സാൻ്റപ്പാ....... സ്വിറ്റ്സർലാൻഡ് അതിൻ്റെ ഭംഗി പൂർണ്ണതയിൽ ചിത്രികരിച്ച് ഞങ്ങൾക്കു സമ്മാനിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല😍😍😍😍😍😍😍 എന്നാലും Big thanks Dear ...🙏🙏🙏 ഏലിക്കുട്ടിയെ വീണ്ടും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം👍👍👍 .നമ്മുടെ കാട്ടുക്കാരൻ ഫുൾ പവറാണുട്ടാ😍😍😍😍. തുരങ്കങ്ങൾ , വീടുകൾ , ഗ്രാമഭംഗി എല്ലാം സൂപ്പറായിരിക്കുന്നു🤩🤩🤩🤩 .എഡിറ്റിംഗ് ഗംഭീരമാണ് സാൻ്റപ്പാ💪💪💪. തുടർകാഴ്ചകൾക്കായി ഫുൾ ഓണായി കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤
സൂപ്പർ വീഡിയോ എന്തുട്ടാ ഭംഗി ഇത്രയും നല്ല വീഡിയോ ഞങ്ങൾക്ക് തന്ന സാന്റോ നീ 100 അല്ല ലോകം മുഴുവൻ പോകാൻ ഈശ്വരൻ നിനക്കു ഭാഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... God bless you
സാന്റപ്പൻ.... വീഡിയോ കാണാൻ കുറച്ചു വൈകി എന്നാലും കണ്ടു...ഇഷ്ട്ടപ്പെട്ടു...ലൈക്ക് ചെയ്തു...കമെന്റ് ചെയ്തു....ഷെയർ ചെയ്തു....പിന്നല്ലാ..😎😎😎😎പവർ വരട്ടെട്ടോ..💪💪💪💪
ഒന്നൊന്നര എപ്പിസോഡ് - ........ ഒരു രക്ഷയുമില്ല---- എന്തൊരു വീഡിയോഗ്രാഫി & എഡിറ്റിംഗ് --------- നമിച്ചു സാൻറപ്പാ... ------- ഇനിയും ഇതുപോലെ ഗംഭീര എപ്പിസോഡ് ചെയ്യാൻ കഴിയട്ടെ ------ പവർ വന്നു കൊണ്ടേയിരിക്കട്ടെ 👍👍👍👍
Switzerland in all its beauty, picturesque, all in green, lush green forest, ice clad terrain, flowing rivers and all absorbed and brought to viewers by Santappan and Mr. Joju. Some good concepts from the senior lady Elikutty. Thank you all for the episode. Keep it up. Blessing from all will be there. R.K.NAIR.
Wonderful santos....i didn't yet any comment for youtubers...you make me to put all emotions...laughter and crying....❤❤❤so happy to see this...moreover love ❤️ Switzerland very much and trying to see the heaven....thank you so much...😊
*വിഷ്വൽസ്,എഡിറ്റിംഗ് ഒരു രക്ഷയുമില്ലാ... ബ്രോ.... ഉയരങ്ങളിൽ എത്തട്ടെ ഫുൾ സപ്പോർട്ട്....💖*
Thanks
കൊള്ളാം വേറെ ലെവൽ കാഴ്ചകൾ കാണാൻ ഇങ്ങോട്ട് ഓടി കയറി
Thanks
@@Travelistabysantos 🥰🥰
ഈ സ്ഥലങ്ങളുടെ ഭംഗി കണ്ടു അന്തം വിട്ട് പോയി.... ജോജി ചേട്ടന് പ്രത്യകം നന്ദി !!!!
സാൻ്റപ്പാ....... സ്വിറ്റ്സർലാൻഡ് അതിൻ്റെ ഭംഗി പൂർണ്ണതയിൽ ചിത്രികരിച്ച് ഞങ്ങൾക്കു സമ്മാനിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല😍😍😍😍😍😍😍 എന്നാലും Big thanks Dear ...🙏🙏🙏 ഏലിക്കുട്ടിയെ വീണ്ടും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം👍👍👍 .നമ്മുടെ കാട്ടുക്കാരൻ ഫുൾ പവറാണുട്ടാ😍😍😍😍. തുരങ്കങ്ങൾ , വീടുകൾ , ഗ്രാമഭംഗി എല്ലാം സൂപ്പറായിരിക്കുന്നു🤩🤩🤩🤩 .എഡിറ്റിംഗ് ഗംഭീരമാണ് സാൻ്റപ്പാ💪💪💪. തുടർകാഴ്ചകൾക്കായി ഫുൾ ഓണായി കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤
സൂപ്പർ വീഡിയോ എന്തുട്ടാ ഭംഗി ഇത്രയും നല്ല വീഡിയോ ഞങ്ങൾക്ക് തന്ന സാന്റോ നീ 100 അല്ല ലോകം മുഴുവൻ പോകാൻ ഈശ്വരൻ നിനക്കു ഭാഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... God bless you
സ്വിസ്സ് കാഴ്ചകളും🇨🇭 ഏലികുട്ടി അമ്മയുടെ ആ ചിരിയും ♥️ഫുൾ പവർ ട്ടാ 🔥🔥🔥
Thanks
ആ ഹാ.... എന്തുട്ടാ.... ഭംഗി 👌എല്ലാ വിശ്വൽസും ഒന്നിനൊന്നു സൂപ്പർ 👍
ഒന്നും പറയാനില്ല അടിപൊളി👍❤️
Amazing. ഹൊ! എന്തൊരു ഭംഗി. Beautiful landscapes. So super.
