എന്നെ തിരികെ നൽകിയത് മഅ്ദിൻ മിംഹാർ | MADIN UPDATES
HTML-код
- Опубликовано: 8 фев 2025
- എം ഡി എം എ ലഹരിയില്‍ നിന്നും മാഫിയയില്‍ നിന്നും മോചിതനായി ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന നിസമുദ്ദീന്‍ വളാഞ്ചേരിയുടെ വിശേഷങ്ങള്‍
#playback #Madin_updates
#madin #updates #live #news #trending #antidrugs #mdma #syntheticdrug #mimhar #nizam
10 വർഷക്കാലമായി ലഹരിമുക്ത-മനോരോഗ ചികിത്സാരംഗത്ത് ആത്മീയ അന്തരീക്ഷത്തിൽ വിദഗ്ധരായ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ മികച്ച ചികിത്സ ലഭ്യമാകുന്ന കേന്ദ്രമാണ് മഅദിൻ മിംഹാർ.
കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻമെന്റിനും വേണ്ടി ബന്ധപ്പെടുക:
6235000037,6235000039
@Mimhar
അൽഹംദുലില്ലാഹ്
നിനക്ക് ഒരുപാട് ആളുകളെ
ഇതേപോലെ മാറ്റിയെടുക്കാൻ
കഴിയട്ടെ
🌹🌹🌹
മഅ്ദിൻ ഐടിഐയിൽ പഠിച്ച വിദ്യാർത്ഥിയാണ് ഞാൻ ഫീസ് കൊടുക്കാൻ കാര്യമായ പണം എൻറെ കയ്യിൽ ഇല്ലായിരുന്നു ഇവിടുന്നു പോകുന്നതിനു മുമ്പ് ഞാൻ പണം തന്നിരിക്കും എന്ന് പറഞ്ഞു അഡ്മിഷൻ തന്ന് അധ്വാനിച്ച് പഠിച്ചു അവിടുത്തെ സ്കൂൾ ബസ്സിൽ ജോലി ചെയ്ത് ഇന്ന് ഞാൻ സ്കൈലൈൻ അപ്പാർട്ട്മെൻറ് പ്രോജക്ടുകൾ ചെയ്യുന്ന ഒരു കോൺട്രാക്ടറായി മാറിയിരിക്കുന്നു
Grear
ما شاء الله🎉🎉🎉
oru ITI adyapakanum koode aayirunnallo ningal 😀
🙏🏿🙏🏿🙏🏿
❤
മഅദിൻ തുടങ്ങിയ ഈ സംരംഭം എല്ലാ സംഘടനകളുംഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചു.മിനിമംഎല്ലാ താലൂക്കിൽ എങ്കിലുംഇത്തരം സ്ഥാപനങ്ങൾഇപ്പോൾഅത്യാവശ്യമായി വന്നല്ലോ.മഅ്ദിൻ ഇങ്ങനെയാണ്.ദീർഘദൃഷ്ടിയോടെപദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു.ഖലീൽ തങ്ങൾക്ക്അഭിനന്ദനങ്ങൾ
Thanks for ur support🌷
Mimhar ❣️തങ്ങൾ ഉസ്താദിനും ഈ സ്ഥാപനത്തിലെ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ
Ithevideyan sthapanam
Malappuram madin Academy il@@ShanidaShanida-u3w
@@ShanidaShanida-u3wmadin
thanks for ur support🌹🌹🌹
@@ShanidaShanida-u3w Malappuram melmuri swalath nagar
