മോദിത്വം തുടരാനുള്ള ശ്രമങ്ങൾക്ക് ആയുസ്സുണ്ടോ? | Modi 3.0 | NDA Government | The AIDEM Interactions

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നരേന്ദ്രമോദി നയിക്കുന്ന മൂന്നാം ദേശീയ ജനാധിപത്യ സർക്കാരിൽ ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുന്ന സ്വാധീനങ്ങളും പ്രത്യാഘാതങ്ങളും എന്തൊക്കെയാണ്?
    സർക്കാരിന്റെയും 18ാം ലോകസഭയുടെയും ആദ്യ ദിവസങ്ങളിൽ മോദിയുടെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെ തുടർച്ചയാണ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അടിവരയിടാനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
    ലോകസഭാ സ്പീക്കറെയും രാഷ്ട്രപതിയേയും ഈ ശ്രമത്തിൽ സജീവ കൂട്ടാളികൾ ആക്കാനും മോദി-ഷാ ദ്വയം ശ്രമിക്കുന്നതായി കാണാം.
    ഈ ശ്രമങ്ങളുടെ അർത്ഥവും വ്യാപ്തിയും അത് ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനങ്ങളും വിലയിരുത്തുകയാണ് ഈ ഐഡം-രിസാല അപ്ഡേറ്റ് ഇൻ്ററാക്ഷനിൽ.
    For more stories, visit: theaidem.com/a...
    Follow us: / the.aidem
    Follow us: Twitter: / the_aidem
    Like us: Facebook: / the.aidem
    #SubscribeNow #TheAIDEM

Комментарии • 33

  • @marykuttydas1734
    @marykuttydas1734 2 месяца назад +3

    👍

  • @muhammadkunhikk
    @muhammadkunhikk 2 месяца назад +4

    ഇന്ത്യയെ പരിഷ്കൃത രാജ്യത്തിൽ നിന്ന്, അപരിഷകൃത രാജ്യത്തിലേക്കു തള്ളി നീക്കിയ, ബിജെപി യെയും rss നെയും തുടച്ചു നീക്കേണ്ടത് ഇന്ത്യ ജനതയുടെ അത്യാവശ്യമാണ്.

  • @venkiteshkrishnan3566
    @venkiteshkrishnan3566 2 месяца назад +1

    Very insightful

  • @lalugeorgegeorge3686
    @lalugeorgegeorge3686 2 месяца назад

    Excellent analysis

  • @user-co9ok5dc7s
    @user-co9ok5dc7s 2 месяца назад +1

    100Aayus

  • @mohammedreneem2246
    @mohammedreneem2246 2 месяца назад

    Good

  • @venkiteshkrishnan3566
    @venkiteshkrishnan3566 2 месяца назад

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 месяца назад +1

    ജനാധിപത്യം യഥാർത്ഥ ത്തിൽ അവസാനിച്ചു. പക്ഷെ ജനങ്ങൾ ഇത്രയും അവസരം നൽകിയത് കൊറോണ വന്ന ഒരു വ്യത്യസ്ത കാലം വന്നത് കൊണ്ടായിരുന്നു, അല്ലെങ്കിൽ ഈ എലെക്ഷനിൽ തന്നെ മോഡി യുഗം അവസാനിച്ചേനെ...

  • @ravindranpaicatte1315
    @ravindranpaicatte1315 2 месяца назад

    Ella choryanmaarum thudangiyallo mashtishka prakchaalanam.wish you goodluck

  • @anupinkumar7398
    @anupinkumar7398 2 месяца назад +2

    Bjp can't be defeated.
    Some manipulation happened only in UP....MAHARASHTRA....IE ALL...

  • @joypeter2471
    @joypeter2471 2 месяца назад +1

    Emergency was constitutional as it was o e of the articles within and it was withdrawn after 20 months😊

  • @Noushad-sr2gh
    @Noushad-sr2gh 2 месяца назад +1

    എല്ലാംപ്ലാനഡ് ആണ്. 5വർഷം മോദിതന്നെ ഭരിക്കും. സെലക്ക്റ്റഡ് സ്പീക്കർ കാര്യങ്ങൾ തീരുമാനിക്കും. വേണ്ടിവന്നാൽ പ്രതിപക്ഷതെ മുഴുവൻ പാർലിമെന്റിൽ നിന്നും പുറത്താക്കും.

