Remote display യിൽ symbols മാത്രം കാണിക്കുന്നുണ്ട് temperature കാണിക്കുന്നില്ല remote switches ellam malfunction ആയിട്ടാണ് work ചെയ്യുന്നത് AC ON ആവും OFF കൊടുത്താൽ വേറെ ഏതേലും mode select aavum Sleep press ചെയ്താൽ swing on ആവും fan press ചെയ്താൽ turbo on ആവും എന്താണ് issue ennu പറയാമോ ?
Whirlpool ac പെട്ടെന്ന് ഓഫ് ആകുന്നു.പല തവണ technitian ശെരിയാക്കി.ബോർഡ് 2 ടൈം മാറ്റിവെച്ചു.വീണ്ടും പഴയപോലെ.കുറച്ചു ടൈം work cheithu.technitian poykazhinhappol ac പഴയ അവസ്ഥയിൽ.ഇനി motor matendi varunn പറയുന്നു.2year aytulloo.1year കഴിഞ്ഞപ്പോ complaint തുടങ്ങി.ബോർഡ് മാറ്റിയത് 3000 somthing ayi.one year warrenty um.
Oru 1 ton inverter Split ac (5 star) suggest cheyaamo.. Bluestar or LG which is better . enekku daily 16+ hrs use cheyaan ullathu konddu best energy saving ac vaanam .Please suggest ..
Whirlpool ന്റെ എസി റിമോട്ട് ബാറ്ററി പെട്ടെന്ന് തീർന്നു. പോവുന്നു,അൽക്കലിൻ ബാറ്ററി മാക്സിമം 3 aazhcha എത്തും..ഒന്നര വർഷത്തിന് ശേഷം. ആണ് ഫസ്റ്റ് ബാറ്ററി മാറ്റിയത് ഇപ്പോൾ മാസത്തിൽ രണ്ട് തവണ. മാറ്റണം...എന്തായിരിക്കും പ്രശ്നം
എന്റെ llyod ac റിമോട്ട് വർക്ക് ആവുന്നുണ്ട്. പക്ഷെ അത് കൊണ്ട് AC control ചെയ്യാൻ പറ്റുന്നില്ല. AC യിൽ ഉള്ള ബട്ടൺ ഞെക്കിയാൽ ac ഓൺ ആവുന്നുണ്ട്. പക്ഷെ റിമോട്ട് ഉപയോഗിച്ച് ഓൺ ആക്കാനോ mode മാറ്റാനോ സാധിക്കുന്നില്ല.
Ac thanukunnilla. Compressor okke on akunnund. Remote screen kananamenkil remote press cheyth pidikanam. Enhale screen kanullu. Allenkil hide aan. Video paranja pole video on aki remote work cheyyunho nokiyapo light kanunnund. Enthkondan ac thanukathath
ആദ്യം റിമോട്ട് ശരിയാക്കിയിട്ടു ഏത് മോഡി ലാണ് എസി വർക്ക് ചെയുന്നത് എന്ന് നോക്കണം.കമ്പ്രേസർ വർക്ക് ചെയ്തിട്ടും എസി തണുപ്പില്ലെങ്കിൽ ഗ്യാസ് ലീക്കായിട്ടുണ്ടാകും ചിലപ്പോൾ, എസി ഒന്ന് check ചെയ്യിപ്പിച്ചോളൂ. പിന്നെ റിമോട്ടിൽ പുതിയ ബാറ്ററി ഇട്ടു ഓൺ ആക്കി നോക്കൂ...
എനിക്ക് വളരെ ഉപകാരപ്രദമായി ഈ വീഡിയോ . താങ്ക് യു 🤗❤️
Ente remote work aayi😊
Njan spray adichu nokki.👍🏻
😄👍👍
Volatas ac remote hard aayitt press cheythale work cheyunnullu. Ingane cheytha sheri aagumo?? Kure nal use cheyathe irunnathinu sheshamanu ingane vannath
കുറെ നാൾ ഉപയോഗിക്കാതെ വെച്ചത് കൊണ്ടാകും,വർക്ക് ആകുന്നുണ്ടെങ്കിൽ അങ്ങനെ യൂസ് ചെയ്തോളു...
