ശങ്കരേട്ടന്റെ മർമ്മാണി താത്ത ✅💥💯 !

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 254

  • @aneebrajanu9195
    @aneebrajanu9195 Месяц назад +199

    രാജമൗലി, പ്രശാന്ത് നീൽ എന്നിവരെക്കാളും ഇഷ്ട്ടപെട്ടിരുന്ന ആരാധിച്ചിരുന്ന സംവിധായകൻ outdated ആകുന്ന കാഴ്ച്ച💔
    ശങ്കറിന്റെ കരീറിൽ സംഭവിച്ച downfall,പുള്ളിയെ വെച്ചുള്ള ട്രോളുകൾ കാണുമ്പോൾ ഉള്ളത് പറയാലോ നല്ല സങ്കടമുണ്ട്
    2010ൽ എന്തിരൻ പോലൊരു വേൾഡ്ക്ലാസ്സ്‌ പടം പിടിച്ച മൊതലാണ് ഇമ്മാതിരി അവരാതം പടച്ചു വിട്ടതെന്ന് വിശ്വസിക്കാൻ വയ്യ
    Screenplay writer/Dialogue writer സുജാതയുടെ മരണം പുള്ളിയുടെ സിനിമകളുടെ നിലവാരത്തെ നല്ലോണം ബാധിച്ചിട്ടുണ്ട്
    ഞാൻ ബ്രഹ്‌മാണ്ടം എന്ന വാക്ക് ആദ്യമായിട്ട് കേൾക്കുന്നത് തന്നെ ഇങ്ങേരുടെ പഴയ പടങ്ങൾ കാരണമാണ്
    നല്ലൊരു comeback കിട്ടിയാൽ മതിയായിരുന്നു😔

    • @AmarjithBhanuPV
      @AmarjithBhanuPV Месяц назад +20

      Game changer varunnund. Story by Karthik subharaj 🔥🔥🔥from jigarthanda , petta, jigarthanda doublex , mahaan . Screenplay sharing with lyricist Vivek velmurugan ( mersal , sarkar,bigil , 36 vayathinile etc.. )
      Ram Charan Nammude master directorine thirichu konduverum . Nammude Super star Rajinikanth jaileriloode Nelsone thirichu kondu vannu comeback koduthathu pole. Karthik subharaj aayathond screenplay cross check cheyythu thiruthiyittundaavum Indian 2 shootinginte timil . Dec monthil padam verum enna parayunne . Chelappo post production late aavuvaanenkil pushpa 2 pole release date extended cheyyaan chance und. March monthil aanenkil athre eluppam . Vacation Start cheyyunna time . Nokkam .

    • @dexpro5329
      @dexpro5329 Месяц назад +12

      Skill oralle vittu povilla bro come back stronger shankar sir💎💥

    • @ramzanmv8569
      @ramzanmv8569 Месяц назад +6

      ​@@AmarjithBhanuPVgame Changer umm pottum bro💯

    • @AmarjithBhanuPV
      @AmarjithBhanuPV Месяц назад

      @@ramzanmv8569 Ithupole Jailer pottum ennu Paranjavarund. Nelson iniyum Rajinikanthine Mohanlaline fieldout aakum ennu oruvasham aalugal negative paranjittind. Ippo innale athinte 1 year blockbuster mashup vare irangiyittind .
      Pinne Nammude swantham allu Arjunte cousin brotherinte padamaanu . Peru 'RAM CHARAN' . Telugu audiences ram Charanil matured aayittulla Socio - responsible character aanu aalugal kaanan agrahikkunnathu. Shankar orupakshe Allu Arjune manasil kandukondaanu game changerinte screenplay ezhuthittundenkil padam Ram Charan Keri koluthiklolum . Ini allu Arjunte yodhavu polathe oru Socio - Mass action vigilant character aanenkil nokkiko , padam kayari theatril full positive response adichitte Ram Charan kalam vidukayuloo. Orikkalum Thazhathillada.
      Thaggadheele ka brother . Ram Charante padathe parayunnathum allu Arjune insult cheyyunnathinu thulyamaanu . Athu orthittuvenam comment post cheyyan. Game changer orupakshe Allu Arjunte film aayirunenkil thaan ingane post idillayirunnu. Nammude mallu arjun Shankarine thirichu kondu verum ,Allu Arjun nirashapeduthilla, positive response vannallum mixed response vannallum, Average Response vannallum allu arjun padam kayari koluthum ennu thaan parayumaayirunnu.

