ഹിന്ദു-ക്രിസ്ത്യൻ വിവാഹങ്ങൾ നടന്നാൽ കുടുംബങ്ങളിൽ പ്രശ്നമില്ലാതെ പോകുന്നതാണ് സമൂഹത്തിൽ കാണുന്നത്...പക്ഷെ മുസ്ലിം മതവിശ്വാസികൾക്ക് മറ്റുള്ളവരെ ഉൾകൊള്ളാൻ സാധിക്കാറില്ല അവരുടെ കാഴ്ചപാടിൽ പെൺകുട്ടി ഹിന്ദുവോ ക്രിസ്ത്യനോ മതം മാറിയെ അവരുടെ സമൂഹം സമ്മതിക്കുകയുള്ളൂ... സിലിബ്രികൾക്കും രാഷ്ട്രീയകാർക്കും കുഴപ്പമില്ല.. പക്ഷെ സാധാരണ ജനങ്ങളുടെ കാര്യമങ്ങനെയല്ല...
If you're a super religious person in your faith.. Then it's better NOT to marry someone from another religion..... Conflict and disagreement with regards to values+ religion of the offspring can just lead to divorce or a broken marriage life Marriage is not a three month course program..it's a life long commitment....
ഏത് മതത്തിൽ ഉള്ളവരെ കെട്ടാം no problem പക്ഷേ ചെക്കൻ ഏത് മതത്തിൽ വിശ്വസിക്കുന്ന അല്ലെങ്കിൽ പെണ്ണ് ഏത് മതത്തിൽ വിശ്വസിക്കുന്ന അതിൽ തന്നെ ജീവിക്കാൻ അനുവദിക്കണം വിവാഹം കഴിഞ്ഞാൽ രണ്ട് പേരും മതം മാറാൻ പാടില്ല കാരണം ചെറുപ്പം മുതൽ അവർ ഒരു വിശ്വാസത്തിൽ വന്നത് ആയിരിക്കും അത് മാറ്റി എടുക്കുന്നത് ശരിയല്ല പക്ഷേ മാറ്റി എടുക്കുന്നവർ ഉണ്ട് അവരെ പറഞ്ഞത് ആണ് അല്ലത്തെ ഒരു പ്രശ്നമില്ല
മച്ചാനെ മുസ്‌ലിം പെൺകുട്ടികളോട് ചോയ്ക്കു ബ്രോ.... ഈ ചോദ്യം കേരളത്തിലെ ഏത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയോട് ചോദിച്ചാലും നല്ല അഭിപ്രായം ആണ് കിട്ടുക അത് ഏത് പൊട്ടനും അറിയാം. മുസ്‌ലിം പെൺകുട്ടികളോട് ചോയ്ക്കു അപ്പൊ ആണ് കപട മതേതരത്വം പൊറത് വരു... അവരോട് ചോയ്ക്ക് ok
@@rukkiyarukkiya1677 അങ്ങനെ ആണേൽ നിങ്ങൾ ആ പരിപാടിക്ക് എന്തിനാ നിക്കണേ? ആ പേരും പറഞ്ഞണലോ nonmuslim പെൺകുട്ടികളെ കല്യാണം കഴിക്കുന്നേ എന്നിട്ട് മതവും മാറ്റും... നിങ്ങടെ മതത്തിൽ ഉള്ളോരേ തന്നെ കെട്ടിയ പോരെ??
കേരളം വളരെ വ്യത്യസ്തം ആണ്. നല്ലൊരു ശതമാനം യുവാക്കൾക്കും പ്രേത്യേകിച്ചു യുവതികൾക്കും വിവാഹത്തിന് മതം പ്രെശ്നം അല്ല. പക്ഷെ നോർത്ത് ഇന്ത്യയിലെ മെട്രോ സിറ്റിയിലെ യുവാക്കളും യുവതികളും കൂടുതൽ മതവിശ്വാസം വിട്ടുള്ള വിവാഹത്തിന് താല്പര്യപ്പെടില്ല. ഡ്രസ്സിങ്ങിലും ലുക്കിലും യൂറോപ്യൻ സ്റ്റൈൽ ഉള്ള നോർത്ത് ഇന്ത്യൻ മെട്രോ സിറ്റിയിലെ യൂവാക്കൾ പോലും മതത്തിനു വലിയ സ്ഥാനം കൊടുക്കുന്നുണ്ട്.
ഈ മതം ഓക്കേ😌😌പൈസ ഇല്ലാത്തവർക്ക് പറഞ്ഞത് ആണ്🤣🤣കാരണം പൈസ ഉളളവർ ഇത് ഒന്നും നോക്കാറില്ല അവർ നല്ല സാമ്പത്തികമായി നോക്കുന്നത് മതം അല്ല ഒന്നും ഇല്ലാത്തവർക്ക് ഇതൊക്കെ നോക്കി അങ്ങോട്ടും ഇങ്ങോട്ടും തല്ലി കൊല്ലുന്നത് 🤦🤦🤦
@@-anil വിരലിൽ എണ്ണാവുന്നവരെ അങ്ങനെ ഉണ്ടാവൂയോ (ഇസ്ലാമിന്റെ കാര്യമാണ് പറഞ്ഞത്, മറ്റുള്ള മതങ്ങളുടെ കാര്യം എനിക്ക് അറീല ) മുസ്ലിംസ് മറ്റുള്ള മതങ്ങളെ അപേക്ഷിച്ചു കുറച്ചും കൂടി റിലീജിയസ് ആണ്.
എന്തിനാണ് വേറെ മതത്തിൽ പോകേണ്ട കാര്യമുണ്ടോ 😄 സ്വന്തം മതത്തിൽ പെൺകുട്ടികൾ ഇല്ലേ😄😄 മുസ്ലിം☪️ മതവിശ്വാസികൾ അവർ സ്വന്തം മതം വിട്ട് ഒരു കളിയും ഇല്ല , അവരെയാണ് മതപരമായ കാര്യങ്ങൾ ബാക്കിയുള്ള മതക്കാർ 🕉️✝️കണ്ടു പഠിക്കേണ്ടത്. ഈ ചോദ്യം തന്നെ അപ്രസക്തമാണ്. മതനിരപേക്ഷത , ഒലക്കേടെ മൂട് എന്നൊക്കെ രാഷ്ട്രീയക്കാർ വോട്ട് രാഷ്ട്രീയം പറയും, സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്💯👍
അതാണ് ബ്രോ ഈ പറയുന്നത്... പെൺകുട്ടികളോട് എത്ര പറഞ്ഞാലും മനസിലാവില്ല. സ്നേഹം ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല maybe ഉണ്ടായിരിക്കും അറിയില്ല, പക്ഷെ അതിനപ്പുറം മതം ആണ് വലുത് നമ്മൾ മറ്റുള്ള മനുഷ്യരെ (ഹിന്ദു ആവട്ടെ ക്രിസ്ത്യൻ ആവട്ടെ atheist ആവട്ടെ ഏതും ) ഇവരുടെ കണ്ണിൽ വൃത്തിയില്ലാത്ത ആജന്മശത്രുക്കളായ കാഫിറുകൾ മാത്രം ആണ്. അത് പുറമെ കാണിക്കുന്നില്ല. എന്നെ ഒള്ളു, society യിലെ ചില ചെറിയ ചെറിയ കാര്യങ്ങൾ observe ചെയ്താൽ നമുക്ക് മനസിലാവും.നേരെ മറിച് അവരുടെ മതത്തിൽ പെട്ട പെൺകുട്ടികൾ എന്താ ഇവർ പറയുന്ന പോലെ മതത്തിനപ്പുറം, മതേതരത്വം, മാനവികത എന്നൊക്കെ പറഞ് കല്യാണം കഴിക്കാത്തത്? പോട്ടെ... കോളേജിൽ പഠിക്കുന്ന സമയത്ത് മുസ്ലിം പെൺകുട്ടികൾ ഹിന്ദു ബോയ്സ്സുമായി അല്ലെങ്കി മറ്റേതെങ്കിലും മതത്തിൽ പെട്ട ബോയ്സ്സുമായി friendship create ചെയ്യില്ല. അനുഭവത്തിൽ ഉള്ളതാണ്... അവർ കൂടുതലും ഒരു friendszone ഉണ്ടാക്കി എടുക്കുമ്പോൾ മുസ്ലിം ആണോ എന്ന് 100%ഉറപ്പ് വരുത്തും. ഇതൊന്നും മനസിലാവില്ല എന്ന ചിന്തായാണ് അവർക്കുള്ളത്. ഇപ്പോഴത്തെ ട്രെൻഡ് എന്താന്ന് വെച്ചാൽ special marriage act ഉപയോഗിച്ച രജിസ്റ്റർ കല്യാണം കഴിക്കും, ഇത് പൂർണമായിട്ടും atheist marriage ആയിരിക്കും ഉണ്ടാവുക ഒരു മതത്തിന്റെയും ആചാരങ്ങളോപരിപാടികളോ ഉണ്ടാവില്ല സോഷ്യൽമീഡിയയിൽ നല്ല ഹൈപ്പ് കൊടുക്കും " രണ്ട് മനുഷ്യർ ഒരുമിച്ചു .."മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചു ഇതാ x weds y വിവാഹിതരായി ". .അങ്ങനെ പലതും. എന്നിട്ട് പിന്നീട് maximum 6 months മതം മാറ്റിയിരിക്കും.. ഇപ്പോൾ സംഭവിക്കുന്നത് അതാണ്.(ആദ്യം പയ്യന് atheist ആയി അഭിനയിക്കും പെൺകുട്ടികൾ വീം ചെയ്യും.). നേരത്തെ ഉള്ള കമന്റിൽ മുസ്ലിം പെൺകുട്ടികളെ ഇതര മതസ്ഥർ കല്യാണം കഴിക്കുന്നുണ്ടല്ലോ എന്നൊക്കെ പറഞ്ഞു ന്യായീകരണം ആണ് അത് ഉണ്ട് പക്ഷെ 100ൽ 1% മാത്രെ ഒള്ളു എന്ന് നിങ്ങൾ മനസിലാക്കണം.
