കുളിക്കാൻ ഷവർ മുതൽ കിടന്നുറങ്ങാൻ ബെഡ് വരെ ഓട്ടോറിക്ഷയിലെ ടൂർ സെറ്റപ്പ് കണ്ട്നോക്കൂ

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 12

  • @shamseermaaniyoor3533
    @shamseermaaniyoor3533 Год назад +5

    എന്തിനാ കുറെ എണ്ണം..... ഇത്‌ പോലെ എല്ലാ പിരാന്തിനും കൂട്ട് നിൽക്കാൻ ആശാനെ പോലെ ഒരുത്തൻ മതി.... 👌👌😍

  • @AmmusAmmus-ns9gw
    @AmmusAmmus-ns9gw Год назад +1

    Door vekkanpadile

  • @fundayspecial7273
    @fundayspecial7273 Год назад +1

    Best wishes

  • @yohannaankuwait572
    @yohannaankuwait572 Год назад +1

    മുന്നിലെ സീറ്റ് ചാരി പുറകോട്ടു മടക്കുന്ന രൂപമാണെങ്കിൽ കിടക്കാൻ വേറെ സീറ്റ് വെക്കേണ്ട
    സൈഡിൽ പോർട്ടബിൾ നെറ്റ് കൂടെഉണ്ടായാൽ അല്പ്പം പ്രൈവസി ഉണ്ടാവും

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE  Год назад

      പിറകോട്ട് മടകുന്ന ടൈപ്പ് ആക്കിയാൽ Center ൽ വരുന്ന ചേസ് ബോഡി പാർട്സ് കട്ട് ചെയ്യേണ്ടി വരും കാരണം ഫ്രണ്ട് സീറ്റിനേകാൾ3 ഇഞ്ച് Height ഉണ്ട് അതിന്,,,,ലോങ്ങ് റൈഡ് പോകുമ്പോൾ Full Dor ചെയ്യണമെന്നുണ്ട്,,, ഇപ്പൊ ചെറിയ ട്രിപ്പുകൾ ആണ് പ്ലാൻ ❤️❤️❤️

  • @velichinga7737
    @velichinga7737 Год назад +1

    😄👍👍👍👍അടിപൊളി

  • @sayidk6678
    @sayidk6678 Год назад +1

    👍

  • @rayya1132
    @rayya1132 Год назад +2

    🥰👍🏼

  • @ajmal4976
    @ajmal4976 Год назад +1

    നമ്മളെ കൂട്ടുമോ ആശാനേ

  • @hashimhashim9204
    @hashimhashim9204 Год назад +2

    ഓൾ ഇന്ത്യ പോലെ പാളി പോവരുത് ആശാനും നീയും കൂടി വിട്ടോ വേറെ ആരെയും കുട്ടണ്ട 😂

    • @ajmal4976
      @ajmal4976 Год назад

      എന്നെ അല്ലാലോ

  • @sayidk6678
    @sayidk6678 Год назад +1

    👍