ബഹു ഓർത്തഡോക്സ് അച്ഛനുള്ള മറുപടി (Part 01) Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 30 июн 2024
  • #PastorSajiVarghese_Bengaluru #pentacost #Baptism
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 30 - 06 - 2024
    ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികൻ ചോദിച്ച 12 ൽ അധികം ചോദ്യങ്ങൾക്കുള്ള മറുപടികളിൽ ഒന്നാമത്തെത്
    Credit for
    • WoW 55 | Orthodox Resp...
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4thebrideofchrist

Комментарии • 225

  • @4thebrideofchrist
    @4thebrideofchrist  Месяц назад +11

    കമൻ്റുകൾ എഴുതുന്നവർ പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കേണ്ടതും ഏറ്റവും സഭ്യമായമായ ഭാഷയിൽ എഴുതെണ്ടതുമാണ് 🙏🙏

  • @tsthomasthomas8772
    @tsthomasthomas8772 Месяц назад +4

    നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.
    16 ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു ❤ God bless you

  • @jessy5411
    @jessy5411 15 дней назад +5

    വാദത്തിനുവേണ്ടി സമ്മതിക്കേണ്ട. യേശുക്രിസ്തു കാണിച്ചുതന്ന മാതൃക ചെയ്താൽ മതി.

  • @mathewvalavanal4919
    @mathewvalavanal4919 Месяц назад +1

    Expecting eagerly more and more soul piercing spiritual messages , dear pastor

  • @Maranatha-qz5eb
    @Maranatha-qz5eb Месяц назад +3

    Praise the Lord.. കാര്യങ്ങള്‍ ഇത്ര ലളിതമായ രീതിയില്‍ പറഞ്ഞു കൊടുത്തിട്ടും മനസ്സിലാക്കാന്‍ കൂട്ടാക്കാത്തത് അത്ഭുതം തന്നെ... സത്യത്തെ കൈക്കൊള്ളാതെ, ഭോഷ്കില്‍ പ്രിയപ്പെടുന്ന ഇവര്‍ക്കൊക്കെ വരാന്‍ പോകുന്ന ശിക്ഷാവിധി അതിഭയാനകം!!!

    • @omanarajan6347
      @omanarajan6347 29 дней назад +1

      നിങ്ങൾ കാണിക്കയും പറയുകയും ചെയ്യുന്നതാണ് ഭോഷ്ക് എന്നു ആദ്യ൦ . മനസ്സിലാക്കീട്ടു അത് മാറ്റിക്കളഞ്ഞിട്ട് ദൈവവചനം പഠിച്ചിട്ട് പരിശുദ്ധാത്മാവി൯റ ശക്തിയാൽ വചനം മറ്റളളവ൪ക്ക് പറഞ്ഞു കൊടുക്കാ൯ ശ്രമിക്കു.

    • @omanarajan6347
      @omanarajan6347 29 дней назад +1

      ദൈവവചനം അനുസരിക്കാത്ത ൪ക്കാണ് ശിക്ഷാവിധി എന്നു ആദ്യം മനസ്സിലാക്കുക.

    • @Maranatha-qz5eb
      @Maranatha-qz5eb 29 дней назад +1

      ​@@omanarajan6347ഭോഷ്ക് പ്രവർത്തിക്കുന്നത് ആരാണെന്ന് ആചാരാനുഷ്ഠാനങ്ങൾ കണ്ടാല്‍ സാമാന്യ ബോധം ഉള്ള ആര്‍ക്കും മനസ്സിലാകും... നിങ്ങൾ വീണ്ടും വീണ്ടും ഹൃദയം കഠിനപ്പെടുത്തുകയാണ്.
      ഈ ഹുങ്ക് ഒക്കെ മാറ്റിയിട്ട് ദൈവ സന്നിധിയില്‍ താഴാന്‍ നോക്ക്.. ഇല്ലെങ്കിൽ നിങ്ങൾ ശിക്ഷാവിധിയില്‍ അകപ്പെടും എന്നതിൽ യാതൊരു സംശയവും ഇല്ല.

  • @lalageevarghese9769
    @lalageevarghese9769 Месяц назад +1

    Very good message.

  • @meeravarghese5614
    @meeravarghese5614 Месяц назад +1

    God bless you

  • @rejilukose1662
    @rejilukose1662 Месяц назад

    Amen

  • @OneWay3109
    @OneWay3109 14 дней назад +2

    ഞാൻ ഒരു പെന്തക്കോസ്ത് പള്ളിയിൽ പോകുന്ന വ്യക്തിയാണ്. എൻ്റെ ക്രിസ്ത്യൻ വിശ്വാസവും അനുഭവവും അനുസരിച്ച്, ശിശു സ്നാനം ദൈവമുമ്പാകെ ഒരു പാപമല്ല.
    പക്ഷേ, ശിശു സ്നാനത്തിന് ദൈവവുമായും വിശുദ്ധ ബൈബിളുമായും യാതൊരു ബന്ധവുമില്ല.
    ശിശു സ്നാനം ഒരു പ്രാർത്ഥനാ പാരമ്പര്യം മാത്രമാണ്. ശിശുസ്നാനം ഒരു സഭാംഗത്വത്തിന് വേണ്ടിയുള്ളതാണ്.
    പക്ഷേ, വിശ്വാസം സ്നാനം ഒരു ക്രിസ്ത്യാനിയാകാനുള്ളതാണ്. വിശ്വാസം സ്നാനം ദൈവവുമായുള്ള ഒരു കരാറാണ്, അത് ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുക എന്നതാണ്. വിശ്വാസ സ്നാനം ദൈവത്തിൻ്റെ മക്കളാകാനുള്ളതാണ്.
    നിർഭാഗ്യവശാൽ മിക്ക സഭകളും ദൈവത്തിൻ്റെ കൽപ്പനകൾ അംഗീകരിക്കുന്നില്ല. 🙏✌️❤️

  • @babupillai6367
    @babupillai6367 Месяц назад +2

    GOD.BLESS YOU PASTOR ❤❤❤❤❤❤❤❤❤❤❤❤❤

  • @miniroy6562
    @miniroy6562 Месяц назад

    🙏

  • @M.Geevarghese
    @M.Geevarghese Месяц назад +3

    ഇനിയും നേരം വെളുക്കാത്ത അച്ചാ...ച്ച...ൻ മാരോട്, വിശുദ്ധൻ തന്നെ,താൻ വിശുദ്ധ മാക്കട്ടെ അ ഴുക്കുള്ളവൻ അഴുക്കാക്കട്ടെ 👏🏻🙏🏻🙏🏻🙏🏻🤲🏻MIGHTY LORD BLESS YOU PASTER 🙏🏻🙏🏻🤲🏻🤲🏻👏🏻👏🏻❤️

  • @thomaschakkumkal4889
    @thomaschakkumkal4889 Месяц назад +2

    please read mathew 7:6 ,this is the answer for those who criticize real word of God

  • @kjthomas3989
    @kjthomas3989 Месяц назад +2

    ജറുസലേമിൻ്റെയും, ദേവാലയ തകർച്ചയേയും മുന്നിൽ കണ്ട് യഹൂദർക്കു വേണ്ടി യേശു പറഞ്ഞ പ്രവചനമാണ് വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷപ്രാപിക്കും എന്നുള്ള വചനം

    • @CherrySamuel-zh9qh
      @CherrySamuel-zh9qh Месяц назад +2

      താങ്കൾ ഷീബു പിടികയുടെ സെപ്റ്റിക്ക് സുവിശേഷത്തിൻ്റെ ആളാണെന്ന് മനസ്സിലായി , മാനസാന്തരപ്പെട്ടില്ലെങ്കിൽ ആ നാശയോഗ്യൻ കിടക്കുന്നിടത്ത് കിടക്കണ്ടി വരും

  • @xavierp.s.9482
    @xavierp.s.9482 26 дней назад +4

    ബ്രദർ സജി വർഗീസിനെ ഒരു പെന്തുക്കോസ്തു പാസ്റ്റർ (അന്യായ ഭാഷക്കാരൻ )എന്ന നിലയിൽ മാത്രമെ ആദ്യം മനസ്സിലാക്കിയുള്ളു. പക്ഷെ താങ്കളെ ഇതുവരെ കേട്ടതിൽ നിന്നു തികഞ്ഞ ഒരു കർത്താവിൻ്റെ വേലക്കാരൻ അല്ലെങ്കിൽ ഒരു സുവിശേഷകൻ, ഒരു നല്ല ഉപദേശി എന്നെനിക്കു ബോധ്യം വന്നു. സ്തോത്രം..
    സഹോദരനെ കാർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
    ആയുസ്സും ബലവും നല്കട്ടെ. ആമേൻ.

