യിസ്രായേൽ ഇനിയും

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 71

  • @AbdulNazar-q9h
    @AbdulNazar-q9h 5 месяцев назад +28

    ഇസ്രയേൽന്റെ സ്ഥാനത്ത് വേറേതെങ്കിലും അറബി രാജ്യമായിരുന്നെങ്കി ഐക്യരാഷ്ട്ര സഭയുടെ പേരും പറഞ്ഞ് എല്ലാ വരും കൂടി യുദ്ധം ചെയ്തേനെ

    • @LatheefMavilakkandy
      @LatheefMavilakkandy 5 месяцев назад

      👍👍👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @noushadnoushad1877
    @noushadnoushad1877 5 месяцев назад +14

    താങ്കൾ ആരുമായി കൊള്ളട്ടെ!സംസാര ശൈലി എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️

  • @creativestyle7358
    @creativestyle7358 5 месяцев назад +15

    യേശു പ്രതിവചിച്ചു: ഇതാണ്‌ ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ്‌ ഏക കര്‍ത്താവ്‌.
    നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്‌മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണ ശക്‌തിയോടുംകൂടെ സ്‌നേഹിക്കുക.
    മര്‍ക്കോസ്‌ 12 : 29-30
    -----------
    മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ തന്നെയാണ് അല്ലാഹു എന്നു ജല്‍പിച്ചവര്‍ സത്യനിഷേധികളായിരിക്കുന്നു, തീര്‍ച്ച. എന്നാല്‍ മസീഹ് പറഞ്ഞത് ഇതായിരുന്നു: ഇസ്രയേല്യരേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ ആരാധിക്കൂ; അവനോടാരെങ്കിലും എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നു എങ്കില്‍ അയാള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്(72-74/5.ഖുർആൻ)

    • @Asadullah-v3k
      @Asadullah-v3k 5 месяцев назад

      ബൈബിളിൽ ഖുറാനിൽ പറയുന്ന ഇസ്രാഈല്യർ എന്നത് ഇന്ന് ഇസ്രാഈലിൽ കാണുന്ന സയോണിസ്റ് തീവ്രവാദികൾ അല്ല അല്ല.. മറിച്ചു യാക്കോബിന്റെ സന്തതികൾ ആണ് ഇസ്രായേലിയാർ എന്നു പറയുന്നത് ഇന്ന് ഇസ്രായേൽ കാണുന്നത് ജൂത സയോണിസ്റ് തീവ്രവാദി കൾ ആണ്

    • @saleemkps3080
      @saleemkps3080 5 месяцев назад +1

      ഈശോ പറഞ്ഞത് ദൈവത്തെ ആരാധിക്കാനാണ്.അതാണ് ശരി.

    • @aleemaali9454
      @aleemaali9454 4 месяца назад

      യൂദന്മാരുടെ പരാജയത്തിന് ശേഷമല്ലാതെ ഈ ലോകം അവ വാറിക്കുകയില്ല.

    • @TheIslamov
      @TheIslamov 4 месяца назад

      ​@@saleemkps3080. Exactly. Worship God only. Respect and follow the prophets

  • @Haneefa-yr8zu
    @Haneefa-yr8zu 5 месяцев назад +5

    ഏതാനും വർഷങ്ങൾക്കുള്ളിൽ ഉന്മൂലനം ചെയ്യപ്പെടും, ഇസ്രായേൽ.

  • @noushadarc3825
    @noushadarc3825 5 месяцев назад +13

    രണ്ടു രാജ്യം ഉണ്ടാവട്ടെ... സമാധാനം പുലരട്ടെ. പക്ഷെ സയണിസം സമ്മതിക്കില്ല. അവറ് ഗ്രേറ്റ്‌ ഇസ്രേൽ മനസ്സിൽ സൂക്ഷിക്കുന്നവർ ആണ്

  • @joshypjoseph5738
    @joshypjoseph5738 5 месяцев назад +1

    Thank you sir, very good explanation. യിസ്രായേലിനു ആരും സഹായം ഇല്ലാതെ വരും എന്ന പ്രവചന നിവൃത്തിയിലേക്കു കാര്യങ്ങൾ വളരെ വേഗം നീങ്ങിക്കൊണ്ടിരിക്കുന്നു

  • @HussainMundakayam
    @HussainMundakayam 5 месяцев назад +13

    സാറിന്റെ നീരീക്ഷണം ശരിക്കും ശരിതന്നെ. ചരിത്രത്തിൽ നിന്നും ഭരണാധികാരികളും രാജ്യങ്ങളും ചരിത്രസംഭവങ്ങൾ ഉൾകൊള്ളാതെ പോകുന്നതാണ് മിക്കപരാജയങ്ങൾക്കും കാരണം. നമ്മളെ പോലെ തന്നെയാണ്മറ്റുള്ളവരും എന്നു കരുതുമ്പോൾ മാത്രമാണ് അവൻ യഥാർത്ത മനുഷ്യൻ ആകുകയുള്ളൂ.

