ഗീതയിലെ ചാതുർവർണ്യം പരമസത്യമാണ് | Brahmakumari Meenaji | Bhagavath Geetha in Practical Life 28

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ഗീതയിലെ ചാതുർവർണ്യം പരമസത്യമാണ് | Brahmakumari Meenaji | Bhagavath Geetha in Practical Life 28
    Welcome to Bhagavath Geetha in Practical Life Series - • Bhagavath Geetha in Pr...
    The secrets in Bhagavath Geetha by Bk Meenaji Palakkad
    Thanks for watching our channel SHIVAJYOTHI MEDIA
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    ഓൺലൈനിൽ രാജയോഗ കോഴ്സ് പഠിക്കുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക • Self Transformation- G...
    മലയാളം മെഡിറ്റേഷൻ ഗൈഡൻസ് ഈ ലിങ്ക് ക്ലിക് ചെയ്യുക • മുപ്പതു മിനുട്ട് ധ്യാന...
    • മെഡിറ്റേഷൻ Meditation ...
    ഭഗവത്ഗീത ക്ലാസുകൾക്ക് ഈ ലിങ്ക് ക്ലിക് ചെയ്യുക • ഭഗവദ് ഗീത പ്രായോഗിക ജീ...
    ഞങ്ങളുടെ എല്ലാ വിഡിയോകളുടെയും കലവറ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക / shivajyothimedia
    ഓൺലൈനിൽ വായിക്കുവാനുള്ള വിഷയങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക www.kerala.brah...
    ഇതുപോലുള്ള കൂടുതൽ വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യൂ ഷെയർ ചെയ്യൂ- / shivajyothimedia
    For more details visit our website - www.kerala.brah...
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation, Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------7593947813
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

Комментарии • 14

  • @ganeshganesh-ty3rt
    @ganeshganesh-ty3rt Год назад

    Om Shanti Mera shiva Baba shukarya shukarya shukarya 🙏🌹🙏

  • @pgeetha6141
    @pgeetha6141 4 года назад

    Thanks meenasister omsanti

  • @rajishankar8537
    @rajishankar8537 4 года назад

    Om santhi Sr Meenaji aap ka yeh programme hame bahoot acha lag raha raha hai

  • @achuthank1441
    @achuthank1441 4 года назад

    ഓം ശാന്തി, ധന്യമായ ഒരു ജ്ഞാനയാത്ര നൽകിയതിന് നന്ദി സിസ്റ്റ്ർ, നന്ദി ബാബ: ശുഭരാത്രി

  • @sivaramanpt6943
    @sivaramanpt6943 Год назад

    മനുഷ്യരെ ക്രൂരമായി കൊലചെയ്തത് ചാതൂർ വർണ വ്യവസ്ഥയാണ്. ഒരുകൂട്ടർ മാത്രം സുഖിച്ചു കഴിഞ്ഞപ്പോൾ അവർക്കുവേണ്ടി എല്ലാ അടിമ പണി ചെയ്യിച്ചതും ഈ വ്യവസ്ഥയാണ്..
    ഇത് അറിയാമായിരുന്ന ഋഷി വാര്യന്മാർ എന്തെ അന്ന് എതിർത്തില്ല..
    മനുഷ്യരെ ഒന്നായി കാണാൻ, പഠിപ്പിക്കാൻ ഒരു ഗുരുദേവൻ, മഹത്മാഗാന്ധി, അയ്യങ്കാളി എന്നിവർ വേണ്ടി വന്നു.. സിസ്റ്റർ നല്ല മനസ്സുകൊണ്ട് പറഞ്ഞ ഈ കാര്യങ്ങൾ അല്ല അന്നും ഇന്നും പാവപ്പെട്ടവർ അനുഭവിക്കുന്നത്.. താങ്ക്സ് സിസ്റ്റർ

  • @HaHa-mp2jn
    @HaHa-mp2jn 5 лет назад

    Om sandhy om sandhy om sandhy

  • @പുള്ളി
    @പുള്ളി 2 года назад

    ഓം ശാന്തി
    ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
    ___
    പരമാത്മാ ഉവാച:_
    ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
    ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
    ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
    ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക്‌ ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
    സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ്‌ (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
    ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
    ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
    യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി സ്വർണ്ണ വർണ്ണ അണ്ഡാകാര ബിന്ദു രൂപമായ പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
    ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
    ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
    വിജ്ഞാന സഹിതമായ ഇൗ ജ്ഞാനം സകലവിദ്യകളുടെയും രാജാവാണ്. അത്യന്തം രഹസ്യമാണ്. ഇത് ഉത്തമവും, പരിശുദ്ധവും, പ്രത്യക്ഷമായി അറിയാൻ കഴിയുന്നതും, ധർമ്മ ശാസ്ത്രാനുസാരവും, അനുഷ്ഠിക്കാൻ എളുപ്പമുള്ളതും, നാശ രഹിതവുമാകുന്നു. ( ഗീത_9/2)
    _________
    ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ്‌ ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി

  • @shivanandanamgroup6906
    @shivanandanamgroup6906 4 года назад

    🙏🙏🙏

  • @sunandhabaisunandhabai7813
    @sunandhabaisunandhabai7813 4 года назад

    OmSanthi Baba

  • @LekshmiCosina
    @LekshmiCosina 3 года назад +1

    സിസ്റ്റർ പറഞ്ഞതെല്ലാം ഗുരുതരമായ തെറ്റുകളാണന്നാണൂ എനിക്ക് തോന്നിയത്. സിസ്റ്റർ ഏത് ഗീതയെ കുറിച്ചാണ് സംസാരിച്ചത്?

  • @saneeshmk8282
    @saneeshmk8282 7 лет назад +1

    യുഗ സങ്കൽപ്പം ഒന്ന് വ്യക്തമാക്കാമോ

  • @HaHa-mp2jn
    @HaHa-mp2jn 5 лет назад

    N alla oru ubhadesam allavarilekkium athatte

  • @akhilayur2164
    @akhilayur2164 Год назад

    കറന്റ്‌ സ്റ്റാറ്റസ് മുന്നിൽ കണ്ടിട്ടാകും ഇതൊക്കെ ഉണ്ടാക്കിയത് അല്ലേ