മധു മുല്ലശ്ശേരിക്ക് ബിജെപിയുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് സിപിഎം | Madhu Mullassery

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 22

  • @muhammedTP-zv9pz
    @muhammedTP-zv9pz 8 дней назад +1

    മൊത്തം അവസ്ഥ ഗംഭീരമാണ ല്ലോ......!
    എല്ലാവർക്കും തിരിമം ?!!

  • @NiyasNiyas-g6b
    @NiyasNiyas-g6b 8 дней назад +3

    നേരത്തെ ബിജെപി യുമായി ബന്ധമുള്ളയാളെ ഇത്രയും നാൾ വെച്ചുകൊണ്ടിരുന്നു 😂😂😂

  • @നെൽകതിർ
    @നെൽകതിർ 8 дней назад +3

    പിണുവിന് തന്നെ ബന്ധം ഉണ്ട് അപ്പോഴാണ് മധുവും മാറാപ്പും 🤣

  • @Ayalayal786
    @Ayalayal786 5 дней назад

    കമ്മൂണിസിറ്റ് സഖാക്കൾ ടിപി ചന്ദ്രശേഖരൻറെ പ്രായശ്ചിത്തം ഇവനിലൂടെ ആണ് വീട്ടേണ്ടത്.

  • @Cutiees333
    @Cutiees333 8 дней назад

    ഇതൊക്കെപ്പോരാണോ പറയുന്നേ

  • @K.P.NARAYANAN-uc8gq
    @K.P.NARAYANAN-uc8gq 8 дней назад

    ഇതൊക്കെ ഇപ്പൊഴാണോ സഖാവെ പറയേണ്ടത്

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 8 дней назад

    Ed. യെ പേടിച്ചാണ് പാർട്ടി മാറിയത്

  • @RafeektmThundipparambilmajeed
    @RafeektmThundipparambilmajeed 8 дней назад

    ഇവനെപ്പോലെയുള്ള രണ്ട് വള്ളത്തിൽ കാലു വെച്ച് പ്രസ്ഥാനത്തിന ഒറ്റുകൊടുക്കുന്ന മധുവിനെ പോലെയുള്ളവർ പാർട്ടിയിൽ നിന്നും പുറത്തു പോകുന്ന തന്നെയാണ് നല്ലത് ഇങ്ങനെയുള്ള ഒരുപാട് പേർ ഇനിയും ഈ പാർട്ടിയിൽ ഉണ്ട് അവരെ സൂക്ഷിക്കുക

  • @ഭാരതദേശ്മേരാ

    അയിന് കേന്ദ്രത്തിൽ ഇനി സഹ മന്ത്രി സ്ഥാനം ഒഴിവില്ലല്ലോ?

  • @Ratheesh-p6o
    @Ratheesh-p6o 8 дней назад

    ഉറക്കെ karayoo

  • @salimkm6828
    @salimkm6828 8 дней назад

    Appol javadekhar vannatho?

  • @adulrahmanpurakkat2667
    @adulrahmanpurakkat2667 8 дней назад

    മധു ബിജെപി യിലേക്ക് പോയതെന്തിന്???
    ഒരു mla പോലുമില്ലാതെ കേരളത്തിലെ ആഭ്യന്തര വകുപ്പടക്കം കൈകാര്യം ചെയ്യുന്നത് ബിജെപി യും Rss ഉം അല്ലേ, അവിടെ ത്തന്നെ നിന്നാൽ മതിയായിരുന്നു.. വെറുതെ ഒരു കുടമാറ്റം 😅😅😅😅

  • @SaleemthayyilKoya
    @SaleemthayyilKoya 8 дней назад

    Cjp

  • @ihjasaslam5921
    @ihjasaslam5921 8 дней назад

    ചുവപ്പ് നരച്ചാൽ കാവി 😮

  • @Ratheesh-p6o
    @Ratheesh-p6o 8 дней назад

    നിനക്ക് അതിനു എന്ധാ

  • @balannair-l9b
    @balannair-l9b 8 дней назад

    ഭൂരിഭാഗം സഖാക്കളും രാത്രി ആർഎസ്എസ് ആണ്