അവൻ എന്ത് ഭാഗ്യവാനാണ്..അള്ളാഹു അവന്ക് ഹിദായത് നൽകി.. മിൻഹാർ പോലെ ഡീ അഡിക്ഷൻ സെന്ററുകൾ പണിയണം.. ലഹരിയുടെ അവസാന ചങ്ങലയെ മാത്രം പിടിക്കാതെ അതിന്റെ ഉത്ഭവം തൊട്ട് പിടികൂടണം.. ശിക്ഷ കാനത്തിലാക്കണം.. നമ്മുടെയൊക്കെ നാട്ടിൽ,കൂട്ടുകാരിൽ ഒരുപാട് പേര് ലഹരി ഉപയോഗിക്കുന്നത് നമുക്കറിയാം നമ്മൾ അതിനെതിരെ ഒന്നും ചെയ്യാതെ പ്രോത്സാഹിപ്പിക്കുന്നു.. ലഹരി നിയന്ത്രിക്കാൻ സാധിച്ചാൽ ഒരുപാട് കുറ്റക്രത്യങ്ങളെ തടയാം.. Govt മദ്യം നിയന്ത്രിക്കണം... ഇങ്ങനെ ഒരുപാട് സൊല്യൂഷൻസ് ഉണ്ട്
മഅദിൻ മിംഹാറും ഹമീദ് നഈമി ഉസ്‌താദും സംഭവമാണ് അനുഗ്രഹീതവുമാണ്❤❤❤
Thanks for your support
👍🏻👍🏻👍🏻
Mimhar ഹോസ്പിറ്റലിന് എല്ലാ വിധ അഭിനന്ദനങ്ങൾ ❤❤
Thanks for ur support🌷
മഅ്ദനിൻ്റ കീഴിൽ എല്ലാ ജില്ലകളിലും മിംഹാർ തുടങ്ങണം
എല്ലാ പള്ളികളും എല്ലാം മദ്രസകളും
ദീനി പ്രബോധനം നിർത്തുകയാണെങ്കിൽ
ഇതുപോലെ സെന്ററുകൾ തുടങ്ങിയിട്ടില്ലായിരുന്നു👍
പ്രായപൂർത്തിയാകുന്നതിന് മുമ്പ് കിട്ടുന്ന ഒരു മണിക്കൂർ മദ്രസയിൽ നിന്നും
പാവം ഉസ്താദുമാർക്ക്
എന്തു ഉപദേശം നൽകാൻ സാധിക്കും
പ്രായപൂർത്തി ആയതിനുശേഷം
ദീനി പ്രബോധനം എല്ലാ ഓരോ മുസ്ലിമും ഉത്തരവാദിത്തമാണ് എന്ന് മനസ്സിലാക്കി
എല്ലാവരും ദീനി പ്രബോധനം നടത്തുകയാണെങ്കിൽ
മുസ്ലീങ്ങൾ കൂട്ടമായി ഇസ്ലാമിലേക്ക് തിരിച്ചുവരും
സംഘടനയും സംഘത്തിനും ഇല്ലാതായി
യഥാർത്ഥ സുന്നത്ത് ജമാഅത്ത് അനുസരിച്ച് ജീവിച്ച്
സ്വർഗ്ഗത്തിലേക്ക് ലഎത്തിച്ചേരും
👍
നമ്മുടെ പുന്നാര മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം
ഈമാൻ ലഹരിയുള്ള സമൂഹത്തിനുള്ളിൽ ഉണ്ടാക്കി
ആ നാട്ടിൽ നിന്നും ലഹരി പൂർണമായി ഇല്ലാതായി
ആ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്ത് ജമാഅത്ത് നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ് നമ്മുടെ യഥാർത്ഥ പ്രശ്നം
നൂറുവർഷത്തിന്റെ ഉള്ളിൽ ഉണ്ടായ
സംഘടനയും സംഘട്ടനവും
പുതിയ തലമുറ ആരുടെ കൈയിലും കിട്ടാതെ പോയിക്കൊണ്ടിരിക്കുകയാണ് 2:44
അവിടെ നല്ല ക്യാഷ് കൊടുക്കണം അതിനു എല്ലാ ഫാമിലി കും താങ്ങില്ല ഇവന്റെ ഫാമിലി അത്ര ക്യാഷ് ചിലവാക്കിട് ഉണ്ടാവും
