വരദയുടെ വായനാമുറിയിലെ കഥാവതരണത്തിൽ ശ്രോതാവെന്ന നിലയിൽ ഏറ്റവുഠ കൂടുതൽ കേട്ട കഥ ഇതാണ് .... കഴിഞ്ഞ പത്തു വർഷക്കാലമായുള്ള എന്റെ പരന്ന വായനാലോകത്തിൽ ഏറ്റവും കൂടുതൽ വായിച്ച മലയാള നോവലും ഇതാണ് ........ ഈ കഥ വായിച്ചു കഴിയുമ്പോൾ " മൗനമായി കണ്ണടച്ചു പ്രാർത്ഥിച്ചാൽ ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് പോയ വേണ്ടപ്പെട്ടവരുടെ സ്നേഹം, സാന്ത്വനം , നെടുവീർപ്പ് എന്നിവ കേട്ട് മനസ്സ് പിടയും ........ ജീവിച്ചിരുന്ന കാലത്ത് നമ്മുടെ ചെറിയ പിഴവുകൾ വല്ലാതെ വേദനിപ്പിച്ചോ എന്ന ചിന്ത മാത്രം നമ്മെ എപ്പോഴും വേട്ടയാടും.......--- പിന്നീട് അവർ ബാക്കിയാക്കി വയ്ക്കുന്ന മനുഷ്യർക്കു വേണ്ടി നമ്മളുടെ യാത്ര തുടങ്ങുന്നു..... അതിനെ ഒറ്റവാക്കിൽ ജീവിത o എന്നു പറയാം :- "..........
Thankzz chechhi...❤ 2nd sem examil ee padam padikkanund... Chechiyude ee avatharanam... Nik ee kadha nannayi mansilaayi😇❤ naan oru BA malayalam student aann😇
അന്ധവിശ്വാസം എന്നു പറഞ്ഞ് തള്ളുംബോഴും ശരീരങ്ങൾക്കും, സ്ഥല-കാലങ്ങൾക്കും, ജനിമൃതികൾക്കും അതീതമായ കാരുണ്യം ലോകത്തിൻറെ വെളിച്ചമായി മാറുന്നു. അതു കണ്ടില്ലെന്നു നടിക്കുന്നതല്ല പുരോഗമനം. ഇപ്പോൾ നേരിട്ടു കാണുന്നതിനെയും, തൊടുന്നതിനെയും മാത്രമേ സ്നേഹിക്കേണ്ടതുള്ളൂവെങ്കിൽ 'സ്നേഹം' എന്നത് വെറും മിധ്യയായി മാറും, 'ഓർമ്മ'യെന്നത് ഏറ്റവും വലിയ അന്ധവിശ്വാസവും. Touching story. Thankyou.
#MayaSreekumar Maya Sreekumar Came to Pambadi, Kottayam, in 1992, to act in our TeleFilm, "Snehathinte Srardham" of (സ്നേഹത്തിന്റെ ശ്രാദ്ധം) "O V Vijayan", directed By Mr. #SivaprasadKaviyoor, associate direction by Mr. #AjaiKurup and Mr. #SrikantMurali. Mr. #BabuNamboothiri, Late Mr. #MSTripoonithura, Mrs. #MeenaKrishna Attingal, Mr. Moosa Sir etc., also part with our Project. Maya Came with her Husband, Sreekumar, State Bank Of India, officer. She was an employee in SUT (Sri Uthram Thirunal) Hospital, Trivandrum, Receptionist and as an alternative for #SanthiKrishna, to the role. Ms. Maya Sreekumar speaks on International Women's Day 2019 #SajiManak Production Executive. "Snehathinte Srardham
@@VARADASREADINGROOM thanks . OV Usha maam i met along with sivaprsand sir, for the production. Maya-suseela, Babu sir Kumaramenon, amma-meena krishna, broker-MS. Krishnaprasad chary, Moossa sir also was there. copy may with Prof. Sivaprasad sir. Revathi, Unni Kusumam etc new faces.
Sheriyaanu... Ee video ku volume kuravaanu. Headset use cheythal kurachoodi better aavum. Thudakkthil ulla videos aanu ... Kindly excuse.. Thank u for watching.. and giving feedback.... Keep watching
My name is Panchami. Channel name Varada's reading room ennaanu.Athu ente makalude name aanu.Chodichathil oru kuzhappavumilla kttoo.I am very happy to have a subscriber like you who gives me feedback regularly.Feel free to comment.Keep watching.Thanks a lot..
