M, അടിപൊളി ആയിട്ടുണ്ട്... എന്റെകയ്യിൽ വലിയ ചെടി ആണ് ഉണ്ടായിരുന്നത്. മൂന്നു colours. കുറ്റിയും കോലും എല്ലാം കെട്ടിക്കൊടുക്കണം. അതുകൊണ്ട് ഉപേക്ഷിച്ചു.. ഓരോ ചെടിയും എപ്പോ prune ചെയ്യണം എപ്പോ വളം കൊടുക്കണം എന്നൊക്കെയുള്ള വീഡിയോ ഇട്ടിട്ടുണ്ട്. ഓരോ സീസണിലും പൂക്കുന്ന ചെടികളുടെ വിത്തുകൾ ഏതു മാസത്തിൽ പാകണം, എത്രനാൾ വേണം പൂവിടാൻ, എന്നൊക്കെ ഒരു വീഡിയോ ചെയ്യാവോ... ചോദിച്ചത് പൊട്ടത്തരമാണോ എന്തോ... 🤣🤣
Hi! I brought one dalhia plant from the nursery in the month of February with flowers in it. After one week I repotted it but it started wilting. I used cowdung manure as compost. What went wrong?
എപ്പോഴും അറിയണം എന്ന് വിചാരിച്ച വീഡിയോ.നന്ദി
Vedios very helpful aan chechi thank you❤
വളരെ നല്ല അവതരണം 👍👍👍👍
Thankyou chechi 🥰...... search pannitu irunthen crt time la vdo upload pannitinga ❤️
Njan gardenil follow cheyunnath anilayude tips anu. Very informative video. Thanks
Really like it ..superb
Very nice dahilya plant care tips and information
Thanks a lot
കാത്തിരുന്ന വിഡിയോ. ഒത്തിരി നന്ദി അനില.നടാൻ ഡാലിയ ചെടിയുടെ പരിചരണവും ഇങ്ങനെ തന്നെ ആണോ
M, അടിപൊളി ആയിട്ടുണ്ട്... എന്റെകയ്യിൽ വലിയ ചെടി ആണ് ഉണ്ടായിരുന്നത്. മൂന്നു colours. കുറ്റിയും കോലും എല്ലാം കെട്ടിക്കൊടുക്കണം. അതുകൊണ്ട് ഉപേക്ഷിച്ചു.. ഓരോ ചെടിയും എപ്പോ prune ചെയ്യണം എപ്പോ വളം കൊടുക്കണം എന്നൊക്കെയുള്ള വീഡിയോ ഇട്ടിട്ടുണ്ട്. ഓരോ സീസണിലും പൂക്കുന്ന ചെടികളുടെ വിത്തുകൾ ഏതു മാസത്തിൽ പാകണം, എത്രനാൾ വേണം പൂവിടാൻ, എന്നൊക്കെ ഒരു വീഡിയോ ചെയ്യാവോ... ചോദിച്ചത് പൊട്ടത്തരമാണോ എന്തോ... 🤣🤣
നല്ലൊരു വീഡിയോ ആണ്,എൻറെ കുറേ സംശയങ്ങൾക്ക് മറുപടി കിട്ടി,thanks മോളേ❤
Summer plants ne kurich oru vdeo cheyyamo?
നല്ല അവതരണം 👍
Thank you for your information chachi ❤️❤️❤️ very useful video thank you ❤️❤️👍👍
Super
This vedio was much awaited one .Thanks for sharing the information.
..
സൂപ്പർ
Thank you Anila
Very useful video good information
Useful video. Thank you.
Thank you for your information Anila 😘😘
ഹായ്, സൂപ്പർ💕💕
Thank you Anila😀
Super❤
ഗുഡ് ചേച്ചി 🌹എനിക്ക് ഒത്തിരി ഇഷ്ടമാണ് ഡാലിയ എന്റെ കയ്യിൽ ഇല്ല വിത്ത് എങ്ങനെ കിട്ടും 👍🏻👍🏻👍🏻
Super video chechi ❤
Helo mini dahluayude seed ningal sale cheyuno.super ayitundu mini dahlia.beautiful flowers and nice tips
Superb tips dear ❣️❣️❣️
Good information👍
Super vidio👌🌺
👍🏻super
Very nice information
Dhalia കിഴങ്ങ് വച്ച് തൈ ഉണ്ടാക്കുന്ന വിധം കൂടി പറഞ്ഞു തരാമോ?
വേഴാമ്പൽ പോലെ കാത്തിരിക്കയായിരുന്നു.എന്റെഡാലിയവളർച്ചയില്ലാതെയിരിക്കുന്നത്.മേഡംപറഞതുപോലെശരിയാക്കിയെടുക്കണം.ഒത്തിരിനന്ദി.
