സുഹൈല ഹാദിയ നീ എത്രഭാഗ്യവതിയാണ്|ഈ പ്രഭാഷണം കേട്ടാൽ ആരായാലും പൊട്ടിക്കരഞ്ഞു പോകും|MADANEEYAM USTHAD

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @Farhin-w6u
    @Farhin-w6u 8 месяцев назад +46

    സുഹൈലത്ത ആരാണെന്ന് എനിക്ക് അറിയില്ല...
    സുഹൈലാത്താൻ്റെ മരണത്തെ കുറിച്ച് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു..😭🥺
    അങ്ങനെയൊരു മരണം ആഗ്രഹിച്ചു പോയി...🥺😭
    സുഹൈലത്താ ഇങ്ങളെന്തൊരു ഭാഗ്യവതിയാ..😭
    ഇങ്ങളെക്കുറിച്ച് നല്ലത് മാത്രമാണ് എല്ലാവരും പറയുന്നത്...
    ചെയ്ത ഒരുപാട് നന്മകളുടെ പ്രതിഫലമായി ഇത്താത്ത ആഗ്രഹിച്ച പോലെ ഖദീജുമ്മാൻ്റെ അടുത്ത് അന്തിയുറങ്ങാൻ സാധിച്ചില്ലേ...
    *اوصيكم بالدعاء...* 🤲🏻

  • @sabithsabith7750
    @sabithsabith7750 8 месяцев назад +64

    അള്ളാഹുവേ ഇതുപോലത്തെ മരണം ഞങ്ങൾക്ക് നീ നൽകണെ അള്ളാഹ് 🤲😭

  • @AhmdFeras353
    @AhmdFeras353 8 месяцев назад +16

    മോളെ സുഹൈലാ എനിക്ക് നിങ്ങളെ അറിയില്ല എങ്കിലും നിങ്ങൾ ജീവിച്ച പോലെ അല്ലാഹുവിൻ്റെ തൃപ്തിയിലും പൊരുത്തത്തിലുമായിക്കൊണ്ട് ജീവിച്ചു മരിക്കാൻ തൗഫീഖ് ചെയ്യണേ എന്നാണ് ഞാൻ ദുആ ചെയ്യുന്നത്.

  • @hafsathaslam6800
    @hafsathaslam6800 8 месяцев назад +23

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എത്ര ഭാഗ്യം ലഭിച്ച മോളാണ് അല്ലാഹ് സാധുക്കളായ നമുക്കും ഈ ഒരു ഭാഗ്യം തരണേ അല്ലാഹ്

  • @iz5tc
    @iz5tc 8 месяцев назад +44

    ഇത് പോലെ ഉള്ള മരണം ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻
    ഭർത്താവിന്റെ പൊരുത്തതോടെ ഉള്ള മരണം നൽകണേ 🤲🏻🤲🏻

  • @FathimaRahman-pv7eu
    @FathimaRahman-pv7eu 8 месяцев назад +38

    അല്ലാഹ് ഞങ്ങൾക്കും നല്ല മരണം നൽകണേ അല്ലാഹ്

  • @beevimol1448
    @beevimol1448 8 месяцев назад +35

    അത്തരം മരണം നൽകണേ റബ്ബേ....... 🥹🥹🤲🏻

  • @abduk991
    @abduk991 8 месяцев назад +15

    അള്ളാഹ് ഞങ്ങളുടെ ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകണേ നമ്മക്കും അത് പോലെ ഉള്ള നല്ല മരണം നൽകണേ ഞങളുടെ മരണ ശേഷവും ഉസ്താദിന്റെയും മദനീയം കുടുംബത്തിന്റെയും ദുആ കിട്ടാൻ ഭാഗ്യം ചെയ്യണേ അള്ളാഹ് 😥😥😥🤲🏻🤲🏻🤲🏻🤲🏻

