ഈ പ്രോഗ്രാമിന് വേണ്ടി ഇത്രത്തോളം ആത്മാർത്ഥ കാണിക്കുന്ന ഫ്രാൻസിസ് ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.. 🙏 'പുള്ളിക്ക് ഇടക്ക് അടികിട്ടുമ്പോൾ ചിരിയും അതോടൊപ്പം സങ്കടവും വരുന്നു'.. 😢
നടുറോഡിൽ ഷഡ്ഢി ഊരിയിടാനും വേണം ഒരു റേഞ്ച് എന്നിട്ട് അതെടുത്തു തോളത്തിട്ടു നടക്കുന്നു ഫ്രാൻസിസ് ചേട്ടാ നമിച്ചു🤣🤣🤣 ഇത്രേം തല്ലും കൊണ്ട് തെറിയും കേട്ടു സാബു ചേട്ടൻ എല്ലാ സ്കിറ്റിലും സേഫ് ആകും തല്ലുമൊത്തം ഫ്രാൻസിസ് ചേട്ടനും 😂🙏🙏🙏
ചിന്നക്കട ജില്ലാ കളക്ടർ ആയിരുന്നിട്ടും ഒഴിവ് സമയങ്ങളിൽ വന്ന വഴി മറക്കാതെ ഈ പ്രോഗ്രാമിൽ നിൽക്കുന്ന സാബു ചേട്ടന് ഞങ്ങൾ പത്തനംതിട്ട ജില്ലയിലെ നിലക്കൽ നിന്നും ആരാധകരുടെ അഭിനന്ദനങ്ങൾ 🥰
തകർപ്പൻ അഭിനയം, ചവിട്ടു, കുത്തു, അടി എന്നിവ എത്ര എണ്ണം വീതം കിട്ടി ഫ്രാൻസിസ് സാറിനു? അടി ഏഴു എണ്ണം കിട്ടി. കട ഉടമസ്ഥനെ കുരുക്കിലാക്കിക്കളഞ്ഞു. അവസാനം അദ്ദേഹത്തിന്റെ ഒരു ദയാവായ്പ്പ്!!!നീ പൈസയും തരേണ്ട!!!ഒന്നുപോയിക്കിട്ടിയാൽ മതിയായിരുന്നു. രണ്ടുപേരെയും ഞാൻ നമിക്കുന്നു 🙏🏻🙏🏻🙏🏻ഇപ്പോൾ തന്നെ രണ്ടു പ്രാവശ്യം കണ്ടു, ഇനി എത്ര പ്രാവശ്യം കാണുമെന്നു എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് സൂപ്പർ 👍👍👍🤟🤟🤟🤟
കൂടെ നിൽക്കുന്ന സാബു ചേട്ടൻ കുറച്ചുകൂടി ശ്രദ്ധിക്കണം പെട്ടന്ന് ഒരു അടികൊടുക്കാൻ തോന്നിയാൽ തീർന്ന്.വാക്കല്ലാതെ തടിക്ക് അടികൊണ്ടാൽ അതുമതി.അടിക്കാൻ ഓങ്ങുമ്പോൾ വടിയിൽ പിടിച്ച് തടയുന്നത് വളരെ നന്നായിരിക്കും.പുള്ളി കത്തിവരെ എടുത്തു ക്ഷമ കെട്ട് എന്തെങ്കിലും ചെയ്‌താൽ എല്ലാം തലകീഴ് മറിയും
ശരിക്കും സിനിമാ നടൻമാർ തല താഴ്ത്തി നാണിച്ച് പോകും' അത്രയ്ക്ക് അതി ഗംഭീരമായ അഭിനയമാണ് ഫ്രാൻസിസ് സാർ കാഴ്ച വച്ചത്....പിന്നെ ഉള്ള തല്ലു മുഴുവൻ മേടിച്ച് വച്ചിട്ട് തല്ല് കിട്ടിയവൻ തന്നെ തല്ലിയവർക്ക് സമ്മാനം കൊടുക്കുന്ന ലോകത്തിലേ ഒരേ ഒരു പരിപടിയാണ് ഓ മൈ ഗോഡ് : . യഥാർത്ഥത്തിൽ സമ്മാനം കിട്ടേണ്ടത് തല്ല് കിട്ടിയവർക്കാണ്. ഇവിടെ നേരേ തിരിച്ചും.