@@melmurikitchen9026ഒരു കിഡ്നിയോ കരളോ പോയവനെ നാട്ടിൽ ഒന്നായി നടന്ന് പിരിവെടുത്ത് ചികിത്സിക്കാൻ ആളുണ്ട് മനസ്സും ഉണ്ട് . ഒരു മദ്യപാനി യോ ലഹരിയുടെ അടിമപ്പെട്ടവനെയോ ചികിത്സിച്ച് ഭേദമാക്കിയാൽ അതാ കുടുംബത്തിന് മാത്രമല്ല നാടിനും സമൂഹത്തിനും തന്നെ നന്നാവും . എണ്ണമില്ലാത്ത ലക്ഷങ്ങൾ ചിലവഴിച്ച് കിഡ്നി മാറ്റി വച്ചിട്ട് വർഷങ്ങളോളം തുടർ ചികിത്സയുമായി നടക്കേണ്ട അവസ്ഥ ഉണ്ടാക്കിയെടുക്കാൻ പാടുപെടുന്ന അത്രയൊന്നും വിഷമമില്ല ഇതിന് . ആ വ്യക്തി കുറച്ചുകാലം ഉപയോഗിക്കുന്ന ലഹരിയുടെ കാശു മതി ആ ചികിത്സക്ക് . ഓരോ ഒലക്കമ്മലെ കമൻറ് ആയി വരുന്നു . ഒരാളെയൂം നന്നാക്കാൻ സമ്മതിക്കത്തില്ല . നിൻറെ കുടുംബത്തിൽ ഒരു അംഗം ഇതുപോലെ ആയി മാറിയാൽ നീ കാശ് ചിലവാകും അവൻ അങ്ങനെ നടന്നോട്ടെ. അതാണ് ലാഭം എന്ന് വിചാരിക്കുമൊ .😮
നിലവിൽ ഗവൺമെൻറ് ഡി അഡിഷൻ സെൻസറുകളിൽ ഉൾക്കൊള്ളുന്നതിൽ അപ്പുറം ആളുകൾ ഉണ്ട് ഇതുപോലെയുള്ള സെൻ്ററുകൾ ആവശ്യം ഉണ്ട് അത്രത്തോളം ലഹരി ഉപയോഗം നമ്മുടെ നാട്ടിൽ വർദ്ധിച്ചിട്ടുണ്ട്
@@melmurikitchen9026 ഏത് രോഗമായാലും ചികിത്സക്ക് പണം വേണ്ടേ ഇതും ഒരു രോഗമാണ് അവർക്കുള്ള മെഡിസിൻ ഭക്ഷണം താമസം ഡോക്ടർ ഫീ എല്ലാം സ്ഥാപനത്തിനു വെറുതെ കൊടുക്കാൻ പറ്റുമോ
ഇത് കാണുന്ന ഇത്തരം കെണികളിൽപ്പെട്ട നമ്മുടെ യുവ സമൂഹത്തിന് ഇതൊരു പുതിയ ജീവിതത്തിലേക്ക് വരാനുള്ള വഴിയാവട്ടെ🤲🤲🤲🥰
മോനെ നിന്റെ കൂടെ എല്ലാവരും ഉണ്ടാവും ഇതിനു ഒരു നന്മയുടെ വഴി ഉണ്ടാവട്ടെ ഇന്നദ്ധ വിജയം ഉണ്ടാവട്ടെ നിസാമിന്ന്
എന്തായാലും അവനാണ് ആണകുട്ടി❤
എന്റെ നാട്ടിൽ ഇതുപോലെ ഒരാളുണ്ട്, അദ്ദേഹം എന്റെ നാട്ടിലെ ഏറ്റവും വലിയ മദ്യപാനിയായിരുന്നു, അവൻ മിംഹാറിൽ പോയി മദ്യപാനം നിർത്തി ഇപ്പോൾ ഒരു വർഷമായി, എന്റെ നാട്ടുകാർക്ക് വലിയ അത്ഭുതമാണ് അവൻ കള്ളുകുടി നിർത്തിയതിൽ, ആർക്കെങ്കിലും ലഹരി ഉപയോഗം നിർത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് ആശ്രയിക്കാവുന്ന ഒരു സ്ഥാപനമാണ് മഹ്ദിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിംഹാർ, മേൽ പറഞ്ഞ ഉദാഹരണത്തിൽ നിന്ന് എനിക്കും എന്റെ നാട്ടുകാർക്കും അത് 100%ബോധ്യം വന്നതാണ്,മഹ്ദിനും മിംഹാറിനും ഒരായിരം ആശംസകൾ ❤️❤️
Evideyaanu nee sthalam.contact no undo
