മുടി ഇരട്ടി വേഗത്തിൽ വളരാൻ കാച്ചെണ്ണ | Herbal Hair oil for Hair Growth | Hair Oil Malayalam |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വീട്ടിൽ എണ്ണ കാച്ചി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും അതായത് #കാച്ചെണ്ണ എന്നും #കാച്ചിയഎണ്ണ എന്നും പറയാറുണ്ട്. എന്നാൽ എണ്ണകാച്ചുമ്പോൾ മരുന്നുകൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ മൂടി കൊഴിച്ചിൽ ഉണ്ടാകും. അതിനാൽ മുടിവളർച്ച കൂടാൻ എണ്ണ കാച്ചേണ്ട ശരിയായ രീതിയും മരുന്നുകളും അളവും പരിചയപ്പെടുത്തുന്നതാണ് ഇന്നത്തെ എപ്പിസോഡ്.
    IMPORTANT 🆘 : പൂർണമായും കണ്ട് മനസ്സിലാക്കി മത്രം എണ്ണ കാച്ചി ഉപയോഗിക്കുക.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    #herbalhairoilforhairgrowth
    #hairoilforhairgrowth
    #kaachenna # kaachiyaenna #hairoilsforgrowth #hairoil #drvisakhkadakkal

Комментарии • 608

  • @DrVisakhKadakkal
    @DrVisakhKadakkal  Год назад +72

    🔴🔴Read Once : വീട്ടിൽ എണ്ണ കാച്ചി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും അതായത് കാച്ചെണ്ണ എന്നും കാച്ചിയഎണ്ണ എന്നും പറയാറുണ്ട്. എന്നാൽ എണ്ണകാച്ചുമ്പോൾ മരുന്നുകൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ മൂടി കൊഴിച്ചിൽ ഉണ്ടാകും. അതിനാൽ മുടിവളർച്ച കൂടാൻ എണ്ണ കാച്ചേണ്ട ശരിയായ രീതിയും മരുന്നുകളും അളവും പരിചയപ്പെടുത്തുന്നതാണ് ഇന്നത്തെ എപ്പിസോഡ്.
    🆘IMPORTANT 🆘 : പൂർണമായും കണ്ട് മനസ്സിലാക്കി മത്രം എണ്ണ കാച്ചി ഉപയോഗിക്കുക.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    ☎️Appointments : 9400617974
    📍Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk417s9

  • @poorapranthan8759
    @poorapranthan8759 Год назад +35

    എണ്ണ കാച്ചി കഴിഞ്ഞതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്. ഇനി മുതൽ ഇങ്ങനെയാണ് എണ്ണ കാച്ചുക

  • @Murali-hb3tg
    @Murali-hb3tg 3 дня назад +1

    നല്ല അറിവ് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ❤👍

  • @jowanjonadh9967
    @jowanjonadh9967 11 месяцев назад +9

    കയ്യൊന്നി, ചെമ്പരത്തി, ചെത്തി, കറ്റാർവാഴ ഇത്രയും ഇട്ടു എണ്ണ കച്ചമോ plz replay doctor

  • @jayasivadas1317
    @jayasivadas1317 Год назад +20

    Opposit ayathu parayamo?nellikka,kariveppila,uluva,nelamari,karimjeerakam,ulli,kattarvazha,eva onnichu cherkamo?

