ഷാർജ ഷേക്ക് ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം 😋 | Sharjah shake recipe malayalam | Village Spices

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 82

  • @susangeorge4
    @susangeorge4 2 года назад +45

    നല്ല നാടൻ മനുഷ്യൻ നല്ല ഐശ്വര്യം ഉള്ള മുഖം 👏😍.. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @lijiyasaji9155
      @lijiyasaji9155 2 года назад +3

      സത്യം. സംസാരവും അവതരണവും ഒത്തിരി ഇഷ്ട്ടം

    • @rajpurushothaman9681
      @rajpurushothaman9681 2 года назад +4

      എനിക്കും അങ്ങനെ തന്നെ തോന്നി. ഒരു ശുദ്ധ മനസ്സിന്റെ ഉടമ!

    • @ramla.m.
      @ramla.m. 2 года назад +3

      എനിച്ചും അങ്ങനെ തോന്നി 😍

    • @c_h_e_p_p_y__
      @c_h_e_p_p_y__ 2 года назад +1

      സത്യം

    • @rajuthengamam8354
      @rajuthengamam8354 2 года назад +1

      സത്യം

  • @leelamani6292
    @leelamani6292 2 года назад +8

    പാചകരീതി വളരെ ഇഷ്ടമാണ് super

  • @nasheefpa4440
    @nasheefpa4440 2 года назад +1

    നിങ്ങൾ എല്ലാ വീഡിയോസിലും സബ്സ്ക്രൈബ് ചെയ്യാൻ പറയണം എന്നില്ല. നിങ്ങടെ സംസാരം കേൾക്കുമ്പോൾ തന്നെ ആരും സബ്സ്ക്രൈബ് ചെയ്ത് പോകും. എനിക്ക് നിങ്ങടെ പാചകത്തേക്കാൾ ഇഷ്ട്ടം നിങ്ങടെ വാചകം ആണ്. കേട്ടിരുന്നു പോകും.... എല്ലാ വിഡിയോസും ഫുള്ളായി കാണാറുണ്ട്. പൊളിയാണ് 👌

  • @obyrenjith3577
    @obyrenjith3577 2 года назад +3

    ഞാൻ ആദ്യം ആയിട്ട് ആണ് ഒരു മുസ്ലിം സഹോദരൻ ഇങ്ങനെ ഓണം ആഘോഷിക്കണം എന്ന് മനസ്സ് തുറന്നു പറയുന്നത് കേൾക്കുന്നത്,❤

    • @obyrenjith3577
      @obyrenjith3577 2 года назад

      @Jesten Saji എന്റെ നാട് പത്തനംതിട്ട ആണ്, അവിടെ എല്ലാരും ആഘോഷിക്കും 😊

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +6

    സൂപ്പർ ഇക്ക ചെറിയ ചിലവിൽ ഉള്ള സാദനം ആണ് ഉണ്ടാകുന്നതു സാധാരണ കാർക്ക് നല്ല വണ്ണം ഉപയോഗപ്പെടും 👌👌👌👌

  • @hidhasvlogmychannel8823
    @hidhasvlogmychannel8823 2 года назад +2

    Super adipoli testy 👍👍👍👍👍👍🤤🤤🤤🤤

  • @nazeem7194
    @nazeem7194 Год назад +1

    ഞാനും ഇങ്ങനെയാണ്‌ ഉണ്ടാക്കുന്നത്. കുടിക്കാൻ പാകത്തിന്

  • @ashaph1318
    @ashaph1318 2 года назад +3

    Nazeerikkayude recipeyellam nannayittunde allavarkkum ethokke ariyumenne karuthanda eniyum nalla nalla recipiyumayi varanamto

  • @shainysvlog207
    @shainysvlog207 2 года назад +1

    Village spice video ellam kollam👌👌👌👌chetta🙏

  • @jijomandakathill471
    @jijomandakathill471 2 года назад +2

    ആശംസകൾ ചേട്ടാ 🌹🌹പിന്നെ ചേട്ടന്റെ സംസാരം vd രാജപ്പൻ സാറിന്റെ പോലെ എനിക്ക് തോന്നി 👌👌👌