@@JWATCH-b6uതാങ്കൾ പറഞ്ഞത് ഒന്നു മാത്രം ശെരിയാണ്. മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ മതം വിട്ട് കളിയില്ല.but ഒന്നുമാത്രം ഉൾകൊള്ളാൻ സാധിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ കൂടുതൽ മുസ്ലിം കുട്ടികൾക്കും മുസ്ലിംങ്ങളെക്കാൾ മറ്റു മതത്തിൽ പെട്ടവരാണ് ഫ്രണ്ട്സ് ആയിട്ടുള്ളത്
@@ragguramm മതം മാറാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല . അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങളുടെ engagement എന്നെ കഴിഞ്ഞേനെ.. എന്റെ പപ്പാ ആദ്യം സമ്മതിച്ചിരുന്നു . ഇപ്പോൾ വീട്ടിൽ പറഞ്ഞിട്ട് ഒരു വർഷമായി .എന്റെ പഠിത്തം കഴിഞ്ഞാൽ ഞങ്ങൾ register marriage ചെയ്യും . അവൻ അവന്റെ മതത്തിലും ഞാൻ എന്റെ മതത്തിലും ജീവിക്കും ..🙂
Interreligion മാര്യേജ് ok ആണ് പക്ഷെ അത് incoming മാത്രം ആവരുത്!! ഹിന്ദു പെൺകുട്ടിയെ മുസ്ലിം ചെക്കൻ കല്യാണം കഴിക്കുന്നത് കേരളത്തിൽ ഇപ്പൊ ഒരു ട്രെൻഡ് ആയികൊണ്ടിരിക്കുന്നു. Ok അത് നിയമവിരുദ്ധമല്ല.. പക്ഷെ എത്ര ആൾ കണ്ടിട്ടുണ്ട് ഒരു മുസ്ലിം പെൺകുട്ടി ഒരു ഹിന്ദു ചെക്കനെ കല്യാണം കഴിക്കുന്നത് പോയിട്ട് പ്രേമിക്കുന്നത് എങ്കിലും? ഇനി ഇപ്പൊ അഥവാ അങ്ങനെ ആരെങ്കിലും പ്രണയം തുറന്ന് പറഞ്ഞു ചെന്നാൽ തന്നെ അതിപ്പോ എത്ര സത്യസന്ധമായാലും അവർ മതം പറഞ്ഞു അകറ്റും (അനുഭവം ഉണ്ട് )ഞാൻ പറയുന്നത് വർഗീയത അണ് എന്ന് തോന്നുന്നുണ്ടോ?
എന്റെയും പിറകെ ഒരു ഹിന്ദു ചെക്കൻ 3 വർഷം പിറകെ നടന്നു. കാണുമ്പോ ഒരു പാവം ഫീൽ ചെയ്യും. ഇടക്ക് മനസ്സ് ചാഞ്ചാടും പക്ഷെ ഞാൻ reply കൊടുത്തിട്ട് ഇല്ല. എനിക്ക് എന്റെ മതം ആണ് വലുത്. ഇപ്പൊ മുസ്‌ലിം ചെക്കനെ കെട്ടി ഹാപ്പി ആയിരുന്നു ജീവിക്കുന്നു 🥰
@@Ak_724 matham thett enn parayunath morally oru muslim'n thett thenne aahn. mattu madagelle pole madham peerinu maathrem vech alla oru muslim jeevikunath. ath nigelk thenne ariyaam.
@@Ak_724 agenne ahnegil iyy naatil law and orders oke avisham undo? ellaverkum avarude ishtem pole agot jeevicha porre? ivide muslims aarodum oru tharathilum ulla dheeshyam ullil ullath kond alla mattu madhasthare kaliyanam kayikathath ath avarude choice aahn avarude faith kond aahn. and vargiyatha enneth matu madhasthare thalli pariayumbol aahn ath oru muslimum parayunilalo soo no comments. if you wanna marry others do it. the only thing im saying is that dont blame or force someone or something if they dont do it...
Parayan eluppam aanu , but not possible Njan oru Tamil hindu Pennine love cheythu avasanam njan ente veetil paranjappol scene aayi , njan Christian aayirunnu njangalude 3 varshathe pranayam Avasanam aval enne ittitt poyi , avalude kalyanam kazhinju Njan ippo avalude memmories vechu divasavum marichu kond irikunnu
ഒരേ മതം ആണ്.. അതിൽ തന്നെ ണ്ടല്ലോ എണ്ണിയാൽ ഒടുങ്ങാത്ത ജാതി പേരുകളും... വേറെ ജാതി ആയിട്ട് തന്നെ വീട്ടിൽ വെടിക്കെട്ട് ആണ്.. വേറെ മതം ആയിരുന്നേൽ തൃശൂർ പൂരം ആയേനെ... 🙂
സത്യമാണ് ഞാൻ ഒരാളെ സ്നേഹിച്ചു അവൻ ക്രിസ്ത്യാനിയാണ് ഞാൻ ഹിന്ദുവാണ് ഞങ്ങൾ രണ്ടു പേരും വേറെ ജാതിയും ഞങ്ങൾ ഇത് ഒന്നും നോക്കിയല്ലോ സ്നേഹിച്ചത് ഇടയ്ക്കിടെ ഞങ്ങൾ തമ്മിൽ കാണുമായിരുന്നു അത് ഏതോ ഒരുത്താൻ കണ്ടു പിന്നെ പറയണ്ട പൊടിപൂരമാണ് ഇപ്പോൾ വീട്ടിൽ നമ്മുടെ കാര്യത്തിൽ നാട്ടുകാർക്കും വലിയ ഉത്തരവാദിത്തമാണ്
@@RunningWalking12 ഇവർക്ക് അറിവില്ലാഞ്ഞിട്ടാണ്. Hinduism എന്താണെന്ന് അവർക്കറിയില്ല, ഓരോ വർഷവും Hinduism കുറയുന്നത് അറിയില്ല കുറഞ്ഞാൽ എന്ത് സംഭവിക്കും എന്നും അറിയില്ല.
