1691 # ഇക്കുറി ക്രിസ്മസ് ചിരി ഐ ഓ സി വക || This Christmas Laugh by IOC

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 71

  • @westwind-3701
    @westwind-3701 14 дней назад +9

    വളരെ വ്യക്തവും ശക്തവുമായ സന്ദേശം. ഓർത്തഡോക്സ് പക്ഷത്തെ കറുപ്പും വെളുപ്പും ചുവപ്പും അണിഞ്ഞു നടക്കുന്ന ചൂഷകർ ഈ ക്രിസ്മസ് കാലത്തെങ്കിലും നന്നാവാൻ ശ്രമിക്കട്ടെ.

  • @ThankammaPathrose-g4m
    @ThankammaPathrose-g4m 14 дней назад +7

    Super paster ,may our Lord Jesus Christ give you more strength and wisdom to talk the truth.

  • @minisebastian5529
    @minisebastian5529 14 дней назад +5

    അമ്മെയെ ഞങ്ങൾ മറന്നാലും സത്യവിശ്വാസത്തെ മറക്കില്ല 🙏🏼🙏🏼

  • @StibyBenny
    @StibyBenny 12 дней назад +1

    സത്യം 👍👍👍

  • @thomas-on3do
    @thomas-on3do 14 дней назад +3

    ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു ഷിബുച്ചായ❤

  • @StibyBenny
    @StibyBenny 12 дней назад +1

    Sir 👍God Bless

  • @eldhoej4168
    @eldhoej4168 13 дней назад +1

    Great words,...all steps are clear,...

  • @eldo1772
    @eldo1772 14 дней назад +8

    ബിരിയാണി വെക്കുന്ന അടുപ്പിലെ തീ എടുത്ത് കഞ്ഞിവെച്ചാൽ ആ കഞ്ഞിക്ക് ബിരിയാണിയുടെ മണ മുണ്ടാകുമോ

  • @binoyjoseph1088
    @binoyjoseph1088 14 дней назад +4

    അടിപൊളി 😂😂😂

  • @sunilthomas1611
    @sunilthomas1611 14 дней назад +3

    Super Talk.Excellent.👌👌

  • @anushaji4802
    @anushaji4802 14 дней назад +2

    🙏🙏🙏

  • @c.kshaju4134
    @c.kshaju4134 14 дней назад +2

    വളരെ ചിന്തിപ്പിക്കുന്ന വിഷയം തമാശയിൽ
    പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നു

  • @lawmonkuriakose2182
    @lawmonkuriakose2182 14 дней назад +5

    1934 സഭാ ഭരണഘടന അറബിൽ കടലിൽ തന്നെ കളയണം . കഞ്ഞികുഴിയിലും, മനോരമ പ്രസിലും, മുത്തൂറ് ബാങ്കിലും, പള്ളി പിടുത്തത്തിന് മാത്രം ഉപയോഗിക്കാൻ പറുന്നത് മാണ്. ജതങ്ങൾക്ക് അനുസരിക്കാൻ പറ്റുന്ന തല്ല എന്ന് നീതിന്യായ സംവിധാനങ്ങൾ മനസ്സിലാക്കണം.

  • @rejikp601
    @rejikp601 13 дней назад +3

    Sir thangale karthav anugrahikkatte

  • @JamesPJames-z1q
    @JamesPJames-z1q 14 дней назад +4

    Hi @GLORIOUS GOSPEL Official,
    I am a Catholic believer, and I have been following your videos for some time. However, I’ve noticed that you repeatedly criticize the Indian Orthodox Church and its dignitaries. While you have every right to express your opinions, I haven’t seen you apply the same approach to any other community. This makes it seem like you are intentionally targeting the Indian Orthodox Church.
    For anyone with a discerning mind, it’s clear that this repeated focus raises questions about your intentions. As a pastor, shouldn’t your platform reflect the values of peace and understanding that the Bible teaches? Instead, your videos often come across as divisive, despite your frequent references to peace and scripture.
    I urge you to reflect on your actions and think about the vision and values you want to promote through your channel. Use your platform to inspire unity, not division.