  • @user-xk7mr9xu3q
    @user-xk7mr9xu3q 5 месяцев назад +4

    ഒരുമിച്ച് കാച്ചാൻ പറ്റുന്ന ചേരുവകൾ പറയാമോ ഡോക്ടർ

  • @alameenns9542
    @alameenns9542 Год назад +13

    എന്തൊക്കെ ingredients cherthal mudikozhichil mari nalla mudi valarum

  • @jaansiddu2245
    @jaansiddu2245 Год назад +26

    ഡോക്ടർ ചെമ്പരത്തി പൂവ് മാത്രം ചേർത്ത് എണ്ണ കാച്ചിയൽ മുടി വളരുമോ. അല്ലെങ്കിൽ അതിന്റെ കൂടെ എന്തൊക്കെ ചേർത്ത് കാച്ചാം പ്ലീസ് ഒന്ന് മറുപടി തരുമോ എനിക്ക് മുടിക്ക് ഒട്ടും ഉള്ളുമില്ല നീളവും ഇല്ല

  • @ummumuhd8095
    @ummumuhd8095 Год назад +24

    ഉഷ്ണവീര്യം, ശീത വീര്യം ഏതൊക്ക എന്ന് വീഡിയോ ചെയ്യൂ.. Pls

  • @reenareji5968
    @reenareji5968 Год назад +5

    ഞാൻ എണ്ണ കച്ചിയാണ് തേക്കുന്നത് എന്നാൽ ഇങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു thank you

  • @shylasaraswathy844
    @shylasaraswathy844 Год назад +34

    ഇത്രയും നാൾ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം, ഒരുപാടു നന്ദി സർ, ആരും ഇതുവരെ പറഞ്ഞിട്ടില്ല 🙏🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад +1

      👍🏻🌿♥️

    • @radhamaniparanattil3731
      @radhamaniparanattil3731 Год назад

      B u c

    • @vijik290
      @vijik290 Месяц назад

      തല നീറിറക്കം വരാതിരിക്കാൻ എന്താണ് ചേർക്കേണ്ടത് അത് പറഞ്ഞില്ല ​@@DrVisakhKadakkal

  • @Little2023
    @Little2023 Год назад +16

    Can you please mention which ingredients are not mixed together ? Also I have lots of hair fall especially the front . What are the best ingredients to make hair oil ?

  • @arjunkrishnajith8104
    @arjunkrishnajith8104 Год назад +12

    ഇത് ആദ്യമായാണ് വെള്ളം കൂട്ടി എണ്ണകാച്ചൽ

  • @binduvinu9469
    @binduvinu9469 2 месяца назад +2

    🙏🏻thanks നല്ലയൊരു അറിവ്

  • @chindrella1212
    @chindrella1212 11 месяцев назад +4

    Ethinte koode ethallam cherkkam enn parayamo? Angane aanenkil useful aavumaayirunnu

  • @sudheerp9386
    @sudheerp9386 Год назад +7

    ഉഷ്ണവീര്യം ഹീതവീര്യം ഇവ ഏതൊക്കെയെന്ന് പറയാമോ എണ്ണ കാച്ചുമ്പോൾ മാറിപ്പോവാതിരിക്കാനാണ്.

  • @farhana7630
    @farhana7630 Год назад +11

    കറിവേപ്പില യുടെ കൂടെ വേറെ എന്ത് cherkan പറ്റും കയ്യൂണി ഇല്ല ചെമ്പരത്തിയുടെ കൂടെ വേറെ എന്ത് cherkan പറ്റും pls റിപ്ലൈ ഡോക്ടർ

    • @chandrikadevi7377
      @chandrikadevi7377 Месяц назад +1

      He is only replying for "thank you dr" messages :)

  • @farsanajebil
    @farsanajebil Год назад +26

    Doctor plzz reply നെല്ലിക്ക,ചെമ്പരത്തി പൂ. ഇല, alovera, മൈലാഞ്ചി, കഞ്ഞുണ്ണി, ഉലുവ, ആര്യവേപ്പ്, ഇവ ചേർത്ത് കാചാമോ എണ്ണ

  • @bushrahameed8905
    @bushrahameed8905 6 дней назад

    Njan undakki mudikozhichil maarukayum valarukayum cheyyunnudu Alhamdulillah

  • @umminikicthenworldsajilara9436
    @umminikicthenworldsajilara9436 Год назад +3

    Thank you doctor othiri try cheychu mudi kozhichil koodil ethu nalla message anu sir

