ഈ ദുൽഹിജ്ജ മാസത്തിൽ ഈ 19 കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ഇന്ന് ദുആ ചെയ്‌താൽ ഉത്തരം കിട്ടും ഉറപ്പ് Dua

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ദുൽഹിജ്ജ 2024
    Dhul Hijjah 2024
    ദുൽഹിജ്ജ 5
    dhul hijjah masam
    ദുൽഹജ്ജ് പുണ്യവും നിയ്യത്തിന്റെ രൂപവും
    dhul hijjah fasting malayalam
    dulhajj masam
    ദുൽഹിജ്ജ
    Dhul Hijjah
    ദുൽഹജ്ജ് മാസം
    ദുൽഹിജ്ജ മാസത്തിന്റെ മഹത്വങ്ങൾ
    dhul hijjah 10 days
    dhul hijjah malayalam
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    സ്വലാത്ത്
    arshad badri vaduthala today
    arshad badri vaduthala speech
    dhul hijjah 10 days
    Arshad Badri Latest
    fathih swalath
    dul hajj 1
    arshad badri islamic speech
    #DhulHijjah2024
    #dhul_hijjah_2024
    #ദുൽഹജ്ജ്
    #dhul_hijjah_masam
    #arshadbadrivaduthala
    #അര്ഷദ്ബദ്രി
    #arshadbadri
    #dhulhijjah
    #dhulhijjah_10_days
    #ദുൽഹിജ്ജ
    #dhulhijjah_masam
    #ദുൽഹജ്ജ്
    #dhulhijjah_malayalam
    #dhulhijjah_month
    #dulhajj2024
    #ദുൽഹജ്ജ്
    #hajj2024
    #ഹജ്ജ്

Комментарии • 143

  • @Muhammed-hz4mq
    @Muhammed-hz4mq 3 месяца назад +9

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ഒരു പാട് prayasathilanu🤲🏻🤲🏻

  • @KpshamsuKp
    @KpshamsuKp 3 месяца назад +6

    അസുഖം മാറാൻ ദുആ ചെയ്യണേ. പരീക്ഷയിൽ വിജയിക്കാനും. ഇന്ഷാ അല്ലാഹ്

  • @SunithaAsalam
    @SunithaAsalam 3 месяца назад +6

    എല്ലാവരെയും പടച്ചവൻ ഒന്നു പോലെ കാത്ത് രക്ഷിച്ച് . മാറകട്ടെ ആമീൻ🧕🤲🤲🤲🤲🤲🤲🤲🤲

  • @fathimacv9586
    @fathimacv9586 3 месяца назад +5

    അൽഹംദുലില്ലാ ദുആ ചെയ്യണം ഉസ്താദേ

  • @jameelamuthukappa7667
    @jameelamuthukappa7667 3 месяца назад +4

    🎉രോഗങ്ങൾ മാറ്റാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @subaidaashraf1336
    @subaidaashraf1336 3 месяца назад +2

    സിഹ്ർ മാറാനും രോഗങ്ങൾ ശിഫ യാകാനും ഹലാലായ മുറാദു കൾ ഹാസിലാകാനും ഉമ്മയുടെയും വാപ്പയുടെയും ഖബർ വിശാല മാക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @naseemak9251
    @naseemak9251 3 месяца назад +3

    Alahmudhilla 🤲 alahmudhilla aameen,,,, ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

  • @Laila-vo9qx
    @Laila-vo9qx 3 месяца назад +5

    Dua yil ulpeduthanam 🤲

  • @itsmeworld-cs1iz
    @itsmeworld-cs1iz 3 месяца назад +9

    ഉസ്താധേ എന്റെ husbandinu ഇതുവരെ ജോലി ഒന്നും ആയില്ല അവിടെ ചെന്നപ്പോഴാ ചതി എന്നറിഞ്ഞത് എത്രയും വേഗം ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ 😭🤲

  • @ThasleenaBanu-h5z
    @ThasleenaBanu-h5z 3 месяца назад +4

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @AmeerPng
    @AmeerPng 3 месяца назад +4