നന്നായിട്ടുണ്ട്. സന്തോഷം. പിന്നെ ഒരു നിർദേശം, കഥ വായന തുടങ്ങിക്കഴിഞ്ഞാൽ ഇതിൽ ചെയ്യുന്നതു പോലെ ഇടയ്ക്ക് നിർത്തി സ്വന്തം കമന്റും വിശദീകരണവും ദയവായി പറയല്ലേ .... രസച്ചരട് പൊട്ടുന്നു. ലളിത വിശദീകരണം ഇടയ്ക്ക് വേണ്ട,അതൊക്കെ മനസ്സിലാക്കാൻ കേഴ്‌വി കാർക്ക് കഴിയും. Ok
വരദയുടെ വായനാമുറിയിലെ കഥാവതരണത്തിൽ ശ്രോതാവെന്ന നിലയിൽ ഏറ്റവുഠ കൂടുതൽ കേട്ട കഥ ഇതാണ് .... കഴിഞ്ഞ പത്തു വർഷക്കാലമായുള്ള എന്റെ പരന്ന വായനാലോകത്തിൽ ഏറ്റവും കൂടുതൽ വായിച്ച മലയാള നോവലും ഇതാണ് ........ ഈ കഥ വായിച്ചു കഴിയുമ്പോൾ " മൗനമായി കണ്ണടച്ചു പ്രാർത്ഥിച്ചാൽ ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് പോയ വേണ്ടപ്പെട്ടവരുടെ സ്നേഹം, സാന്ത്വനം , നെടുവീർപ്പ് എന്നിവ കേട്ട് മനസ്സ് പിടയും ........ ജീവിച്ചിരുന്ന കാലത്ത് നമ്മുടെ ചെറിയ പിഴവുകൾ വല്ലാതെ വേദനിപ്പിച്ചോ എന്ന ചിന്ത മാത്രം നമ്മെ എപ്പോഴും വേട്ടയാടും.......--- പിന്നീട് അവർ ബാക്കിയാക്കി വയ്ക്കുന്ന മനുഷ്യർക്കു വേണ്ടി നമ്മളുടെ യാത്ര തുടങ്ങുന്നു..... അതിനെ ഒറ്റവാക്കിൽ ജീവിത o എന്നു പറയാം :- "..........
Enthu rasamayyitta vayikunnadu,out standing ❤
Thankzz chechhi...❤ 2nd sem examil ee padam padikkanund... Chechiyude ee avatharanam... Nik ee kadha nannayi mansilaayi😇❤ naan oru BA malayalam student aann😇
Pass aya
@@theertharemya1542😂
കൊള്ളാം 🙌💝
Thank you 🙏
Nice
എത്രയോ വർഷങ്ങൾക്കു മുൻപ് വായിച്ചതാ. വീണ്ടും കേട്ടപ്പോൾ കണ്ണു നിറഞ്ഞു. നല്ല വായന. അഭിനന്ദനങ്ങൾ
Thank you so much..
Miss snehathinte shradham ulpeduna kadha samaaharam ethaa name parayuvo
Second semil question vannitund
അന്ധവിശ്വാസം എന്നു പറഞ്ഞ് തള്ളുംബോഴും ശരീരങ്ങൾക്കും, സ്ഥല-കാലങ്ങൾക്കും, ജനിമൃതികൾക്കും അതീതമായ കാരുണ്യം ലോകത്തിൻറെ വെളിച്ചമായി മാറുന്നു.
അതു കണ്ടില്ലെന്നു നടിക്കുന്നതല്ല പുരോഗമനം. ഇപ്പോൾ നേരിട്ടു കാണുന്നതിനെയും, തൊടുന്നതിനെയും മാത്രമേ സ്നേഹിക്കേണ്ടതുള്ളൂവെങ്കിൽ 'സ്നേഹം' എന്നത് വെറും മിധ്യയായി മാറും, 'ഓർമ്മ'യെന്നത് ഏറ്റവും വലിയ അന്ധവിശ്വാസവും.
Touching story. Thankyou.
