Это видео недоступно.
Сожалеем об этом.

കടമറ്റത്തച്ഛന്റെ പള്ളി | joby baby |Travel dairy by joby |Travel|

Поделиться
HTML-код
  • Опубликовано: 20 апр 2024
  • കടമറ്റം വി. ഗീവർഗീസ് സഹദയുടെ നമ്മഥേയത്തിലുള്ള പള്ളി, എറണാകുളം ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ,AD 865 ഇൽ ആണ് ഈ പള്ളി നിർമ്മിച്ചത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടിട്ടുണ്ട്.
    മഹാ മന്ത്രികനായ കടമറ്റത്തച്ഛന് വസിച്ചിരുന്ന പള്ളി ആണ് ഇത്,. അദേഹത്തിന്റെ ഗുരു ആയ പേർഷ്യൻ പുരോഹിതൻ മോർ ആബോ ആണ് ഈ ദേവാലയം സ്ഥാപിച്ചത്, മോർ ആബോയെ സഹായിക്കാനായി വർഷങ്ങളോളം പൗലോസ് എന്നൊരു ബാലൻ ഉണ്ടായിരുന്നു, ആ പൗലോസ് ആണ് പിന്നീട് വൈദീകനായി അഭിഷേകം ചെയ്തു , പിന്നീട് കടമറ്റത്തു കത്തനാർ എന്നറിയപ്പെട്ടു
    പോയേടം എന്നറിയപ്പെടുന്ന കിണറും ഇവിടെ ഉണ്ട്
    കത്തനാർ മന്ത്രജാല വിദ്യകൾ പഠിക്കാനായി പാതാളത്തിലേക്കു പോയത് ഈ പോയേടം എന്നാ കിണറിലൂടെ ആണ് എന്നാണ് ഐതിഹ്യം
    കൂടാതെ മദ് ബഹയിലെ പുരാതന കുരിശും ഇവിടെ കാണാവുന്നതാണ്
    .
    .
    .
    .
    .
    .
    .
    .
    Music: Balloon
    Musician: Ikson
    License: ikson.com/track/10/balloon
    .
    .
    .
    .
    .
    .
    . #kerala #pilgrimage #travel #church #christian #ernakulam #history #solo #attraction #destination #spritual #travelvlog #traveling #story #stories #behindthestory #travelgram #history #historyfacts #shoot #iphone #storytelling

Комментарии •