Truck driver duty സമയം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 281

  • @riyaskamarudeen7560
    @riyaskamarudeen7560 2 года назад +70

    എനിക്ക് കാക്കിയിട്ട കൊള്ളക്കാർ ഇല്ലെന്ന് പറഞ്ഞ ഡയലോഗ് ഒരുപാട് ഇഷ്ട്ടായി

    • @SajuNayanam
      @SajuNayanam 2 года назад +4

      കാക്കിയിട്ട കൊള്ളക്കാരും വെള്ളയിട്ട കള്ളൻമാരും

    • @sinosh009
      @sinosh009 Год назад

  • @sandeepms675
    @sandeepms675 2 года назад +41

    ചില ആളുകൾ you tube ലൂടെ നാട്ടിൽ ഉള്ള ആളുകളെ confuse ആക്കുകയാണ് ചെയ്യുന്നത്. But bro you are a great man. പോളണ്ടിൽ എങ്ങനെ എത്തും, എന്താണ് അവിടെ ഡ്യൂട്ടിയിൽ ചെയ്യേണ്ടത് എങ്ങനെ ഡ്രൈവ് ചെയ്യണം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ബ്രോ താങ്കൾ സൂപ്പർ ആണ്. അടിപൊളി വീഡിയോ excellent

    • @shahul301
      @shahul301 2 года назад +1

      💯

    • @fathimashibila2176
      @fathimashibila2176 2 года назад +1

      Ya correct

    • @sandeepms675
      @sandeepms675 2 года назад +2

      @@fathimashibila2176 ബ്രോ എനിക്ക് യൂറോപ്പിൽ പോകുവാൻ ചാൻസ് കിട്ടി

    • @lennusworld6335
      @lennusworld6335 Год назад

      Super

    • @Campermod
      @Campermod Год назад +1

      💯

  • @libenkjkummannoor7671
    @libenkjkummannoor7671 Год назад +14

    പോളണ്ടിൽ വന്നതിന് ശേഷം ഡ്രൈവിംഗ് സമയത്തെ കുറിച്ച് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഈ വിഡിയോ കണ്ടതുകൊണ്ട് കാര്യങ്ങൾ എളുപ്പം മനസ്സിൽ ആയി താങ്ക്സ് ആശാനേ 🙏🙏🙏

  • @nijokjohn7455
    @nijokjohn7455 Год назад +8

    റൂട്ടിൽ പോകുമ്പോൾ ഉള്ള foodprepration wash room facilities ഇതിന്റെ എല്ലാം ഒരു video ചെയ്യാമോ

  • @SivaKumar-zp2gp
    @SivaKumar-zp2gp 2 года назад +8

    വളരെ ലളിതമായി അവതരിപ്പിച്ചു.ഇനി വരാൻ താല്പര്യമുള്ള ആളുകൾക്ക് പോളണ്ടിലേക്ക് എങ്ങനെ വരാം എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും

  • @ali_ac
    @ali_ac Год назад +4

    ആശാനേ ഒരായിരം നന്ദി❤❤
    3 ആഴ്ച മുമ്പ് പോളണ്ടിൽ എത്തിയ എനിക്ക് വലിയ ഉപകാരം

  • @hanishheavyduty5634
    @hanishheavyduty5634 2 года назад +10

    സൂപ്പർ അവതരണം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നു ❤️

  • @sharafuvkdvlog2166
    @sharafuvkdvlog2166 28 дней назад

    നിങ്ങളുടെ വീഡിയോ രാവിലെയും വൈകുന്നേരവും ഞാൻ കാണും കാരണം 2016 മുതലുള്ള ആഗ്രഹമാണ് അവിടെ വരണമെന്ന് പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല

  • @asadasad8624
    @asadasad8624 2 года назад +9

    ആശാന്റെ അവതരണം അതാണ് power 💪

  • @ali.thalassery.3296
    @ali.thalassery.3296 Год назад +1

    ആശാൻ കാണുന്നവരുടെയും മനസ്സ് വായിക്കുന്നു എങ്ങനെ സാധിക്കുന്നു ഈ വീഡിയോ കണ്ടപ്പോ എന്റെ മനസ്സിൽ തോന്നിയതും ആശാൻ പറയുകയുണ്ടായി ഇത് വല്ലാത്തൊരു ആശാൻ തന്നെ🥰🥰♥️

  • @sandeepms675
    @sandeepms675 2 года назад +3

    അടിപൊളി വീഡിയോ, സൂപ്പർ excellent

  • @arunjoseph3253
    @arunjoseph3253 2 года назад +5

    വണ്ടിയി പോകുമ്പോഴുള്ള ഭക്ഷണം ഒന്ന് Detail video ചെയ്യാമോ ?

