അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് ആന്റണി| Ajith Antony

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #Ajithantony #Anilantony AKAntony #bjp #AsianetNewsLive #keralanewslive #MalayalamNewsLive
    'ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ഞെട്ടിച്ചു,അനിൽ പോയത് വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പാർട്ടിയിലേക്ക്'; തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത് ആന്റണി
    #AnilKAntony #BJP #Congress #AKAntonySon #AjithAntony #AsianetNewsExclusive
    #AnilKAntony #BJP #Congress #AKAntonySon #AjithAntony #AsianetNewsExclusive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 143

  • @chandranpillai2940
    @chandranpillai2940 Год назад +5

    വല്ലാത്ത പ്രതീക്ഷ തന്നെ ....

  • @satheeshkumar54
    @satheeshkumar54 Год назад +6

    ഒരു അപേക്ഷ മാത്രം താങ്കൾ സഹോദരൻ ചെയ്ത പോലെ ഇനിയും സഹായിക്കാൻ ഇറങ്ങരുത്.

  • @anoopchandran5498
    @anoopchandran5498 Год назад +22

    ഇവൻതിരിച്ച് വന്നിട്ട്എന്ത്തേങ്ങയെടുക്കാനാണ്.

  • @jeep2173
    @jeep2173 Год назад +20

    അദ്ദേഹം തെറ്റല്ല ചെയ്തത് 100% ശരി

  • @Deepak-00777
    @Deepak-00777 Год назад +35

    ഒരാള് BJP യില് ചേർന്നത് ഇത്ര വലിയ സംഭവം ആക്കി എടുക്കണോ......
    അയാള് കോൺഗ്രസിൽ ആരും അല്ലായിരുന്നു.....ആൻ്റണിയുടെ മകൻ അത്രയേ ഉള്ളൂ. 😂😂

    • @anoopkesavan7264
      @anoopkesavan7264 Год назад

      ഗണേശനും,ജോസ്മോനുമോ അവർക്ക് മാത്രം വേറെ പാർട്ടിയിലേക്ക് പോകാവോ

  • @akhileshabhishek5904
    @akhileshabhishek5904 Год назад +3

    രാഷ്ട്രീയം ഒരു ആദർശമാണ്. ഒരു ആദർശം വിട്ട് , മറ്റൊരു ആദർശം സ്ഥികരിക്കുന്നത് തികച്ചും വ്യക്തിപരമാണ്. അതിൽ എന്താണ് തെറ്റ്. ഒരു കാലത്ത് കമ്മ്യൂണിസം പ്രചരിപ്പിക്കാനോ, അതിൽ പ്രവർത്തിക്കാനോ പാടില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നില്ലേ ..? ഈ പറയുന്നവരാരും എന്താണ് അത് ചിന്തിക്കാത്തത്. ബി, ജെ.പി എന്ന രാഷ്ട്രീയ പാർട്ടി ഇന്ന് ഈ രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനവുമാണ്. ഈ വിമർശിക്കുന്ന വർ അത് മനസ്സിലാക്കുക.

  • @sabunettayam4517
    @sabunettayam4517 Год назад +1

    കോൺഗ്രസിൽ നിന്നും ഒന്നും കിട്ടില്ല എന്നും ഇനി ജീവിതത്തിൽ എന്തെങ്കിലും ആകണമെങ്കിൽ അധികാര രാഷ്ട്രീയത്തിൽ തുടരണമെന്നെന്നും ഇപ്പോൾ രാഷ്ട്രീയത്തിൽ ഉള്ള അച്ചന്മാർ മക്കളെ ഉപദേശിക്കും... So far so good...

  • @techdruid
    @techdruid Год назад +2

    hi hi hi ajith antony ennanu pokunnath ??

  • @haridas7092
    @haridas7092 Год назад +17

    എടുത്തത് ശരിയായ തീരുമാനം. ഇനി തിരിച്ചു വരില്ല.