    • @gokulrajekgokul5596
      @gokulrajekgokul5596 Месяц назад +7

      എനിക്ക് സിനിമയുടെ story ഇഷ്ടപ്പെട്ടു ഇപ്പോഴും പ്രാധാന്യമുള്ള കഥ തന്നെയാണ് അത്‌. മേക്കിങ് നന്നായിരിക്കുന്നു രണ്ടു കാര്യങ്ങളൊഴിച്ച് അത്രയും പ്രായമുള്ള കഥാപത്രത്തെവെച്ച് ആക്ഷൻ രംഗങ്ങൾ കാണിച്ചതും മർമ്മവിദ്യയും രണ്ടും നന്നായി തോന്നിയില്ല.ക്ലൈമാക്സിലെ ചെയ്‌സ് സീൻ നന്നായിട്ടുണ്ട്, അതിലും ഉള്ള കുഴപ്പം 100 വയസിനു മുകളിലുള്ള ആൾ ഇതെല്ലാം ചെയ്ത് എന്നതാണ്. മ്യൂസിക്കിന്റെ കാര്യമെടുത്താൽ അനിരുധ് ചെയ്തതിൽ വെച്ച് നല്ലതിലൊന്നാണെങ്കിലും a r റഹ്മാന്റെ അടുത്തെത്താൻ അതിനു സാധിച്ചിട്ടില്ല..

  • @Shaneeshpulikyal
    @Shaneeshpulikyal Месяц назад +81

    ശങ്കർ താങ്കളുടെ ഒരവസ്‌ഥ
    ... യെന്തിരൻ 2കണ്ടപ്പോൾ കുറച്ച് അധികം കുഴപ്പമുണ്ട് താങ്കൾക്ക് എന്ന് തോന്നിയിരുന്നു പക്ഷെ ഇന്ധ്യൻ 2കണ്ടപ്പോൾ നിരീശ്വര വാദി ആയ ഞാൻ വരെ എന്റെ ദൈവമേ ന്ന് വിളിച്ചു പോയി... 😡

  • @the_alexander_
    @the_alexander_ Месяц назад +259

    ലോകേഷിലുടെ തിരിച്ചു വന്ന കമൽ ഹാസനെ ശങ്കറിലുടെ തിരിച്ചു അയച്ചിട്ടുണ്ട് 😂

    • @abhinavk867
      @abhinavk867 Месяц назад +8

      Ini veendum thirichi varum.. Appozhekk shankar pinnem kondu pokum 😂

    • @vyshnavdudezzz7120
      @vyshnavdudezzz7120 Месяц назад +12

      ​@@abhinavk867വന്താ സെത്തിട്ടാ പോണാ റിപീറ്റ് 😂

    • @Nee-sk3lw
      @Nee-sk3lw Месяц назад +1

      😂😂

    • @shijinmathew8598
      @shijinmathew8598 Месяц назад +5

      ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിലിട്ട് തട്ടണം !

    • @francissaju3182
      @francissaju3182 Месяц назад

      Thug Life ille

  • @ArcinemaCutz
    @ArcinemaCutz Месяц назад +241

    ശങ്കർ അണ്ണന്റെ ഓരോ പണ്ണൽ 😂🤌

  • @adithyants5067
    @adithyants5067 Месяц назад +138

    ഈ ശങ്കറിനിനെന്തു പറ്റി😅😅

    • @unnivk9360
      @unnivk9360 Месяц назад +4

      Bro ithu ingane alla

    • @HRLY.editz66
      @HRLY.editz66 Месяц назад +4

      shankarinnn alla ee generation enth patti

    • @gowrij1021
      @gowrij1021 27 дней назад

      😅

  • @KishoreKrishnamoorthy
    @KishoreKrishnamoorthy Месяц назад +172

    Deepika Padukonede serum Inject cheythu Nammude supreme Thatha muscle man aayi guys😂😹❤️🔥!

