മദ്യപാനികളായ ഗൃഹനാഥൻ മാർ ഉള്ള വീട്ടിൽ ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉള്ളവർ ധാരാളം 🙏🙏... ഇതുപോലെ ഉള്ള അഛന്മാർ ഒന്ന് വേഗം മരിച്ചു പോയിരുന്നെങ്കിൽ എന്നു പോലും പ്രാർത്ഥിച്ചവർ എത്ര ഉണ്ടാകും 😞😞😞ജീവിച്ചിരിക്കുമ്പോൾ തന്നെ യാണ് നരകവും സ്വർഗ്ഗവും നമ്മൾ അനുഭവിക്കുന്നത് എന്ന് ഇതുപോലെ ഉള്ള യാതന കളിൽ നിന്നും വേദന കളിൽ നിന്നും നമുക്ക് മനസ്സിലാകും.. മദ്യപാനം തകർത്ത എത്രയധികം കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്... അത്തരം കുടുംബങ്ങളിൽ ജീവിക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും യാതന കൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്... അതാണ് ഈ സഹോദരിയുടെയും അനുഭവം 😞😞ഹരേ കൃഷ്ണാ 🙏🙏❤️അവരുടെ സങ്കടങ്ങൾ മാറ്റണെ 🙏🙏❤️🌹ഹരേ കൃഷ്ണാ 🙏🙏കാത്തോളണേ 🙏🙏❤️🌹
എന്റെ കൃഷ്ണാ ഈ അനുഭവം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.- ആ സഹോദരി അപ്പോൾ എത്ര മാത്രം അനുഭവിച്ചിട്ടുണ്ടാവും. കഷ്ടപ്പാടുകൾ ഒരു പാടനുഭവിച്ചിട്ടും ഭഗവാനെ കൈവിട്ടില്ലല്ലോ. അപ്പോൾ ആ ഭഗവാൻ നിങ്ങളെയും കൈവിടുകയില്ല. നിങ്ങൾക്കും കുടുംബത്തിനും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
നിങ്ങളുടെ ബാല്യകാലം എന്റെ ബാല്യo പോലെ ആയിരുന്നു.എനിക്കും അച്ചമ്മ ആയിരുന്നു എല്ലാം. കൂടെ ആന്റിയും. ഇന്ന് അച്ഛൻ അമ്മ എല്ലാവരും മരിച്ചിട്ടുംഒന്നും മറക്കാൻ പറ്റുന്നില്ല
Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana om namo bagavathay vasudevaya om namo narayanaya
ഈ അനുഭവം കേട്ട് കരഞ്ഞുപോയി കൃഷ്ണ കരുണാവാരിധേ ഈ സഹോദരിയെ എപ്പോഴും കാത്തോളണേ 🙏🙏🙏🙏
നാരായണ നാരായണ നാരായണ കേൾക്കാൻ വയ്യ കൃഷ്ണ.... എല്ലാം കൃഷ്ണൻ കേൾക്കുന്നുണ്ട് കാണുന്നുണ്ട് അറിയുന്നുണ്ട് എന്റെ കണ്ണാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കരഞ്ഞു കൊണ്ടാണ് മോളേ കേട്ടത്❤❤ കണ്ണൻ എന്നും കൂടെയുണ്ടാകും വിഷമിക്കണ്ട🙏🙏🙏🙏🙏🙏🙏
മോളെ നിന്റെ വേദനകൾ എല്ലാം ഭഗവാൻ കണ്ടു ഇതുപോലെ ഒരു അനുഭവം കേൾക്കാൻ ഭാഗ്യം ഉണ്ടായി ഹരേ കൃഷ്ണ