  • @bsnr6581
    @bsnr6581 2 года назад +4

    കാക്കിയിട്ട കൊള്ളക്കാർ ഇവിടെ അതല്ലേ റോഡ് മുഴുവൻ. തെണ്ടാൻ സർക്കാർ ടാർഗറ്റ് കൊടുത്തു വിട്ടേക്കുകയാ ഇപ്പോൾ..

  • @joojoshy
    @joojoshy 2 года назад +2

    Kerala to karanataka state കടക്കുമ്പോൾ 17 സീറ്റ്‌ traveller 12500 കർണാടക rto വാങ്ങും

  • @prashobkumar8965
    @prashobkumar8965 Год назад

    എന്ത് ചെയ്യാം ഇതുപോലെ ഉള്ള ഒരു രാജ്യത്തു ജോലി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ അറിയാവുന്ന ഒരാളോ അങ്ങനെ ആരും തന്നെ പരിചയം ഇല്ല,2015ശേഷം ഉള്ള ഹെവി ലൈസൻസ്&hazadours license ഉണ്ട് പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല, ഈ വളരെ ചെറിയ രീതിയിൽ മാത്രം ഇംഗ്ലീഷ് അറിയാം, എന്തായാലും ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ ഭയങ്കര ആഗ്രഹം, എന്നേലും സാധിക്കുമായിരിക്കും

  • @sandeepms675
    @sandeepms675 2 года назад +2

    സൂപ്പർ വീഡിയോ

  • @lijinkurian1974
    @lijinkurian1974 5 месяцев назад

    നല്ല ക്ലാസ്സ്‌ പൊളിച്ചു ❤️🔥😍

  • @jomin5464
    @jomin5464 2 года назад

    Jomin : @@@@@.
    ആശാനെ നിങ്ങള് പോളിയാണ്.
    Thank യു for the valuable information. ,🥰

  • @kunhippairumbuzhi
    @kunhippairumbuzhi Год назад

    ന്നല്ല വീഡിയോ 👍thankyou bro

  • @ayoobayoob8716
    @ayoobayoob8716 4 месяца назад

    മച്ചാനെ കുറെ ആയിട്ട് വീഡിയോ ഒന്നും ഇല്ലല്ലോ എന്തു പറ്റി ഇപ്പൊ എങ്ങനെ പോളണ്ട് അവസ്ഥ ഇടയ്ക്ക് വീഡിയോ ഇടൂ പ്ലീസ് 🙏🙏

  • @jvg7248
    @jvg7248 2 года назад

    45 minit rest 15 & 30 minuts ആയിട്ടു എടുക്കാം 4.30 manikurinidayil

  • @rahulsasi6036
    @rahulsasi6036 Год назад

    സ്കൂളിൽ പഠിക്കുന്ന സമയത്ത് കണക്ക് സാർ ഇതേപോലെ കണക്ക് പറഞ്ഞു തന്നിട്ടില്ല 😍🙏🙏🙏😍😍😍😍😍😍😍😍😍😍😍😍

  • @sunilpd9299
    @sunilpd9299 2 года назад +1

    അടിപൊളി ബായി good

  • @baijusuperfilm7429
    @baijusuperfilm7429 Год назад

    9+11 ശേഷം 4മണിക്കൂർ other വർക്ക്‌ ഇല്ലെങ്കിൽ ബാക്കി ടൈം എന്നാ ചെയ്യുക

  • @SUMESH-s3g
    @SUMESH-s3g Год назад

    നന്ദി സഹോ

  • @nabeelkallivalapil5747
    @nabeelkallivalapil5747 2 года назад +3

    Enikk malta truck driver aayi visa stamp chaithu kitteettund, njaan dubaiyil aanulladh next month maltayilekk pokum

