വേഗത്തിൽ ഫലനൊപ്സിസ് ഓർക്കിഡ് വളർത്താൻ അറിയാത്തവർക്കായി || NPK ||PHALAENOPSIS ORCHID SERIES EPISODE-2

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 104

  • @sushamakumari562
    @sushamakumari562 Год назад +3

    ലളിതമായ അവതരണം
    കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു
    ഞാൻ വീഡിയോസ് കാണാറുണ്ടെങ്കിലും കമൻറിടുന്നത് ആദ്യമാണ് മോളെ

    • @SULUZDIARIES
      @SULUZDIARIES  Год назад

      Thankyou chechi., എപ്പോഴും കമന്റ്‌ ഇടണേ. എങ്കിലേ എനിക്കു പുതിയ വീഡിയോ ഇടാൻ പറ്റു. അതുപോലെ എല്ലാവരേം പരിചയപ്പെടാനും കഴിയു

  • @vijisekar5823
    @vijisekar5823 Год назад +2

    ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നത് പോലെ തോന്നുന്നു. നല്ല പ്രോഗ്രാം ഇത് വളരെ പ്രയോജനപരമാണ്. 👏👏👏👍👌

  • @josekuttypkkurian4918
    @josekuttypkkurian4918 9 месяцев назад +1

    മാഡം നമസ്കാരം, ഒരുപാട് താമസിച്ചാണ് മേടത്തിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയത്, വളരെ സിമ്പിൾ ആണ്, വളരെ നന്നായി വിശുദ്ധമായിട്ട് പറഞ്ഞു തരുന്നുണ്ട് . അഭിനന്ദനങ്ങൾ👍🏼

  • @rejithasuresh7040
    @rejithasuresh7040 Год назад +1

    Phalanopsis valarthan pediyayirunnu. Ippo ajmiyude video kandappol cheriya confidence aayitunde.Thanks

    • @SULUZDIARIES
      @SULUZDIARIES  Год назад

      Enthina pedikane. Valare eluppam alle

  • @goldenwings7700
    @goldenwings7700 Год назад +1

    Thank you for information ❤vdo edukkunna corner super anu... Oru vdo cheyyumo

  • @sajithacs4468
    @sajithacs4468 Год назад +1

    എന്ത് കമന്റ് പറയാൻ സൂപ്പർ അല്ലേ വീഡിയോ കാണാനും കേൾക്കാനും 👌👌👌

  • @nadeerahaneef2107
    @nadeerahaneef2107 Год назад +1

    Ellavarkkum upakarappedunna class

  • @AjithaJuhi
    @AjithaJuhi Год назад +1

    Very nice 👍

  • @sushiphilip1901
    @sushiphilip1901 Год назад +1

    Thanks..
    Coco chips engane treat cheyunnath

    • @SULUZDIARIES
      @SULUZDIARIES  Год назад

      Vellathil 3 days idam. Then fungicide il wash cheyth, unakki edukam

  • @PadmakumariAmma-zd8gg
    @PadmakumariAmma-zd8gg Год назад +1

    Nice performance👍

  • @greengarden5277
    @greengarden5277 Год назад +1

    Very use full video thanku

  • @razeenafaizal4436
    @razeenafaizal4436 Год назад +1

    അടിപൊളി fertilizer 👍👍😊

  • @beenak3856
    @beenak3856 Год назад +1

    Very good class

  • @bijubaby9071
    @bijubaby9071 Год назад +1

    Kollam super super.👌

  • @sheelarani6992
    @sheelarani6992 Год назад +1

    Useful video thanks

  • @rootsstory
    @rootsstory Год назад +1

    Good information ithoi💚💖😃🤗 very useful video💚

  • @johnleon6296
    @johnleon6296 Год назад +1

    For vanda what chemical fertiliser for growth

  • @pmgayahar2005
    @pmgayahar2005 5 месяцев назад

    Fertiliserum vellavum onnum thanne phelenopsis nde koombil veezharuth enn parayarund. Shariyano. Ente anubhavathil ചീഞ്ഞു പോയിരുന്നു. ഇപ്പോൾ എന്റെ എല്ലാ phelenopsism nannayi valarunnu pookunnu❤

    • @SULUZDIARIES
      @SULUZDIARIES  5 месяцев назад

      VEEZHUNNATH KOND PROBLEM ELLA ,,AIR FLOW ELLATHAPOZHUM OVER WATERING CHEYYUMPOZHUM AANU EE PRESHNAM UNDAKUNNATH

  • @Asnaasu-2002
    @Asnaasu-2002 Год назад +1

    Very useful vdo💯

  • @lalisgarden6060
    @lalisgarden6060 Год назад +1

    Thank you dear ❤❤❤❤

  • @jestybincy3632
    @jestybincy3632 Год назад +1

    Super ❤️

  • @saifunneesapp5517
    @saifunneesapp5517 Год назад +1

    Waiting for ur video thank you

  • @catherinemini937
    @catherinemini937 Год назад +1

    👍👌

  • @gigibiju6707
    @gigibiju6707 Год назад +1

    Good video ❤❤

  • @sangeetha8585
    @sangeetha8585 Год назад +1

    👌👌

  • @kanakammaraju3874
    @kanakammaraju3874 Год назад +1

    Supper

  • @juvairiasn3498
    @juvairiasn3498 Год назад +1

    Phalenopsisinte leafinte akathu veenaal azhukippokille, chaanakathinte thelikk smell undaakille, pls rply