  • @HabeebaMuhammed
    @HabeebaMuhammed 8 месяцев назад +34

    الله നാളെ ഞങ്ങൾക്കും അങ്ങനെ ഒരു മരണം നൽകണേ റഹ്മാനെ😢😢

    • @Ayish__ha
      @Ayish__ha 8 месяцев назад

      Ameen...ameen...ya rabhal aalameen😢🥺🤲🤲

  • @Fathima81017
    @Fathima81017 8 месяцев назад +4

    അതുപോലത്തെ മരണം ഞങ്ങൾക് നീ നൽകണേ അള്ളാഹ്

  • @fathimathhiba4412
    @fathimathhiba4412 8 месяцев назад +6

    പ്രിയ കൂട്ടുകാരിയാ, സുഹൈലാ നിൻ്റെ ആഗ്രഹം പോലെ തന്നെ നിനക്ക് ലഭിച്ചല്ലോ , നിന്നെ ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു. നിൻ്റെ വിടവാങ്ങൽ മനസിനെ വല്ലാണ്ട് അലട്ടുന്നു സുഹൈലാ ....😢

  • @fathimathwaiba8211
    @fathimathwaiba8211 8 месяцев назад +13

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ സ്വർഗത്തിൽ അവരെയും നമ്മളെയും നമ്മളിൽ നിന്നും മരണപെട്ടവരെയും ഉൾപ്പെടുത്തട്ടെ

  • @navaspoonthala5032
    @navaspoonthala5032 8 месяцев назад +2

    സുഹൈല നീ എത്ര bagvathi യാ,,,, 🤲🏻🤲🏻,,,,,

  • @Thahira123-45
    @Thahira123-45 8 месяцев назад +16

    ആ സഹോദരി ക്ക് സ്വർഗം കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @RamlathP-kp6cn
    @RamlathP-kp6cn 8 месяцев назад +15

    സുഹൈല മോൾക് സ്വർഗം നൽകണേ അല്ലാഹ് 😭😭😭

  • @rukkiac9302
    @rukkiac9302 8 месяцев назад

    എത്ര ഭാഗ്യവതിയായ മോള് ഞങ്ങൾക്കും ഇതുപോലെ ഉള്ള മരണം തരണേ അള്ളാ

  • @shammas1734
    @shammas1734 8 месяцев назад +18

    അല്ലാഹ് ഞങ്ങൾ ക്കും ഖദീജ ബീവി റാലിയാള്ളാഹു ഹൻഹു വിന്റെ ഖബറിന്റെ അടുത്ത് ഒരിടം തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻😰😰😰

  • @Sound______Noor4
    @Sound______Noor4 8 месяцев назад +1

    അല്ലാഹ്... ഞാനും ഒരു ഹാദിയ പഠിച്ച വിദ്യാർത്ഥി ആണ്... അല്ലാഹ്... സുഹൈലത്താനേ പോലെ പഠിച്ചതെല്ലാം ജീവിതത്തിൽ കൊണ്ട് വരാൻ ഭാഗ്യം നൽകണേ... 🥺.. അവരൊക്കെ എന്ത് ഭാഗ്യം ചെയ്തവരാണ്... ചില വേർപാടുകൾ നമ്മെ വല്ലാതെ അങ്ങ് കരയിപ്പിച്ചു കളയും... ജീവിതത്തിൽ ഒരിക്കൽ പോലും അവരെ കണ്ടിട്ടില്ല.. എങ്കിൽ പോലും അവരുടെ മരണം അറിഞ്ഞപ്പോൾ വല്ലാത്ത ഒരു വിങ്ങൽ.. ഒരു നിമിഷം ആഗ്രഹിച്ചു പോയി അവരെ പോലെ ആയിരുന്നെങ്കിൽ എന്ന്.... അള്ളാഹ്......😢😢😢😢😢😢

  • @Epitome_of_Excellence
    @Epitome_of_Excellence 8 месяцев назад +6

    അല്ലാഹ്...
    നമ്മുടെ ആഖിബതും നന്നാക്കി തരണേ...
    ഈമാൻ നൽകണേ...