  • @josrajeev
    @josrajeev 14 дней назад +5

    IPC and IOC is same 😂

  • @rejikp601
    @rejikp601 13 дней назад +2

    Brother chirich chirich oru vazhikkaye thangal sushich nadakkanam

  • @sajimattathil
    @sajimattathil 13 дней назад +2

    ഗോസ്പൽ മേഖലയിൽ വേശ്യാവൃത്തി തുടങ്ങിവച്ച മഹാനാണ് ഷിബു...... എല്ലാ അഭ്യാസങ്ങളും കഴിഞ്ഞ് ഇപ്പോൾ യാക്കോയ്ക്ക് സർവീസ് കൊടുക്കുന്നു...!!
    സുവിശേഷ വേശ്യാവൃത്തി തുടങ്ങിവച്ച് പുതിയ പാത വീട്ടിത്തുറന്ന മഹാന് അഭിവാദനങ്ങൾ...!

    • @jameskuriacose2513
      @jameskuriacose2513 13 дней назад

      ജീവിതകാലം മുഴുവൻ വേശ്യാവൃത്തി ചെയ്ത വേശ്യാസ്ത്രീയോട്‌ ക്രിസ്തു ക്ഷമിച്ചു. സജി മാറ്റത്തിലിന് ഷിബുവിനോട് ക്ഷമിക്കാൻ പറ്റില്ലേ?

    • @philipkuruvilla4371
      @philipkuruvilla4371 11 дней назад

      Nirtheda chetta.

    • @binuthomas6532
      @binuthomas6532 10 дней назад +1

      ചേട്ടാ, തെളിവ് തരാമോ

  • @Avin9969
    @Avin9969 14 дней назад +4

    പൂവിന്റെ പടമുള്ള ഒരു പുന്നാരമോൻ ഇവിടെ വന്നു പോസ്റ്ററൊട്ടിക്കുന്നുണ്ട്.. പോസ്റ്ററൊട്ടിക്കാൻ മാവ് കുഴക്കുന്ന സമയം കൊണ്ട് വീഡിയോ കാണാൻ ശ്രമിക്ക്.. ബോധവും വിവരവുമുണ്ടാകും.. ഇവിടെ കിടന്നു കറങ്ങുന്ന ഓർത്തോ മൊണ്ണകൾ ആരും വീഡിയോ കാണാറില്ല.. വന്നു പോസ്റ്ററൊട്ടിച്ചിട്ട് കടന്നു കളയും.. വീഡിയോ ഒക്കെ കണ്ടങ്ങു ഇരുന്നു പോയാൽ വീട്ടിൽ മെത്രാൻ വന്നു രാത്രികൂദാശ നടത്താൻ സാധ്യതയുണ്ട് അല്ലിയോ?

  • @RejiParanal
    @RejiParanal 14 дней назад +2

    What is ioc? ioc is a kuruva sangham.

  • @jobygeorge6521
    @jobygeorge6521 14 дней назад +1

    👌

  • @regithomas123
    @regithomas123 14 дней назад

    Yes Shibu brother

  • @manilancyb2498
    @manilancyb2498 14 дней назад +1

    ഏറ്റവും കൂടുതൽ ദൈവം ഇല്ല എന്നു അറിയാവുന്നതു പള്ളീയിലെ അച്ഛൻമാർക്ക് എന്നു ഒരാൾ എന്നോട് പറഞ്ഞു. അതു എന്ത് ആണ് അങ്ങനെ പറയുന്നത് എന്നു ചോദിച്ചപ്പോൾ പറഞ്ഞത് അച്ഛൻമാർ ആണ് ഏറ്റവും കൂടുതൽ സുഖിച്ചു ജീവിക്കുന്നതു എന്നു

  • @m.cmathai5192
    @m.cmathai5192 12 дней назад +1

    Mr.Shibu.earlier you were proclaiming gospel,church history&tradition.And peo 14:38 ple respected you.But nowadays you are becoming so cheap senseless to use the media for your cheap popularity which makes you a laughstock

  • @scariyapappachan4280
    @scariyapappachan4280 14 дней назад

    I know mathew baby.