    • @മുംബൈഇന്ത്യൻസ്-ഢ9ഴ
      @മുംബൈഇന്ത്യൻസ്-ഢ9ഴ Год назад

      ഉവ്വേ 😂

    • @muneermunderi579
      @muneermunderi579 Год назад +1

      Thirichu vannittum valiyakariyamilla karanam
      Anilinday shareera bhasha rashtreeyathinu pattiyathalla

    • @haridas7092
      @haridas7092 Год назад

      @@muneermunderi579 ശരീരഭാഷ രാഷ്ട്രീയത്തിനിണങ്ങുമോയെന്ന് എങ്ങനെ അറിയാം?അച്ഛൻ കോൺഗ്രസിൽ അതിൽ മകന് എന്തെങ്കിലും സ്ഥനമാനങ്ങളുണ്ടായിരുന്നോ?ബിജെപി ഏറ്റെടുത്തെങ്കിൽ നല്ല കളിക്കാരനായി കളത്തിലിറക്കും.തീർച്ച.

  • @suluc2913
    @suluc2913 4 месяца назад

    Sir, Anil Antony sir thirichu varum. Appanum makkalum congress kudumbam avatte 🙏🙏🙏🙏🙏🙏🙏

  • @yoosufnc98
    @yoosufnc98 4 месяца назад

    അവനെ ഇനി കോൺഗ്രസിൽ എടുത്താൽ കോൺഗ്രസ് നാറും അല്ലെങ്കിലും അവനാരാ അവനെന്ത് യോഗ്യത അവൻ പോയ പാർട്ടി തന്നെയാണ് അവനു ഏറ്റവും അനുയോജ്യം

  • @skn1727
    @skn1727 Год назад +13

    ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ചു പഠിക്കും ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കും അത്രേ ഉള്ളു ഇതെല്ലാം വ്യക്തയധിഷ്ടതം ആണ്, ഇ.എം.എസ്, akg, ഒക്കെ കോൺഗ്രസ്‌ കാരനായിരുന്നു,, ക. സുധാകരൻ വേറെ പാർട്ടിക്കാരൻ ആയിരുന്നു ഇതൊക്കെ ഉദര നിമിത്തം ബഹുകൃത വേഷം

  • @Shine4607321
    @Shine4607321 Год назад +16

    അനിൽന് നല്ല ഒരു ജോലി ഡൽഹിയിൽ കിട്ടിയതിൽ എന്തിനാണ് കുടുംബം വിഷമിക്കുന്നത് 😂.. മാത്രമല്ല ബിജെപി ഒരു ഭരണം നയിക്കുന്ന പാർട്ടി അല്ലെ, കോൺഗ്രസ്‌ ഭരണത്തിൽ എത്തുമ്പോൾ തിരികെ വരുന്നകാര്യം ഞങൾ കുടുംബം തീരുമാനിക്കാം.. എന്താ പോരേ 😂

  • @സത്യമേവജയതേ-ത5ങ

    He is correct not fault

  • @superman3619
    @superman3619 Год назад +12

    ഒരുപാട് ആളുകള്‍ വന്നു പോയി, പക്ഷേ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്നും നിലനില്‍ക്കുന്നു.

    • @gireeshbalakrishnan2773
      @gireeshbalakrishnan2773 Год назад +2

      എന്തിന്

    • @haridas7092
      @haridas7092 Год назад +5

      എവിടെ നിലനിൽക്കുന്നു?കാണുന്നില്ലല്ലോ.🤣🤣

    • @muhammedcp6293
      @muhammedcp6293 Год назад

      Enum anapolathade ale polayaye

  • @akberk7376
    @akberk7376 Год назад +3

    തിരിച്ച് വിളിക്കരുത്
    അതായിരിക്കു നല്ലത്
    കുടുബം കലക്കു

  • @lali8644
    @lali8644 Год назад +1

    ഒരിക്കലും തിരിച്ചു വേണ്ട, ബിജെപി യുടെ നേതാക്കളുടെ പോരായ്മ തീരട്ടെ

  • @jaycdp
    @jaycdp Год назад

    No need for the brother and father to worry, He has taken the right decisions and lot more to come okey

