എന്റെ ഒരുദിവസം തുടങ്ങുന്നത് ഇങ്ങനെ | My Morning Routines | Hair Care | Workout | Anu Joseph

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 815

  • @AnuJosephvlog
    @AnuJosephvlog  3 года назад +191

    Click on the link below and Get 20% OFF on TruHair Oil - The World’s first Ayurvedic Hair Oil with the Heater. Offer valid only for a limited period of time - truhairandskin.com/product/tru-hair-oil/?MalAnuJoseph_1.1_0321&YT

  • @moideennkm9079
    @moideennkm9079 3 года назад +832

    രാവിലെ മുതൽ ഭംഗിയായി ഷൂട്ട് ചെയ്ത ക്യാമറാമാന് അടി ലൈക്ക്

  • @MJ-hw2zp
    @MJ-hw2zp 3 года назад +529

    ഉറക്കം കഴിഞ്ഞു എന്നിക്കുമ്പോൾ യൂട്യൂബ് വ്ലോഗ്ർസ് നെ ഒക്കെ കാണാൻ എന്നാ ഗ്ലാമർ ആ ഞാനോ മറ്റോ ആയിരിക്കണം ചെകുത്താൻ പോലും പേടിച്ചു പോകും. 👍

  • @aswathiajesh4873
    @aswathiajesh4873 3 года назад +28

    ഇതെല്ലാം fake ആണ്.. ഇവര് കഴിഞ്ഞൊരു വീഡിയോ യിൽ സൗപർണിക hair oil ആണ് തേക്കുന്നതെന്നും അതിന്റെ ഗുണത്തെക്കുറിച്ചും മണത്തെക്കുറിച്ചും ഒക്കെ വിവരിച്ചു ഇപ്പൊ വേറെ oil.. ഇതൊക്കെ paid പ്രൊമോഷൻ ആണ്.. ഇങ്ങനെ മാറി മാറി എണ്ണ തേച്ച മുടി പോകും

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +838

    **രാവിലെ മുതൽ ക്യാമറ പിടിച്ച് പിന്നാലെ നടക്കുന്നിട്ടും ക്യാമറ കാഴ്ചകൾ മനോഹരമാക്കിയ ഏട്ടായി ഒരേ ഇഷ്ടം💖**

  • @രാജമാണിക്യം-ഞ6ഘ

    നല്ല ഭംഗിയായി കാണിച്ചു തന്നു editing,camera എല്ലാം 👏👏👏🔥

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 3 года назад +69

    സത്യഭാമ-മോഹനകൃഷ്ണൻ (കാര്യം നിസ്സാരം )കൂട്ടുകെട്ട് വീണ്ടും വരാൻ കാത്തിരിക്കുന്നു. ആ കാര്യം കൂടി പറയാമോ ചേച്ചി

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +1

      Mohanakrishnan ippo Lillykuttiye ketti aliyantem pengaludem koode vereyanu thamasam😜..

    • @SavithaGNair
      @SavithaGNair 3 года назад +1

      @@cheers_sharingandreceiving yess.. Cleetoyudem thankathintem koode adi pidi. 😂😂😂. My fav sitcom

  • @SrxpuDude
    @SrxpuDude 3 года назад +536

    എല്ലാരുടെയും DayInMyLife അത് തുടങ്ങുന്നത് മൂടിപുതച് കിടന്നുറങ്ങുന്ന കട്ടിലിൽ നിന്നാണ്..!😁❤️🔥