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      Congrats 👏👏👏 happy journey bro

    • @ashiqueckashiqueck4508
      @ashiqueckashiqueck4508 2 года назад +2

      ഇക്കാന്റെ കോണ്ടക്റ്റ് നമ്പർ ഒന്ന് തരാമോ

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      @@ashiqueckashiqueck4508 കമൻ്റ് ബോക്സ് നോക്കു ബ്രോ

  • @anishrreghunathan9074
    @anishrreghunathan9074 Год назад

    പോകേണ്ട road okke correct ആയിട്ട് pidikittunnathu എങ്ങനെ ആണ്..ജിപിഎസ് ഉണ്ടെങ്കിലും...അതിനെ കുറിച്ച് ഒന്ന് പറയാവോ...address okke...engane പിടികിട്ടും

  • @LordsVoyage
    @LordsVoyage 2 года назад +3

    Rest ടൈം എടുക്കാൻ പോകുമ്പോൾ പാർക്കിങ് കിട്ടാതെ ഇരിക്കുകയും , റോഡിൽ ബ്ലോക്ക് ആയത് കൊണ്ട് rest സമയത്ത് പാർക്കിങ്ങിൽ എത്താതെ ഇരിക്കുകയും ചെയ്താൽ എന്ത് ചെയ്യും ?

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +2

      Parking kittunathu varai drive chaiyamm,but taco graph print eaduthu വയ്ക്കണം

    • @LordsVoyage
      @LordsVoyage 2 года назад +1

      ടക്കോഗ്രാഫ് പ്രിന്റ് എടുത്ത് വെക്കുന്നത് കൊണ്ട് ?

    • @ajimadhu2136
      @ajimadhu2136 2 года назад +3

      ഓടാൻ ഉള്ള ടൈം തീർന്നത് കൊണ്ടാ എടുത്തു വക്കുന്നത് എടുത്തു വച്ചിലങ്കിൽ റോഡിൽ കൈ കാണിച്ചാൽ പണി കിട്ടും

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      @@ajimadhu2136 Yes

  • @rehimkk1803
    @rehimkk1803 2 года назад

    നന്നായി അവതരിപ്പിച്ചു 👍👍👍👍🌹🌹

  • @Kazy628
    @Kazy628 10 месяцев назад

    ഞാൻ 'കാസർഗോഡ് ആണ് എനിക്കും 'ഒരു വിസ' തരുമോ 12' വർഷമായി ടിപ്പർ 'ഓടിച്ച് 'ജീവിക്കുന്ന❤

  • @faisalPoland
    @faisalPoland 27 дней назад

    Manasilaaayi broooo suupperrr

  • @nidheeshmundayode6177
    @nidheeshmundayode6177 2 года назад +1

    Thanks for the valuable information

  • @shihabmullasheri5526
    @shihabmullasheri5526 Год назад

    സൂപ്പർ റോഡ് സൂപ്പർ സ്ഥലം

  • @michaelameesh5755
    @michaelameesh5755 2 года назад

    കൊള്ളാം നന്നായിട്ടുണ്ട് 🙏🙏🙏

  • @കാശിനാഥൻ-റ3ഢ
    @കാശിനാഥൻ-റ3ഢ 2 года назад

    അദർ വർക്സ് 6 മണിക്കൂർ ആയാൽ നമുക്ക് 10 മണിക്കൂർ ഓടിക്കാനും പറ്റുമെങ്കിൽ ടോട്ടൽ 16 മണിക്കൂർ ഡ്യൂട്ടി ആകുമ്പോൾ അത്‌ എങ്ങനെയാകും

  • @ShajahanM-gk7st
    @ShajahanM-gk7st Год назад

    സൂപ്പർ വിഡിയോ❤

  • @ajisebastian9488
    @ajisebastian9488 2 года назад +2

    2009 ne shesham licence edukkunnavar ellarum c95 exam ezhuthano

  • @pradeepvijayan5672
    @pradeepvijayan5672 2 года назад

    Super presentation! Thanks...