  • @Zayaan23
    @Zayaan23 Год назад +12

    വളരെ ഉപകാരം ഉള്ള വീഡിയോ ഒരുപാട് സന്തോഷം ❤️❤️❤️

  • @user-kf5oe1pb5d
    @user-kf5oe1pb5d 7 месяцев назад +3

    Njan undakki.very good

  • @sreekalasuresh7219
    @sreekalasuresh7219 3 месяца назад

    Good information dr. Hair growth nu oil undakkan ingredients paranju tharamo

  • @rinufathimat6597
    @rinufathimat6597 5 месяцев назад +2

    400 ml
    Chembarathy
    Kayyunni ( equal amount -100 gm) chathachath
    Ennayude naal Eratti vellam cherkuka
    Thank you so much 🎊

    • @bilalhamsa4418
      @bilalhamsa4418 5 месяцев назад

      ഇരട്ടിയല്ല.. എണ്ണയുടെ naaliratti vrllam💚ചേർക്കണം

  • @kjzach11
    @kjzach11 Год назад +8

    I am 74 yrs old, reasonably healthy lady. I get breathing difficulty during cold weather condtions. Can I use this oil to stop hair fall. If not please suggest a safe ingredients use in my hair oil.

    • @bilalhamsa4418
      @bilalhamsa4418 Год назад +3

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606

    • @E4English400
      @E4English400 10 месяцев назад

      @@bilalhamsa4418 ഇതിൽ കറിവേപ്പിലയും ഉള്ളിയും തുളസിയും ഉണ്ടല്ലോ

  • @manjulanishanth1462
    @manjulanishanth1462 Год назад +7

    Jeladosham neerirakam varathateethiyil ennal mudi valararan sahayikan patunna reethiyilulla cheruvakal enthokeyanu enna kachumpol kuduthal virudhamalatha reethiyil enthoke cherkam mudi kozhiyathirikanum valaranum onnu paranju therumo.

  • @elizabethfrancis1541
    @elizabethfrancis1541 7 месяцев назад

    Please put video of pain oil and oil for nerves and vains

  • @Kunjoosvlog
    @Kunjoosvlog Год назад +3

    Very useful video 🥰🥰🥰👍🏻

  • @user-cx3dd1pd3r
    @user-cx3dd1pd3r 2 месяца назад +2

    Thank u doctor

  • @asokkumar3658
    @asokkumar3658 11 месяцев назад +6

    കറ്റാർവാഴ യും കറിവേപ്പില യും കൂടി എണ്ണ കാച്ചാമോ?

  • @advarunimajithin3796
    @advarunimajithin3796 Год назад +11

    Thank you so much for this valuable information doctor

  • @jasnakc3394
    @jasnakc3394 Год назад +2

    Kariveppila kattarvaya uluva chembarathiyila chembarathipu kunjulli ariyavepila okke ittu yanna kachamo

  • @keerthithomas404
    @keerthithomas404 Год назад +2

    Nellika ,ksrivepila,5 withal chempsrathi ,kazhunni ethe orumichu enna kschamo.
    Ethoke mix cheyam ,cheythuda?

  • @ushavijayakumar6962
    @ushavijayakumar6962 10 месяцев назад +2

    Thanks Dr for the valuable information

  • @shajinan2028
    @shajinan2028 9 месяцев назад +3

    ഏതൊക്കെ ingredents ആണ് വെളിച്ചെണ്ണ കാച്ചുമ്പോൾ ഇടേണ്ടത്

  • @premalathasulochanan766
    @premalathasulochanan766 Год назад +3

    Good video Tq doctor
    Next video for waiting

  • @lathikajayakumar640
    @lathikajayakumar640 Год назад +8

    ഡോക്ടർ പറഞ്ഞപോലെ ചെയ്തു. അപ്പോൾ പച്ചനിരത്തിൽ കാച്ചെണ്ണ കിട്ടി. നന്ദി.

