'രാജ്യത്തെ വഞ്ചിക്കുന്നത് കോൺഗ്രസ്,മോദി ജാതി-മത ഭേദമില്ലാത്ത നേതാവ്'; അനിൽ ആന്റണി| Anil Antony
HTML-код
- Опубликовано: 21 окт 2024
- 'രാജ്യത്തെ വഞ്ചിക്കുന്നത് കോൺഗ്രസ്,മോദി ജാതി-മത ഭേദമില്ലാത്ത നേതാവ്'; അനിൽ ആന്റണിയുമായി അഭിമുഖം
Exclusive Interview With Anil Antony
#anilantony #BJP #AKAntony #PMModi #Ajithantony #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ആ പഴേയ ആന്റണി യെ കാണുന്നു.... കുറവുകൾ ഉണ്ടെങ്കിലും ആരും ഒരിക്കലും ആന്റണി യെ കുറ്റംപറയില്ല അദ്ദേഹം ഒരു നല്ല മനുഷ്യൻ മാത്രമല്ല നല്ലൊരു അച്ഛൻ കൂടിയാണെന്നു അനിൽ കാണിക്കുന്നു.... Best wishes അനിൽജി... അച്ഛന്റെ അനുഗ്രഹം കൂടി വാങ്ങി നല്ലവണം പ്രവർത്തിക്കാൻ കഴിയട്ടെ... 👍
്് ബുഹാഹാ അങ്ങ് എല്ലാം കാണുന്നു... നന്ദി...
രഘുവംശം അസ്വസ്ഥനാണ്..
ഞങ്ങൾ അസ്വസ്ഥരാണ്
Anil. U. No.
സ്വാസം മുട്ടുന്നു.... കുരുവംശം
Right decision at right time.. എത്രയും വേഗം ഉന്നത പദവികൾ വന്നുചേരും. 👍👍
അതെ അത് കൊടുക്കുമല്ലോ, പറയുന്നത് ശ്രീരാമന്റെ പിൻഗാമികൾ എന്ന്, പ്രവൃത്തി മാരീചന്റെത്.
ആ പദവികൾ ക് വേണ്ടി
@@homedept1762 അപ്പൊ നിങ്ങളോ പറയുന്നത് യേശുവിന്റെ പിൻഗാമി, പ്രവൃത്തി യൂദാസിന്റെ.
@@fathimaayshavlogs6969 Aayirikkam.
Pakshe oru technocratine koodi deploy cheyyan BJP happy aayirikkum.
Wrong decision of a Immature Youth.He is a Pucca Papu😂😂😂
Excellent speech 👍👌
നല്ല വ്യക്തതയുള്ള വാക്കുകൾ 🙏🏻
😂😂 ithokke oru swartha thalpariyam mathram. Iyaal bjp vannathil oru nettavum undavan ponila. Sri Ak antani sir nde lebal alland endh swadinam iyalk ullath
എന്തൊക്കെയോ പഠിച്ചു പറയാൻ ശ്രമിച്ചു.. ഒരു വ്യക്തതയുമില്ല.
😆😆
Where did u see clarity in his words.Pity to heat that he is a Stanford guy.bullshit
സ്വാമിയേ 😂
🤔 അനിലിന് ഉജ്ജ്വലമായ ഒരു ഭാവി കാണുന്നു. വളരെ കൃത്യമായതും പക്വത ഉള്ളതുമായ സംസാര ശൈലി . അഭിനന്ദനങ്ങൾ 🎉
😂😂😂😂😂😂😂
ഇനി മുതൽ മണ്ടത്തരം പറയാനുള്ളതല്ലേ 😁
ചവറ്റുകോട്ടയിൽ
രാഷ്ട്രിയ കാരന് പിന്നെ സംസാരിക്കാൻ അറിഞ്ഞ് കൂടെ..😄😄
Madanmar
ചെറുപ്പക്കാർക്ക് കാര്യം മനസിലായി ഇന്ത്യയെ ഇനിയും കുടുംബ പാർട്ടികൾ തകർക്കാതിരിക്കാൻ അനിൽ ആന്റണിയെ പോലുള്ള ദേശസ്നേഹികൾ കൊപ്പം മാധ്യമ ലോകത്തെ നല്ല മനുഷ്യ രും തങ്ങൾക്ക് ആവും വിധം സഹകരിക്കണം , സഹായിക്കണം🙏
ഇനി അദാനിമാർ ഭരിക്കട്ടെ.....