  • @sanalkumarkrishna
    @sanalkumarkrishna Год назад +2

    ഇത് കാണുമ്പോൾ ഒരു മരണ വീടുപോലായി എന്നു തോന്നുന്നു

  • @gilsapramodgilsapramod3577
    @gilsapramodgilsapramod3577 Год назад +4

    വരില്ല

  • @prasadpitt8443
    @prasadpitt8443 Год назад

    താങ്കൾ താങ്കളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പാർട്ടിയിൽ ചേര്... അനിൽ ഇഷ്ടമുള്ളതു അനിൽ തിരഞ്ഞെടുക്കട്ടെ...കോണ്ഗ്രസിൽ അങ്ങേയ്ക്ക് നല്ലഒരു ഭാവി നേരുന്നു.

  • @sreekalavijayan5981
    @sreekalavijayan5981 Год назад +2

    Anil big Salut💐🇮🇳🇮🇳

  • @elizabethvarghese5511
    @elizabethvarghese5511 Год назад +4

    അനിലും കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കോൺഗ്രസിൽ എന്തെങ്കിലും ആയത്.

  • @ibrahimkallatra244
    @ibrahimkallatra244 4 месяца назад

    തിരിച്ച് വീട്ടിൽ വരട്ടെ
    കോൺഗ്രസ്സിൽ ദയവ് തിരിച്ച് വരരുത്

  • @haran7899
    @haran7899 Год назад +8

    അപ്പൻ: ഇപ്പഴാ നീ ഒരു നടന്‍ ആയത്...!
    മകന്‍: പക്ഷേ നല്ല നടന്‍ ഇപ്പോഴും അപ്പൻ തന്നെയാ.....!

  • @asanganak8506
    @asanganak8506 Год назад +2

    മാധ്യങ്ങൾ കെട്ടിപ്പൊക്കിയ ചില്ലുകൊട്ടാരമാണ് അച്ഛൻ... നിർഗുണ പരബ്രഹ്മം... ഇദ്ദേഹം പറഞത് തെറ്റാണ്, വ്യതിഗത പാർട്ടി ഉണ്ടാക്കിയ ആളാണ്‌ അച്ഛൻ

  • @kushymathai9821
    @kushymathai9821 Год назад +2

    If Anthony get sick.Anil will be responsible for it🥲🥲

  • @bindumolbr7922
    @bindumolbr7922 Год назад +8

    ബിജെപി യും ഇന്ത്യയിലുള്ള ഒരുപാർട്ടി തന്നെയാണ് .മേനക ഗാന്ധി ,വരുൺ ഗാന്ധി അങ്ങനെ എത്ര പേർ ബിജെപി യിൽ ഉണ്ട് .Don't worry .........

    • @hasanhassan7360
      @hasanhassan7360 Год назад

      ഗണ്ടി അല്ലേ 🤔

    • @bindumolbr7922
      @bindumolbr7922 Год назад

      @@hasanhassan7360 ഗണ്ടി യാണോന്നു അവർക്കു പറയാല്ലോ

  • @Niram-by5be
    @Niram-by5be Год назад

    🧿 പിതാവിന്റെ പഴയകാല ആദർശം മകൻ പിന്തുടരണം എന്ന പിതാവിന്റെ കാഴ്ചപ്പാട് ശെരിയല്ല... ആധുനിക കാലത്തിനനു അനുസരിച്ചുള്ള കാഴ്ചപ്പാടാണ് മകൻ പിന്തുടരേണ്ടത്...

  • @Bigboss4u
    @Bigboss4u Год назад +7

    🤔 ഇന്ന് നീ നാളെ ഞാൻ എന്നതാണ് ആപ്തവാക്യം. താമസിയാതെ അജിത്തും തിരുത്തും .

  • @arunsreevarma3143
    @arunsreevarma3143 Год назад +1

    This son will also soon go

  • @latheeflathi9796
    @latheeflathi9796 Год назад +1

    അയ്യോ, വേണ്ടെ. വേണ്ട അനിൽ ഇനി കോൺഗ്രസ്സിലേക് വരവേണ്ട അഥവാ വന്നാൽ ചെവിയും ഷർട്ടും കൂട്ടിപ്പിടിച്ചു ഒരൊറ്റ ചവിട്ടിനു പുറത്തേക്ക്
    തെറിപ്പിക്കും.