Spr ആയിട്ടുണ്ട്. ഇത് സാധിക്കാൻ വളരെ പ്രശനം ആണ്. പെട്ടന്ന് ഒരാളെ വീട്ടിൽ പോയാൽ നമ്മൾ വല്ല കള്ളന്മാർ ആണെന്ന് സംശയിച്ചു ആരും ഇവിടെ ബാത്രൂം ഇല്ല. ബാത്രൂം അകത്താണെന്നു ഒക്കെ പറയും. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. കാര്യം പറഞ്ഞു ബോധ്യപെടുത്തി ചിലരുടെ വീട്ടിൽ പോയി പുറത്ത് ബാത്റൂം ഉണ്ടോ എന്ന് ചോദിച്ചു വീട്ടുകാർക്ക് നമ്മെ മനസ്സിൽ ആയാൽ പോയിക്കൊള്ളാൻ പറയും.
എനിക്ക് ഇൗ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാൻ കഴിഞ്ഞില്ല , കാരണം നമ്മളെ ചിരിപ്പിക്കാൻ വേണ്ടി അടി കൊണ്ടിട്ടും വീതനിച്ചിട്ടും പാവം character വിട്ട് കളിച്ചില്ല , ചിരിപ്പിക്കാൻ വേണ്ടി വേതന കൊണ്ട് നില്കുന്നത് കാണുമ്പോൾ എങ്ങനെ ചിരിക്കാണാണ് , 😒😖
For all the crew and the viewers, it's a comedy programme.But for Francis, it's a tragedy programme because he is the only one who suffers a great lot on account of it!
Kurach over ayirunnu. കാരണം ആ പാവം കടക്കാരൻ കുറെ ബുദ്ധിമുട്ട് അനുഭവിച്ചു..ഉന്തും തള്ളും.. ആ പാവം ക്ഷീണിതനാണ്..അയാൾ കച്ചവടം ചെയ്തു എന്തെങ്കിലും അരിയ്ക്കുള്ള വഴി നോക്കുമ്പോൾ ഇത്രയും മാനസികവും ശാരീരിക വുമായ ബുദ്ധിമുട്ട് കൂടുതൽ ആണ്.പ്രാങ്ക് ആകാം.. പക്ഷെ ഇത് കുറച്ചു ഓവർ ആയി
സിനിമാ നടന്മാരെ പോലും വെല്ലുന്ന തകർപ്പൻ രണ്ടു നടന്മാർ സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് 👌👌👍👍❤️
😜
@@suppertaste6943 kikk
👌🏻
❣️❣️😂😂
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaauial.
ഈ പ്രോഗ്രാമിന് വേണ്ടി ഇത്രത്തോളം ആത്മാർത്ഥ കാണിക്കുന്ന ഫ്രാൻസിസ് ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.. 🙏 'പുള്ളിക്ക് ഇടക്ക് അടികിട്ടുമ്പോൾ ചിരിയും അതോടൊപ്പം സങ്കടവും വരുന്നു'.. 😢
സിനിമാ നടന്മാരെകാൾ മുകളിൽ നിൽക്കുന്ന രണ്ട് ബെസ്റ്റ് ആക്ടർ.. Super stars.. 🙏👌😘💙👍👍👍👍👍
3
😀💕
നടുറോഡിൽ ഷഡ്ഢി ഊരിയിടാനും വേണം ഒരു റേഞ്ച് എന്നിട്ട് അതെടുത്തു തോളത്തിട്ടു നടക്കുന്നു ഫ്രാൻസിസ് ചേട്ടാ നമിച്ചു🤣🤣🤣 ഇത്രേം തല്ലും കൊണ്ട് തെറിയും കേട്ടു സാബു ചേട്ടൻ എല്ലാ സ്കിറ്റിലും സേഫ് ആകും തല്ലുമൊത്തം ഫ്രാൻസിസ് ചേട്ടനും 😂🙏🙏🙏
2 ennam us ubdavum
ആത്യം ഒറ്റണ്ണം വിളിച്ചിട്ട് വന്നില്ല.... Last cemara കണ്ടപ്പോ എല്ലണ്ണവും ഓടി കൂടി വന്ന്...... വല്ലാത്ത നാട്ടുകാർ തന്നെ 😂😂😂
Bro.. അവരോട് മുന്നേ പറഞ്ഞു വെക്കും. 😂😂😂വരാൻ പാടില്ലന്നെ
താൻ മണ്ടനാണോ..? അത് പ്രാങ്കാണെന്ന് അവരോട് പറഞ്ഞിട്ടാണ് ചെയ്തത്... അല്ലെങ്കിൽ അവർ ഇടപെട്ട് ഈ പ്രോഗ്രാം ചളം ആയി പോവും
പ്ലാനിങ് ആണ് .. അവരോട് പറഞ്ഞിട്ട .. ഇങ്ങനെ ഓക്കേ കണ്ടാൽ വരാത്ത ആളുകൾ ഒന്നും അല്ല മലയാളികൾ..