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 25 дней назад +1

      അങ്ങേര് അന്യഭാഷ പറയുന്ന പെന്തക്കൊസ്തുകാരൻ തന്നെയാണ് , തികഞ്ഞ ദാസനാണെന്ന് പറഞ്ഞതൊക്കെ മാറ്റിപ്പറയണ്ടി വരും 😀😀

    • @heavenlyvision1602
      @heavenlyvision1602 11 дней назад

      അന്യായഭാഷയോ അതെന്താണ്.?

  • @marykuttyvarghese9914
    @marykuttyvarghese9914 Месяц назад +1

    വാക്യം 17 ൽ പറയുന്ന ഒരു കാര്യം നടക്കുന്നത് വളരെ സത്യം ആണ്. അന്യഭാഷകളിൽ സംസാരിക്കും. അരിയെത്ര എന്നു ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നു പറയുന്നതല്ല ശരി.

  • @honeyjames5905
    @honeyjames5905 Месяц назад +2

    Mooron it is an old perfume athe spray cheythathukonde aarum vishudharakunnilla.

  • @shabuvarghese3438
    @shabuvarghese3438 Месяц назад +2

    അച്ഛൻ കേരളത്തിൽ നിലനിന്നിരുന്ന ശൈശവ വിവാഹം പിന്തുണക്കുന്നുണ്ടാവുമോ?

  • @user-ti3sm3lw2h
    @user-ti3sm3lw2h 20 дней назад

    അച്ഛാ u folw bible,listion what bible is talking 👍Live Acording to the bible....

  • @abrahammathew6174
    @abrahammathew6174 Месяц назад +2

    This is PENTECOST. Dont waste time listening to this type of comedians. I am leavbing.

    • @teenavarghese2314
      @teenavarghese2314 Месяц назад +1

      @@Jkunju How did you know? Did he ask your money?

    • @CherrySamuel-zh9qh
      @CherrySamuel-zh9qh Месяц назад +1

      ​@@Jkunjuപിശാചിൻ്റെ കൊച്ചുമോനാണ് നീ എന്ന് ഞാൻ നേരത്തെ കമൻ്റ് ചെയ്തിരുന്നു , എന്നിട്ടും നിന്നെ ഇവർ block ചെയ്യാത്തത് അത്ഭുതം തന്നെ

    • @vineeshvijayan2964
      @vineeshvijayan2964 18 дней назад

      @@abrahammathew6174 nee aadyam english ezhuthaan padikku. Nee okke verum vaazhakal maatram.

  • @honeyjames5905
    @honeyjames5905 Месяц назад

    Suvishesham parayumpol avar thonfilkerum paarmparyam ).

  • @SamSam-wd3ci
    @SamSam-wd3ci Месяц назад +13

    വിശ്വസിച്ചതിനു ശേഷം വഴിതെറ്റിയാൽ ദൈവം നേർവഴിക്കു നടത്തും. അച്ഛൻ തർക്കിക്കുന്നത് കച്ചവടം പൂട്ടിപോകും എന്ന ഭയം കൊണ്ട് മാത്രമാണെന്ന് കേൾക്കുന്ന ഏവർക്കും മനസിലാകും.

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Месяц назад +4

      Yes. That's it. അതുകൊണ്ടാണ് അദ്ദേഹം ദൈവ വചനത്തെ പോലും പരിഹസിക്കുന്നത്

    • @omanarajan6347
      @omanarajan6347 Месяц назад

      പുതിയ കണ്ടു പിടിത്തമാണ്. മരണകരമായ പാപം ഒന്നും ദൈവം ക്ഷമിക്കയില്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.

    • @omanarajan6347
      @omanarajan6347 Месяц назад

      ആ൯സ൪ മായിച്ചു കളയാതെ ബൈബിൾ പഠിച്ചിട്ടു കമ൯റ് അയക്കു. അച്ച൯ ദൈവ വചനത്തെ പരിഹസിച്ചിട്ടില്ല. കർത്താവു പറഞ്ഞ സത്യവചനമാണ് പറഞ്ഞത്. വിശ്വാസ ജീവിതത്തിൽ വന്നവർ ഏതു പാപം ചെയ്താലു൦ ക്ഷമിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. മരണകരമായ പാപം ക്ഷമിക്കത്തില്ല.

    • @jerinmonkuku833
      @jerinmonkuku833 Месяц назад

      ലോകമെമ്പാടും പോയി സുവിശേഷം അറിയിക്കുക. അതുകൊണ്ട് ഇന്ത്യയിലെ യുപിയിൽ പോയി ഹിന്ദുക്കളോട് സുവിശേഷം അറിയിക്കുക. അതുപോലെ നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്കാൻ പറയുന്നു. ഇതു രണ്ടും ചെയ്തു കണ്ണിക്കുക ആദ്യം.

    • @4thebrideofchrist
      @4thebrideofchrist  Месяц назад +2

      @jerinmonkuku833 അതും രണ്ടും ചെയ്തിട്ടാണ് നിൽക്കുന്നത് , ഇനി എന്തെങ്കിലും പറയുവാനുണ്ടോ ?

  • @SamSam-wd3ci
    @SamSam-wd3ci Месяц назад +3

    അവർ യൂദാസിന്റെ പിൻഗാമികൾ ആണ് എന്ന് അവർതന്നെ ഏറ്റുപറയുന്നു.

    • @omanarajan6347
      @omanarajan6347 Месяц назад +1

      ദൃവൃാഗ്രികൾ ആരാണോ അവരാണ് യൂദാസിന്റെ പിൻഗാമികൾ എന്തായാലും Orthodox കാ൪ അല്ല.

    • @lijuthomas-qz4tr
      @lijuthomas-qz4tr 9 дней назад

      Yes👍

  • @pratheeshjoy-lc9oi
    @pratheeshjoy-lc9oi 22 дня назад

    Pls conclude the points its too long

  • @KORaju-nd7pt
    @KORaju-nd7pt 24 дня назад

    13:28

  • @philipachan4872
    @philipachan4872 19 дней назад

    Kunjadintte thiru Rakthathal Snanamettal
    Nammal Christhuvinodu cherum.
    Oru vishwasi parents , first baptise child in water as we dedicate our child to grow in Holy spirit and Wisdom. When the child grows up he or she testify their belief in Christ Jesus and receives the Holy Qurbana . In Holy Qurbana the child is baptising in Christ Holy Blood.
    So dear believers , time is up to stop argument about this matter. We are not near to Heaven , we still running in faith.

    • @Maranatha-qz5eb
      @Maranatha-qz5eb 18 дней назад +1

      "യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല."
      രണ്ടു പേരും കൊണ്ടുവന്നത് യാഗം തന്നെ. ദൈവം തന്റെ യാഗത്തില്‍ പ്രസാദിക്കുമെന്ന് ഓരോരുത്തരനും വിചാരിച്ചു.. എന്നാല്‍ തന്റെ പ്രമാണ പ്രകാരം അല്ലാത്ത യാഗത്തില്‍ ദൈവം പ്രസാദിച്ചില്ല.
      ക്രിസ്ത്യൻ സമൂഹത്തില്‍ ഇന്ന്‌ കാണുന്ന കൂട്ടങ്ങള്‍ എല്ലാം വിചാരിക്കുന്നു തങ്ങൾ ദൈവത്തിനു പ്രസാദം ഉള്ളവർ ആണെന്ന്.. എന്നാല്‍ അത് വാസ്തവമോ എന്ന് എല്ലാവരും ശോധന ചെയ്യുന്നത്‌ നന്നായിരിക്കും (pentecostals ഉള്‍പ്പെടെ).. ദൈവത്തിന്റെ പ്രമാണത്തിന് ലവലേശം അയവില്ല, അതിൽ നിന്ന് ഒരിഞ്ച് പോലും മാറി സഞ്ചരിക്കുന്ന കൂട്ടത്തിൽ ദൈവം പ്രസാദിക്കുന്നുമില്ല.. ദൈവവചനത്തില്‍ നിന്ന് മാറി മാനുഷിക ആലോചനകള്‍ക്ക് വില കല്‍പിക്കുന്ന കൂട്ടം ക്രിസ്തുവിന്റെ സഭ അല്ല. അവ ക്രിസ്തുവിന്റെ വരവിങ്കല്‍ കൈവിടപ്പെട്ടു പോകും.. ഇതിൽ നിന്ന് സത്യം അന്വേഷിക്കുന്ന ചിലരെ എങ്കിലും രക്ഷപ്പെടുത്താന്‍ ഇങ്ങനെയുള്ള പഠനങ്ങൾ സഹായകമാകുന്നുണ്ട് .

  • @jacobkutty3135
    @jacobkutty3135 Месяц назад

    Read hebrews chapter 6 verses 1 to 2 every church have this baisc. Now we have to grow in Christ being close to our lord Jesus Christ through prayer and meditating the word of God and be in fellowship 🙏 haelluiya amen 🙏 instead of arguments ❤

    • @Maranatha-qz5eb
      @Maranatha-qz5eb Месяц назад

      ruclips.net/video/Z-k9gW2dfyI/видео.htmlsi=5OtSRDxtzBRqsCtf

  • @depam3268
    @depam3268 28 дней назад

    1 corin. 8:-2.