  • @cherian516
    @cherian516 2 месяца назад +1

    Democracy in India is slaughtered .
    Modi is very dull now. Crookedness & wickedness will not work.

  • @joypeter2471
    @joypeter2471 2 месяца назад +1

    India Gandiji emergency was strongly supported by RSS. They written letters of support fir emergency by RSS.

  • @VenugopalanKMcpiml
    @VenugopalanKMcpiml 2 месяца назад

    Editing issues there .

  • @manitg7943
    @manitg7943 Месяц назад

    😂😂😂😂😂

  • @muhammadkunhikk
    @muhammadkunhikk 2 месяца назад +1

    മോഡിക്ക് പെറ്റു പെരുകുന്നവരെ കണ്ടു കിട്ടിയോ?

    • @ramlabeevi3185
      @ramlabeevi3185 2 месяца назад

      💜💙💜 പെറ്റു പേരുകാതിരിക്കാൻ മോഡി ഭാര്യയെ തന്നെ
      ഉപേക്ഷിച്ചു..... 💜💙💜

  • @cherian516
    @cherian516 2 месяца назад

    Who is pappu now? See modi's face😂😂

  • @abhijiths4193
    @abhijiths4193 2 месяца назад

    system full epol rss aayrikum . aaru adikarthil vanaalum aa system niyathrikum

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 2 месяца назад

    Democracy only will exist and last as the religion has gone away a way back of 30 or 40 years. Bringing back of that is the vision and selfishness of certain people for their protection by others, and common people will not have any benefit out of that , only the organisers will have all the advantages and benefits. The honey will be taken away by the organisers and people will get only prasadam.

  • @a.kkumar260
    @a.kkumar260 2 месяца назад +1

    പപ്പുത്വം ഉള്ളപ്പോൾ മോഡിത്വം ഇല്ലാതെ പറ്റില്ലല്ലോ തിരുമഢമാപ്രാസേ......😏

  • @georgekunnel7640
    @georgekunnel7640 2 месяца назад

    10 years modi chacha ka standup comedy kandu rasicha bjp karku kothi thirnilla yennu thonnunnu .?

  • @sivaprasad5502
    @sivaprasad5502 2 месяца назад +1

    രാഹുൽ ഗാന്ധി ചിന്തിക്കണം.
    ഈ പ്രാവശ്യം ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡ്, ജൂൺ അഞ്ചിന് 8500 രുപ അക്കൗണ്ടിൽ, ഭഡഭട്ടു, ഭട ഭട്ടു പറഞ്ഞു
    അമ്മുമ്മ എടുത്തു ഭരണ ഘടനാ ബുക്കു പാതമ്പുറത്തു വച്ചിട്ടു അടിയന്തിരാവസ്ഥ
    കൊണ്ടുവന്നു. ആ ബുക്കും പൊക്കി കാണിച്ചും, മുസ്ലിങ്ങളെ
    ഓടിക്കും, ഹിന്ദു രാഷ്ട്രം കോണ്ടു
    വരും, ഭരണ ഘടനയിൽ മറ്റും ദേശ വിദേശ ചാനലുകൾ
    വഴി പ്രോപണ്ട ഉണ്ടാക്കി. ഇനി 2029 എന്തു പറഞ്ഞു വോട്ട് വാങ്ങും. ആദ്യം ഫ്രീ കൊടുക്കുക
    പിന്നെ ടാക്സ് കൂട്ടുക. ജനങ്ങൾക്കു മനസിലായി സായിപ്പിൻ്റെ
    തട്ടിപ്പ്. ഒബിസി പറയുക 4 എംപി
    സീറ്റ് ഒപ്പിച്ചു എടുക്കുക.

  • @muhammadkunhikk
    @muhammadkunhikk 2 месяца назад

    മോഡിക്ക് എത്ര മംഗളസൂത്രുകൾ കിട്ടി?