  • @AbSAM-gq3ho
    @AbSAM-gq3ho Год назад +2

    എന്താണ് അയാളുടെ ലേബലിൽ വായിക്കുമ്പോഴും പറയുമ്പോൾ എന്താണ് പറയുക ആൻറണിയുടെ മ മകൻ അതിലപ്പുറം എന്താണ് നന്നായി രണ്ടു വാക്ക് സംസാരിക്കാൻ അറിയോ എനിക്ക് തോന്നുന്നു ഇല്ല പിന്നെ തീർച്ചയായും ഒരു വാർത്തയാണ് കാരണം കേരളത്തിൻറെ മുഖ്യമന്ത്രി ആയിരുന്ന ഒരാൾ കെഎസ്‌യു സ്ഥാപകരിൽ ഒരാൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയെ പത്തുകൊല്ലത്തോളം ഇരുന്ന് ഒരാൾ സ്വന്തം വീട്ടിൽനിന്ന് മകൻ പോവുമ്പോൾ ഒരു ന്യൂസ് തന്നെയാണത് ഓപ്പോസിറ്റ് നിൽക്കുന്നവർക്ക് തീർച്ചയായും ആഘോഷിക്കാനുള്ള എല്ലാ അവകാശവുമുണ്ട്

    • @prasadpitt8443
      @prasadpitt8443 Год назад

      സമയം എല്ലാം തിരുത്തും.

  • @prarthanajanani829
    @prarthanajanani829 Год назад +13

    ദേശീയതയിലേക്ക് അനിൽ❤
    2024 aga8n BJP❤
    ശശി പപ്പു ശബരിനാഥൻ മുരളി ചാണ്ടിഉമ്മൻ, ബലറാം ഇവരൊക്കെ എവിടെ പോസ്റ്റൊറൊട്ടിച്ചാണ് സ്ഥാനങ്ങളിലെത്തിയത്😂😂

    • @mubashir498
      @mubashir498 Год назад +1

      കുടുംബ വാഴ്ച്ചയെ എതിർത്ത് കൊണ്ടിരുന്ന സംഘികൾ ഇപ്പോ ആ രായി🤭🤣

    • @മുംബൈഇന്ത്യൻസ്-ഢ9ഴ
      @മുംബൈഇന്ത്യൻസ്-ഢ9ഴ Год назад

      കോപ്പ

    • @devendran6178
      @devendran6178 Год назад +1

      മൻമോഹൻ സിങ് ഒട്ടിച്ച പോസ്റ്ററുകളേ!😂😂😂😂

  • @crschannel730
    @crschannel730 Год назад +1

    60 കൊല്ലം മുമ്പ് .ഒരു കോൺഗ്രസ് കുടുംബത്തിലെ യുവ അംഗം പറഞ്ഞത് ഇങ്ങനെയാണ്,..അച്ഛൻ വാവു പറഞ്ഞാലും ... കള്ളക്കാളയ്ക്കോട്ടില്ല....അത് കുന്നംകുളം നിയോജകമണ്ഡലത്തെ കമ്മ്യൂണിസത്തിലേക്ക്........ വഴികാട്ടിയായിരുന്നു

  • @Abdu-df9gv
    @Abdu-df9gv Год назад +2

    അനിൽ ആന്റണി അവസരവധിയാണ് അവൻ പോയാൽ ഒരുചുക്കും വരില്ല

  • @babugbabu6144
    @babugbabu6144 Год назад +8

    നല്ല തീരുമാനം ആണ് എടുത്തത് കോണ്‍ഗ്രസ് മുങ്ങി കൊണ്ടിരിക്കുന്ന കപ്പല്‍ ആണ്

  • @babujoseph1912
    @babujoseph1912 5 месяцев назад

    അനിൽ പൊയത് ആന്റണി കേസിൽ നിന്നും രക്ഷപെട്ടു.