നമ്പർ ഉണ്ടോ അവിടെത്തെ
നാട്
Malappuram maadaeen@@muhammadnaseemk5637
@@muhammadnaseemk5637, മലപ്പുറം, ആനക്കയത്തിനടുത്ത്
അള്ളാഹു നമ്മുടെ മക്കളെ കാത്തു രക്ഷിക്കട്ടെ, ആമീൻ 🤲🤲
Ameen
ആമീൻ 😭😭🤲🏾🤲🏾
Ameen
Aameen
Ameen
മഅദിൻ എന്നും മുന്നിൽ
Thanks for support🌷
Super hero
Alhamdulilla allahuve എപ്പോഴും എന്റെ പ്രാർത്ഥനയിൽ ഉൾപെടുത്തറുണ്ട് എല്ലാ മക്കൾക്കും ഒരു തി ച്ചറിവുണ്ടാവട്ടെ.. എല്ലാവരും ഇതിന്ന് എതിരായി തീരുമാനം ഉണ്ടാവട്ടെ
ഈ നിസാം എന്ന കൂട്ടുകാരൻ ഈ അവതാരനത്തിന് ശേഷം ആക്രമിക്കപ്പെട്ടു എന്ന് കേൾക്കുന്നു 😢
അള്ളാഹു ആ കൂട്ടുകാരന് പരിപൂർണ ശിഫ നൽകട്ടെ 🤲🏻🥺
നമ്മുടെ സമൂഹത്തെ മുഴുവൻ കാത്തു രക്ഷിക്കട്ടെ 🤲🏻🥺😢
അത് ഇതിന് മുമ്പത്തെ അഭിമുഖത്തിന് ശേഷമാണ്
Masha Allah may allaha bless
അതാണ് ഉസ്താദുമാരുടെ സേവനം താമരശ്ശേരിയിൽ ഒരു മകൻ കാരണം കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ പല മക്കളെയും ഉസ്താദ് മാറ ന്നേരായ വഴിയിലേക്ക് നടത്തിയിട്ടുള്ളത് മറന്നുപോകരുത് മറക്കാൻ പറ്റുന്ന ഒന്നല്ല തന്നെയാണ്
ഇനിയും ഇത് പോലെ ഒരു പാടൊരുപാട് നിസാമുമാരെ സമൂഹത്തിനു നൽകാൻ മിംഹാറിനാവട്ടെ..... മിംഹാറിനും അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ നേർന്നു കൊണ്ട്.....
Thanks for your support
വളരെ ഏറെ സ്നേഹം തോന്നുന്നു നിസാമിനോട്.
മോനേ നിസാമേ, നമ്മിൽ വന്നു പോയ ഒരു തെറ്റ് തിരുത്താൻ കഴിഞ്ഞ സ്ഥിതിക്ക് അത് ഏറ്റു പറയുക എന്നത് തീർച്ചയായും ഓരോ ഏറ്റുപറച്ചിലും ഓരോ തൗബ തന്നെയാണ് മോനേ.
അത് കൊണ്ട് ആരും നിസാമിനെ വെറുക്കൂല, വെറുകേണ്ടതുമില്ല. യുവത്വത്തിലെ വഴി തെറ്റിയ കൂട്ടുകെട്ടോ ജീവിതത്തിലെ മോഹഭംഗങ്ങളുടെ സമ്മർദത്താൽ മനസ്സമാധാനം തേടുന്ന ലഹരി പരീക്ഷണങ്ങളിൽ പെട്ട് അത് പിന്നീട് പതിവാക്കുമ്പോൾ ലഹരിക്ക് അഡിറ്റായി മാറുകയോ ചെയ്യുന്ന അനുഭവങ്ങളാണ് ഇന്ന് ഏറെയും കേട്ടു കൊണ്ടിരിക്കുന്നത്.
എന്നാൽ സ്വമനസ്സാലെ തെറ്റ് തിരുത്താൻ ആവാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ ബല പ്രയോഗത്തിലൂടെയെങ്കിലും മിംഹാറിൽ എത്തിയ നിസാം ഇന്ന് ഏതായാലും ലഹരിയോട് വിട പറഞ്ഞത് കൊണ്ട് മോൻ രക്ഷപ്പെട്ടു.