Super dear💕💕💕
Informative 👍👍👍😍
Very nice👍👍👍👍
Nan orovarshamayidaliya iduvarapuvilla valarunnla
ഇതു പോലെ പെറ്റൂണിയ വിത്തിൽ നിന്നും വളർത്തുന്ന ഒരു വീഡിയോ ഇടുമോ
Useful video 👍👍
Mexican flame vine ne kurich oru vdeo cheyyamo plz
Superrrr👌👌
Winter flower seeds ethu masathilanu pavunnathu. Northil njangal, kanicha thai ellam nurseryil ninnumanu vangikkunnathu. Nattil poyal enthu cheyyumennu alochikkumbozhanu anilaude vedeo kandathu. Njangal palakkattukarkku seasonal plants kittan kurachu budhimuttanu, costlyum anu. thangalude vedeo kandappol othiri santhoshamayi. Reply tharane please
നല്ല അവതരണം അനാവശ്യ വലിച്ചു നീട്ടലില്ല
Seaweed fertiliser illenkl endhanu kodukkendadhu?
Npk 19 kodukkamo??
Chechi normal dahlia vidio cheyyo
Hi! I brought one dalhia plant from the nursery in the month of February with flowers in it. After one week I repotted it but it started wilting. I used cowdung manure as compost. What went wrong?
Enikk orikkalum pidichu kittatha chediyanu dalia. Ini ithupole cheyth nokkam
Njanum 3 plants vaghi repot cheyithu pidichilla
@@sreelathaprakashan1074 aà
Daliyayude withe evede kittum number tharumo
Ente daliya nursuryilninnu vagiyath.athinte pukkal virijathu azhikipooye poomottukal undayirunnathu thandivadhi ellam nashijupoyee.vellam dry akubhole ozhikkarullu. Enthanu ennariyilla.unagiya elakal murichu mattiyayirunnu.
👌
👍:ഡാലിയ കിഴങ്ങു നട്ടു വളർത്തുന്ന വീഡിയോ ചെയ്യണേ ഞാൻ നട്ടിട്ടു ഇതുവരെയും കിളർത്തില്ല 3,4 months ayyi
സീസണൽ പൂച്ചെടികൾ ഓരോന്നും വിത്ത് പാകി മുളപ്പിക്കേണ്ട സമയം ഏതെന്ന് ഒരു വീഡിയോ ചെയ്യുമോ?
June can we grow dahlia bulbs directly in garden
Because it's heavy rain now
Or October we have to grow dahlia bulb
Nte dahliya plnt nashichu poyi...athinte kiyang ind...athilinn new plnt veruo..
Superb information but i don't know your language.pls make captions in English
നീം ഓയിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതിയോ sis
Alternate for sea weed
Nalla back ground music.
Njanum 3 plants vaghi repotting cheyithu pidichilla
👍
Seeds evida kittum. Provide link
kindly Check description for video details
നഴ്സറിയിൽ നിന്ന് വാങ്ങുന്ന ഡാലിയ ചെടി ഇതുപോലെ സംരക്ഷിച്ചാൽ പിടിച്ചു കിട്ടുമോ
How can we get the seeds???can you able to send the seeds. If I give my address
പൂക്കളിൽ നിന്ന് സീഡ് കിട്ടുമോ
അർബൻ ഗാർഡൻസ് നിന്ന് എങ്ങനെ വിത്തകൾ വാങ്ങാം.
കടൽ പായൽ വളം എങ്ങനെ കിട്ടും
ഞാൻ കമ്പ് നട്ട് ഡാലിയ പിടിപ്പിച്ചായിരുന്നു നിറയെ പൂക്കൾ ഉണ്ടായി പിന്നീട് നട്ടിട്ട് ചെടി നല്ല പോലെ പിടിച്ചു
പക്ഷെ പൂക്കൾ ഉണ്ടാകുന്നില്ല
അതെന്താ അങ്ങനെ
🤝👍🤝👌🌼🌼🌼
കീടനാശിനിയുടെ പേര് ഒന്നുകൂടി വ്യക്തമാക്കുമോ?
Sale ഉണ്ടോ, വേണമായിരുന്നു
ruclips.net/video/29QeDTdcXR4/видео.html Light pink colour ulla aa chedi ethaanu? Can you please create a video on it?
9:21 is the time on your video.
Got it! Geranium. Thank you for the video.
LoI
മറുപടികൾ ഒന്നുമില്ലല്ലോ
Phone number?