ഹിന്ദുത്വകുടുംബപാർട്ടി ഇന്ത്യുടെ ദുരന്തംതന്നെ.
സ്വാതന്ത്ര പ്രസ്ഥാനത്തെ നയിച്ച നഹ്റൂമോത്തിലാൽ നഹ്റുവിന്റ അനന്തരവൻ കാലിയായ ദരിദ്രഖജനാവിലേക്ക് തന്റ ആകാലത്തെ 198കോടി സ്വത്ത് (ഇന്നത് എത്രവരുമെന്ന് പറയേണ്ടതില്ലലോ )എഴുതി നൽകിയതും രണ്ട് പ്രധാനമന്ത്രിമാർ വിഘടനശക്തികളെ ഒതുക്കി അഖണ്ഡത സംരക്ഷിച്ചതിന് രക്തസാക്ഷികളായവരും അങ്ങിനെ ഒട്ടേറെ സംഭാവനകൾ ചെയ്ത ഒരേഒരുകുടുംബം ഇന്ന് അപമാനിക്കപ്പെടുന്നത് ഒരു സംഭാവനകളും ചെയ്യാത്ത ബ്രിട്ടീഷ്കാരോട് പാതസേവകരായി ഒറ്റുകൊടുത്ത പാരമ്പര്യക്കാരുടെ പിന്തുടർച്ചക്കാരാണെന്നതാണ് വിചിത്രം.
നിസ്വാർഥസേവനവും സ്വതന്ത്രഭാരതത്തിന് വേണ്ടി ജയില്ജീവിതവും പണിയെടുത്ത ത്യാഗംചെയ്ത പുരോഗതിക്ക് അക്ഷീണം പ്രയത്നിച്ച ആ നഹ്റുകുടുംബത്തിന്റ അടുത്തെങ്ങാനും എത്താനെന്ത് യോഗ്യതയാണ് സംഘി കുടുംബത്തിനുള്ളത്.
അപ്പോൾ ഇയാൾ കുടുബ വാഴ്ചയിൽ പെടില്ലൊ
പിന്നെ ഇതൊക്കെ വെറുതെ..
പുള്ളിയ്ക്ക് അറിയാം ഇനി കോൺഗ്രസിൻ്റെ ഒപ്പാം നടന്നിട്ട് കാര്യം ഇല്ലെന്ന്..
@@mohamedshareef3361 നിങ്ങൾ ബീന ദാസ് ആരാണ് എന്ന് പോയി വായിച്ചു നോക്ക്.
Excellent expression of his thoughts.
Good luck Mr Anthony hope you will have a good role in nation building
AK.ആന്റണി രാഷ്ട്ര നിർമാണത്തിൽ ഇടപെട്ടപോലെ ആദ്ദേഹത്തിന്റെ മകനും കാലോചിതമായ രീതിയിൽ ഇടപെടട്ടെ.
😂😂😂 yes you are one of him... that means you all are cowdung
സത്യം ! ആദർശധീരന് പിറന്ന മകൻ തന്നെ ! കൂർ ഒരു പാർട്ടിയോടോ വ്യക്തിയോടോ കുടുംബത്തോടോ അല്ല, ധർമ (Righteousness) ത്തിനോടാണ് വേണ്ടത്. അതാണ് ആദർശം!
@@SJ-zo3lz exactly. He is seeing a larger picture and who knows may be he will
become a good administrator and a leader as he has got conviction.
I felt pity hearing Mr Shafi Parambils talk even though I admire him a lot. They all expect even the youth should continue as a slave. Those days are gone.
Good luck Anil Antony.....good decision 💯
ജയ് ഇന്ത്യാ
Good decision,👌👍
ഒരു പ്രത്യേക മതവിഭാഗം അസ്വസ്ഥരാണ്.
Nation First❤
Well said 🧡🌸
നല്ല ദീർഘാവീഷ്ണം ഉള്ള വാക്കുകൾ. NationFirst 🇮🇳
അത് രാഹുലിന്റെ പുറകെ നടന്നു ജീവിതം പാഴാക്കാതെ .
ധീരനായ. രാജ്യസ്നേഹി ❤️അനിൽ അറക്കൽ ❤️. ബിജെപി അനിലിന്റെ കഴിവിനെ. വളർത്തി. നല്ലൊരു നേതാവ്. ആക്കണം 👍
Valarathsn Pujyoppi koru MP ye kittilallo kerala il😅
കാലു നക്കൽ അല്ലെ .