    • @dreamland2175
      @dreamland2175 3 года назад +34

      Athe camera set akittu poyi moodi pothachu kedakkim😁😂

    • @Hena.sreejth08
      @Hena.sreejth08 3 года назад +1

      @@dreamland2175 DJ remix dj; Rd; RTT

    • @adentertainment8256
      @adentertainment8256 3 года назад

      @@dreamland2175 😀

    • @sainabasainu3808
      @sainabasainu3808 3 года назад +8

      Ijjathi actingum ..🤣😂😂 camera on akki vechite

  • @malikff6873
    @malikff6873 3 года назад +230

    ചേച്ചീടെ മുടി വേറെ ലെവലാ🔥🔥😍....ഭയങ്കരമായിട്ട് ഇഷ്ടപ്പെടുന്നു🤗☺️

  • @sayshanu6572
    @sayshanu6572 2 года назад +1

    Rathri kedakan neram mudi ketti vech kedakunathalle chechi nallath chechi nalla hair care oke cheyunna alallee.... pine enth patti? 😛😛😛

  • @ahina.ansari6848
    @ahina.ansari6848 3 года назад +31

    Tru hair oil ഉള്ളവരൊക്കെ morning റൂട്ടീൻ ചെയ്യുന്നുണ്ടല്ലോ സ്വാസികേടെ morning routene കണ്ടിട്ട് വന്നതേ ഉള്ളു അതും same 😄

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 3 года назад

    Love your narural talking style and aa oil mesich use cheythite ullu karyam. Njangalkum healthy hair venolooo.. Tru hair promotion koodi aan alle?

  • @sanujaasif9124
    @sanujaasif9124 3 года назад

    Nalla t shirt aanutto nalla bagiyund tto. Ittitt Kannan evdenna enthelum app nnano ethinnanennu parayamo pls 🙏🥰

  • @majirasheed8090
    @majirasheed8090 2 года назад

    Chechide skin care routine parayamo pls

  • @janetjoy947
    @janetjoy947 2 года назад +1

    Camera man polichuu

  • @santhwanam4060
    @santhwanam4060 3 года назад +1

    ഹെയർ ഓയിലിന് പരസ്യം ചെയ്തതാണെന്ന് മനസ്സിലായി... ഒരുപാട് മുടി ഉള്ള ആളുകൾ ഇതും കൊണ്ടു വന്നാൽ ആളുകൾ മയങ്ങി വീഴും എന്ന് വിചാരിച്ചു കാണും... ഇപ്പോൾ സമയമില്ല

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 года назад +34

    ഇതൊന്നും ആയിരിക്കില്ല ഇവരുടെയൊക്കെ day in my life. ഇത്‌ ചുമ്മാതെ മനുഷ്യനെ pattiikkanum, പ്രൊമോഷനും വേണ്ടി ചെയ്യുന്ന വീഡിയോസാണ്.. കാണുന്നവർ പോട്ടന്മാർ.. അല്ലാതെന്താ..

  • @muhammadrishan3982
    @muhammadrishan3982 3 года назад +2

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വിഡിയോ കാണുന്നത് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു😊

  • @jamescherian5260
    @jamescherian5260 3 года назад

    Chechide midi enthusiasm super Anu Oru mudi polum pottittilla engene ethupole nokkunne enter hair fullum pottikidakkuvannu

  • @salijal3465
    @salijal3465 3 года назад

    Kurachu nalmunnulla videoyil wow shampoo and kaachenna thekunne . Use chayithathil athu better aanannalle paranje😇.

  • @nimiriku6963
    @nimiriku6963 3 года назад

    Hello chechi
    Can you suggest good hair oil fr hairfall

  • @ramshidhashemeem231
    @ramshidhashemeem231 3 года назад +5

    Chechi kalyanam kazhikkathonde....lokathile ettavum valya bagyavadhi

  • @rufaydaashraf4704
    @rufaydaashraf4704 3 года назад

    Anu chechi....ii truhair nte onion shampoo aano badaam shampoo aano kooduthal nallathenn parayo...

  • @krishnadaskaratta1001
    @krishnadaskaratta1001 3 года назад +1

    Anu chechi chechiyude ammayum achanum evideya. athineppatti oru video cheyyumo.athine patti onn samsarikkumo pls chechi

  • @Donavarghese2024
    @Donavarghese2024 Год назад

    Ee oil use cheyumpol remaining days il sadarana coconut oil use cheyamo choodakki?

