റിപ്പോർട്ടർ ചാനലിൽ ഹമീദ് ചേന്ദമംഗല്ലൂർ ജമാഅത്തിനെതിരെ ആരോപിക്കുന്ന ആരോപണങ്ങൾക്ക് ഇത് പോലെ ഇൽയാസ് മൗലവി മറുപടി നൽകിയാൽ സാധാരണക്കാരായ വളരെയധികം ആളുകളുടെ തെറ്റിദാരണ മാറ്റാൻ സാധിക്കും
കമന്റികൾ ഉദ്ദേശിക്കുന്ന കൊളത്തിൽ ജമാഅത്തെ ഇസ്ലാമി ഒതുങ്ങിക്കിട്ടാൻ പാടാണ് കൂട്ടരേ.. അതിന്റെ കെട്ടുറപ്പും ഭദ്രതയും അത്രക്ക് ശക്തമാണ്, കാപട്യമില്ലാത്ത,നിസ്വാർത്ഥരായ അണികളുള്ള പ്രസ്ഥാനങ്ങളിൽ എന്നും അത് ഒന്നാം സ്ഥാനതാണ്, നേതൃത്വത്തെ അനുസരിക്കൂന്നതിലും,അംഗീകരിക്കുന്നതിലും,അഭിപ്രായ ഐക്യതിലും അത് മുമ്പിൽ തന്നെ, സംഘടനാ പശ്ചപാതിത്വമില്ലാതെ അതിനെ അടുത്തറിയാൻ ശ്രമിക്കുക, പടച്ച തമ്പുരാൻ നമ്മേ അനുഗ്രഹിക്കുമാറാകട്ടെ
മൗദൂദിസാഹിബ് വിഭാവനം ചെയ്ത ബൃഹത്തായ ആ പ്രസ്ഥാനത്തെ മതത്തിലേക്ക് ചുരുക്കി രാഷ്ടീയവുമായി കൂട്ടിക്കുഴക്കാനാണ് ഇന്നത്തെ അഭിനവ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം എന്ന് മനസ്സിലാക്കണം മതം രാഷ്ട്രീയത്തെ വിഴുങ്ങിക്കഴിഞ്ഞുവെന്ന് മൗദൂതികൾ തിരിച്ചറിയാൻ വൈകിയോ എന്ന് ഇവരുടെ നേതാക്കളുടെ ഇന്നത്തെ പ്രസംഗങ്ങളിൽ നിന്നും പ്രവർത്തികളിൽ നിന്നും മനസ്സിലാക്കണ.!!!
അന്ന് ഹുക്കുമത്തെ ഇലാഹി... ഇപ്പോൾ ഇഖാമത്ത് ദീൻ... അന്ന് വോട്ട് ഹറാം.. ഇന്ന് ഹലാൽ.... അന്ന് ജനാധിപത്യം താഹൂത്ത്.. ഇന്ന് ഹലാൽ.... ഇങ്ങിനെ നിരവധി കാര്യങ്ങൾ ഉണ്ട്.... അന്നത്തെയും ഇന്നത്തെയും മാറ്റം എന്താണ്....?... അവസരവാദം മാത്രം.... ഖുർ ആനും സുന്നത്തും ലക്ഷ്യം എങ്കിൽ മറ്റു സംഘടനകളോട് ലയിക്കാമല്ലോ.... ഒന്നിച്ചു പ്രവർത്തിക്കുക.... 👍
അവർ ഹുക്മത്തെ ഇലാഹിയോ ഇഖാമത്ത് ദിനോ ഉണ്ടാക്കട്ടെ അതവരുടെ മുദ്രാവാക്യമാണ് നിങ്ങളെ നിർബന്ധിച്ചിട്ടില്ല അവർ ഇനിയും അവരുടെ പോളിസികൾ നടപാക്കും നിങ്ങൾ ബേജാറാവേണ്ട
മണ്ടത്തരം പറയാതെ, ഇന്ത്യ വിഭജിച്ചപ്പോൾ അവിഭക്ത ഭാരതത്തിൽ അദ്ദേഹം ജീവിച്ച നാട് അയൽ രാജ്യത്ത് ആയിപ്പോയതാണ്. അദ്ദേഹം ഇന്ത്യ വിഭജനത്തിന് ശക്തമായ എതിരായിരുന്നു
മൗദൂദിയുടെ പുസ്തകങ്ങളും ജമാത്ത യുടെ പ്രസിദ്ധീകരണങ്ങളും വായിച്ചാൽ എല്ലാം മനസ്സിലാവും സാഹിബെ അതിലുള്ള ഏതല്ലാം ആദർശങ്ങളും ആശയങ്ങളുമാണ് നിങ്ങൾ തള്ളിയത് എന്ന് വ്യക്തമായി പറയൂ അല്ലാതെ അഴകൊഴമ്പൻ രീതിയിൽ എന്തെങ്കിലും പറഞ്ഞ് വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല
മൗദൂദിയെ തള്ളിയതിന് നിങ്ങക്ക് എന്ത് ബേജാറാണ് ജമാഅത്തിൻ്റെ ഭീകര വാദികളായി ചിത്രീകരിച്ചത് മുസ്ലിം സംഘടനകൾ തന്നെ ഇപ്പോ സി പി എമ്മും പക്ഷെ ഭീകരവാദം കേരളത്തിൽ നടത്തിയവരാണ് ജമാഅത്തിനെതിരെ ഒരു തരിമ്പും തെളിവില്ലാതെ വ്യാജം ചമക്കുന്നത്.