അന്യ മതസ്ഥർ എന്ന് ചോദിക്കുന്നതിലും നല്ലത്. മറ്റു ജാതിയിൽ പെട്ട എന്ന് ഹിന്ദുവിൽ ഉള്ള ബ്രഹ്മണ്, നായർ, മേനോൻ, പിള്ള, പട്ടര്, നമ്പൂതിരി, വാര്യർ നമ്പ്യാർ തുടങ്ങിയ സവർണ്ണരായ ആളുകളോട് ചോദിക്കൂ അവരിലെ ഒരേ ദൈവത്തെ ആരാധിക്കുന്ന താഴ്ന്ന ഹിന്ദുക്കളെ വിവാഹം കഴിക്കാൻ പറ്റുമോ എന്ന് അവരോട് ചോദിക്കൂ അതായിരിക്കും നല്ലത്...ആ ഉത്തരം കേട്ട സാധാ ഹിന്ദുവും, താഴ്ന്ന ജാതിയിൽ പെട്ടവരും അന്ന് ഒരു തീരുമാനം എടുക്കും ഇനി ഇവിടെ ജയ് ഭാരത് മാതാക്കി എന്ന് വിളിക്കണോ അതോ ഇങ്കുലബ് സിന്ദാബാദ് എന്ന് വിളിക്കണോ എന്ന്.... സഹോദരങ്ങളെ അന്യ മത വർഗീയതയെക്കാൾ ഏറ്റവും വർഗീയത ജതീയ വർഗീയത ആണ് അതുകൊണ്ടാണ് പേരിനു പിറകിൽ ജാതി പേര് അഭിമാനത്തോടെ വെക്കുന്നു എന്നാൽ പേരിന് പിറകിൽ താഴ്ന്നവർ പേര് വെച്ചാൽ പരിഹസിക്കുന്നു... അതിന്റെ മൊത്തം ആശയം ആണ് ഹിന്ദു മതം. എന്നാൽ ഇവർ മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ ഇല്ലാതാക്കാൻ നോക്കുന്ന ഹിന്ദു മത വർഗീയ പാർട്ടി ഒരിക്കലും ഹിന്ദുവിലുള്ള ജതീയതാ ഇല്ലാതാക്കി ബ്രഹ്മണ് ന്റെയും നായർ രുടെയും മക്കളെ താഴ്ന്നവന് എന്ന് പറയുന്ന വിഭാഗത്തിന് കല്യാണം കഴിച്ച് കൊടുക്കാൻ സാധിച്ചു കൊടുക്കുന്നില്ല. അതാണ് അവരുടെ തരികിട ഇത് മനസിലാക്കാൻ ബോധം ഇല്ലാത്ത താഴ്ന്നവൻ അവിടെയും താഴ്ന്നവൻ ആണ് എന്നോർക്കുക ആ പാർട്ടിയിൽ തലപ്പത്തു എല്ലാം ഉയർന്നവർ ആണ്. ഇപ്പോൾ നിങ്ങൾ കിടന്നു കൂവുന്ന സുരേഷ് ഗോപി തന്നെ പറഞ്ഞത് അടുത്ത ജന്മത്തിൽ ജനിക്കുമ്പോൾ ബ്രഹ്മണ് ആകണം എന്നാണ് അല്ലാതെ സാധാ ഹിന്ദു ആകണം എന്നല്ല തഴന്നവൻ, അല്ലേൽ നല്ലൊരു മനുഷ്യൻ എന്നല്ല എന്നോർക്കണം സത്യത്തിൽ ആ മതത്തിൽ പോലും വേണ്ടാത്ത കറിവേപ്പില ആകുന്നു താഴ്ന്നവർ ഇത്രത്തോളം ജതീയ വർഗീയതയുടെ കലവറ ആണ് ഹിന്ദു മതം എന്നാൽ ഹിന്ദുവിനെ രക്ഷിക്കാൻ വന്ന മത പാർട്ടി, സംഘടന ഒരിക്കലും ഇതിനെതിരെ രംഗത്ത് വരില്ല കാരണം ആ പാർട്ടി നിയന്ത്രിക്കുന്നത് സവർണ്ണ മേലാളന്മാരാണ്. ഇനി തഴന്നവൻ ഉറക്കെ വിളിച്ചോളൂ ഭാരത് മാതാക്കി ജയ് 👍
ദൈവം എന്നത് ആർക്കു പ്രാർത്ഥിക്കാൻ പറ്റുന്ന താണ് മുസ്ലിമുകൾക്കും ക്രിസ്ത്യനികൾക്കും ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കാം അതു വെച്ചിട്ട്. ആരും അന്യോന്യം കല്യാണം കഴിക്കണം എന്നു നിർബന്ധ ബുദ്ധി കാണിക്കാറില്ല. സ്വന്തം ഗോത്രത്തിലെ ആളുകളെ താല്പര്യം ഇല്ലാതെ അന്യ ഗോത്രത്തിൽ പോയി കെട്ടാൻ ശ്രമിക്കുന്നത് സ്വന്തം ഗോത്രം താഴ്ന്നു പോയെന്നു സ്വയം തോന്നിയത് കൊണ്ടാണ്. അല്ലെങ്കിൽ നിങ്ങൾ തന്നെ അതിനു യാഥാർഥ്യം വരുത്തികയാണ്
മതം എന്നത് ഒരു ഈശ്വര വിശ്വാസം ആണല്ലോ.,. പിന്നെ ഒരു കുട്ടി പറഞ്ഞു... മതത്തിലേറെ സ്നേഹം മതി എന്ന്... എന്നെ ഉണ്ടാക്കി എന്നെ പരിപാലിച്ചു പോകുന്ന ദൈവത്തെ സ്നേഹിക്കാത്ത ഒരാൾ എങ്ങിനെ മനുഷ്യനെ സ്നേഹിക്കും... മറുപടി പറയണം
Njan Kalyanam kazhikkuvanenkil enikk ente mathathil ninnum thanne anu kettan kooduthalum ishtam.. Ini athava oru vera mathathil ulla oru pennu anu enik set aavunnath enkil aval aatmaarthamayi snehikkunathum namme manassilakkunna oruthi anu enkil oru pakshe njan kettum.. But sathyavastha entha ennu vechaal ith vare ente mathathil ninnu aayalum ini vera mathathil ninnu aayalum ith vare oru line polum set aayittilla.. 😄😄.. Ennod ingottum ishtamanennu oru pennu vannu paranjathayitt njan orkkunillaa njan aayitt oru pennine ishtam aanennu parayaanum poyittilla😄😄.. Still single
ഉമ്മച്ചി കുട്ടികളെ കാത്തിരുന്ന ഞാൻ നിരാശനായി... അവരെ കൂടി ഉൾപ്പെടുത്തൂ ബ്രോ.. കുരുപൊട്ടൽ ടീമിന്റെ വെട്ടുകിളി ആക്രമണം ഉറപ്പായും ഉണ്ടാകും.. എന്നാലും.... 😊😊😊😊❣️❣️❣️❣️
No every religion is same If you read quran and hadiths,torah ,gospels,or vedas or bagvadh geeta It is opposite,the God in every religion is different i read all these books Christian and jew don't agree , Christians will say same but jews say don't All religion are not same just read all these books in context wise
@@Mephistudy I write in simple English for normal people to understand. Not like you if you have problem with it Call Shakespeare from his grave so that I can correct my English as per your standards
@@tomson3239 Ayyo chetta njan agne udeshicha paranjatha alla . Ippo first line il thanne chettan yes or no question ina answer parayunnatha pole ezuthiyatha anno atho not every religion enna anno udeshichatha
എന്റെ മതം എന്നുപറയുന്നത് എന്‍റെ സ്വകാര്യതയാണ്..എന്‍റെ Privacy കുള്ളില്‍ വരാന്‍ പോകുന്നത് എന്‍റെ Partner ണ്..So ഞാന്‍ മതം നോക്കും...Everyone have choice to choose..✌So it's my choice
ഒരു മതം ഒരു വിശ്വാസം ആണ്..... ഈശ്വര വിശ്വാസം.... ആ വിശ്വാസത്തിൽ ആത്മാർത്ഥത ഉള്ളവർ അവരെ മതത്തിലുള്ള വരെ വിവാഹം കഴിക്കൂ....അല്ലാത്തവർ മതം വിട്ടു എന്ന് പറഞ്ഞാപ്പോരേ
വീട്ടുകാർ ആണോ ജീവിതം മുഴുവനും കൂടെ ഉണ്ടാവുക നിനക്ക് പറ്റിയത് തെരെഞ്ഞെടുക്കകനിന്റെ വിശോസം ഏത് അതും വിസ്വസിച്ചു പോവുക ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കേണ്ടി വരും 😂കളിയാക്കും ആളുകൾ
ഹിന്ദു-ക്രിസ്ത്യൻ വിവാഹങ്ങൾ നടന്നാൽ കുടുംബങ്ങളിൽ പ്രശ്നമില്ലാതെ പോകുന്നതാണ് സമൂഹത്തിൽ കാണുന്നത്...പക്ഷെ മുസ്ലിം മതവിശ്വാസികൾക്ക് മറ്റുള്ളവരെ ഉൾകൊള്ളാൻ സാധിക്കാറില്ല അവരുടെ കാഴ്ചപാടിൽ പെൺകുട്ടി ഹിന്ദുവോ ക്രിസ്ത്യനോ മതം മാറിയെ അവരുടെ സമൂഹം സമ്മതിക്കുകയുള്ളൂ... സിലിബ്രികൾക്കും രാഷ്ട്രീയകാർക്കും കുഴപ്പമില്ല.. പക്ഷെ സാധാരണ ജനങ്ങളുടെ കാര്യമങ്ങനെയല്ല...
ഇന്റെ കുട്ടി മുസ്ലിം ആണ് ഞാൻ ഹിന്ദുവും പടച്ചോനെ ഒന്നായാൽ മതിയായിരുന്നു എല്ലാവരും ഒന്നു പ്രാർത്ഥിക്കണം ❤
All the best❤
Muslim alla muslim nama dhari ennu parayu. Muslim non muslim ne marry cheyan allowd alla
@@Ajmal_Elzin_Aj7 enn nee paranja mathiya?