  • @rincymolp.s9812
    @rincymolp.s9812 3 года назад

    Chechi souparnika green herb oil aahno nallath allakhi true hair oil aahnoo

  • @സ്മൃതി-ര2ഞ
    @സ്മൃതി-ര2ഞ 3 года назад +1

    ചേച്ചി ഞാൻ കാച്ചിയ എണ്ണ ഞാൻ തേക്കുന്ന കൂടെ ഈ ഓയിൽ തേക്കുന്നത് കുഴപ്പം ഉണ്ടോ

  • @babunasi9989
    @babunasi9989 3 года назад +106

    ഈ ഹെയർ ഓയിൽ ലക്ഷ്മി നക്ഷത്രയുടെ വീഡിയോ യിൽ കണ്ടു വന്നതായിരുന്നു അപ്പോളേക്കും

  • @fasnafaisalfasnafaisal2329
    @fasnafaisalfasnafaisal2329 3 года назад

    Choodaki thekunnathu kondano hair growth aakunne.atho ennyde matam kondo.reply me.

  • @sagashibu4762
    @sagashibu4762 3 года назад +6

    Chechi ee camerayude quality nallarasamund chechiyude matte channel ilum ith upayogikkumo

  • @jacobpukadiyil9222
    @jacobpukadiyil9222 3 года назад +20

    Etra natural Abinayam☺️

  • @sumithavs4130
    @sumithavs4130 3 года назад +1

    Ee oil lakshmi nakshathra parichayapeduthiyetud

  • @sreejithg1781
    @sreejithg1781 3 года назад

    Mouth wash cheythattaee drink akavoo.

  • @mayolaaliswk7363
    @mayolaaliswk7363 2 года назад

    chechide mudiki athre enna madiavo?

  • @Cinecut623
    @Cinecut623 3 года назад +37

    ചേച്ചിയുടെ ഒരു വീഡിയോ പോലും മിസ്സ്‌ ആകാതെ എല്ലാ വിടിയോയും കണ്ടു സപ്പോർട്ട് ചെയ്യുന്നവരുടെ കുട്ടത്തിൽ ഞാനും ഉണ്ട്. ചേച്ചിയുടെ ഒരു ദിവസം തീരുന്ന വേരെ ക്യാമറ കൂടെ ഉണ്ടായിരുന്നല്ലോ 😊...
    ആ ക്യാമറ മാൻ മച്ചാനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 💙❣

  • @shajikumar.c832
    @shajikumar.c832 3 года назад +679

    അനു ജോസഫ് ചേച്ചി ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @drthahseensdentalcare5043
    @drthahseensdentalcare5043 3 года назад

    Anu chechi eppazhum nalla products use cheyullu adupole nammalk paranju tharugayullu adukkond njan vaangan plan cheydu

  • @007indiaclassifieds2
    @007indiaclassifieds2 3 года назад +8

    Anu muthe i love u .... Take care stay safe .. we need good individual like u

  • @Me-ok6yk
    @Me-ok6yk 3 года назад

    Pandu chechi oru video llu youtube channel llu thanne. Kachiya yennayundakunna video ettirunnu. Adu mathram Anu use cheyallu yennu paranju. Hair nte pinnille secret paranju. Edu oil vendi mathram ulla advertisement ayipoyi.

  • @liyanafathima6091
    @liyanafathima6091 3 года назад +7

    Chechikku 8mani ennu parayumbol nannakedu njanokke 12manikku aanu ezhunelka. Enna thekkunna samayath clockil samayam ravile allallo.. vaikuneram anallo...

