Canara Bank ATM cash withdrawal malayalam l How to withdraw cash from atm Canara bank malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 95

  • @rameshanathiranivas8042
    @rameshanathiranivas8042 2 года назад +28

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു മനസിലാക്കി തന്നു. അഭിനന്ദനങ്ങൾ

  • @kavithasulo9182
    @kavithasulo9182 2 года назад +6

    വളരെ നന്ദി, എത്ര നന്നായിട്ടാണ് താങ്കൾ പറഞ്ഞു തരുന്നത്

  • @ramankk712
    @ramankk712 2 года назад +5

    വയസ്സന്മാർക്ക് ഏറെ ഫല പ്രദം. നന്ദി.

  • @mgaravind1011
    @mgaravind1011 2 года назад +7

    Thank you sir, valare upakaarappettu😊

  • @vijayakumari3781
    @vijayakumari3781 10 месяцев назад

    Nalla avatharanam nallathupole manasilay

  • @josephgeorge2768
    @josephgeorge2768 2 года назад +4

    വളരെ ഉപകാരം കുറെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ നന്ദി... 🙏

  • @anakha127
    @anakha127 2 года назад +4

    Well explained,👏🏻👏🏻👏🏻 superb ❤️

  • @abdullap.k.1892
    @abdullap.k.1892 Год назад +1

    Very good explanation, thanks.

  • @muhammedmusthafa3471
    @muhammedmusthafa3471 2 года назад +2

    വളരെ ഇഷ്ടപ്പെട്ടു 'ഇങ്ങിനെ പറയണം കുറെ കാര്യങ്ങൾ പഠിച്ചു

  • @lpg6046
    @lpg6046 2 года назад +4

    🙏🏻🙏🏻Thank you so much sir

  • @ayshamoideen3596
    @ayshamoideen3596 2 года назад +5

    വളരെ ഉബകരമായ കാരിയം 👆👍

  • @bindunoushad4839
    @bindunoushad4839 Год назад

    Very very good class. Tnx bro

  • @ravikt2755
    @ravikt2755 2 года назад +10

    വളരെ ഉപകാരപ്പട്ടു

  • @safurababy4259
    @safurababy4259 2 года назад +3

    വളരെ ഉപകാരം

  • @prasadprasadraji2861
    @prasadprasadraji2861 2 года назад +3

    Thank you for the information

  • @maalusadik9615
    @maalusadik9615 Год назад

    🙏🏻🙏🏻🙏🏻 ഒരുപാട് ഉപകാരം

  • @aswinpaofficial
    @aswinpaofficial Год назад +1

    Good explenation 👌

  • @KiraRuii
    @KiraRuii 2 года назад +2

    Thank You Bro

  • @muhammedamjad294
    @muhammedamjad294 2 года назад

    Thanyou മുത്തേ ❤❤❤❤👍👍👍👍👍👍👍👍

  • @aparnagivithaparna4740
    @aparnagivithaparna4740 Год назад +1

    സാർ. Canara bankinde തന്നെ ATM apply ചെയ്ത് പോസ്റ്റ്‌ വഴി കിട്ടിട്ട് ഇപ്പോ എത്ര month അയി എന്ന് ഓർമ ഇല്ല... Card കേട് ഒന്നും കൂടാതെ തന്നെ കൈയിൽ ഉണ്ട് അപ്പോ എപ്പോൾ വേണേലും ഇതേ പോലെ active ആക്കി എടുക്കാൻ പറ്റോ... ആന്ന് അതിനെ പറ്റി അറിയതോണ്ട് മാറ്റി വെച്ചേ ആയിരുന്നു.. Maximunm 1 year ayitte ഉണ്ടാവുള്ളു... ഇത് ട്രൈ ചെയ്യാൻ പറ്റോ...
    അതെ പോലെ,
    bank account link ആക്കിയ phn number ഓർമയില്ല അത് അറിയാൻ എന്താ ചെയ്യാ....
    Please replay me😢😢😢😢😢😢please 😢😢😢

