ജ്യോതിഷപരമായ അറിവുകൾ പല ആചാര്യൻ മാരും പല തരത്തിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റായ ജീവിത മാർഗ്ഗത്തിലൂടെ എത്തിച്ചു ദുരിതത്തിലാക്കിയ സ്ഥാനത്ത് പ്രണവത്തിന്റെ വഴിയേ വരുന്ന എല്ലാ ഭക്തരെയും കൃത്യമായ അറിവുകൾ പകർന്നു ജീവിതം സുരക്ഷിതമാക്കി തന്ന ഗുരുനാഥന് കോടി നന്ദി 🙏🌹🙏🌹🙏
എന്റെ ഭർത്താവ് മരിച്ചപ്പോൾ പൂജാരി പറഞ്ഞു പഞ്ചമി നാളാണ് 5 മരണം നടക്കും എന്ന് പറഞ്ഞു. വലിയ പൂജ നടത്തിച്ചു. മുപ്പത്തിനായിരം ചെലവായി. സർ, പറഞ്ഞത് എത്ര സത്യം ആണ്. വളരെ നന്ദി സർ. എവിടെയാണ് സർ ഈ സ്ഥലം വന്നു കാണാൻ പറ്റുമോ. ആകെ കഷ്ടപ്പാട് മാത്രം ആണ് സർ. വീടില്ല, മക്കൾ നല്ല നിലയിൽ എത്തിയില്ല. ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഭർത്താവ് ഹിന്ദു, മേനോൻ മക്കൾ ഹിന്ദു ആണ് . ഒന്നു കാണാൻ പറ്റുമോ സർ.
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
തിരുമേനി ... നമസ്തേ.....
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
അങ്ങ് പറഞ്ഞത് വളരെ സത്യമാണ്. എല്ലാവരുടെയും അകണ്ണ് തുറക്കാൻ ഇതു് ഉപകാരപെടട്ടെ
നമസ്കാരം എന്റെ പ്രിയ ഗുരു നാഥാ 🙏🙏🙏🌹
Namaskaram sir 🙏🙏👏👏👏👏supper
Thank you sir🙏
നന്ദി നമസ്ക്കാരം ആചാര്യ.
നമസ്കാരം സാർ 🙏🙏🙏
Angekku ante namaskaaram 🙏🙏🙏🙏🙏
Namaskaram gurunadha🙏🙏🙏
Thanks Sir
ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🏼🙏🏼🙏🏼
തിരുപേരമംഗലത്തപ്പ ശരണം❤❤❤❤❤❤
ഗുരുനാഥന് 🙏🙏🙏😇😇😇
നമസ്കാരം സാർ 🙏🏿
Namaskaram sir 🙏🙏🙏
എൻറെ മോൻ ഹരീഷ് ഒക്ടോബർ 13 വെളുപ്പിനെ രണ്ടരയ്ക്ക് അഞ്ജന ഇടയിൽ മരിച്ചു എന്തെങ്കിലുമുണ്ടോ തിരുമേനി
Good video Thank you sir
Namaskaram Sir🙏
Sir നമ്മുടെ ക്ഷേത്ര സന്നിധിയിൽ വീഡിയോ ചെയ്യുമ്പോൾ കാണുമ്പോൾ തന്നെ എത്ര പോസറ്റീവ് എനർജി ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 🙏🏻
🙏🙏🙏🙏🙏
നമസ്കാരം sir 🙏🙏🙏
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
My blessings tirumani
Namaskaram 🙏🙏
നമസ്കാരം ഗുരുനാഥ 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
നന്ദിനവസ്കാരo🙏🙏🙏
🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം
നമസ്കാരം 🙏🙏🙏🙏
ചരട്, ഏലസ്, ആവാഹനപൂജ 1 ലക്ഷം രൂപ അവർക്ക് കിട്ടും നിങ്ങൾ കടക്കാരനാവും. താല്പര്യമുള്ളവർക്ക് ചെന്ന് പെടാം. ഈ ദുർആചാരത്തിലേക്ക്
ജ്യോതിഷപരമായ അറിവുകൾ പല ആചാര്യൻ മാരും പല തരത്തിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റായ ജീവിത മാർഗ്ഗത്തിലൂടെ എത്തിച്ചു ദുരിതത്തിലാക്കിയ സ്ഥാനത്ത് പ്രണവത്തിന്റെ വഴിയേ വരുന്ന എല്ലാ ഭക്തരെയും കൃത്യമായ അറിവുകൾ പകർന്നു ജീവിതം സുരക്ഷിതമാക്കി തന്ന ഗുരുനാഥന് കോടി നന്ദി 🙏🌹🙏🌹🙏
😊😊
Edo Pulpaani swamy, thaan ippozhum undo. Ante Udaayippu ippol kure malayalikalkku ariyum. therefore pudiya astro thallukal onnum thanne illa.
