +2

    adutha vidio salmande thoooral

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 2 года назад

    ഇത്തരത്തിൽ ഉള്ള vidio കൾ ഇടരുത് സൽമാന് തന്നെ മുഖം കാണിക്കാൻ മടി ഉണ്ട്

  • @najimnajim.a6231
    @najimnajim.a6231 2 года назад

    രാവിലെ സൽമാന്റെ ചായകുടി.... 😄 ഉച്ചക്ക് സൽമാന്റെ ഊണ് കഴിക്കൽ... ഇനി ഇടക്ക് ബാത്‌റൂമിൽ പോകുന്നത് കൂടി വരുമോ?? 🙄🙄🙄😄😄😄😄😄😄

  • @nailahazin4147
    @nailahazin4147 2 года назад

    Dude...he is not comfortable with u

  • @vahabvahabz4903
    @vahabvahabz4903 2 года назад +1

    Mashallh aalman fans likeadikk

  • @arifshaniba5574
    @arifshaniba5574 2 года назад

    👍👍

  • @rajupodiyan3147
    @rajupodiyan3147 2 года назад

    Apko chai pasandtha kya bhai

    • @Kl52KARAKKADAN
      @Kl52KARAKKADAN 2 года назад +1

      യെ ഭായ് മുഖ്യ മന്ത്രി രാജി വെക്കണം.. അതാണ് ഇവിടത്തെ പ്രശ്നം 🙄