സത്യം പറഞ്ഞാൽ.... ഒരുപാട് ചിരിച്ചു 😂😂😂😂😂😂...
എന്റെ പൊന്നു പ്രാൻസ് ചേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ല പൊന്നോ പൊളി സാനം 🤣🤣🤣🤣🔥🔥🔥🔥
🇴 🇭 🇲 🇾 🇬 🇴 🇩
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പെർഫോമൻസ് 😂😂😂😂😂
ചിരിച് ചത്തു 🔥🔥🔥🔥
ഇത് എങ്ങനെ അണ് colour type ചെയ്തത്
@@infinityfight4394 🇦 🇦 🇦 ..... 🙄
@@infinityfight4394 font aanu bro
കാട്ടുപന്നിയെ വെട്ടാൻ വരുന്ന എപ്പിസോഡ് 🔥🔥🔥
നിങ്ങൾ രണ്ടാളും എന്നും മികച്ച താരങ്ങൾ തന്നെ ആണ് 🙏🙏🙏🙏
ചിന്നക്കട ജില്ലാ കളക്ടർ ആയിരുന്നിട്ടും ഒഴിവ് സമയങ്ങളിൽ വന്ന വഴി മറക്കാതെ ഈ പ്രോഗ്രാമിൽ നിൽക്കുന്ന സാബു ചേട്ടന് ഞങ്ങൾ പത്തനംതിട്ട ജില്ലയിലെ നിലക്കൽ നിന്നും ആരാധകരുടെ അഭിനന്ദനങ്ങൾ 🥰
Jillaa collector oo whatt🙄🙄
@@anievlogs9763 😁
സത്യം 🥱
ഫ്രാൻസിസ് ചേട്ടൻ അഭിനയം ഒരു രക്ഷയുമില്ല. ❤️. സാബു ചേട്ടാ ❤️❤️
ഒരു രക്ഷ ഇല്ല. ഓരോ മലയാളിയും കാത്തിരിക്കുന്നു public prank ന് വേണ്ടി
*സർക്കാർ ജോലിക്കിടയിലും നമ്മെ ചിരിപ്പിക്കാൻ എത്തുന്ന പ്രാഞ്ചി ചേട്ടന് അഭിനന്ദനങ്ങൾ* (KSFC MD)
സർക്കാർ ജോലി നിന്റെ തന്തക്കു ആണോ 🤔🤔🤔🤔
isro യിൽ അല്ലെ പുള്ളി
Onnu podae...angerkku cash kittunnund
Ksfc aathinte full form ntha 🤔
Ksfe ആണെന്ന് അറിയാതെ തള്ളാതെ
നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ.. 🥰🥰🥰🥰🥰🥰
സഹിക്കാൻ പറ്റാത്ത അവസ്ഥ അഭിനയിക്കുന്നത് ഫ്രാൻസിസ് ചേട്ടൻ ആണെങ്കിലും അതിന്റെ expression മുഴുവൻ കടകാരൻ ചേട്ടന്റ മുഖതാണ് 😅