കറക്റ്റ് കാര്യം ആണ് അനിൽ ആന്റണി പറയുന്നത് ❤❤❤❤
Anil is telling truth. Congresss is working for Nehru family. That is their failure itself.
Athoru sathyam .aa oru karyathil mathram congrsinof athirpanu. Presidentine theranju eduthittum epolum nehru kodumba anu decision edukkunne
Anil, your decision is right and apt. Please contribute your own skill in the development of nation💐💐💐🌹🌹🌹🤝
😂😂😂 okk daah
🤣🤣🤣
@@pvm4299😮😮😢😮😮😮
You said it Anil....
Excellent move of Anil ….
👍👏👏
Yes moved to waste party😂
@@tinu1588 moved from Annaku bro😁
@@tinu1588 yes moved from a Waste ഫാമിലി പാർട്ടി to a Good പാർട്ടി
Swantham appan 60-65 varsham kond nediyedutha goodwill allathe enth thengayanu anilinu ullath??aa appante adhvanathine pulliyude shathrupalayathil kond poi vittathano excellent move??
Well done Anil Antony..!!
Well said
നല്ല വിവരമുള്ള പയ്യൻ...
Anil is the best patriot in Kerala. Jai Hind.
4
തേങ്ങയാണ്
@@pearlr4805നിനക്ക് പലതും തോന്നും
Best of luck Anil Antony.
അനിൽ ആന്റണി തിരുവനന്തപുരം
ലോക സഭ സീറ്റിൽ മത്സരിക്കട്ടെ
ജയം ഉറപ്പ്
അതെ, എതിർ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പ് 😂
@@mylife_myrule1 😂😂😂👍👍
🌹🌹🌹🙏🙏 അഭിനന്ദനങ്ങൾ
All the very best dear Anilji, we need young and educated leaders 🙏
Exactly “educated leaders” 😅
Welcome Anil Antony
Good speech
അനിലിൻ്റെ സംസാരത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ശരിക്കും ആലോചിച്ചിട്ട് എടുത്ത തീരുമാനം ആണ് ബിജെപി യില് ചേരാൻ എടുത്തത്.
അല്ലാതെ സ്ഥാനങ്ങൾ മോഹിച്ചു അല്ല. നല്ല തീരുമാനം. അഭിനന്ദനങ്ങൾ.🎉
mair 😂😂
പ്രതിരോധ മന്ത്രി ആയ സമയത്ത് കുറെ അഴിമതി നടത്തിയതല്ലെ തന്ത
അത് ED.cB | വന്ന് ചേക്കേറിയാൽ ഇമേജ് നഷ്ടമാകും അതാണ് കാരണം
അതേ ഒരു സ്ഥാന മോഹവും ഇല്ല. നിഷ്കളങ്ക തീരുമാനം
Good speech... Great decision... excellent vision...all the best👍
Clarity of thoughts 👏 Anil Antony ❤
Clean and clear speech.. 😊
Speech.. 👌...
Rajya സ്നേഹം ഉള്ള പയ്യൻ 💪💪💪....പാർട്ടി അല്ല രാജ്യം first
അതാണ്
Adutha Governor akana payyante Plan 🤣
Great decision
നല്ല തീരുമാനം.. Nation first 🇮🇳...
Reporterku nalla vishamam undu 😢😂😂
👍good decision mr. Anil
Words 💯 right ✅️, all the best 👍
ഇയാളെ പണ്ടേ ഇഷ്ട്ടമാണ് ❤
Great decision 👏
നല്ല പക്വത ഉള്ള സംസാരം, വ്യക്തമായ രാഷ്ട്രീയ നിരീക്ഷണം. ഭാവി കാണുന്നുണ്ട് ഇതിന്റെ പത്തിൽ ഒരമ്ശം ആ പപ്പു മോന് ഉണ്ടായിരുന്നു എങ്കിൽ ഇന്ന് കോൺഗ്രസ് എന്തെങ്കിലും ആയി തീർന്നേനെ 👍
Exactly
Ethirkunnavar ellavarum moshakarano
Well done !!