    ഒരു സഹോദരി. ഞാൻ വലീയ വിശു ത്തിലാന്ന് എൻ്റെ മകന് സ്വലീഹായ ഇണയെ കിട്ടാൽ ഉസ്താദ് ദുആ ചെയ്യണം മരുമകൻ്റെ വിസ വേക o ശെരിയാവാനും പോയി കടം വീടാനും ദുആവസിയത്തു

  • @Sinan_shorts-c3j
    @Sinan_shorts-c3j 3 месяца назад +3

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യണേ

  • @dilshanasiddiq44
    @dilshanasiddiq44 3 месяца назад

    അസ്സലാമു അലൈകും ഉസ്താദേ.... എല്ലാവരുടെയും കുടുംബത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കടങ്ങൾ ഉള്ളവർക്ക് അത് വീടാനും ദുആ ചെയ്യണേ ഉസ്താദേ.... 🤲🏻🤲🏻🤲🏻😢

  • @fairoosamltr7018
    @fairoosamltr7018 3 месяца назад +1

    Eallavarum duayil eannayum kudumbatheeyum ulpeduthanee

  • @SudaidaSalim
    @SudaidaSalim 3 месяца назад +4

    ദുആ ചെയ്യണേ ഉസ്താദേ

  • @Fdhaaaah__
    @Fdhaaaah__ 3 месяца назад +7

    ഉസ്താദ് മകൻ ജോലി കിട്ടാൻ.മനസ്സ് നന്നായി നിസ്കരിച്ചു കിട്ടാൻ ദുആ ചെയ്യണം.സമീർ ബാബു എ ന്ന കുട്ടിക്

  • @safasulaikha4028
    @safasulaikha4028 3 месяца назад +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼

  • @RizwanPs-h8m
    @RizwanPs-h8m 3 месяца назад

    അൽഹംദൂലില്ല അൽഹംദൂലില്ല അൽഹംദൂലില്ല ഇൻഷാഅളളാ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെഅനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേആമീൻ

  • @thasnisuneer5247
    @thasnisuneer5247 3 месяца назад +2

    ഉസ്താദ് എന്റെ മോൾക്ക് തലവേദനയാണ് ദുആ ചെയ്യണം ഉസ്താദ്

  • @kadeejavp8958
    @kadeejavp8958 3 месяца назад +1

    🤲🤲🤲🤲🤲മരിച്ചു പോയ ഉപ്പാ ക്ക് ദുഹാ ചെയ്യണം ഉസ്താദ്

  • @jasminnoushad5142
    @jasminnoushad5142 3 месяца назад

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade 🤲🏻 aameen yarabbalalameen 🤲🏻 halalaya murathukal hasilavanum 🤲🏻🤲🏻🤲🏻

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 месяца назад +49

    ഉസ്താതേ ഞാൻ വല്ലാത്ത വെശമത്തിലാണ് 5 ലക്ഷം രൂപയുടെ സ്വർണം ബേങ്കിലാണ് എത്രയും വേഗം അതെല്ലാം വീട്ടി എടുക്കാൻ ഒരു വഴി അള്ളാവു കാട്ടിതരാൻ തു ആ ചെയ്യണം ഉതാ തേ🤲🤲🌹

    • @NajaSafa-pi3qw
      @NajaSafa-pi3qw 3 месяца назад +9

      Njagalum agane thanneyan 14laksham kadangal und

    • @thasnishaheer573
      @thasnishaheer573 3 месяца назад +5

      Ameen

    • @thasnishaheer573
      @thasnishaheer573 3 месяца назад +2

      ശെരിക്കും സൗദിയിൽ അറഫ സംഗമം ഉള്ള അന്ന് അല്ലേ അറഫ നോമ്പ് എടുക്കേണ്ടത് , അതായത് ശനിയാഴ്ച, എന്നാല് മദ്രസ grp ഒക്കെ ഞായറാഴ്ച ആണ് നോമ്പനുഷ്ടിക്കേണ്ടത് എന്ന് ആണ്, ഇതിനെ പറ്റി ഒരു speech അല്ലെങ്കിൽ shorts ചെയ്യുമോ