    • @abhinavk867
      @abhinavk867 Месяц назад +8

      😂😂😂 bro 😆

    • @jester2432
      @jester2432 Месяц назад +9

      Eyy anganeyalla njangde Thatha Pande Gym Six pack family pack okke ulla Ala Sigma aayond ellam Akathth olupich vachatha 😂😂😂

    • @evm6177
      @evm6177 Месяц назад +4

      😁👌🤣

    • @Rtechs2255
      @Rtechs2255 29 дней назад +6

      ഇതേത് universe
      indian, കൽക്കി

    • @arjunDesai-g
      @arjunDesai-g 25 дней назад +1

      😂😂😂

  • @sanusonu4071
    @sanusonu4071 Месяц назад +68

    പാവം കമലിന്റെ ഒരവസ്ഥയെ.. 🤧😆

  • @Abhi_Amigo25
    @Abhi_Amigo25 Месяц назад +85

    താത്ത വരാറെയ്, വന്ന വഴി പോയാറെയ് 😁✌️
    ദേവ്യേ ഇനി ഇതിൻ്റെ 3rd പാർട്ട് കൂടി സഹിക്കേണ്ടി വരുവല്ലോ

  • @bindaths4982
    @bindaths4982 Месяц назад +28

    പടം ഊഞ്ഞാലാ.. 🤣🤣 പിന്നെ പാട്ട്.. താത്ത വരാറേ.. 😂😂
    ഇടക്ക് ARR ന്റെ bgm🥰 അത് മാത്രം കൊള്ളാം

  • @akshay899
    @akshay899 Месяц назад +21

    സ്വർണ കാവടി കുതിര ride കണ്ടപ്പോ ഹലോ സിനിമേൽ സലിം കുമാർ 'എടി മീനച്ചിയേ നീ ഇന്ത ടൈപ്പാ ' dialogue ഓർമ വന്നു 🤣🤣

    • @kvshobins9820
      @kvshobins9820 Месяц назад

      ഹൊ 😂😂😂😂ഇജ്ജ്യതി തൊലിഞ്ഞ സീൻ 😂😂😂

  • @maheshattuvassery
    @maheshattuvassery Месяц назад +35

    സിദ്ധാർഥ് വെറുപ്പിച്ചു.. Discontinued script

  • @ManojmM-jf9uf
    @ManojmM-jf9uf Месяц назад +25

    Le -shankar ithu Kara veraya monee😂

  • @gireeshkumar23
    @gireeshkumar23 Месяц назад +67

    ഇന്ത്യൻ 3 എങ്കിലും നന്നായാൽ മതിയായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ് കമൽ ഹസ്സൻ. അങ്ങേരെ ഇങ്ങനെ കോമാളി ആക്കണ്ടായിരുന്നു.😑🫣

    • @GhostCod6
      @GhostCod6 Месяц назад +21

      Experience ഇല്ലാത്തതോണ്ട് പറ്റിയ അബദ്ധമൊന്നുമല്ലാലോ? അറിഞ്ഞുകൊണ്ട് പോയി തലവെക്കുന്നതല്ലേ? 😂🤣

    • @Lalshiju
      @Lalshiju Месяц назад

      😂😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 28 дней назад +2

      Eni pongathilla😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 26 дней назад +1

      അപ്പൊ താത്താക് 180age😂

    • @abinthomas5475
      @abinthomas5475 24 дня назад

      😂

  • @nithin1007
    @nithin1007 Месяц назад +15

    ഇമ്മാതിരി ഒരു കചര പടം..
    ഇന്ന് കണ്ടിട്ട് എന്നോട് തന്നെ എനിക്ക് മുഷിപ്പ് തോന്നി...

  • @ShihabKozhisseri
    @ShihabKozhisseri 29 дней назад +6

    സുജാത ആയിരുന്നു എല്ലാം... സുജാത ഇല്ലാത്ത ശങ്കറിന് ഇനി വീട്ടില് ഇരിക്കാം....സുജാത ആദരാഞ്ജലികൾ.

  • @adithyankm7956
    @adithyankm7956 Месяц назад +18

    5:31 prabhakaraaa😆🔥

  • @sanusonu4071
    @sanusonu4071 Месяц назад +64

    ഫീൽഡ് ഔട്ട്‌ ആയിരുന്ന സിദ്ധാർഥ്വിനെ വിളിച്ചു വരുത്തി വീണ്ടും വീട്ടിലാക്കിയ ശങ്കർ സാർ.. 🥵😅

    • @axxoaxx288
      @axxoaxx288 Месяц назад +1

      Poda.. Athyaavashyam nalla cinemakalkku aanu siddarthinte vararu. Nee chitta onnum kandille.