ഇനി നിസാം പറഞ്ഞ പോലെ ഇനിന്നാട്ടിലെ മയക്ക്മരുന്നിൽ മസ്താന്മാരായി നടക്കുന്ന ചെറുപ്പക്കാരെ ഈ മാരക വിഷത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഉളള പ്രയത്നം തുടരുക തന്നെ വേണം.
ഇത് ഈ കാലഘട്ടത്തിലെ ഒരു സാമൂഹ്യ പ്രവർത്തനവും മതപരമായി ഒരു പ്രബോധപ്രവർത്തനവും തന്നെയാണെന്ന കാര്യത്തിൽ ഒരു സംശവും വേണ്ട.
ഇത് കാണുന്ന ഏതൊരു സത്യവിശ്വാസിയും നിസാമിന് ഖൈറിന് വേണ്ടി പ്രാർത്ഥിക്കാതിരിക്കില്ല. നിസാമിന് ഒരായിരം അഭിനന്ദനങ്ങൾ 💞
നവകേരളം
NB നിസാമിൻ്റെ ഫോൺ നമ്പർ അറിയാവുന്നവർ 9746 216990 ൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
തങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ. മിംഹാറിൻ്റെ അണിയറ പ്രവർത്തകൾക്ക് അല്ലാഹു ഉയർച്ച നൽകട്ടെ.🌹
Thanks for your support
റിപ്പോട്ടർ കോടി താങ്ക്സ്. നമസ്കാരം. ഒരു പാട് വീട്ടുക്കാർ വിഷമിക്കുന്നുണ്ട്. ഓരോ മക്കളും ഡ്രഗ്സ് പെട്ടു പോവുന്നു. ഈ വിഡിയോ കണ്ടു എല്ലാർക്കും diravum വിഷമങ്ങളും marattay. ഇതിൽ പെട്ട എല്ലാം മക്കളും സുഖം പ്രാപിക്കട്ടെ
ماشاءاللہ........
ഇത് പോലെ ഒരു പാട് സ്ഥാപനങ്ങൾ നമ്മുടെ നാടുകളിൽ പടർന്നു പന്തലിക്കട്ടെ...... ഇന്നത്തെ കാലഘട്ടത്തിൽ ഇത് പോലത്തെ സ്ഥാപനമാണ് ആവശ്യം..... ഇവരുടെ ക്യാമ്പ്
നമ്മുടെ നാട്ടിൽ ഒന്ന് വരോ......കാരണം drug's ന്റെ ഒരു ചങ്ങല നമ്മുടെ നാട്ടിൽ ണ്ട്......
Great work Ma'din Mimhar team🎉🎉
Thanks for your support
Alhamdulilla. Qaleel thanghal allahu dhergayuss kodukatte
MIMHAR ❤
❤🎉
❤❤❤
🌹🌹🌹
ഈ സംരംഭത്തിന് എല്ലാ ആശംസകളും
ഒപ്പം വീഡിയോ എടുക്കാനും അതിനു മുഖം കൊടുത്ത് സമൂഹത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിക്കാൻ കാരണമായേക്കാവുന്ന സുഹൃതിനും നന്ദി
Maa shaa Allah ❤
നിസാം 🎉
Hands off bro 🙌👏
Say no to drugs
masha allah“
badaru sadaath god bless you❤
നമ്മുടെ മക്കളെ കാത്തുരക്ഷിക്കട്ടെ ആമീൻ
ശാസ്ത്രീയമായ ചികിത്സയോടെ കൂടെ ആത്മീയ അന്തരീക്ഷത്തിൽ ട്രീറ്റ്മെന്റ് നടത്തുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് mimhar
Thanks for your support
അടിപൊളി 😊
എല്ലാ മക്കളെയും കാകെണെനാഥാ.....