  • @levites4christ
    @levites4christ Месяц назад +4

    അച്ചോ, സ്നാനം എന്നുതു ആത്മാവിൽ വീണ്ടും ജനിച്ചവർക്കാന്..

    • @omanarajan6347
      @omanarajan6347 Месяц назад

      അതു പെന്തെക്കൊസ്ത്വരുടെ പഠിപ്പിക്കൽ മാത്രം. ബൈബിൾ പഠിപ്പിക്കുന്നത് യേശുവിനോട് ചേരുവാൻ സ്നാനം ഏൽക്കുന്ന നാം ക്രസ്തുവിനെ ധരിച്ചിരിക്കുന്നു എന്നാണ് അതിന്നു പ്രായ പരിധിയില്ല.

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад

      ​​@@omanarajan6347
      ഏതു വാക്യത്തിൽ ആണ് പ്രായപരിധി ഇല്ല എന്ന് പറയുന്നത്?
      പിന്നെ നിങ്ങൾ സൂചിപ്പിച്ച വാക്യത്തിന്റെ തൊട്ടു മുകളിൽ ഉള്ള 22,26 വാക്യങ്ങൾ കൂടി വായിച്ചു നോക്കുക,
      എന്നിട്ട് ഇതിനു മറുപടി ആയി വേറെ എന്തെങ്കിലും കാര്യം എഴുതുക, പിന്നെ യൂട്യൂബിനെ കുറച്ചു കുറ്റവും പറയുക,

    • @4thebrideofchrist
      @4thebrideofchrist  Месяц назад +1

      ഓമന സഹോദരിയെ വിഷമിപ്പിക്കുന്നത് ആരായാലും Punishment ഉണ്ട്

    • @johnvarghese9927
      @johnvarghese9927 Месяц назад +2

      @@omanarajan6347 ഓമനേ, വീണ്ടും ജനിക്കാത്ത-മുതിറ്ന്നവരെയോ, ശിശുക്കളെയോ, പൊന്ന് ഉരുക്കിയ പാനീയത്തിൽ കുളിപ്പിച്ചാലും ഒരു പ്രയോജനവും ഇല്ല. ദൈവ വചന പ്രകാരം ശിശു സ്നാനം അനൃ ദൈവ ആരാധനയാണ്. അത് സ്വീകരിച്ച മുഴുവനും ജനം നിതൃ നരകത്തിലേക്ക്.
      മറിച്ച് തെളിയിക്കാമോ ?

    • @omanarajan6347
      @omanarajan6347 Месяц назад

      വചനം പറയുന്നതിൽ എത്ര വിഷമവും നിന്ദയും സഹിക്കുന്നതു ഭാഗൃമായ് കരുതുന്നു. സന്തോഷം മാത്രമെയുളളു 😊

  • @SamSam-wd3ci
    @SamSam-wd3ci Месяц назад +5

    അച്ചോ വത്തിക്കാൻ സുനാഹാദോസിൽ ബൈബിൾ വായിക്കാൻ പാടില്ല എന്ന് നിയമം പാസ്സ് ആക്കിയതും വായിച്ചു പാപം ചെയ്യുന്നവർ കുമ്പസരത്തിൽ പറയേണ്ട പാപം ആണ് എന്നും നിയമം ഉണ്ടാക്കിയത് മറക്കാൻ പാടില്ല.

    • @CherrySamuel-zh9qh
      @CherrySamuel-zh9qh Месяц назад +1

      പ്രിയ സഹോദര, ഈ വൈദികൻ കത്തോലിക്കൻ അല്ല അദ്ദേഹം ഓർത്തഡോക്സുകാരനാണ് ആദ്യത്തെ നാലു സാർവത്രിക സുന്നഹദോസുകളെയും അംഗീകരിക്കുന്ന വ്യക്തിയാണ് അതുകഴിഞ്ഞുള്ള സുന്നഹദോസുകളിൽ അവർക്ക് എതിർപ്പുണ്ട് , വത്തിക്കാൻ സുന്നഹദോസോക്കെ കത്തോലിക്കരുമായി ബന്ധപ്പെട്ട കാര്യമാണ്

  • @koshymani5166
    @koshymani5166 Месяц назад +6

    അടിസ്ഥാനപ്പദേശങ്ങൾ എന്താണ് എന്ന് അച്ചനെ അറിയില്ല

    • @omanarajan6347
      @omanarajan6347 Месяц назад

      അച്ചന് അടിസ്ഥാനോപദേശ൦ അറിയാം എന്നു ബൈബിൾ പഠിക്കുന്നവർക്ക് മനസ്സിലാകു൦. പറയുന്നവ൪ക്ക് അടിസ്ഥാനുപദേശ൦ ഇല്ല എന്നും മനസ്സിലാകു൦. വിശ്വാസം സ്നാനം ഏറ്റവ൪ മരണകരമായ എന്തു കുടിച്ചാലും ഹാനി വരികയില്ല എന്നുള്ളതു കൂടി ഒന്നു പരീക്ഷിച്ചു നോക്കിയാൽ മതി വിശ്വാസ സ്നാനം ശരിയായോ എന്നു മനസ്സിലാകു൦.

    • @4thebrideofchrist
      @4thebrideofchrist  Месяц назад +1

      ഓമന സഹോദരിക്ക് സ്വാഗതം 🙏 വിഷം കുടിക്കുന്ന കാര്യമൊക്കെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട് , സഹോദരി പ്രസംഗം ഒന്ന് കേട്ട് നോക്കൂ

    • @Anonymous-tp7qt
      @Anonymous-tp7qt Месяц назад

      @@omanarajan6347 ninte Daivamaya Karthavinte pareekshikkaruthu ennulla Veda bhagam vayichittillayo?. Athava ariyathe nammude ullil visham poyal vishassichu snanappetta oru Daiva paithalinu oru doshavum varuthukayilla Daivam ennanu sahodari artham. Parissudhathmavil mathrame athu bodhyamavoo. Please read the Bible thoroughly.

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад

      ​@@omanarajan6347
      നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച്‌ അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
      മത്തായി 4 : 6
      യേശു ഇത് കേട്ടിട്ട് താഴേക്കു ചാടിയില്ല, ചാടിയാലേ ദൈവപുത്രൻ ആവുകയുള്ളു എന്ന് മറുപക്ഷം,
      കൂടെ കൂടെ ഇത് തന്നെ യേശുവിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു,
      അതുകൊണ്ട് ഈ എഴുതപ്പെട്ട വചന പ്രകാരം യേശു ചെയ്യാതിരുന്നത് കൊണ്ട് യേശു ദൈവപുത്രൻ അല്ല എന്ന് സഹോദരി പറയുമോ?
      ആ poison test കാരനും കൂടി വേണ്ടി എഴുതിയത് ആണ്,
      അല്പം ബോധം ഉണ്ടെങ്കിൽ ഇനി ഇതും പറഞ്ഞു ആരും വരില്ലെന്ന് വിചാരിക്കുന്നു, thanks

    • @omanarajan6347
      @omanarajan6347 Месяц назад

      സാത്താൻ പറയുന്നതു൦ ക൪ത്താവ് പറയുന്നതു൦ ഒരു പോലെ കാണരുത്. സാത്താൻ പറയുന്നത് അനുസരിച്ചാൽ ഹൌവക്കു൦ ആദമിനും പറ്റിയ അനുഭവമാണ്. ക൪ത്താവി൯റ വചന൦ അനുസരിച്ചു വചനത്തെ വചനംകൊണ്ടു നേരിടാനാണ് ക൪ത്താവ് പഠിപ്പിക്കുന്നത്.

  • @abrahammathew6174
    @abrahammathew6174 Месяц назад

    Pls come to the point.