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад +3

      ഇപ്പൊൾ മനസിലായി എന്ന് കരുതുന്നു ശരിയായ എണ്ണയുടെ ഗുണം..♥️

    • @bilalhamsa4418
      @bilalhamsa4418 5 месяцев назад +1

      എന്തൊക്കെ cherthaanu ningal എണ്ണ കാച്ചിയത്

  • @wonderland2528
    @wonderland2528 Год назад +1

    Thanks dr.subscribe cheythutto

  • @betsyreji1
    @betsyreji1 Год назад +2

    Thank you Doctor

  • @monundjoshu7461
    @monundjoshu7461 Год назад +1

    Doctor... Hair growthinu pattiya foods enthokeyanenn parayamo.

    • @asmanasar2100
      @asmanasar2100 Год назад

      ഇല കറികൾ മുരിങ്ങ best ആണ്

  • @gayathrimanoharan1200
    @gayathrimanoharan1200 5 месяцев назад +1

    Tank you doctor

  • @sujaj.s4076
    @sujaj.s4076 Год назад +2

    Dr. നീലബ്രിങ്കേതികേരം ഉണ്ടാകുന്നത് വീഡിയോ ചെയ്യാമോ

  • @binduzarts2024
    @binduzarts2024 Год назад +1

    Dr enthokke igreadiance add cheyyam onn parayuo pls

  • @linetteroche2092
    @linetteroche2092 Месяц назад +1

    The perfect method I tried👌👍, Dr your left hand gesture is really interesting 😂

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      😆😜

    • @thealoevera2533
      @thealoevera2533 27 дней назад

      ഏതൊക്കെ ingredients ആ യൂസ് ചെയ്തേ ❓.. pacha കളർ കിട്ടിയോ

  • @syamakirandas3020
    @syamakirandas3020 2 месяца назад

    Chemparutyadi keratailam valiyavarku upayogikyan pattumo doctor pls reply

  • @NiljuSooraj-zs1dk
    @NiljuSooraj-zs1dk Год назад +1

    കുട്ടികൾക്കുള്ള ക്യാരറ്റ് എണ്ണയുടെ വീഡിയോ ചെയ്യാമോ?

  • @prathibaravi8093
    @prathibaravi8093 2 месяца назад

    നീലയമരി യുടെ കൂടെ എന്താ ചേർക്കുക അത് കൂടി പറയണേ

  • @noblesunny7596
    @noblesunny7596 2 месяца назад

    Sir ithu pole chembarathi,kayyonni yenna indaakiyal mudi valarumo? Pls rpl

  • @santhammaabraham4128
    @santhammaabraham4128 Год назад +4

    Hibiscus flower and coconut oil use cheythu enna kachiyal nannai hair growth undakum ratio paranju tharumo please

  • @E4English400
    @E4English400 10 месяцев назад +2

    എനിക്ക് തലനീരിറക്കം ഉണ്ട്. എനിക്ക് ചെമ്പരത്തി, കയ്യൂന്നി എണ്ണ ഉപയോഗിക്കമോ? ഞാൻ ഏതൊക്ക സാധനങ്ങൾ ഉപയോഗിച്ച് ആണ് എണ്ണ ഉണ്ടാക്കേണ്ടത്?

  • @shanairfu1187
    @shanairfu1187 Год назад +1

    Sinasitisum jaladosavum ulla oralk enthoke cherth enna kacham

  • @shibithapb1003
    @shibithapb1003 Год назад +5

    തുളസി, കറ്റാർവാഴ,ഉള്ളി, കറിവേപ്പില, ചെമ്പരത്തി, നെല്ലിക്ക എന്നിവ ചേർത്താണ് കാച്ചണത് . അതിലും വെള്ളം ഒഴിക്കാൻ പറ്റുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад +1

      Yes e തുളസി and ഉള്ളി കറിവേപ്പില upayogikkunnath എന്തിനാണ്?

