#india

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #yathravlogbyrajeeshpattambi#india#palakkad #home #staymankave kalam #villagevlog #filipino #food. ഫേസ്ബുക്കിൽ നിന്ന് ലഭിച്ച ഒരു ചിത്രത്തിന്റെ പുറകെയുള്ള അന്വേഷണമാണ് പാലക്കാട് പല്ലാവൂരിലുള്ള മാങ്കാവ് കളത്തിൽ എന്നെ എത്തിച്ചത്, നെൽപ്പടങ്ങൾക്ക് നടുവിൽ വളരെ പഴക്കം ചെന്ന ഒരു അടിപൊളി വീട്, ചുട്ടു പൊള്ളുന്ന ചൂടിലും നല്ല AC ഇട്ട് തണുപ്പാണ് അകത്ത്, പിന്നെ കൂട്ടിന് കുറെ മൈലുകളും, കിളികളും, അടുത്ത് ഒരു കുളം ,ചുറ്റും കൊയ്യാൻ തയാറാക്കുന്ന പാലക്കാടൻ മട്ട , ദൂരെ നെല്ലിയാമ്പതി മലനിരകൾ, തികച്ചും സ്വസ്ഥമായ അന്തരീക്ഷം, ശല്യം ചെയ്യാൻ ആരുമില്ല, നല്ല അടിപൊളി പാലക്കാടൻ തനത് ഭക്ഷണം.
    പിന്നെ എന്തിനും ഏതിനും ശ്രീജിത്ത് എന്ന നാടിനെ പ്രണനെപോലെ സ്നേഹിക്കുന്ന പാലക്കാട്‌കാരനും,
    ശ്രീജിത്തിന്റെയും കൂട്ടുകാരുടെയും കൂട്ടായ പരിശ്രമമാണ് ഈ കൃഷിയും വീടും എല്ലാം..... phone no +91 90085 77995

Комментарии • 11