പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിനു മനുഷ്യന്റെ രൂപം ആണോ? നരഭോജികളായ ഗുഹാരിബോസ് പോലുള്ള മനുഷ്യ സമൂഹം ഇന്നുമുണ്ടെന്നാണു പറയുന്നത്. അവരും മനുഷ്യരാണ്. ദൈവത്തിനു മനുഷ്യൻ കണ്ടിട്ടില്ലാത്ത മറ്റേതെങ്കിലും ഗ്രസവാസിയുടെ രൂപമായിക്കൂടെ? 6,00,000,00 വർഷം ഭൂമിയെ ഭരിച്ചത് ജുറാസിക് ജീവികളായിരുന്നുവല്ലോ? അന്നത്തെ ദൈവം എങ്ങനെയായിരുന്നി രിക്കാം?!..
ഭുമിയിലേ സാത്താന്മാർ / പിശാശുക്കൾ മതപുരോഹിതന്മാർ ? ഇന്നേവരെയാരും കണ്ടിട്ടില്ലാത്ത ദൈവങ്ങളെ വിവിധപേരുകളിൽ അവതരിപ്പിച്ചും തനിപാഷാണ്ടതരങ്ങൾ പഠിപ്പിച്ചും മറ്റും മനുഷ്യരെ ഷണ്ഡന്മാരാക്കി അവരെ നിത്യപാപബോത്തിൽ ആഴ്ത്തി ചിന്താശേഷി നശിപ്പിച്ചു അവർ സ്വർഗ്ഗ / നരക സ്ഥലങ്ങൾ സൃഷ്ട്ടിച്ചു കഥകൾചമച്ചു സ്വർഗത്തിലേക്ക് കടക്കാൻ പാസ്സ് നൽകുന്നവരായി ദൈവത്തിന്റെ ബ്രോക്കെർമാരായി സ്വയം വേഷംകെട്ടിച്ചമഞ്ഞു കള്ളക്കഥകൾ പറഞ്ഞു പഠിപ്പിച്ചു , ബോധപൂർവും മനുഷ്യരെ ഭിന്നിപ്പിച്ചു നിർത്തി നെറ്റിയിൽ വിയർപ്പു പൊടിയാതെ തൻകാര്യം കാണുന്ന കുളയട്ടകൾ !
🙏🏻🙏🏻🙏🏻🙏🏻🙏🏻Excellent
Very good talk
🙏🙏
Anjo 🥳
Amen
പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിനു മനുഷ്യന്റെ രൂപം ആണോ? നരഭോജികളായ ഗുഹാരിബോസ്
പോലുള്ള മനുഷ്യ സമൂഹം ഇന്നുമുണ്ടെന്നാണു പറയുന്നത്. അവരും മനുഷ്യരാണ്.
ദൈവത്തിനു മനുഷ്യൻ കണ്ടിട്ടില്ലാത്ത മറ്റേതെങ്കിലും ഗ്രസവാസിയുടെ രൂപമായിക്കൂടെ?
6,00,000,00 വർഷം ഭൂമിയെ ഭരിച്ചത് ജുറാസിക് ജീവികളായിരുന്നുവല്ലോ? അന്നത്തെ ദൈവം എങ്ങനെയായിരുന്നി
രിക്കാം?!..
ബൈബിൾ അനുസരിച്ച് ദൈവം തൻ്റെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.
ഭുമിയിലേ സാത്താന്മാർ / പിശാശുക്കൾ മതപുരോഹിതന്മാർ ? ഇന്നേവരെയാരും കണ്ടിട്ടില്ലാത്ത ദൈവങ്ങളെ വിവിധപേരുകളിൽ അവതരിപ്പിച്ചും തനിപാഷാണ്ടതരങ്ങൾ പഠിപ്പിച്ചും മറ്റും മനുഷ്യരെ ഷണ്ഡന്മാരാക്കി അവരെ നിത്യപാപബോത്തിൽ ആഴ്ത്തി ചിന്താശേഷി നശിപ്പിച്ചു അവർ സ്വർഗ്ഗ / നരക സ്ഥലങ്ങൾ സൃഷ്ട്ടിച്ചു കഥകൾചമച്ചു
സ്വർഗത്തിലേക്ക് കടക്കാൻ പാസ്സ് നൽകുന്നവരായി ദൈവത്തിന്റെ ബ്രോക്കെർമാരായി സ്വയം വേഷംകെട്ടിച്ചമഞ്ഞു കള്ളക്കഥകൾ പറഞ്ഞു പഠിപ്പിച്ചു , ബോധപൂർവും മനുഷ്യരെ ഭിന്നിപ്പിച്ചു നിർത്തി നെറ്റിയിൽ വിയർപ്പു പൊടിയാതെ തൻകാര്യം കാണുന്ന കുളയട്ടകൾ !
സത്യം ആണ് ബ്രോ👍👍👍
You should read bible first after that only command
@@cousinstrollseh123 അതിൽ എന്ത് തേങ്ങ ഉള്ളത്
Comment section മുഴുവൻ സാത്താന്മാർ ആണല്ലോ 😂
@@akshayeb4813thenga illaa....vajanam und .... Manassilakanam engil vivaram venam....athu daivaam tharanam....paranjittu karyam illaa.....eshoo parayunnathu avashyam ullavaru und....avarkku vendi ullathanu ithuu....ninakk Venda engil nii edukkandaa....
❤❤🙏🙏
Amen