  • @Fadhi-ve6vr
    @Fadhi-ve6vr 8 месяцев назад +6

    Ameen Ameen 😭😭 എത്ര ഭാഗ്യവതിയാ ആ മോള്

  • @ramlahakkem7658
    @ramlahakkem7658 8 месяцев назад +2

    ഇതു പോലെ യുള്ള മരണം ഞങ്ങൾക്കും നൽകണേ അള്ളാഹു വെ 🤲🏻🤲🏻🤲🏻

  • @ramlakk3880
    @ramlakk3880 8 месяцев назад +3

    ഇതു പോലെ ഉള്ള മരണം ഞങ്ങൾക്കും നൽകണേ അള്ളാ

  • @fouzanmonu7459
    @fouzanmonu7459 8 месяцев назад +6

    ആ സഹൈല ഹാദിയയുടെ.ഖബ്ർ വീശാലമാക്കണെ അല്ലാഹ് സ്വർ ഗം നൽക്കണെ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭😭😭

  • @muhammedrabeaali8345
    @muhammedrabeaali8345 8 месяцев назад +3

    അള്ളാഹ് ഞങ്ങളുടെ ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകണെ നമ്മക്കും അത് പോലെ ഉള്ള നല്ല മരണം നൽകണെ ഞങ്ങളുടെ മരണശേഷവും ഉസ്താദിൻ്റെയും മദനിയം കുടുംബൻ്റെയും ദുആ കിട്ടാൻ ഭാഗ്യം നൽക ണെ അള്ളാഹ് ആമീൻ കിട്ടണെ

  • @raofakeedakkadan1363
    @raofakeedakkadan1363 8 месяцев назад +1

    അല്ലാഹുവേ, ആഗ്രഹിച്ചു പോവുന്നു റബ്ബേ, ഇത് പോലെ ഒരു മരണം ഞങ്ങൾക്കും നൽകണേ നാഥാ 😢

  • @ramlakk3880
    @ramlakk3880 8 месяцев назад +1

    അള്ളാഹുവേ ആ സഹോദരിയുടെ കൂടെ സ്വർഗത്തിൽ കിടത്തണേ

  • @naseemak9251
    @naseemak9251 8 месяцев назад +2

    ആമിൻ ആമിൻ ആമീൻ

  • @chabbijeli1056
    @chabbijeli1056 8 месяцев назад +5

    *أمين امين امين يا رب العالمين ببركة رسول الله صلى الله عليه وسلم...🥺🤲*

  • @rajeenaharis745
    @rajeenaharis745 8 месяцев назад +19

    سبحان الله 🤲 😭 😭😭🤲 امين يا رب العلمين 🤲 സുഹൈല ഹാദീയയുടെ ഖബർ വീശാലമാക്കണെ ആള്ളാ സ്വർഗ്ഗം നൽകണെ ആള്ളാ 🤲🤲🤲🤲😭😭😭

  • @SanaVaris-fz7oq
    @SanaVaris-fz7oq 8 месяцев назад +12

    Allah 😭😭😭പാപിയായ 😭😭ഞങ്ങൾക്കും.. അത് പോലെയുള്ള ഭാഗ്യം നൽകണേ...... Allah 💔💔😭😭😭🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😰

    • @Ayish__ha
      @Ayish__ha 8 месяцев назад

      Ameen😥😥🥺🥺🥺💔💔🤲🤲🤲🤲

  • @salimshafi1978
    @salimshafi1978 8 месяцев назад +1

    മദീനയിലുള്ള മരണം നൽകണം നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ

    • @Ayish__ha
      @Ayish__ha 8 месяцев назад

      Ameen....😥😥🥺🤲🤲

  • @saudavt4159
    @saudavt4159 8 месяцев назад +11

    ആരും കൊതിക്കുന്ന മരണം 🤲🏻🥹

  • @റഫീഖ്.കാഞ്ഞിലേരി
    @റഫീഖ്.കാഞ്ഞിലേരി 8 месяцев назад +69

    എത്ര ഭാഗ്യം ചെയ്ത സഹോദരി. അല്ലാഹ് ആ പിഞ്ചു മക്കൾ മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി കൊണ്ടുപോകുന്ന വണ്ടിയിൽ കാലിനരികിൽ നിന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി അല്ലാഹ് നീ സ്വർഗം കൊടുക്കണേ. ഇത് വരെ കണ്ടില്ലെങ്കിലും നെജ്ജ് പൊട്ടി പോകുന്നു😢