Adipoli ❤
നാഥൻ അനുഗ്രഹിക്കട്ടെ
കാലം കോലം മാറും മുന്നേ ജനതക്ക് താങ്ങായി വന്ന മിംഹാർ എന്ന് പറയാം
കേരള ഗവൺമെന്റ് ഏറ്റെടുക്കണം നിസാമിനെ
നിസാം മറ്റൊരുപാട് നിസാമുമാരെ കണ്ടെത്തി സമാധാനം നഷ്ടപ്പെട്ട നാടിന്റെ അന്തരീക്ഷത്തിലെ പ്രതീക്ഷകളാവട്ടെ
ഞങ്ങൾ കൂടെയുണ്ട്
അഭിനന്ദനം മഅദിൻ & മിംഹർ🎉
Thanks for your support
Reporter tv kandapole എനിക്ക് തോന്നിയിരുന്നു ❤
Great brother ❤
Great 👍
മഅദിന്റെ ഈ സ്ഥാപനമാണ് ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമുള്ള സംരംഭം എല്ലാ ജില്ലയിലും തുടങ്ങണം..
Correct,Erattupettayilum, venam
Thanks for your support
Great nissam ❤❤
മിംഹാരിനും നിസാമിനും ഇനിയും സമൂഹത്തിൽ ലഹരി മനുഷ്യരെ രക്ഷിക്കേണ്ടതുണ്ട്,
എല്ലാവരുടെയും പിന്തുണ ഉണ്ടാവും 👍
GREAT👍🏼
Ma'din makes tomorrow 🎉🎉
Great
👍🏻great imitation ❤
Mashaallah❤
now l feel respect to Nizam ❤
നിസാം 🎉🎉🎉❤
Madin mimhar👍🏻
മഹ്ദിൻ❤❤
മിംഹാർ💝
എന്റെ ഭർത്താവ് 12 വർഷത്തോളം മദ്യത്തിന് അടിമയായിരുന്നു.
മിൻ ഹാറിലെ ഒരു മാസത്തിലെ ചിക്ത്സ കൊണ്ട് അൽഹംദുലിള്ളാ ഒരു വർഷമായി ഒരു കുഴപ്പവും ഇല്ല
Thanks for your support
Great Nisam 🎉🎉🎉
അള്ളാഹു അനുഗ്രഹിക്കട്ടെ
ماشاء الله
നിസാം❤❤
അൽഹംദുലില്ലാഹ് 👍🏻👍🏻
മഅ്ദിൻ mimhar
Alhamdulillah
Mashaallah
Hats off bro😊
തെറ്റ് മനസ്സിലാക്കി നന്മയിലേക് 🌹🌹🌹
Mashaallah rabbu kakkate🤝🤲
Alhamdulilla
ما شاء الله
Mimhar❤
ലഹരികതീരെ എല്ലാം മഹാലുകളും എല്ലാ വ്യക്തികളും മുന്നോട്ട് ഇറങ്ങണം..
നിസാമിനെ കേരളം മനസിലാക്കി ചേർത്ത് പിടിക്കണം
നമ്മുടെ നാളെത്തെ തലമുറയ്ക്ക് വേണ്ടിയെങ്കിലും ❤
Alhamdulillah 10 Varsham Kurach Adjust Cheyth Pidich Ninnenkilum Ippoyan Athinte Benefits Manassilavunnath ❤
Insha allah Bhaviyil Makkaleyum Madinil Thenne Padippikkan Allah Anugrahikkatte..!❤
Madin Minhar❤❤❤
🌹🌹🌹
നിസാം ✨✨
Ma'din Academy,
Mimhar ❤🎉
🌹🌹🌹
Hi
Ma'din ❤
Bro ❤
Ma’dinil 10 varsham padicha njan abhimanikkunnu. mashallah ❤❤
🌷🌷🌷
തീർച്ചയായും തുടങ്ങണം. മെയിൻ കാസറഗോഡ്
Ma'din
🎉🎉🎉🎉🎉
അൽ ഹംദുലില്ലാഹ്
ആമീൻ 🤲🤲🤲🤲
Nalla maattam daa 😊
MIMHAR💥👌🌹🌹
🌹🌹🌹
അൽഹംദുലില്ലാഹ്
❤❤❤
Support Mimhar ❤❤
Allahu ella makkaleyum kakette
الحمد لله
ഞാനും ചിലരെ അവിടെ എത്തിക്കുകയും വിജയം കാണുകയും ചെയ്തിട്ടുണ്ട്
Avidthe nmber tharamo
Thanks for your support
👍🏻🌹
❤️🔥❤️🔥
👍👍
🔥❤
🎉🎉🎉🎉
👍