Llllv@@SivakumarParameswaran
Cb
🙏🙏🙏🙏🙏🙏🙏
Guru, Garuda puranam, enthellam parayunnathu.
കുറച്ചു നാൾ ആയല്ലോ പ്രെത്യക്ഷപെട്ടിട്ട് 🙏
Thanku sir ❤
Godblessyou
തിരുമേനി.ചേട്ടൻ.ചധയത്തിനും.പുരുടാധി.നക്ഷത്തിനും.ഇടയിൽ.മരിച്ചു.എന്ന്.മുതൽ..മരിച്ച.ദിവസം.aa.മാസത്തിലും.aa.നക്ഷത്രത്തിൽ.ആൻഡ്.വേലി.ഇടുന്നത്..ഇപ്പൊ.ഒരു.തിരുമേനി..പറഞ്ഞു.കർകിടക.വെളിയാണ്.ഇടണം.എന്ന്.ഞങൾ.വൃ.ശ്ചിക.ആണ്.ഇടുന്നത്.എന്തുവേണം.സിർ.മറുപടി.തന്നു.സഹായിക്കണം.
🙏🙏🙏 നമസ്കാരം സാർ
എന്റെ ഗുരുനാഥന് ഒരായിരം വന്ദനം
Namaskaram.sir
Namasthe sir
Thanks
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
You said some truth. 🥰🥰🥰🥰
Namasthe &Thanks thirumeni
ഇതിനൊക്കെ, പ്രമാണങ്ങൾ ഉണ്ട് ഇത് പഠിച്ച ട്ടു അഭിപ്രായങ്ങൾ പറയുന്നതായിരിക്കും നന്ന് നിങ്ങൾക്ക് കാര്യങ്ങളെ കുറിച്ച് അറിയില്ല.
Thirumeni, nammuda bagavad geetha paraunnathu maranam sariram vastram marunna polayennu a athmavu mattoru sariram sweekarikkum ennu appol e balikkokkae enthu prasakthiyanullathu athmav orikkalum bhumiyiyil nilkkila avaykku ethenkilum oru body venam athayathu adutha oru sarirathil prapikkum ithinte ok sari enthanu
👍🏻🙏🏻💓
ഗുഡ് വീഡിയോ സർ 🙏
എന്റേ ഭർത്താവിറച്ഛൻ രേവതി നാളിന് മരിച്ചു പഞ്ചമി ആണന്നു പറഞ്ഞു ദോഷം ഉണ്ടന്ന് പറഞ്ഞു ഞങ്ങൾ എന്തു ചെയ്യണം
Ente sis chechi de hus marichathu Saturday annuashattami navami divasam avittam nakshatharilanu 10/11/24thiyathiyanu kuzhappamundo
നമസ്കാരം സർ🙏🙏🙏
പേരമംഗലത്തപ്പാ രക്ഷിക്കണേ
നമസ്കാരം സർ.... 🙏🙏🙏
Namaskaram gurunadha
ഗുരു വന്ദനം 🙏🙏🙏
❤❤❤❤pranavam ❤❤❤❤
നമസ്കാരം
പുല ഒരു പക്ഷം (15 ദിവസം) മാത്രം, പിതൃവിൻ്റെ
ഒരു ദിവസ തുല്യം.
Thirumeni
Namaskarm
Thanku for.telling..what is right and what is wrong.
.
Nanni
🙏🙏🙏🙏🙏🙏🙏🙏🙏🙏
Arum parangju kelkathathanu ningal parayunnathu
Ente husband September 30 2024 Monday mariachi. Samayam evening 9 .54 p.m. Foshan undo ennu Nikki parayamo pls thirumeni.