@@jonstark153 quranil paranjathanu athu anusarikathavar muslim alla
@@Ajmal_Elzin_Aj7നി എല്ലാ കാര്യവും ഖുർആൻ അനുസരിച്ചു ജീവിക്കുന്നവൻ ആണോ പോടാ ചെക്കാ 😏
If you're a super religious person in your faith.. Then it's better NOT to marry someone from another religion.....
Conflict and disagreement with regards to values+ religion of the offspring can just lead to divorce or a broken marriage life
Marriage is not a three month course program..it's a life long commitment....
👍
Mullah madrasa
@@UniversityofUniverseOfficial it might take centuries for a dumb as₹hole like you to become mature and understand the purpose of life
💯💯💯
That is stupid argument .
ഞാൻ വിവാഹം ചെയ്യാൻ പോകുന്ന ആളുടെ യോഗ്യത മതം അല്ല
✨
ഏത് മതത്തിൽ ഉള്ളവരെ കെട്ടാം no problem പക്ഷേ ചെക്കൻ ഏത് മതത്തിൽ വിശ്വസിക്കുന്ന അല്ലെങ്കിൽ പെണ്ണ് ഏത് മതത്തിൽ വിശ്വസിക്കുന്ന അതിൽ തന്നെ ജീവിക്കാൻ അനുവദിക്കണം വിവാഹം കഴിഞ്ഞാൽ രണ്ട് പേരും മതം മാറാൻ പാടില്ല കാരണം ചെറുപ്പം മുതൽ അവർ ഒരു വിശ്വാസത്തിൽ വന്നത് ആയിരിക്കും അത് മാറ്റി എടുക്കുന്നത് ശരിയല്ല പക്ഷേ മാറ്റി എടുക്കുന്നവർ ഉണ്ട് അവരെ പറഞ്ഞത് ആണ് അല്ലത്തെ ഒരു പ്രശ്നമില്ല
❤️
@@Mabsticmedia 😊👍
മച്ചാനെ മുസ്‌ലിം പെൺകുട്ടികളോട് ചോയ്ക്കു ബ്രോ.... ഈ ചോദ്യം കേരളത്തിലെ ഏത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയോട് ചോദിച്ചാലും നല്ല അഭിപ്രായം ആണ് കിട്ടുക അത് ഏത് പൊട്ടനും അറിയാം. മുസ്‌ലിം പെൺകുട്ടികളോട് ചോയ്ക്കു അപ്പൊ ആണ് കപട മതേതരത്വം പൊറത് വരു... അവരോട് ചോയ്ക്ക് ok
അതോക്കെ ചോദിച്ചാൽ അടി കിട്ടും... ചിലപ്പോൾ
😊
Avarkk istamillenkil venda intercaste marriage alla mathethratham
@@rukkiyarukkiya1677 അങ്ങനെ ആണേൽ നിങ്ങൾ ആ പരിപാടിക്ക് എന്തിനാ നിക്കണേ? ആ പേരും പറഞ്ഞണലോ nonmuslim പെൺകുട്ടികളെ കല്യാണം കഴിക്കുന്നേ എന്നിട്ട് മതവും മാറ്റും... നിങ്ങടെ മതത്തിൽ ഉള്ളോരേ തന്നെ കെട്ടിയ പോരെ??
Sathyam
@@DevilMan-uo6gp😂
എനിക്ക് വീട്ടിൽ ഇച്ചിരി കഷ്ടപായാണ്
അവൻ എന്ത് പാവം ആണല്ലേ 😊
❤️
കഷ്ടപ്പാട് ആർക്കാണ് ഇല്ലാത്തതു?
Pavam chettan
@@godofthunder4692 അതും കല്യാണവും തമ്മിൽ എന്താണ് ബന്ധം?
👍
തട്ടമിട്ട ഒരു പെൺകുട്ടിയോടെങ്കിലും ഈ ഒരു ചോദ്യം ചോദിക്കാമായിരുന്നില്ലേ
അറിയാലോ ഉത്തരം
@@Mabsticmedia അറിയില്ല നീ പറയൂ
@Jasi. അഭിപ്രായം അറിയാൻ
തട്ടമിട്ട പെൺകുട്ടികൾ ഭൂരിഭാഗവും സ്വന്തം മതത്തിൽ നിന്ന് തന്നെ.... അവർ അവരുടെ മാതാപിതാക്കളെ വിഷമിപ്പിക്കില്ല, അവരെ മാനം കെടുത്തില്ല 💯
@Jasi. Ijj ntha ante abhiparayam ittath delete aakkiyath? 😄😄.. Arelum ninne vannu comments kond ninne panjikk itta?
ഞാൻ ഒരു മതത്തിനും എതിരല്ല എന്നാൽ ഞാൻ എന്റെ മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതാണ് ഇഷ്ടം ❤
ഇസ്ലാമിസ്റ് തന്നെ
😲
@@arjunrajeev9131 prediction തെറ്റി അല്ല ഞാൻ ഒരു ക്രിസ്ത്യൻ ആണ്
ഞാൻ ഒരു ക്രിസ്ത്യാനി ആണ് എനിക്കും ഇതേ അഭിപ്രായം ആണ് .
@@s___j495 അപ്പൊ scandanavian രാജ്യങ്ങൾ ശ്രെദ്ധിക്കുക
കേരളം വളരെ വ്യത്യസ്തം ആണ്. നല്ലൊരു ശതമാനം യുവാക്കൾക്കും പ്രേത്യേകിച്ചു യുവതികൾക്കും വിവാഹത്തിന് മതം പ്രെശ്നം അല്ല. പക്ഷെ നോർത്ത് ഇന്ത്യയിലെ മെട്രോ സിറ്റിയിലെ യുവാക്കളും യുവതികളും കൂടുതൽ മതവിശ്വാസം വിട്ടുള്ള വിവാഹത്തിന് താല്പര്യപ്പെടില്ല. ഡ്രസ്സിങ്ങിലും ലുക്കിലും യൂറോപ്യൻ സ്റ്റൈൽ ഉള്ള നോർത്ത് ഇന്ത്യൻ മെട്രോ സിറ്റിയിലെ യൂവാക്കൾ പോലും മതത്തിനു വലിയ സ്ഥാനം കൊടുക്കുന്നുണ്ട്.
Avark veliv und
മുസ്ലിം പെൺകുട്ടികളോട് ഈ ചോദ്യം ചോദിക്ക്😂
😂😂
എന്തു ജാതി എന്തു മതം 😏😏😏എല്ലാരും മനുഷ്യർ മാത്രം 🥰🥰ഇത് എല്ലാം പുഴുവിന് ഉള്ള ആഹാരം മാത്രം ഞാൻ ഉൾപ്പെടെ പിന്നെ എന്തു 😂😂😂
😂
ഈ മതം ഓക്കേ😌😌പൈസ ഇല്ലാത്തവർക്ക് പറഞ്ഞത് ആണ്🤣🤣കാരണം പൈസ ഉളളവർ ഇത് ഒന്നും നോക്കാറില്ല അവർ നല്ല സാമ്പത്തികമായി നോക്കുന്നത് മതം അല്ല ഒന്നും ഇല്ലാത്തവർക്ക് ഇതൊക്കെ നോക്കി അങ്ങോട്ടും ഇങ്ങോട്ടും തല്ലി കൊല്ലുന്നത് 🤦🤦🤦
😂
@@Mabsticmedia സത്യം അല്ലേ പൈസ ഉള്ളവരെ നോക്കു നമ്മുടെ നാട്ടിൽ അവർക്ക് ഒരു കുഴപ്പവും ഇല്ല പൈസ മതി 😂😂
@@-anil യുസുഫ് അലീ
@@userfghhgghhtgyuuuu2014 സിദിക്ക് സിനിമ നടൻ നമ്മള് ആണ് പൊട്ടണമാര് അവർക്ക് പൈസ മതി വേറെ മതം ജാതി ഒന്നും നോക്കില്ല
@@-anil വിരലിൽ എണ്ണാവുന്നവരെ അങ്ങനെ ഉണ്ടാവൂയോ (ഇസ്ലാമിന്റെ കാര്യമാണ് പറഞ്ഞത്, മറ്റുള്ള മതങ്ങളുടെ കാര്യം എനിക്ക് അറീല )
മുസ്ലിംസ് മറ്റുള്ള മതങ്ങളെ അപേക്ഷിച്ചു കുറച്ചും കൂടി റിലീജിയസ് ആണ്.
Question ഇഷ്ടപ്പെട്ടു എന്നാൽ ഈ Question എല്ലാ മതക്കാരോടും ചോദിക്കേണ്ടതാണ് അവരുടെ അഭിപ്രായം കൂടി അറിയണമല്ലോ..
അതറിയാൻ കൂടി ആണല്ലോ കമെന്റ് സെക്ഷൻ
@@Mabsticmedia engil pine comment section poraaa inganaa chodhich chodhich ponoooooo😜
@@Sakeerali643 Poli....
