ഉർവശി നല്ലൊരു നടിയാണ് പക്ഷെ ഈ പരിപാടിയിൽ ആങ്കർ ആയതിനോട് എനിക്കു യോജിപ്പില്ല കാരണം ആദ്യം സ്വന്തം കുടുംബം സന്തുഷ്ട മാക്കണം എന്നിട്ട് മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് ഉപദേശിക്കാം
പിന്നേ നീയാണല്ലേ കോടതി.. അവർ അവരുടെ ജോലി ഏറ്റവും മാന്യമായ് നീതിപൂർവ്വം ചെയ്യുന്നുണ്ട്.അത്രയേ വേണ്ടൂ.അവരുടെ യോഗ്യതയളക്കുന്ന നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്? രണ്ട് പേർക്കിടയിലെ പൊരുത്തക്കേടുകൾ ചികഞ്ഞ് മാർക്കിടുന്നതോ?
ഈ പരിപാടി തുടങ്ങുബോൾ ഉള്ള ജീവിതം സാക്ഷി എന്ന സോങ്‌സ് ഷീല പാടിയത് ആണോ 😁
1:03
"
G gbhyuhuuo
ഉർവശി നല്ലൊരു നടിയാണ് പക്ഷെ ഈ പരിപാടിയിൽ ആങ്കർ ആയതിനോട് എനിക്കു യോജിപ്പില്ല കാരണം ആദ്യം സ്വന്തം കുടുംബം സന്തുഷ്ട മാക്കണം എന്നിട്ട് മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് ഉപദേശിക്കാം
Jamshi Kannur അവരുടെ ജോലി അവർ ഭംഗിയായി ചെയ്യുന്നുണ്ടല്ലോ.. പിന്നെന്നാ
Avar avarude joli cheunnu
Urvvasi chechiku enthado problem. First than nannavedo
നിനക്ക് യോജിപ്പില്ലെങ്കിൽ രണ്ട് ഉണ്ടയാണ്
ഓട്ര
പിന്നേ നീയാണല്ലേ കോടതി..
അവർ അവരുടെ ജോലി ഏറ്റവും മാന്യമായ് നീതിപൂർവ്വം ചെയ്യുന്നുണ്ട്.അത്രയേ വേണ്ടൂ.അവരുടെ യോഗ്യതയളക്കുന്ന നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്?
രണ്ട് പേർക്കിടയിലെ പൊരുത്തക്കേടുകൾ ചികഞ്ഞ് മാർക്കിടുന്നതോ?