മാസത്തിൽ ഒരിക്കൽ ബാത്ത്റൂം വൃത്തിയാക്കുന്നവർക്ക് കൊള്ളാം. Bathroom ആഴ്ചയിൽ 2 പ്രാവശ്യം വൃത്തിയാക്കുക ആണെങ്കിൽ 1 സ്പൂൺ സോപ്പ് പൊടി മാത്രം മതി വൃത്തിയാക്കാൻ.. ഇത്രയും കഷ്ടപ്പാടും ഇല്ല.
സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടായിട്ടുള്ള ഒരു ജോലിയാണ് ബാത്റൂം ക്ലീനിങ് അത് വളരെ എളുപ്പമാക്കി കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി. ഇനിയും ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി വരിക
How easily did you clean the bathroom? It was a very nice and useful video. Moreover I like your presentation very much. Every video in your channel is very useful. Definitely worth a try while cleaning. Nice video very useful. More videos like this should be brought.
@@ranjinic909 ഞങ്ങൾ ഫിൽറ്റർ വച്ചിട്ടുണ്ട്.. അതു പല വിലയുണ്ട്..15000 മുതൽ എന്നാണറിവ്..വെള്ളമടിക്കുമ്പോൾ ഈ ഫിൽറ്റർ പ്രവർത്തിച്ചു അരിച്ചു വെള്ളം ടാങ്കിലേക്ക് വീഴും. ആഴ്ചയിൽ 2 tm എങ്കിലും ഫിൽറ്റർ ചെയ്യണം, അല്ലാത്തപ്പോൾ വെറുതെ അടിച്ചാൽ മതി.. എത്രയായാലും കുഴൽ വെള്ളം അല്പം മഞ്ഞ കളർ വരും. കൂടുതൽ മനസിലാകുന്നത് ടോയ്ലറ്റ് സിങ്കിൽ തന്നെ.. ഞങ്ങൾ വേനലിൽ ഫുൾ ഈ വെള്ളം ഉപയോഗിക്കും. അടുക്കളയിൽ കിണറിലെ വെള്ളം (കുറവ് )കോരിയെടുക്കും..
ഇത്രയും വലിയ പാട് ഒന്നും ഇല്ല സോപ്പ് പൊടിയുടെ ആവിഷ്യമെ ഉള്ളൂ വെള്ളത്തിൻ്റെ കരപോകാൻ ചുവന്ന കുപ്പിയിലെ ഹാർപിക് മതി കുറച്ചു ഹാർപികിൽ കുറച്ചു വെള്ളം ചേർത്ത് സ്പ്രേ ചെയ്യാം എന്നിട്ട് കോളർ കഴുകുന്ന ബ്രഷ് ഉപയോഗിച്ച് കഴുകുക എന്നതാണ് കാര്യം

😊
@@pushpavallyr9030😂
Athe fayankara pada clean chayyan madiyum
അത് എന്താണ്
ആണുങ്ങൾക്ക് ബാത്ത് റൂം കഴുകാൻ പാടില്ലേ?
👌
Easy aye clean ayallo ellarkkum upakarapeduna oru vedio ethupole try cheythu nokkato thanks share it
Nighal paraghad valare correct ann. Bathroom clean veettammammarkkum valare prayasamulla panoyann. Edipo valre simple ayitt cleanakiyallo😊👍
neat and clean ayi kittanulla nalla tips .. veettammamarkku valare useful aayittulla video.. thanks for sharing...
bathroom urachu buddimuttathe clean aakki edukkanulla nalla 3 solutions aanallo veettammamarkku valare useful aavunna video
easy aayi cheyyan pattunna ee tipsukaloke useful anuto eshttayi,
ബാത്റൂം ക്ലീനിംഗ് നല്ലൊരു ബുദ്ധിമുട്ടുള്ള ജോലിയാണ് അതിനൊരു പരിഹാരം ആയിട്ടുള്ള ഒരു വീഡിയോ thanks for sharing
Valere budhimuttanu bathroom clean aakkan ethu valere prayojana pedunna solution aannu great sharing
very useful tips and you explained very well....cleaning done neatly also...thanks for sharing
😂
Bathroom cleaning enna aa mahasambavam valare valare easy aakki kanichu thannu ini ingane cheyaam
കുറച്ച് കാസ്റ്റിക് സോഡ വാങ്ങി കുറച്ച് വെള്ളത്തിൽ കലക്കി ഉപയോഗിച്ചാൽ മതി.
ithu nalloru tips aanalloo veettammamaarkku upakaarapettaa video
👍👍👌👌thank you...
Bathroom nalla neat and clean ayi kittanulla nalla tips arunnu. Kandittu nalla effective ayi thonnunnu. Try cheyyam.
Harpic nte koode orikkalum soap podiyo mattenthenkilumo cherkkaruth ennu kettitund..bayankaramaaya reaction sambavikkum..
CLEANING TIPS VISHADAMAYI PARANNU THANNU THANKS SHARE
How easily did you clean the bathroom? It was a very nice and useful video. Moreover I like your presentation very much. Every video in your channel is very useful. Definitely worth a try while cleaning. Nice video very useful. More videos like this should be brought.