  • @muhammedkv5704
    @muhammedkv5704 5 месяцев назад +23

    ഹമാസ്ഒരിക്കലുംസ്ത്രീകളെറാപ്പ്ചെയ്യില്ല പുറത്ത് വന്നവീഡിയൊഫൈക്കായിരുന്നു

  • @MuhammedAliNeelampara
    @MuhammedAliNeelampara 5 месяцев назад +20

    ഒക്ടോബർ 7 ന് ഹമാസ് സ്ത്രീകളെ റേപ് ചെയ്തെന്നും കുട്ടികളെ കൊന്നെന്ന മുള്ള വാർത്തക്ക് ഏതെങ്കിലും ഒരു തെളിവ് ഒരു മാദ്ധ്യമവും കാണിച്ചിട്ടില്ല ഇസ്റായിൽ മാദ്ധ്യമൺഉണ്ടാക്കിയ നുണ കഥ കേരളത്തിലെ goodness Tv. മറുനാടൻ സാജൻ എന്നിവരൊക്കെ 'ആഘോഷമാക്കി
    പിന്നീട് കുട്ടികളോടും സ്ത്രീകളോടും എങ്ങിനെയാണ് പെരുമാറേണ്ടത് ലോകത്തിന് കാണിച്ചു കൊടുത്തു

  • @0557630
    @0557630 4 месяца назад

    എല്ലാ രാജ്യങ്ങളും നല്ല രീതിയിൽ ഇപ്പോൾ വളർന്നിട്ടുണ്ട്.. പക്ഷേ അവനവന്റെ കാര്യം നോക്കി ജീവിക്കണം.. മറ്റു രാജ്യത്തിൽ കയറി ചൊറിയാൻ പോകുമ്പോഴാണ് നല്ല തിരിച്ചടി കിട്ടുന്നത് അതാണ് ഇവിടെയും സംഭവിച്ചത്...

  • @noushads6310
    @noushads6310 5 месяцев назад +5

    🌹🌹🌹🌹🌹ഹാമാസ്

  • @AnuAnshif-uq4ne
    @AnuAnshif-uq4ne 5 месяцев назад +1

    ഇല്ല രാജകന്മാരുടെയും രാജാവാനീ അള്ളാഹു അവൻ എല്ലാം കണ്ടുകൊണ്ടിരിക്കുന്നു

  • @SulaimanVm-m4j
    @SulaimanVm-m4j 5 месяцев назад

    സാർ പറഞ്ഞത് ശരിയാണ്. മതവിശ്വാസികൾ വേറെ മതഭ്രാന്തൻമാർ, മതത്തെ ചൂഷണം ചെയ്യുന്നവർ വേറെ. നമ്മുടെ രാജ്യത്ത് ഏകസഹോദരൻമാരെ പോലെ, നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക, അയൽക്കാർ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവൻ വിശ്വാസിയല്ല. ഇത് ആത്മാത്ഥമായി ഉൾക്കൊണ്ട വരാണ് വിശ്വാസികൾ... കൊലആസ്വദിക്കുന്നവർ ഒരു കാലത്തും വിജയിക്കില്ല. ചരിത്രം സാക്ഷി അവർ ചവറ്റുകൊട്ടയിലാണ്. സത്യം ലോകത്തോടെ ചങ്കുറ്റത്തോടെ പറയുന്ന സാറിന് അഭിനന്ദനങ്ങൾ... ഇസ്റായിൽ അവരെ സപ്പോട്ട് ചെയ്യുന്നവരും കൊല ആസ്വദിക്കന്നവരാണ്. അവർ തെറ്റായ വഴിയിൽ. വിജയിക്കില്ല

  • @azeezchockli6964
    @azeezchockli6964 5 месяцев назад

    👍👍👍

  • @VmohamedAli
    @VmohamedAli 5 месяцев назад +8

    വസ്തു നിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തുന്ന സാറിന് ദൈവം ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. കേരളത്തിലെ ക്രിസംഘികൾ താങ്കളെ കണ്ടു പഠിക്കട്ടെ 👌😊

  • @riyazmohammad5364
    @riyazmohammad5364 5 месяцев назад +2

    In sha ALLAH...
    World going to end stage..
    A waiting for emam Mahdi and ESA prophet ❤