ഹരേകൃഷ്ണ 🙏❤️🌷കുട്ടി ഭഗവാൻ ഇത്രയും ഭാഗ്യം തന്നു. നല്ല ഭർത്താവ്. നല്ല മിടുക്കരായ കുട്ടികൾ. സർവ്വം കൃഷ്ണ അർപ്പണമസ്തു 🙏❤️🌷
മദ്യപാനികളായ ഗൃഹനാഥൻ മാർ ഉള്ള വീട്ടിൽ ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉള്ളവർ ധാരാളം 🙏🙏... ഇതുപോലെ ഉള്ള അഛന്മാർ ഒന്ന് വേഗം മരിച്ചു പോയിരുന്നെങ്കിൽ എന്നു പോലും പ്രാർത്ഥിച്ചവർ എത്ര ഉണ്ടാകും 😞😞😞ജീവിച്ചിരിക്കുമ്പോൾ തന്നെ യാണ് നരകവും സ്വർഗ്ഗവും നമ്മൾ അനുഭവിക്കുന്നത് എന്ന് ഇതുപോലെ ഉള്ള യാതന കളിൽ നിന്നും വേദന കളിൽ നിന്നും നമുക്ക് മനസ്സിലാകും.. മദ്യപാനം തകർത്ത എത്രയധികം കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്... അത്തരം കുടുംബങ്ങളിൽ ജീവിക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും യാതന കൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്... അതാണ് ഈ സഹോദരിയുടെയും അനുഭവം 😞😞ഹരേ കൃഷ്ണാ 🙏🙏❤️അവരുടെ സങ്കടങ്ങൾ മാറ്റണെ 🙏🙏❤️🌹ഹരേ കൃഷ്ണാ 🙏🙏കാത്തോളണേ 🙏🙏❤️🌹
ഇതൊക്കയായിരുന്നു ,50 കൊല്ലം മുമ്പ് മിക്ക കുട്ടികളുടേയും സ്ഥിതി.താങ്കളൊറ്റക്കല്ല.
മോൾക്ക് കൃഷ്ണൻ യല്ലേ തരും മക്കളെ നമ്മുടെ കൃഷ്ണ ഭാഗവൻ നോക്കു ഹരേ കൃഷ്ണ 🙏🙏🙏
കരഞ്ഞുപോയി. കണ്ണാ., നിന്റെ ലീലകൾ. 🙏🙏🙏
ഭഗവാനെ എന്റെ കൃഷ്ണ അങ്ങ് ഒരു വലിയ മായാജാലക്കാരൻ തന്നെ 🙏🙏🙏🙏
എന്റെ കൃഷ്ണാ ഈ അനുഭവം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.- ആ സഹോദരി അപ്പോൾ എത്ര മാത്രം അനുഭവിച്ചിട്ടുണ്ടാവും. കഷ്ടപ്പാടുകൾ ഒരു പാടനുഭവിച്ചിട്ടും ഭഗവാനെ കൈവിട്ടില്ലല്ലോ. അപ്പോൾ ആ ഭഗവാൻ നിങ്ങളെയും കൈവിടുകയില്ല. നിങ്ങൾക്കും കുടുംബത്തിനും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
Bhagavaneaa kuttikalude vidhyabyasampoorthiyaki kodukkane. ❤❤❤❤❤
കരയാതെ ഈ ജീവിതം കേൾക്കാൻ പറ്റത്തില്ല 🙏🙏🙏
😢
Thanks
ചേച്ചി യുടെ അനുഭവം കേട്ടു കരഞ്ഞു പോയി ഭഗവാൻ അന്നുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏❤️
🙏 ഇതിലും വലിയ ഭാഗ്യം എന്താ കുട്ടി വേണ്ടത്... ഹരേ കൃഷ്ണാ... എല്ലാം ശരിയാവുംകുട്ടി...