    • @SULUZDIARIES
      @SULUZDIARIES  Год назад

      Ravile cheyyumbol kuzappamilla. Vapour ai pokolum. Cheriya smell kanum

  • @manoharchristopher1719
    @manoharchristopher1719 Год назад +1

    Nice

  • @meenakshidharmam1512
    @meenakshidharmam1512 9 месяцев назад

    Tag folder ആണോ.... കൂടെ 30:10:10. കൊടുക്കുന്നത്

  • @sreelathavijayan3538
    @sreelathavijayan3538 Год назад +1

    Hai njn ennu avide vannirunnu orchid. Hoya plants okeyum vanghichu

  • @hemaarun547
    @hemaarun547 Год назад +1

    Oru phalanopsis gift aayi kitti.. New leaf vannu.. Oru marakkompil aanu pot ittirikkunne..mazha kittunna idathaanu.. Athu mathiyo?

  • @elizabeththomas3295
    @elizabeththomas3295 Год назад +1

    Pachchanum ano opukanthu please rply

  • @anithajohn2078
    @anithajohn2078 Год назад +1

    30:10:10 dendrobium use cheyamo?

  • @sreelathak9761
    @sreelathak9761 Год назад +1

    Pencil vanda kum anni black ഓർക്കിഡ് eppozhane valam കൊടുക്കേണ്ടത് എന്താല്ലാം വളമാനെ കൊടുക്കേണ്ടത്

  • @prathibhaniyan
    @prathibhaniyan Год назад +1

    Weting agent name enthanu

    • @SULUZDIARIES
      @SULUZDIARIES  Год назад

      Tag helper
      wa.me/p/5131024596989393/917034016964

  • @rajamtharakkal962
    @rajamtharakkal962 8 месяцев назад +1

    Madam, ഞാൻ ഒരു biginer ആണ്. എന്താണ് ഈ മോസ്?

  • @ansammaabraham8076
    @ansammaabraham8076 Год назад +1

    5litre 5ml ennanu bottle mention cheyythirikunnathu

    • @SULUZDIARIES
      @SULUZDIARIES  Год назад

      Athe. But nkn kodukunnath ee ratio aanu

  • @sushamakumari562
    @sushamakumari562 Год назад +1

    ഞാൻ മോളുടെ വീഡിയോസ് കാണാറുണ്ട്
    കമൻ്റിടാറില്ലന്നേ ഉള്ളു
    ഒരു ഫെല നോഫ്‌ സിസ് ഉണ്ട് അതിൻ്റെ ഇല ഒരെണ്ണം തളർന്നു കിടക്കുന്നു
    എന്തായിരിക്കും

    • @SULUZDIARIES
      @SULUZDIARIES  11 месяцев назад

      whatsapp onnu msg ayake wa.me/c/917034016964

  • @sissybejoy2905
    @sissybejoy2905 11 месяцев назад +1

    Phalaenopsis 3 എണ്ണം ഉണ്ട് എനിക്ക്. ചാണകത്തിന്റെ തെളിന്ന് പറഞ്ഞത് പച്ച ചാണകം വേണോ? Dendrobium ന് പറഞ്ഞ ജൈവ വളം ഏത്തയ്യ്‌ക്ക പുഴുങ്ങിയതിന്റെ വെള്ളം, പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചത് ഫലനൊപ്സിസ്ന് കൊടുക്കാവോ അജിമി ?

    • @SULUZDIARIES
      @SULUZDIARIES  11 месяцев назад

      pacha chanakam anne nallayan, dendrobium koukkunna valam phalaenopsis kodukkam

  • @sheilamathew423
    @sheilamathew423 Год назад +1

    Madam njan oru samshayam chodichirunnu reply kittiyillall

    • @SULUZDIARIES
      @SULUZDIARIES  Год назад

      Ano.onnode ayakamo.whatsappil ano chodiche

  • @Green-mystic
    @Green-mystic Год назад +1

    Thank you

  • @rmariabasil4080
    @rmariabasil4080 Год назад +1

    ഫെലനോപ്സിസിന്റെ തൈ വിൽക്കാനുണ്ടോ?

  • @valsammajoseph5497
    @valsammajoseph5497 Год назад +1

    Ajmi,ഫലനൊപ്സിസിന്റെ കൂമ്പിൽ വെള്ളം വീണാൽ ചീഞ്ഞു പോകുമെന്നല്ലേ പറയുന്നത്? 😢 അങ്ങനെ വിട്ടാൽ കുഴപ്പമില്ലേ?

    • @SULUZDIARIES
      @SULUZDIARIES  Год назад +1

      Athu ravile ozhikumbol problem undakarilla.uchakathe choodil athu vatti pokum ketti ninnal cheeyum

  • @sreelathanair1601
    @sreelathanair1601 Год назад +1

    Thanks for your useful vedieo

  • @tgireeshan
    @tgireeshan Год назад +1

    Very good information ❤

  • @minisreekumar1597
    @minisreekumar1597 Год назад +1

    Good information ❤

  • @meenakshidharmam1512
    @meenakshidharmam1512 9 месяцев назад +1

    👍👍👍👍

  • @orchids_of_Kerala
    @orchids_of_Kerala Год назад +1

    ❤ very nice

  • @albypappachan3851
    @albypappachan3851 Год назад +1

    Good

  • @rootsstory
    @rootsstory Год назад +1

    Nice video 💚💚🤗🤗

  • @elysium6668
    @elysium6668 Год назад +1

  • @pushpabhargavan5586
    @pushpabhargavan5586 14 дней назад

    ❤👍