  • @khamar2955
    @khamar2955 5 месяцев назад +3

    യഥാർഥ്യബോധത്തോടെ വിശകലനം ചെയ്യുന്നു, സത്യം ഉൾ

    • @khamar2955
      @khamar2955 5 месяцев назад

      സത്യവും ആഗ്രഹവും ഒന്നാകാൻ കഴിയണമെന്നില്ല

    • @misbahminna.rufaidavlog465
      @misbahminna.rufaidavlog465 5 месяцев назад

      തേങ്ങ ,ഹമാസ് റേപ്ചെയ്താ എന്നാ ഇയാള് ,അതൊക്കെ പ്രോഗണ്ട ആയിരുന്നു എന്നാണു പത്രങ്ങള്‍ ,,ഇയാള്‍ക് അതൊക്കെ സത്യം പോലും

  • @Nazzerhussain-s4r
    @Nazzerhussain-s4r 5 месяцев назад +1

    സാർ പറയുന്നത് 100 % ശരിയാണ്

  • @saleemkps3080
    @saleemkps3080 5 месяцев назад

    സാർ പറഞ്ഞത് സത്യമാണ്. രണ്ടു ദിവസം കൊണ്ട് ഹമാസിന്റെ മൂക്ക് ചീന്താൻ ചെന്ന ഇസ്രായേൽ മൂക്കില്ലാതെ നിൽക്കുന്നു. സാറിനെ ആദരിക്കുന്നു. എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നില്ല -ഫലസ്തീൻ സ്വാതന്ത്ര്യ സമര സേനാനികളായ ഹമാസിനെ ഭീകരർ എന്നു പറയുന്നവ പോലെയുളളവ.
    എങ്കിലും തനിക്ക് സത്യമെന്ന് തോന്നുന്നത് മാന്യമായ ശൈലിയിൽ താങ്കൾ പറയുന്നു.താങ്കൾക്ക് നന്മകൾക്കായി അല്ലാഹുവോട് - യഹോവ യോട് - പ്രാർത്ഥിക്കുന്നു. ദൈവം നന്മ പ്രദാനം ചെയ്യട്ടെ. ആമീൻ 🤲

  • @rashidp.t4245
    @rashidp.t4245 5 месяцев назад

    👍🏻👍🏻god bless you

  • @aliperingatt
    @aliperingatt 5 месяцев назад

    👍💐💚

  • @unnigl8002
    @unnigl8002 5 месяцев назад +1

    Vasthuthakal seriyayirikke angane thanne sumpavikkum... Sir.

  • @mohdiqbal13
    @mohdiqbal13 5 месяцев назад +5

    താങ്കളുടെ കാഴ്‌ച്ചപ്പാട് സ്വാഗതാർഹം. പക്ഷെ western മീഡിയ പറഞ്ഞ കള്ള കഥ (സ്ത്രീകളെ റേപ്പ് ചൈതു എന്ന) താങ്കൾ സത്യാവസ്ഥ ഒന്ന് കൂടി പരിശോധിക്കണം. Thank You.

  • @sajeeva3088
    @sajeeva3088 5 месяцев назад +3

    സത്യസന്ധമായ വിലയിരുത്തൽ💯🔥

  • @ynptyty
    @ynptyty 5 месяцев назад

    Sound Not Sufficient , Please see to it...

  • @hashimnh9089
    @hashimnh9089 5 месяцев назад

    Samaadhanam ennundakum akkaryathil enthanu abiprayam

  • @ahmedkabeer79
    @ahmedkabeer79 5 месяцев назад +3

    🇵🇸✅

  • @abdumohamed1942
    @abdumohamed1942 5 месяцев назад +2

    സത്യ സന്ധമായി കാര്യങ്ങൾ പറയുന്ന ഒരു ക്രിസ്ത്യാനിയെ യായി ഞാൻ താങ്കളെ മാത്രമെ കാണുന്നുള്ളൂ

  • @hashikbins1074
    @hashikbins1074 4 месяца назад

    Free Free Palasteen❤

  • @mccp6544
    @mccp6544 5 месяцев назад +2

    സംഘികൾ ആഗ്രഹിക്കുന്നുണ്ട് sir

  • @abdlatif-fm9mf
    @abdlatif-fm9mf 4 месяца назад

    മോസസ് ജീസസ് മുഹമ്മദ് ഇവരെ അക്ഷരം പ്രതി ഫോളോ ചെയ്യുന്നത് ഹമാസ് ആണ്. ഇസ്രയെൽ തിന്മയെ പ്രതിനിധികരിക്കുന്നു. ഇസ്രയെൽ അന്തകാലത്ത് ദൈവത്തിന്റെ ജനത ആയിരുന്നു. ഇന്ന് ഹമാസ് തിരഞ്ഞെടുകപെട്ട ജനത. പാരമ്പര്യമുസ്ലികളും ചവറ്റു കൊട്ടയിൽ ദൈവം എറിഞ്ഞു. ഹമാസ് തിരെഞ്ഞെടുകപ്പെട്ട ജനത.അക്ഷരം പ്രതി അവർ ഖുർആൻ ഫോളോ ചെയ്യുന്നു. ഹമാസ് റേപ് ചെയ്തു എന്ന് പറഞ്ഞത് നുണ