  • @user-ti3sm3lw2h
    @user-ti3sm3lw2h 20 дней назад +1

    എന്നിട് അച്ഛൻ വിശ്വസിച്ചിട് ആണോ സ്നാനം പെട്ടെ, ,,,ചെറിയ പിള്ളേരെ എല്ലാം പള്ളിയിൽ കൊണ്ടുപോയി മുക്കുനെ വിശ്വസിച്ചിട്ടാണോ. ..അച്ഛൻ ആദ്യം ബൈബിൾ പഠിക്കണം. .അച്ഛാ വിശ്വാസ സ്നാനം ഏൽക്കാത്ത ഒരു പുള്ളിം സ്വർഗ്ഗ രാജ്യം അവകാശമാകാതില്ല 👍

  • @varghesepm4670
    @varghesepm4670 29 дней назад +1

    അച്ചൻ പറയുന്നത് ശരിതന്നെ.പിന്നെ അച്ചൻ പറയുന്നത് ഇങ്ങനെ ആയിരിക്കണ മായിരുന്നു .കുട്ടികളെ സ്നാ നപെടുത്തുമ്പോൾ ,ഒന്ന് കൃസ്തൃനിയുടെ കുഞ്ഞിനെ മാത്രമേ സ്നാനപെടുത്തൂ.രൺട്,കുട്ടിക്ക് വേണ്ടി ഒരുകൃസ്തൃനി വിശ്വാസം ഏറ്റുപറയുന്നുൺട്.പൺട് ഒരു കൃസ്തൃനിയുടെ സ്നാനമേൽക്കാതെ മരിച്ചുപോയ കുഞ്ഞിന് വേണ്ടി സ്നാനമേറ്റതായിപോലും ചരിത്രം പറയുന്നുണ്ട്.പാസ്റ്ററിനോട് ചോദിക്കാനുള്ളത്.1,വിശ്വസിച്ച് സ്നാനമേൽക്കുന്നവനെ സ്നാനപെടുത്തുന്നവൻറെ സ്നാനം എവിടെനിന്ന് ആണ്.സ്നാനപെടുത്തുന്നവന് അതിനുള്ള അധികാരം എവിടെനിന്ന് കിട്ടി.സ്നനം ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോയാൽ ആ കുഞ്ഞിൻറെ അല്ലെങ്കിൽ മുതിർന്നവരുടെ അവസ്ഥ എന്ത്.

    • @4thebrideofchrist
      @4thebrideofchrist  29 дней назад +3

      താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം മുൻ എപ്പിസോഡുകളിൽ ഞങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട് അതുകൊണ്ട് വീണ്ടും ഒരു വിശദീകരണത്തിനു മുതിരുന്നില്ല, താങ്കൾക്ക് അത് ശ്രദ്ധിച്ചാൽ ഉത്തരം കിട്ടും .

  • @rachelthomas1659
    @rachelthomas1659 Месяц назад

    Please answer the question first - then say these all history. If u know it.

    • @4thebrideofchrist
      @4thebrideofchrist  Месяц назад

      Sorry, can complete it next time. Did Bhavati understand what was said so far?

  • @leemaalex4339
    @leemaalex4339 19 дней назад

    Preaching the gospel of Christ the true Love personified.n throwing mud at each other!!! You all should be ashamed of yourselves!!!?

  • @varghese3
    @varghese3 Месяц назад

    Feel pity in such fanatics who doesn't even believe in Word of God.

  • @user-ti3sm3lw2h
    @user-ti3sm3lw2h 20 дней назад +2

    അച്ഛൻ മൊബൈൽ നോക്കി ബൈബിൾ വായിക്കാൻ പോലും അറിയില്ല. പിന്നെ എങ്ങനെ സത്യ വേദ പുസ്തകം എങ്ങനെ മനസിലാക്കും. ..very sad on u

  • @jomeshemmanuel5286
    @jomeshemmanuel5286 Месяц назад +1

    പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
    അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
    അപ്പോൾ പ്രലോഭകൻ ചോദിക്കുന്നുണ്ട് അങ്ങനെ മാത്രം അല്ലല്ലോ എഴുതപ്പെട്ടിരിക്കുന്നത് ഇങ്ങനെയും കൂടി ഇല്ലേ അതുകൊണ്ട്
    നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച്‌ അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
    മത്തായി 4 : 6
    യേശു ഇത് കേട്ടിട്ട് താഴേക്കു ചാടിയില്ല, ചാടിയാലേ ദൈവപുത്രൻ ആവുകയുള്ളു എന്ന് മറുപക്ഷം,
    (നീ ദൈവ ദൈവപുത്രൻ ആണെങ്കിൽ )
    മാത്രമല്ല 91- ആം സങ്കീർത്തനത്തിലെ പോലെ സിംഹത്തെയും അണലിയെയും ചവിട്ടണം എന്നും കൂടി എഴുതിയിട്ടുണ്ട് അതുകൊണ്ട് യേശു അക്ഷരീകമായി ചാടണം.സിംഹത്തെ ചവിട്ടണം, എന്നാൽ മാത്രമേ ദൈവപുത്രൻ ആയി പ്രലോഭകന് അംഗീകരിക്കാൻ പറ്റുകയുള്ളു എന്ന്,
    കൂടെ കൂടെ ഇത് തന്നെ യേശുവിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു,
    അതുകൊണ്ട് ഈ എഴുതപ്പെട്ട വചന പ്രകാരം യേശു ചെയ്യാതിരുന്നത് കൊണ്ട് യേശു ദൈവപുത്രൻ അല്ല എന്ന് അച്ഛൻ പറയുമോ? പറയും, കൂടെ ഉള്ളവരും പറയും,
    കാരണം ആ പഴയ പാമ്പ് തന്നെ ആണ് ഇന്നും പലരെയും എടുത്തു ഉപയോഗിച്ച് സമാനമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്,
    അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത്‌ അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
    മര്‍ക്കോസ്‌ 16 : 18
    അതുകൊണ്ട് നിങ്ങൾ വിഷം കുടിക്ക് എന്നിട്ട് ഞങ്ങൾ പറയാം നിങ്ങൾ ദൈവമക്കൾ ആണോ എന്ന്!
    ദൈവപുത്രൻ പ്രലോഭകന് കൊടുത്ത അതേ മറുപടിയേ യേശുവിൽ വിശ്വസിച്ചു അവനാൽ വീണ്ടും ജനനം പ്രാപിച്ച ദൈവമക്കൾക്കും ഈ പ്രലോഭകന്റെ പിന്തുടർച്ചക്കാരോടും പറയാനുള്ളൂ,
    "നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത്‌ , സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.,
    അല്പം ബോധം ഉണ്ടെങ്കിൽ ഇനി ഇതും പറഞ്ഞു ആരും വരില്ലെന്ന് വിചാരിക്കുന്നു, thanks

    • @omanarajan6347
      @omanarajan6347 Месяц назад

      അത് സാത്താൻ പറഞ്ഞതാണ്. മർക്കൊസ് 16- 18 . ക൪ത്താവാ യ യേശു ക്രിസ്തു പറയുന്നതാണ്. ഭോഷ്കു പറയുന്ന സാത്താൻ പറയുന്നത് അനുസരിക്കാ൯ പാടില്ല. ക൪ത്താവ് പറയുന്ന സതൃവചനങ്ങൾ അനുസരിച്ചു ജീവിക്കാനുള്ളതാണ്. ദുരാത്മാവു൦, പരിശുദ്ധാത്മാവു൦ തമ്മിൽ തിരിച്ചറിയത്തവരാണ് അതുപോലെ പറയുന്നത്.

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад

      ​@@omanarajan6347
      അപ്പോൾ ഇതേ സെയിം ചോദ്യം ചോദിക്കുന്ന ഫിലിപ്പച്ചൻ ദുരാതമാവോ അതോ സാത്താനോ ആണെന്നാണോ സഹോദരി പറയുന്നത്?

    • @omanarajan6347
      @omanarajan6347 Месяц назад

      ആ൯സ൪ മായിച്ചു കളയുന്നത് എന്തിനാണ്. പൊട്ടത്തര൦ പറയുന്നത് ബോധം കൂടിയിട്ടാണോ? സാത്താൻ പറയുന്നതു൦ ക൪ത്താവ് പറയുന്നതു൦ ഒരു പോലെ കാണുന്നത്. ബൈബിൾ നല്ലത് പോലെ വായിച്ചു പഠിക്കാൻ നോക്കു മനുഷ്യരുടെ ഉപദേശം മാത്രം കേട്ടാൽ പോരാ.

    • @Maranatha-qz5eb
      @Maranatha-qz5eb Месяц назад

      ​@@omanarajan6347സാത്താന് ആരെ വേണമെങ്കിലും ഉപയോഗിക്കാം സഹോദരി.. അച്ചന്‍ എന്നോ കപ്പിയാര്‍ എന്നോ വ്യത്യാസം ഇല്ല.. യേശു ഒരിക്കല്‍ പത്രോസിനെ 'സാത്താനേ' എന്ന് വിളിച്ചത് ഓർമ്മ ഇല്ലേ

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад

      ​​@@Maranatha-qz5eb
      ഇനി ആ സഹോദരി പരസ്പര ബന്ധമില്ലാത്ത വേറെ എന്തെങ്കിലും പറഞ്ഞു വരും,

  • @waytruthlife-vy5np
    @waytruthlife-vy5np Месяц назад

    Why you hide your face?

  • @maphilip92
    @maphilip92 18 дней назад

    🎉Read..Romer..6..1..11

    • @Maranatha-qz5eb
      @Maranatha-qz5eb 18 дней назад

      ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുതിര്‍ന്നവര്‍ക്കല്ലെ ബാധകമാകുകയുള്ളു?

  • @avmathew1723
    @avmathew1723 22 дня назад

    വ്യക്തികൾ നയിക്കുന്ന സഭകൾ ഒരിക്കലും വിശ്വാസയോഗ്യമല്ല!!!