Thank you bro
Bro ac yude remotil vellam kayari entha cheyya bro plz reply
ബാറ്ററി മാറ്റി ഇട്ടു നോക്കു...ഇല്ലെങ്കിൽ ഇലക്ട്രോണിക്സ് ഷോപ്പിൽ ആ മോഡൽ റിമോട്ട് കൊണ്ട് പോയാൽ new റിമോട്ട് കിട്ടും.
Remote display യിൽ symbols മാത്രം കാണിക്കുന്നുണ്ട് temperature കാണിക്കുന്നില്ല remote switches ellam malfunction ആയിട്ടാണ് work ചെയ്യുന്നത് AC ON ആവും OFF കൊടുത്താൽ വേറെ ഏതേലും mode select aavum Sleep press ചെയ്താൽ swing on ആവും fan press ചെയ്താൽ turbo on ആവും എന്താണ് issue ennu പറയാമോ ?
Remote ബാറ്ററി മാറ്റി നോക്കൂ... ഇല്ലെങ്കിൽ റിമോട്ട് കംപ്ലൈന്റ് ആകും..
Whirlpool ac പെട്ടെന്ന് ഓഫ് ആകുന്നു.പല തവണ technitian ശെരിയാക്കി.ബോർഡ് 2 ടൈം മാറ്റിവെച്ചു.വീണ്ടും പഴയപോലെ.കുറച്ചു ടൈം work cheithu.technitian poykazhinhappol ac പഴയ അവസ്ഥയിൽ.ഇനി motor matendi varunn പറയുന്നു.2year aytulloo.1year കഴിഞ്ഞപ്പോ complaint തുടങ്ങി.ബോർഡ് മാറ്റിയത് 3000 somthing ayi.one year warrenty um.
ചിലപ്പോൾ ഫാൻ മാറിയാൽ ശരിയാകും 👍🏻👍🏻. വാരന്റി കഴിഞ്ഞത് കൊണ്ട് കാശും ആകും..
Heir Ac യുടെ remot on off swich work ആവുന്നില്ല മറ്റു swich ഒക്കെ വർക്ക് ആവുന്നുണ്ട്. അതിനു എന്താണ് പരിഹാരം
@@ibrahimvaliyora റിമോട്ട് കംപ്ലൈന്റ് ആയിക്കാണും.... ഇലക്ട്രോണിക്സ് ഷോപ്പിൽ കിട്ടും.. പഴയ റിമോട്ട് ആയി പോയാൽ മതി.
Phone il remote use cheyyamo
റിമോട്ട് ഓപ്ഷൻ ഉള്ള ഫോണിൽ യൂസ് ചെയ്യാം.....
Tks bro ente lloyd remote shariyai
Seri aayi...but..randu divasam kazhinjapo veendum work aavunnilla...temp kootunnathum kurakkunnathum aanu work aavathathu
എന്നാൽ പുതിയ റിമോട്ട് വാങ്ങിച്ചോളൂ...
Voltas ac power on cheythu kazhiyumbol F5 mode kanikkkunnu. Cooling illa change akunnilla mattumbol 33 mathram varunnu
Error code ആണ് അത്. Ac മെക്കാനിക് വിളിച്ചു ചെക്ക് ചെയ്ക്കൂ
Ac റിമോട്ട് കേടുവന്നാൽ വേറെ vedikkan patto
പഴയ മോഡൽ കൊണ്ട് elecrtonics പാർട്സ് ഷോപ്പിൽ കിട്ടും
@@cooltechac1122 tnxs
Oru 1 ton inverter Split ac (5 star) suggest cheyaamo.. Bluestar or LG which is better . enekku daily 16+ hrs use cheyaan ullathu konddu best energy saving ac vaanam .Please suggest ..
Lg dual inverterac വാങ്ങിക്കോളൂ... പിന്നെ യൂസ് ചെയുമ്പോൾ ഞാൻ വീഡിയോ യിൽ പറഞ്ഞപോലെ
യൂസ് ചെയ്തോളൂ...
@@cooltechac1122 Thank you very much..LG uda Service angane unddu .