തകർപ്പൻ അഭിനയം, ചവിട്ടു, കുത്തു, അടി എന്നിവ എത്ര എണ്ണം വീതം കിട്ടി ഫ്രാൻസിസ് സാറിനു? അടി ഏഴു എണ്ണം കിട്ടി. കട ഉടമസ്ഥനെ കുരുക്കിലാക്കിക്കളഞ്ഞു. അവസാനം അദ്ദേഹത്തിന്റെ ഒരു ദയാവായ്പ്പ്!!!നീ പൈസയും തരേണ്ട!!!ഒന്നുപോയിക്കിട്ടിയാൽ മതിയായിരുന്നു. രണ്ടുപേരെയും ഞാൻ നമിക്കുന്നു 🙏🏻🙏🏻🙏🏻ഇപ്പോൾ തന്നെ രണ്ടു പ്രാവശ്യം കണ്ടു, ഇനി എത്ര പ്രാവശ്യം കാണുമെന്നു എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് സൂപ്പർ 👍👍👍🤟🤟🤟🤟
കൊള്ളാം ഇന്നത്തെ എപ്പിസോഡ് ആ പാവം കടക്കാരന് കുറെ സമ്മാനങ്ങൾ കിട്ടിയല്ലോ
കീടൻ രായൻ 😂😂😂
18:33 le appuppan🤣
15:16 പാവം നല്ലൊരു അടികിട്ടി. 🤣😂😥
കൂടെ നിൽക്കുന്ന സാബു ചേട്ടൻ കുറച്ചുകൂടി ശ്രദ്ധിക്കണം പെട്ടന്ന് ഒരു അടികൊടുക്കാൻ തോന്നിയാൽ തീർന്ന്.വാക്കല്ലാതെ തടിക്ക് അടികൊണ്ടാൽ അതുമതി.അടിക്കാൻ ഓങ്ങുമ്പോൾ വടിയിൽ പിടിച്ച് തടയുന്നത് വളരെ നന്നായിരിക്കും.പുള്ളി കത്തിവരെ എടുത്തു ക്ഷമ കെട്ട് എന്തെങ്കിലും ചെയ്‌താൽ എല്ലാം തലകീഴ് മറിയും
ശരിക്കും സിനിമാ നടൻമാർ തല താഴ്ത്തി നാണിച്ച് പോകും' അത്രയ്ക്ക് അതി ഗംഭീരമായ അഭിനയമാണ് ഫ്രാൻസിസ് സാർ കാഴ്ച വച്ചത്....പിന്നെ ഉള്ള തല്ലു മുഴുവൻ മേടിച്ച് വച്ചിട്ട് തല്ല് കിട്ടിയവൻ തന്നെ തല്ലിയവർക്ക് സമ്മാനം കൊടുക്കുന്ന ലോകത്തിലേ ഒരേ ഒരു പരിപടിയാണ് ഓ മൈ ഗോഡ് : . യഥാർത്ഥത്തിൽ സമ്മാനം കിട്ടേണ്ടത് തല്ല് കിട്ടിയവർക്കാണ്. ഇവിടെ നേരേ തിരിച്ചും.