All the best Dear give your best to Nation❤
Brave leader Anil Antony...You have a very good vision...I really applaud your commitment towards our country....You have immense opportunity ...in front of you sir...Keep moving forward...your concerns to our nation is clear....❤
Mr Anil Antony Congratulations for the right decision. You have to do a lot for the prosperity of our nation
Well said Anil Antony👍
ഇന്ത്യ ഭരിക്കുന്ന പാർട്ടിയിൽ ചേരുക അഭിമാനം ❤️
അപ്പൊ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന സ്വഭാവം, ബിജെപി കാരൻ ആവാൻ ആ യോഗ്യത must ആണ്
@@thomaspt8687bjp aayal kuzhappam entha 🤔
@@thomaspt8687 Thirutha Thoma cheythathe pole Kammikuttanmarude kooday chernaal kuzhappmillayirunnvo.. 🤭
@@thomaspt8687 തിരഞ്ഞെടുപ്പിൽ പുതിയ ടീംസ് വരുമ്പോൾ വോട്ട് ചെയ്യാറില്ല അതു പോലെ നല്ലതിന് നല്ലത് എന്ന് പറയുന്ന youths 👍
@@Sreejithss86 തനിക്കു അങ്ങനെ തോന്നുന്നതിന്റെ കാരണം ഈ അപ്പൊ കാണുന്വനെ അപ്പ എന്നു വിളിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ്
മകനെ നീ എടുത്ത തീരുമാനം ഏറ്റവും ഉചിതമായ നിലപാടാണ്. അഭിനന്ദനം
Speech very good
മോഡി വികസനം എന്ന് അനിൽ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ രഘുവംശം ഇതൊന്നും മലയാളികൾ അറിയരുത് എന്ന് കരുതി വിഷയം മാറ്റി
അനിൽ കൊള്ളാം 👌
വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്...
വ്യക്തമായ നിലപാട് ഉണ്ട് 👍
Well done അനിൽ, excellent decision.
Big salute Anil, change our system totally and develop our country.
ന്യൂനപക്ഷങ്ങളെ ഇപ്പൊൾ ബിജെപി ഓമനിക്കുന്നത് ഭാവിയിൽ അറക്കാൻ കൊടുക്കാൻ ആണെന്ന് ഓർത്താൽ നല്ലത്.
@@jaisnaturehunt1520 i believe science and technology, i am not believe any cast and religious books or any gods related story book.
High thinking new generation most of them are world citizen. How we can continue resident in one country, move out and explore world and enjoy our life.
പാർട്ടി അല്ല രാജ്യം ആണ് വലുത് ❤️❤️
ഭരതാംബയെ സേവിക്കാൻ ബിജെപി മാത്രം ആണ് ഏക വഴി .
കോണ്ഗ്രസ് ന്റെ രാഷ്ട്രീയം പ്രീണനവും , കുടുംബാദിപത്യവും , മാത്രം ആകുമ്പോൾ , ഒരു രാജ്യസ്നേഹിക്ക് ഒരിക്കലും കോണ്ഗ്രസ്ൽ തുടരാൻ കഴിയില്ല ..
ബിജെപി ❤️❤️
👍👍
👍🏻
അനിൽ ആന്റണി 👍
ഫുൾ സപ്പോർട്ട് അനിൽ ആന്റണി. തന്റെടവും സ്വയം നിലപാട് എടുക്കാൻ ഉള്ള ഗട്സ് ഉള്ള ആൾ.
അനിൽ ആന്റണി താ
ങ്കൾക്ക് ശോഭനമായ സ്വാഗതങ്ങൾ നേരുന്നു വേരുകൾ ഉറച്ച് ഒരു പടു വൃക്ഷം മായി മാറട്ടെ ഒരു പാട് സ്നേഹമുള്ള ഉമ്മകൾ താങ്കൾക്കായിഈ ഉമ്മകൾ ഒരു പടി വോട്ടുകളായി മാറെ ട്ടെ അങ്ങയ്ക്കി ഒരു ശോഭനമായ ഭാവി ഉണ്ടാവട്ടെ
👍💪
Anil is correct…currently congress is not even excepting tharoor talent…
അനിൽ നല്ലൊരു ഇൻവെസ്റ്റ്മെന്റ് ആണല്ലോ... അല്ലേ???
😂😂😂
അനിൽ ഈ പറയുന്ന ബെസ്റ്റ് ആയത് കോൺഗ്രസ്സ് അധ്വാനം ആണ് .അത് അടിയറ വെച്ച് ,സ്വന്തം പ്രയത്നം ഒന്നും അല്ലല്ലോ നിലവിലെ സാഹചര്യത്തിൽ ആയത്.