  • @abdulvahabetpa3680
    @abdulvahabetpa3680 Год назад +1

    വേറെ വാർത്തയില്ലേ

  • @bijujoseph529
    @bijujoseph529 4 месяца назад

    Congress should not take back or should not give any position immediately.

  • @pappanganga8230
    @pappanganga8230 Год назад

    2sons in limelight in one move. Great😅

  • @kannanrs1326
    @kannanrs1326 Год назад +1

    con il evideya pravarthikedathu

  • @somasundarampillai6273
    @somasundarampillai6273 4 месяца назад

    കൃപാസനത്തിൽ പോയി അമ്മപ്രാർഥിച്ച ത് ഓർമ്മയുണ്ടോ. വീട്ടുകാർ അറിഞ്ഞില്ല എന്നു പറയല്ലേ അനിയാ. ഒരിക്കലും തിരിച്ചു വരല്ലേ.......😂

  • @joeseb6906
    @joeseb6906 Год назад +1

    What is wrong with Kerala Media and the family members as Anil has every right to choose what he likes?

  • @manjukumar6801
    @manjukumar6801 Год назад

    കോൺഗ്രസ്‌ പാർട്ടിയെക്കാൾ നല്ല ഭാവിയുള്ളത് തൃണമൂൽ പാർട്ടിയ്ക്കാണല്ലോ. ഇളയമോൻ തൃണമൂൽ കോൺഗ്രസ്‌ പാർട്ടിയിൽ ചേരാൻ ശ്രമിക്കുന്നത് നന്നായിരിക്കും. കുടുംബം മൊത്തത്തിൽ രക്ഷപെടും.

  • @Cxfhb
    @Cxfhb Год назад

    👍. 👍. അധികാരത്തിന് വേണ്ടി കോൺഗ്രസ്സിനെ രണ്ടായി പിളർത്തി ഇടതുപക്ഷത്തിൻ്റെ കൂടെ പോയി അധികാരം പങ്കിട്ട AK ആൻ്റണിക്ക് അനിലിനെ തള്ളിപറയാനുള്ള ധാർമിക അവകാശവും ആദർശ ധീരതയുമൊക്കെയുണ്ടോ ?

  • @sureshbubu3131
    @sureshbubu3131 Год назад

    വേണ്ട ഇവൻ പോയ് തുലയട്ടെ.അജിത് നിങ്ങൾ പാർട്ടിയിൽ തുടരും' കോൺഗ്രസ്‌ തിരിച്ചുവരും

  • @ZOR-OX7
    @ZOR-OX7 4 месяца назад

    അനുജ ന്. മിടുക്കനാണ് സംവാദത്തി ലും. നിലപാട് പറയുന്ന തി ലും,,, ചേട്ടന് അനുജ നേ. കണ്ടു പഠിക്കണം,,,,,,,,,

  • @muhammadalivlog3254
    @muhammadalivlog3254 Год назад +8

    ചേട്ടനേക്കാളും പക്വത അനുജന് കൂടുതലുണ്ട് സംസാരത്തിലറിയാം ഇവനൊക്കെ കോൺഗ്രസ്സിനൊരു മുതൽ കൂട്ടാകും എതായാലും ഇവൻ അച്ചന്റെ പേര് കളയാത്ത മോൻ

    • @haridas7092
      @haridas7092 Год назад +1

      ഇല്ലാത്ത ഒന്നിന്റെ പേരിൽ എങ്ങനെ മുതൽ കൂട്ടി വയ്ക്കും?😁😁

    • @basheermanayath5104
      @basheermanayath5104 Год назад

      അച്ഛനെന്ത് പേര് ഇത് പോലെ ഒരു രാഷ്ട്രീയ മുണ്ടൻ ഇന്ത്യൻ രാഷ്ട്രീയത്തിലില്ല

    • @prasadpitt8443
      @prasadpitt8443 Год назад

      😂😂🙏

  • @balanv8473
    @balanv8473 Год назад +1

    full of lies

  • @naseebkurukkoli2166
    @naseebkurukkoli2166 4 месяца назад

    അള്ളോ വേണ്ടായേ

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад +1

    Nalla acting aanu Anthoniyudeyum makkaludeyum. Aduttha Oscar award ivar 3 perkkum nalkanam