  • @user-ec1yj7qd9t
    @user-ec1yj7qd9t Месяц назад +3

    ഇപ്പോൾ യാക്കോബയും ഓർത്തഡോക്സും തമ്മിൽ കാലങ്ങളായി കൈവെപ്പ് ശുശ്രുഷ നടന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ കോടതിയും പോലീസും അവരുടെ മെത്രാന്റെ തലമേൽ തൈലഭിഷേകം നടത്തികൊണ്ടിരിക്കുകയാണ്.

    • @4thebrideofchrist
      @4thebrideofchrist  Месяц назад

      🤣🤣🤣🤣🤣

    • @omanarajan6347
      @omanarajan6347 Месяц назад

      പെന്തെക്കൊസ്ത്വരു൦ അങ്ങനെ തന്നെയല്ലേ? ആരും തമ്മിലടിക്കാൻ പുറകിൽ അല്ല. അതുകൊണ്ടാണല്ലോ പെന്തെക്കൊസ്ത്വിൽ സഭകൾ കുമിൾ മുളക്കുന്നതുപോലെ മുളക്കുന്നതു൦ നശിക്കുന്നതു൦.

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад +2

      ​@@omanarajan6347
      ഇതിനൊക്കെ മറുപടി ഈ platform ൽ തന്നെ കാലേക്കൂട്ടി പറഞ്ഞിട്ടുണ്ടല്ലോ?
      ഇതാണ് പറയുന്നത് നിങ്ങൾക്ക് നിസാര കാര്യം പോലും ഗ്രഹിക്കുവാൻ പ്രാപ്തിയില്ല,
      ആരോ പറഞ്ഞ പോലെ - പിടിച്ച മുയലിനു....

    • @omanarajan6347
      @omanarajan6347 29 дней назад

      ബൈബിളിലുളള ഒരു വചനവും നിങ്ങളുടെ platform illa. നിങ്ങളുടെ വീട്ടിലുള്ള മൂന്നു പേരും ചേർന്നു നിങ്ങളുടെ ഇഷ്ടംപോലെ എന്തെങ്കിലും ഒക്കെ വായിൽ തോന്നിയതു പറയുന്നു.

    • @omanarajan6347
      @omanarajan6347 29 дней назад

      പിടിച്ചു വച്ചിട്ടു മായിച്ചു കളയും എന്നു അറിഞ്ഞു കോണ്ടാണ് അയച്ചത്. അനനൃാസു൦ സഫീരയു൦ കാണിച്ചത് ദൈവം പിടിച്ചതുപോലെ ആകാതിരിക്കാൻ നോക്കുക.

  • @honeyjames5905
    @honeyjames5905 Месяц назад

    Yevanokke. mamesake chirsiyanikal aane.

    • @omanarajan6347
      @omanarajan6347 Месяц назад

      പെന്തെക്കൊസ്ത്വരാണ് പ്രവൃത്തി ഇല്ലാത്ത വിശ്വാസികളെന്നു പറഞ്ഞു നടക്കുന്ന നാമധേയ ക്രിസ്തൃാനികൾ. പ്രാർത്ഥിക്കയും, പ്രവൃത്തിക്കയു൦ പ്രകാശിക്കയു൦ ചെയ്തു ക്രിസ്തുവിനെ അനുഗമിക്കുന്നവരാണ് ക്രിസ്തൃാനികൾ.

  • @binnymathew3472
    @binnymathew3472 18 дней назад +1

    കർത്താവ് വരാറായി. നിങ്ങൾ ഇവിടെ കെടന്നടിച്ചോ? മറ്റുള്ളവർ എന്താണ് ക്രിസ്ത്യനിയെപ്പറ്റി ധരിക്കുന്നത്. 'ദയവു ചെയ്ത് ഇതൊന്നു നിർത്താമോ?

    • @4thebrideofchrist
      @4thebrideofchrist  18 дней назад

      താങ്കളുടെ advice ന് നന്ദി , പക്ഷെ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുവാൻ ബുദ്ധിമുട്ട് ഉണ്ട് 🙏
      ഇവിടെ ആരും ആരെയും അടിക്കുന്നില്ല , ക്രിസ്തു വരുന്നത് ഒരു ബോധവും ഇല്ലാത്തവരെ കൊണ്ടുപോകുവാനല്ല അതിനായി ആളുകളെ ഒരുക്കണം . താങ്കൾ ഒരു വിഡിയോയുടെ അരയും മുറിയും കേട്ടിട്ട് കമൻ്റ് ചെയ്യരുത് ; ആ ചാനലിൽ കയറി കാര്യങ്ങളെ മനസ്സിലാക്കി കമൻ്റ് ചെയ്യുക.

  • @omanarajan6347
    @omanarajan6347 Месяц назад

    അയക്കുന്ന ആ൯സ൪ എല്ലാം മറ്റുള്ള വ൪ കാണാതിരിക്കാ൯ സൂക്ഷിച്ചു വെച്ചിട്ടു പൊട്ടക്വസ്റ്റൃ൯ ചോദിച്ചാൽ മറുപടി തരത്തില്ല. ബൈബിളിൽ ഇല്ലാത്ത കാരൃങ്ങളൊന്നു൦ എനിക്കു കേൾക്കണ്ട . അച്ച൯ പറഞ്ഞത് ക൪ത്താവി൯റ സതൃ വചനമാണ്. സാത്താൻ പറഞ്ഞ വാക്കുകളു൦ ക൪ത്താവ് പറഞ്ഞ സത്യ വചനങ്ങളു൦ ഒരു പോലെ കാണുന്ന ആൾക്കാര് ഞാ൯ അയക്കുന്നസത്യ വചനം മറ്റുള്ളവ൪ കാണാതെ ഒളിച്ചു സൂക്ഷിച്ചു വെച്ചിട്ടു പൊട്ടക്വസ്റ്റൃ൯ ചോദിച്ചോണ്ടിരുന്നാൽ എനിക്കു കേൾക്കണ്ട. ബൈബിളിൽ നിന്നു തരുന്ന ആ൯സ൪ അപ്പോൾ തന്നേ മായിച്ചു കളഞ്ഞിട്ടു വീണ്ടും ചോദിച്ചാൽ മറുപടി പറയത്തില്ല.

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад +3

      ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ എടുക്കുവാൻ പറയുന്നത് അച്ഛനല്ലേ?
      കുറഞ്ഞ പക്ഷം അച്ഛൻ പറയുന്നത് എന്താണ് എന്നെങ്കിലും ഗ്രഹിക്കുക,
      പിന്നെ ബൈബിളിൽ ഉള്ളത് ദൈവദാസൻമാർ പറയുന്നത് മനസിലാക്കുവാൻ ശ്രമിക്കാം,
      നിങ്ങളുടെ കമന്റ്സ് കണ്ടാൽ അച്ഛൻ പോലും അമ്പരന്ന് പോകും,
      ബൈബിൾ അടിസ്ഥാനത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്തതുകൊണ്ടാണ് വേറെ എന്തെങ്കിലും പറയുന്നത് എന്ന് സമ്മതിക്കാൻ ബുദ്ധിമുട്ട് കാണും,
      പിന്നെ പ്രലോഭകൻ ഇന്ന് ആരിലൂടെ പ്രവർത്തിക്കുന്നു, സമാനമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്നൊക്കെ മനസിലാകണമെങ്കിൽ ആദ്യമേ പറഞ്ഞ പോലെ അത്പം ബോധം വേണം, പിന്നെ സത്യത്തിനു നിഷ്പക്ഷമായി ചെവികൊടുക്കണം,
      യൂട്യൂബിൽ എങ്ങനെ കമന്റ്‌ നോക്കാം എന്നൊന്ന് പഠിച്ചിട്ട് ഇനി എന്തെങ്കിലും അന്ധത പറയുവാൻ വരൂ പ്ലീസ് 🙏

    • @omanarajan6347
      @omanarajan6347 29 дней назад

      ബൈബിൾ വായിച്ചു പഠിക്കുന്നവ൪ക്ക് ബൈബിളിൽ ഉളളതു പറയുന്നത് മനസ്സിലാകും. പസ്റ്റ൪മാരുടെ മറ്റുള്ളവരെ കുറ്റ൦ പറയുന്നത് മാത്രം കേട്ടു നടക്കുന്നവ൪ അത് മനസ്സിലാകും.