  • @sonetpj2803
    @sonetpj2803 2 года назад +1

    Very helpful video 📸📸💥🔥🥰🥰

  • @muhammadbasheer9272
    @muhammadbasheer9272 2 года назад +2

    Hi sir എനിക്ക് പോളണ്ടിൽ ക്രിസ്‌മാർ എന്ന കമ്പനിയിൽ ഒരു ജോബ് ഓഫർ ലെറ്റർ വന്നിട്ടുണ്ട് ശമ്പളം പറയുന്നത് മണിക്കൂറിന് 20pnd ആണ് 8to 12 hour ആണ് duty ഇതിൽ വന്നാൽ നാട്ടിലെ എത്ര ഉണ്ടാകും ആവറേജ് ശമ്പളം. ഈ കമ്പനിയെപ്പറ്റി അറിയുമോ പ്ലീസ് reply

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +5

      Sir എന്ന് വിളിക്കരുത്, കേട്ടിട്ടുണ്ട് കുറച്ചു പേര് വന്നു എന്ന് അറിയാം,contat നമ്പർ കിട്ടിയ തരാം,

  • @anishrreghunathan9074
    @anishrreghunathan9074 Год назад

    Left side right side driving അനുഭവം അവിടുത്തെ ഒന്ന് parayaavo

  • @nidhinjoseph6345
    @nidhinjoseph6345 2 года назад

    Thnks bro your information 🔥👍🙏

  • @eldhozkvarghez5334
    @eldhozkvarghez5334 2 года назад +1

    Double driver details parayamo അണ്ണാ

  • @baijusuperfilm7429
    @baijusuperfilm7429 Год назад

    9മണിക്കൂർ കൂടുതൽ റസ്റ്റ്‌ എടുത്തു... പിന്നെ എന്താ കാര്യങ്ങൾ... ആരും ഇതെക്കുറിച്ച് പറഞ്ഞിട്ടില്ല ചങ്ങായി plz explain

  • @nisaranjillan9325
    @nisaranjillan9325 2 года назад +1

    Edak chaya kudikkan irangan patto

  • @ajith.vengattoorajith.veng4575

    Rest എടുക്കേണ്ട സമയം apppol നമ്മുക്ക് വേണ്ട 2..3 മണിക്കൂർ കഴിഞ്ഞു മതി എങ്കിൽ പ്രശനം ഉണ്ടോ

  • @Dreamdrive1996
    @Dreamdrive1996 2 года назад

    ഞാൻ നാട്ടിൽ national permit truckൽ ഡ്രൈവർ ആയിരുന്നു ഇപ്പൊ UAEയിൽ ആണുള്ളത് പോളണ്ടിലോട്ട് truck ഡ്രൈവർ ആയിട്ട് പോകണമെന്നുണ്ട് പക്ഷെ എവിടെ തുടങ്ങുമെന്ന് ഒരു പിടുത്തം കിട്ടുന്നില്ല ആരേലും help ആക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് watsapp നമ്പർ തരുമോ

  • @shanthystephen5899
    @shanthystephen5899 2 года назад

    Simple ayit ripeet cheythu thannanna bro ✌👏👏💪
    Avide vannit" kanaam"

  • @ajimadhu2136
    @ajimadhu2136 2 года назад +1

    Annan muthannnuuuuu

  • @nishafaisal3094
    @nishafaisal3094 Год назад

    Njan naatil Thrisshur chavakkad

  • @ratheeshpalakkal
    @ratheeshpalakkal 2 года назад +1

    Thanks bro ... 🙏❤️

  • @rafeekoo7
    @rafeekoo7 2 года назад

    Night 10pm kazijal urakam varumo midnight avumbol.. Angine vannal park cheyan pattumo 4.30hr nde ullil urakam vannal

  • @sanoopkumar4676
    @sanoopkumar4676 2 года назад +1

    ബ്രോ താങ്കൾ എങ്ങനെയാണ് അവിടെ എത്തിയതന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ് റിപ്ലൈ

  • @ekm985
    @ekm985 2 года назад +1

    2009 nu munbe indian heavy licence eduthayal avide n95 test ezhuthano bro?