Thanks
സ്വിസ്സ് 🇨🇭visuals ലൂടെ നമ്മേം കൂടെ കൂട്ടിയ സാന്റപ്പൻ & യൂറോപ്പിന്റെ മലയാള ശബ്ദം ജോജു ചേട്ടൻ 💖❤️
സാന്റപ്പൻ.... വീഡിയോ കാണാൻ കുറച്ചു വൈകി എന്നാലും കണ്ടു...ഇഷ്ട്ടപ്പെട്ടു...ലൈക്ക് ചെയ്തു...കമെന്റ് ചെയ്തു....ഷെയർ ചെയ്തു....പിന്നല്ലാ..😎😎😎😎പവർ വരട്ടെട്ടോ..💪💪💪💪
Thanks
Machane onnum pryanilla ore poliiii 🎇🎇🎇🎇🎇🎇🎇🎇🎇🎇
Switzerland Video👌👌👌👌👍
എല്ലാ വീഡിയോസിന്റേം ഇൻട്രോ മാത്രം എടുത്താൽ, uff....
അതൊരു ഹെവി വീഡിയോ ആയിരിക്കും സാന്റപ്പാ 🤗❣️❣️❣️
Thanks
Wonderful..one of the best visual miracle!👍👌
Wow അടിപൊളി വിഷ്വൽസ്,💪💪💪💪
Thanks
Amazing video Santappa
ഒന്നൊന്നര എപ്പിസോഡ് - ........ ഒരു രക്ഷയുമില്ല---- എന്തൊരു വീഡിയോഗ്രാഫി & എഡിറ്റിംഗ് --------- നമിച്ചു സാൻറപ്പാ... ------- ഇനിയും ഇതുപോലെ ഗംഭീര എപ്പിസോഡ് ചെയ്യാൻ കഴിയട്ടെ ------ പവർ വന്നു കൊണ്ടേയിരിക്കട്ടെ 👍👍👍👍
Thanks
സൂപ്പർ 👍👍💪💪👌👌
Beautiful place.super vedio ❤️
Santappo visuals പൊളിച്ചുട്ടാ എന്തുട്ടാ ക്ലാരിറ്റി 😍😍 അടിപൊളി എപ്പിസോഡ് ട്ടാ ഇൻട്രോ മനോഹരം . പുതിയ പുതിയ മാസ്മരിക കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്ട്ട 😍 god bless bro
✌️✌️✌️ TRAVELISTA ✌️✌️✌️
Thanks
Thanks
Enthuttaa kaazhchakal... Santappaaa vere level ttaa.. super aaayind.. orupaadishatam... Travelistaaa♥️♥️♥️🤝
Santappa video adipoli 👍👍👍👍👍👍👍👍
Thanks
അടിപൊളി സീനറി ഒരു രക്ഷയും ഇല്ല സൂപ്പർ
aa rengeil po sucsesss anu broill nadan stailil caycle enthoru bangi anu videesos broiiii 👍👍
Switzerland in all its beauty, picturesque, all in green, lush green forest, ice clad terrain, flowing rivers and all absorbed and brought to viewers by Santappan and Mr. Joju. Some good concepts from the senior lady Elikutty. Thank you all for the episode. Keep it up. Blessing from all will be there. R.K.NAIR.
Thanks
എനിക്ക് എന്തോ ഇത് ഒക്കെ കാണുമ്പോൾ കരച്ചിലും സന്തോഷവും ഒരു ഡേ എനിക്കും പോവണം അത്രക്കും ഇഷ്ട്ട എത്ര വൃത്തിയ എന്ത് ഭംഗിയാണ് ❤️❤️❤️😍
Power, power..❤️😊👍
Kidilan episode 👍
Full power.... Adipoli view
പോളിപ്പൻ. വീഡിയോ....nice keep on
High quality visuals 😍
Ent bro ഒരു rakshayum illa❤️🔥❤️🔥 katta support 💯💯🔥
Superb Santappa 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Travelista 💕💕💕💕💕
super....santppa...👌👌👌💞👌👌👌
Intro super polichuto👍😍
Santappa❤❤ super vedio ❤❤❤❤
Thanks
After many videos seen drone shots ..roaming in Switzerland and some informations altogether nice episode Santo Uncle 🙏❤️
Thanks
Adipoli ❤️❤️✌️✌️
Thanks
ബ്രോ പൊളി,, അടിപൊളി 🙏🙏❤❤❤💕💕
അടിപൊളി ...
