Dahlia Complete Care Details and Propagation | ഡാലിയയെക്കുറിച്ച് അറിയേണ്ടതെല്ലാം | Wayanadan Touch

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 92

  • @fasilakenz7829
    @fasilakenz7829 2 года назад +6

    എനിക്ക് ഇന്ന് ഡാലിയ കിട്ടി നല്ല ഫ്രഷായിട്ടാണ് കിട്ടിയത് നല്ല ആരോഗ്യമുള്ള ചെടികളാണ്

  • @amalasanthoshkumar3118
    @amalasanthoshkumar3118 Месяц назад

    ഡാലിയയുടെ കമ്പ് നടുന്നതിനെ കുറിച്ചുള്ള അറിവ് വളരെ ഉപകാരപ്രദമായി 🥰

  • @GeethaPavi-ux6vy
    @GeethaPavi-ux6vy 3 месяца назад

    Daliyachedi ayachutharanam 3 colour venam

  • @bijulala5552
    @bijulala5552 11 месяцев назад

    Enik daliya chedi und pakshe nallapokkam vakkunnathathe poov undakunnilla poov undakan entha cheyyendath onnu paranjutharumo plz enik isttapettu vigichathanu poov pidikkath daliya ayirikkumo plz

  • @lekhatv8729
    @lekhatv8729 2 года назад +4

    പ്ലാൻ്റിൻ്റെ പ്രൈസ് പറയുമോ...ക്യാഷ് on delivary പറ്റുമോ.

  • @sunithaks7769
    @sunithaks7769 2 года назад +1

    Woww ഒരുപാട് ഇഷ്ടമായി വീഡിയോ.. കുറെ നാൾ ആയി ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട്

  • @pachusvlog7248
    @pachusvlog7248 2 года назад +1

    Orupad ishtamanu dhaliya

  • @ShahulHameed-yc7jj
    @ShahulHameed-yc7jj 2 года назад

    Onlinil ninn dahliyayude vith vangiyirunnu seed paagiyit mulachu pakshe ath valarathe azhaki pokunnu seed paagi nadunna video kanikkumo pls 🙏🏾🙏🏾🙏🏾

  • @malathiamma8461
    @malathiamma8461 Год назад

    ഡാലിയ പൂവ് idunnathinu👌 munpu👍 side👍ബ്രാഞ്ച് എടുക്കാമോ

  • @adonlalu6051
    @adonlalu6051 2 года назад +1

    അടിപൊളി... Propagation സൂപ്പർ ആണ് 🥰🥰🥰

  • @manjuvalsan5417
    @manjuvalsan5417 8 месяцев назад

    Plz rate

  • @LittyJeejo
    @LittyJeejo Год назад

    Dhaliayude karting undenkil venam

  • @bindup9928
    @bindup9928 2 года назад +2

    So nice flowers collection 👌👌🥰

  • @nasilarafeek9062
    @nasilarafeek9062 2 года назад +3

    Rate please

  • @SV_GARDEN
    @SV_GARDEN 2 года назад +1

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഡാലിയ

  • @sreedevims3973
    @sreedevims3973 2 года назад

    Nalla bhaghiundu

  • @rajk3048
    @rajk3048 Год назад +1

    I have root of dhalia can I plant it in march or should I store it. If storing in soil should the soil be wet?

    • @wayanadantouchgarden
      @wayanadantouchgarden  Год назад

      Plant it now. And water the tuber regularly.. plant will grow within one month.. 🥰🙏

  • @mayakrishnan5215
    @mayakrishnan5215 Год назад

    Healthy plant aanu but flower varunnilla

  • @harifakunhamed7883
    @harifakunhamed7883 2 года назад +1

    Super video thanks

  • @sathyack6737
    @sathyack6737 9 месяцев назад

    Daliya ippol undo, ayachu tharumo, cash on delivery pattumo pls.

  • @lekhatv8729
    @lekhatv8729 2 года назад

    ഡാലിയ. നല്ല വിവരണം.

  • @sabeelabeevi7061
    @sabeelabeevi7061 2 года назад +1

    Thjruvanandhapuram, Annu

  • @deepaboby3164
    @deepaboby3164 2 года назад +1

    Engane condact cheyum

  • @rosammajoseph3232
    @rosammajoseph3232 Год назад

    Supper dalia

  • @radhikanarayanan3622
    @radhikanarayanan3622 2 года назад +1

    Daliyapokkam
    Vachupokkunnu
    Ethanucheunath

    • @wayanadantouchgarden
      @wayanadantouchgarden  2 года назад

      Flower vannu കഴിഞ്ഞാൽ ആ ബ്രാഞ്ച് മേലെ വെച്ച് cut cheyyanam. Appol താഴെ നിന്ന് side branches വന്ന് plant bushy aavum

    • @saleenahassan2308
      @saleenahassan2308 Год назад

      Thank you👍🏻👍🏻👍🏻

  • @rajeshvk9352
    @rajeshvk9352 Год назад

    എത്ര ആണ്

  • @VasanthaKumari-d2z
    @VasanthaKumari-d2z Год назад

    8ത്തിന്റെ price പറയുമോ

  • @VineethaRamachandran-n3y
    @VineethaRamachandran-n3y Год назад

    ഓറഞ്ച് കളറും ചുവപ്പും ഉണ്ടോ

  • @reenakp-oh4pj
    @reenakp-oh4pj Год назад +1

    എന്റെ വീട്ടിൽ ഡാലിയ ഉണ്ട് പക്ഷേ കാട് പോലെ വളരുന്നതല്ലാതെ ഒരു പൂവും ഉണ്ടാവുന്നില്ലാ അതിന് എന്ത് ചെയ്യണം