Thankyou
wooww its very amazing n useful sharing , very useful and effective bathroom cleaning tips.. thank you for sharing dear
Thank you friend, useful video ആണ്. Sub ചെയ്തു. സ്വിച്ച് ബോർഡ് കറ കളയാനും വൃത്തി അയക്കാനും എന്താ ചെയ്യുക. Pls
Colgate toothpaste use cheythu nokkoo👍
Waoo athikam urachu kazukathey thanney tiles closet okkey clean cheyyunnath valarey usefull ayitt thonni Nalloru video valarey detail ayitt kanichu thannu
മടി ഇല്ലാ സമയം ഇല്ലാ 😊
എന്നും അല്ലെങ്കിൽ wkly clean ചെയ്താൽ ഇത്രെയും പാടുപെടേണ്ടല്ലോ 😊
ശെരിയാണ്
സൂപ്പർ
wow absolutely should try this simple tips , great hack cleanin tips so smart tips idea, it seem really work well, nice sharing us thanks,
ellarkkum upakarapeduna oru vedio ethupole try cheythu nokkato thanks share
Ithoke undakunna time kondu kurachu aduppile chaaravum kurachu soppu podiyum ittu urachu kazhukiyal oru karayum illathe vetti thilangum
ഞാൻ നല്ല വെണ്ണീർ അരിച്ചെടുത്ത് വയ്ക്കും അതുകൊണ്ടാണ് ക്ലോസറ്റ് ഉരയ്ക്കാറ്
Valare budhimuttulla karyamaan easy aayt cheythu kanichath
Bathroom cleaning Valare easyayt cheythukanuchu nannayitund
Bathroom cleaning tips orupaad useful aayitto....ini. Ithupole. Onn. Try chaithu nokkatte
Simple but the best hack cleaning easy to make ,smart and good tips ever thank you for sharing dear and keep showing us more interesting
Easy method and very very fantastic dear will try this way thanks for sharing
CLEANINGS VALARE EASY AYI KANICHHU THANNNU THANKS SHARE
Usefull tips
👍👍👌
Very slow 😢
Ithupoloru bathroom cleaning solution undakkiyaal ethu velukkatha bathroomum velukkum alle
bathroom cleaning ellaavarkkum valare budhimuttaan.....ith enthaayaalum try chaithu nokkatte..thanks dear
❤
ബാത്‌റൂമിൽ കുഴൽ കിണർ വെള്ളത്തിന്റെ കറയാണ്.ചെയ്തു നോക്കീട്ട് പറയാട്ടോ
Enthayi use cheytho result parayu
നോക്കിയോ....
Bathroom cleaning difficult aanu ..Bathroom nalla clean aayallo...Ithu pole cheyytu nokkam
Upp ozhivakanam
It looks like a very good cleaning. Got it so perfect. With more tips like this..
🤝
Muttathodinu pakaram vere enthenkilum cherkamo
Aa pathrvum ക്ലീൻ ആകും
ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും സോപ്പ് പൊടി മാത്രം ഇട്ടു കഴുകിയാൽ മതി
Bathroom cleaning cheyyan pinne cheyyam ennu vicharikum... ithra eluppathil anenkil daily cleaning akalo
ആരെങ്കിലും ചെയ്തോ ❓കുഴൽ കിണറിലെ വെള്ളത്തിന്റെ കറ ടോയ്‌ലെറ്റിനുള്ളിൽ പിടിച്ചു പോകാൻ ഇതു പറ്റുമോ 🤔
നിങ്ങളുടെ വീട്ടിൽ കുഴൽ കിനാരാണോ
ചെയ്തു നോക്കിയോ
റിസൾട് പറയണേ
@@MusicWorld-mx4lp രണ്ടുമുണ്ട്, പക്ഷെ കുഴലിലെ വെള്ളം ടോയ്ലറ്റ് ൽ കറയായി കിടക്കും. നോക്കട്ടെ, പറയാം.
കുഴൽ കിണറിന്റെ വെള്ളത്തിന്റെ മഞ്ഞ നിറം എങ്ങനെ പോവുക എന്ന് ഒന്ന് പറഞ്ഞ് തരുമോ ആർക്ക് എങ്കിലും അറിയുമോ
@@ranjinic909 ഞങ്ങൾ ഫിൽറ്റർ വച്ചിട്ടുണ്ട്.. അതു പല വിലയുണ്ട്..15000 മുതൽ എന്നാണറിവ്..വെള്ളമടിക്കുമ്പോൾ ഈ ഫിൽറ്റർ പ്രവർത്തിച്ചു അരിച്ചു വെള്ളം ടാങ്കിലേക്ക് വീഴും. ആഴ്ചയിൽ 2 tm എങ്കിലും ഫിൽറ്റർ ചെയ്യണം, അല്ലാത്തപ്പോൾ വെറുതെ അടിച്ചാൽ മതി.. എത്രയായാലും കുഴൽ വെള്ളം അല്പം മഞ്ഞ കളർ വരും. കൂടുതൽ മനസിലാകുന്നത് ടോയ്ലറ്റ് സിങ്കിൽ തന്നെ.. ഞങ്ങൾ വേനലിൽ ഫുൾ ഈ വെള്ളം ഉപയോഗിക്കും. അടുക്കളയിൽ കിണറിലെ വെള്ളം (കുറവ് )കോരിയെടുക്കും..
ഇത്രയും വലിയ പാട് ഒന്നും ഇല്ല സോപ്പ് പൊടിയുടെ ആവിഷ്യമെ ഉള്ളൂ വെള്ളത്തിൻ്റെ കരപോകാൻ ചുവന്ന കുപ്പിയിലെ ഹാർപിക് മതി കുറച്ചു ഹാർപികിൽ കുറച്ചു വെള്ളം ചേർത്ത് സ്പ്രേ ചെയ്യാം എന്നിട്ട് കോളർ കഴുകുന്ന ബ്രഷ് ഉപയോഗിച്ച് കഴുകുക എന്നതാണ് കാര്യം
ഹാർപ്പിക്ക് മാത്രം മതി ടൈയിലും ക്ലോസെറ്റും ക്ലീൻ ചെയ്യാൻ
2nd remady cheithu nokki no result 😂😂
ഇത്രയും കറ പിടിക്കാൻ bathroom കഴുകാറില്ലേ
😂😂
👍👍👍👍👍