    • @dhanushsb1459
      @dhanushsb1459 Месяц назад +13

      Chiththa kandillayirunno🤔

    • @AJESH651
      @AJESH651 Месяц назад +1

      100%

    • @jrjtoons761
      @jrjtoons761 Месяц назад

      Chiththayiloode thirichu vannatha

    • @sanusonu4071
      @sanusonu4071 Месяц назад +1

      @@jrjtoons761 Aa padam veruthe thalli marichatha athrykkonnum illa.. 😌

  • @dhaneshdhanesh385
    @dhaneshdhanesh385 Месяц назад +43

    ആ തൊള്ളയിൽ നിന്ന് വെള്ളം ഒലിപ്പിക്കുന്ന സാനം 😂

    • @meenakshik7765
      @meenakshik7765 Месяц назад

      ruclips.net/user/shortsII3lgRZRHBM?feature=share

  • @ananthuprasad4866
    @ananthuprasad4866 Месяц назад +39

    5:39 ULTIMATE 😂

  • @harishbala5178
    @harishbala5178 Месяц назад +27

    Pan indian troll material 😂😂

  • @shooperRSK
    @shooperRSK Месяц назад +9

    7:46 ഇത് reference വേറെ ആണ് Naruto കണ്ടവർക്ക് കലങ്ങും. Chakra points😂

  • @kabeere.p1657
    @kabeere.p1657 Месяц назад +8

    1:41 KOK :- LANJHAM 🥺😜😝🤪😅😂🤣🤩🙏🏻

  • @sree_hariii
    @sree_hariii Месяц назад +26

    5:08 Nedumudi yude mukham nokk😢😑. Ente ponn shankara enth myra panni vechath

  • @febamerinmathew
    @febamerinmathew Месяц назад +4

    Talking about the same, Shankar said, “There is a martial arts master in China. His name is Lu Zijian. At the age of 120, he is performing martial arts. He is flying, kicking, and doing all the stuff.”
    The filmmaker then added, “This Senapathy character is also a master. He is well-versed in the ancient martial art called Varma Kalai. Senapathy has discipline regarding his food habits. He practices yoga and meditation and eats only once a day. So, if you are a master in your craft and have discipline, age doesn’t matter. You can perform any kind of stunt.”

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Месяц назад +8

    ആ ജിമ്മൻ മാർ കുതിര പോലെ ഓടുന്ന സീൻ 🤣🤣🤣💦ന്റമ്മോ 🤣💦🔥

  • @babysteller5942
    @babysteller5942 Месяц назад +3

    Last sreenivasan dialogue 😂. വട്ടായി പോയെന്ന് തോന്നുന്നു 😂

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 Месяц назад +19

    Troll better than Indian 2

  • @salemkpd3615
    @salemkpd3615 23 дня назад

    സൂപ്പർ.ഇങ്ങനത്തെ troll കാണുന്നത് തമിഴിലാണ്.keep condinueing like this

  • @colorparadise7075
    @colorparadise7075 Месяц назад +5

    Thug Life is gonna be the strongest come back again for Kamal Hassan like Vikram ❤💪😎🔥🔥🔥

  • @Pranav2005PPanicker
    @Pranav2005PPanicker Месяц назад +10

    Avasanam thatha serum okke adich supreme yaskin aavum 😂😂🤧🤧

  • @userXkoshikuriyan
    @userXkoshikuriyan Месяц назад +7

    ലെ കമൽ ഹാസൻ - സൂര്യ , വിക്രം ഒക്കെ ചെയ്യണ പോലെ , വാരണം ആയിരം , ഏഴാം അറിവ് , അന്യൻ , i ഒക്കെ പോലെ എനിക്ക് ഒരു സിനിമ വേണം ..
    ശങ്കർ - അത് പോലെ ഒരു സിനിമ ആണ് സർ നമ്മുടെ ഇന്ത്യൻ 2 😏

    • @Fghnhgggfran-ud4mn
      @Fghnhgggfran-ud4mn 24 дня назад

      Suriyq vikram😂😂 ivarekkal orupadu mikacha characterum films cheytha aalanu kamalhaasan appozha😂😂