  • @ChandranKV-bt2ow
    @ChandranKV-bt2ow Год назад

    അനില തെറ്റ് തിരുത്തി ശരിയായ സ്ഥലത്തേക്ക് പോയല്ലോ കോൺഗ്രസിൽ ഉണ്ടായിരുന്നു ബഹുഭൂരിപക്ഷം ആളുകളും തെറ്റ് തിരുത്തി മോഡിയുടെ പാളയത്തിലേക്ക് പോയതുകൊണ്ടാണല്ലോ അവർ ഭരണം പിടിച്ചത് അവരും കോൺഗ്രസുകാരാണ് പിന്നെ പേരു മാറിയതുകൊണ്ട് എന്താ ഇത്ര അവജ്ഞ ന്യൂനപക്ഷ പ്രകടനം വെച്ചിട്ട് കാര്യമില്ല ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ബിജെപി പൊയ്ക്കൊണ്ടിരിക്കുകയാണ്

  • @afzalmollah8319
    @afzalmollah8319 Год назад

    പുകഞ്ഞ കൊള്ളി പുറത്

  • @AnilKumar-ye9pq
    @AnilKumar-ye9pq Год назад +2

    അനിലും അജിത്തും
    ആന്റണിയും കോൺസ്സ് വിട്ട്
    BJP യിൽ പോയാലും ഒരു
    കുഴപ്പവും ഇല്ല

    • @abrahamej3837
      @abrahamej3837 Год назад

      Oralengilum comment box il nalla abhiprayam paranjallo,thrupthiyayi..

  • @psivakumar1485
    @psivakumar1485 Год назад

    "Thettu thiruthi varum".....enthanu ithil thettum sariyum.....Mr.ajith nte chindayanu thett...please awaken Mr ajith!.

  • @hellokitty-gt9qu
    @hellokitty-gt9qu Год назад

    അവൻ കുറച്ചു രാജ്യത്തെ സ്നേഹിച്ച് തിരിച്ചു വരും?...

  • @venugopalan7735
    @venugopalan7735 Год назад +2

    Anil correct

  • @kannanrs1326
    @kannanrs1326 Год назад +1

    membership undalle🤭😂😂🤣😂🤣

  • @satheeshantp7160
    @satheeshantp7160 Год назад +2

    കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആന്റണിക്കു മക്കളായി പിറന്നു????????

    • @haridas7092
      @haridas7092 Год назад

      ഓഹോ എന്നിട്ട് എന്നിട്ട്‌?

  • @santhoshpanicker9046
    @santhoshpanicker9046 4 месяца назад

    ഇനി ഇവൻ കോൺഗ്രസിൽ വന്നാൽ കോൺഗ്രസിന്റ മരണമായിരിക്കും എന്ന് വെച്ചാൽ കോൺഗ്രസിനെ ജനങ്ങൾ വെറുക്കും

  • @Zubi3yc
    @Zubi3yc 4 месяца назад

    അല്ലേൽ ഇയാൾ എന്തേ വിചാരിച്ചിരുന്നത്

  • @Abdu-df9gv
    @Abdu-df9gv Год назад

    അന്തോണി ബിജെപി യിൽപോയാൽ അടുത്ത രാഷ്ട്ര പ്തി ആകും

  • @ajeeshjob01
    @ajeeshjob01 Год назад

    Ayyo ponne Thirichu varalle ennanu prarthana.

  • @sasidharan9966
    @sasidharan9966 Год назад +1

    നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ!!!! അനിൽ terrorist ആയതൊന്നും അല്ലല്ലോ!!!!

  • @hareesh9553
    @hareesh9553 Год назад +3

    രാജ്യം ഭരിക്കുന്ന പാർട്ടിയിലേക്ക് പോയത് ഒരു തെറ്റാണോ..