Partners understanding and equal importance um thammil respectum ulla alkare anele🔥parents inidayil opposite partnerde religio kurich topic varumbale.. Ath ivda parynda karyamill enna attitude ayrkanam parterine undavendath... Athilum valya strength vera onnum ila
👍
Partner nte andi....partner mairu...randu varsham munpu vare oru mairnaum ee partner craze undaayieubnillq...ninte ammede partner naayinte mole...
എന്തിനാണ് വേറെ മതത്തിൽ പോകേണ്ട കാര്യമുണ്ടോ 😄 സ്വന്തം മതത്തിൽ പെൺകുട്ടികൾ ഇല്ലേ😄😄 മുസ്ലിം☪️ മതവിശ്വാസികൾ അവർ സ്വന്തം മതം വിട്ട് ഒരു കളിയും ഇല്ല , അവരെയാണ് മതപരമായ കാര്യങ്ങൾ ബാക്കിയുള്ള മതക്കാർ 🕉️✝️കണ്ടു പഠിക്കേണ്ടത്.
ഈ ചോദ്യം തന്നെ അപ്രസക്തമാണ്. മതനിരപേക്ഷത , ഒലക്കേടെ മൂട് എന്നൊക്കെ രാഷ്ട്രീയക്കാർ വോട്ട് രാഷ്ട്രീയം പറയും, സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്💯👍
🙄
@@Mabsticmedia thangal enth konde Muslim pene kutikalude survey edethilaaa pediyaanoo athoo kitiyilaaa❓❓❓
അതാണ് ബ്രോ ഈ പറയുന്നത്... പെൺകുട്ടികളോട് എത്ര പറഞ്ഞാലും മനസിലാവില്ല. സ്നേഹം ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല maybe ഉണ്ടായിരിക്കും അറിയില്ല, പക്ഷെ അതിനപ്പുറം മതം ആണ് വലുത് നമ്മൾ മറ്റുള്ള മനുഷ്യരെ (ഹിന്ദു ആവട്ടെ ക്രിസ്ത്യൻ ആവട്ടെ atheist ആവട്ടെ ഏതും ) ഇവരുടെ കണ്ണിൽ വൃത്തിയില്ലാത്ത ആജന്മശത്രുക്കളായ കാഫിറുകൾ മാത്രം ആണ്. അത് പുറമെ കാണിക്കുന്നില്ല. എന്നെ ഒള്ളു, society യിലെ ചില ചെറിയ ചെറിയ കാര്യങ്ങൾ observe ചെയ്താൽ നമുക്ക് മനസിലാവും.നേരെ മറിച് അവരുടെ മതത്തിൽ പെട്ട പെൺകുട്ടികൾ എന്താ ഇവർ പറയുന്ന പോലെ മതത്തിനപ്പുറം, മതേതരത്വം, മാനവികത എന്നൊക്കെ പറഞ് കല്യാണം കഴിക്കാത്തത്? പോട്ടെ... കോളേജിൽ പഠിക്കുന്ന സമയത്ത് മുസ്ലിം പെൺകുട്ടികൾ ഹിന്ദു ബോയ്സ്സുമായി അല്ലെങ്കി മറ്റേതെങ്കിലും മതത്തിൽ പെട്ട ബോയ്സ്സുമായി friendship create ചെയ്യില്ല. അനുഭവത്തിൽ ഉള്ളതാണ്... അവർ കൂടുതലും ഒരു friendszone ഉണ്ടാക്കി എടുക്കുമ്പോൾ മുസ്ലിം ആണോ എന്ന് 100%ഉറപ്പ് വരുത്തും. ഇതൊന്നും മനസിലാവില്ല എന്ന ചിന്തായാണ് അവർക്കുള്ളത്.
ഇപ്പോഴത്തെ ട്രെൻഡ് എന്താന്ന് വെച്ചാൽ special marriage act ഉപയോഗിച്ച രജിസ്റ്റർ കല്യാണം കഴിക്കും, ഇത് പൂർണമായിട്ടും atheist marriage ആയിരിക്കും ഉണ്ടാവുക ഒരു മതത്തിന്റെയും ആചാരങ്ങളോപരിപാടികളോ ഉണ്ടാവില്ല
സോഷ്യൽമീഡിയയിൽ നല്ല ഹൈപ്പ്
കൊടുക്കും " രണ്ട് മനുഷ്യർ ഒരുമിച്ചു
.."മതത്തിന്റെ വേലിക്കെട്ടുകൾ
പൊട്ടിച്ചു ഇതാ x weds y
വിവാഹിതരായി ". .അങ്ങനെ പലതും. എന്നിട്ട് പിന്നീട് maximum 6 months മതം മാറ്റിയിരിക്കും.. ഇപ്പോൾ സംഭവിക്കുന്നത് അതാണ്.(ആദ്യം പയ്യന് atheist ആയി അഭിനയിക്കും പെൺകുട്ടികൾ വീം ചെയ്യും.).
നേരത്തെ ഉള്ള കമന്റിൽ മുസ്ലിം പെൺകുട്ടികളെ ഇതര മതസ്ഥർ കല്യാണം കഴിക്കുന്നുണ്ടല്ലോ എന്നൊക്കെ പറഞ്ഞു ന്യായീകരണം ആണ് അത് ഉണ്ട് പക്ഷെ 100ൽ 1% മാത്രെ ഒള്ളു എന്ന് നിങ്ങൾ മനസിലാക്കണം.
@@JWATCH-b6u 👍👍
@@JWATCH-b6uതാങ്കൾ പറഞ്ഞത് ഒന്നു മാത്രം ശെരിയാണ്. മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ മതം വിട്ട് കളിയില്ല.but ഒന്നുമാത്രം ഉൾകൊള്ളാൻ സാധിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ കൂടുതൽ മുസ്ലിം കുട്ടികൾക്കും മുസ്ലിംങ്ങളെക്കാൾ മറ്റു മതത്തിൽ പെട്ടവരാണ് ഫ്രണ്ട്സ് ആയിട്ടുള്ളത്
ഇനി എന്റെ ചോദ്യം ആങ്കർ അന്യമതത്തിൽ നിന്നും കെട്ടുമോ?
4:35 shine nigam touch 😅
സ്വന്തം പാർട്ടിയിൽ പെട്ട ഒരാളെ മറ്റേ പാർട്ടിക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിക്ക് സഹോദരാ ഇത് രാഷ്ട്രീയ സൗഹാർദ്ദം അല്ലേ
ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെ പ്രണയിക്കുന്നു 🥰
എന്റെ lover മുസ്ലിം ആണ് ...
രണ്ട് പേരുടെയും വീട്ടിൽ scene ആണ് . 😢
@@ragguramm മതം മാറാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല . അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങളുടെ engagement എന്നെ കഴിഞ്ഞേനെ..
എന്റെ പപ്പാ ആദ്യം സമ്മതിച്ചിരുന്നു . ഇപ്പോൾ വീട്ടിൽ പറഞ്ഞിട്ട് ഒരു വർഷമായി .എന്റെ പഠിത്തം കഴിഞ്ഞാൽ ഞങ്ങൾ register marriage ചെയ്യും . അവൻ അവന്റെ മതത്തിലും ഞാൻ എന്റെ മതത്തിലും ജീവിക്കും ..🙂
@@Liya8788familye convince cheythittokke munoott pokan sremikku .innathe kalam bad aanu.tettayateerumanamayipoyal aarum kanilla
@@Liya8788ichayan marokke theernno
എന്റെയും അവസ്ഥ ഇതുതന്നെയാണ് ഇവിടെ ഞാൻ ഹിന്ദു ചേട്ടൻ ക്രിസ്ത്യനി 😢 വീട്ടുകാർ സമ്മതിക്കുന്നില്ല
@@PriyaPriya-jy2whsame 😬
Interreligion മാര്യേജ് ok ആണ് പക്ഷെ അത് incoming മാത്രം ആവരുത്!! ഹിന്ദു പെൺകുട്ടിയെ മുസ്ലിം ചെക്കൻ കല്യാണം കഴിക്കുന്നത് കേരളത്തിൽ ഇപ്പൊ ഒരു ട്രെൻഡ് ആയികൊണ്ടിരിക്കുന്നു. Ok അത് നിയമവിരുദ്ധമല്ല.. പക്ഷെ എത്ര ആൾ കണ്ടിട്ടുണ്ട് ഒരു മുസ്ലിം പെൺകുട്ടി ഒരു ഹിന്ദു ചെക്കനെ കല്യാണം കഴിക്കുന്നത് പോയിട്ട് പ്രേമിക്കുന്നത് എങ്കിലും? ഇനി ഇപ്പൊ അഥവാ അങ്ങനെ ആരെങ്കിലും പ്രണയം തുറന്ന് പറഞ്ഞു ചെന്നാൽ തന്നെ അതിപ്പോ എത്ര സത്യസന്ധമായാലും അവർ മതം പറഞ്ഞു അകറ്റും (അനുഭവം ഉണ്ട് )ഞാൻ പറയുന്നത് വർഗീയത അണ് എന്ന് തോന്നുന്നുണ്ടോ?