  • @faisalazeez4233
    @faisalazeez4233 2 года назад +1

    ഇതൊക്കെ എന്ത് വീഡിയോ ആണ് കുഞ്ഞേ 🤔
    ഞങ്ങളെ പോലെ 20..25 കൊല്ലമായി ട്രൈലെർ ഓടിക്കുന്നവർക്ക്‌ ഇതൊന്നും അറിഞ്ഞിട്ട് കാര്യമില്ല.. ഇതൊക്കെ അവിടെ വന്ന് പഠിക്കേണ്ട കാര്യമല്ലേ...
    എന്റെ സംശയങ്ങൾ ഇതൊക്കെയാണ്
    1) നിങ്ങൾ ഫുഡ്‌ കഴിക്കുന്നത് എപ്പോൾ, എങ്ങനെ, എവിടുന്ന്..
    2) പോലിസ്, നോ എൻട്രി.. യെ കുറിച്ച്..
    3) നാട്ടിലേക്ക് വരാൻ ഉള്ള കാര്യങ്ങൾ എങ്ങനെ.?
    4) വഴിക്ക് ടയർ. പൊട്ടിയാൽ, പഞ്ചർ ആയാൽ എന്ത് ചെയ്യാം..
    5) ടിക്കറ്റ്.. ലീവ്.. മറ്റു ആനുകൂല്യങ്ങൾ ഒക്കെ എങ്ങനെ ?
    6 ) വഴിക്ക് നിറുത്തി ഫുഡ്‌ ഉണ്ടാക്കാൻ പറ്റുമോ..?
    7). ആക്സിഡന്റ് കേസുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്.
    8). വഴിക്ക് വണ്ടി കേടു വന്നാൽ എന്ത് ചെയ്യും..
    9) സാലറി എങ്ങനെ യാണ്.
    10) ഡ്രൈവേഴ്സിന് ഫാമിലി യെ കൊണ്ട് വരാൻ പറ്റുമോ.?

  • @abdsamad1658
    @abdsamad1658 2 месяца назад

    Shengon visa വഴി വന്നു ലൈസൻസ് എടുക്കാൻ പറ്റുമോ

  • @shihabmullasheri5526
    @shihabmullasheri5526 Год назад

    കണ്ണിന് കുളിർമയേകുന്ന സ്ഥലങ്ങൾ

  • @muhammadmusthafa4565
    @muhammadmusthafa4565 2 года назад

    Very good information

  • @knightwolf2708
    @knightwolf2708 2 года назад

    Sir hope you are fine ...if it was possible to make ur videos with english subtitles ..thank you

  • @ADMROCKS
    @ADMROCKS 2 года назад

    ക്യാമറ ഇളകികളിച്ചിട്ട് കാണാൻ എന്തോപോലെ ക്യാമറ വണ്ടിയിൽ ഗടിപ്പിക്കണം...

  • @abinvarghese6036
    @abinvarghese6036 2 года назад

    ആശാനേ പൊളി..

  • @nisarpalliyalil5733
    @nisarpalliyalil5733 2 года назад +1

    Bro ഖത്തറിൽ നിന്നും പോളണ്ടിലേക്കു വരാനുള്ള പേപ്പർവർക്കിൽ ആണ്. ചെറിയ ഒരു ഡൌട്ട് ക്ലിയർ ചെയ്യാനാണ്. Wadsapp നമ്പർ തരുമോ plz

  • @asuzi-11.11
    @asuzi-11.11 8 месяцев назад

    ചങ്ക് ആശാൻ ❤️

  • @akhilravi9282
    @akhilravi9282 Год назад

    Brother poland varan nalla oru travels suggest cheyamo plsss njan ippol saudiyil aanuu 10 years truck drive experience undu

  • @ckrahoof2757
    @ckrahoof2757 2 года назад +1

    Power of driver

  • @roroandroro6560
    @roroandroro6560 Год назад

    Broo enkilum driving estam annu eniku eganeyenkilum avide varanum bro koode wrk ready akkitharan pattumo

  • @aneeshnair2792
    @aneeshnair2792 Год назад

    2017 ന് എടുത്ത ഹെവി ലൈസൻസ് പറ്റുമോ യൂറോപ്പിൽ

  • @shihabptpt3318
    @shihabptpt3318 Год назад +1

    15 hrs duty ക്ക് ആണോ payment, അതോ 10 hrs ആണോ

  • @bibinthomas3392
    @bibinthomas3392 2 года назад

    ആശാൻ ❤️🥰

  • @nabeel9069
    @nabeel9069 Год назад

    Polanidilekk varumbol ethenkilum exam ezhuthano IELTS POLE

  • @lijinkuriakose76
    @lijinkuriakose76 2 года назад

    ബസ് ഡ്രൈവിങ് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ? എത്ര കിട്ടും ബസ് ഡ്രൈവർക്