  • @Commonyou7149
    @Commonyou7149 Год назад +1

    It is not the problem of Anil Antony as projected by Congress, the main issue here is the lack of vision from Rahul Gandhi. Rahul Gandhi himself is nothing, but a good individual. Leader should be someone, who has the charisma to inspire others, in that front both Rahul and his father failed. Since he is not a leader material, he followed somebody that he thinks more suitable as per his current ambitions and views. Nothing more, Congress want to hide the unworthiness of its leader and media is improving their TRP.

  • @mjvlogs7498
    @mjvlogs7498 Год назад

    Oberai movie ennu release aavum

  • @licymathew3385
    @licymathew3385 Год назад +1

    Anil paranju manassilakkende..

  • @Aaron99949
    @Aaron99949 Год назад +1

    വിവേകവും വിദ്യാഭ്യാസവും ഉള്ള പ്രവർത്തകർ ബിജെപിയിലേക്ക് വരുന്നത് സ്വാഭാവികം തന്നെയാണ്, ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നു, ഇതിൽ ആരെയും തെറ്റു പറഞ്ഞിട്ട് കാര്യമില്ല

    • @basheermanayath5104
      @basheermanayath5104 Год назад

      എന്നിട്ട് മോദിജി ജനങ്ങൾക്ക് എന്ത് ചെയ്തു

  • @palmino22
    @palmino22 Год назад +2

    This is a Family Game plan . After Antony's retirement there is no scope for his son in politics to enjoy luxurious freebie life with tax payer's money that Antony family enjoyed . Anil is a clever fox......!

  • @india.19614
    @india.19614 Год назад +1

    Why should he come back. He has only one vote.
    He was not known to kerala people. Now media is giving undue publicity. He is not able to get a single vote from Kerala voters.
    Let him go.
    Political people got another subject for channel discussion. Total waste of time.

  • @pappanganga8230
    @pappanganga8230 Год назад

    Drama just drama

  • @kiranraphaelp8387
    @kiranraphaelp8387 Год назад

    He just got the label of his father...

  • @jayanjoseph4809
    @jayanjoseph4809 Год назад

    Anil only banner antonys son that's all he will get some business benifit from BJP that's all
    What happened to kannamthanam vedakken etc 0 effect

  • @Navafstrainger
    @Navafstrainger Год назад +2

    തിരിച്ചു വരുന്നത് കോൺഗ്രസ്സിലേക് ആയിരിക്കില്ല പകരം ജയിലിലേക്കായിരിക്കും
    കാരണം പോയത് ബിജെപിയിലേക്കാ

    • @haridas7092
      @haridas7092 Год назад +2

      ഹായ് എന്ത് നല്ല സംസാരം.ജയിലിൽ കിടക്കുന്നവർ ഏതെല്ലാം ബിജെപിക്കാർ ആണെന്ന് ഒന്ന് വിശദീകരിക്കാമോ?ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ മറുപടി വേണ്ട ട്ടോ.

    • @prasadpitt8443
      @prasadpitt8443 Год назад

      ഇങ്ങനെ ബിജെപിഫോബിയ വളർത്താതെഡോ 😂😂

    • @Navafstrainger
      @Navafstrainger Год назад

      @@haridas7092 ഞാൻ പറഞ്ഞത് മനസ്സിലാവാത്തൊണ്ടായിരിക്കും
      ബിജെപിയിൽ നിന്ന് രാജി വെച്ച് എന്ന് കൂട്ടിക്കോ അപ്പോ അവരുടെ പേരിൽ ഉള്ള ഓരോ കേസും പലകോടതികളിയായി പൊങ്ങി വരും. പിന്നെ അതിന്റെ പിന്നാലെ നടക്കാനെ സമയം കാണു.