  • @saiju.rrasheed1089
    @saiju.rrasheed1089 5 месяцев назад

    They may win against palasthen,when they attain the same level of palasthen.
    Every continents are rich with different precious things for a delicious life,if they are not comparing with others,and vice versa ...as their natural resources/precious materials/man power/population/calm and quiet life/cultural youths/religious/humanity/science....but thoughts, mind,dresses,cast, religious, speeches....etc different,but basic needs have no language,such as hungry,thirsty,sex,praying,sympathy,angry, fearing, threatening....etc.but.....
    Man is developed only through, awareness ....about themselves,their situation, origin, existence,.... science is more studied about it.but not going beyond a limitation is a fact.
    Science/development don't go to these poverty places of countries which has many precious materials under earth.Their developments are only in their dresses.science developed as,only to make money easier ways take money.weapons, domination....are various disciplines for it.Ifvtheir is a mutual understanding/respect/consideration....it is not possible.
    Israel may find any thing from those peoples,they may get it later.
    Don't fale due to provocations and egos, you are necessary for us.
    Praying for health and prosperity.❤ expect pray for me. Wishes

  • @abdullamadathil4203
    @abdullamadathil4203 5 месяцев назад

    Every man has a right to live this world.israel and palestine same.I think you say truth.God see but waits

  • @abdullamadathil4203
    @abdullamadathil4203 5 месяцев назад

    What is the root cause of this situation.I cannot agree with Hamas' doings in israel.same way israel doing in ghasa and palestine

  • @abdulsherif6002
    @abdulsherif6002 5 месяцев назад

    റേപ്പ് വാർത്ത തെറ്റ്.

  • @anvar413
    @anvar413 5 месяцев назад

    Among the mentions of hamas. I saw a reference to raping women and harassing the elderly, but I could not find such an allegation in any other media.

  • @shainybabu
    @shainybabu 5 месяцев назад

    സാറിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കുന്നു. ഇസ്രായേലിനു ഗാസയിൽ നിന്നുള്ള wayout നു സുരക്ഷിതമായ വഴി ഉണ്ട്‌ . അന്താരാഷ്ട്ര കോടതിയും ലോകരാജ്യങ്ങളും ഹമാസിനോട് അവർ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലിന്റെ പൗരന്മാരെ വിട്ടുകൊടുക്കാൻ പറയുമോ ??...
    അങ്ങിനെ പറഞ്ഞാൽ ... അക്കാര്യം നടന്നാൽ .. നിരപരാധികളുടെ രക്തം ചൊരിയുന്നത് അവിടെ അവസാനിക്കും .
    പരസ്പരം കൊല്ലുന്നതു ആരായാലും അത് തുടരണമെന്നുള്ളത് മറ്റു രാജ്യങ്ങളുടെ നിലനിൽപിന് ആവശ്യമാണ് .😳😳😳😳

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 5 месяцев назад +1

    ഗസ്സ അതൊരു സംഭവം ആയിരിക്കും ആരും ഇല്ലാത്തർക്ക് പടച്ചോൻ ഉണ്ടാവും. എല്ലാം ആയുധം ഉപയോഗിച്ച്. ശരണം അള്ളാഹു മാത്രം. ഉക്രൈൻ റഷ്യ തകർന്നില്ലേ അതു വലിയ രാഷ്ട്രം.

  • @tvmm9689
    @tvmm9689 5 месяцев назад +2

    സൂപ്പർ 🌹🌹🌹🌹

  • @Saleemreem-vn3jc
    @Saleemreem-vn3jc 5 месяцев назад

    ❤️❤️❤️❤️❤️🇵🇸🇵🇸

  • @user-mo432Sameer
    @user-mo432Sameer 4 месяца назад

    അവതരിപ്പിച്ചത് വളരെ സത്യമാണ് 👍👍😍😍 പക്ഷേ ഹമാസ് സ്ത്രീകളെ റേപ്പ് ചെയ്തിട്ടില്ല അത് ഫേക്ക് വിഡിയോയും ഫേക്ക് ന്യൂസുമായിരുന്നു 👆