@@sameerakutty5897 ഒരു വർഷം ഫ്രീ സർവീസ് ആകും. പിന്നെ നിങ്ങൾ വർഷത്തിൽ ഒരിക്കൽ സർവീസ് ചെയ്യിപ്പിച്ചാൽ മതി.LG
Whirlpool ന്റെ എസി റിമോട്ട് ബാറ്ററി പെട്ടെന്ന് തീർന്നു. പോവുന്നു,അൽക്കലിൻ ബാറ്ററി മാക്സിമം 3 aazhcha എത്തും..ഒന്നര വർഷത്തിന് ശേഷം. ആണ് ഫസ്റ്റ് ബാറ്ററി മാറ്റിയത് ഇപ്പോൾ മാസത്തിൽ രണ്ട് തവണ. മാറ്റണം...എന്തായിരിക്കും പ്രശ്നം
സാദാരണ അങ്ങനെ കാണാറില്ല. അങ്ങനെ എങ്കിൽ റിമോട്ട് മാറ്റിനോക്ക്... അതാണ് നല്ലത്
Ac nte remotil yellow light kathikidakkun.buttun work avunnilla.display varunnilla. End cheyyum
Complint ആയിക്കാണും... പുതിയത് വാങ്ങാൻ കിട്ടും... ഇലക്ട്രോണിക് ഷോപ്പിൽ.. പഴയ മോഡൽ കൊണ്ട് പോയി സെയിം മോഡൽ വാങ്ങിയാൽ മതി.
Supper ❤️❤️❤️
Remover usecheyaan pattumo
എന്ത് റിമൂവ്ർ??
Remotel light kathikidakkunnu.oru battenum workaavunnilla.endh cheyyum.
Child lock ആയിട്ടുണ്ടാകും, remote unlock ചെയൂ....
Blustar Ac റിമോട്ട് ഇന്ന് എത്രെ റേറ്റ് അറിയോ
500നു ഉള്ളിൽ ആവുള്ളു...ഏത് റിമോട്ട് ആയാലും...
Ac remotel on button pres cheythit on akunila.baki ella remort fuctionsum work cheyyunund but ac on akumila athentha
റിമോട്ട് നിലത്ത് വീണോ... ബാറ്ററി മാറ്റി നോക്കൂ...
Thanks
Clean cheyyumbol pc boardil ulla black color sadanam elagi poyi.. Endha cheyyuva
ഇനി സോൾഡർ ചെയ്യണ്ടി വരും.
Lloyd AC remote display varunnilla.... വെള്ളം കയറിയിട്ടുണ്ട്... display യിൽ വെള്ളം കാണിക്കുന്നു... എന്തു ചെയ്യും????
Same റിമോട്ട് ഇലക്ട്രോണിക് ഷോപ്പിൽ കിട്ടും, ആ മോഡൽ ആയി പോയാൽ മതി
Pwoli cheta...
Bro remote display warking ahn ac ayt contat avunilla ntha cheyya
Batery മാറ്റി നോക്കിയോ... ചിലപ്പോൾ സെൻസർ പിടിക്കുന്നുണ്ടാകില്ല..
Impex ac remote display varunnilla.but wrk aavunnind
New റിമോട്ട് കിട്ടും. വർക്ക് ആവുന്നു എങ്കിൽ കുഴപ്പമില്ല
Remote signal AC യിലേക്ക് പോവുന്നില്ല. Phone camera വെച്ച് നോക്കിയപ്പോൾ signal പോവുന്ന LED ഇൽ pink colour വരുന്നില്ല
ബാറ്ററി മാറ്റി നോക്കൂ... അല്ലെങ്കിൽ റിമോട്ട് കംപ്ലൈന്റ് ആയതാകും..
എന്റെ llyod ac റിമോട്ട് വർക്ക് ആവുന്നുണ്ട്. പക്ഷെ അത് കൊണ്ട് AC control ചെയ്യാൻ പറ്റുന്നില്ല. AC യിൽ ഉള്ള ബട്ടൺ ഞെക്കിയാൽ ac ഓൺ ആവുന്നുണ്ട്. പക്ഷെ റിമോട്ട് ഉപയോഗിച്ച് ഓൺ ആക്കാനോ mode മാറ്റാനോ സാധിക്കുന്നില്ല.