    • @FlamesHappiness
      @FlamesHappiness  Год назад +1

      ചെയ്യാം. കനറാ ബാങ്കിൽ നിന്നുള്ള മെസേജുകൾ നിങ്ങളുടെ ഫോണിൽവരുന്നുണ്ടാവും ആ നമ്പർ തന്നെയാണ് രജിസ്റ്റർ ചെയ്ത നമ്പർ. ഇല്ലെങ്കിൽ ബാങ്കിൽ അന്വേഷിക്കുക

    • @aparnagivithaparna4740
      @aparnagivithaparna4740 Год назад +1

      @@FlamesHappiness thankyou fir your valuable replayy 🥰🥰🥰🥰🥰

  • @ramshadkadoor10
    @ramshadkadoor10 2 года назад +3

    👍👍👍

  • @rajuantony6193
    @rajuantony6193 2 года назад +2

    Thank you

  • @AswinTheEntertainingGamer
    @AswinTheEntertainingGamer Год назад +2

    Paisa എടുത്തതിന് ശേഷം Cancel button അമർത്തിയാലോ?
    😁😬

  • @bijupl1234
    @bijupl1234 2 года назад +2

    കാനറ ബാങ്ക് പ്ലാറ്റിനം atm card വഴി irctc website ലൂടെ train ticket book ചെയ്യുന്നതിന് പണം അടക്കാൻ കഴിയുന്നില്ല. എന്താണ് കാരണം?

    • @sureshaswathy9205
      @sureshaswathy9205 2 года назад

      D

    • @newstaer5179
      @newstaer5179 2 года назад

      ATM card ആയി ബാങ്കിൽ പോയി പറഞ്ഞാൽ മതി . ശരിയാകും

  • @sallumon9497
    @sallumon9497 2 года назад +4

    സേവിങ്സ് അക്കൗണ്ടും കറണ്ട് അക്കൗണ്ടും എന്ന് പറഞ്ഞാൽ എന്താണ്

    • @FlamesHappiness
      @FlamesHappiness  2 года назад +2

      അവയെക്കുറിച്ച് വിശദമായി Sbi ATM cardless വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട് കാണുക.

    • @sallumon9497
      @sallumon9497 2 года назад +1

      @@FlamesHappiness link

    • @FlamesHappiness
      @FlamesHappiness  2 года назад +1

      ലിങ്ക് ഇവിടെ കൊടുക്കരുതെന്നാണ്. ഈ വീഡിയോയുടെഅവസാനം sbi യുടെ Playlist ഉണ്ട് അതിൽ പ്രസ് ചെയ്താൽ കടും റോസ് നിറത്തിൽ ഒരു തമ്പ് നൈൽ കാണാം അതിൽ പ്രസ് ചെയ്യുക

    • @sallumon9497
      @sallumon9497 2 года назад +1

      @@FlamesHappiness ഞാൻ ചോദിച്ചത് മനസ്സിലായോ atm നിന്നും പൈസ എടുക്കുമ്പോൾ സേവിങ് അക്കൗണ്ട് ആണോ നെക്കേണ്ടത് അല്ലെങ്കിൽ seving ആണോ നെക്കേണ്ടത്

    • @FlamesHappiness
      @FlamesHappiness  2 года назад +1

      അത് ഈ വീഡിയോയിൽ തന്നെ വിശദമായി പറഞ്ഞിട്ടുണ്ടല്ലൊ.

  • @georgepoal8349
    @georgepoal8349 Год назад

    Thank you so much

  • @rasheen1036
    @rasheen1036 2 года назад

    Chettaa debit card veche enghenne cash edddukkukka

  • @farismhd9671
    @farismhd9671 2 года назад +1

    Tnx

  • @jabijabi8444
    @jabijabi8444 2 года назад

    Vry useful vdoi tnkuuuu

  • @adithchandran9417
    @adithchandran9417 Год назад

    Current /OD യിൽ നിന്ന് പണം എടുത്താൽ എന്താണ് കുഴപ്പം?