Sathyam anu bro , matham scene anu , veetukare kudumbakarokke chernn ottapeduthum, ath sahikan patathathu kond ithu pole ethra ishtamulla aleyanenkilum matham karanam ishtapedan patilla, athan avastha.
True
എന്റെയും പിറകെ ഒരു ഹിന്ദു ചെക്കൻ 3 വർഷം പിറകെ നടന്നു. കാണുമ്പോ ഒരു പാവം ഫീൽ ചെയ്യും. ഇടക്ക് മനസ്സ് ചാഞ്ചാടും പക്ഷെ ഞാൻ reply കൊടുത്തിട്ട് ഇല്ല. എനിക്ക് എന്റെ മതം ആണ് വലുത്. ഇപ്പൊ മുസ്‌ലിം ചെക്കനെ കെട്ടി ഹാപ്പി ആയിരുന്നു ജീവിക്കുന്നു 🥰
@@RasiRaseena-ox1fz relationship oke work akkumayyirrikum but marriage nadakan chance illa molee😅
@@RasiRaseena-ox1fz aa athunda but nigalude family atha samathikathillallo
Aa edak vanna neela shirt uniform itta chettan enthan udeshichath entho oru vashapeshak😂
Muslim girls mathra Issue ullu ath avarude preshnamalla avarude religion toxicity aanu💯
ath egeneyaan sir toxic aavunath, respect their morality and accept their decision.
@@4dhnan. Enth morality yathoru decision edukkathe matham parayunath mathram anusarich jeevikunnath enth🙏🏻
@@Ak_724 matham thett enn parayunath morally oru muslim'n thett thenne aahn. mattu madagelle pole madham peerinu maathrem vech alla oru muslim jeevikunath. ath nigelk thenne ariyaam.
@@4dhnan. Angane jeevich marichitt enth karyam avasana kalam aavumbol avanavante jeevitham aagrahichath pole jeevikkan pattathathil dhukkikendi varum nml enth cheyanam engane jeevikanamenn theerumanikunath nml aanu oru mathathinum avakasamilla ath kondan Ith upekshikunnavarude ennam daily koodi varunath. Nmde aalukal mathr mathiyenn parayunathilum valya vargeeyathayundo
@@Ak_724 agenne ahnegil iyy naatil law and orders oke avisham undo? ellaverkum avarude ishtem pole agot jeevicha porre? ivide muslims aarodum oru tharathilum ulla dheeshyam ullil ullath kond alla mattu madhasthare kaliyanam kayikathath ath avarude choice aahn avarude faith kond aahn. and vargiyatha enneth matu madhasthare thalli pariayumbol aahn ath oru muslimum parayunilalo soo no comments. if you wanna marry others do it. the only thing im saying is that dont blame or force someone or something if they dont do it...
Parayan eluppam aanu , but not possible
Njan oru Tamil hindu Pennine love cheythu avasanam njan ente veetil paranjappol scene aayi , njan Christian aayirunnu njangalude 3 varshathe pranayam
Avasanam aval enne ittitt poyi , avalude kalyanam kazhinju
Njan ippo avalude memmories vechu divasavum marichu kond irikunnu
ഒരേ മതം ആണ്.. അതിൽ തന്നെ ണ്ടല്ലോ എണ്ണിയാൽ ഒടുങ്ങാത്ത ജാതി പേരുകളും... വേറെ ജാതി ആയിട്ട് തന്നെ വീട്ടിൽ വെടിക്കെട്ട് ആണ്.. വേറെ മതം ആയിരുന്നേൽ തൃശൂർ പൂരം ആയേനെ... 🙂
😲
പുലയനും പറയാനുമേക്കാൾ ക്രിസ്ത്യാനിക്ക് മുൻഗണന കൊടുക്കുന്നവർ ഉണ്ട് ഇവിടെ
സത്യമാണ് ഞാൻ ഒരാളെ സ്നേഹിച്ചു അവൻ ക്രിസ്ത്യാനിയാണ് ഞാൻ ഹിന്ദുവാണ് ഞങ്ങൾ രണ്ടു പേരും വേറെ ജാതിയും ഞങ്ങൾ ഇത് ഒന്നും നോക്കിയല്ലോ സ്നേഹിച്ചത് ഇടയ്ക്കിടെ ഞങ്ങൾ തമ്മിൽ കാണുമായിരുന്നു അത് ഏതോ ഒരുത്താൻ കണ്ടു പിന്നെ പറയണ്ട പൊടിപൂരമാണ് ഇപ്പോൾ വീട്ടിൽ നമ്മുടെ കാര്യത്തിൽ നാട്ടുകാർക്കും വലിയ ഉത്തരവാദിത്തമാണ്
@@PriyaPriya-jy2whmaire, demographics ennoru saadhanam undu. Nee okke ingane vere religion nokki premichu kettiyaal Hindu ennoru saadhanam ivide nyoonapaksham aavum. Mattu minorities ne pole organized religion alla Hinduism. Systematic aayitt corner cheyyappedum. Kurachu responsibility yoode kaaryangale kaanu.
@@RunningWalking12 ഇവർക്ക് അറിവില്ലാഞ്ഞിട്ടാണ്.
Hinduism എന്താണെന്ന് അവർക്കറിയില്ല, ഓരോ വർഷവും Hinduism കുറയുന്നത് അറിയില്ല കുറഞ്ഞാൽ എന്ത് സംഭവിക്കും എന്നും അറിയില്ല.
Bro ith onnudem ndathe enite Muslim girl's node chodichu noke ...... avar namalode onnu samsarkuka polum illa oru team ayitte nadakum evar mathrm
Yep , kaafirkale pranayichal naragam aanu
മതമേതായാലും
പെണ്ണ് കിട്ടിയാൽ മതിയെന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്
അതാരാ 😲
@@Mabsticmedia ഞാൻ
@@Wrangler081 enthe abhiprayathil doesnt matter , social skillls ndekil eth pennum vizhatham
🤣🤣🤣🤣
ഞാൻ പാവം നാട്ടാര് പാവം സാറ് പാവം ചേട്ടൻ പാവം എല്ലാരും പാവം. അവൻ ചോദിച്ചതിനല്ല ഉത്തരം പറയുന്നത്.
അവൻ പാവം ആണെന്ന് തോന്നുന്നുണ്ടോ?
പിന്നെ എല്ലാവരും പാവം അല്ലേ...
Devame.. Ente aalu hindu vum njn christian um aanu😢😢nadannal mathiaarunnu🥺🥺🥺😭
കല്യാണം കഴിക്കുന്നത് മാത്രം ചിന്തിച്ചു നടക്കുന്നവർക്ക്. ഇതൊക്കെ കാണു.
Bro, ask this question to muslim girls also.
Bjp spotted 😂
endin hindukkale
അന്യ മതസ്ഥർ എന്ന് ചോദിക്കുന്നതിലും നല്ലത്. മറ്റു ജാതിയിൽ പെട്ട എന്ന് ഹിന്ദുവിൽ ഉള്ള ബ്രഹ്മണ്, നായർ, മേനോൻ, പിള്ള, പട്ടര്, നമ്പൂതിരി, വാര്യർ നമ്പ്യാർ തുടങ്ങിയ സവർണ്ണരായ ആളുകളോട് ചോദിക്കൂ അവരിലെ ഒരേ ദൈവത്തെ ആരാധിക്കുന്ന
താഴ്ന്ന ഹിന്ദുക്കളെ വിവാഹം കഴിക്കാൻ പറ്റുമോ എന്ന് അവരോട് ചോദിക്കൂ അതായിരിക്കും നല്ലത്...ആ ഉത്തരം കേട്ട സാധാ ഹിന്ദുവും, താഴ്ന്ന ജാതിയിൽ പെട്ടവരും അന്ന് ഒരു തീരുമാനം എടുക്കും
ഇനി ഇവിടെ ജയ് ഭാരത് മാതാക്കി എന്ന് വിളിക്കണോ അതോ ഇങ്കുലബ് സിന്ദാബാദ് എന്ന് വിളിക്കണോ എന്ന്....