  • @leesashiju4875
    @leesashiju4875 2 года назад +2

    Orupad ishttam.simple man😍😍🥰🥰

  • @vidhuzworld7878
    @vidhuzworld7878 2 года назад +1

    Glass super.... Athinullilulla sadhanam athilum powli😁😁😁😁😁😁

  • @anjujobi6805
    @anjujobi6805 2 года назад +1

    Chettayi nannayittund.. 👌👌👌Adipoli 👍

  • @arunkumars1550
    @arunkumars1550 2 года назад +1

    Kollaam👌

  • @sheejathomas6733
    @sheejathomas6733 2 года назад +1

    Super avatharanam

  • @smithamol7467
    @smithamol7467 2 года назад +3

    Super chettaaa

  • @Zohra846
    @Zohra846 2 года назад +2

    അടിപൊളി 👏👏

  • @bijijosephjoseph9104
    @bijijosephjoseph9104 2 года назад +1

    Chettayi .. kollatto 👌👌😍

  • @geethababu9904
    @geethababu9904 2 года назад +3

    സൂപ്പർ 🌹🌹👏👏

  • @sandhyalitheeshsandhya326
    @sandhyalitheeshsandhya326 2 года назад +1

    Nannayitund chetta

  • @shehanasdiya5601
    @shehanasdiya5601 2 года назад +1

    Suprrrr👍🏻👍🏻👍🏻👍🏻

  • @omanasunil6395
    @omanasunil6395 2 года назад +1

    അടിപൊളി 👍

  • @manjusanju9704
    @manjusanju9704 2 года назад +2

    Super.. 🌹🌹

  • @SREE-r6v
    @SREE-r6v 2 года назад +2

    Super❣️❣️

  • @hapmily4109
    @hapmily4109 2 года назад +2

    Suuuper 👌👌👌😋😋

  • @HariKrishnan-kd1pf
    @HariKrishnan-kd1pf 2 года назад +2

    Pavam chettan 🥰🥰🥰🥰🥰🥰🥰🥰

  • @soul-mf4nz
    @soul-mf4nz Год назад

    Chettan simple anu. Keep growing . All the best

  • @annammaeyalil4702
    @annammaeyalil4702 2 года назад +1

    അപ്പോാാ ചേട്ടൻ ചുരുക്കം പറഞ്ഞാൽ ഷാർജയിലാരുന്നു അല്ലെ?
    സൂർപ്പർ ഷേക്ക് ഷാർജാാാാ !!!
    ❤️👌
    ചേട്ടൊ
    പൊന്നിൻ ചിങ്ങം
    ഒന്നാം തീയതിയാണു്.
    ഐശ്വരൃകാലം ചിങ്ങം മുതൽ മലയാളികൾക്കും കേരളത്തിനും വരവായി.
    എന്റെ സ്കൂൾ കാലം പൊന്നിൻ കതിർക്കുലകൾ വെളഞ്ഞു ചാഞ്ഞു കിടക്കുന്ന പൊന്നിൻ വയലേലകളും നനുപ്പൻ ചെറുകാറ്റും കുഞ്ഞിക്കുരുവികൾ നെല്ലോലകൾ അറുത്തു ഒാലത്തുഞ്ചത്തു ഊഞ്ഞാൽ കൂടു കൂട്ടി ആടുന്ന കാലവും അവകളുടെ സുഭിക്ഷ കാലവുമാണു്. നമ്മൾ മലയാളികൾക്കും.
    ഒാാാ
    വളരെ ഇഷ്ടപ്പെട്ടു,
    സൂപ്പർ ഷേക് ഡാാാാ !!!
    👌
    ❤️

  • @cibyappu2211
    @cibyappu2211 2 года назад +2

    Super 👍👍👍

  • @sreekumar.ayyappanayyappan1946
    @sreekumar.ayyappanayyappan1946 2 года назад

    Suprrr 💞👍❤️❤️😍😍😍😍💞🥰🥰

  • @prasadcprasad8243
    @prasadcprasad8243 2 года назад

    ഷാർജയിൽ കിട്ടെല്ല ഈ ടെസ്റ്റിൽ മച്ചാ 👍👍👍

  • @abhilashpk5629
    @abhilashpk5629 2 года назад +1

    Ekka . Nothing to say...... But incredible cooking ...... I tried it at my home,even , I do not have any experience in cooking .but , cooking is so far ok...... Ekka.