നമസ്കാരം സാർ
നന്ദി ഗുരുനാഥ🥰
❤❤❤❤❤
നമസ്കാരം പ്രഭുജി 🙏രക്തബന്ധത്തിലുള്ള അതായത് അകന്നബന്ധത്തിലായാലും 16 ദിവസം പുല ആചരിക്കണോ?
നന്ദി നമസ്ക്കാരം അചാര്യ
കറി പൗഡർ കച്ചവടമൊക്കെനിർത്തിയോ ജ്യോതിഷ മഹർഷേ
പോടാ പന്നി
Nigale oru thandhri alle nthutta kanikyane kore vidithagalum parayum
നമസ്കാരം തിരുമേനി 🙏🏾
ഹരേകൃഷ്ണ 🙏🏾
ellam, durajaram
🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പുല 16ആണ്. പക്ഷെ നബൂതിരി സമുദായത്തിന് 10, 11ആണല്ലോ . അവർ പൂജക്ക് കയറില്ലെ?
ഒഴി മുറി =ഡിവോഴ്സ്, വൻമുറി =പുലവീടൽ
🕉️🕉️🕉️🕉️🕉️🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഗുരുനാഥന് പ്രണാമം 🙏🙏🙏
Eee ratri aayappole antha visvasom kondu enthina
Who are to say this are you a god no one can say about birth and death
Ale chellumboo thevan toor povanoo
Enthuvato, vivaramkettavan,
തിരു പേരാമംഗലത്തപ്പാ രക്ഷിക്കണേ 🙏🙏🙏
കർക്കടക വാവുബലിയും തുലാമാസ വാവുബലിയും വേണ്ട ആണ്ടുബലി മരിച്ച ദിവസം നോക്കി ശ്രാദ്ധ ബലി മതി എന്നാണോ പറയുന്നത്. 'എന്ത്അടിസ്ഥാനത്തിൽ എന്ന്'വിശദീകരിക്കാമോ
🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍
പഞ്ചമി ദിവസം മരിച്ചാൽ ദോഷം ആണോ
എത്ര വർഷം ബലി ഇടണം
നമസ്കാരം ഗുരുനാഥ
This is the first time iam hearing this "Asuras are lower caste than 4 upper caste " , sir this is a big eye opener , thankyou sir
ച്ചു
എന്റെ മകൾ പുരുരുത്ടത്തി നാളിൽ ആണ് മരിച്ചത് ഒരു വർഷം ആയപ്പോൾ ഭർത്താവ് മരിച്ചു
എന്റെ ഭർത്താവ് 2023ഏപ്രിൽ 30ഞായാറാഴ്ച പൂരം നാളിൽ 7,15p, m, ന് മരിച്ചു, എന്തെ ങ്കിലും ദോഷം ഉണ്ടോ തിരുമേനി, ഒന്ന് നോക്കി പറയാമോ
തിരു പേര മംഗലത്തപ്പാ ശരണം
ഉള്ളതാണോ ടോ...
എന്റെ ഭർത്താവ് മരിച്ചപ്പോൾ പൂജാരി പറഞ്ഞു പഞ്ചമി നാളാണ് 5 മരണം നടക്കും എന്ന് പറഞ്ഞു. വലിയ പൂജ നടത്തിച്ചു. മുപ്പത്തിനായിരം ചെലവായി. സർ, പറഞ്ഞത് എത്ര സത്യം ആണ്. വളരെ നന്ദി സർ. എവിടെയാണ് സർ ഈ സ്ഥലം വന്നു കാണാൻ പറ്റുമോ. ആകെ കഷ്ടപ്പാട് മാത്രം ആണ് സർ. വീടില്ല, മക്കൾ നല്ല നിലയിൽ എത്തിയില്ല. ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഭർത്താവ് ഹിന്ദു, മേനോൻ മക്കൾ ഹിന്ദു ആണ് . ഒന്നു കാണാൻ പറ്റുമോ സർ.
🙏🙏🙏🌹
Eto
ഒന്ന് കണണമെങ്കിൽ3000,r Rpപേയ് അവർ പറഞ്ഞു, ദേവൻ തന്നു കഴിവുകൾ ദാനം ചെയ്ത രീതി വേണം ദക്ഷിണ പറഞ്ഞു വാങ്ങി കൊണ്ട് ചെയ്തു കര്യം ഉണ്ടാകരുത് ഹരിഓം
😊😊🎉😢😅😂