'പ്രണബ് മുഖർജിയോട് കോണ്ഗ്രസ് വിവേചനം കാണിച്ചു, മരണ ശേഷം അനുശോചന യോഗം ചേർന്നില്ല' | Pranab Mukherjee

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 21

  • @ShafiEk-j3w
    @ShafiEk-j3w 2 дня назад +9

    രാഷ്‌ട്രപതി സ്ഥാനത്തിന് വേണ്ടി അവസാനം വരെ BJP യെ സുഖിപ്പിച്ചു നോക്കി 😜😜😜😜😜ആന്റണിയെ പോലെ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajeevank7203
    @sajeevank7203 2 дня назад +12

    സോണിയയുടെയും രാഹുലിന്റെയും ചൊൽപടിക്ക് നിൽക്കാതിരുന്നതിനാൽ നരസിംഹ റാവുവിനോടും പ്രണബ് മുഖർജിയോടും അവരുടെ മരണത്തിൽ പോലും നെഹ്റു കുടുംബം അങ്ങേ അറ്റം അനാദരവ് കാണിച്ചു .

    • @Vpr2255
      @Vpr2255 2 дня назад +2

      😂 നരസിംഹം സാർ ബാബരി പള്ളി പൊളിഞ്ഞു കലാപം ഉണ്ടായപ്പോൾ പൂജ മുറി യിൽ ആരുന് 😏

    • @ajilpm3534
      @ajilpm3534 2 дня назад

      ആണെങ്കിൽ മോങ്ങിക്കൊ ​@@Vpr2255

  • @Vpr2255
    @Vpr2255 2 дня назад +4

    നരസിംഹത്തിന്റെ സ്വഭാവം വച്ചു അത്രയും ചെയ്ത് മര്യാദ 😏

  • @asi484
    @asi484 2 дня назад

    Comment boxil media fun vanagal analoo😂😂😂

  • @ALIOP-fz1lo
    @ALIOP-fz1lo 2 дня назад +4

    ബിജെപി ന്യൂസ്‌

  • @RajanMega-in3hw
    @RajanMega-in3hw День назад

    ഇന്ത്യയുടെ ഒന്നാമത്തെ പൗരനായ രാഷ്ട്രപതിയാക്കിയത് വിവേചനമല്ലെ ...? അത് പാടുണ്ടൊ...? അനേക തവണ കേന്ദ്ര മന്ത്രിയാക്കിയത് വിവേചനമല്ലെ .? ഈ സ്ഥാനത്തിൻ്റെ യൊക്കെ പിൻബലത്തിൽ സുഖലോലു ഭരായി സുഖിച്ചു ജീവിക്കുമ്പോഴാണ് ഒരു വിവേചനപരാധി ...കഷ്ടം

  • @georgekc2152
    @georgekc2152 2 дня назад

    Sahodharanum Sahodhariyum koodi aenthum Votakkan Erengiyirikukaya. Delhi (Election aduthilei) Jodo Yatraya AICC Ahzthanathu ninnu India kandathu Abhinayem 👌🤣🙏

  • @tennysamzachariah9180
    @tennysamzachariah9180 2 дня назад +2

    Bjp channel 2:14

  • @mujeebrahman98rahman27
    @mujeebrahman98rahman27 2 дня назад +11

    അവസാനകാലം കൂറ് എവിടെയായിരുന്നു എന്നോർക്കുന്നത് നല്ലതായിരിക്കും

    • @Gold12342
      @Gold12342 2 дня назад

      ശെരി മേത്ത

  • @mehsoomaminnu3407
    @mehsoomaminnu3407 2 дня назад +1

    Asianet. B j p chaanalagunnu😅😅 vartha kelkumpol manassilagunnund