കീഴ്പ്പള്ളി ചതിരൂരിൽ ലാബിനെ വന്യജീവി കൊണ്ടുപോയി കടുവയെ നേരിൽ കണ്ടു വീട്ടമ്മ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #forest #kannur #tiger #tigerattack #dog #doglover #wayanad #keralaforest #kerala #wildanimals #wildlife #mananimalconflict

Комментарии • 50

  • @Ammu_fam
    @Ammu_fam 8 дней назад +1

    അവരുടെ അവസ്ഥ കണ്ടില്ലേ നമ്മൾക്ക് പെരുമ്പുഴ മനസ്സിലാവുള്ളൂ😢😢😢😓

  • @Balaji-g2q3z
    @Balaji-g2q3z 2 дня назад +1

    സർക്കാർ ചിലവിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കണം. കമ്പിവേലി മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ചു മാറ്റണം. ഇല്ലെങ്കിൽ മരത്തിന്റെ മുകളിൽ കൂടി ചാടിക്കയറി മറിഞ്ഞു വരും. നല്ല ആയിരിക്കണം കമ്പിവേലി അതിൽ കറണ്ടും ഉണ്ടായിരിക്കണം.

  • @vineeshjosephchoorakadan1938
    @vineeshjosephchoorakadan1938 9 дней назад +9

    പാവങ്ങൾ. എങ്ങനെ ജീവിക്കും

  • @smitha8357
    @smitha8357 5 дней назад +1

    പാവം കുഞ്ഞു ഈശ്വര 😔😭🙏

  • @ottayaan4738
    @ottayaan4738 10 дней назад +10

    ചേട്ടന്റെ ചാനൽ വീഡിയോ കണ്ട് തുടങ്ങിയെ ഇപ്പോ വയനാടിൽ കടുവ ഇറങ്ങുന്നത് തുടർകഥ ആണല്ലോ ഒന്നിനെ പിടിക്കുമ്പോ അടുത്തത് ഉടനെ ഇറകുവാണല്ലോ 🥺

  • @GheevargheseR
    @GheevargheseR 9 дней назад +2

    varunna varshangalill wanniya mruga. shalliyam koodi varum.vaniya mrugamgalude samkhiya niyndrikkuka

  • @shafikadampuzha2278
    @shafikadampuzha2278 9 дней назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ

  • @shantyaneeshshanty165
    @shantyaneeshshanty165 9 дней назад +7

    ആനായയെ വീട്ടിനുള്ളിൽ ആകുക നിങ്ങൾ Safe ആയിട്ടിരിക്കുക

  • @shafikadampuzha2278
    @shafikadampuzha2278 9 дней назад +2

    😮

  • @musicwinder_yt
    @musicwinder_yt 9 дней назад +1

    Tough situation

  • @IamRaj4449
    @IamRaj4449 День назад +1

    Shedaaa eee kaduvane kond
    Sahlyam anallow

  • @GheevargheseR
    @GheevargheseR 9 дней назад +1

    Ee paavangalude jeevanu oru vilayumille.Kattile mrugamgall enthinu. naattill varanam.Manshiyanu kaattill kayaranum niyamamillallo

  • @mohammedshahal.p6163
    @mohammedshahal.p6163 8 дней назад +1

    Kaduva aaakan chance illa pulli puli aakum pulikk pattiyirachi ishtan

  • @sapna1dream
    @sapna1dream 10 дней назад +2

    Tiger in search of fast food.. hope there is solution to this issue…

  • @fazalsoccer4617
    @fazalsoccer4617 9 дней назад +1

    ആന കിണറ്റിൽ വീണത് എന്റെ നാട്ടിൽ

  • @baijukupat
    @baijukupat 8 дней назад +1

    Buffer zone ഇല്ലാത്തതിൻ്റെ കുഴപ്പം ആണു ഇത്

  • @GheevargheseR
    @GheevargheseR 9 дней назад +1

    Aana kaduva thudangiyavaye veettil. parppikuka .Janangale kadalill thalluka.

  • @SangeethOk
    @SangeethOk 9 дней назад +1

    Perumthatta new episode eppol varum bro😊

  • @rajeshpv1965
    @rajeshpv1965 9 дней назад +2

    ശാശ്വത പരിഹാരം വേണം

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  9 дней назад +2

      👍👍

    • @Rabekkarabe
      @Rabekkarabe 9 дней назад

      പരിഹാരം എന്നത് കാടിന്റെ അടുത്ത് നിന്നു 50 km അകലേക്ക്‌ മാറ്റി താമസിപ്പിക്കണം... ശേഷം കാടിന്റെ അതിർത്തിയോട് ചേർന്ന് പടുകൂറ്റൻ മുൾവേലി കെട്ടണം... അല്ലാതെ കാടിയും മൃഗങ്ങളെയും ഇല്ലാതാക്കാൻ പറ്റില്ല... മലയുടെ അടുത്ത് താമസക്കുന്നവർക്ക് ഉരുളപൊട്ടു ഉണ്ടായി അബകടം ഉണ്ടാവുന്നു എന്ന് കരുതി ആരും മലയെ എടുത്തുകൊണ്ടു പോകാൻ പറയില്ലല്ലോ... അതുപോലെ തന്നെയാണ് കാടിന്റെ അടുത്ത് താമസിക്കുന്നത്... കാടിന്റെ ഭാഗത്തു നിന്നും എല്ലാവരെയും മാറ്റി പാർപ്പിക്കണം

  • @first_viral13
    @first_viral13 10 дней назад +1

    പട്ടിക്കു ഒരു biscuit vangi kodukanam👍🏻🔥

  • @AshrafKV-e1g
    @AshrafKV-e1g 9 дней назад +3

    കെഎം മാണി ഉണ്ടായിരുന്നെങ്കിൽ കടുവക്കും പട്ടയം കിട്ടിയേനെ.

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  9 дней назад +1

      😂😂

    • @bibingeorge9666
      @bibingeorge9666 9 дней назад

      പിണറായി വിജയൻ കേരളത്തിലുള്ള എല്ലാ കടുവ ഗുണ്ടകൾക്കും പട്ടയം ജയിലിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് ഇറങ്ങാൻ കൊടുത്തു കൊണ്ടിരിക്കുകയാണ് ​@@EFRAMEENTERTAINMENTS