  • @ranjugopal179
    @ranjugopal179 2 года назад

    പോളിഷ് ഭാഷയീൽ ഓഫർ ലെറ്റർ ട്രാക്ക്റ്റർ ഡ്രൈവർ കൊടുത്തേക്കുന്നതെ

  • @justinkv8213
    @justinkv8213 Год назад

    Sachs tranport കമ്പനി ജോലി ചെയുന്ന ആരെകിലും ഉണ്ടോ ഇതിൽ

  • @MonachanL
    @MonachanL 2 года назад +5

    സൂപ്പറായി മച്ചാനെ 💞
    നിങ്ങൾ എന്റെ ഹൃദയമാണ്

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      Thank uuu bro

    • @MonachanL
      @MonachanL 2 года назад +1

      @@polandmallutruckdriver Number tharumo..?

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      @@MonachanL കമൻ്റ് ബോക്സ്. നോക്കു ബ്രോ

    • @MonachanL
      @MonachanL 2 года назад

      @@polandmallutruckdriver Tankyou 🙏
      My
      Heart💞

    • @MonachanL
      @MonachanL 2 года назад +1

      മച്ചാനെ ഈ നമ്പർ വാട്സ്ആപ്പ് നമ്പർ ആണോ..?

  • @mukeshkulathupuzha4966
    @mukeshkulathupuzha4966 2 года назад

    റസ്റ്റ് സമയത്ത് ചങ്ങനാശ്ശേരി ബൈപ്പാസ് അവിടെ നിർത്തിയെങ്കിൽ കുളിച്ചിട്ട് ഒക്കെ പോകാമായിരുന്നു

  • @aswinps1111
    @aswinps1111 10 месяцев назад

    Europe trucks ellam automatic ahno.sloveniA enganund

  • @jishnujinu27
    @jishnujinu27 Год назад

    അവിടെ driver ആയി വരാൻ എന്താ ചെയ്യണ്ടത്

  • @shijinthankan1703
    @shijinthankan1703 Год назад

    പോളണ്ട് ഡ്രൈവർ വിസ എത്ര വർഷം ആണ് കമ്പനി തരുന്നത്?

  • @jamsheermazin2284
    @jamsheermazin2284 Год назад

    ഏട്ടാ എനിക്ക് ഒരു വിസ റെഡിയാക്കി തരുമോ നാട്ടിലെ 2010 ഹെവി ലൈസൻസ് ഉണ്ട്

  • @sakthigarage1932
    @sakthigarage1932 2 года назад +2

    Avide kallanmarude shylam undo check postil okke engane nattile pole pidichupari undo

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +2

      Evidai അങ്ങനെ ഒരു പരിപാടി ഇല്ല, കാക്കി ഇട്ട ഒരുത്തനും ഇല്ല 🤭🤭🤭🤭

  • @ayoobayoob8716
    @ayoobayoob8716 Год назад

    ഒരു ഏജന്റിന്റെ നമ്പർ കിട്ടോ ഒന്ന് ട്രൈ ചെയ്യാൻ ആണ് എന്റെ വലിയ ഒരു dreem ആണ് യൂറോപ്പ് പോവുക എന്നുള്ളത് സഹായിക്കുമോ

  • @cakhil2457
    @cakhil2457 2 года назад

    ENNIK 24 VAYAS AANU . ENNIK TRUCKING IL VERNAM ENNU ONDU PAKSHE ENNIK EXPERIENCE ILLA. NJAN ENDAANU CHEYNDE???CURRENTLY NJAN KERALA IL ANNU