  • @Shazzktn
    @Shazzktn 8 месяцев назад

    *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*

  • @shahidasaidu2720
    @shahidasaidu2720 8 месяцев назад

    Alhamdulillah nhangalkkum athupolathe maranam tharane aameen🤲

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 8 месяцев назад +3

    അള്ളാഹു മരണം rahathill ആകണേ 🤲🏻

  • @SabiyaTa
    @SabiyaTa 2 месяца назад

    Allahuve, adu, nallamaranam

  • @soudhanaseer925
    @soudhanaseer925 8 месяцев назад +3

    സുഹൈലാ മോളെ നീ എത്ര ഭാഗ്യവതിയാണ് 😭🤲🏻

  • @fasnanisar2254
    @fasnanisar2254 3 месяца назад

    Usthadeee duaa cheyyanamm

  • @FayizaBeevi-jg9es
    @FayizaBeevi-jg9es 8 месяцев назад +35

    സുഹൈലാ....🥺
    ങ്ങളെ മുന്നിൽ ഞങ്ങളെല്ലാവരും തോറ്റു പോയിരിക്കുന്നു😭...!!
    ങ്ങളെ മഹബ്ബത്തിന് മുന്നിൽ... അടങ്ങാത്ത ആഗ്രഹങ്ങൾക്ക് മുന്നിൽ...😭
    .
    .
    ങ്ങളെ സ്ഥാനത് ഞങ്ങളെന്ന് ആഗ്രഹിച്ചു പോകുന്നു....😭💔
    ങ്ങളെ കൂടെ ഞങ്ങളെയും നാളെ ജന്നാത്തിൽ അള്ളാഹു ഒരുമിപ്പിക്കട്ടെ...😭💔🤲

  • @naslarisla1597
    @naslarisla1597 8 месяцев назад +6

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങളെ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ. ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ശബ്ദത്തിന് ഒരു കുഴപ്പവും വരുത്ത അള്ളാ🤲🤲🤲🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 8 месяцев назад +6

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲ആമീൻ 🤲🤲

  • @Sullaiman-fr9bh
    @Sullaiman-fr9bh 8 месяцев назад +5

    ഇവരുടെ ബർക്കത്ത് കൊണ്ട് റബ്ബ് നല്ല മരണം നൽകട്ടെ

  • @birdonwings9203
    @birdonwings9203 8 месяцев назад +10

    എന്റെ പ്രിയപ്പെട്ടവൾ ഒരേ കോളേജിൽ മൂന്ന് വർഷം ഒരുമിച്ചുണ്ടായ പ്രിയ സുഹൃത്ത് 🥺❤️❤️ റബ്ബേ ദറജ ഏറ്റികൊടുക്കണേ.. 🤲🤲🥺

  • @RamlathAddoorRamlath
    @RamlathAddoorRamlath 8 месяцев назад +4

    Ramlath madaneeyam Kudumbam... Ya Allah Aameen Aameen🤲🏻🤲🏻 😭😭😭

  • @hadisvlogs6529
    @hadisvlogs6529 8 месяцев назад +1

    മദീനയിൽ എത്തി റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമ യുടെ ചാരത്ത് ഹാപ്പി ബർത്ത് നന്നായി ഒരു മരണത്തിനും വേണ്ടി കൊതിക്കുന്നു റബ്ബ് തൗഫീഖ് നൽകട്ടെ പ്രാർത്ഥിക്കണം

  • @FidaFathima-h1e
    @FidaFathima-h1e 8 месяцев назад +4

    പ്രിയ കൂട്ടുകാരിയുടെ പേരിൽ ഒരു ഫാത്തിഹ ഓതണേ പ്രിയരേ 🤲അല്ലാഹ് ഇപ്പോഴും സുഹൈല നമുക്കിടയിൽ ഇല്ല എന്ന് വിശ്വസിക്കാനാവുന്നില്ല😥