    • @FlamesHappiness
      @FlamesHappiness  Год назад +1

      ഒരു കുഴപ്പവും ഇല്ല. എടുക്കാം ഏതിൽ പ്രസ് ചെയ്താലും

  • @sallumon9497
    @sallumon9497 2 года назад +1

    Pissa എടുക്കുമ്പോൾ സേവിങ് ആണോ അല്ലെങ്കിൽ കറണ്ട് ആണോ നേകണ്ടത്

    • @FlamesHappiness
      @FlamesHappiness  2 года назад

      Savings account ആണെങ്കിൽ അതിൽ പ്രസ് ചെയ്യുക

    • @FlamesHappiness
      @FlamesHappiness  2 года назад

      മാറി പ്രസ് ചെയ്താലും ഒരു കുഴപ്പവുമില്ല. cash എടുക്കാം

  • @thengakothubysajimusammil8516
    @thengakothubysajimusammil8516 Год назад

    Sir njn ഇന്ന് ATM card വെച്ച് paisa എടുത്തു.. But ഞാൻ current account അടിച്ച paisa എടുത്തത്.. അപ്പോ എന്തേലും കുഴപ്പം ഉണ്ടോ... ന്റയ് saving account ആണ്.. Plz rply

    • @FlamesHappiness
      @FlamesHappiness  Год назад +1

      ഒരു കുഴപ്പവുമില്ല. ഏതിൽ പ്രസ് ചെയ്താലും മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. എങ്കിലും ഇനി മുതൽ Savings ൽ പ്രസ് ചെയ്യുക

  • @abcd12ef
    @abcd12ef Год назад

    Sevings account എന്താ
    Canara bnk 0ബാലൻസ് അക്കൗണ്ട് ano

    • @FlamesHappiness
      @FlamesHappiness  10 месяцев назад

      Savings സാധാരണയായി നമ്മൾ തുടങ്ങുന്ന അക്കൗണ്ടാണത്. എന്നാൽ പ്രത്യേക ആവശ്യങ്ങൾക്കായി തുടങ്ങുന്നതാണ് current account

  • @rajasekharan4865
    @rajasekharan4865 2 года назад +2

    ഉപകാരം.

  • @bindukkshyvam5323
    @bindukkshyvam5323 2 года назад +1

    Very Good

  • @kunjumonmangalath6529
    @kunjumonmangalath6529 2 года назад +2

    താങ്ക്യൂ

  • @janjimin451
    @janjimin451 Год назад

    Chetta current account nu pranjal enna

  • @shafeers1953
    @shafeers1953 2 года назад +1

    👍

  • @AbidhaAbdulLatheef
    @AbidhaAbdulLatheef 11 месяцев назад

    ❤️

  • @harikrishnanm2376
    @harikrishnanm2376 2 года назад

    Sbi atm cardin apply chythal etra days aavum card kittan

    • @FlamesHappiness
      @FlamesHappiness  2 года назад

      14 working days നുള്ളിൽ Postal ആയി ലഭിക്കും നിങ്ങളുടെ ബാങ്കിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക്

    • @harikrishnanm2376
      @harikrishnanm2376 2 года назад

      @@FlamesHappiness phonilek message varuo

  • @minhajtk9975
    @minhajtk9975 2 года назад

    പ്രധാന മെനു എന്നതിലൂടെ 6000 ഒക്കെ എടുക്കാൻ പറ്റുമോ

    • @FlamesHappiness
      @FlamesHappiness  2 года назад

      എടുക്കാം നിങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന സംഖ്യയുടെ കറൻസി അതിലുണ്ടായിരിക്കണം (ഉദാ : 100 ടൈപ്പ് ചെയ്താൽ ആ കറൻസി മെഷിനിൽ ഉണ്ടെങ്കിലേ ലഭിക്കൂ ) പിന്നെ withdraw ചെയ്യുന്നത് കാർഡിന്റെ ലിമിറ്റിലുള്ള സംഖ്യയുമായിരിക്കണം അത്രയേയുള്ളൂ