  • @gazzaliip8683
    @gazzaliip8683 Год назад +2

    പുകഞ്ഞ കൊള്ളി പുറത്ത്

    • @kannanrs1326
      @kannanrs1326 Год назад

      🤣🤣🤣🤣 enthada tholvi🤣🤣🤣

  • @Jayasree-x3v
    @Jayasree-x3v 4 месяца назад

    ചുക്കും ചുണ്ണാമ്പിനുഠകെളളതവൻ😂😂😂😂

  • @shemichemmi9587
    @shemichemmi9587 Год назад

    Nale maaty parayathirunnal mathy 😝

  • @kushymathai9821
    @kushymathai9821 Год назад

    Congress need co operatin thammiladiya kaaranam

  • @dmk1756
    @dmk1756 Год назад

    Chanagam chavitti

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 4 месяца назад

    നിങ്ങൾ നശിപ്പിച്ച ആളാണ് അനിൽ

  • @sreeramds1052
    @sreeramds1052 Год назад

    antony.kku ellatha dhairyam anil kanichu...ullathu thurannu paranju

  • @jacobgeorge5028
    @jacobgeorge5028 Год назад

    ആന്റണി ചെമ്മാരെ മൂന്നുപേരും മൂന്നു പാർട്ടിയിൽ ആയാൽ അധികാരം കയ്യിൽ കിട്ടിക്കൊണ്ടിരിക്കും അതല്ലേ അതിന്റെ ഒരു സത്യം?

  • @padminivijayamohanan1622
    @padminivijayamohanan1622 Год назад

    ഒരു സങ്കടവും ഇല്ല. കുറെ കഴിയുമ്പോൾ ഞാന് പോകും

  • @georgekc2152
    @georgekc2152 Год назад

    BJPyudei 2024 Thirenjeudppu Thanthrengel Chorthan Poyatha Asianetei. Anthonees Vizudhenteyum Congressinteyum Abhinayem Kollam😂

  • @vasudevantg5925
    @vasudevantg5925 Год назад

    നിങ്ങള് വിഷമിക്കണ്ടാ ഇനി ആന്റണി അതുകഴിഞ്ഞ് കുടുബം എല്ലാവരും ബീജേപീലേക്ക് അപ്പോ എന്ത് പറയും അനിൽ ധീരനാണ് വൃക്തി

  • @lalyappoose5969
    @lalyappoose5969 4 месяца назад

    Ammachi kootunde anilmone

  • @vinodsv553
    @vinodsv553 Год назад

    ചുരുക്കം പറഞ്ഞാൽ അജിത് ആന്റണി പറയുന്നത് .....
    അച്ഛൻ പണ്ട് ചെയ്തതുപോലെ 😅🤭

  • @adershkattachira4120
    @adershkattachira4120 Год назад

    😂😂

  • @glorytogod2564
    @glorytogod2564 Год назад +1

    🍌🍌🍌🍌🍌

  • @vishakvishakk479
    @vishakvishakk479 Год назад

    😁😁😁

  • @anoopkesavan7264
    @anoopkesavan7264 Год назад

    ആണോ.എങ്കിൽ ഗണേശ്, ജോസ് മോൻ ഒക്കെ തെറ്റ് തിരുത്തി വരണ്ടേ

  • @moideenkm8527
    @moideenkm8527 4 месяца назад

    ദയവ് ചെയ്ത് അനിൽ വരണ്ട. അവന് പറ്റിയ പാർട്ടി BJP തന്നെ ' കുറേ നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. ' അതിൽ ഒന്നാണ് അനിൽ വടക്കൻ 'Etc

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 4 месяца назад

    അനിൽ ഇനി കോൺഗ്രസ്സിലേക്ക് തിരിച്ചുവന്നാൽ മടൽ വെട്ടി അടിക്കണം....

  • @athulmvk
    @athulmvk Год назад

    Iavn pottana samsarikan polum ariyilla

  • @shibinsnshibin3807
    @shibinsnshibin3807 Год назад

    Oralu congrss lum oral BJP yil nikkunnathm aanu safe nn Antony yum family um onnichedutha theerumaanam

  • @ragabathel8381
    @ragabathel8381 Год назад

    THIRICHUVANNALUM EE KALAPERUKKIYE CONGRESS NU VENDA. A.K ANTONY YUM KUDUMBAVUM INDIAN NATIONAL CONGRESS NU MATHRAMALLA RAJYTHINUM AAPATHANU