എൻടെ എക്സ്പീരിയൻസ് 98 ഇൽ പറഞ്ഞത് കൃത്യമായി ഭലിച്ചു. ഇവർ പണം ഉണ്ടാക്കാനല്ല ഇരിക്കുന്നത് വിമർശിക്കുന്നവർ വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത് . ഞാൻ ഇവരുടെ പ്രവചനം സത്യമാണെന്നു സാക്ഷ്യപെടുത്തുന്നു
ആരും തന്നെ ഇത്രയും ദൂരം അന്വേഷിച്ചു പോവണം എന്നില്ല. നമ്മുടെ നാട്ടിലും.. ഇതിലും നല്ല ജ്യോതിഷൻ ഉണ്ടാകും. എന്റെ അനുഭവത്തിൽ നിന്നും ആണ് പറയുന്നത്. പണ്ടത്തെ പാരമ്പര്യം മാത്രമേ ഇവർക്കൊള്ളൂ.ഒരു മനുഷ്യനോട് എങ്ങനെ മര്യാദക് പെരുമാറാം എന്ന് പോലും അറിയാത്ത ജ്യോതിഷൻ ആണ് ഇപ്പോഴത്തെ തലമുറയിൽ ഒള്ളത്.മറ്റൊരാളുടെ സമയത്തിന് യാതൊരു വിലയും നൽകുന്നില്ല എന്നതാണ് വിഷമം.👎👎👎👎
പേരും പ്രശസ്തിയും മാത്രമേയുള്ളൂ ഉള്ളൂ പ്രവചനം സാധാരണ നമ്മുടെ നാടുകളിൽ ഇതിനേക്കാളും നന്നായി പറയുന്ന ആളുകൾ ഉണ്ട് വെറുതെ ഇത്രയും ദൂരം താണ്ടി പോയിട്ട് വലിയ കാര്യമൊന്നുമില്ല ഇല്ല എൻറെ അനുഭവത്തിൽ പണ്ടത്തെ ആ പ്രശസ്തി മാത്രമേയുള്ളൂ ഞാൻ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എങ്കിലും എൻറെ അഭിപ്രായത്തിൽ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് വാക്യം ഇവിടെ ഉപയോഗിക്കുന്നു അതായത് നമ്മുടെ നാട്ടിൽ തന്നെ പ്രശസ്തിയിൽ ഉള്ള നല്ല പ്രശ്നക്കാരെ കാണുന്നതാണ് ഉത്തമം
ശരിക്കും പാഴൂർ പടിപ്പുര യെക്കാളും പാരമ്പര്യവും പഴക്കവും മുരുകൻ ആൽ ജ്യോതിഷ കുടുംബത്തിനാണ് ഇന്നും അവിടെ ജ്യോത്സ്യന്മാർ ഉണ്ട് കണിയാൻ സമുദായവും നിലനിൽക്കുന്നുണ്ട്
ആ പര്യാമ്പരത്തിൽ പെട്ട ഒരു കണിയാൻ ആയിരുന്നു എന്റെ മുത്തച്ഛന്റെ അച്ഛൻ. മുത്തച്ഛൻ എല്ലാം നന്നായി ഗെണിച്ചു പറയുമായിരുന്നു. പക്ഷെ മക്കളും മക്കളുടെ മക്കളും ഒക്കെ ആയി ആ പര്യാമ്പരത്തെ നശിപ്പിച്ചു കളഞ്ഞു. പാഴൂർ പടിപ്പുരയിൽ നിന്ന് തെക്കോട്ടു പോന്ന കണിയാന്റെ പരമ്പരയിൽ പെട്ടവരാണ് എന്റെ അച്ഛന്റെ വീട്ടുകാർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നും കരിമണ്ണൂർ ദേശത്തു പാഴൂർ എന്ന് പറയുന്ന സ്ഥലം ഉണ്ട്. ഒന്നും അതിന്റെതായ രീതിയിൽ നോക്കാതെ മുച്ചുടും മുടിഞ്ഞ കുറെ കണിയാൻ മാർ അവിടെ ഉണ്ട്. അവർ പാഴൂർ നിന്നും എങ്ങനെയോ അവിടെ വന്നു പെട്ട കണിയാൻ മാരേന്ന് പറയുന്നു. അറിയില്ല. എന്തായാലും മുച്ചുടും മുടിഞ്ഞ കുറെ കണിയാന്മാർ അവിടെ ഉണ്ട്. അതിൽ ഒരു കണ്ണി എന്റെ അച്ഛൻ ആണ്. ശരിയോ തെറ്റോന്നു അറിയില്ല. എനിക്ക് പറഞ്ഞു കേട്ട അറിവേ ഉള്ളു
According to science : battathiri oru aliean ano 🙂!!?
എൻടെ എക്സ്പീരിയൻസ് 98 ഇൽ പറഞ്ഞത് കൃത്യമായി ഭലിച്ചു. ഇവർ പണം ഉണ്ടാക്കാനല്ല ഇരിക്കുന്നത് വിമർശിക്കുന്നവർ വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത് . ഞാൻ ഇവരുടെ പ്രവചനം സത്യമാണെന്നു സാക്ഷ്യപെടുത്തുന്നു
അതെ നമ്മൾ കൊടുക്കുന്ന പണം
അല്ലാതെ അവർ ചോദിച്ചു വാങ്ങില്ല
🙏🙏🙏🙏
👍
ആരും തന്നെ ഇത്രയും ദൂരം അന്വേഷിച്ചു പോവണം എന്നില്ല. നമ്മുടെ നാട്ടിലും.. ഇതിലും നല്ല ജ്യോതിഷൻ ഉണ്ടാകും. എന്റെ അനുഭവത്തിൽ നിന്നും ആണ് പറയുന്നത്. പണ്ടത്തെ പാരമ്പര്യം മാത്രമേ ഇവർക്കൊള്ളൂ.ഒരു മനുഷ്യനോട് എങ്ങനെ മര്യാദക് പെരുമാറാം എന്ന് പോലും അറിയാത്ത ജ്യോതിഷൻ ആണ് ഇപ്പോഴത്തെ തലമുറയിൽ ഒള്ളത്.മറ്റൊരാളുടെ സമയത്തിന് യാതൊരു വിലയും നൽകുന്നില്ല എന്നതാണ് വിഷമം.👎👎👎👎
Correct ആണ്.. എനിക്കും അനുഭവം
Correct aaanu... They don't know how to behave..
