കസാനിൽ റഷ്യക്കെതിരെ വമ്പൻ ആക്രമണം! | ABC MALAYALAM NEWS | ABC TALK | 22-12-2024

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 48

  • @rangithamkp7793
    @rangithamkp7793 11 дней назад +5

    🙏🏾 Thank you ABC Malayalam ! 🙏🏾 THANK YOU BROTHERS ! YUDHAM KONDU ARKKU ENTHU NEATTAM UNDAYI !☹😥

  • @thomassunny5656
    @thomassunny5656 11 дней назад +5

    👍

  • @sasibalakrishnan9034
    @sasibalakrishnan9034 11 дней назад +8

    NATO v/s Russia.....

  • @SunilKumar-qc4ln
    @SunilKumar-qc4ln 8 дней назад

    ❤👍👍👍👍

  • @tmvarghese4396
    @tmvarghese4396 11 дней назад +18

    ചുമ്മാതിരുന്ന ഉക്രൈനെ ചൊറിയാൻ ചെന്നത് അല്ലെ

    • @shaldysundaresan7467
      @shaldysundaresan7467 11 дней назад +6

      ശ്രീലങ്കയിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈന വരുന്നതിനെ നമ്മൾ എന്തിനാണ് എതിർക്കുന്നത്. അത് മനസിലാക്കണം എങ്കിൽ രാജ്യ സ്നേഹം വേണം. ചൈന പോലെ അല്ല നാറ്റോ.

    • @Ajithkumar2416
      @Ajithkumar2416 11 дней назад

      Nato, അമേരിക്ക ഒരു താവളം ഉക്രൈനിൽ ആഗ്രഹിക്കുന്നു.

    • @soonumk6512
      @soonumk6512 11 дней назад

      😂😂

  • @Mychana28
    @Mychana28 11 дней назад +3

    ഒരു ഉളുപ്പുമില്ലേ ങ്ങനെ ഇരുന്ന് തള്ളാൻ😂😂😂😂😂😂😂😂😂😂😂

  • @binod3090
    @binod3090 11 дней назад +3

    റഷ്യയിൽ നിന്ന് ഒരു കൂറ്റൻ റഡാർ ഇൻഡ്യ വാങ്ങാൻ പദ്ധതി തുടങ്ങി. അതിനുള്ള അമേരിക്കൻ മറുപടിയാണിത്. ഇത്രയും വലിയ റഡാർ ഉണ്ടായിട്ട് ഒരു ഡ്രോൺ എന്ത് കൊണ്ട് റഡാർ കണ്ണിൽ പെട്ടില്ല എന്ന് മോദിജി ചിന്തിക്കാൻ വേണ്ടി നൈസായി അമേരിക്കയുടെ ഒരു പാര ... അതാണിത്

    • @p.sreeramapillaipillai3845
      @p.sreeramapillaipillai3845 10 дней назад

      നിങ്ങളെ രണ്ടു പേരെയും ദിവസം വേദനത്തിനാണോ മുതലോ നിയമിച്ചിരിക്കുന്നത്.

  • @gpalthoroppala178
    @gpalthoroppala178 11 дней назад +3

    Russia slow down the war , other wise it would be stopped earlier, both Nations had their contribution to these war

  • @shahazadebeegum1922
    @shahazadebeegum1922 11 дней назад +1

    Crude oil വില കൂടുമായിരിക്കും..

  • @nachikethus
    @nachikethus 11 дней назад +3

    അറ്റം ബോംബ് ഇട്ട് അങ്ങു തീർക്കുക. അല്ലെങ്കിൽ ukrine നേതാവിനെ തീർക്കാൻ.അസ്സസിനുകളെ അയക്കുക. അതാവും റഷ്യ ചെയ്യുന്നത്

    • @goofybits8248
      @goofybits8248 11 дней назад

      Yup. Ukraine just liquidated Russia's Nuclear Chief himself!
      Putin is still around just because he is hiding!

  • @blackcobra8357
    @blackcobra8357 11 дней назад +4

    ആകപ്പാടെ ആറു പേർക്ക് പരിക്ക് പറ്റി 1500 കിലോമീറ്റർ സഞ്ചരിച്ചത് അതുകൊണ്ട് തന്നെ പടക്കോപ്പുകൾ വളരെ കുറവാണ് നോ മേജർ ഡാമേജ് ആ ഡ്രോൺ കൊണ്ട് ഇത്തരം ആക്രമങ്ങളെ തടയാൻ സാധിക്കാത്തത് കൊണ്ടല്ല വിമല വിമാനങ്ങളും ഡ്രോണുകൾ ഉപയോഗിക്കുന്നതുകൊണ്ട് റഷ്യക്ക് കംപ്ലീറ്റ് സിഗ്നൽ ബ്രേക്ക് ചെയ്യാൻ സാധിക്കില്ല അതാണ് പ്രശ്നം ഡയറക്ട് ഫൈറ്റ് ആണെങ്കിൽ ഇത്തരം ഒരു പ്രശ്നങ്ങൾ ഉണ്ടാകില്ല ആയുധങ്ങളും യുദ്ധത്തിൽ അത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നൊന്നുമറിയാതെ എവിടുന്നെങ്കിലും ഒരു വാർത്ത കിട്ടിയത് എടുത്തിട്ട അലക്കും അത്രതന്നെ

  • @bijlikumar123
    @bijlikumar123 10 дней назад

    പുട്ടിൻ ഇടക്കിടെ മാറി മാറി സുഖം അനുഭവിക്കുന്നു ???