    • @Safna-dr5op
      @Safna-dr5op 8 месяцев назад

      Engane ulla aalaayirunnu avar

    • @FidaFathima-h1e
      @FidaFathima-h1e 8 месяцев назад

      ​@@Safna-dr5opAvalude aagraham athaayirunnu ath padachon sadhippich kodthu 🤲

  • @KVJTNR
    @KVJTNR 8 месяцев назад +9

    ഞങ്ങൾക്കും നല്ല മരണം നൽകണേ

  • @AUSINANSVLOG
    @AUSINANSVLOG 8 месяцев назад +4

    മുത്ത് ഹബീബിന്റെ (സ) ചാരത്ത് അന്ത്യ വിശ്രമം,...റബ്ബേ...വിധിയേകണേ...ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ

  • @fathimaa.p9397
    @fathimaa.p9397 8 месяцев назад +6

    ഞങ്ങൾക്കും അങ്ങനെ ഉള്ള മരണം നൽകണേ അല്ലാഹ് 🤲🏻 ആമീൻ. മദീനയിൽ മരണം ആവണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻

  • @zakiya2379
    @zakiya2379 8 месяцев назад

    ماشاء الله سبحان الله سبحان الله yarabi nagalk marikunbol rasoole صل الله على محمد صل الله عليه وسلم kand madinath yathk yarabi 🤲🤲🤲🤲🤲🤲😭😭😭😭😭

  • @MuhammadFarhan-uz1vz
    @MuhammadFarhan-uz1vz 8 месяцев назад

    Duhael ulpaduthanm usthade

  • @Jazeela_Fayiz
    @Jazeela_Fayiz 8 месяцев назад +4

    സുഹൈലത്ത ഇനി ഇല്ലാന്ന് ഇപ്പളും വിശ്വസിക്കാനാവുന്നില്ല🥺

  • @zakiya2379
    @zakiya2379 8 месяцев назад

    امين امين امين يارب العالمين 🤲🤲🤲🤲🤲🤲🤲😭😭😭😭 ببركة ر سول الله صل الله عليه وسلم 💚❤

  • @zakariyazakree3449
    @zakariyazakree3449 8 месяцев назад

    റബ്ബേ പെറുത്തു കൊടുക്കണേ

  • @shaznas_world
    @shaznas_world 8 месяцев назад +33

    സുഹൈല നമ്മുടെ നാട്ടിൽ ആണ് കണ്ണൂർ കുറ്റ്യാട്ടൂർ അവൾ അവിടെ വെച്ച് മരിക്കാൻ എല്ലാവരോടും ദുആ ചെയ്യാൻ പറഞ്ഞു കദീജ ബീവി (റ )വിന്റെ ചാരത്ത്ഇന്നലത്തെ സ്റ്റാറ്റസ്അവൾഅതായിരുന്നു

    • @shaznas_world
      @shaznas_world 8 месяцев назад +4

      അവൾ ആഗ്രഹിച്ചത് നടന്നു

    • @Swadiq.n.k
      @Swadiq.n.k 8 месяцев назад +1

      😢🤲🤲

    • @Nambiar12
      @Nambiar12 8 месяцев назад +4

      അവൾ മരിക്കാൻ അത്രക്ക് ആഗ്രഹിച്ചിരുന്നോ അപ്പോൾ... അതും ചെറിയ പ്രായത്തിൽ 😢.. ആ മക്കളെ ഓർക്കാൻ വയ്യ.. പാവങ്ങൾ

    • @happyhappy-zu1ws
      @happyhappy-zu1ws 8 месяцев назад +2

      ​​@@Nambiar12anganeyallaa..marikkunna samayath aa parishuddamakkappetta sthalath ninn marikkanam enn nalla aalukal aagrahikkum..avalude maranasamayam aayappo aagraham pole avide vech maranappettu 🥺

    • @Nambiar12
      @Nambiar12 8 месяцев назад

      @@happyhappy-zu1ws എന്താണ് മരണകരണം അറ്റാക്ക് ആണോ ബ്രോ

  • @muhammedshazin1111
    @muhammedshazin1111 8 месяцев назад +1

    Allahuve nammeyum avidethanne marippikane.