  • @rmarfamily6439
    @rmarfamily6439 3 года назад +50

    അനുചേച്ചിയേക്കാൾ സത്യഭാമയെയാണ് ഇഷ്ട്ടം😍😍😘😘

  • @dhanyaanil3747
    @dhanyaanil3747 3 года назад +24

    Oilinte പരസ്യം 🤩

  • @afsalafsal5232
    @afsalafsal5232 3 года назад

    Beetroot puttinte rspy paranju tharamo

  • @veenavs130
    @veenavs130 3 года назад

    Aa green night dress evduna vanghiyee..online anooo????

  • @faizalrahman9060
    @faizalrahman9060 3 года назад +45

    പരസ്യത്തിന് വേണ്ടി അല്ലാതെ. Day in my life വീഡിയോ കാണിക്കു

  • @lubnadharnisha8674
    @lubnadharnisha8674 3 года назад +153

    Hair oil, shampoo പരസ്യമാണെന്ന് കരുതിയില്ല

  • @swapnaandrews4607
    @swapnaandrews4607 3 года назад

    Chechi hair wash cheyunna annu ellam shampoo idarundo. Oil thech kazhuki kallayathe irunnal mudi kozhiyuvo

  • @rukoozdreamz3517
    @rukoozdreamz3517 3 года назад

    Njan ella videos kaanar und.. Comment idaarilla.. Enikk othiri ishttam aan chechiye.... Njan oder chydhitt. Und ..👍👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +5

    Video orupadu ishtamayi 👍👍👍. Family membersine okke parichayapeduthamo please 😘🥰🤩🌹❤️🙏

  • @ഞാനൊരുകില്ലാടി

    *അനു ചേച്ചിയുടെ മുടി.*
    👍😍👍😍👍😍

  • @ranimol1000
    @ranimol1000 3 года назад

    Edak avanakenna and velichenna mix cheythanu thekkaru nu paranju in one of your videos epo ath matio

  • @rasakp6199
    @rasakp6199 3 года назад +5

    Eppol star magic kaanarillallo endupattiy chechiye plzz reply to me 🥺😞🥺😞

  • @rubyrockeykr1393
    @rubyrockeykr1393 3 года назад +6

    ചേച്ചി എന്താ കല്യാണം കഴിക്കാത്തത്? ചോദിച്ചതിൽ വിഷമം ആയെങ്കിൽ സോറി. ചേച്ചി ഒരു പാവം ആണ്, ഒരുപാട് സ്നേഹം ഉള്ള സ്ത്രീ ആണ്. ♥️

  • @adwaithadhu7226
    @adwaithadhu7226 3 года назад

    Anu chechi namukk nammal bath cheyyan edukkunna soap thanne facil thekkan pattuvo

  • @Simbily
    @Simbily 3 года назад

    Super technology aalo... Tru hair oil shampoo aadyamaya ee name kelkune...

  • @aathi2910
    @aathi2910 3 года назад +1

    ചേച്ചിയുടെ പ്രസന്റേഷൻ കണ്ട് ത്രില്ലഡിച് ഹെയർ ഓയിൽ വാങ്ങി. ബോട്ടിൽ തുറക്കുമ്പോ അടിപൊളി കാച്ചിയ വെളിച്ചെണ്ണയുടെ സ്മെൽ ആണ് പ്രധീക്ഷിച്ചത്.
    ഇതൊരുമാതിരി സ്ട്രോങ്ങ് ഉള്ള സ്മെൽ. ശരിക്കും ഇതിന്റെ സ്മെൽ എങ്ങനാ?
    ഞാൻ വാങ്ങിയത് നല്ലതെന്നാണോന്ന് ഒറപ്പിക്കാനാ

  • @jacobm4306
    @jacobm4306 3 года назад +8

    അനുചെച്ചിടെ morning routines. 8 മണിക്ക് എണീറ്റ് പല്ലൊക്കെ തേച്ചു exercise ചെയ്ത കുളിക്കാൻ എണ്ണ ഇടാൻ പോകുമ്പോൾ സമയം 4.20🥴
    8:14 - 8:35 vare roomile clockil time sredhichal mathy.
    Njan hater onnumalla. Ella videoyum mudangaathe kaanunna oral aanu. Ith promotion video aanenn manasilakkanulla bodham okke und. Chechikk naturally nalla mudi und. Veruthe fake promotions kaanich subscribersine pattikunnath enthina?,😖😖