നല്ല കഥ. പോയിക്കഴിഞ്ഞവരെ ഓർത്തു കണ്ണുനിറഞ്ഞു
നല്ല കഥ. വളരെ തന്മയത്തടോടെ പഞ്ചമി അവതരിപ്പിച്ചു, കേൾക്കാൻ നല്ല 👌👌👌, സ്നേഹം ❤️💖❤️
Orupadu santhosham,sneham...☺️☺️☺️
Nyz story ❤️
വളരെ നല്ല കഥ .
Yes..it is a touching story
Thank u miss well explained 😊
#MayaSreekumar
Maya Sreekumar Came to Pambadi, Kottayam, in 1992, to act in our TeleFilm, "Snehathinte Srardham" of (സ്നേഹത്തിന്റെ ശ്രാദ്ധം) "O V Vijayan", directed By Mr. #SivaprasadKaviyoor, associate direction by Mr. #AjaiKurup and Mr. #SrikantMurali.
Mr. #BabuNamboothiri, Late Mr. #MSTripoonithura, Mrs. #MeenaKrishna Attingal, Mr. Moosa Sir etc., also part with our Project.
Maya Came with her Husband, Sreekumar, State Bank Of India, officer. She was an employee in SUT (Sri Uthram Thirunal) Hospital, Trivandrum, Receptionist and as an alternative for #SanthiKrishna, to the role.
Ms. Maya Sreekumar speaks on International Women's Day 2019
#SajiManak
Production Executive.
"Snehathinte Srardham
That's altogether a new information for me..
Thanks for watching 😊
@@VARADASREADINGROOM thanks . OV Usha maam i met along with sivaprsand sir, for the production. Maya-suseela, Babu sir Kumaramenon, amma-meena krishna, broker-MS. Krishnaprasad chary, Moossa sir also was there. copy may with Prof. Sivaprasad sir. Revathi, Unni Kusumam etc new faces.
,💜
Miss.. Enikk korachum koodo sabdham avaarnoonnu thonni....
Sheriyaanu... Ee video ku volume kuravaanu. Headset use cheythal kurachoodi better aavum. Thudakkthil ulla videos aanu ... Kindly excuse.. Thank u for watching.. and giving feedback.... Keep watching
Thank you🌸❤️
Bakki
Mam.....ഇത് ഏത് സമാഹാരത്തിൽ നിന്നെടുത്തതാണ്
Actually..ee story njan padikkunna time il undayrnnu.
Aa pusthakathil ninnaanu..
"കാറ്റ് പറഞ്ഞ കഥ "
one doubt eyaluda name panchami anyano athyo varada ano .njan puthyathayi subscribe cheythya allya athukondu chothikukaya.vera onnum karutharruthe.story allam kellakar unde nannayitute.super readingum.
My name is Panchami. Channel name Varada's reading room ennaanu.Athu ente makalude name aanu.Chodichathil oru kuzhappavumilla kttoo.I am very happy to have a subscriber like you who gives me feedback regularly.Feel free to comment.Keep watching.Thanks a lot..
കഥ വായിച്ചാൽ പോരെഈ വിവരണംആസ്വാദന സുഖം നഷ്ടപ്പെടുത്തുന്നു
Ithu old video aanu..Ipol cheyunna videos il adyam vaayanayum..oduvil aswasdanavum aanu... kelkumennu pratheekshikkunnu..
I like your reading.
Thank you so much.. keep watching
നന്നായിട്ടുണ്ട്. സന്തോഷം. പിന്നെ ഒരു നിർദേശം, കഥ വായന തുടങ്ങിക്കഴിഞ്ഞാൽ ഇതിൽ ചെയ്യുന്നതു പോലെ ഇടയ്ക്ക് നിർത്തി സ്വന്തം കമന്റും വിശദീകരണവും ദയവായി പറയല്ലേ .... രസച്ചരട് പൊട്ടുന്നു. ലളിത വിശദീകരണം ഇടയ്ക്ക് വേണ്ട,അതൊക്കെ മനസ്സിലാക്കാൻ കേഴ്‌വി കാർക്ക് കഴിയും. Ok
Sir this channel is not merely an audiobook .It's meant for review and analysis too.Thank u so much for watching and giving feedback...
Yes
Ee kadha eath bookil.ninna
Oru collection of short stories by different authors undayrnu.( Ente college time il ullatha).
"കാറ്റ് പറഞ്ഞ കഥ "
Hi