  • @nabhannabu9343
    @nabhannabu9343 8 месяцев назад +2

    Ameeeeeeen.nammaley മരണം ithupoley akkitharaneyyyy

  • @AbdulSalam-ev2xc
    @AbdulSalam-ev2xc 8 месяцев назад

    Alhamdulilla.kadam.veedan.usthad.duhAchayyanam

  • @fizah_fathm
    @fizah_fathm 8 месяцев назад +2

    امين امين يارب العالمين Allahuve njangalkkum nalla maranam nalkane 🤲🤲🤲😭😭😭

  • @hudahiba144
    @hudahiba144 8 месяцев назад

    Usthade yenikum id pole ulla maranam kittan dua cheyyane 🤲🤲 Ameen

  • @noormahal1423
    @noormahal1423 8 месяцев назад +1

    Ameen arogyavum ayussum tann nallamaranam taraney dua cheyyaney

  • @anaspumoon4253
    @anaspumoon4253 7 месяцев назад

    അള്ളാ ഞാൻ ങ്ങ ൾ കും നല്ല മരണം തരണം അള്ളാ

  • @sahlaani
    @sahlaani 8 месяцев назад

    Ya allah.. ആരും കൊതിക്കുന്ന മരണം 😢

  • @suharalatheef700
    @suharalatheef700 8 месяцев назад +3

    ആ. പൊനന്. മോളെ... കൂടെ.. ഞങളെയും.. സൊറ്ഗതില്.. ചേറ്കണേഅളളാ.......

  • @LailaShihab-iz3nb
    @LailaShihab-iz3nb 8 месяцев назад +3

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @Ponnus313
    @Ponnus313 8 месяцев назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ഭാഗ്യവതി 🤲😭

  • @Ismailappuppa
    @Ismailappuppa 8 месяцев назад

    Hadiyayude, kabar vishalamakkallah velicham kodukkallah santhosham kodukkallah,,,njangalkum athupoleyulla maranam nalkanam,,, یا 9:27

  • @balkisiddiq760
    @balkisiddiq760 8 месяцев назад

    *🥹💔🤲🏻*
    *Suhaila hadiya maranapetta vivaram ketapol vishyam enden arnjapool ee pavikum agrahm avunund aa mahadiyude poleyulla maranam venam🥹🤲🏻 enn agrahikunu rabbeee..💔😭*
    *Inikum elavarkum imanod koodi marikanula bagyam tharanam rabbe 🥹😭💔*

  • @aysharabiha6433
    @aysharabiha6433 8 месяцев назад +2

    Njagalk anganeyulla maranam nalgi anugrahikane allha

  • @MuhammedAli-y6d
    @MuhammedAli-y6d 8 месяцев назад +1

    آللهم صل على سيدنا محمد عبدك ورسولك وعلي المؤمنين والمؤمنات والمسلمين والمسلمات

  • @Thasni-e4w
    @Thasni-e4w 8 месяцев назад +2

    Ytra bagiya vady njhangalkum enganeulla maranam tarane allah

  • @jinuworld2096
    @jinuworld2096 8 месяцев назад

    മദനീയം കുടുംബം ആണ് ദുആയിൽ പ്രത്യേകം ഉൾപെടുത്തണേ ഉസ്താദേ 😢😢😢😢

  • @asharafasma7537
    @asharafasma7537 8 месяцев назад +2

    آمين آمين يارب العالمين 😭🤲🤲🤲🤲

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 8 месяцев назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hannathkabeer6068
    @hannathkabeer6068 8 месяцев назад

    Ameen ameen aameen yaarabbalaalameen

  • @MuhammedAli-y6d
    @MuhammedAli-y6d 8 месяцев назад

    اللهم صل علي سيدنا محمد النبي الأمي الحبيب العالي القدر العظيم الجاه وعلي آله وصحبه

  • @zakariyazakree3449
    @zakariyazakree3449 8 месяцев назад

    റബ്ബ് അനുഗ്രഹിച്ച പൊന്ന് മോൾ

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 8 месяцев назад +1

    Allah Nala namukum. Haramil vech marikuvanum kadeeja beeviyuda kabrinda adth vekkuvanum allaahu thoufeeq. Cheyyana allaah aameen avida ethaan dua cheyyanam ustha