    • @SavithaGNair
      @SavithaGNair 3 года назад

      ക്ലോക്ക് കേടായിരിക്കും. 😑😑😁😁

  • @jujoschannel1260
    @jujoschannel1260 3 года назад

    Chechy wat is the rate of this exercise cycle...,? From where did u buy this..?

  • @shiraskalathil2437
    @shiraskalathil2437 3 года назад +10

    Nthayalum chechi de pazhaya serial okke cheruthil kanalund,, respect you chechi

  • @sameeryusuf8251
    @sameeryusuf8251 3 года назад

    Ee exercise machine evidunna vaaghiye onn parannu tharumo plz

  • @chikku723
    @chikku723 3 года назад +1

    Chechi kurachu nal munne souparnika hair oil alle paranjathu, edayk edayk marunnundallo

  • @seenavivek7372
    @seenavivek7372 3 года назад +1

    Hi Anu, aa cycle enik nannayi ishtapettu, ente molk vangi kodukanamennu oragraham undu, athinte details onnu paranju tharamo, please

  • @sreeshamohan
    @sreeshamohan 3 года назад

    Chechi mugam egane glow aayi erikyunath eganya enth bhagya lazer Or wax agane enthelum treatment aanegi oru video cheyo plz.........

  • @sebialan6654
    @sebialan6654 3 года назад +456

    Anu joseph fans like adi

  • @travalmediyabylitto1181
    @travalmediyabylitto1181 3 года назад +132

    ഈ ഓയിൽ ന്റെ പരസ്യം ആണ് അല്ലെ

  • @akhilakunju1248
    @akhilakunju1248 3 года назад

    Anu chechi face wash aa use cheyane🤔

  • @abukadooli
    @abukadooli 3 года назад +1

    Day in my life cheyyumoo pls

  • @anagharajeesh8932
    @anagharajeesh8932 3 года назад

    Hi chechi enikkoru hi 🙋 parayumo enikk othiri ishtta chechiye 😍😍

  • @athirasr6704
    @athirasr6704 3 года назад

    Athenthu type putta ??.beetroot ano.onnu parayamo Anu.

  • @annamolsaji7528
    @annamolsaji7528 3 года назад +43

    അനു ചേച്ചി വീഡിയോ ഇട്ടാൽ
    കാണാതെ പോകാൻ പറ്റൂല ❤️😍

  • @minhasherin2016
    @minhasherin2016 3 года назад

    2 mnth back aavankkennnayum, paratutum mix chyth cheru choodil choodakkki thekkkunnnathaan nallath ennn paragjirunnnalllo
    Njn ath try chyyukayum chythu

  • @mysongssongs3926
    @mysongssongs3926 3 года назад +24

    ആൾ നൈസ് ആയി ഒരു പ്രൊമോഷൻ വീഡിയോ ചെയ്തതിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌... ആരും അറിയാതെ ഒതുക്കി ചെയ്യാൻ നോക്കിയതാ എല്ലാരും അറിഞ്ഞു... ബുദ്ധി ബുദ്ധി 😄

  • @ponnuponnu2665
    @ponnuponnu2665 3 года назад +188

    Ithu oilente promotion anenn manassilayath arkokke😁😬

  • @vijivijith8359
    @vijivijith8359 3 года назад +77

    അനു ഭായ് സത്യം പറഞ്ഞാൽ "കാര്യം നിസ്സാരം" ത്തിലെ സത്യഭാമയെ പോലുണ്ട് ❤️❤️❤️❤️😍😍😍🤩🤩🤩

    • @ShahulHameed-pw5tt
      @ShahulHameed-pw5tt 3 года назад +11

      Aah Sathiya bhama thanne ane ith

    • @sameerbabu4159
      @sameerbabu4159 3 года назад +10

      അത് ആണ് ഇത്

    • @deepika5673
      @deepika5673 3 года назад +14

      Serious ayittt parajathakil comedy ayittond...