    • @sabusabira2137
      @sabusabira2137 3 месяца назад

      njangalkumund..njangadeyellaardeyum..kadangalveetaan..rabbindekaavalindaavanee.musthaande..vilayeriya
      .dua..pls🤲🤲🤲🙏

    • @shahida9080
      @shahida9080 3 месяца назад

      And I A And Sind And And And And And And And And And And And And And And And And And And And And And And And And And And And And And And And And And And And And And And And

  • @beepathuma-lx4bz
    @beepathuma-lx4bz 3 месяца назад

    എന്റെ മോളുടെ ജോലി കോട്ടയത്താ ന്ന് ഉസ്താ തെ എറണാകുളം ജില്ലയിൽ കിട്ടാൻ ഉസ്താത് ദഹ ചെയ്യന്നേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 3 месяца назад +1

    ഉസ്താദ് എന്റെ മരു മകൻ ഗൾഫിൽ ആണ് അവൻ ശമ്പളം കൊടുക്കുന്നില്ല അവര്ക് നല്ല.മനസ് കൊടുക്കാൻ പയിസ വേഗം കിട്ടാൻ ദുആ ചെയ്യണേ വളെരെ വിഷമം ടിലാണ്

  • @Aysha-k5g
    @Aysha-k5g 3 месяца назад

    അസ്സലാമു അലൈക്കും ഉസ്താദ് മനസ്സമാധാനം ബർക്കത്ത് ദുആയും ചെയ്തു

  • @rinshananidha2249
    @rinshananidha2249 3 месяца назад

    Chollarund ഉസ്താദ് മരണം വരെ ഓർമ കിട്ടാൻ duha ചെയ്യണേ ഉസ്താദ്

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 3 месяца назад

    ഉസ്താദ് എന്റെ ശരീരത്തിൽ വെള്ളപ്പാണ്ട് ആണ് അത് മാറിക്കിട്ടാൻ ഉസ്താദ് ചെയ്യണേ അള്ളാ😭😭🤲

  • @muhammedhishan2089
    @muhammedhishan2089 3 месяца назад +3

    ഉസ്താദേ ഉംറക് പോകാൻ നിയ്യത്ത് വെച്ചുക്ണ് അള്ളാഹു അവിടേക്കുള്ള വഴി എളുപ്പത്തിലകൻ ദുഹാ ചെയ്യണേ

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲എന്റെ
    മരുമോൻ ഗൾഫിൽ ചെറിയ ബിസിനസ് ആണ് കച്ചവടം ചെയ്‌ദ സാധനങ്ങളുടെ പൈസ കിട്ടുന്നില്ല ചോദിച്ചതരുന്നില്ല ഉസ്താദ് പ്രതി യാഗം ദുആ ചെയ്യണം

  • @SunithaKochava
    @SunithaKochava 3 месяца назад

    Alhamdulilla❤

  • @aleemapk6897
    @aleemapk6897 3 месяца назад

    Ameen🤲🤲🤲🤲

  • @jabinaysha1819
    @jabinaysha1819 3 месяца назад +1

    എന്നെയും കുടുംബത്തയും ദുആയിൽ ഉൾപ്പെടു ആണേ ഉസ്താദ്🤲🤲🤲

  • @Nasip-hi1jt
    @Nasip-hi1jt 3 месяца назад

    Ameen

  • @AfsathKv-j7x
    @AfsathKv-j7x 3 месяца назад

    ഉസ്താദേ എന്റെ വർത്താനമേ ഉദ്ദേശിച്ച ജോലി കിട്ടാൻ നല്ല ശമ്പളം ഉണ്ടാവാൻ ബറക്കത്ത് ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 3 месяца назад +1

    അസുഖം മാറാൻ വിട് സ്ഥലം ഇല്ല അത് ഉദാവൻ ദുആ ചെയ്യണേ ഉസ്താദ്

  • @nageenakommoth
    @nageenakommoth 3 месяца назад

    Alhamdulilla alhamdulilla

  • @jeenasaleem3955
    @jeenasaleem3955 3 месяца назад

    Aasalamu aalaykum usthade kadam maran dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @Haseena-fk9gt
    @Haseena-fk9gt 3 месяца назад +1

    ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @hairnisahairnisa1619
    @hairnisahairnisa1619 3 месяца назад

    അൽഹംദുലില്ലാഹ് ഉസ്താതെ എനിക്കും കുടുംബത്തിനും ദുആ 🤲🤲🤲ചെയ്യണേ 🤲🤲🤲duavasiyàthode🤲🤲🤲

  • @Iffahmehaksiyad-ye1ei
    @Iffahmehaksiyad-ye1ei 3 месяца назад

    Aameen yarabbal aalameen 🤲🏻

  • @febifebi6104
    @febifebi6104 3 месяца назад +1

    Duhayil ulpeduthanee usthaad

  • @alavikk5426
    @alavikk5426 3 месяца назад +2

    അസുകം മാറാൻ ഉസ്ഥാദ്ദുഹാ ചെയ്യുയ്യണം

  • @RahiyanathRahiyanath-sn9tz
    @RahiyanathRahiyanath-sn9tz 3 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @saeedtk5887
    @saeedtk5887 3 месяца назад +1

    Usthade ente makkal.swalihavan dua cheyyanam nalla salaryulla jolikittan duacheyyanam

  • @rahmunisa1601
    @rahmunisa1601 3 месяца назад

    അൽ ഹംദുലില്ലാഹ്

  • @Seenathmusthafa
    @Seenathmusthafa 3 месяца назад

    Usthade kadam veedan dua cheyane orupad kadamund ende mone kadam veedanulla vazhi thurannu kodukane aameen❤️❤️❤️

  • @rasheedapv5568
    @rasheedapv5568 3 месяца назад +1

    Bharthavinte kadangelallam veedan dua cheyyane

  • @safiyaabdurahuman
    @safiyaabdurahuman 3 месяца назад

    ഉസ്താദേയെല്ല. ഹലാലായ. മുനാടുകളും. ഹാസിലാക്കാൻ. ദുആ. ചെയ്യണേ.

  • @seenathseena3046
    @seenathseena3046 3 месяца назад

    ഞാൻ ദുബായിൽ ആണ് ജോലി കുറവ് ഒരു പാട് കടത്തിലാണ് ദുവ ചെയ്യണേ

  • @ashfiiiappi7655
    @ashfiiiappi7655 3 месяца назад

    Usthadeey nammalkk pettann oru veed aakaaan duaarkanneey enteey uppakk joaliyil aaroakyavum aafiyathum kodukaanneey usthadeey ameen ya rabal ameeen😢

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 3 месяца назад

    Aameen ya rabbal Alameen

  • @muhammedkp248
    @muhammedkp248 3 месяца назад +2

    ഉസ്താദെ എന്റെ മകന്ഗൾഫീല്പോയിട് ഒന്നര മാസമയി ഇതുവരെ ജോലി ആയിട്ടില്ല കടം വാങ്ങി പോയതാണ് വേഗം അവന് വിചാരിച്ച ജോലി കിട്ടാന് ദുആ ചെയ്യ ണം

  • @Hishuuuu-f3n
    @Hishuuuu-f3n 3 месяца назад

    Muradhukal hasilKuvan dua cheyyanam😢😢

  • @umaibatp8434
    @umaibatp8434 3 месяца назад

    അൽഹംദുലില്ലാഹ്

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 месяца назад

    ഉസ്താതേ എന്റെ മോൾക്ക് മക്കളില്ല 16 വർഷമായി വിവാഹം കഴിഞ്ഞിട്ട് വയ്യാത്ത വെശമത്തിലാണ് അടു അറഫ തിനരു പോഴേക്ക് എൻറ മോൾക്ക് ഒരു കണ്ടുണ്ടാവാൻ ഉസ്ഥാത് ദുആ ചെയ്യനം🤲🤲🤲🤲