    • @wayanadantouchgarden
      @wayanadantouchgarden  Год назад

      Pacha chaanakam kalakki ozhich kodukku mannu ilakkiyitt😍 enthaayalum pookkum

  • @Poochakkuuutukar
    @Poochakkuuutukar Год назад

    Eteyavum rate 3 colour venamayirunnu

  • @deepaboby3164
    @deepaboby3164 2 года назад +1

    Hi mam sale undo

  • @NishaNisha-qn3ck
    @NishaNisha-qn3ck Год назад

    അ ടി പൊളി

  • @pinkyjobin5790
    @pinkyjobin5790 2 года назад

    Enikku venam

  • @sulfathmm8678
    @sulfathmm8678 2 года назад

    Super
    Wadsap nooko plz 🙏🙏🙏🙏🙏🙏

  • @LittyJeejo
    @LittyJeejo Год назад

    Replay thannolo

  • @ancydhall1515
    @ancydhall1515 Год назад

    Beautiful
    What is the cost

  • @VasanthaKumari-d2z
    @VasanthaKumari-d2z Год назад

    ഇതിന്റെ വില പറയുമോ

  • @malathiamma8461
    @malathiamma8461 Год назад

    Ente👍ഡാലിയ നല്ലബുഷ് ആണ് പക്ഷെ പൂവ് ഇല്ല കമ്പു നട്ടതാണ്

  • @jashijashi528
    @jashijashi528 2 года назад +1

    Waynad എവിടെ ആണ് സ്ഥലം

  • @bindhukp1145
    @bindhukp1145 2 года назад

    Super

  • @swapnaswapnaraj7237
    @swapnaswapnaraj7237 Год назад +1

    എനിക്ക് അയച്ചു തരുമോ

  • @stajnajomy7452
    @stajnajomy7452 Год назад

    Amount ethra

  • @geethavenu9514
    @geethavenu9514 2 года назад

    Super 🥰

  • @mareenaantony9049
    @mareenaantony9049 2 года назад

    Plants kitty illa

  • @shinynavas5190
    @shinynavas5190 2 года назад

    എനിക്കും വേണമായിരുന്നു ഡാലിയ ( വയലറ്റ്, പിങ്ക് )

  • @malathiamma8461
    @malathiamma8461 2 года назад

    എനിക്കും ഡാലിയ തൈ തരാമോ രമ്പ ഇഷ്ട്ടം

  • @sajeevpk7985
    @sajeevpk7985 2 года назад +1

    ഒരു ഡാലിയ എത്ര വർഷം നിലനിൽക്കും. കുറേ നാൾ വളരുമോ.

  • @sekkeenaps1577
    @sekkeenaps1577 Год назад

    Dalian vennamayirunu

  • @swathimohan4629
    @swathimohan4629 2 года назад +1

    10th view 🤩

  • @rasheedakambadath882
    @rasheedakambadath882 2 года назад +1

    *_ഡാലിയ കൊണ്ടൊരു പൂക്കാലം തീർത്ത ചേച്ചി ...._*

  • @abdulrahiman946
    @abdulrahiman946 2 года назад

    Useful video 👌🏽👌🏽👌🏽

  • @Anithapraveen1950achu
    @Anithapraveen1950achu 2 года назад +1

    Oozam 😍😘

  • @mayaktp8477
    @mayaktp8477 Год назад +1

    ഡാലിയ നശിച്ച് പോവുന്നില്ല പക്ഷേ പൂവിടുന്നില്ല
    കമ്പ് നട്ടാണ് ചെടി ഉണ്ടാവുന്നത്

  • @jincyjoy9026
    @jincyjoy9026 2 года назад +1

    Dahlia Price how much

  • @kutvlogs7865
    @kutvlogs7865 2 года назад +1

    ഇതു വയനാട് പോലെ തണുപ്പുള്ള സ്ഥലത്തു നന്നായി ഉണ്ടാകും. മറ്റുള്ള സ്ഥലത്തു ഉണ്ടാകുമോ എന്ന് സംശയം ആണ്.

    • @wayanadantouchgarden
      @wayanadantouchgarden  2 года назад

      Daliakku vendath nalla veyil aanu 😊🙏 എല്ലാ സ്ഥലത്തും ഉണ്ടാകും

    • @athulyag9999
      @athulyag9999 Год назад

      Wayanad oru speacial place ആണ്

  • @daisysebastiancristysebast5570

    Beautiful

  • @fathima744
    @fathima744 Год назад +1

    വിലഎത്ര. സൂപ്പർ ആണ്

  • @rasheedakambadath882
    @rasheedakambadath882 2 года назад

    💕💕💕💕💕

  • @vanajapillai9708
    @vanajapillai9708 2 года назад +1

    എനിക്ക് ഡാലിയ വേണമായിരുന്നു,mob no. Please...

  • @kumarigeethav6386
    @kumarigeethav6386 Год назад

    Branch നട്ടിട്ടും കിളുർത്തില്ല.

  • @SarojiniSarojini-i4o
    @SarojiniSarojini-i4o Год назад

    എനിക്ക് ഡാലിയ ചെടി വേണം വാട്ട്സ്ആപ്പ് നമ്പർ തരുമോ

  • @sathyack6737
    @sathyack6737 9 месяцев назад

    Wattsapp No. തരുമോ

  • @daffodils8282
    @daffodils8282 2 года назад +2

    Adipoli

  • @malinimukundan1550
    @malinimukundan1550 2 года назад

    Super 😍

  • @febygeorge3390
    @febygeorge3390 Год назад

    ❤🌷

  • @achuslifestyle5796
    @achuslifestyle5796 2 года назад

  • @babithapb5557
    @babithapb5557 Год назад

    😍