  • @navaneethchandran
    @navaneethchandran 3 года назад +3

    Urangi ennekumbol thanne start action cam🎥 aanallo Anu Joseph😊😊 eppo evdeya stay…

  • @hazimon3190
    @hazimon3190 3 года назад

    Anu Joseph supper hear oil👌 adippolii...

  • @krishnanmk2514
    @krishnanmk2514 3 года назад

    Nalla mudiya a chechidee..... ❤😍🥰🥰and your look so beautiful😍❤

  • @remyask2104
    @remyask2104 2 года назад

    Ee cycle nte brand etha.. Nalla brand ethanu

  • @manjuvabhram5064
    @manjuvabhram5064 3 года назад +7

    Day in my life cheyammo plzzzzz

  • @sabijithclubmaster.4584
    @sabijithclubmaster.4584 3 года назад +3

    ഗുഡ് മോർണിംഗ് 😍😍work ചേച്ചി ബിഗ് fan ❤ഓഫ് യു അടിപൊളി

  • @ashimaashima750
    @ashimaashima750 3 года назад

    Chechiye enikk bhayaghara eshttama

  • @meee2023
    @meee2023 3 года назад +61

    ഹോസ്റ്റൽ ഇൽ മെഴുക് തിരി കത്തിച്ചു steel പ്ലേറ്റ് ഇൽ bullseye ഉണ്ടാക്കും.. പിന്നെയാ എണ്ണ ചൂടാക്കാൻ പ്രയാസം..

  • @sarathms3997
    @sarathms3997 3 года назад +43

    "കാര്യങ്ങൾ നിസ്സാരം "
    എന്ന പോലെയാണ് ഇത്രേം പൂച്ചകളെയും കൊണ്ട് ജീവിക്കുന്നത്.. അപാരം തന്നെ
    ഒന്നാമത് രണ്ട് മനുഷ്യക്കുട്ടികളെ വളർത്തുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് രണ്ട് പൂച്ചയെ വളർത്താൻ.. ഇതിപ്പോ എട്ട് പത്തെണ്ണം.. എല്ലാത്തിനേം ഒറ്റക്ക് നോക്കുന്നത് തന്നെ വലിയ കാര്യം ✌️
    ഞാനിവിടെ 4 dogs നെ വളർത്താൻ പെടുന്ന പാട് 😑
    കൂട്ടത്തിൽ രണ്ടെണ്ണം തമ്മിൽ കണ്ടാൽ തന്നെ ചോരപ്പുഴ ആണ്..

    • @Jesnaakg
      @Jesnaakg 3 года назад +1

      😂😂😂

    • @thansuvlogs2819
      @thansuvlogs2819 3 года назад +1

      😂😂😂

    • @mayavm9379
      @mayavm9379 3 года назад +1

      🤣🤣

    • @sarathms3997
      @sarathms3997 3 года назад

      ഇതിത്ര വലിയ കോമഡി ആയിരുന്നോ 🤔😮

  • @BeesDesignerBoutiqueKochi_
    @BeesDesignerBoutiqueKochi_ 3 года назад +21

    Ezhunaekkunnathinu munp thot aa camerayum pidich pirakkae nadanna aa chettaiik innatha enta like 👍inju powlich man,, 🥳

  • @sajithatp4062
    @sajithatp4062 3 года назад +2

    Day in my life kidukki thamarthu

  • @neethusachin6212
    @neethusachin6212 3 года назад +2

    Hi Anu.. hw r u,? I love u a lot.. keep rocking

  • @indubnair6648
    @indubnair6648 3 года назад +17

    Anushka Sen enna Bollywood actressinte Tru Hair Oil video kandavare ondo?