Eithihyamala by kottarathil sankunni describes another story on this related to Aswini devas
എൻറ്റെ സ്വന്തം നാട് പാഴൂർ
sound set allaaa
🙏🌹Congratulations 🌹🙏
❤❤❤❤❤
POOYAM LOVE❤❤❤❤
Good
പേരും പ്രശസ്തിയും മാത്രമേയുള്ളൂ ഉള്ളൂ പ്രവചനം സാധാരണ നമ്മുടെ നാടുകളിൽ ഇതിനേക്കാളും നന്നായി പറയുന്ന ആളുകൾ ഉണ്ട് വെറുതെ ഇത്രയും ദൂരം താണ്ടി പോയിട്ട് വലിയ കാര്യമൊന്നുമില്ല ഇല്ല എൻറെ അനുഭവത്തിൽ പണ്ടത്തെ ആ പ്രശസ്തി മാത്രമേയുള്ളൂ ഞാൻ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എങ്കിലും എൻറെ അഭിപ്രായത്തിൽ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് വാക്യം ഇവിടെ ഉപയോഗിക്കുന്നു അതായത് നമ്മുടെ നാട്ടിൽ തന്നെ പ്രശസ്തിയിൽ ഉള്ള നല്ല പ്രശ്നക്കാരെ കാണുന്നതാണ് ഉത്തമം
O
ഞാൻ രണ്ടു തവണ പോയി, രണ്ടു തരത്തിലാണ് ഒരു പ്രസ്നത്തെ കുറിച്ച് പറഞ്ഞത്,no result
താങ്കൾക്ക് പരിചയം ഉള്ള നല്ലത് ennu തോന്നിയ ആരെങ്കിലും ഉണ്ടോ
Njanum poyi onnum paranjilla
Correct
Evideya ee pashoor
Ernakulam Piravom
Consultation fees
4 times no result
കണിയാൻ മാരുടെ പരമ്പര ഇപ്പോളും ഉണ്ടോ?
ശരിക്കും പാഴൂർ പടിപ്പുര യെക്കാളും പാരമ്പര്യവും പഴക്കവും മുരുകൻ ആൽ ജ്യോതിഷ കുടുംബത്തിനാണ് ഇന്നും അവിടെ ജ്യോത്സ്യന്മാർ ഉണ്ട് കണിയാൻ സമുദായവും നിലനിൽക്കുന്നുണ്ട്
@@janthavishan2.984 അത് എവിടെ ആണ്??
ആ പര്യാമ്പരത്തിൽ പെട്ട ഒരു കണിയാൻ ആയിരുന്നു എന്റെ മുത്തച്ഛന്റെ അച്ഛൻ. മുത്തച്ഛൻ എല്ലാം നന്നായി ഗെണിച്ചു പറയുമായിരുന്നു. പക്ഷെ മക്കളും മക്കളുടെ മക്കളും ഒക്കെ ആയി ആ പര്യാമ്പരത്തെ നശിപ്പിച്ചു കളഞ്ഞു. പാഴൂർ പടിപ്പുരയിൽ നിന്ന് തെക്കോട്ടു പോന്ന കണിയാന്റെ പരമ്പരയിൽ പെട്ടവരാണ് എന്റെ അച്ഛന്റെ വീട്ടുകാർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നും കരിമണ്ണൂർ ദേശത്തു പാഴൂർ എന്ന് പറയുന്ന സ്ഥലം ഉണ്ട്. ഒന്നും അതിന്റെതായ രീതിയിൽ നോക്കാതെ മുച്ചുടും മുടിഞ്ഞ കുറെ കണിയാൻ മാർ അവിടെ ഉണ്ട്. അവർ പാഴൂർ നിന്നും എങ്ങനെയോ അവിടെ വന്നു പെട്ട കണിയാൻ മാരേന്ന് പറയുന്നു. അറിയില്ല. എന്തായാലും മുച്ചുടും മുടിഞ്ഞ കുറെ കണിയാന്മാർ അവിടെ ഉണ്ട്. അതിൽ ഒരു കണ്ണി എന്റെ അച്ഛൻ ആണ്. ശരിയോ തെറ്റോന്നു അറിയില്ല. എനിക്ക് പറഞ്ഞു കേട്ട അറിവേ ഉള്ളു
പൈസ ചോദിച്ചു വാങ്ങുന്ന ആളാണ്
Ithokke cash undakkanulla paripadi aanu...
ഒരുവിതം നമ്പുതിരി മാരൊക്കെജന്മം ഇങ്ങനെയാണ്
ഇതു നമ്പൂതിരി അല്ല
മേത്ത...
Its no use going 2 this man my experience is that.... Somehow they got fame through some nonsense that's all there are other who can predict well.....
Hi mr.liju
Can you get in touch with me.
Mr.liju can you share yr contact no to call.need more clarifications.
.l