  • @philipp.a461
    @philipp.a461 14 дней назад +2

    You please speak about the atrocities in 1974 and later.

  • @mathewdaniel289
    @mathewdaniel289 14 дней назад +2

    Excellent sir

  • @user-hx1cx1ld6v
    @user-hx1cx1ld6v 11 дней назад

    Manjapithamullavar nookkunnidathellam manjaniram🤣

  • @annammarajan8179
    @annammarajan8179 13 дней назад

    What u got from this satisfaction 😀

  • @fr.augushty7980
    @fr.augushty7980 14 дней назад

    Hai

  • @phoenixvideos2
    @phoenixvideos2 14 дней назад

    Ethara
    ho chi min. 😂

  • @user-rb1kc3pj7v
    @user-rb1kc3pj7v 14 дней назад

    Slomo

  • @muhammedazgar274
    @muhammedazgar274 14 дней назад

    മെത്രോ പോലീത പറഞ്ഞത് ശരിയും, ചെയ്യുന്നത് തെറ്റും എന്നല്ലേ പറയേണ്ടത്...

  • @mathews-q3k
    @mathews-q3k 14 дней назад +1

    Why no Christmas stories? Only rubbish?

  • @k.v.thomas820
    @k.v.thomas820 14 дней назад +2

    Your gospel is good but please don’t bring politics in it.

    • @abynjk1234
      @abynjk1234 14 дней назад +3

      It's not... It's about indian ortho kodathy sabha

    • @josephmamanakkudy6143
      @josephmamanakkudy6143 14 дней назад +1

      Pl enquire the last days of Augen bava

    • @darissimi2029
      @darissimi2029 14 дней назад +2

      അനീതിക്ക് എതിരെ ശബ്ദം ഉയരണം

    • @c.kshaju4134
      @c.kshaju4134 14 дней назад +1

      പ്രതികരിക്കുന്ന ശബ്ദം
      കേൾക്കുക മനസ്സിലാക്കുക
      നല്ല തമാശ കേൾക്കുക
      ചിരി ആയുസു കൂട്ടും

  • @tojoparel586
    @tojoparel586 14 дней назад +4

    തനിക്ക് എന്തിൻ്റെ അസുഖമാണെന്നു മനസ്സിലാകുന്നില്ല.

    • @idiculajacob7882
      @idiculajacob7882 14 дней назад +5

      സത്യം വിളിച്ച് പറയാനുള്ള ത്വര.

    • @darissimi2029
      @darissimi2029 14 дней назад

      ഒന്നും കേൾക്കാത്തത് പോലെ ചത്ത പോലെ കിടന്നാൽ മതി.. ഐഒസി ഭൂമാഫിയ ചെയ്യുന്ന നെറികേട് വിളിച്ചു പറയുമ്പോൾ മനസ്സിലാവാത്തത്തിന് അതേ ഉള്ളൂ ഒരു പ്രതിവിധി😂🎉😂😂

    • @mathaii290
      @mathaii290 14 дней назад +2

      മനോരമ എത്തിച്ചു കൊടുക്കുന്ന കിടിലൻ തമാശകൾ.

  • @shibugeorge4072
    @shibugeorge4072 14 дней назад

    മലങ്കരയുടെ അതെ അവസ്ഥയിലൂടെ കടന്ന് പോയപ്പോൾ യാക്കോബ് ബർദ്ദാനയിലൂടെ നിലനിൽക്കപ്പെട്ടതാനു ഇന്നത്തെ അന്ത്യോക്യ സഭ വേറെ ഡെക്കറേഷൻ ഒന്നും വേണ്ട 😊

  • @shibugeorge4072
    @shibugeorge4072 14 дней назад +2

    ഒരു അടിമയുടെ രോധനം😂

  • @GigiRaju-o7v
    @GigiRaju-o7v 14 дней назад

    3D.mathaide.gonda