  • @kiranvincent3190
    @kiranvincent3190 3 года назад

    Oil ennum heat cheithu apply cheiunathu nallathano chechi. Atho mudiku kedu varumo ennum oil heat akiyal

  • @soumyaraj1146
    @soumyaraj1146 3 года назад +3

    Ayyooo enikkm eee same tshirt unddd

  • @sinankrazeenk8199
    @sinankrazeenk8199 3 года назад

    Sneham pothinja manassilinn mohamillea ean karalea ................... Ann mudhal thudanghiyadha cheachiyodulla ishttam

  • @aiswarya.k.vasantkumar1560
    @aiswarya.k.vasantkumar1560 3 года назад

    Favourite Anu chechy

  • @Prem-vt8ys
    @Prem-vt8ys 3 года назад +16

    Beauty 😍....
    അനിഷേട്ടനുമായി ഒരു interview പ്രതീക്ഷിക്കുന്നു

    • @rajirajan7920
      @rajirajan7920 3 года назад +1

      Aneesh athu araanu?

    • @Prem-vt8ys
      @Prem-vt8ys 3 года назад +1

      @@rajirajan7920 aliyans hero anish ravi(kanakan)

    • @rajirajan7920
      @rajirajan7920 3 года назад +2

      @@Prem-vt8ys thanku bro

    • @ആനന്ദ്ഏവൂർ
      @ആനന്ദ്ഏവൂർ 3 года назад +3

      @@rajirajan7920 അളിയൻസിലെ കനകൻ എന്ന് പറഞ്ഞാൽ മാത്രമല്ല അനീഷേട്ടനെ അറിയുന്നത്, വില്ലേജ് ഓഫീസർ മോഹനകൃഷ്ണൻ കൂടിയായിരുന്നു. കൈരളിയിൽ നേരത്തെ ടെലികാസ്റ്റ് ചെയ്തിരുന്ന പരമ്പര "കാര്യം നിസ്സാരം". സത്യഭാമയുടെ സ്വന്തം മോഹനേട്ടൻ. അനു ചേച്ചി ആയിരുന്നു സത്യഭാമ. ആ കൂട്ടുകെട്ട് തിരിച്ചുവരാൻ കാത്തിരിക്കുവാണ്. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു. ഉടനെ തന്നെ ഒരു ഇന്റർവ്യൂ നടത്തണേ

  • @rajeenarajeena9263
    @rajeenarajeena9263 3 года назад +1

    Anu ചേച്ചി ഈ എണ്ണയുടെ പരസ്യം കാണിക്കാൻ ആയിരുന്നു e vlog ല്ലേ 😄😄

  • @malavikaanil1320
    @malavikaanil1320 3 года назад

    Chechii aa heater mathram vangan kittumo

  • @sreedevivk7917
    @sreedevivk7917 3 года назад +36

    Hair oil innte promotion aanu ennu kanda parayukke illa .....Day in my life ennu paranjittu full Hair oil innte parasyam aanelo....

  • @mithra3804
    @mithra3804 3 года назад +1

    Chechinte vtl Aarokke Undd

  • @ragildas1641
    @ragildas1641 3 года назад +4

    അനു ചേച്ചി അവതരണം നല്ല രസം ആണ്

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls😍

    • @ragildas1641
      @ragildas1641 3 года назад

      @@nithilakrishna5700 ഏത് ചാനൽ പേര് പറയാമോ

  • @blessasir3515
    @blessasir3515 3 года назад +1

    U usually apply normal coconut oil right. Pls use coconut oil , dont advertise for fake hair oil

  • @anumolanuzz5001
    @anumolanuzz5001 3 года назад

    True hair oil atine patty kekshmi nakshathra paranjirunnu😊

  • @raichelrose5651
    @raichelrose5651 3 года назад +1

    Night Routine ചെയ്യുമോ