  • @lasu0074u
    @lasu0074u Месяц назад +7

    Reeload Roast konnu kolavilichu😂😂

  • @VASUDEVAPPU
    @VASUDEVAPPU Месяц назад +19

    ലെ KAMAL HASSAN : SHANKAR COME IT MY ROOM 😡😡🤣🤣

  • @spyderman9615
    @spyderman9615 Месяц назад +6

    ശങ്കരാണ്ണൻ ഇപ്പോളും 2010ലാ 😂

  • @a5lm_mdk-20
    @a5lm_mdk-20 Месяц назад +8

    Vfx department💥👍

  • @kabeere.p1657
    @kabeere.p1657 Месяц назад +5

    2:05 KOK :- KELAVAN THAATHA , PERATTA KELAVAN NTE VARAVU 🤪😅
    THYLAM TH#RI THATHA 💩 🥺🤣🤩

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY Месяц назад +7

    ലഞ്ചം വാങ്കകൂടാത് സീരിയൽ 😂😂

  • @ra.beeeee
    @ra.beeeee 23 дня назад

    5:29 😂😂🔥

  • @fasludheenkappad8214
    @fasludheenkappad8214 25 дней назад +1

    മിന്നാമിനുങ് 😂😂

  • @user-cz1ih6hs8s
    @user-cz1ih6hs8s Месяц назад +4

    Aavesham climax in thatha version
    Njan paranjino ennea konduvaran
    apozhakea thatha varanam katharavidanam pogarvuvudanam
    IPO ninakokea thatha povanam alleda🤣🤣
    Eda chithrea ninea entayalum kollum mwanea 😂

  • @vsvkcreations6472
    @vsvkcreations6472 Месяц назад +3

    My%%%@% ഒരു പടത്തിനെ എങ്ങനെ ഒക്കെ കൊല്ലാൻ പറ്റുവോ അതിലും മികച്ച രീതിയിൽ കൊന്നു വെച്ചിട്ടുണ്ട് 🌚✨

  • @manupzi647
    @manupzi647 29 дней назад +2

    ഈ കോമഡി ഫിലിം ഒന്ന് കാണണമല്ലോ 👌

  • @RishiKrishna-v4c
    @RishiKrishna-v4c 28 дней назад +1

    ഇന്ത്യൻ 3 ക്കു വേണ്ടി ആണ്... 2 ചെയ്തേ എന്ന്... കമൽ പറഞ്ഞ്... അതു... അവസാനം കണ്ടപ്പോൾ മനസ്സിൽ ആയി....❤

  • @tkrajan4382
    @tkrajan4382 Месяц назад +2

    ചിരി ച്ചു ചാവും 👍👌❤️❤️❤️

  • @wisekid4149
    @wisekid4149 23 дня назад

    3:08 😂😂😂

  • @ishotxlegend3313
    @ishotxlegend3313 29 дней назад +2

    6:31 'i' movie anennu thonni😂

  • @Delive287
    @Delive287 Месяц назад +15

    Lancham😂😂

  • @user-po4dq9gm2b
    @user-po4dq9gm2b 21 день назад

    Come back indian ❌
    Thambaakk Indian 🗿✅

  • @lijogeorge9668
    @lijogeorge9668 Месяц назад +2

    ഇത് പറയാൻ,, ഇടയ്ക്ക് വരുന്ന ആ കോക്ക് അവനെ ആദ്യം ഇത് പോലെ ചെയ്യണം 😂😂

  • @WilsonsAntonysince
    @WilsonsAntonysince Месяц назад +3

    Very good presentation ❤

  • @vibetrippy660
    @vibetrippy660 Месяц назад +1

    6:09 130 age aya kizhavana 😂😂😂

  • @radhanarayanan284
    @radhanarayanan284 Месяц назад +1

    Yente ponnu changaroo.. thanikentha vayye, poyi Vella marunn vangi kazikkado kashtam😮

  • @HritikhBThejus
    @HritikhBThejus 28 дней назад +1

    Kalki okke chehythu kamal Hassan vere oru rangil nikkuvarunn.. ! ❤

  • @PrakashVarma-mu6ts
    @PrakashVarma-mu6ts Месяц назад +6

    😂 at Tamil movies are falling. Its our Telugu movies are always great. Rajamouli era started, Indian cinema's blessing. Hollywood started to look into Indian movie because of him. Boycott Tamil movies

    • @RB-jq8cc
      @RB-jq8cc Месяц назад +1

      Apart from Rajamouli, does anyone make good movies in Telugu? All your heroes are part time women stalking perverts and full time one man armies who can beat up 100 thugs single handedly. All your heroines are item dancing bimbos without any role in the story. And fans go to the theater by looking at the caste of the hero. Every story is hero vs villian. Pure black and white stories with one dimensional villains.