  • @anyantony3920
    @anyantony3920 2 года назад +2

    How to withdrawal with union bank

    • @georgekv7094
      @georgekv7094 2 года назад

      വളരെ ഉപകാരമാണ് ഈ വീഡിയോ

    • @FlamesHappiness
      @FlamesHappiness  2 года назад

      deposit എങ്ങനെ ചെയ്യണമെന്നതിന്റെ വീഡിയോയും ചെയ്തിട്ടുണ്ട്

  • @sumithrasunny1901
    @sumithrasunny1901 2 года назад

    ഇങ്ങനെ ഒരു വീടിയോ ഒരു പാട് ഇഷ്ടമായി കാശ് എടുക്കാൻ പഠിച്ചു

  • @V.M1437
    @V.M1437 2 года назад +1

    Mannarkkad 😌

  • @adcc8406
    @adcc8406 Год назад

    ATM നിന്ന് 100 200 രൂപ എടുക്കാൻ പറ്റുമോ

  • @sadiqueabuarab62
    @sadiqueabuarab62 2 года назад

    Good🌹

  • @ramachandaranpk1564
    @ramachandaranpk1564 2 года назад

    Good

  • @MANOJAUTOKODAKKAD
    @MANOJAUTOKODAKKAD 3 месяца назад

    ബില്ല് വരുന്നത് കണ്ടില്ല

  • @subaitha3659
    @subaitha3659 Год назад

    ATM cash illa എന്തു സംഭവിക്കും

    • @FlamesHappiness
      @FlamesHappiness  Год назад

      കാശില്ലാന്ന് അതിൽ കാണിക്കും മറ്റൊരു ATM ലേക്ക് പോകാം

  • @aswathipramil1545
    @aswathipramil1545 2 года назад

    30000 രൂപ ഒരുമിച്ച് എടുക്കാൻ കഴിയാമോ?

    • @FlamesHappiness
      @FlamesHappiness  2 года назад +1

      ATM കാർഡുകളുടെ പരിധിക്കനുസരിച്ചാണ്. ഈ വീഡിയോയിലെ കാർഡിന് 40000 വരെ ഒരു ദിവസം പിൻവലിക്കാം 20000 പരിധിയുള്ള കാർഡുമുണ്ട്.

    • @neethugopi-iq8fp
      @neethugopi-iq8fp Год назад

      ​@@FlamesHappiness😊

  • @-mc6645
    @-mc6645 2 года назад

    100 രൂപ എടുക്കാൻ കഴിയുമോ?

    • @FlamesHappiness
      @FlamesHappiness  2 года назад

      മെഷിനിൽ 100 ന്റെ കറൻസി ഉണ്ടെങ്കിൽ എടു ക്കാം

  • @AnilKumar-qv4rt
    @AnilKumar-qv4rt 2 года назад

    വിവരണം മോശം ബഹളമയം. card insert ചെയ്യുന്നത് ശരിയായി കാണിക്കുന്നില്ല

    • @FlamesHappiness
      @FlamesHappiness  2 года назад +1

      card insert ചെയ്യുന്നത് വളരെ വ്യക്തമാണല്ലൊ. വിവരണം ഇതിലും വിശദമാക്കാൻ കഴിയുകയുമില്ല. പിന്നെ എന്താണ് ബഹളമയം എന്നുദ്ദേശിച്ചത്. ആദ്യമായാണ് ഇങ്ങനെ ഒരു കമന്റ് വരുന്നത്

  • @rahel7792
    @rahel7792 Год назад

    ஊ7க்

  • @sanalbhrithikb1639
    @sanalbhrithikb1639 Год назад

    Thanks sir ♥️👏👏

  • @shafinshahaz1028
    @shafinshahaz1028 Год назад

    Thanks

  • @Bsth-b7j
    @Bsth-b7j Год назад

    ❤❤

  • @sudhimonks1725
    @sudhimonks1725 2 года назад

    👍👍👍

  • @sarammaprince6619
    @sarammaprince6619 2 года назад +1

    Thanku🖐️

  • @sanalbhrithikb1639
    @sanalbhrithikb1639 Год назад

    Thanks sir ♥️

  • @geethansharma4041
    @geethansharma4041 2 года назад +1

    Thankyou

  • @c.k.sasidharan1919
    @c.k.sasidharan1919 2 года назад

    Thanks

  • @shebibrosinu4845
    @shebibrosinu4845 Год назад

    ♥️👍