    • @bindukr4775
      @bindukr4775 Год назад

      😊😊

    • @bilalhamsa4418
      @bilalhamsa4418 Год назад

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606

  • @sheebaachu1383
    @sheebaachu1383 6 месяцев назад +2

    Doctor ഞാൻ ചെമ്പരത്തി പൂവും കറ്റാർവാഴ, ചെറിയ ഉള്ളി, ഉലുവ,castard oil, കരിജീരകം, നെല്ലിക്ക vitamin E ഗുളിക,ഇവയൊക്കെ ചേർത്താണ് ആക്കാറുള്ളത്, ഇങ്ങനെ കച്ചാൻ പറ്റുമോ

    • @user-nf7dz9zg9e
      @user-nf7dz9zg9e 6 месяцев назад

      Dr. ചെമ്പരിത്തിയും കഞ്ഞുണ്ണിയും മാത്രം മതിയോ 400ml ഓയിലിലേക്ക് രണ്ടുംകൂടി 100gram മതിയോ ഓരോന്നും 100gram വീതം വേണോ
      ഈ രണ്ടു ചേരുവകൾ
      മതിയോ

  • @balajijuttlgajuttigabalaji8093
    @balajijuttlgajuttigabalaji8093 Год назад +2

    Thank you so much dr sir🙏🙏🙏🙏❤️

  • @elizabethfrancis1541
    @elizabethfrancis1541 7 месяцев назад +1

    Thanks good

  • @dhanyavijeshdev2506
    @dhanyavijeshdev2506 Год назад

    Neeli vrigyathi de ingredients onnu paranju tharamo sir

  • @jinumohan9619
    @jinumohan9619 Год назад +11

    എല്ലാം മരുന്നും കൂടെ 100 ഗ്രാം മതിയോ അതോ ചെമ്പരത്തി 100 ഗ്രാം കയ്യോന്നി 100 ഗ്രാം ഈ അളവിലും മതിയോ

  • @chackovu3238
    @chackovu3238 Год назад +1

    Chemparathi elayano kayunniku pakaram mattonnu parayamo

  • @vcyclokerala850
    @vcyclokerala850 Год назад +4

    ഇതുവരെ എണ്ണ കാച്ചിയത് full thettanallo. ഇനി ശരിയായി ഉണ്ടാക്കണം thank you so much sir

  • @darveshkp1273
    @darveshkp1273 Год назад +9

    എണ്ണ കാച്ചുമ്പോൾ. വെള്ളം ഒഴിക്കുക.. എന്നത് ആദ്യം ആയിട്ടാണ് അറിവ്

  • @beevishamsu4497
    @beevishamsu4497 Год назад +1

    Thanku

  • @ambikamohanan346
    @ambikamohanan346 Год назад

    Kariveppilayum upayogikkunnudu

  • @cuteevlogsAK790
    @cuteevlogsAK790 Год назад +2

    Curry leaf oil nalladhano hair growth nu

  • @AnilKumar-ot3el
    @AnilKumar-ot3el 8 месяцев назад

    Doctor keshavardhani illaude kude ethu elaya cherukkande plz doctor reply

  • @rosammapious9894
    @rosammapious9894 6 месяцев назад

    Kattarvazha kariveppila chemical ulli Kundu engane kaachunne??
    Parayumo

  • @aswindasanjana5193
    @aswindasanjana5193 Год назад +3

    സർ മുടി കൊഴിച്ചിൽ മാറി ഉള്ളുകൂടുവാൻ ഏതെല്ലാം ഇലകൾ ചേർത്തു എണ്ണ കാച്ചണം pls riply sir ഇനി വേറൊരുടെയും idea തേടി പോകാതിരിക്കാനാണ് sir pls pls

  • @sandhyamcsandhya1468
    @sandhyamcsandhya1468 Год назад

    Thanuppu patathavarku engane enna kaacham dr

  • @joysudha1665
    @joysudha1665 Год назад +6

    കറിവേപ്പില യുടെ കൂടെ എന്ത് ചേർക്കാം?
    കറ്റാർ വാഴയുടെ കൂടെ എന്ത് ചേർക്കണം?