  • @B14CK.M4M84
    @B14CK.M4M84 2 года назад +1

    ഭാഷയുമായി ബന്ധപ്പെട്ട വീഡിയോ bro ചെയ്തിട്ടുണ്ടോ..!? Bro പറഞ്ഞപോലെ ലോഡിംഗ് സൈഡിലേക്കോ
    unloading ലേക്കോ കടക്കുമ്പോൾ സെക്യൂരിറ്റിയോട് കാര്യങ്ങൾ സംസാരിക്കണ്ടേ..! 😥 ന്റെ ഡിങ്കാ..!😥

  • @Sujithnair009
    @Sujithnair009 4 месяца назад

    റൂമിൽ പോകാൻ സമയം ഇല്ലെ അപ്പൊ.. വണ്ടി പാർക്ക് ചെയ്ത് അപ്പൊ എങ്ങനെ പോകും റൂമിൽ 😮

  • @lipusunder9332
    @lipusunder9332 Год назад

    God bless u bro 🙏

  • @PrabeeshKammana
    @PrabeeshKammana 2 года назад

    Thankyou 👍

  • @onegamer8230
    @onegamer8230 Год назад

    ഡ്രൈവിംഗ് 9 മണിക്കൂർ മാത്രം ശബളം കിട്ടു കയുള്ളു അതർ വർക്ക് സ് ശബളം കിട്ടുമോ

  • @abraamgaming5092
    @abraamgaming5092 2 года назад +1

    avide vannu truck driver aavan njn natil ninnum entha cheyyandath, bro avide atthiyathu angana

  • @vincepoonat
    @vincepoonat 2 года назад +1

    എന്റെ vfs next month ആണ്, bro salary എത്ര കിട്ടുന്നുണ്ട്, ചിലവെത്ര വരും

  • @arungopi9861
    @arungopi9861 2 года назад

    ആശാനേ.......ചങ്ക ചക ചക ✌️🤩🔥❤️

  • @faisalca9562
    @faisalca9562 9 месяцев назад

    ee vazigal engane manasilagum

  • @nishafaisal3094
    @nishafaisal3094 Год назад

    Canadayil varunnund in sha allaah

  • @bettapointkottayam5352
    @bettapointkottayam5352 Год назад

    Keep doing brooo🥰🥰🥰

  • @worldmalayalichannel4987
    @worldmalayalichannel4987 Год назад

    Super bro..❤

  • @hariprakashkc7222
    @hariprakashkc7222 2 года назад +1

    Skat Transport, Gdansk പോളണ്ടിലുള്ള ഈ കമ്പനിയെ പറ്റി അറിയുന്ന ആരെങ്കിലും ഉണ്ടോ

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      Yes ഇവർക്ക് പുതിയ കുറച്ചു daf company truck ഉണ്ട്, ഞാൻ റോഡിൽ കണ്ടിട്ടുണ്ട്,

    • @hariprakashkc7222
      @hariprakashkc7222 2 года назад +1

      @@polandmallutruckdriver വാട്‌സപ്പ് no ഒന്നു തരുമോ അല്ലെങ്കിൽ fb ഉണ്ടെങ്കിൽ മെസേഞ്ചർ പേര് തന്നാലും മതി

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +1

      @@hariprakashkc7222 comment ബോക്‌സിൽ ഉണ്ട് ബ്രോ

    • @hariprakashkc7222
      @hariprakashkc7222 2 года назад

      ​@@polandmallutruckdriver ബ്രോ കമെന്റുകൾ ചെക്ക് ചെയ്തു പക്ഷെ നമ്പർ കിട്ടിയില്ല

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      @@hariprakashkc7222 +48579178798

  • @nairsreejith13
    @nairsreejith13 2 года назад +2

    Bro one agency told me that there is taylor vacancy is there. They told me 1600euro salary. But I have indian heavy licence. Can I apply for it. Pls replay

  • @rifamariyam8791
    @rifamariyam8791 2 года назад

    kollam kaaran...

  • @PrabeeshKammana
    @PrabeeshKammana 2 года назад +1

    ക്ലാസ് മേറ്റ് നോട്ട് ബുക്ക് അവിടെം കിട്ഒ

  • @vineeshmannath1479
    @vineeshmannath1479 2 года назад

    ആശാനേ ട്രക്ക് ഡ്രൈവർ സാലറി എങ്ങനെ ആണ്

  • @renjurajraj2091
    @renjurajraj2091 2 года назад

    Croatia ഈ same ആണോ ചേട്ടാ