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടേ കണ്ണാ....💐💐
Molude ellam vishamangallum baganan kanunnundu, iniyum katholum tta 🙏🏻🙏🏻🙏🏻
Krishna guruvayurappaa sharanam, 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ .....ശരണം🙏🙏🙏
Endae Krishna Sree Guruvayurappaa saranam 🙏🏻💕💖🦋💕 god bless you &ur family 💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋💖💖💖💖
ഇക്കാര്യം കെട്ടിട്ട് എനിക്കു സംഗ. ടം വാരും ന്നും ഭാഗവാനെ🙏🙏🙏❤❤❤
എൻ്റെ പൊന്നു മോളെ ഒന്നും പറയാൻ കിട്ടിനില്ല.ഹരേ കൃഷ്ണ ❤🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഹരികൃഷ്ണ ഈ കുട്ടിയുടെ അനുഭവം കെട്ട് കരഞ്ഞുപോയി ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ❤️🥰❤️🙏🙏 എന്റെ കൃഷ്ണാ🙏🙏: ഭഗവാനെ🙏🙏. എല്ലാം അവിട്ടത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏:❤️❤️❤️❤️❤️
🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🌹🌹🌹🌹🌹🙏🙏🙏🙏❤❤❤
ഹരേ കൃഷ്ണാ കരുണാവാരിധേ കാത്തോളണേ
അത് ശരിയാ കുട്ടീ പറയുമ്പം പെട്ടെന്ന് കഴിയും അനുഭവിക്കുന്നത് ഹോ പറയാൻ വയ്യ
Hare .. Krishna.... Ellam nallathakatte iniyum... 🙏
ഹരേ കൃഷ്ണാ ❤❤❤ ഒരുപാട് കരഞ്ഞു ഈ അനുഭവം കേട്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ❤❤❤❤
വളരെ ഹൃദയസ്പർശി,, 😪😪
🙏🏻💙 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 💙🙏🏻
എന്റെ കണ്ണാ ഗുരുവായൂരപ്പാ ശരണ൦❤❤❤
Ee nishkalangamaya swabhavamanu ettavum valiya sambhathu ❤
ഭഗവാൻ thann ആണ് ഇത്രയും ഒകെ ചെയ്തു തന്നത്. ഇനിയും ഭഗവാൻ തന്നെ
Haree Krishna 🙏
ഹരേ കൃഷ്ണാ🙏 എന്റെ ഗുരുവായൂരാപ്പ ഞങ്ങളെ കാത്തുരക്ഷിക്കണ.🙏🙏🙏❤️
ഹരേ കൃഷ്ണാ 🙏🙏🙏കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏
Harekrishna harekrishna Krishna Krishna hare hare
Really ur words and voice heart touching experience and you are good heart lady be strong god always with you
ഹരേ കൃഷ്ണ ചേച്ചി എന്നും കണ്ണൻ കൂടെയുണ്ടാവും❤❤
നിങ്ങളുടെ ബാല്യകാലം എന്റെ ബാല്യo പോലെ ആയിരുന്നു.എനിക്കും അച്ചമ്മ ആയിരുന്നു എല്ലാം. കൂടെ ആന്റിയും. ഇന്ന് അച്ഛൻ അമ്മ എല്ലാവരും മരിച്ചിട്ടുംഒന്നും മറക്കാൻ പറ്റുന്നില്ല
എൻ്റെ കൃഷ്ണാ ഭഗവാനേ പൊന്നുഗുരുവായൂപ്പോ എപ്പോഴും കൂടെയുണ്ടാകണേ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana om namo bagavathay vasudevaya om namo narayanaya
Ente Kannaaaaaaaaaaaaaaaaa.....Makkalude Vidhyabhyasavum nallapole nadathi tharum.,kannan..❤ Njan Kayamkulam ..Kattanam...♥️🙏🙏🙏Ellam nallathai varum...PUTHIYADOM SREEKRISHNA SWAMI KHETHRAM❤❤❤🙏🙏🙏
ഹരേ കൃഷ്ണ ഭഗവാനെ എല്ലാ ഭഗവാൻ മാത്രം എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
എന്റെ കണ്ണാ അങ്ങ് അറിയാതെ ഒന്നും നടക്കില്ല 🙏
Ee anubhavam ketu njan karanjupoyi..