    • @alexthomas7555
      @alexthomas7555 Месяц назад

      Telugu fans vantache Telugu fans vantache

    • @Pantheist2602
      @Pantheist2602 Месяц назад +1

      Avg golti parithabangal

  • @jasjinnu7719
    @jasjinnu7719 29 дней назад +1

    ശങ്കർ ഇതിനായി കളരി ക്ലാസ്സിൽ ഒക്കെ പോയി തോന്നുന്നു മർമ്മം വിട്ട് കളി ഇല്ലേ 😂

  • @mastermonstergameing
    @mastermonstergameing Месяц назад +7

    😂💥 Someone's having a PARTY in their EMOTICON BALL 😂

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 21 день назад

    Shankar 😜😜😜😜

  • @colorparadise7075
    @colorparadise7075 Месяц назад +3

    Odiyan and Mamangam are good and greater than Indian 1 and Indian 2 😂😂🔥🔥🔥🔥❤

  • @akhilpadachery6392
    @akhilpadachery6392 Месяц назад +4

    Maranam illatha thaathaa.....😂

  • @dheerajs6181
    @dheerajs6181 Месяц назад +4

    waiting for filmyshek video now

  • @GANESHGS49
    @GANESHGS49 Месяц назад +3

    Velupine 4 manik eneech poi kandeya.....avarathich kalanju.....

  • @jigsaw2561
    @jigsaw2561 Месяц назад +2

    This movie put Tamil movies on top of the global meme charts.

  • @satheeshsatheesh5305
    @satheeshsatheesh5305 21 день назад

    Marmmani thatha OK 6pack engine vannu scan cheythu varuthan chitti 2.0 ninu Chaya kaachiyathano

  • @lijojose8475
    @lijojose8475 26 дней назад

    താത്തയെ വിളിച്ചു വരുത്തി അപമാനിച്ചു ശങ്കർ 😜😜

  • @mayflame
    @mayflame 17 дней назад

    കമലാസനൻ ഗോ ബാക്ക്

  • @subinsg
    @subinsg Месяц назад +1

    FDFS kanda le Praveen moneee😂😂😂😂

  • @parvathyabhi7477
    @parvathyabhi7477 Месяц назад +2

    5.11 reload media❤❤❤❤❤

  • @memyself919
    @memyself919 Месяц назад +1

    Indian Thatha❌Indian Chechi✅

  • @Sadiksalim94
    @Sadiksalim94 27 дней назад +1

    എന്താ മച്ചമ്പി ഇത് 🤣👌

  • @tevinraphael2
    @tevinraphael2 27 дней назад +1

    FDFS Kand Njan 😂💯

  • @HUMBLEHUSTLE757
    @HUMBLEHUSTLE757 Месяц назад

    APRT FROM INDIAN -2 , INDIAN 3RD PART TRAILER LOOKS GOOD...🔥

  • @mannadiyar1
    @mannadiyar1 29 дней назад

    First part kolam akkan vendi oru second part 😅

  • @anurajak1036
    @anurajak1036 Месяц назад

    2024 aayath iyalkk ariyilla nnu thonnunnu ippozhum 2006 2007 il aanu jeevikkunnath😂

  • @Exlier_Media
    @Exlier_Media Месяц назад +1

    Trailer il marma thinte ee ota mooli kanathath nannayi alle 1 day thanne theatre Kali ayene
    Enthayalum
    Go back Indian 3😂😂

  • @PrashanthmkKsd
    @PrashanthmkKsd 29 дней назад

    😅😂😂😂😂😂😅😅😅 ഇതു എന്തോന്ന് ഇന്ത്യൻ

  • @ibrouzkalouz1893
    @ibrouzkalouz1893 Месяц назад +2

    Turbo troll evidey.cmon

  • @asheerhassan7594
    @asheerhassan7594 Месяц назад +1

    കാലം തെറ്റി ഇറങ്ങിയ സിനിമ...