റിപ്പോർട്ടർ ചാനലിൽ ഹമീദ് ചേന്ദമംഗല്ലൂർ ജമാഅത്തിനെതിരെ ആരോപിക്കുന്ന ആരോപണങ്ങൾക്ക് ഇത് പോലെ ഇൽയാസ് മൗലവി മറുപടി നൽകിയാൽ സാധാരണക്കാരായ വളരെയധികം ആളുകളുടെ തെറ്റിദാരണ മാറ്റാൻ സാധിക്കും
കുറഞ്ഞ സമയത്തിൽ നല്ല വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു.
വളരെ നല്ല അവതരണം മനസിൽ ആകുന്നവർക്ക് മനസിൽ ആ കുo
ഇന്നലെയും ഇന്നും നാളെയും ആ നിയമം ഒരുപോലെയാണെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നുണ്ടല്ലോ
കമന്റികൾ ഉദ്ദേശിക്കുന്ന കൊളത്തിൽ ജമാഅത്തെ ഇസ്ലാമി ഒതുങ്ങിക്കിട്ടാൻ പാടാണ് കൂട്ടരേ..
അതിന്റെ കെട്ടുറപ്പും ഭദ്രതയും അത്രക്ക് ശക്തമാണ്, കാപട്യമില്ലാത്ത,നിസ്വാർത്ഥരായ അണികളുള്ള പ്രസ്ഥാനങ്ങളിൽ എന്നും അത് ഒന്നാം സ്ഥാനതാണ്, നേതൃത്വത്തെ അനുസരിക്കൂന്നതിലും,അംഗീകരിക്കുന്നതിലും,അഭിപ്രായ ഐക്യതിലും അത് മുമ്പിൽ തന്നെ, സംഘടനാ പശ്ചപാതിത്വമില്ലാതെ അതിനെ അടുത്തറിയാൻ ശ്രമിക്കുക, പടച്ച തമ്പുരാൻ നമ്മേ അനുഗ്രഹിക്കുമാറാകട്ടെ
❤
Well said.
മൗദൂദിസാഹിബ് വിഭാവനം ചെയ്ത ബൃഹത്തായ ആ പ്രസ്ഥാനത്തെ മതത്തിലേക്ക് ചുരുക്കി
രാഷ്ടീയവുമായി കൂട്ടിക്കുഴക്കാനാണ് ഇന്നത്തെ അഭിനവ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം
എന്ന് മനസ്സിലാക്കണം
മതം രാഷ്ട്രീയത്തെ വിഴുങ്ങിക്കഴിഞ്ഞുവെന്ന് മൗദൂതികൾ തിരിച്ചറിയാൻ വൈകിയോ
എന്ന് ഇവരുടെ നേതാക്കളുടെ ഇന്നത്തെ പ്രസംഗങ്ങളിൽ നിന്നും
പ്രവർത്തികളിൽ നിന്നും മനസ്സിലാക്കണ.!!!
👍
About Independence Jama'ath stated laatha goes and manatha comes
🎉
❤❤❤
💯❤️🔥👍
❤
അന്ന് ഹുക്കുമത്തെ ഇലാഹി... ഇപ്പോൾ ഇഖാമത്ത് ദീൻ... അന്ന് വോട്ട് ഹറാം.. ഇന്ന് ഹലാൽ.... അന്ന് ജനാധിപത്യം താഹൂത്ത്.. ഇന്ന് ഹലാൽ.... ഇങ്ങിനെ നിരവധി കാര്യങ്ങൾ ഉണ്ട്.... അന്നത്തെയും ഇന്നത്തെയും മാറ്റം എന്താണ്....?... അവസരവാദം മാത്രം.... ഖുർ ആനും സുന്നത്തും ലക്ഷ്യം എങ്കിൽ മറ്റു സംഘടനകളോട് ലയിക്കാമല്ലോ.... ഒന്നിച്ചു പ്രവർത്തിക്കുക.... 👍
അവർ ഹുക്മത്തെ ഇലാഹിയോ ഇഖാമത്ത് ദിനോ ഉണ്ടാക്കട്ടെ അതവരുടെ മുദ്രാവാക്യമാണ് നിങ്ങളെ നിർബന്ധിച്ചിട്ടില്ല അവർ ഇനിയും അവരുടെ പോളിസികൾ നടപാക്കും നിങ്ങൾ ബേജാറാവേണ്ട
ഏതു സംഘടനയിലാണ് ലയിക്കേണ്ടത്?
അവർ അനുവദിക്കുമോ?