Sahodariyude koode bhagavan ennum undakum.Kuttikaludeyum,husbandinteyum karyam bhagavan nokkikolum.Sahodarikum kudumbathinum ellavidha anugrahangalum undakatte ennu prardhikunu...Hare Krishna 🙏🙏🙏🙏
ഹരികൃഷ്ണ ഹരേ കൃഷ്ണ❤
Bhagavaan eppozhum koodeyundaakum.....❤❤❤❤❤
ഹരേ കൃഷ്ണ 🙏🙏🙏. സങ്കടം വരുന്നു 😢😢😢സഹിക്കാൻ പറ്റുന്നില്ല 🥹🥹🥹
ellaaam bhagavaan tharumto .
Njanum kayamkulam Ane puthiydam ambalam njan vararunde krishna❤
ഹരേ കൃഷ്ണാ 🙏🙏🙏 🙏 എല്ലാ വരേയും കാത്തോളണേ കൂടെ യുണ്ടാവണേ 🙏🙏🙏🙏
ഹരേ കൃഷ്ണാ🙏❤ എല്ലാം ഭഗവാൻെറ അനുഗ്രഹമാണ് 🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
❤OM Shiva Shakthi sharnam❤ 🌹🙏🌹 OM sri krishna ❤Narayan Guruvayoor Appa❤ sharnam 🌹🙏🌹
Hare Krishna Hare Hare❤
🥰🙏🪔 ഹരേ കൃഷ്ണ 🙏
കേൾക്കും...❤❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
Hare Krishna 🙏 🪷 🙏 🪷 🙏 ❤❤❤🙏🪷🙏🪷🙏
എന്റെ കണ്ണാ 🙏
ഹരേകൃഷ്ണ 🌿🌿🙏നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ 🌿🌿🙏
Hare krishna...sreekrishna. govinda hare. Murare....❤❤❤❤
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ രാമ 😘😘🙏🥰🥰
ഭാഗവാൻ രേഷിക്കാട്ടെ🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏❤❤❤❤❤❤❤❤🙏
❤️❤️❤️😢കണ്ണാ ❤️❤️
Harekrishna guruvayoor appa sarenem. Aviduthe karunyem. Undu mole. Kanna 🙏🙏🙏
Hare Krishna guruvayoorappa saranam 🙏🙏🙏🙏🙏🙏
ഒരു പാട് കരഞ്ഞു ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ...,.... ഗുരുവായൂരപ്പാ..... ശരണം....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏🙏🙏
Hare Krishna🙏🏻❤️🙏🏻❤️
ഹരേ കൃഷ്ണ 🙏🏻❤️കാത്തോളണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
Chechiyiloode njan enne kanunnu. Chechikku annu kannan thunayayengil enikkathu bhagavathi ayirunnu. Ippo ariyathe kannanilekkum njan vannu.
Hare Krishna. Sarvam Krishnarpanamasthu 🙏🌷🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤
കൃഷ്ണാ.... ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna guruvayoorappaa ellavareyum kathukolleneee❤❤❤
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏
Hare krishnaaa guruvayoorappa 🙏🙏🙏
എന്റെ ഗുരുവായൂരപ്പാ ശരണം
Harekrishna Hareguruvayurapaa 🙏🙏
എന്റെ കണ്ണാ നീ തന്നെ തുണ🙏🙏🙏🙏♥️♥️♥️♥️
🌿🌼🌿 ഹരേ കൃഷ്ണ 🌿🌼🌿
Ellam seriyakum kanan kude undakum vishamikkenda
Ente kanna ente bhagavane🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
എന്റെ കൃഷ്ണാ🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏
കണ്ണാ രക്ഷിക്കണേ
ഹരേ കൃഷ്ണാ🙏🙏🙏💚
Guruvayurappa saranam Saranam🙏🙏🙏
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Hare Krishna 🙏🙏🙏
🙏🙏🙏😪 harakrshna 🙏