  • @unnikrishnanb1237
    @unnikrishnanb1237 10 дней назад

    ആരെയും സംശരമില്ലാത്ത ഒരേയൊരു റഷ്യൻ ഭരണാധികാരിയെ സാർ മറന്നോ. ബോറിസ് യൽസിൻ( വോഡ്ട്ക തന്നെ മുഖ്യഭക്ഷണമാക്കിയ പ്രഥാനമന്ത്രി)???😢😅😢😅

  • @Regikumar-sx6fg
    @Regikumar-sx6fg 11 дней назад +2

    എന്നിട്ട് ആണോ റെസ്യയിൽ നിന്ന് മൂന്നു ബില്യൻ കൊടുത്തു റെഡർ ഇന്ത്യ വാങ്ങുന്നത് 🧐🧐🧐

  • @vinaynayar3684
    @vinaynayar3684 11 дней назад +9

    അതിൽ വല്ല്യ കാര്യമായി ഇല്ല കാരണം അമേരിക്കയുടെ റഷ്യയുടെ മേൽ ഉള്ള നിഴൽ യുദ്ധം ആണ്..അല്ലാതെ യുക്രയിൻ്റെ മിടുക്ക് അല്ല..

  • @Ajithkumar2416
    @Ajithkumar2416 11 дней назад

    നാണക്കേടായി എന്നു പറയാൻ എന്തിരിക്കുന്നു,
    എതിരാളികൾ അമേരിക്കയും nato രാജ്യങ്ങളുമല്ലേ?
    കൂടാതെ പല പ്രമുഖരും

  • @mmmedia5999
    @mmmedia5999 11 дней назад

    Everything according to plan 😂

  • @gauthamkrishnau7463
    @gauthamkrishnau7463 11 дней назад +5

    ഈ രീതിയിൽ പോയാൽ നിങ്ങളുടെ ചാനൽ ഒരു പൊതു ശല്യം ആയി പ്രഖ്യാപിക്കേണ്ടി വരും

    • @josejose.tj.makkiyad2745
      @josejose.tj.makkiyad2745 11 дней назад +1

      പാട്ട ആയുധം വെച്ച് യുദ്ധം ചെയ്യുന്ന റഷ്യൻ പുട്ടുണ്ണി തോറ്റു നാറുന്നത് ലോകം കാണുന്നു. ആക്രി വാങ്ങി കൂട്ടിയ ഇന്ത്യ ഗോവിന്ദ 😂😂😂

    • @rajamohananm
      @rajamohananm 11 дней назад +3

      Athentha setta ?

    • @johnpmathai3537
      @johnpmathai3537 11 дней назад +2

      നല്ലതിനെ നശിപ്പിക്കുന്ന പ്രവണത.
      പ്രഖ്യാപിച്ചാൽ അനുസരിക്കാൻ വീട്ടികാരി കണ്ടെക്കും. നായ കുരക്കുന്നത് കേട്ടു പുഴ ഒഴുക്ക് നിർത്തുമോ 😂😂😂

    • @francispm7083
      @francispm7083 11 дней назад

      ഹഹഹ​@@johnpmathai3537

  • @shaijuedassery5880
    @shaijuedassery5880 11 дней назад

    Pottan alle

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 11 дней назад +2

    Pottankali..? 😁

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 11 дней назад +11

    റഷ്യയുടെ പാട്ട ആയുധങ്ങൾ വാങ്ങിയ ഇന്ത്യ ഇനി അതൊക്കെ ആക്രിക്ക് വിൽക്കുക 😂.

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 11 дней назад +8

    റഷ്യയുടെ 1000 ചതുരസ്ര കിലോമീറ്റർ ഉക്രൈന്റെ കയ്യിൽ ആണ് 💪💪💪👍😂

    • @herrwolf4911
      @herrwolf4911 11 дней назад

      അത് ആര് നിന്റെ തള്ള ആരുന്നോടാ കുട്ടാ പിടിച്ചെടുത്തത്?? 😁😁

    • @herrwolf4911
      @herrwolf4911 11 дней назад

      ആര് കുട്ടാ നിന്റെ തള്ളയാണോ കുട്ടാ പിടിച്ചെടുത്തത് 😁😁

    • @soonumk6512
      @soonumk6512 11 дней назад

      😂😂

    • @ajayraj-qz7tt
      @ajayraj-qz7tt 11 дней назад

      അച്ചായന്റെ ബ്രിട്ടൻ സ്നേഹം ഇത്തിരി കൂടുന്നുണ്ട്, താൻ പഴയ ഹിന്ദുവാടോ അല്ലാണ്ട് സായിപ്പല്ല. പിന്നെ ഉക്രയിന്റെ 30 % ഭൂമി റഷ്യ പിടിച്ചെടുത്തു അത് പയ്യെ 50 % വരെ ആകുംവരെ ഇങ്ങനെ അമേരിക്ക ബ്രിട്ടൻ പ്രേമം കൊണ്ട് നടന്നോളു, വിശ്വാസമില്ലെങ്കിൽ ആ മഞ്ഞരമ വായിച്ചു നടക്കാതെ ഒന്ന് ഗൂഗിൾ എങ്കിലും ചെയ്തു നോക്കൂ.