സഹോദരങ്ങളെ അന്യ മത വർഗീയതയെക്കാൾ ഏറ്റവും വർഗീയത ജതീയ വർഗീയത ആണ് അതുകൊണ്ടാണ് പേരിനു പിറകിൽ ജാതി പേര് അഭിമാനത്തോടെ വെക്കുന്നു എന്നാൽ പേരിന് പിറകിൽ താഴ്ന്നവർ പേര് വെച്ചാൽ പരിഹസിക്കുന്നു... അതിന്റെ മൊത്തം ആശയം ആണ് ഹിന്ദു മതം. എന്നാൽ ഇവർ മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ ഇല്ലാതാക്കാൻ നോക്കുന്ന ഹിന്ദു മത വർഗീയ പാർട്ടി ഒരിക്കലും ഹിന്ദുവിലുള്ള ജതീയതാ ഇല്ലാതാക്കി ബ്രഹ്മണ് ന്റെയും നായർ രുടെയും മക്കളെ താഴ്ന്നവന് എന്ന് പറയുന്ന വിഭാഗത്തിന് കല്യാണം കഴിച്ച് കൊടുക്കാൻ സാധിച്ചു കൊടുക്കുന്നില്ല. അതാണ് അവരുടെ തരികിട ഇത് മനസിലാക്കാൻ ബോധം ഇല്ലാത്ത താഴ്ന്നവൻ അവിടെയും താഴ്ന്നവൻ ആണ് എന്നോർക്കുക ആ പാർട്ടിയിൽ തലപ്പത്തു എല്ലാം ഉയർന്നവർ ആണ്. ഇപ്പോൾ നിങ്ങൾ കിടന്നു കൂവുന്ന സുരേഷ് ഗോപി തന്നെ പറഞ്ഞത് അടുത്ത ജന്മത്തിൽ ജനിക്കുമ്പോൾ ബ്രഹ്മണ് ആകണം എന്നാണ് അല്ലാതെ സാധാ ഹിന്ദു ആകണം എന്നല്ല തഴന്നവൻ, അല്ലേൽ നല്ലൊരു മനുഷ്യൻ എന്നല്ല എന്നോർക്കണം സത്യത്തിൽ ആ മതത്തിൽ പോലും വേണ്ടാത്ത കറിവേപ്പില ആകുന്നു താഴ്ന്നവർ ഇത്രത്തോളം ജതീയ വർഗീയതയുടെ കലവറ ആണ് ഹിന്ദു മതം എന്നാൽ ഹിന്ദുവിനെ രക്ഷിക്കാൻ വന്ന മത പാർട്ടി, സംഘടന ഒരിക്കലും ഇതിനെതിരെ രംഗത്ത് വരില്ല കാരണം ആ പാർട്ടി നിയന്ത്രിക്കുന്നത് സവർണ്ണ മേലാളന്മാരാണ്. ഇനി തഴന്നവൻ ഉറക്കെ വിളിച്ചോളൂ ഭാരത് മാതാക്കി ജയ് 👍
Ninte apakarshatha bodham ozhivakkan enik kazhiyilla , jathi vyavasthak ethire aan ivide ulla almost Ella hindukalm , porathathin so called thazhna jathi k evide niyamaparamaya anukoolyangalm reservation um tharunnund ithonnm kittiyittm ini entha ningalde prashnam atho fake acct vazhi kaafirukale binnipikkan irangiya sudu aano nee
ദൈവം എന്നത് ആർക്കു പ്രാർത്ഥിക്കാൻ പറ്റുന്ന താണ് മുസ്ലിമുകൾക്കും ക്രിസ്ത്യനികൾക്കും ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കാം അതു വെച്ചിട്ട്. ആരും അന്യോന്യം കല്യാണം കഴിക്കണം എന്നു നിർബന്ധ ബുദ്ധി കാണിക്കാറില്ല. സ്വന്തം ഗോത്രത്തിലെ ആളുകളെ താല്പര്യം ഇല്ലാതെ അന്യ ഗോത്രത്തിൽ പോയി കെട്ടാൻ ശ്രമിക്കുന്നത് സ്വന്തം ഗോത്രം താഴ്ന്നു പോയെന്നു സ്വയം തോന്നിയത് കൊണ്ടാണ്. അല്ലെങ്കിൽ നിങ്ങൾ തന്നെ അതിനു യാഥാർഥ്യം വരുത്തികയാണ്
@@Kapila999ഇവിടെ ഗോത്രം ഇല്ല. ജാതിയാണുള്ളത്
ഹിന്ദുവിലെ സവർണ അവർണ ഭേദമില്ലാതെ വിവാഹം നടത്തിയാലേ ജാതി ഇല്ലാതാകൂ.
@@Kapila999 സമൂഹത്തിൽ ഇപ്പോഴും ജാതീയത ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
Aa chechi paranjath 2 year munb ippol avarkk 26 age ennakkal 3 4 age aval appan Christian amma hindhu
മതം എന്നത് ഒരു ഈശ്വര വിശ്വാസം ആണല്ലോ.,. പിന്നെ ഒരു കുട്ടി പറഞ്ഞു... മതത്തിലേറെ സ്നേഹം മതി എന്ന്... എന്നെ ഉണ്ടാക്കി എന്നെ പരിപാലിച്ചു പോകുന്ന ദൈവത്തെ സ്നേഹിക്കാത്ത ഒരാൾ എങ്ങിനെ മനുഷ്യനെ സ്നേഹിക്കും... മറുപടി പറയണം
Daivathe nii kandinno??
@@siiinan2268 kanathothunnum illa ennano
@@shameemsha2317 ha
@@siiinan2268 vayuvine neekandittundo nee kaanatha pala rajyangalum illa ennano
@@shameemsha2317 vayu nammal anubhavikkunile 💨🚶
Njan Kalyanam kazhikkuvanenkil enikk ente mathathil ninnum thanne anu kettan kooduthalum ishtam.. Ini athava oru vera mathathil ulla oru pennu anu enik set aavunnath enkil aval aatmaarthamayi snehikkunathum namme manassilakkunna oruthi anu enkil oru pakshe njan kettum.. But sathyavastha entha ennu vechaal ith vare ente mathathil ninnu aayalum ini vera mathathil ninnu aayalum ith vare oru line polum set aayittilla.. 😄😄.. Ennod ingottum ishtamanennu oru pennu vannu paranjathayitt njan orkkunillaa njan aayitt oru pennine ishtam aanennu parayaanum poyittilla😄😄.. Still single
😲
Bro enikku theppu kitti Aa malavikayude kayyil ninnu enikku oru motivation venam😭😭🥺🥺🙏🙏🚶🚶
@@mub1634 pranayam dukham aahn unni thepp allo sukhapradham😌
@@oakley7673 kittiyappo sugam pora 😩😩😫😫💔💔🚶🚶
@@mub1634 nee anthassayi vera oruthiye set aakki avalude munnilod nadakkoo broo.. Athanu heroism.. Pinne thepp ennullath mikka pennungalude oru janmavakashamanu ath kond innathe kaalath pranayikkuka aanenkil randum kalppichu pranayikkuka.. Ini athra pranayikkan aagraham ulla aal anenkil eppo venelum ee pranayam ennu parayunna karyam break up ayekkum ennulla mindil pranayikkuka apo pinne scene illa..
ഉമ്മച്ചി കുട്ടികളെ കാത്തിരുന്ന ഞാൻ നിരാശനായി... അവരെ കൂടി ഉൾപ്പെടുത്തൂ ബ്രോ.. കുരുപൊട്ടൽ ടീമിന്റെ വെട്ടുകിളി ആക്രമണം ഉറപ്പായും ഉണ്ടാകും.. എന്നാലും.... 😊😊😊😊❣️❣️❣️❣️
അതെ love ജിഹാദ് ന്നു കുരച്ചോണ്ട് കുറെയെണ്ണം ഇറങ്ങും.😏.
😂
@@Mabsticmedia
നിങ്ങൾ എന്തുകൊണ്ട് എന്റെ comment heart ഇട്ടില്ല. അതിൽ തന്നെയുണ്ട് നിങ്ങളുടെ വർഗീയത 😏.
@@thegodofallgods834 ഖൽബേ ❣️❣️❣️
@appuz അപ്പൂസേ... ഗ്രൗണ്ട് ലെവലിൽ കാര്യങ്ങൾ അറിയില്ലെങ്കിൽ പറയരുത് എന്റെ കുട്ടി.... മുത്താണ് നീ.... ❣️❣️
അവരെ മതത്തിൽ ഇല്ലേ ആളെ വിവാഹം ചെയ്യുന്നേ അന്ന് ഈ സാമൂയതിന്നു നല്ലത് എന്നാലേ ഇവിടെ വർഗിയ ഒരു പരുതി വരെ ഇല്ലാതെ ആവും സൗഹൃദം എല്ലാവരും ഉണ്ടാവട്ടെ 🥰
Manasilayila.
@@krishnadasmkvഅതു അവന്റെ അതേ wavelength ഉള്ള ആളിന് മാത്രമേ മനസ്സിലാകൂ.