    • @jomeshemmanuel5286
      @jomeshemmanuel5286 29 дней назад

      ​@@omanarajan6347
      ഷണ്ഡനു ഫിലിപ്പോസ് ഉണ്ടായിരുന്നത് പോലെ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർക്ക് യേശു ഉണ്ടായിരുന്നത് പോലെ തീരുവെഴുത്തുകളെ നിങ്ങൾക്ക് പൊരുൾ തിരിച്ചു തരുവാൻ ആരും ഇല്ലാത്തതാണ് കാരണം,
      ചെറുപ്പം മുതൽ ശരിയാണെന്ന് കരുതി കേട്ടതും ശീലിച്ചതുമായ കാര്യങ്ങൾ പെട്ടെന്ന് ഒഴിവാക്കാൻ പ്രയാസമാണ്,
      ഇപ്പോഴാകട്ടെ കേൾക്കുന്നത് മനസിലാക്കുവാൻ വേണ്ടിയല്ല, മറിച്ച് മറുപടി പറയുവാൻ വേണ്ടിയാണ്,
      ഇതാണ് വലിയ ആശയ വിനിമയ പ്രശ്നം ഉളവാക്കുന്നത്,
      മറ്റുള്ളവർ പറയുന്നത് മനസിലാക്കുവാനും ശരിയെങ്കിൽ ഏറ്റെടുക്കുവാനും കൂടി മനസുകാണിച്ചാൽ പല തെറ്റുകളിൽ നിന്നും പുറത്തു വരുവാൻ ഇനിയും സാധ്യത ഉണ്ട്,

  • @abrahammathew6174
    @abrahammathew6174 Месяц назад

    Seems, you have nothing to talk from the Bible.

  • @lalthomas3653
    @lalthomas3653 28 дней назад

    Y hide face

  • @abrahammathew6174
    @abrahammathew6174 Месяц назад

    Seems, you are competing to establish yourself to be a 'lekshanamottha' PENTECOST.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Месяц назад +5

    ഈ ഓർത്തോ തിരുമേനിയുടെ തിരു വർത്തമാനം കേട്ടിട്ട് രോമാഞ്ചിഫിക്കേഷൻ വന്നുപോയി😂😂 മർക്കോസ് 16 16 ലെ യേശുക്രിസ്തുവിൻറെ കൽപ്പന ആയ വിശ്വാസ സ്നാനം വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കാം പോലും😂😂 ആർക്കോ വേണ്ടി തിളക്കുന്ന ഒരു സാമ്പാർ തിരുമേനി😂😂

    • @omanarajan6347
      @omanarajan6347 Месяц назад

      തിരുമേനി പറയുന്നത് സതൃവചനമാണ്. വിശ്വാസ സ്നാനം മാത്രം പറഞ്ഞു നടക്കുന്നവർക്കു അത് മനസ്സിലാകത്തില്ല. വിശ്വാസ സ്നാനം ഏറ്റവ൪ക്ക് 16:17-20 വരെയുള്ള വചനങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടോ എന്നാണ് ചോദിച്ചത്. വിശ്വാസ സ്നാനം ഏറ്റ ഒരുവിശ്വാസിയെങ്കിലു൦ മരണകരമായുളളത് കുടിച്ചു ഹാനി സ൦ഭവിക്കാതിരിക്കുമോ ? അപ്പോസ്തലന്മാ൪ ആരെങ്കിലു൦ നിങ്ങൾ പറയുന്ന വിശ്വാസ സ്നാനം ഏറ്റവരാണോ? പൌലൊസ് ശ്ലീഹാ സ്നാനപ്പെട്ടത് എങ്ങനെയാണ്? അപ്പോസ്തലന്മാ൪ ചെയ്ത എന്തെങ്കിലും അത്ഭുതങ്ങൾ വിശ്വാസ സ്നാനം ഏറ്റ വിശ്വാസിക്ക് ചെയ്യാൻ കഴിയുന്നുണ്ടോ? ബൈബിളിൽ വിശ്വാസ സ്നാനം മാത്രമല്ല അനേകം സ്നാനങ്ങളെക്കുറിച്ചു പറയുന്നുണ്ട്. സ്നാനങ്ങളെക്കുറിച്ചുള്ള തർക്കങ്ങളു൦ അടിസ്ഥാനങ്ങളു൦ പിന്നെയും ഇടാതെ ക്രിസ്തുവിനെ കുറിച്ചുള്ള പരിജ്ഞാനപൂർത്തി പ്രാപിക്കേണ്ടതിന്നു ഉത്സാഹിക്കാനാണ് പൌലൊസ് ശ്ലീഹാ പറയുന്നത്.

    • @omanarajan6347
      @omanarajan6347 Месяц назад

      ഇതാണ് വിശ്വാസ സ്നാനം ഏറ്റവ൪ചെയ്യുന്നത് ബൈബിളിൽ നിന്നു കാണിച്ചു കൊടുക്കുന്ന വചനങ്ങൾക്ക് ആ൯സ൪ തരാ൯ കഴിയാത്തതു കൊണ്ടു മായിച്ചു കളയും സ്തിര൦ പരിപാടിയാണ്. ബൈബിൾ വായിച്ചു പഠിച്ചിട്ടുവേണ൦ കമ൯റ് ഇടാ൯. ബൈബിൾ പഠിക്കാൻ കഴിയാത്തവ൪ പൊട്ടകമ൯റ് ഇടാതിരിക്കുക.

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад

      ​@@omanarajan6347
      നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച്‌ അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
      മത്തായി 4 : 6
      യേശു ഇത് കേട്ടിട്ട് താഴേക്കു ചാടിയില്ല, ചാടിയാലേ ദൈവപുത്രൻ ആവുകയുള്ളു എന്ന് മറുപക്ഷം,
      കൂടെ കൂടെ ഇത് തന്നെ യേശുവിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു,
      അതുകൊണ്ട് ഈ എഴുതപ്പെട്ട വചന പ്രകാരം യേശു ചെയ്യാതിരുന്നത് കൊണ്ട് യേശു ദൈവപുത്രൻ അല്ല എന്ന് സഹോദരി പറയുമോ?
      ആ poison test കാരനും കൂടി വേണ്ടി എഴുതിയത് ആണ്,
      അല്പം ബോധം ഉണ്ടെങ്കിൽ ഇനി ഇതും പറഞ്ഞു ആരും വരില്ലെന്ന് വിചാരിക്കുന്നു, thanks

    • @omanarajan6347
      @omanarajan6347 Месяц назад

      ബൈബിൾ പഠിക്കാത്തവ൪ക്കാണ് അങ്ങനെ വരുന്നത്. ബൈബിൾ പഠിക്കുന്നവ൪ക്ക് അച്ച൯ പറയുന്നത് ശരിയായി മനസ്സിലാകും.

    • @CherrySamuel-zh9qh
      @CherrySamuel-zh9qh Месяц назад +3

      ​@@omanarajan6347നിങ്ങളെ പോലെ ഒരു പൊങ്ങച്ചക്കാരി ഓർത്തഡോക്സിൽ ഉണ്ടോ ? ഇത്തിരി ലജ്ജ ഒക്കെ നല്ലതാണ് . മണ്ടത്തരങ്ങൾ തന്നെയാണ് തട്ടിവിടുന്നത് 😂

  • @leenaninan2860
    @leenaninan2860 Месяц назад +4

    മറിയാം ദെെവമാതാവെന്ന് പ്രസംഗിച്ച പാത്രിയർക്കീസായ സേവേറിയോസിനെയും ഞങ്ങളോർക്കുന്നു, ഇത് ഓർത്തഡോക്സ്കാരും പറയുന്നുണ്ട്. മണ്ടത്തരം പറയാൻ ഞങ്ങളൊന്നാണ്.

    • @M.Geevarghese
      @M.Geevarghese Месяц назад +2

      😂

    • @kjthomas3989
      @kjthomas3989 Месяц назад

      ജഡാവതാരത്തിൽ വിശ്വസിക്കുന്നവർ മറിയത്തേ ദൈവമാതാവെന്നു പറയുന്നു. എതിർക്രിസ്തുവിൻ്റെ ആത്മാവുള്ളവർ വിശ്വസിക്കുന്നില്ല.

    • @teenavarghese2314
      @teenavarghese2314 Месяц назад +2

      ​@@kjthomas3989മാതാവിന് മാതാവിന്റെ സ്ഥാനം മാത്രം കൊടുത്താല്‍ പരിഹരിക്കാവുന്ന topic അല്ലെ ഇത്? കൃപ ലഭിച്ച മറിയയില്‍ പരിശുദ്ധ ആത്മാവിനാൽ ഉദ്ഭവിക്കുന്ന വിശുദ്ധ പ്രജ കര്‍ത്താവായ യേശു ക്രിസ്തു സകല മാനവ ജാതിയുടെയും രക്ഷകൻ. യേശു എന്റെ പാപങ്ങളുടെ പരിഹാരത്തിനായി മരിച്ചു എന്നു ഹൃദയം കൊണ്ട് വിശ്വസിക്കുക, ആ യേശു തന്നെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് പിതാവിന്റെ വല ഭാഗത്ത് എനിക്കായി മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു . കര്‍ത്താവായ യേശു അല്ലാതെ വേറെ ഒരു മധ്യസ്ഥൻ ഇല്ല എന്ന് ബൈബിൾ പറയുന്നു. (1 തിമൊഥയൊസ് 5-6 ) യേശുവില്‍ കൂടി മാത്രം ആണ് നമുക്ക് പിതാവിലേക് ഉള്ള വഴി തുറക്കപെടുന്നത്( ഏദനിൽ അടക്കപെട്ട വഴി). വചനം നമ്മുടെ കൈയില്‍ നല്‍ക പെട്ടിട്ടുണ്ട്, തന്നെ അന്വേഷിക്കുന്നവനെ അവന്‍ ഉപേക്ഷിക്കില്ല. വഴിയും സത്യവും ജീവനും ആയവനെ കണ്ടു മുട്ടി ഈ ഭൂമിയില്‍ തന്നെ അനുഭവിച്ചു കൂടെ വാഴുകയാണ് യാഥാര്‍ത്ഥ ക്രിസ്തീയ ജീവിതം എന്ന് ഞാൻ മനസിൽ ആകുന്നു. ഇത് miss out ചെയ്യു വാണെങ്കിൽ നമ്മൾ നമ്മളെ തന്നെ ചതിക്കുക ആണ്.