  • @jaisaljaisalvp7983
    @jaisaljaisalvp7983 3 месяца назад

    എന്റെ ഹസ്ബന്റിന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @Monstertruck2.1
    @Monstertruck2.1 3 месяца назад +4

    അസ്സലാമു അലൈകും, മോൾക്ക്‌ നാളെ+2 ഇംഗ്ലീഷ് ഇമ്പ്രുമെന്റ് എക്സാം ആണ്, ഉന്നത വിജയം കിട്ടാൻ, നിസ്കാരം നിലനിർത്തനും, ഇരു ലോകത്തും ഉപകാരം ഉള്ള മക്കളാകുവാൻ, മോനെ ആലിമായി കിട്ടുവാനും ദുആയിൽ ഉൾപെടുത്തുക 🤲🏼

  • @nageenakommoth
    @nageenakommoth 3 месяца назад

    Aameen aameen

  • @rasheedamaheen6150
    @rasheedamaheen6150 3 месяца назад

    Alhamdulillah

  • @SaleemaEk
    @SaleemaEk 3 месяца назад

    Àmeen❤️

  • @saeedtk5887
    @saeedtk5887 3 месяца назад +1

    Makkalk veedonnum ayittilla veedaavan duacheyyanam

  • @aseeniyaaneesh7490
    @aseeniyaaneesh7490 3 месяца назад

    Alhamdulillah 🤲🕋🤲

  • @salmarafi-kz8xl
    @salmarafi-kz8xl 3 месяца назад

    മകൻ ca പാസാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 3 месяца назад

    വീട് വിറ്റ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ ഇവിടെ അടുത്ത് കഞ്ചാവ് ആളുകളുടെ ശല്യം ഉണ്ട് പേടിച്ചു ആൺ ഓരോ രാത്രി കഴിക്കുന്നേ അത് കൊണ്ട് എത്രയും വേഗം വീട് വിൽക്കാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തെ പ്ലീസ്

  • @ameeras3273
    @ameeras3273 3 месяца назад

    AAMEEN

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 3 месяца назад

    Alhamdulillahariv pagarnnu tharan usthadinu deeergayas nalgane allah

  • @Thahirasharaf
    @Thahirasharaf 3 месяца назад

    Duahcheyyanam

  • @razanrazan4186
    @razanrazan4186 3 месяца назад

    എൻ്റെ മോൾ icuആണ് ഉസ്താദ് ദുആ ചെയ്യണം

  • @beepathuma-lx4bz
    @beepathuma-lx4bz 3 месяца назад

    .എന്റെ കുട ബത്തിന പ്രത്യാകം ദഹ ചെയണേ

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 3 месяца назад

    ഉ സ് താ വെള്ള പാണ്ട് മാ റി ക്കി ട്ടാ ൻ ദുഹാ ചെയ്യണേവ ല്ലാ ത്തവെ ശ മ ഇതിലാണ്

  • @haseenas3509
    @haseenas3509 3 месяца назад

    Asalamu alaikum duail nangaleyum Ulpeduthane usthadhe chituril ninnum Haseena varshangalay vadaga veedan usthadhe Hairaya Veedinum, Mon Alarji maranum, P S C listil und jolikkum, samadhanam kittanum, Asugangal maranum, kadangal veedanum Prathyagam Dua cheyyanam usthadhe

  • @SubaidaSubi-rt6vc
    @SubaidaSubi-rt6vc 3 месяца назад

    ഉസ്തദെഎനികു ഉംറ ചെയാൻ ഉസ്തദ് ദുഅ ചയണചച

  • @abdulnasarkk3575
    @abdulnasarkk3575 3 месяца назад

    Makkal madi illathe. Padikkanum. Swalihaya makkalavum. Duaa cheyyanam. Usthade

  • @Sajitha2064
    @Sajitha2064 3 месяца назад

    ഉസ്താദേ വീടുണ്ടാവാൻ ദുആ ചെയ്യണേ 🤲

  • @JameeliGgg
    @JameeliGgg 3 месяца назад

    Kallyanam shariyaakaan ഉസ്താദ് prathekam duha cheyyanam vayass koodiyath kond onnum shariyakunnilla😭😭😭

