ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിലെ മലയാളി തിളക്കമായി വി.ജെ. ജോഷിത I v j joshitha
HTML-код
- Опубликовано: 8 фев 2025
- മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍; മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയത് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി; ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിലെ മലയാളി തിളക്കമായി വി.ജെ. ജോഷിത; ടൂര്‍ണമെന്റില്‍ താരം നേടിയത് നിര്‍ണായക ആറ് വിക്കറ്റുകള്‍
#vjjoshitha #malayalamlatestnews #kerala #me003 #mm005
Heartiest congrats team India 🌹🌹🌹വളരെ ആ ധികാരികമായാണ് ഇന്ത്യ ഓരോ കളിയും ജയിച്ചത്.. എല്ലാവരും സീനിയർ team ൽ ഇടം നേടാനും കൂടുതൽ ഉയരങ്ങളിൽ എത്താനും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു... 🙏🏽🙏🏽🌹🌹🌹🌹❤❤❤
❤❤❤1st കമൻ്റ്