Le സാബു : നീ എന്തിനാടാ ദേവദൂതര് കളിക്കണേ 😂😂😂
മൊട കാണിക്കാൻ പ്രാഞ്ചിയേട്ടനെ കഴിഞ്ഞേയുള്ളൂ 🙏😁😂🤣
സത്യം 😄😄😄
മൊത്തത്തിൽ പൂരതെറിയാണെന്ന് തോന്നുന്നു 😂😂. ആംബുലൻസ് ന്റെ ശബ്ദം നിർത്താതെ ഉണ്ടല്ലോ 😂😂
🤣🤣
എന്റമ്മോ.. സിരിച്ചു സിരിച്ചു സത്തു 😂😂😂😂😂
അവൻ ദേവദൂദർ ആടാൻ തുടങ്ങി🤣🤣🤣🤣🤣🤣🤣🤣🤣🤣
പാവം കടക്കാരൻ 😀കുറെ സഹിച്ചു 😂അടി കിട്ടി കിട്ടി ഫ്രാൻസിസ് ചേട്ടൻ 😂
ചിരിച്ചു ചിരിച്ചു ഒരു പരുവത്തിൽ ആയി 👍👍😄😄😂😂
പിരി കേറ്റാൻ സാബുച്ചേട്ടൻ ബെസ്റ്റാ 😂😂😂😂
😂😂👌👍.പാവം എത്ര അടിയാ വാങ്ങിച്ചു കൂട്ടുന്നത്. 😒😒
തീർത്തും ശരിതന്നെ
രക്ഷയില്ലാത്ത അഭിനയം തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ടേയിരുന്നു, ഇതുപോലുള്ള ക്രിയേറ്റീവ് ആയ ഐഡിയകളുമായി ഇനിയും വരണം,
Nte jevvana nte chettan marum chechimarum. Ningal sherikku real acting. Allathea 5 take Alla dilog parayan koddea undu oh my God 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
8:40 ചിരിച്ചു ചിരിച്ചു തുറി പോയി 😂😂🤣🤣🤣... 👍🏻👍🏻👍🏻
ഫ്രാൻസിസ് ചേട്ടൻ 😂😂😂😂👌🏻👌🏻👌🏻👌🏻👌🏻❤️
പബ്ലിക് പ്രാങ്ക് ആണ് സൂപ്പർ 👍❤
ഈ വിജയം നാട്ടുകാരുടെയും കൂടിയാണ്
മൊത്തത്തിൽ പറഞ്ഞാൽ ആ കടയിലെ ചേട്ടൻ നല്ലൊരു മനുഷ്യൻ
എന്തോരം അടി വാങ്ങുന്നു ഫ്രാൻസിസ് ചേട്ടൻ സാബു തന്ത്രപൂർവം ഓടി രക്ഷ പെടാൻ മടിയൊന്നും ഇല്ല
ഇലക്ട്രിക് പോസ്റ്റ് ബെഞ്ചാക്കിയ കടക്കാരന്‍ ചേട്ടന്‍ പുലിയാണ്
😜
Polichu...😍sabu chettante Ithrayum naalile lifil Innayirikkum Ithrayum chiriche prankinidayil...oh my god fans undel power varatte
കെങ്കേമം 😊 എന്തായാലും തൂറിതോൽപ്പിക്കാത്തത് ഭാഗ്യം 😂
ചിരിച്ചു മടുത്തു😁😁😁
നമിച്ചിരിക്കുന്നു 🙏excellent performance
കുറേ കാലത്തിനു ശേഷം മനസറിഞ്ഞു ചിരിച്ച് ഒരു വഴി ആയി. super episode✨✨✨
🔥🇴 🇭 🇲 🇾 🇬 🇴 🇩 ❤🥰
കുറച്ചു അടി വാങ്ങി കൂട്ടി 😔🙏🏻സാബു ചേട്ടാ കുറച്ചു കൂടി ഹെല്പ് ചെയ്യൂട്ടോ 😔🙏🏻. എപിസോഡ് അടിപൊളി 🙏🏻❤
ഫ്രാൻസിസ് ചേട്ടൻ 👍👍👍❤❤❤
വെട്ടും കുത്തും തടുകാം പക്ഷേ മുട്ട് തടുക്കാൻ പറ്റില്ല മാഷേ 😂
അമേരിക്കൻ പ്രസിഡന്റ്ഇന്റെ ഉപദേഷ്ടാവ് ആയിട്ടുപോലും ഇവിടെ വന്ന് അഭിനയിക്കാൻ മനസുള്ള ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉
Ella episode lum mikkavaarum adikal kittar und 2 perkkum ennittum oh my god paripadikk 💯 percent kodukkunna sabu chettanum fransis chettanum 🙏🏻👏🏻
Prank ചെയ്യ് പക്ഷേ അടി വാങ്ങാതെ നോക്കുക . please.അത് kanubol ഒരു വിഷമം
അതു ശരിയ
I dont the language but i laughed more than 15 min good acting
ദൈവത്തെയോർത്തു പിടിക്കല്ലേ അണ്ണാ..... എനിക്ക് നാറ്റം സഹിക്കാൻ വയ്യാ.... സാബു അണ്ണന് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പൊളിച്ചടുക്കി oh മൈ god 💝💙
അടിപൊളി 👍
ഓ നിങ്ങളെ പരിപാടി അടിപൊളിയാണ് ഒന്നും പറയാനില്ല എല്ലാവരും സൂപ്പറായിട്ട് അഭിനയിക്കുന്നവരാണ്
ഫ്രാൻസിസ് ചേട്ടൻ എന്തൊക്കെ സഹിക്കുന്നു 🙏your great actor.❤🔥
Chirichu oru vazhiyaayi😄😂😂😂😂🤭🤭🤭🤭 polii
എല്ലാ എപ്പിസോഡുകളും വിടാതെ കാണാറുണ്ട് 👍🥇🥇
ഓഫീസിൽ ഇരുന്നു ഇതു കണ്ട എനിക്ക് തന്നെ തൂറാൻ മുട്ടി പോയി 😬😬😬😬
😂
😂
8:38 9:16 10:54 16:44 18:33😂😂😂😂😂😂
നേരത്തെ പറഞ്ഞെങ്കിൽ ഞാൻ ഒരുങ്ങി നിനെനെ 😆😆😆
ഇതാണ് ഒ മൈ ഗോഡ് 🤣🤣🤣
ചിരിച്ചു ചിരിച്ചു ഞാൻ.തന്നെ തൂറി പോയി.. 😁😁😁😁l
ലെ : കടക്കാരൻ കുറച്ച് നേരത്തേക്ക് സൈക്കോ ആയി പൊളി കോൺടെന്റ്. കൊള്ളാം സൂപ്പർ
Spr ആയിട്ടുണ്ട്. ഇത് സാധിക്കാൻ വളരെ പ്രശനം ആണ്. പെട്ടന്ന് ഒരാളെ വീട്ടിൽ പോയാൽ നമ്മൾ വല്ല കള്ളന്മാർ ആണെന്ന് സംശയിച്ചു ആരും ഇവിടെ ബാത്രൂം ഇല്ല. ബാത്രൂം അകത്താണെന്നു ഒക്കെ പറയും.
എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്.
കാര്യം പറഞ്ഞു ബോധ്യപെടുത്തി ചിലരുടെ വീട്ടിൽ പോയി പുറത്ത് ബാത്റൂം ഉണ്ടോ എന്ന് ചോദിച്ചു വീട്ടുകാർക്ക് നമ്മെ മനസ്സിൽ ആയാൽ പോയിക്കൊള്ളാൻ പറയും.
പടല ശ്രീ കുമാർ അണ്ണൻ പ്വോളി 🤣🤣🤣
Ente Francis chettaaaa sammathicheee. 🤣🤣🤣🤣🙏🙏🙏🙏🙏♥️♥️
ലെ അപ്പൂപ്പൻ : മാറി പൊ, മാറി പൊ 😂
അടിച്ചു ഫിറ്റായിട്ട് വന്ന ദിവസം അടിച്ചിരിക്കുന്ന prank വീഡിയോ കാണുന്ന ഞാൻ ☺️☺️
നല്ല പ്രോഗ്രാം ആണ്, but അടി. കിട്ടാതെ നോക്കണം, അങ്ങിനെ അയാൾ അതൊരു സങ്കടമാണ്, സത്യമറിയാതെ ജനങ്ങൾ ethu രീതിയിലാണ് റിയാക്ട് ചെയ്യുന്നെന്നു പറയാൻ പറ്റില്ല
ഫ്രാൻസിസ് ചേട്ടൻ കിടുക്കാച്ചി അഭിനയം❤
ടീം oh my god... പൊളപ്പൻ എപ്പിസോഡ് 👍
ലാസ്റ്റ് ആ തുണി പിടിച്ചുള്ള നടപ്പ് 😂😂😂😂👍👍👍👍