Ac യുടെ ബോര്ഡിലെ സെൻസർ കംപ്ലൈന്റ് ആയിട്ടുണ്ടാകും.
ഫോണിൽ വീഡിയോ ഓൺ ചെയ്‌തു റിമോട്ട് ബട്ടൺ അമർത്തുമ്പോൾ ലൈറ്റ് കാണാൻ പറ്റുന്നില്ല.
@@riddleraryan ചില റിമോട്ടിൽ അങ്ങനെ കാണുള്ളൂ...ചിലതിൽ കാണില്ല.
Thank you bro. I repaired my dead ac remote.
@@ask1959 👍👍👍👍
Is it suitable to use WD40 FOR CLEANING
പറ്റും. WD-40 ഡ്രൈ ആവാൻ കുറച്ചു ടൈം എടുക്കും.
Samsung remote power botton not work
Lg റിമോട്ട് ഡിസ്പ്ലേ വരുന്നില്ല, പക്ഷേ work ചെയുന്നു
റിമോട്ട് കംപ്ലൈന്റ് ആയതാകും. വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് ഉപയോഗിച്ചോളൂ... 👍🏻👍🏻👍🏻
Voltas remote auto function ആയി നിൽക്കുന്നു - വേറെ ഒന്നിലേക്കും മാറുന്നില്ല - എന്ത് ചെയ്യും?
റിമോട്ട് reset ചെയ്തു നോക്കൂ...
@@cooltechac1122 അതിൽ റീസെറ്റ് ബട്ടൻ ഇല്ല - RG52 B/ BGE ആ മോഡൽ ആണ്
@@sainulabidkassim4478 എങ്കിൽ പുതിയ റിമോട്ട് വാങ്ങിക്കോളൂ...ഇലട്രോണിക് ഷോപ്പിൽ കിട്ടും.
👌👌👌super
Nice
Bro Ingane cheythitum work avinilla
എങ്കിൽ റിമോട്ട് മറ്റേണ്ടി വരും.
@@cooltechac1122 evide remote kitum company whirlpool magicool
@@jainsonmmartin5840 ഇലട്രോണിക്സ് ഷോപ്പിൽ ലഭിക്കിം, ഇല്ലെങ്കിൽ നിങ്ങൾ അറിയുന്ന എസി മെക്കാനികിനോട് പറയൂ.....
@@cooltechac1122 same brand kittuvo
@@jainsonmmartin5840 അതെ. പഴയ റിമോട്ട് കൊണ്ട് പോകണം.
Not ok bro
Remot nte senser work cheyounila appo antha cheya
റിപ്പയർ ചെയ്തോളു...അല്ലെങ്കിൽ new വാങ്ങിക്കോളൂ...500ന് ഉള്ളിൽ വരുള്ളൂ...
Online il vaangiyal problem undo
Ac thanukunnilla. Compressor okke on akunnund. Remote screen kananamenkil remote press cheyth pidikanam. Enhale screen kanullu. Allenkil hide aan. Video paranja pole video on aki remote work cheyyunho nokiyapo light kanunnund. Enthkondan ac thanukathath
ആദ്യം റിമോട്ട് ശരിയാക്കിയിട്ടു ഏത് മോഡി ലാണ് എസി വർക്ക് ചെയുന്നത്
എന്ന് നോക്കണം.കമ്പ്രേസർ വർക്ക് ചെയ്തിട്ടും എസി തണുപ്പില്ലെങ്കിൽ ഗ്യാസ് ലീക്കായിട്ടുണ്ടാകും ചിലപ്പോൾ, എസി ഒന്ന് check ചെയ്യിപ്പിച്ചോളൂ. പിന്നെ റിമോട്ടിൽ പുതിയ ബാറ്ററി ഇട്ടു ഓൺ ആക്കി നോക്കൂ...
@@cooltechac1122 ok
Remote ൽ Ac off ആവുന്നില്ല
റിമോട്ട് ഒന്ന് ക്ലീൻ ചെയ്ത് നോക്കു....
Remot on aavunnillaa
Thank you