അമ്മ എന്തിനാ വേറെ വീട്ടിൽ താമസിക്കുന്നത് . നിങ്ങളുടെ വീട്ടിൽ താമസിച്ചൂടെ അവിടെ ആങ്ങളയും നാത്തൂനും ഇല്ലേ ,. നെഗറ്റീവ് ആയി തോന്നരുത്. ചോദിച്ചൂന്ന് മാത്രം. റിപ്ലൈ അടുത്ത വീഡിയോയിൽ പറയണം.
കുട്ടീ ഞാൻ ഇയാളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് ഒരു വർഷത്തോളം ആയിഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്, കോമന്റ് ഇടാറില്ല എന്ന് മാത്രം ഞാൻ ഒരു കാര്യം പറയട്ടെ... പോസിറ്റീവ് ആയിട്ട് എടുക്കുക ഇയാൾ ഡെയിലി വീഡിയോ ഇടണം എന്നില്ല ആഴ്ചയിൽ മൂന്നോ നാലോ വീഡിയോ ഇട്ടാലും മതി എന്തെങ്കിലും ഒരു റെസിപ്പി അതിൽ ഉൾപ്പെടുത്തുക പഴയ കാല എന്തെങ്കിലും കറികളോ പലഹാരങ്ങളോ എന്തെങ്കിലും ഔട്ടിങ് വ്ലോഗ് എന്തെങ്കിലും കഴിയും എങ്കിൽ അതും മക്കൾക്ക് കഴിയും എങ്കിൽ അവരേം ഉൾപെടുത്തുക, ഞാൻ പറയാൻ കാരണം നിങ്ങൾക്ക് ശേഷം തുടങ്ങിയ പലരും ഡിഗ്രീം phd യും കഴിഞ്ഞു നിങ്ങൾ മാത്രം ഇപ്പോഴും പത്താം ക്ലാസ്സിൽ തന്നെ, ഇനിയും കോൺടെന്റ് മാറ്റി പിടിക്കാതിരുന്നാൽ ശെരിയാകില്ല, എന്തായാലും ഇയാൾ മിനക്കെടുന്നു ഒന്ന് മാറ്റി പിടിച്ചു നോക്കെന്നെ കേറി പോകട്ടെ.......😊😊😅😅
👍👍👍❤️❤️❤️
Very good video 🎉🎉dear
Thank you so much 😊
Super
Thanks ചേട്ടാ
ആങ്ങളയും നാത്തൂനും എവിടെ അവരെ kaanunillallo
അവിടെയുണ്ട്
Angalayum nathoonum vere veetilano
No
അമ്മ എന്തിനാ വേറെ വീട്ടിൽ താമസിക്കുന്നത് . നിങ്ങളുടെ വീട്ടിൽ താമസിച്ചൂടെ അവിടെ ആങ്ങളയും നാത്തൂനും ഇല്ലേ ,. നെഗറ്റീവ് ആയി തോന്നരുത്. ചോദിച്ചൂന്ന് മാത്രം. റിപ്ലൈ അടുത്ത വീഡിയോയിൽ പറയണം.
Ok
ചേച്ചി ചാനലിന്റെ പേര് പഴയത് തന്നെ ഇട്ടോ
Yes
കുട്ടീ ഞാൻ ഇയാളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് ഒരു വർഷത്തോളം ആയിഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്, കോമന്റ് ഇടാറില്ല എന്ന് മാത്രം ഞാൻ ഒരു കാര്യം പറയട്ടെ... പോസിറ്റീവ് ആയിട്ട് എടുക്കുക ഇയാൾ ഡെയിലി വീഡിയോ ഇടണം എന്നില്ല ആഴ്ചയിൽ മൂന്നോ നാലോ വീഡിയോ ഇട്ടാലും മതി എന്തെങ്കിലും ഒരു റെസിപ്പി അതിൽ ഉൾപ്പെടുത്തുക പഴയ കാല എന്തെങ്കിലും കറികളോ പലഹാരങ്ങളോ എന്തെങ്കിലും ഔട്ടിങ് വ്ലോഗ് എന്തെങ്കിലും കഴിയും എങ്കിൽ അതും മക്കൾക്ക് കഴിയും എങ്കിൽ അവരേം ഉൾപെടുത്തുക, ഞാൻ പറയാൻ കാരണം നിങ്ങൾക്ക് ശേഷം തുടങ്ങിയ പലരും ഡിഗ്രീം phd യും കഴിഞ്ഞു നിങ്ങൾ മാത്രം ഇപ്പോഴും പത്താം ക്ലാസ്സിൽ തന്നെ, ഇനിയും കോൺടെന്റ് മാറ്റി പിടിക്കാതിരുന്നാൽ ശെരിയാകില്ല, എന്തായാലും ഇയാൾ മിനക്കെടുന്നു ഒന്ന് മാറ്റി പിടിച്ചു നോക്കെന്നെ കേറി പോകട്ടെ.......😊😊😅😅
2025 inshallah ഉഷാറാക്കാം