    • @omanarajan6347
      @omanarajan6347 Месяц назад

      എന്റെ ക൪ത്താവി൯റ മാതാവ് എന്നാണ് വി. മാതാവിനെക്കാളു൦ എത്രയോ പ്രായം ചെന്ന എലിസബത്ത് വി. മറിയത്തെ വിളിച്ചത്. മറ്റുള്ളവരെ സ്നേഹിക്കാനു൦ ബഹുമാനിക്കാനു൦ അറിയാത്തവരാണ് ക൪ത്താവി൯റ മാതാവിനെ അപമാനിക്കുന്നത്. യേശുവിൽ ദൈവത്വവും മനുഷൃത്വവുമുളളതുകൊണ്ടു൦ ക൪ത്താവി൯റ മാതാവ് എന്ന് ബൈബിളിൽ പറയുന്നത് കൊണ്ടു൦ ദൈവമാതാവ് എന്നു വിളിക്കുന്നു. ബൈബിൾ പഠിക്കാത്തവരാണ് ക൪ത്താവി൯റ മാതാവിനെ അപമാനിച്ചു ശുദ്ധമണ്ടത്തര൦ പറയുന്നത്.

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад

      ​@@omanarajan6347
      ഇതൊക്കെ കൊണ്ടാണ് നിങ്ങൾ പഠിച്ചു വച്ചിരിക്കുന്നതും നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നതുമായ അച്ഛന്മാരോടും വീണ്ടും ജനന അനുഭവം പ്രാപിക്കാതെ സത്യ വചനം പരിശുദ്ധത്മാവിൽ ഗ്രഹിക്കാൻ പറ്റില്ല എന്ന് പറയുന്നത്,
      നിങ്ങളുടെ ഈ മറുപടികൾ കാണുമ്പോൾ നിങ്ങളുടെ അവസ്ഥ ഓർത്തു നല്ല വിഷമം ഉണ്ട്,
      അതോടൊപ്പം തന്നെ തീരുവെഴുത്തുകളെ ഗ്രഹിക്കാൻ ലോകത്തിൽ ഏതുമല്ലായിരുന്ന ഞങ്ങളുടെ കണ്ണുകളെ തുറന്നതോർത്തു ദൈവത്തിന് നന്ദിയും,

  • @KORaju-nd7pt
    @KORaju-nd7pt 24 дня назад +1

    Sajimon, Orthodox കാരെ ചൊറിയാതെ തന്റെ ജോലി നോക്ക്.
    O

    • @4thebrideofchrist
      @4thebrideofchrist  24 дня назад +2

      അതു തന്നെയാണ് ഞങ്ങൾക്കും പറയുവാനുള്ളത് , നന്നാകുവാൻ നോക്ക്

  • @kurianhabel9109
    @kurianhabel9109 20 дней назад

    ഇത്രയും സമയം കളഞ്ഞു സംസാരിച്ചിട്ട് ആർക്കു എന്ത് നേട്ടം ഉണ്ടായി. ഈ സമയം
    കൊണ്ട് വല്ല പാവങ്ങളെ സഹായിച്ചു കൂടെ നിങ്ങൾക്ക്?

    • @4thebrideofchrist
      @4thebrideofchrist  20 дней назад +1

      താങ്കളുടെ അഡ്രസ്സ് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ചെയ്യാമായിരുന്നു 🙏

  • @abrahammathew6174
    @abrahammathew6174 Месяц назад +1

    Your language is abusive language. I doubt, calling you 'brother' is appropriate.

    • @4thebrideofchrist
      @4thebrideofchrist  Месяц назад

      Did you understand anything we talked about ?

    • @jyothi_sam
      @jyothi_sam Месяц назад +1

      "Brother, could you please provide one piece of evidence where the pastor used abusive language?" Do not say anything blindly..

    • @vineeshvijayan2964
      @vineeshvijayan2964 18 дней назад

      Adhehathinte bhashaykku enthaa kushappam. Thaangalkkum hindhuvinum enikkum orupole aanu daivam. Aanaano vellam kayyil vekkuka

  • @jbabu5403
    @jbabu5403 26 дней назад

    പള്ളിയിൽ പോകേണ്ടകാലത്ത് റബ്ബർ വെട്ടാനും ,അണ്ടി പെറുക്കാനും നടന്നിട്ട് പത്താം ക്ലാസ് കഴിഞ്ഞ് നാടുവിട്ടു കാശു ഉണ്ടായപ്പോൾ ബൈബിൾ എടുത്തു പിന്നെ അതു വലിയ ബിസിനാസായി സുഖമായി ശരീര മmങ്ങാതെ തിന്നു നടക്കുന്ന അച്ചായൻ മാരുടെയും അമ്മാമ്മ മാർക്കും ബൈബിളിലെ വാക്യമല്ലാതെ വെറെ എന്തു സഭയെ കുറിച്ച് നിങ്ങൾക് അറിയാം? ക്രിസ്തീയ സഭകളെ കുറിച്ച് അടിസ്ഥാന മായി എന്തറിയാം?

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 26 дней назад +2

      തിരുമനസ്സ് മൊഴിഞ്ഞാലും , ബാക്കി ഉള്ളവർ കേൾക്കാം 🙏

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 25 дней назад +1

      പള്ളിയിൽ പോയവൻ്റെ കഥ അധികം പറയാതിരിക്കുകയാണ് നല്ലത് 🏃🏃🏃

  • @renjithpaul9052
    @renjithpaul9052 Месяц назад +1

    അച്ചോ
    *മത്തായി 7:6* വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു.
    ഈ ചാനലിന്റെയും സജി വർഗീസിന്റെയും ഉദ്ദേശം എല്ലാ വീഡിയോ ക്യാപ്ഷൻ കണ്ടാൽ വ്യക്തമാണ്.
    പാരമ്പര്യ സഭകളെ വിമർശിച്ചു അണികളെ തൃപ്തിപ്പെടുത്തി കൂടുതൽ പേരെ വഴിതെറ്റിക്കുക.
    അതിൽ വീണുപോകാതെ നമ്മൾ സ്വയം സൂക്ഷിക്കുക

    • @Anonymous-tp7qt
      @Anonymous-tp7qt Месяц назад +2

      Orikkalumalla sahodara. Anekayirangale Nithya narakathilekku kondu pokunna ee achanmarennu parayunna paurohithya sabhakal sathante kailkalilanu. Athu manassilakan Daivathe mattarekkalum onnu snehichal mathi. Appol Sarvasakthanaya Daivam nannude adukkal varum. Holy Bible vayikkumpol athu kooduthalayi vayikkan ulla agraham tharum. Pithavaya Daivavum, Puthranaya Daivavum, Daivathinte Parisdudhathmavum nammalil vasichu kondu Daivam uddhessikkunna arthathil namukku paranju tharum. Appol thankalkkum manassilakum ee achanmar okke pishachinte adimathathilanennu. Appol manassilakum avarude idayil ninnum verpettirikkanamenu.
      Athinu Karthavu enne kripayal sahayichu. Thankalkkum Daivam vachanathil koodi manassilakkitharatteyennu prathikkunnu.

    • @4thebrideofchrist
      @4thebrideofchrist  Месяц назад +1

      രഞ്ജിത്തേ, മൊത്തത്തിൽ വഴി തെറ്റിക്കിടക്കുകയാണ് ! എങ്ങനെ എങ്കിലും നേർവഴിയിലേക്ക് നയിക്കാമോ എന്നാണ് ഞങ്ങൾ നോക്കുന്നത് , പരിശുദ്ധാത്മാവ് രഞ്ജിത്തിൽ പ്രവൃത്തിച്ച് തുടങ്ങുമ്പോൾ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഗൗരവം നിങ്ങൾക്ക് മനസ്സിലാകും !! വരുവാൻ പോകുന്ന ന്യായവിധിയെക്കുറിച്ച് രഞ്ജിത്തിന് യാതൊരു idea യും ഇല്ല.