കേരളത്തിൽ എല്ലാവരും പറയുന്നത് ഖുർആനും സുന്നത്തും.... അവർ കൂടിയിരുന്നു ആലോചിച്ചു ഒറ്റ സംഘടന ഉണ്ടായാൽ പോരെ.... വ അംറഹും ശൂറാ ബൈനക്കും....
@@Mohammad-k1m3w
അത് നടക്കുന്ന കാര്യമില്ല.
ഒരേ സംഘടനകൾ പലതായി പിളരുകയല്ലേ?
ഈ പറഞ്ഞ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകിയിട്ടുണ്ടല്ലോ.. യൂട്യൂബിൽ ഉണ്ട്. ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്നെ മറുപടി പറയും
❤🎉
❤👍🏽🤲🏽
ഇഖാമത്തു ദീനിൻ്റെ ഉറുദുവാണ് ഹുകൂമെത്ത ഇലാഹി'
no. iqamathu dheen ennal dheeninte samsthaapanam. athil oru vakuppu maathramaanu hukumathe ilaahi athava dhaiva raashtra samsthaapanam.
🤍
ഈ പറഞ്ഞ കാര്യങ്ങൾക്കു പ്രവാചകൻ പോരെ മൗലവി
പിന്നെ എന്ത് വിഷയത്തിൽ ആണ് ഇപ്പോൾ തള്ളിയത്
അത് പറയാൻ പറ്റൂല്ല. 😂😂😂
Onth
ഇന്ത്യ വിഭജിച്ചപോൾ മൗലാനാ. എന്തിനാണ്. അയൽ രാജ്യത്ത് പോയത് ? ഇന്ത്യയിൽ തന്നെ നിന്നാൽ അതല്ലേ നല്ലത് ?
പോയിട്ടില്ല, അവിഭക്ത ഭാരതത്തിൽ അദ്ദേഹം എവിടെയാണോ ജീവിച്ചിരുന്നത് ഇന്ത്യ വിഭജിച്ച ശേഷം ആ നാടാണ് അയൽ രാജ്യത്തായിപ്പോയത്
മണ്ടത്തരം പറയാതെ, ഇന്ത്യ വിഭജിച്ചപ്പോൾ അവിഭക്ത ഭാരതത്തിൽ അദ്ദേഹം ജീവിച്ച നാട് അയൽ രാജ്യത്ത് ആയിപ്പോയതാണ്. അദ്ദേഹം ഇന്ത്യ വിഭജനത്തിന് ശക്തമായ എതിരായിരുന്നു
പൊട്ടനാണോ നിങ്ങൾ
മൗദൂദിയുടെ പുസ്തകങ്ങളും ജമാത്ത യുടെ പ്രസിദ്ധീകരണങ്ങളും വായിച്ചാൽ എല്ലാം മനസ്സിലാവും സാഹിബെ അതിലുള്ള ഏതല്ലാം ആദർശങ്ങളും ആശയങ്ങളുമാണ് നിങ്ങൾ തള്ളിയത് എന്ന് വ്യക്തമായി പറയൂ അല്ലാതെ അഴകൊഴമ്പൻ രീതിയിൽ എന്തെങ്കിലും പറഞ്ഞ് വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല
Soopet
ചെരിപ്പിനനുസരിചു കാലുമറിച്ചു മുന്നേറുക മൗദൂദിയുടെ പുസ്തകം ഇത് വരെ ഇല്ലാസ് മൗലവി വായിച്ചിട്ടില്ല. അല്ലെങ്കിൽ മറച്ചുപിടിക്കുകയാണോ?
നീ വായിച്ചിട്ടുണ്ടോ വായിച്ചാൽ തന്നെ പൊട്ടൻമാർക്ക് തിരിയൂല്ല😅
നിങ്ങളും തള്ളുന്ന വർത്തമാനം ആണ് പറയുന്നത് 😅 വെളുപ്പിക്കാൻ നോക്കിയിട്ട് വെളുക്കുന്നില്ലേ
മൗദൂദിയെ തള്ളിയതിന് നിങ്ങക്ക് എന്ത് ബേജാറാണ് ജമാഅത്തിൻ്റെ ഭീകര വാദികളായി ചിത്രീകരിച്ചത് മുസ്ലിം സംഘടനകൾ തന്നെ ഇപ്പോ സി പി എമ്മും പക്ഷെ ഭീകരവാദം കേരളത്തിൽ നടത്തിയവരാണ് ജമാഅത്തിനെതിരെ ഒരു തരിമ്പും തെളിവില്ലാതെ വ്യാജം ചമക്കുന്നത്.
തള്ള് തള്ള്
Onn podo😂😂
Nee podo aadyam
❤❤
പിന്നെ എന്ത് വിഷയത്തിൽ ആണ് ഇപ്പോൾ തള്ളിയത്
❤
പിന്നെ എന്ത് വിഷയത്തിൽ ആണ് ഇപ്പോൾ തള്ളിയത്
❤❤
❤
❤
❤
❤❤
❤️
❤