  • @ayishaa9145
    @ayishaa9145 8 месяцев назад

    😭😭😭😭😭😭അള്ളാഹു വോ ആഗ്രഹം ഉണ്ടോകിൽ അവിടെ വൊച്ചു് ള്ള മ ര ണം മാത്രം ആണ് എനിക്ക് സാദിപ്പിച്ചു ത്ത് ര ണോ എന്റെ മനസ്സിൽ ഉള്ള മുറാ തു കൾ ഹാ സിൽ ആക്കി ത്ത് ര ണം അല്ലാഹ് അല്ലാഹ് നീ ക ബു ൽ chayyno റബ്ബോ ചെറുപ്പ് o മുത്ൽ ഒറ്റ പൊട്ടു പോയി അവിടെ നിന്ന് ഇവിടെ എ ത്തി പക്ഷെ ഞാൻ മുഹർ മാസത്തി ൽ പോകുന്നുണ്ട് ആ സ മ യോ എനിക്കു അതി നുള്ള ഭാഗിയോ നൽ കണോ അല്ലാഹ് ആമീൻ ആമീൻ ame 🤲🤲🤲🤲🌹🤲🤲🤲😭😭😭😭

  • @HayaHawwa
    @HayaHawwa 8 месяцев назад +1

    Allahuve njangalkkum anginathe maranam nalkane allah

  • @Rashida-d2l
    @Rashida-d2l 8 месяцев назад

    Adhupole ulla maranam nalkane allah

  • @AbdulSalam-rv2ud
    @AbdulSalam-rv2ud 8 месяцев назад

    ഉസ്താദ് എനിക്കും കുടുംബത്തിനും ദുഹാ ചെയ്യാൻ ഓർമിപ്പിക്കുന്നു

  • @RisvanRichu-p6q
    @RisvanRichu-p6q 8 месяцев назад

    Vappachiyude asukam maran dua cheyyane usthathe

  • @ayshathshamna8345
    @ayshathshamna8345 8 месяцев назад

    (swallallaahu)aameen aameen aameen yaarabbal aalameen subhaanallah alhamdulillah alhamdulillah 🤲🤲

  • @ashrafup605
    @ashrafup605 8 месяцев назад

    eemanode jeevikanum marikanum duhacheyyane 🤲

  • @MuhammedAli-y6d
    @MuhammedAli-y6d 8 месяцев назад

    آللهم اجعلنا من الصالحين

  • @subaidaSubi-sh6hd
    @subaidaSubi-sh6hd 8 месяцев назад +1

    امين.امين.امين.يا.رب.العالمين

  • @mirsanabinthmahin9716
    @mirsanabinthmahin9716 8 месяцев назад

    യാ അല്ലാഹ്....😢😢

  • @suvaibaa_ashraf
    @suvaibaa_ashraf 8 месяцев назад

    آمين آمين آمين يا رب العالمين 🤲🤲😭😭😥

  • @Sahala-q3e
    @Sahala-q3e 8 месяцев назад

    Ameen🤲

  • @lovecat6147
    @lovecat6147 8 месяцев назад

    آمين يارب العالمين 😭🤲🏻

  • @saeedziyad9081
    @saeedziyad9081 8 месяцев назад

    ❤آمِينْ يَا رَبَّ الْعَالَمِين😭
    😪😥

  • @Badhusha-MT
    @Badhusha-MT 8 месяцев назад

    ആമീൻ...

  • @zelitogaming4605
    @zelitogaming4605 8 месяцев назад +1

    നല്ല result varan dua cheyanam

  • @MuhammedAli-y6d
    @MuhammedAli-y6d 8 месяцев назад

    اللهم صل علي سيدنا محمد وعلى آله وصحبه وسلم

  • @MisbahAbdulkader-b6z
    @MisbahAbdulkader-b6z 8 месяцев назад

    Inganeyulla maranam njagalkkum nalkanam Allah🤲🤲🤲

  • @fathima-g6t
    @fathima-g6t 8 месяцев назад +1

    Ameen Ameen 😢😢

  • @sakkeenamusthafa1828
    @sakkeenamusthafa1828 8 месяцев назад

    Maashaa allaah 🤲🏻alhmdulillaah 🤲🏻alhmdulillaah alhmdulillaah 🤲🏻aameen 🤲🏻🤲🏻🤲🏻

  • @soudhanaseer925
    @soudhanaseer925 8 месяцев назад

    ഭർത്താവിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ് 😭🤲🏻