    • @jyothi_sam
      @jyothi_sam Месяц назад +3

      തെറ്റിനെ തെറ്റെന്നു വചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പാസ്റ്റർ വിവരിക്കുന്നത് . കേൾപ്പൻ ചെവി ഉള്ളവൻ കേൾക്കട്ടെ . 🙏🙏

  • @omanarajan6347
    @omanarajan6347 Месяц назад +3

    ദൈവം തെരഞ്ഞെടുത്ത അപ്പൊസ്തലന്മാരാരു൦ പെന്തെക്കൊസ്ത്വ൪ പഠിപ്പിക്കുന്ന വിശ്വാസ സ്നാനം സ്വീകരിച്ചതായി ബൈബിൾ പഠിപ്പിക്കുന്നില്ല. അവരെ യേശു തെരഞ്ഞെടുത്ത് അനുഗ്രഹിച്ചു അവരുടെ മേൽ ഊതി പരിശുദ്ധാത്മാവിനെ നൽകി കൈവച്ചു അനുഗ്രഹിച്ച് അയച്ച അവരാൽ നടന്ന അത്ഭുതങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാം. അനന്യാസ് എന്നൊരു ശിഷ്യൻ പൌലൊസി൯റ മേൽ കൈ വച്ചപ്പോൾ ആണ് പരിശുദ്ധാത്മാവു ലഭിച്ചു കാഴ്ച കിട്ടി പരിശുദ്ധാത്മാവനെ പ്രാപിച്ചു് സ്നാനം ഏറ്റു എന്നാണ് ബൈബിളിൽ പറയുന്നത്. വിശ്വാസസ്നാനം ഏൽകുന്ന പെന്തെക്കൊസ്ത്വരിൽ ഈ അത്ഭുതങ്ങളും മരണകരമായ എന്തു കുടിച്ചാലും ഹാനി വരുമോ എന്നു൦ നോക്കി യഥാർത്ഥ വിശ്വാസസ്നാനം ആയിരുന്നോ എന്നു മനസ്സിലാക്കാനാണ് പറഞ്ഞത്.

    • @4thebrideofchrist
      @4thebrideofchrist  Месяц назад +3

      ശ്രീമതി ഓമന ചില സമയങ്ങളിൽ കാര്യം പറയും , അനന്യാസ് കൈവച്ചപ്പോൾ പൗലോസ് ആത്മപൂർണ്ണനായി ! മൂറോൻ പൂശാതെ ആത്മാവിൽ നിറഞ്ഞു ; ഇങ്ങനെ കൈ വച്ച് നിങ്ങളുടെ ആളുകൾ ആരെങ്കിലും ആത്മപൂർണ്ണരായിട്ടുണ്ടോ ?

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад +5

      നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച്‌ അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
      മത്തായി 4 : 6
      യേശു ഇത് കേട്ടിട്ട് താഴേക്കു ചാടിയില്ല, ചാടിയാലേ ദൈവപുത്രൻ ആവുകയുള്ളു എന്ന് മറുപക്ഷം,
      കൂടെ കൂടെ ഇത് തന്നെ യേശുവിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു,
      അതുകൊണ്ട് ഈ എഴുതപ്പെട്ട വചന പ്രകാരം യേശു ചെയ്യാതിരുന്നത് കൊണ്ട് യേശു ദൈവപുത്രൻ അല്ല എന്ന് സഹോദരി പറയുമോ?
      ആ poison test കാരനും കൂടി വേണ്ടി എഴുതിയത് ആണ്,
      അല്പം ബോധം ഉണ്ടെങ്കിൽ ഇനി ഇതും പറഞ്ഞു ആരും വരില്ലെന്ന് വിചാരിക്കുന്നു, thanks

    • @CherrySamuel-zh9qh
      @CherrySamuel-zh9qh Месяц назад +4

      ഓമന ചേച്ചി ഒരു ലോക തോൽവിയാണല്ലോ , മനപ്പൂർവ്വം വിഷം എടുത്ത് കുടിച്ചാൽ ചാകില്ല എന്നതല്ല അതിൻ്റെ അർത്ഥം , വിശ്വാസ ജീവിതം നയിക്കുന്ന ഒരു ക്രൈസ്തവനെ അപായപ്പെടുത്തുവാൻ ആരെങ്കിലും വിഷം കൊടുത്താൽ അവൻ ചാകില്ലന്നാണ് അർത്ഥം പുടികിട്ടിയോ ?

    • @CherrySamuel-zh9qh
      @CherrySamuel-zh9qh Месяц назад +2

      ഊതി പരിശുദ്ധാത്മാവിനെ കൊടുത്തെങ്കിൽ പിന്നെ എന്തിനാണ് അവർ പട്ടണത്തിൽ കാത്തിരുന്നത് ?

    • @omanarajan6347
      @omanarajan6347 Месяц назад

      ബൈബിൾ പഠിപ്പിക്കുന്നത് മനസ്സിലാകും മനുഷ്യരുടെ സ്വയവൃാഖൃാന൦ മനസ്സിലാകത്തില്ല. തോൽവി വിജയത്തിന്റെ മുന്നോടിയായാണ്. യോഹന്നാ൯. 20:21-22. ൽ ഉയിർത്തെഴുന്നേറ്റ യേശു പറയുന്നത് പിതാവ് എന്നെ അയച്ചതുപോലെ ഞാനു൦ നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞശേഷം അവരുടെ മേൽ ഊതി പരിശുദ്ധാത്മാവിനെ കൈകൊൾവീൻ ആരുടെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു . പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കു൦ നിങ്ങളോ ഉയരത്തിൽ നിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നു പറഞ്ഞതുകൊണ്ടാണ് കാത്തിരുന്നത്.

  • @KORaju-nd7pt
    @KORaju-nd7pt 24 дня назад

    നിങ്ങൾ മറ്റുള്ളവരെ പരിഹസിച്ചിട്ട് എന്തു പ്രസംഗം. കഷ്ടം.

    • @4thebrideofchrist
      @4thebrideofchrist  24 дня назад +1

      താങ്കൾ എന്തറിഞ്ഞിട്ടാണ് കമൻ്റ് എഴുതുന്നത് ? എന്താണ് പരിഹാസം എന്ന് പറയാമോ ?

  • @susanmathew2309
    @susanmathew2309 Месяц назад

    ഇങ്ങനെ വിധിച്ച് കൊണ്ടിരിക്കാതെ കർത്താവിൻ്റെ വരവിൽ കണപ്പെടാൻ ഒരുങ്ങ് പാസ്റ്റർ അല്ലെങ്കിൽ താങ്കൾ തള്ളപ്പെടും

    • @jomeshemmanuel5286
      @jomeshemmanuel5286 Месяц назад

      പൗലോസിന്റെ കാലത്ത് ജനിക്കേണ്ടതായിരുന്നു,
      എന്തൊക്കെ കുറ്റങ്ങളും വിധികളുമാ പൗലോസ് നടത്തി സമയം കളയുന്നത്,

    • @4thebrideofchrist
      @4thebrideofchrist  Месяц назад +2

      സുസൻ്റെ അഭിപ്രായം ഗൗരവമുള്ളതാണ് , തിരിച്ച് ചോദിക്കട്ടെ നിങ്ങൾ വീണ്ടും ജനിച്ച വ്യക്തിയാണോ ?

    • @Samreplys
      @Samreplys 28 дней назад

      @@4thebrideofchrist സൂസൻ ശ്ളൈഹിക സഭയുടെ മാമോദീസ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ജനിച്ച വ്യക്തിയാണ്

    • @4thebrideofchrist
      @4thebrideofchrist  28 дней назад +1

      അതു താങ്കളുടെ സഭയുടെ പഠിപ്പിക്കൽ ബൈബിളിന്റെ പഠിപ്പിക്കൽ അല്ല, ഇതിനെ ശുദ്ധ വിവരക്കേട് എന്നല്ലാതെ വേറൊന്നും പറയാനില്ല, പ്രവർത്തിയാൽ അല്ല മിസ്റ്റർ രക്ഷ; അത് കൃപയാൽ സൗജന്യമായി പ്രാപിക്കേണ്ടതാണ് . എന്താണ് വീണ്ടും ജനനം എന്ന് ഞങ്ങൾ പ്രസംഗിച്ചിട്ടുണ്ട് രണ്ടുമൂന്ന് ആഴ്ച പുറകിൽ താങ്കൾക്ക് സാവകാശം ഉണ്ടെങ്കിൽ അത് കേട്ട് നോക്കുക.

  • @nanthiyattugeorgejohn7967
    @nanthiyattugeorgejohn7967 28 дней назад

    God bless you

  • @ShylaMathew-kd3uh
    @ShylaMathew-kd3uh 28 дней назад

    Amen

  • @lalthomas3653
    @lalthomas3653 28 дней назад

    Y hide face

  • @lalthomas3653
    @lalthomas3653 28 дней назад

    Y hide face