  • @saj9589
    @saj9589 Месяц назад

    Kariveppilayum karimjeerakavum mathram cherth enna kachamo? randum choodayath kond mudi kozhichil undakumo?

  • @user-cp6ug7mw7r
    @user-cp6ug7mw7r 8 месяцев назад +1

    Good sir,

  • @abhisheela9404
    @abhisheela9404 Год назад +8

    ഞാൻ ഇതുവരെ എണ്ണ കാച്ചിയത് തെറ്റായിട്ടാണ് ഇനി മുതൽ ഇതുപോലെ ചെയ്യാം ഡോക്ടർ 🙏

  • @sadiarahman3574
    @sadiarahman3574 Месяц назад +1

    ഇങ്ങനെയാണെങ്കിൽ നമ്മൾ എണ്ണ കാച്ചി കുളമാക്കുന്നതിലും നല്ലത് ആയുർവേദ കടയിൽ നിന്നും മുടിവളരുന്നതിനുള്ള കാച്ചിയ എണ്ണ വാങ്ങുന്നതാവും 👌👍

  • @Uyhnmm
    @Uyhnmm 2 дня назад

    ചെമ്പരത്തി ഇല, ചെമ്പരത്തി പൂവ്, മൈലാഞ്ചി ഇല, കറിവേപ്പില, കറ്റാർവാഴ, കരിഞ്ജീരകം, ഇവ ഒരുമിച്ചു ചേർത്ത dr പറഞ്ഞ പ്രകാരം എണ്ണ കാച്ചാമോ?

  • @beenathomas2439
    @beenathomas2439 5 месяцев назад

    dr kattarvazha,curryveppila,chembarathipoovu panikoorkkayila,thulasi ittu enna kachan pattumo ithil vellam cherkjan pattumo pls reply dr

  • @sunandavasudevan8174
    @sunandavasudevan8174 Год назад +3

    Thank you 🙏

  • @lekshmibhaskaran7091
    @lekshmibhaskaran7091 Год назад +1

    Sir, Alovera yude kude karimjeerakkam ittu yena kachamo?

  • @Dharshini.kDharshini
    @Dharshini.kDharshini Месяц назад

    Vitamin E capsules night use cheithitt morning wash cheyyamo plx reply doctor

  • @fathimathrafiya.k726
    @fathimathrafiya.k726 6 месяцев назад

    aloe vera use chythit ngna prepare chyyum ..

  • @shamlasunil8367
    @shamlasunil8367 6 месяцев назад

    Kurumulaku ittak kuzhappam unso neerirakkam ulla alku ithu pattumo

  • @vilasinip7960
    @vilasinip7960 Год назад +2

    Vellam theerunna samayam vare oil therichupokille

  • @saniyaaa321
    @saniyaaa321 Месяц назад

    ഞാൻ ആദ്യമായി കാണുവ ചാനൽ

  • @NandanaPk-cv1hz
    @NandanaPk-cv1hz Год назад

    Chembarathi poov,illa ,Tulasi illa ,kattarvazha,uluva,kunjiulli,,water upayogich oil undakamo

  • @sreelathap7190
    @sreelathap7190 Год назад +1

    Dr. Synusnu thekkan enna parayamo please eniku valiya prashnamanu

  • @faseelashibil3125
    @faseelashibil3125 4 месяца назад +1

    Nallenna upayogikan patumo sir

  • @anilyohannan9270
    @anilyohannan9270 Год назад +2

    കയ്യോന്നിയുടെയും ചെമ്പരത്തിയുടെയും കൂടെ മൈലാഞ്ചിയും തുളസി ഉലുവ കരിംജീരകം ഇവ ഉപയോഗിച്ച് എണ്ണ കാച്ചാമോ? ഈ ഔഷധങ്ങളിൽ ശീതവീര്യമല്ലാത്തത് ഉണ്ടോ ??