ആൻ്റണി നല്ലവൻ എന്ന് അനിൽ.മോശം പ്രതിരോധ മത്രി എന്ന് ബിജെപി.എന്താണ് ശരിക്കും ഉള്ള ശരി...
കഴിവുകെട്ട ബിജെപി അധ്യക്ഷൻ ഇ സുരേന്ദ്രനേക്കാൾ പതിന്മടങ്ങ് മികച്ചയാളാണ് അനിൽ ആന്റണി.
@@aravindkartha5145 ,സുരേന്ദ്രൻ ഒന്നുകിൽ ബിജെപി പ്രവർത്തകൻ ആയി അനേകം കാലം വർക് ചെയ്തിട്ടുണ്ട്.ഇവന് സ്വന്തമായി അവകാശപ്പെടാൻ എന്താണ് ഉള്ളത്.തുപ്പൽ കൂട്ടി പറയുന്ന നാവ് ആണോ പ്രിവിലേജ്
Anil Antony what you said is right 👍👍👍
Great bro we support you ❤
കേരളത്തിൽ കളി മാറും....അണ്ണാ...pwoli
Good decision Anil 👏👏
Sabash Anil.
Anil is a very intelligent person .... he will be an asset to BJP ... I'm sure he will become an MP or MLA
Rubbish
North India yil poyi malsarikkanam ennu mathram.. Keralatthil oru sangikum seat illa..
Suck Bjp
കേരളത്തിലെ യുവത്വത്തിൽ അടിച്ചേല്പിച്ചിയ്ക്കുന്ന ചില ധാരണകൾ മാറാൻ ഇതുപോലെയുള്ള നിലപാടുകൾ കാരണമാകട്ടെ. ചെറുപ്പക്കാർ തിരിച്ചറിവിന്റെ പാതയിലേക്ക് മുന്നേറട്ടെ 🙏🙏🙏
Vargiyatha parayatha oru election rally kanichu tharavo bjp de. Ee rajyathe ella janangalum onnanennu parayanulla changuttam polum bjp kkilla.
ഏതാനും കോർപ്പറേറ്റുകൾ കോ വ്യക്തികൾക്കോ വേണ്ടി ഭരിക്കുന്ന ഒരു പാർട്ടി അല്ല, തികച്ചും മതേതര ഭരണം കാഴ്ച വെക്കുന്ന പാർട്ടിയിലേക്ക് സ്വാഗതം.ഏതൊരു ദേശ സ്നേഹിക്കും e പാർട്ടിയിൽ ഒന്നിച്ച് പ്രവർത്തിക്കാം.
😂 mathetharam
നല്ലത് ആഗ്രഹിക്കുന്നവർക്ക് നല്ലത് കിട്ടും.
അനിൽ പറയുന്നത് എത്ര ശരിയാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും രാജ്യ താൽപര്യത്തേക്കാൾ ഉപരി ഇപ്പോഴുള്ള ഗവൺമെന്റ് നെ എങ്ങനെയെങ്കിലും താഴെ ഇറക്കുക എന്നത് മാത്രമാണ് ലക്ഷ്യം
Great decision 👍 he represents a lot of youngsters in India having the same thought....
😂😂😂
ആ മുഖത്തേക്കൊന്നു നോക്കൂ . എന്ത് ഐശ്വര്യം. ആ വാക്കുകൾ ശ്രവിക്കൂ. എത്ര കർണ്ണാനന്ദകരമായ ശബ്ദം. എന്തു ഗാംഭീര്യം .........
You feeling now 😂😂
ഗാഭീര്യം ഇനി തന്നെ ഉണ്ടാകും. കാരണം കൊങ്ങികളെ പോലെയും കമ്മികളെ പോലെയും വ്യക്തി ആരാധന അല്ല BJP. അത് ദേശ സ്നേഹം ആണ്. അപ്പൊ ഓരോ BJP കാരനും self confidence ഉണ്ടാകും. എന്റെ രാജ്യം അതിന് വേണ്ടി പ്രവർത്തിക്കുക, അപ്പൊ സ്വയം അറിയാതെ തന്നെ നല്ല നേതാവ് ആകും. മാനവ സേവ ആണ് മാധവ സേവ( ദൈവ സേവ ). അല്ലാതെ തൊള്ള തുറന്നു ദൈവമേ👏 എന്ന് കൂവൽ അല്ല.