Simply awesome 👏
Amme thanks your advice
Well done ur journey santapene go head me too enjoy your journey from here far 👍
Santappaaaaa.......👍🏻👍🏻👍🏻👍🏻
Super.... 👌🏻👌🏻👌🏻👌🏻
Mayaa lokham kandu rasikkan.... Travelista song❤️..... Ormavannu.... Power.... Vannuttaaaa.,.. 🥰👌🏻👍🏻
Thanks
Katta waiting aayirunnu Swiss episodinaayi
Ee Visuals travelista theme vecha polikkum 🤩
Supper..episod...sanyapppaaaaa....
Power... 🔥 Power... 🔥
My favorite place. I have been there once. Expensive place
Wonderful santos....i didn't yet any comment for youtubers...you make me to put all emotions...laughter and crying....❤❤❤so happy to see this...moreover love ❤️ Switzerland very much and trying to see the heaven....thank you so much...😊
Glad you enjoyed it
brooo ne adya video super anu cycle yathara manicheyante veedu athu vere level broooooi
Beautiful episode💖💖
Thanks
Switzerland ഒരു രക്ഷയും ഇല്ലാട്ടോ👌.. കമോൺട്ര സാന്റപ്പാ 🤝💪... സിന്റപ്പൻ ദുബായ്
Simply superb 💖💖💖💖..... love 💝 you....
വീഡിയോസ് എല്ലാം സൂപ്പറ് ആണ് ഞാൻ വല്യ ഫാൻ ആണ്
Thanks
Thank tor yr this Swiss vedio
പൊളി യെ ❤️♥️♥️♥️✌️💫
Kudos to your effort and Jojo boyz support 😘
ഏലികുട്ടി അമ്മയെ വീണ്ടും കണ്ടതിൽ സന്തോഷം🥰🥰🥰🥰power വരട്ടെട്ടോ🔥🔥🔥🔥🔥
Thanks
Woooo vewte appana
Awesome❤
💪💙 പവർ വരട്ടെ
❤️Super
Aiwaa 🥰Switzerland 🇨🇭🔥❤️TRAVELISTA🔥❤️
I am late, sorry santo. Super visuals.
Thanks
My favor placeil onn🥰
Heavy shot 😍😍😍😍
Santappa super super👍👍👍
Thanks
സന്റപ്പൻ ഒരു വികാരജീവിയാണ് 😜😜😜
Bro avidathe living expensine Patti video idane
Amazing wonderland bro 🥰
Thanks you 👍
Thanks
മനോഹരമായ സ്ഥലങ്ങൾ എന്തൊരു ഭംഗിയാ ❤❤❤❤
Thanks
Ithrakum nalla visuals okke ondayitttum ndhkondayirikum views koravu🤔
*Yaa mwonee katta waiting ayyirunnu bro video powlichu taa 🔥 power verrette taa bro 🔥🔥*
Thanks
Oro yaathrayum nammude priyapettavarodu parayumpozhe ath poornamaavum.Veetilekk thirichu povaan marakkaruth-SP
Love from Pullazhi ❤️❤️❤️
Thanku for this expensive natural beauty
ഹേയ് ചീറി..❤🔥
സാന്റപ്പോ... എന്റെ മക്കൾ ഓരോ വീഡിയോക്കുമായി waiting ആണ്.... കൂടെ ഞാനും 🥰🥰🥰
Thanks
സൂപ്പർ
Travelista ❤️🇨🇭
nalla weyuzzzz unduuuuu
Super 😍😍😍💖💛👏🏼💕
Thanks
Excellent video
Thanks
നിങ്ങൾ മൂന്ന് പേരും കൂടി പോയ ട്രിപ്പ് വീഡിയോ എവിടെ സാന്റാപ്പോ
Lovely Swiss
Super cute
super/bro👍👍👍
Awesome
Santo Super 👌
Thanks
Super
Beauty 😍
ഹായ് സാന്റപ്പാ കുറച്ചു തിരക്ക് ആയിരുന്നു സോറി
On
ഓൺ അല്ലെ പവർ ഫുൾ പവർ 👍👍👍
Full on
Santappa instayil mention aaakiyaaal story ido
Santappan..... 💞💞💞
Beauty 😍🇨🇭
Thanks
വീണ്ടും സ്വിൻസർലൻഡിൽ ഭൂമിയിലെ സ്വർഗ്ഗത്തിലെ കൂടുതൽ കാഴ്ചകൾക്ക് കാത്തിരിക്കുന്നു.
Thanks
Amme ennu vilikkoo bros pls