  • @jijovsjijo4275
    @jijovsjijo4275 27 дней назад +1

    😂😂😂👌

  • @ajithashok7456
    @ajithashok7456 29 дней назад +1

    Jose chettaai... Chettaik kuthiraye odikkan ariyuo

  • @lakshmiprince5461
    @lakshmiprince5461 Месяц назад +1

    മർമാണി ചെയ്യുമ്പോ പെണ്ണിൻ്റെ പോലെ ആവുന്നത് ശരി . പെണ്ണിൻ്റെ പോലെ make up വരുന്നത് എങ്ങനെയാണോ എന്തോ😂

  • @binceabraham9160
    @binceabraham9160 29 дней назад

    '
    Marmkani thaatha' Copied from reload media😂😂

  • @dreamworldmydreamland4848
    @dreamworldmydreamland4848 26 дней назад

    Sreenivasan
    അത് ഒരു പടു കിഴവിയല്ലേ😂😂😂😂😂😂😂😂😂😂😂😂

  • @DCityIndia
    @DCityIndia Месяц назад

    Theateril poi chirich marichu 😂

  • @D1_77
    @D1_77 28 дней назад

    neji hyuga , byakugan , chakra point 👍👍👍

  • @ebywayne4166
    @ebywayne4166 14 дней назад

    അന്യനും, ഇന്ത്യനും ഒരുമിച്ചപ്പോൾ മൊത്തം കൊളമായി 🤣

  • @deepakv.s6227
    @deepakv.s6227 Месяц назад

    Sundaro enthada vandiyilnoru velicham😂😂

  • @user-lr8cv3xi1o
    @user-lr8cv3xi1o Месяц назад

    2.0 pole onn verity pidichata ath robot alle pakshe ethu😂

  • @mithunkuriakose360
    @mithunkuriakose360 27 дней назад

    ഗുണ്ടകളുടെ അവസാനത്തെ ആ കുതിരചാട്ടം കൂടി കാണിക്കണമായിരുന്നു. ആ രസം അങ്ങ് പോയി.

  • @yadulkrishnakrishna6595
    @yadulkrishnakrishna6595 Месяц назад +1

    Shankar ne ee avasta vannnallo😢

  • @9Glaedr0
    @9Glaedr0 Месяц назад

    Indian - plausible movie
    Indian 2- impossible

  • @kumarvr1695
    @kumarvr1695 Месяц назад

    ഞാൻ എന്ത് കാണിച്ചാലും എന്നെ താങ്ങി നടക്കാൻ ആളുണെങ്കിൽ ഞാനാരാ മോൻ !

  • @Media_gallery
    @Media_gallery Месяц назад +1

    2005 il irakiyal hit avuamairnhu

  • @vaishakamentertainments5299
    @vaishakamentertainments5299 Месяц назад

    Zero tolerance 😅

  • @colorparadise7075
    @colorparadise7075 Месяц назад

    Indian 1 and Indian 2 are the shits in front of Epic Anbe Sivam ❤❤❤

    • @acostshorts123
      @acostshorts123 29 дней назад

      Anbe sivam nice pakshe indian 1😎

  • @VIOVEEMedia
    @VIOVEEMedia 28 дней назад

    ഇന്ത്യൻ കാണാത്ത എനിക്ക് ഇതെന്താ എന്ന് പോലും അറീല്ല.. എന്താ സംഭവം 😂

  • @jithinsinghsingh1595
    @jithinsinghsingh1595 Месяц назад +2

    ചുമ്മാതല്ല പടം പൊട്ടിയത് 😂😂😂😂ശങ്കർ അപ്ഡേറ്റ് അല്ലെന്നു മനസിലായി.. 😂😂😂

  • @stalwartfitness-wq3qs
    @stalwartfitness-wq3qs 28 дней назад

    Waiting for Indian 3

  • @adilmuhammed369
    @adilmuhammed369 28 дней назад

    Anirudh music!💯🔥

  • @SRJ5891
    @SRJ5891 Месяц назад +1

    Troll cheyyalado, troll cheythal adhikam aalkaar poyi kaanum😂😂

  • @mansoornp3800
    @mansoornp3800 28 дней назад

    വല്ലാത്ത ചതിയാണ് ശങ്കർ അണ്ണാ പണിയത് 😂😂😂