കർമയോഗി ആണ് ഓരോ BJP പ്രവർത്തകനും.
😄😄
Athe innnale muthal oru thejassu vannu. Adehathinthu Aura aanu. Miniyannu athillatunnu.
@@jose-qb6zm ചെരച്ച നെഹ്രുവിന്റെ പാർട്ടി വിട്ടാൽ ഐശ്വര്യം വരും.
സുരേന്ദ്രൻ നെ എടുത്തു മാറ്റി ഇദ്ദേഹത്തെ ആ സ്ഥലത്തേക്ക് pariganikkanam
True
Well done,
Well done Anil 💯
ബുദ്ധിയുള്ള പയ്യൻ. അന്തോണിച്ചായന്റെ പിൻഗാമി തന്നെ 👍🏻
Wise man 🎉
Good person ❤
അഭിനന്ദനങ്ങൾ അനിൽ ആന്റണി
I am very proud of him ...Thank u Sree Anil Antony Thank U Thank U....
ജനിച്ച കാലം മുതൽ കോൺഗ്രസിൻ്റെ നേതാവായി അധികാര സുഖ ശീതിളമയിൽ ജീവിച്ച ആൻ്റണിയുടെ മകൻ്റെ ദീർഘവീക്ഷണം അടിപൊളി....അപ്പനും മോനും കൂടെ മാസങ്ങൾ നീണ്ട ചർച്ചക്ക് ശേഷം എടുത്ത ഉത്തമ തീരുമാനം തന്നെ...ബിജെപി അധികാരത്തിൽ വരാൻ ആൻ്റണിയുടെ അനങ്ങാപാറ നയം ഒരു പ്രധാന ഘടകം തന്നെ... അധികാരം ഉണ്ടായിരുന്നപ്പോൾ നാടിനും നാട്ടാർക്കും ഒരു ഉപകാരവും ചെയ്യാതെ സ്വന്തം കാര്യം നോക്കി നടന്ന നേതാവാണ് ആൻറണി....ആൻ്റണി കൂടി കൂടെ പോയാൽ കോൺഗ്രസ്സ് രക്ഷ പെട്ടേനെ..
Correct. Kurukkan
സോണിയ പോയാൽ ചിലപ്പോൾ രക്ഷപ്പെട്ടു പോയെക്കാം
True
ആന്റണി കള്ളൻ ആയിരുന്നില്ല. കള്ളന്മാരായ നേതാക്കളുടെ കൂടെ നടന്നു നിങ്ങളുടെ ഒക്കെ വിവരവും പോയി.
അനിൽ ആണ് ശരി 👍
Correct
Very interesting and motivating words , inspiring youth. He will rock in bjp. Whatever he couldn't get in Congress ,he will achieve in bjp very soon.
Exactly. He has got a clear mind and knows what is he doing
Exactly..Understand more Youths following Anil Antony..
He will be a big BLACK ROCK in BJP, with in no loss of time both BJP leaders and this guy will realise. With out power, Congress cannot survive, even breath. That's the only reason that even a LKG student knows.
Speaks better than his father !
Right decision👍👍👍
Super Dialogues.welldone
Right decision Anil Antony Sir, Your on the right path. All the best and good Luck,🙏🙏
After hearing his speech I think h e had a vision for future India..we need more leaders like him in the current scenario
Excellent Anil 👍
മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷക്കായി ചാടി
വെരി ഗുഡ് ഇന്റർവ്യൂ ❤❤❤
അപ്പൻ: ഇപ്പഴാ നീ ഒരു നടന് ആയത്...!
മകന്: പക്ഷേ നല്ല നടന് ഇപ്പോഴും അപ്പൻ തന്നെയാ.....!
(വാൽകഷ്ണം: ലീഡർ ചിരിക്കുന്നു)
Yes,Anil your evaluation of the congress is very correct
Well said Sir....👌
Absolutely good DECISION…
👌👌👌👌👌🙏🏼
❤️അനിൽ ആന്റണി ❤️
👍
You are correct
Well speech go ahead
Congratulations Mr. Anil antony. Good interview 👍👍🙏🙏
Welden..Anil..🙏🙏👍👍👏👏💐💐💐🇮🇳🇮🇳
ഇന്നത്തെ യുവാക്കളുടെ ചിന്തയും, ആഗ്രഹങ്ങളുമാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്!
His talking style just like AKAntony....... we expect more from you Anil..... all the very best