Calicut Camera House Kozhikode ക്യാമെറകൾ പകുതിവിലയിൽ I Used Camera Half Price I Abhirami Creaions
HTML-код
- Опубликовано: 7 фев 2025
- യൂസ്ഡ് ക്യാമെറകൾ വിൽക്കുന്ന കോഴിക്കോടുള്ള calicut camera housile കാഴ്ചകളാണ് ഇന്നത്തെ വിഡിയോയിൽ ഉള്പെടുത്തിയിരിക്കയുന്നത്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും subscribe ചെയ്യാനും മാറാതിരികെയുക
#calicutcamerahouse
#usedcamera
CALICUT CAMERA HOUSE
Oppisit Puthiya Busstand
Calicut-4
Mob-9447637508
8921025900,9447116567
Another Videos
• Calicut Camera House k...
• Used Cameras & Lenses ...
abhiramicreations@gmail.com
/ abhiramistudio-5221931...
My Face Book
/ baburajanm.babu
പോയി നൽകണമെന്ന് കരുതിയിരുന്നു first comment കണ്ടപ്പോൾ തന്നെ പിന്മാറി
😂
ഇയാളുടെ വടക്കൻ ശൈലിയിൽ പാവത്താനെപ്പോലെയുള്ള സംസാരവും ഭാവവും കണ്ട് ചെന്നതാ, കേരളത്തിലെ ഏറ്റവും വലിയ വില! Canon 24-105-15 to 17K,ക്ക് അത്യാവശ്യം നല്ല ലെൻസ് മറ്റിടത്ത് കിട്ടുമ്പോൾ ഇവിടെ ശരാശരിയിൽ താഴെ ഉള്ളതിന് 23K,ക്ക് മുകളിൽ, is 2-വിന്റെ വില, വിലകൂടുതലിനെക്കുറിച്ച് ചോദിക്കുമ്പോൾ സ്ഥിരം പല്ലവി "അത് നീറ്റല്ലാത്ത മോശം ലെൻസ് പലവിലക്കും കിട്ടും അത് ഇവിടെ ഇല്ല" എന്ന്, ഒടുവിൽ ഞങ്ങൾ എറണാകുളത്തു നിന്ന് 23K -ക്ക് is-2 എടുത്തു.
ഉഡായിപ്പിന്റെ ആശാൻ ആണ്
കൊച്ചിയിൽ എവിടെ നിന്നാണ് കിട്ടുക
എറണാകുളം എവിടെ യാണ് shop
Sathyam... Njaanum poyathaa... Oru pottiya camera Nikon D500 nu 60k😂😂😂
Honest owner, how he is sustaining 😊
17:02
DG DN എന്ന് പറയുന്നത് Sony G master ലെൻസ് അല്ല.. സോണി ക്യാമറയ്ക്ക് വേണ്ടി Sigma കമ്പനി ഇറക്കിയ ലെൻസ് ആണ്.. DG DN means Full Frame Mirrorless Camera
Ok👍🏻👍🏻👍🏻
Vila ettavum kooduthal keralathil iyalde shopilanu... 2nd camera scan
😂ആക്രി. .....ആണേ
ഞാൻ പെട്ടതാണ്
കണ്ടാൽ എന്തൊരു പാവം.... ഞാൻ 70-200 എടുക്കാൻ പോയതാ.. Fugus ഉള്ള ഒരെണ്ണം കാണിച്ചു.. ചോദിച്ചപ്പോൾ പഫയുകയാ 1500 ഉണ്ടേൽ ക്ലീൻ ആക്കാമെന്നു.. കൊടും വിലയും.. ഞാൻ ഓടി..
Thattip aannu vivaram elaathoore pattikaam
Emi ഉണ്ടോ
Hai
ഭൂലോക ഉടായിപ്പ് ആണ്. ആരും ചെന്ന് കേറി കൊടുക്കണ്ട 😅
വാങ്ങി കുടുങ്ങി... തല വെക്കാതിരിക്കുക..