  • @shahidaabbas4022
    @shahidaabbas4022 3 месяца назад

    Halalaya udheshanghal niraveeran dhual ulpeduthathane usthadhe

  • @Madeenayodmoham.
    @Madeenayodmoham. 3 месяца назад

    അൽഹംദുലില്ലാഹ്

  • @SalmaSidheeq-yw6tx
    @SalmaSidheeq-yw6tx 3 месяца назад

    ഉസ്താദേ,, അപ്പോൾ സുജൂദിൽ ദുആ ചെയ്യാൻ പറ്റുമോ, ഫർള് നിസ്ക്കാരത്തിന്റെ സുജൂദിൽ പറ്റുമോ - ഒന്ന് പറഞ്ഞ് തരണേ

  • @sainabasp6199
    @sainabasp6199 3 месяца назад

    Duaa cheyyanam usthathe🤲🏻

  • @siyasvlog8762
    @siyasvlog8762 3 месяца назад

    Husbendinte kadam veedan usthad duha cheyyane

  • @pathumapalam614
    @pathumapalam614 3 месяца назад

    ആമീൻ

  • @sabusabira2137
    @sabusabira2137 3 месяца назад

    duhayilulpeduthenameeeeeee

  • @FathimathRazana
    @FathimathRazana 3 месяца назад

    😪🤲🏻.ആമീൻ🤲🏻🤲🏻🤲🏻👍

  • @Laila-vo9qx
    @Laila-vo9qx 3 месяца назад

    آمين 🤲

  • @kunjannukunju5043
    @kunjannukunju5043 3 месяца назад

    Dua cheyyanee ustadeee murad haasil akanum prayasangal maranum

  • @Anuamaldilu
    @Anuamaldilu 3 месяца назад

    Kadangal veeti manasinn samadanam kitan usthad dua cheyyane

  • @fousiyafousiya8820
    @fousiyafousiya8820 3 месяца назад

    Usthade duail ulpthenee

  • @Ayisha-id4qi
    @Ayisha-id4qi 3 месяца назад

    Ustade veed pani poortiyaavaab dua vasiyathode🤲🏼🤲🏼🤲🏼

  • @afsathac6565
    @afsathac6565 3 месяца назад

    ജീൻസ് പാന്റും ഷർട്ടും ആണ് അധികം ധരിക്കുന്നത് അതിനെപ്പറ്റി ഒന്ന് ഉസ്താദ് പറയണം

  • @jeenasaleem3955
    @jeenasaleem3955 3 месяца назад

    🤲🏻🤲🏻🤲🏻

  • @SabiP-oq2ym
    @SabiP-oq2ym 3 месяца назад

    Dhuaa cheyyane usthade

  • @basheerbasheer3459
    @basheerbasheer3459 3 месяца назад

    Veed vekkan sthalam redy akan duha cheyyanam usthad

  • @madhrasool3251
    @madhrasool3251 3 месяца назад

    Muthal.vittkittañ.usthadduhachayyanam

  • @Noushadsaidali
    @Noushadsaidali 3 месяца назад

    Babbamarichi24divasmayiahiramvalichamakan.duhacheyyanama.usdathe.ammeen.alhamdullills

  • @Naslapupii
    @Naslapupii 3 месяца назад

    Usthadeee dua cheyynaee oru pad sangdathilan usthadeee 😭😭🤲🏻

  • @SaleenaMuhammad-go2sl
    @SaleenaMuhammad-go2sl 3 месяца назад

    ദുആയിൽ ഉൾപെടുത്തണേ

  • @sharafusharafu4576
    @sharafusharafu4576 3 месяца назад

  • @farookfarshu7675
    @farookfarshu7675 3 месяца назад

    Solihaya oru aanekunj undaavan duha cheyyanam usthade

  • @HaseenaHasi-nz8pp
    @HaseenaHasi-nz8pp 3 месяца назад

    എന്റെ ഭാർത്താവിന് ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @ejluej2185
    @ejluej2185 3 месяца назад

    Dua cheyyane