  • @devikdinesh3695
    @devikdinesh3695 3 месяца назад +1

    Actually nk cheriyareethiyil hairfall indaarnn,adh maarikottenn vjaarich ee prnjapolethanne enna undaaki,1mnth aayt useyyunnu..ipo hair fall koodi ennallaathe 1cm polum lengthum koodeetillaa,hair aake dry nd frizzy aayippo..so njn ipo useyyal nirthi,munn undaakirunna pole thanne enna kaachaanu..

  • @akhilavipin8691
    @akhilavipin8691 Месяц назад +1

    Chembarathi kayyonni nellika cherkamo

  • @fathimaizzah8519
    @fathimaizzah8519 Год назад +1

    Hi sir..
    Alovera small onion and curry leaves ee mixture vech enna kaachamo?
    Waiting for your valuable information

  • @asokkumar3658
    @asokkumar3658 11 месяцев назад

    കറ്റാർവാഴയും നീല അമരിയും കൂടി എണ്ണ കാച്ചാമോ.

  • @manumachupv5073
    @manumachupv5073 Год назад +1

    Sir,nellikkayum karimjeerakavum ittu kaachunna oru reethiyund,athilum ithu pole vellam oyikkan pattumo??

  • @sobhapv5998
    @sobhapv5998 Год назад +4

    നമസ്കാരം ഡോക്ടർ 🙏വീഡിയോ 👌👌🥰എല്ലാ വീഡിയോയും കാണാറുണ്ട് ഈ കുറച്ചു നാൾ മുൻപ് ഞാൻ കയ്യോന്നി മാത്രം ചേർത്ത് എണ്ണ കാച്ചി അത് തേച്ചുകുളിച്ചിട്ട് തല നീരീറക്കം തലവേദനയും വന്നു അതുകൊണ്ട് ഇപ്പോ തേക്കാറില്ല ഇപ്പോഴും മുടികൊഴിച്ചിൽ ഉണ്ട് ഇതുപോലെ എണ്ണ കാച്ചി തേക്കണമെന്നുണ്ട്

  • @peaceofmind4129
    @peaceofmind4129 Год назад +1

    Nalle enna kachan pova 😊very informatic video, thanku dr,.

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад

      👍🏻🌿

    • @bilalhamsa4418
      @bilalhamsa4418 Год назад

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606

  • @ayishaayisha8758
    @ayishaayisha8758 Год назад +1

    chembarathiyude koode vere enthokke cherkamenn onn parayo pls rply....

  • @maheswaria8811
    @maheswaria8811 8 месяцев назад

    Kattarvazhayude ku de entu cherkkam

  • @nishap4920
    @nishap4920 Год назад +2

    Thaks parannjavakku mathrano replay kodukkullu shamshayangalkkulla marupadiyonnum kananillallo🤔

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад

      Time kittunna pole ellavarukkum kodukkarund..👍🏻 Good night

  • @lalydevi475
    @lalydevi475 Год назад +4

    വളരെ ഉപകാരം dr 🙏🙏👍👍👍👍

  • @Sreedurgakj
    @Sreedurgakj 4 месяца назад

    Mudikaaya varunnathinu endha cheyyuka

  • @manu2871
    @manu2871 5 месяцев назад

    Coconut oil,caster oil,water mix chyth indakiyal kozhappando

  • @remaramesh2467
    @remaramesh2467 Год назад

    Hibiscus flower ano atho leaf ano upayogikunnathe

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Год назад +7

    മുടിയുടെ നര മാറ്റാൻ പറ്റിയ എണ്ണ എങ്ങിനെയുണ്ടാക്കാം..?