എന്തായാലും ശെരിക്കും കിട്ടി 😄
കലക്കി..... നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ 👍👍👍👍🙏
Pothinju kalayam annaaaa😆😆🤣🤣🤣🤣
ദേവദൂതൻ കഴിഞ്ഞു പോയി 🤣🤣🤣
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്സലർ പദവി വേണ്ടെന്നു വെച്ച് കൗമദി tv യിലെ ഓ മൈ ഗോഡ് ന് വേണ്ടി ജീവിതം ഉഴിഞ് വെച്ച സാബു ചേട്ടന് big salute 💪👏
സൂപ്പർ എപ്പിസോഡ് 🌹🌹
ഒരു രെക്ഷ ഇല്ല😂😂😂ചിരിച്ചു ഒരു പരുവം ആയി
എനിക്ക് ഇൗ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാൻ കഴിഞ്ഞില്ല , കാരണം നമ്മളെ ചിരിപ്പിക്കാൻ വേണ്ടി അടി കൊണ്ടിട്ടും വീതനിച്ചിട്ടും പാവം character വിട്ട് കളിച്ചില്ല , ചിരിപ്പിക്കാൻ വേണ്ടി വേതന കൊണ്ട് നില്കുന്നത് കാണുമ്പോൾ എങ്ങനെ ചിരിക്കാണാണ് , 😒😖
എന്റെ പൊന്നോ നമിച്ചു ♥️❤️😜♥️❤️❤️♥️♥️ സാബു 🌹ഫ്രാൻസിസ്
Poli episode ......outdoor is very tough but they are the best 👍
പാവം എത്ര അടി കിട്ടി ഏതായാലും സൂപ്പർ പരിപാടി
മാറിപ്പോ മാറിപ്പോ ബാധേ എന്ന് ഒരു പാപ്പൻ അവസാനം
Kadakaran Chettan Good Super🇮🇳🌹🌹🌹
Ithu polichu chirichu uupadilaki😂😂
അവൻ വീണ്ടും ദേവദുതർ കളിച്ചു തുടങ്ങി 😁😁😁😁
ഇത് ദേവദുതരും കഴിഞ്ഞു പോയ് 😇🤣😁😆😅😂😀😃😄
For all the crew and the viewers, it's a comedy programme.But for Francis, it's a tragedy programme because he is the only one who suffers a great lot on account of it!
Ll
Shaddi oori🤣🤣🤣🤣✌️
പാവം ഫ്രാൻസിസ് ചേട്ടൻ.. എത്ര അടി കൊണ്ട്... 😢
ഫ്രാൻസിസ് ഭായിടെ അഭിനയം 👍
സൂപ്പർ 👍👍👍അടിപൊളി അഭിനയം 👌👌👌
എന്റെ അണ്ണന്മാരെ നിങ്ങളെ സമ്മതിച്ചു,,, പൊളി വീഡിയോസ്......
Video കണ്ടപ്പോൾ vishamam anu vannath chiri alla
Kidu episode chirichu oru paruvam ayi
എന്റെ പൊന്നെ 😂😂ചിരിപ്പിച്ചു കൊന്നു 😂😂
Chirichu chirichu oru vazhi ayi😁😂
Kurach over ayirunnu.
കാരണം ആ പാവം കടക്കാരൻ കുറെ ബുദ്ധിമുട്ട് അനുഭവിച്ചു..ഉന്തും തള്ളും.. ആ പാവം ക്ഷീണിതനാണ്..അയാൾ കച്ചവടം ചെയ്തു എന്തെങ്കിലും അരിയ്ക്കുള്ള വഴി നോക്കുമ്പോൾ ഇത്രയും മാനസികവും ശാരീരിക വുമായ ബുദ്ധിമുട്ട് കൂടുതൽ ആണ്.പ്രാങ്ക് ആകാം.. പക്ഷെ ഇത് കുറച്ചു ഓവർ ആയി
പൊളി 🤣🤣🤣🤣ചിരിച്ചു മടുത്തു 😍😍
രണ്ടാളും സൂപ്പർ