  • @sheeba5014
    @sheeba5014 2 года назад

    കുടിച്ചു കാണിക്കുന്നത് കാണുമ്പോൾ കൊതിയാകും 😋😋😋പക്ഷെ ഇക്ക പേടിക്കണ്ട, വയറൊന്നും കേടാകില്ല 😀😀

  • @shamlanajum4060
    @shamlanajum4060 2 года назад +1

    സൂപ്പർ 💞💞

  • @SimiShibu-rq9yy
    @SimiShibu-rq9yy Год назад

    Oru mango fruit shake cheyamo

  • @smithavs5383
    @smithavs5383 2 года назад

    അടിപൊളി ചേട്ടാ

  • @anandanair77
    @anandanair77 2 года назад +2

    Looks very good, and easy! God bless you and your family:)

  • @devuzworld.7336
    @devuzworld.7336 2 года назад

    Chettayi👍👍👍

  • @renulakshya3437
    @renulakshya3437 2 года назад +2

    👌👌👌👌😋😋

  • @priyamjayan7377
    @priyamjayan7377 2 года назад +2

    😍😍

  • @simiudayan6288
    @simiudayan6288 2 года назад

    Koon recipe cheyyamo

  • @sabnakunukki9089
    @sabnakunukki9089 2 года назад +1

    👌👌👌👌👌

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 года назад

    സുപ്പർ

  • @thumkeshp3835
    @thumkeshp3835 2 года назад +1

    👍👍

  • @priyas3369
    @priyas3369 2 года назад

    👌

  • @sindusanthosh5984
    @sindusanthosh5984 2 года назад

    👌👌🙏🙏🙏

  • @babykurup1831
    @babykurup1831 2 года назад

    പഞ്ഞ കർക്കിടകം പോയിട്ടു പൊന്നിൻ ചിങ്ങമാസം എല്ലാ ഐശ്വര്യങ്ങളും കൊണ്ട് വരട്ടെ 🙏

  • @sherlyjohnson9349
    @sherlyjohnson9349 2 года назад

    👍

  • @SumaSuma-gx4pr
    @SumaSuma-gx4pr 2 года назад

    Super

  • @neethumolsinu6384
    @neethumolsinu6384 2 года назад

    👌👌👌

  • @anfax_10
    @anfax_10 2 года назад +1

    Simple recipe super 👍

  • @soyasworld2549
    @soyasworld2549 2 года назад

    സൂപ്പർ

  • @farix9934
    @farix9934 2 года назад

    Adipoly

  • @foodieloop5179
    @foodieloop5179 2 года назад +1

    😍

  • @jessythomas561
    @jessythomas561 2 года назад

    Nice

  • @deepamolmani2913
    @deepamolmani2913 2 года назад

    👍🥰🥰

  • @renuvishnu383
    @renuvishnu383 2 года назад

    Adipoli

  • @navasmuhammed3343
    @navasmuhammed3343 2 года назад

    super

  • @hollywoodclips1600
    @hollywoodclips1600 2 года назад

  • @ItzMeAmaluz
    @ItzMeAmaluz 2 года назад

    🤤🤤🤤🤤

  • @LiginVarghese-k2m
    @LiginVarghese-k2m 3 месяца назад

    WD

  • @dpbiju
    @dpbiju 2 года назад

    ചേട്ടാ ഷാർജാ ഷേക്ക് കുടിച്ചത് പോലെ മനസ്സിന് വല്ലാത്ത കുളിർമ

  • @delmajose8626
    @delmajose8626 2 года назад

    Adipodi

  • @lekhas2619
    @lekhas2619 2 года назад

    Sooper

  • @omanasasi9723
    @omanasasi9723 2 года назад

    Super👌👌

  • @Seenasgarden7860
    @Seenasgarden7860 2 года назад +1

    👌👍👍

  • @s4youtips
    @s4youtips 2 года назад

    Super

  • @pramodvolga3719
    @pramodvolga3719 2 года назад

    ❤️

  • @swancreations8773
    @swancreations8773 2 года назад

    Super

  • @sheeba1471
    @sheeba1471 2 года назад

    👌👌👌

  • @muhammedsanin6542
    @muhammedsanin6542 2 года назад

    Super