ഭാഗ്യം. നീയൊന്നും ആ wavelength ആകാഞ്ഞത്
@krishnadasmkv Avante mathathile penngalde pinnale nadakenda enn
Oru doubt girl hindhu payyan muslemmm kettyy .... Apo girl matham marillaaa hindhu ayi thanne irunuu but avrkk indavunna kuttyylkk badhikumooo matham marathe irunnaaaa ...
അങ്ങനെ ഒന്നും ഇല്ല എന്ന്😂
most of these people are lying!
Like, If you agree!
പറയാൻ എളുപ്പം ആണ്,😅
Mathangal allao manushyar alle orumich jeevikyunne
❤️
Eth parents nond parayuvan pattumo
No every religion is same If you read quran and hadiths,torah ,gospels,or vedas or bagvadh geeta
It is opposite,the God in every religion is different i read all these books
Christian and jew don't agree , Christians will say same but jews say don't
All religion are not same just read all these books in context wise
Entha udeshichatha😅
@@Mephistudy you don't know basic English
@@tomson3239chettan adhyam english nere correct ayyitta ezutha with notations appo vayikanum meaning manasillakanum pattum
@@Mephistudy I write in simple English for normal people to understand.
Not like you if you have problem with it Call Shakespeare from his grave so that I can correct my English as per your standards
@@tomson3239 Ayyo chetta njan agne udeshicha paranjatha alla . Ippo first line il thanne chettan yes or no question ina answer parayunnatha pole ezuthiyatha anno atho not every religion enna anno udeshichatha
എന്‍റെ മതം എന്നുപറയുന്നത് എന്‍റെ സ്വകാര്യതയാണ്..എന്‍റെ Privacy കുള്ളില്‍ വരാന്‍ പോകുന്നത് എന്‍റെ Partner ണ്..So ഞാന്‍ മതം നോക്കും...Everyone have choice to choose..✌So it's my choice
Ninte partner de andi...maire...
Hospitalill blood kittathe kidanallum ingane chinthikanam 😊
പറി
Eth mathathil ulla aaleyum kalyanam kazhikkaan thayyaaranu..pakshe veettil aanu scn..
Ee avastha undo gooysss😢
Vannavanum ninnavanum ellam paavam aaya sthithikkku.. Oru karyam urapaayi.. Villan nammal thanne.. 😂😂
😂😂
മതേതര കുട്ടികൾ 👌🏻❤️.... ചതിയന്മാരെ കരുതിയിരിക്കുക
Aadyam paranja girl kollam😘
ഒരു മതം ഒരു വിശ്വാസം ആണ്..... ഈശ്വര വിശ്വാസം.... ആ വിശ്വാസത്തിൽ ആത്മാർത്ഥത ഉള്ളവർ അവരെ മതത്തിലുള്ള വരെ വിവാഹം കഴിക്കൂ....അല്ലാത്തവർ മതം വിട്ടു എന്ന് പറഞ്ഞാപ്പോരേ
4:34 onnum manassilayilla 🙄
Same pinch 🥺
😂😂
അരിയെത്ര?😮
പയർ നാഴി😂
നല്ല മനസ് അത് മതി
❤️
nammude naattil onnumalla challenging northil ponam. valiya prashnangal aanu avideyokke
Kevin was murdered here.
Greeshma
@@gopugopal007 അത് ശരിയാണ്100%. ഞാൻ ഉദേശിച്ചത് താരതമ്യേനയാണ്....
Adhyam ivde Sheri aak nnt northil povam
Mahesh ms tvm
Njn oru. Christaniyanu athokondu christhyeeya vibhahathil petta womensine maathrame theranau adukokayollo❤❤❤🎉🎉🎉
Bro Christian county penmpillar ellam pizhkalanu. Nokkukaye cheyallu
Penngal ninne alle mwone thiranj edukkunne allathe nee avare aano
3:42 ഏതാ ഈ തായ്ളി 🙂
ATHEIST ♥️♥️
Veettukar orikalum athonnum sammathikilla. Avare ethirth onnum cheyyukayumilla. So no.
🙂
വീട്ടുകാർ ആണോ ജീവിതം മുഴുവനും കൂടെ ഉണ്ടാവുക നിനക്ക് പറ്റിയത് തെരെഞ്ഞെടുക്കകനിന്റെ വിശോസം ഏത് അതും വിസ്വസിച്ചു പോവുക ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കേണ്ടി വരും 😂കളിയാക്കും ആളുകൾ
@@Berlin-cj5ly manasilayilla 🙄
Agree. Most of them are conservative.
@@avanthikalakshmi4295 അതായത് തത്കാലം കഴിക്കണ്ട എന്ന് 😜
*_Good opinion 👍👍🏾❤_*
👍❤️
അനൃ. മതമാകുബോൾ മാതാപിതാക്കൾ അപ്പൂപ്പൻ അമ്മൂമ്മ ബന്ധുക്കൾ ഇവരൊക്കേ ഇത് ഉൾക്കൊള്ളുവാൻ പ്റയാസമാണ് അവിടെ മക്കൾ തോറ്റുപോകുഠ
ഇവിടെ സ്വന്തം മതം ആയിട്ട് പോലും നടക്കുന്നില്ല ഓരോ ചെറ്റകൾ കാരണം നടക്കുന്നില്ല 😢
Naatukar paara aano broo
Muslim penungalude abiprayam enthaane❓❓❓❓
അവർ നടുകുല ചോര ഇല്ല
എല്ലാം ഉണ്ട് പിന്നെ എന്താ
ചോദിച്ചു ഉണ്ണി 🤔🙏
അതെ sheriyanne
Muslimum hindhuvum cristyaaniyum
Avante mathamanussariche jeevikkunnathaane matheitattam.
Allaathe muslim hibduvinteiyum hindhu musliminteiyum cristyaani muslimite mathamanussariche jeevikkanam enne parayunnathaane kapada matheitattam.
Hindu girls no problem 🙄
4:27🥺
Njn orr hindu annn anja lover muslim annn avaloda veetil scene avumo
Chance illathilla
Hindu cherukanae mathyy
Yes 😊
Ninak Vera religionil ninnum ulla cherkkane kettunnathil problem illennano?
emotional damage 💔😓
But agane kettanda avashyam Ella kaaranam ninnak njan und ath mathi 🙏😓
❤️
@@kudosmm6360 enikku illa. Ethu matham ayalentha ellavarum manushyar alle
വേറെ ചില സമാധാന മതകരോടെ parenjal നോ പറയും
Hi veshya mathakkara
@@JishadMajeed hi jihadhi 🐷🐷
@@JishadMajeedആരാണ് ആ വേശ്യ മതക്കാർ
Yallaamadhasthareyum.bahumanichuthanne.paryatte.Njan.oru.muslimanu..njan.islam.allathe..oru.pennineyum...vivahamkazikilllaa....
കൃഷിക്കാരൻ കെട്ടുമോ?
❤️❤🔥
ഇതിന്റെ സീസൺ ആണ് എന്ന് തോന്നുന്നു.
എല്ലാവർക്കും അവരവരുടെ മതത്തിൽ നിന്നോ ജാതിയിൽ നിന്നോ ഒക്കെ കെട്ടിയാൽ പോരെ വെറുതെ എന്തിന് വീട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
Ath avarude ishttam anu pinne prshnam vittukark alla kudumbakark anu
ഇല്ല 😌
👍
Etere-degele-abu🍕🍕🍕🍌🍌🍌
ഞാൻ വിവാഹം കഴിക്കുന്നത് എൻ്റെ മുസ്‌ലിം കുട്ടിയെ
👍
ഒരാഴ്ച മുമ്പ് നി കെട്ടണില്ലന്നാണല്ലൊ പറഞ്ഞത്
നീ വിവാഹത്തിന് എതിരല്ലേ
Women shouldn't vote
Ippoyathe kaalam ponna pokke
Hindhuvinu aytham hindhu thanna
എല്ലാവരും പാപം😂😂
😂
Mallu girls, please give Tamil boys a chance too ! And vice-versa too ! One ❤
Nenak onnum avide pennugal ellei
@@naseemakabeer9568satyam . Ivde olla aanpillerke pennilla apola ee fundakal😂
Njn aganeyan 🤣🤣
L genoration
Y
Love is love there is no relegion
കദയില്ലാത്ത ഓരോ പരിപാടികൾ
🙄
ഹിന്ദു-സ്ത്യാനി.... 👌😜
അതേതാ ആ കഞ്ചാവ്..!
😲
എനിക്കി ആചായത്തി കുട്ടി മതി 😃
Avalumar ninteyokke vepatilal alle Christian aya nku polum koorakale ishtam Alla pizhakal phoo
എനിക്ക് ഉമ്മച്ചി കുട്ടിയും 🥰
Enik jathiyim religionum mukyam
Sanghii ✅🍼
@@podamyre123Sudu thayoli 💩
Terrorist 🌟
@@podamyre123
Musliminu pattilaa